അവസാന നിമിഷം ശരിയായ പേര് കിട്ടാൻ വേണ്ടി അദ്ദേഹത്തിൻ്റെ മനസ്സ് ഒരു യാഗാശ്വത്തെ പോലെ എവിടെ ഒക്കെ പാഞ്ഞ് കാണും എന്ന് ആലോചിക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു...Really Great❤❤
ആദ്യത്തെ എപ്പിസോഡ് മുതൽ ഇന്നുവരെ ജി എസ് പ്രദീപ് കേരളത്തിൻറെ അഭിമാനവും, മലയാളികളുടെ ഈ നൂറ്റാണ്ടിലെ സ്വകാര്യ അഹങ്കാരവും ,പകരം വയ്ക്കാനില്ലാത്ത മികച്ച പ്രതിഭയും ആണ്.❤❤❤❤❤❤❤❤❤
ഹിക്കി അതു തുടങ്ങുമ്പോൾ 1780 ഇൽ "കൽകട്ടാസ് ജനറൽ അഡ്വൈസർ" എന്നായിരുന്നു. പിന്നീട് ആണ് .ബംഗാൾ ഗസ്റ്റ് എന്നാക്കി മാറ്റിയത്. ഒരിക്കലും ഹിക്കിസ് ബംഗാൾ ഗസ്റ്റ് എന്നാണ് എന്ന് ഓഫിഷ്യലി രേഖ പെടുത്തപ്പെട്ടിട്ടില്ല.
ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ കൈരളി ടിവി യോ അശ്വമേധം ടീം ഓ സ്നേഹം നിറഞ്ഞ ജി.എസ്. പ്രദീപ് സാർ ഓ ഞാൻ ഈ പറയുന്ന നിർദേശം ഒന്നു പരിഗണിക്കണേ... ആദ്യത്തെ ഭാഗമായ വി ദി ഗ്രാൻ്റ് മാസ്റ്റർ എന്ന തിൽ നൽക്കുന്ന സൂചന കളുടെ ഓരോന്നിൻ്റെയും വിശദീകരണം (സൂചനകൾ ആ വ്യക്തികളുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന്)പൊതുജനങ്ങൾക്ക് ആയി ഒന്നു പറഞ്ഞു പോകുമോ അതു ഞങ്ങള്ക്ക് ഒരു അറിവായി മാറും
പല പ്രാവശ്യം പറഞ്ഞ കാര്യം ഒന്ന് കൂടി പറയട്ടെ. അശ്വമേദം അല്ല. അശ്വമേധം ആണ് എന്ന് ആ കുട്ടിയോട് ഒന്ന് പറഞ്ഞു കൊടുക്കൂ അവിടെ ആരെങ്കിലും. എന്തായാലും ഇപ്പോൾ ഹാർദവം ഇല്ല. നല്ലത്
അവസാന നിമിഷം ശരിയായ പേര് കിട്ടാൻ വേണ്ടി അദ്ദേഹത്തിൻ്റെ മനസ്സ് ഒരു യാഗാശ്വത്തെ പോലെ എവിടെ ഒക്കെ പാഞ്ഞ് കാണും എന്ന് ആലോചിക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു...Really Great❤❤
അശ്വമേധം കണ്ടിട്ടുണ്ടോന്നോ..തുടക്കക്കാലം എത്രയോ പണികൾ ഒതുക്കി വീട്ടിൽ മിക്കവരും ചേർന്ന് കണ്ടിരിക്കുന്നു..ഒളി മങ്ങാത്ത ഓർമ്മകൾ 😅😅🎉🎉❤❤
Ath Babu Bharadwaj undayirunna kalam. Ipozhathe jury is just waste compared to Babu Bharadwaj.
ആദ്യത്തെ എപ്പിസോഡ് മുതൽ ഇന്നുവരെ ജി എസ് പ്രദീപ് കേരളത്തിൻറെ അഭിമാനവും, മലയാളികളുടെ ഈ നൂറ്റാണ്ടിലെ സ്വകാര്യ അഹങ്കാരവും ,പകരം വയ്ക്കാനില്ലാത്ത മികച്ച പ്രതിഭയും ആണ്.❤❤❤❤❤❤❤❤❤
Life Line Machinery is Lifeless.... Appreciate Dr G S Pradeep for his Intelligent Answer
ഹൊ... പ്രദീപ് സാർ അങ്ങ് എന്തൊരു അത്ഭുതമനുഷ്യൻ.. 21ാം ത്തെ ചോദ്യത്തിൻ്റെ അവസാന സെ ക്കൻഡിൽ അങ്ങ് ഉത്തരം കണ്ട് എത്തിയല്ലോ.. മഹാ അത്ഭുതം
Ho namichu Pradeep sir🙏🙏🙏🙏🙏❤❤❤❤❤
Wonderful Pradeep
സന്തോഷ് പണ്ഡിത് നെ ഒരു എപ്പിസോഡിൽ തീർച്ചയായും കൊണ്ട് വരണം. ഒരു അപേക്ഷയാണ്.
Lal salam comrade wish you all the best ❤❤samasto loko sugino bavthu ❤ thanks
Sir അങ്ങൊരു മൊതല് തന്നെയാ
വാക്കുകളിൽ തന്നെ ഒരു രാജാവ് ❤
🌹🌹🌹🌹
🎉🎉🎉🎉
👍👍👍
Exelent.. 👍👍🙏❤️
🙏🙏🙏
ഹിക്കി അതു തുടങ്ങുമ്പോൾ 1780 ഇൽ "കൽകട്ടാസ് ജനറൽ അഡ്വൈസർ" എന്നായിരുന്നു. പിന്നീട് ആണ് .ബംഗാൾ ഗസ്റ്റ് എന്നാക്കി മാറ്റിയത്. ഒരിക്കലും ഹിക്കിസ് ബംഗാൾ ഗസ്റ്റ് എന്നാണ് എന്ന് ഓഫിഷ്യലി രേഖ പെടുത്തപ്പെട്ടിട്ടില്ല.
❤️❤️❤️❤️
തിരുവനന്തപുരം എന്ന് പറഞ്ഞാൽ കുയപ്പം ... ണ്ടാ ...😂
തിരുവനന്തപുരം 👍🏻👍🏻
❤️
👍🏻❤️
ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ കൈരളി ടിവി യോ അശ്വമേധം ടീം ഓ സ്നേഹം നിറഞ്ഞ ജി.എസ്. പ്രദീപ് സാർ ഓ ഞാൻ ഈ പറയുന്ന നിർദേശം ഒന്നു പരിഗണിക്കണേ... ആദ്യത്തെ ഭാഗമായ വി ദി ഗ്രാൻ്റ് മാസ്റ്റർ എന്ന തിൽ നൽക്കുന്ന സൂചന കളുടെ ഓരോന്നിൻ്റെയും വിശദീകരണം (സൂചനകൾ ആ വ്യക്തികളുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന്)പൊതുജനങ്ങൾക്ക് ആയി ഒന്നു പറഞ്ഞു പോകുമോ അതു ഞങ്ങള്ക്ക് ഒരു അറിവായി മാറും
Ath parayar undu.. ee episode lu TH-cam lu kore cut verunu undu
പണ്ട് നമ്മുക്ക് ഗസ്സ് ചെയ്യാനുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നത് ഓർക്കുന്നു
7:37-7:39 കണ്ടുനോക്കൂ. ഒരു ചോദ്യം എക്സ്ട്രാ വന്നല്ലോ. ലൈഫ് ലൈൻ ബോണസ് കൂട്ടാതെ
പാർട്ടിക്ക് വേണ്ടിയൊത്തിരി കഷ്ടപ്പെട്ടയാളാണ് പാലക്കാട് ചെരിഞ്ഞആനയെ തള്ളി മലപ്പുറം ജില്ലയിലാക്കിയ പാർട്ടിയാണ് വാര്യര്
Thiruvananthapuram alias Ananthapuri
Anoop ചേട്ടന്റെ മുഖഭാവം കാണുമ്പോ നിർബന്ധിച്ചു വിളിച്ചോണ്ട് വന്നപോലെ ഉണ്ടല്ലോ 😂😂
4-ാ മത്തെ സൂചന ശ്രദ്ധിക്കു - 1933 'പറഞ്ഞത് 1993 തെറ്റിപ്പോയി!
I too noticed,ie.,slip of tongue 😂😂😂
Currect
Athe...
great sir
പ്രദീപ് സാറിനെ നമസ്കരിച്ചു...
Sounds clear akkamo parayunnathunn kelkkan pattunnilla
ശരിയാ 1933 എന്നത് പറഞ്ഞത് 1993എന്നാണ്
അതേ അവസാനം 1780 എന്നുള്ളതിന് 1980എന്നാണ് മത്സരാ ർത്തി പറഞ്ഞത്
Jury ye മാറ്റു
Mr. anoop you can be smart, but don't be over smart
4 :25
തിരുവന്ത പുരം എന്ന് തന്നെ പറയണം ട്രിവാൻട്രം ഫൂ
തിരുവന്തപുരം അല്ല തിരുവനന്തപുരം
@jithuskar👍😂
g
1933 പറഞ്ഞത് 1993annanu
ലൈഫ് ലൈനിൽ കുറച്ചു വിവരം ഉള്ള ആളെ ഇരുത്തിക്കൂടെ,ഇങ്ങേർക്ക് ഒരു തേങ്ങയും അറിയില്ല
.
പല പ്രാവശ്യം പറഞ്ഞ കാര്യം ഒന്ന് കൂടി പറയട്ടെ. അശ്വമേദം അല്ല. അശ്വമേധം ആണ് എന്ന് ആ കുട്ടിയോട് ഒന്ന് പറഞ്ഞു കൊടുക്കൂ അവിടെ ആരെങ്കിലും. എന്തായാലും ഇപ്പോൾ ഹാർദവം ഇല്ല. നല്ലത്
നിങ്ങള്‍ ആ കുട്ടിയെ മലയാളം പഠിപ്പിക്കാതെ പരിപാടി കണ്....ഒരോ പൊങ്ങന്‍മാരിറങ്ങിയേക്കുന്നു.
👍👍👍
🎉🎉🎉🎉
.
❤