മരണത്തിന്റെ കോട്ട | The Castle of Death | Vallathoru Katha Ep

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @Brucelez
    @Brucelez 2 หลายเดือนก่อน +211

    സ്വന്തം ചാനൽ തുടങ്ങ് ഭായ്... എത്രകാലം മുതലാളിക്ക് വേണ്ടി പണി എടുക്കും.... U R a brand.. Market it yourself..

    • @kannan-qg6tu
      @kannan-qg6tu หลายเดือนก่อน +1

      😢

    • @Michael.De.Santa_
      @Michael.De.Santa_ หลายเดือนก่อน +1

      True 💯💯💯

    • @muhammedalifaizmk2085
      @muhammedalifaizmk2085 14 วันที่ผ่านมา +5

      moooparr kettu...asianet nn resign cheythu...planning for a own channel

    • @mycinemapage7421
      @mycinemapage7421 11 วันที่ผ่านมา +3

      Ne karanm mooparu puthiya channel thudangi😄

    • @sarathpv5812
      @sarathpv5812 9 วันที่ผ่านมา +2

      അറം പറ്റിയ comment

  • @Shajahan_T
    @Shajahan_T 3 หลายเดือนก่อน +89

    വള്ളത്തൊരു കഥയിൽ നിന്ന് ഈ കഥകൾ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 👉 ബ്രിട്ടീഷ് ഈസ്റ്റ് കമ്പനി, മാൻസ മൂസ, വാസ്‌കോ ഡ ഗാമ, നോസ്ട്രഡാമസ്, ഏരിയ 51, അലക്‌സാണ്ടർ ദി ഗ്രേറ്റ്, റാണി ലക്ഷ്മിഭായി, സുകുമാരക്കുറുപ്പ്, ഹാജി മസ്താൻ, ബ്ലാക്ക്‌റോക്ക്, ഡീപ്‌സ്റ്റേറ്റ്, ഇല്ലുമിനാറ്റി, ഹേമ കമ്മിറ്റി റിപ്പോർട്ട്

  • @Abhi_Amigo25
    @Abhi_Amigo25 3 หลายเดือนก่อน +124

    തിരുവനന്തപുരത്ത് കേഡൽ ജിൻസൺ രാജ എന്നയാൾ നടത്തിയ കൂട്ടക്കൊലകളുടെ കഥ വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം സെൻ്റിനൽ ദ്വീപിൻ്റെ കഥയും ✌️🔥

    • @devgeorge2327
      @devgeorge2327 3 หลายเดือนก่อน +4

      podae

    • @malavikamadhu1926
      @malavikamadhu1926 3 หลายเดือนก่อน

      😊😊

    • @hareeshm.u.4847
      @hareeshm.u.4847 3 หลายเดือนก่อน +1

      അത് വേണോ ബ്രോ

    • @Abhi_Amigo25
      @Abhi_Amigo25 3 หลายเดือนก่อน

      @@hareeshm.u.4847 എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു സംഭവമാണത്. അഞ്ചാം പാതിര എന്ന സിനിമയിൽ കേഡൽ ജിൻസൺ രാജ നടത്തിയ കൊലപാതകത്തിൻ്റെ റഫറൻസ് സീൻസ് ഉണ്ട്.

    • @reelworldd1464
      @reelworldd1464 3 หลายเดือนก่อน

      Already got

  • @ഇടതൻ
    @ഇടതൻ 3 หลายเดือนก่อน +119

    ഇരുപത്തിഒന്ന് മിനിറ്റിലേക്ക് ചുരുക്കിയതിൽ വിയോജിക്കുന്നു.

  • @bosco3385
    @bosco3385 2 หลายเดือนก่อน +3

    താങ്കളുടെ ഇതുപോലുള്ള സീരിയൽ കില്ലറ കഥകൾ പറയുമ്പോഴാണ് മനുഷ്യമനസിന് ഇത്രയും വ്യത്യസ്തമായ അവസ്ഥാവിശേഷം ഉള്ളതായി മനസ്സിലാകുന്നത്

  • @smellofrain8538
    @smellofrain8538 3 หลายเดือนก่อน +7

    അവതരണം പൊളി❤❤❤❤❤

  • @sudushibin.p9981
    @sudushibin.p9981 3 หลายเดือนก่อน +45

    മാറാട് കലാപത്തിന്റെ ഒരു വീഡിയോ ചെയ്യോ

    • @RakeshKumar-nk9uk
      @RakeshKumar-nk9uk 3 หลายเดือนก่อน +13

      അതെ നമുക്ക് ശരിക്കും നടന്നത് അറിയണം... രാഷ്ട്രിയ കോമരങ്ങൾ പറയുന്നത് അല്ല... ചരിത്രം അറിയണം

  • @RFtrolls
    @RFtrolls 3 หลายเดือนก่อน +27

    വെയ്റ്റിംഗ് ആയിരുന്നു ബാബു അണ്ണാ 🤘🏼❤🔥🔥

  • @RiyasAjmi
    @RiyasAjmi 3 หลายเดือนก่อน +6

    Presentation level 👌🏽

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 3 หลายเดือนก่อน +5

    Always excellent presentation 🎉🎉🎉

  • @spyderman9615
    @spyderman9615 3 หลายเดือนก่อน +18

    മറ്റേ മാറി പോയ വീഡിയോയിലും ഇപ്പം ഇട്ട വീഡിയോയിലും സെയിം കളർ ഷർട്ട്‌ അതാണ് കൊണ്ടാണ് മാറിപോയത് എന്ന് തോന്നുന്നു 😂

  • @achuzworlddiy9195
    @achuzworlddiy9195 3 หลายเดือนก่อน +3

    റോമൻ ഭരണാധികാരിയായ ജൂലിയസ് സീസറിന്റെ കഥ വീഡിയോ നടത്തണേ❤

  • @ContentDaisy-qb3zo
    @ContentDaisy-qb3zo 3 หลายเดือนก่อน +34

    Chekanoor maulavi story please

  • @suhailtk1248
    @suhailtk1248 2 หลายเดือนก่อน +2

    ഹൗ.... എജ്ജാതി മനുഷ്യൻ 🙏🏻🙏🏻 ഇങ്ങനൊക്കെ പറ്റുമോ ആൾക്കാർക്ക് 😬😬
    Thanks for the video ❤❤

  • @ShebaSherlyAbraham
    @ShebaSherlyAbraham 2 หลายเดือนก่อน +1

    Your voice makes me fall in love
    Idk if it's with this program or with the anchor
    But I am really really addicted
    Lots of love
    From a regular viewer

  • @rishithrassery1231
    @rishithrassery1231 3 หลายเดือนก่อน +5

    ഇപ്പോ കറക്ട്🔥🖤

  • @act8558
    @act8558 3 หลายเดือนก่อน +4

    Please create a story involving Patiala Ravi and the Andra pradesh Naxal movement.(story behind movie rakta charitra)

  • @mabel1153
    @mabel1153 หลายเดือนก่อน +1

    Spine chilling story 🥶

  • @anudas3589
    @anudas3589 3 หลายเดือนก่อน +20

    കുറച്ചു പതിയെ പറ എന്നാൽ അടിപൊളി ആകും.
    എന്റെ അഭിപ്രായം ആണ്

    • @VivekPv-ny6pe
      @VivekPv-ny6pe 3 หลายเดือนก่อน +6

      Vnda ithan correct line

    • @ArjunVram
      @ArjunVram 3 หลายเดือนก่อน +4

      Speed kurach itt kettal mathi

  • @Mrperfect007-d4l
    @Mrperfect007-d4l 3 หลายเดือนก่อน +2

    മോസ്സാദ് 2.0 ഇറക്കുമോ.... പേജർ സംഭവത്തെ ആസ്പദമാക്കി 🥰✌️

  • @PressMax
    @PressMax 3 หลายเดือนก่อน +30

    ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് വീണ്ടും റീഅപ്‌ലോഡ് ചെയ്തു അല്ലെ?
    😊😊😊😊

    • @bodybuildinginspiration2388
      @bodybuildinginspiration2388 2 หลายเดือนก่อน

      അതല്ലേ അതിന്റെയൊരു ഹീറോയിസം

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 3 หลายเดือนก่อน +5

    Jack the ripper please!!!

  • @Nithinsuhas
    @Nithinsuhas 3 หลายเดือนก่อน +3

    Avasanam vannallo ❤

  • @sowparnikakrishna7183
    @sowparnikakrishna7183 3 หลายเดือนก่อน +3

    Next episode on :
    Adi sankaracharya
    Chanakya
    Ramanuja acharya

  • @PranavamKumar-d3b
    @PranavamKumar-d3b 2 หลายเดือนก่อน

    P sychology യിൽ ആത്മനിന്ദ ഏറ്റവും കൂടുതൽ -ve ഉണ്ടാക്കുന്നതാണ്. എന്നാൽ +ve and helpful thoughts ആണ് അവനവനെ മെച്ചമായി സ്വയം വില ഇരുത്തൽ. ഞാൻ പതിനായിരത്തിൽ പരം ആളുകളുടെ മനസിലിരുപ്പ് പല പല അടവുകളിലൂടെ പരിശോധിച്ചു നോക്കി. ഏറ്റവും കൂടുതൽ സൗന്ദര്യം ഉളളത് , ഏറ്റവും നല്ല സ്വഭാവം ഉള്ളവർ, ഏറ്റവും കേമത്വം കൂടുതൽ ഉള്ളവർ ആരാണെന്ന് അന്വേഷിച്ചാൽ അവരവർ തന്നെയാണെന്നു സ്വയം വിലയിരുത്തുന്നതായി ഞാൻ മനസിലാക്കിയതു കൊണ്ട് താങ്കൾ പറഞ്ഞ സൈക്കോളജി തെറ്റാണ്.

  • @afeefa.p1562
    @afeefa.p1562 6 วันที่ผ่านมา

    Sir started his own you tub channel now peeps .. we can meet there ❤❤❤

  • @abhisrt18426
    @abhisrt18426 2 หลายเดือนก่อน

    വല്ലാത്തൊരു കഥ...❤

  • @sudheervd1899
    @sudheervd1899 หลายเดือนก่อน

    സൂപ്പർ

  • @amithrv5489
    @amithrv5489 3 หลายเดือนก่อน +6

    🥇

  • @rizwanazad4873
    @rizwanazad4873 3 หลายเดือนก่อน +3

    Ipo correct aayi ❤

    • @jithus6592
      @jithus6592 3 หลายเดือนก่อน

      Entha

    • @demon_salyer_
      @demon_salyer_ 3 หลายเดือนก่อน +1

      ​@@jithus6592 vdo uplaod cheythath Maripoi Nerate 211 ep enn paranj ittath pazhe vdo ayirunnu

  • @geethagogu8733
    @geethagogu8733 3 หลายเดือนก่อน +10

    കൂടത്തായി ഡോളിയും 'ഒരു സീരയൽ Killer തന്നെ അതിനു പിന്നിലുള്ള ചേതോവികാരം മാത്രം തെളിയിക്കപ്പെടണം. പണം, യശസ്സ് എന്നിവയാകാം.

  • @MR.360
    @MR.360 3 หลายเดือนก่อน +1

    Sir visited CET today

  • @chatapps
    @chatapps 3 หลายเดือนก่อน +4

    Second😊

  • @Shabthottungal
    @Shabthottungal 3 หลายเดือนก่อน +10

    ഇത്തരത്തിലുള്ള വീഡിയോകൾ ക്രിമിനലുകൾക്ക് കൂടുതൽ ഇൻസ്പിരേഷൻ ആകുന്നു..

    • @PressMax
      @PressMax 3 หลายเดือนก่อน +3

      എങ്ങനെ?

    • @AKSHAYBUFFEDUP
      @AKSHAYBUFFEDUP 3 หลายเดือนก่อน +2

      @@Shabthottungal pinne thaanenthinaado ith kaanunne?

  • @jeenas8115
    @jeenas8115 3 หลายเดือนก่อน +1

    👌👌👍

  • @AnuVind-e2s
    @AnuVind-e2s 3 หลายเดือนก่อน +3

    Sir Lawrence bishnoi cheyyuo

  • @kesavanrajeev1224
    @kesavanrajeev1224 2 หลายเดือนก่อน

    Super bro ❤

  • @muhammedanjum6959
    @muhammedanjum6959 3 หลายเดือนก่อน +3

    Chekanoor Moulawi case please

  • @arunarimaly5531
    @arunarimaly5531 3 หลายเดือนก่อน +1

    ❤❤❤❤

  • @devamohanan2914
    @devamohanan2914 3 หลายเดือนก่อน +11

    Kazhinja week episode kandilalo...

  • @anshamolpa3517
    @anshamolpa3517 3 หลายเดือนก่อน +2

    ❤❤❤🎉🎉🎉

  • @sadanandansadu748
    @sadanandansadu748 หลายเดือนก่อน

    👍👍❤️❤️🌹🌹

  • @muhamedshafeeque3538
    @muhamedshafeeque3538 3 หลายเดือนก่อน +3

    Why did you decide to cut short the episode?

  • @MinuShinash
    @MinuShinash 2 หลายเดือนก่อน +1

    Pushpane kurichu oru episode chayyamo

  • @aravinda9838
    @aravinda9838 3 หลายเดือนก่อน

    Thalaiva❤

  • @tinssebastian5175
    @tinssebastian5175 2 หลายเดือนก่อน +3

    കുരിശുയുദ്ധത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ

    • @AMAL-wu3zc
      @AMAL-wu3zc 2 หลายเดือนก่อน

      Ammeda poor

  • @zayedsubair9888
    @zayedsubair9888 3 หลายเดือนก่อน

    Ep number thettanalo, 211 alle episode number

  • @vishnuvijayan3219
    @vishnuvijayan3219 3 หลายเดือนก่อน +2

    Mangalyaan mission video cheyamo

  • @lijojacob
    @lijojacob 2 หลายเดือนก่อน +1

    Minnie Williams ?

  • @arunsajan2479
    @arunsajan2479 3 หลายเดือนก่อน +2

    😮

  • @ajmal_org9073
    @ajmal_org9073 3 หลายเดือนก่อน +2

    EP211🙂

  • @MirshaZambo
    @MirshaZambo 3 หลายเดือนก่อน +1

    😊

  • @Vineeshkvijayan
    @Vineeshkvijayan 3 หลายเดือนก่อน +2

    എന്താണ് ബാബേട്ടാ... വീഡിയോ ചെറുതായി വരുന്നല്ലോ🤗

  • @Gigglemug.123
    @Gigglemug.123 3 หลายเดือนก่อน +1

    Caption same , presenter same , shirt same but video different.. ithengane sambhavichu. Njan innale itta comment polum kaanunnilla ..

  • @amrutheshr1142
    @amrutheshr1142 3 หลายเดือนก่อน

    Please do an episode about Felicien Kabuga

  • @AmruthaMangalassery
    @AmruthaMangalassery 2 หลายเดือนก่อน

    Can you pls make a video about the story"Les Miserables" by Victor Hugo

  • @innocentcat2
    @innocentcat2 3 หลายเดือนก่อน +3

    Loki season 2 episode 3

  • @ananthuthulasi1713
    @ananthuthulasi1713 3 หลายเดือนก่อน

    Please do episodes on voyage of shakelton on endurance and into the wild book by john

  • @vijayakrishnannair
    @vijayakrishnannair 3 หลายเดือนก่อน

    👍

  • @harikrishnan1633
    @harikrishnan1633 3 หลายเดือนก่อน +1

    Create a video about "db Cooper" American hijacker

    • @agni7782
      @agni7782 3 หลายเดือนก่อน

      Already inde bro

  • @SumeshJose-n4n
    @SumeshJose-n4n 3 หลายเดือนก่อน +2

    Hai.sar

  • @nidhinpadiyath5378
    @nidhinpadiyath5378 3 หลายเดือนก่อน

    1960 കൾ മുതൽ തൻറെ 94 ആം വയസ്സിലും സിനിമകൾ ചെയ്തു ലോകത്തെ വിസ്മയിപ്പിക്കുന്ന Clint Eastwood ൻറെ വല്ലാത്ത ഒരു കഥ പറയുമോ????

  • @VysakhanVysakhan-dv7qo
    @VysakhanVysakhan-dv7qo 3 หลายเดือนก่อน +3

    Nia tv വന്നു അണ്ണാ

  • @stuthy_p_r
    @stuthy_p_r 2 หลายเดือนก่อน

    🖤🔥

  • @prasanthtv41
    @prasanthtv41 3 หลายเดือนก่อน +6

    എല്ലാം പറഞ്ഞു, അയാൾ ഏകദേശം എങ്കിലും എത്ര പേരെ കൊന്നിട്ടുണ്ട് എന്ന് മാത്രം പറഞ്ഞുമില്ല

    • @lipinms1
      @lipinms1 3 หลายเดือนก่อน

      Around 70

  • @akhilkishore8240
    @akhilkishore8240 3 หลายเดือนก่อน +6

    NIA tv

  • @quidditch7649
    @quidditch7649 2 หลายเดือนก่อน

    Oru sthreeye konnathil kuttabodham undennu starting paranjath nte reason paranjillallo

  • @ManafManafkalingal
    @ManafManafkalingal 3 หลายเดือนก่อน +2

    സമയം കുട്ടുമോ 30 മിനിറ്റ് നു മേലെ

  • @steninbiju5599
    @steninbiju5599 3 หลายเดือนก่อน

    Area 51 kurich oru episode cheyyaaamo sir?

  • @ponnuminnu8226
    @ponnuminnu8226 3 หลายเดือนก่อน

    Anura kumara disanayakaye kurich video cheyyo

  • @sreedevniju2090
    @sreedevniju2090 3 หลายเดือนก่อน +1

    3rd🎉

  • @kevincharly1881
    @kevincharly1881 หลายเดือนก่อน

    Fall of Soviet Union Cheyyamo

  • @adarshmb2219
    @adarshmb2219 2 หลายเดือนก่อน

    Harshad mehta 1992 scam വല്ലാത്തൊരു കഥ യിൽ കാണാൻ ആഗ്രഹിക്കുന്നു

  • @SujithThomas-n7r
    @SujithThomas-n7r 3 หลายเดือนก่อน +3

    കഴിഞ്ഞ ആഴ്ച്ച മണ്ടേല ആയിരുന്നോ.. ഞാൻ ഇതിൽ ഒരെണ്ണം വിട്ട് പോയെന്ന് തോന്നുന്നു.. കഴിഞ്ഞ ആഴ്ചയിൽ എന്തായിരുന്നു topic..?

    • @Reshmavariyathu..
      @Reshmavariyathu.. 3 หลายเดือนก่อน

      Mandela aayirunu yennu thonunnu

  • @Ab-ox4wv
    @Ab-ox4wv 3 หลายเดือนก่อน +3

    തട്ടി കൂട്ടി episode

  • @Evasvideoss
    @Evasvideoss 3 หลายเดือนก่อน

    colombus America kandethan ,athentha mungikappal valom ano

  • @mohammedfouzudheen
    @mohammedfouzudheen 3 หลายเดือนก่อน +1

    Thankalkkk swanthamayi oru channel start cheythoode daily video idamallo😂😂😂

    • @princejoseph1705
      @princejoseph1705 3 หลายเดือนก่อน +2

      സത്യം ഇത് കോര്‍പറേറ്റുകള്‍ തിന്ന് കൊഴുക്കുന്നു ഇയാള്‍ പട്ടിപ്പണി എടുക്കുന്നു കുറഞ്ഞത് ഈ 200 episode വെച്ച് Asianet 50 ലക്ഷം ഉണ്ടാക്കിയിട്ടുണ്ട്.

    • @AMAL-wu3zc
      @AMAL-wu3zc 2 หลายเดือนก่อน

      Ninta achan vannu pyysa tharo

    • @mohammedfouzudheen
      @mohammedfouzudheen 2 หลายเดือนก่อน

      Oru TH-cam chanellinenthinado cash ini venamenkil thanne nintachano entachano kodukkendi varilla babbu sir engineerado​@@AMAL-wu3zc

  • @lipinms1
    @lipinms1 3 หลายเดือนก่อน

    BBC നിർമ്മിച്ച ഷെർലക് ഹോംസ് സീരിസിൽ സമാന മായ ഒരു ഹോസ്പിറ്റലൽ ഉണ്ട്..... ഇതു പോലെ ഒരു കാരക്ടറും

  • @Aman-t4i7u
    @Aman-t4i7u 3 หลายเดือนก่อน

    കാസറഗോഡ് പൈവള്ളിക്കെ കമ്മ്യൂണിസ്റ്റ്‌കാരുടെ കുട്ടകുരുതി ഒരു എപ്പിസോഡ് ചെയ്യുമോ

    • @thrissurkaaran2817
      @thrissurkaaran2817 3 หลายเดือนก่อน

      ചിമേനിയിൽ കോൺഗ്രസ്‌ കാര് കമ്മ്യൂണിസ്റ്റ്‌കാരെ ചുട്ടുകൊന്നത്

  • @mahecricket6171
    @mahecricket6171 2 หลายเดือนก่อน

    TP case chyumo

  • @anjanas912
    @anjanas912 3 หลายเดือนก่อน +1

    🥈

  • @josephgeorge5012
    @josephgeorge5012 หลายเดือนก่อน +1

    U should start your own channel instead of working here bro😂

  • @hppybro
    @hppybro 2 หลายเดือนก่อน

    Okda

  • @GopikaSanoj
    @GopikaSanoj 3 หลายเดือนก่อน +1

    Burari deaths -ന്റെ വീഡിയോ ചെയ്യാമോ സർ

    • @VIV3KKURUP
      @VIV3KKURUP 3 หลายเดือนก่อน

      അത് പണ്ട് ചെയ്തതാണ് എന്നു തോന്നുന്നു

  • @anshazks2199
    @anshazks2199 3 หลายเดือนก่อน +1

    23/9/24

  • @parwathys
    @parwathys 3 หลายเดือนก่อน +1

    The Jeffrey Dahmer serial killing story ഇത് പോലെ ചെയ്താല് നല്ലത്ആയിരിക്കും

  • @shabeeralivlogs
    @shabeeralivlogs 3 หลายเดือนก่อน +2

    ❤‍🩹

  • @deepakchandu9306
    @deepakchandu9306 3 หลายเดือนก่อน

    Burari case in delhi...

  • @stalinthomas6418
    @stalinthomas6418 2 หลายเดือนก่อน +1

    താങ്കൾ ധാരളം വെള്ളം കുടിക്കണം. വെള്ളം കുടി കുറവാണ്.

    • @AMAL-wu3zc
      @AMAL-wu3zc 2 หลายเดือนก่อน

      Ninta achanodu para kurachu vellam kond kodukkan

  • @aneeshsv2096
    @aneeshsv2096 3 หลายเดือนก่อน

    Sir ബുരാരി ആത്മഹത്യ കേസ്. സ്റ്റോറി ചെയ്യാമോ. ?

  • @foodfilms5910
    @foodfilms5910 2 หลายเดือนก่อน +1

    Waiting for the story of Jeffrey Dahmer

  • @AmmachiHotal
    @AmmachiHotal 3 หลายเดือนก่อน

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ. താങ്കൾ നിന്ന് ഇങ്ങ നത്ത കഥകൾ അല്ല പ്രേ തീക്ഷിക്കുന്നത്.

  • @malavikaskrishnannair989
    @malavikaskrishnannair989 3 หลายเดือนก่อน

    തിന്മ ചെയുന്നവനെ ഒക്കെ ഒരു ദിവസം അവന്റെ ജീവൻ എടുക്കാൻ ഗോഡ് തന്നെ ഒരു പ്ലാൻ ഉണ്ടാകും.

    • @AMAL-wu3zc
      @AMAL-wu3zc 2 หลายเดือนก่อน

      😂

  • @aalexkannanpanthalil8611
    @aalexkannanpanthalil8611 3 หลายเดือนก่อน +1

    വെയ്റ്റിംഗ് ആരുന്നു

  • @jarmboys4291
    @jarmboys4291 3 หลายเดือนก่อน

    ചേട്ടാ killing field of Texas story ചെയ്യാമോ.. netflix il കണ്ടിട്ടുണ്ട് എങ്കിലും ചേട്ടൻ്റെ വിവരണത്തിൽ കേൾക്കാൻ ഒരു ഇഷ്ടം. Plz..

  • @nandini109
    @nandini109 2 หลายเดือนก่อน +1

    Please do Jeffrey Dahmer...

  • @mahalakshmi-qn3sg
    @mahalakshmi-qn3sg 3 หลายเดือนก่อน

    Illuminati
    Nostradams

    • @AMAL-wu3zc
      @AMAL-wu3zc 2 หลายเดือนก่อน

      Ammeda poor

  • @sanoopsanu4583
    @sanoopsanu4583 3 หลายเดือนก่อน +2

    താങ്കളുടെ എപ്പിസോഡിൽ വലിയ കാര്യം ഇല്ലാത്ത ഒന്ന്...West

    • @Manasmhsin83
      @Manasmhsin83 3 หลายเดือนก่อน +1

      No, south

    • @JKthegamerkid
      @JKthegamerkid 3 หลายเดือนก่อน +1

      No bro ... North

    • @Manasmhsin83
      @Manasmhsin83 3 หลายเดือนก่อน

      @@JKthegamerkid nooooo broi..south

  • @sameerk
    @sameerk 2 หลายเดือนก่อน

    ഒരു മൂവി കണ്ട ഫീലിംഗ്

  • @vysakhs7209
    @vysakhs7209 2 หลายเดือนก่อน

    Waiting for Burari case @baburamachandran @asianet