ഇന്ത്യൻ ടയറുകൾ വേണ്ട, ഞങ്ങളും ഭാരതീയർ അല്ലേ? ചൈന കൈയ്യടക്കുന്നു! | Kerala farmers face crisis

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 109

  • @sajeevm4769
    @sajeevm4769 3 วันที่ผ่านมา +39

    ഇവിടത്തെ എല്ലാ കൃഷികളുടേയും സ്ഥിതി പരമ ദയനീയമാണ്. ഇവിടത്തെ ജോലി കൂലി വച്ചു നോക്കുമ്പോൾ മുതലാകില്ല

    • @BanguSomaraz
      @BanguSomaraz 3 วันที่ผ่านมา

      അത് പറ. 👌🏼

  • @muhammadkoya3304
    @muhammadkoya3304 3 วันที่ผ่านมา +38

    റബ്ബർ കമ്പനി വിദേശത്തിൽ നിന്ന് റബ്ബർ ഇറക്കുമതി ചെയ്യുമ്പോൾ നമ്മൾ ചൈനയിൽ നിന്നും ഇറക്കിയ ടയർ ഉപയോഗിക്കുക

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 3 วันที่ผ่านมา

      ഇതൊന്നും യഥാർത്ഥ പരിഹാരം അല്ല...ഇറക്കുമതി ചെയ്യുന്ന തുറമുഖം ഉപരോധിക്കുക....

    • @dileepbalakrishnan3362
      @dileepbalakrishnan3362 3 วันที่ผ่านมา +4

      @@rajeevankuthuparaba5401 നീ ആരാ തുറമുഖം ബ്ലോക്ക് ചെയ്യാം.പോയി കശുവണ്ടി തേങ്ങ കൃഷി ചെയ്യൂ.വെള്ളം വറ്റിക്കുന്ന അസുരവൃക്ഷം ഇന്ത്യയിൽ വേണ്ട.പോയി പച്ചക്കറി കൃഷി ചെയ്യൂ.ലോകം മുടിക്കുന്ന റബർ .ഇനി synthetic rubber വരും. leather shoe പോയി. synthetic shoe വന്നു.പോയി പച്ചകറി ചെയ്യൂ nattinae രക്ഷിക്കൂ

    • @vijilkanoo5676
      @vijilkanoo5676 3 วันที่ผ่านมา

      Ithinekkalum nallathu chainayil poyi jeevikkanam.

    • @deepakkvarghese1802
      @deepakkvarghese1802 2 วันที่ผ่านมา

      Correct

    • @purushothamankvpurushotham263
      @purushothamankvpurushotham263 วันที่ผ่านมา

      ടയറുവാങ്ങുന്നവന്ചൈനാടയറാണുലാഭം​@@deepakkvarghese1802

  • @NisarA-iy9es
    @NisarA-iy9es 3 วันที่ผ่านมา +32

    കർഷകര വിയർപ്പ് തിന്നുന്ന നേതാക്കന്മാരാണ് ഉള്ളത്

  • @geogieantony7318
    @geogieantony7318 3 วันที่ผ่านมา +8

    ടയർ കമ്പനികൾ റബർ ഇറക്കുമതി ചെയ്യുന്നെങ്കിൽ അവരുടെ ടയർ ബഹിഷ്കരിച്ച് ഇറക്കുമതി ചെയ്ത ടയറുകൾ വാങ്ങുക അതാണ് ഏറ്റവും നല്ല പരിഹാരമാർഗ്ഗം

    • @MegaThankachen
      @MegaThankachen 2 วันที่ผ่านมา

      MRF is number one cheating agent

  • @paula.i1690
    @paula.i1690 3 วันที่ผ่านมา +4

    എല്ലാ കൃഷിയും ഉപക്ഷിക്കുന്നു. കേരളം ഒരു വൃദ്ധ സദനം. ഇവിടം രാഷ്ട്രീയ കൃഷി വിജയിക്കും.

  • @shibumanakuzhi
    @shibumanakuzhi 3 วันที่ผ่านมา +7

    കൃഷിക്കുവേണ്ടി ഉണ്ടാക്കിയ വകുപ്പുകൾ കഴിവാക്കുക, പിൻവാതിൽ നിയമനത്തിന് വേണ്ടി ഉണ്ടാക്കിയ ഇത്തരം എല്ലാ കർഷക ബോർഡുകളo ഒഴിവാക്കി ഇതിന് വേണ്ടി ചില വഴിക്കുന്ന തുക മതി കർഷകന് സബ്സിഡി നൽകാൻ

  • @sudheeshr603
    @sudheeshr603 3 วันที่ผ่านมา +12

    അടിസ്ഥാന വില ഇല്ല.....

  • @joseabraham2951
    @joseabraham2951 3 วันที่ผ่านมา +23

    മണ്ണിൽ പണി എടുത്തു മുടിഞ്ഞ കർഷരുടെ മക്കൾ എല്ലാം കേരളം വിട്ട് പോയി... അവർ കിട്ടുന്ന വിലക്ക് സ്ഥലം വിറ്റ് കാലി ആക്കുന്നു... 😂😂😂

    • @Hhh93556
      @Hhh93556 3 วันที่ผ่านมา

      Undakiyal matram poralo market chiyan ariyende

  • @jacobgeorge8194
    @jacobgeorge8194 3 วันที่ผ่านมา +10

    ഇനി കോർപ്പറേറ്റുകളുടെ കാലമാണ്. മറ്റു രാജ്യങ്ങളിൽ നിയമ നീതി ന്യായ സംവിധാനം കുറ്റമറ്റതാണ്. ഇവിടെ അതില്ലാത്തതിനാൽ കോർപറേറ്റുകൾ തോന്നിയപോലെ പെരുമാറും. ഭരിക്കുന്നവർക്ക് രാജ്യസ്നേഹം ഇല്ല, മറ്റുള്ളവർ അങ്ങനെ ആവാൻ നിർബന്ധിക്കും. രാജ്യസ്നേഹം ഉണ്ടെങ്കിൽ ജനത്തെ കരുതും.

  • @jojothomas6412
    @jojothomas6412 3 วันที่ผ่านมา +2

    തിരിച്ചറിവ് നല്ലതാണ്

  • @thomasparekkattil7611
    @thomasparekkattil7611 3 วันที่ผ่านมา +14

    വോട്ട് ചെയ്യട്ടെ, ഈ പാർട്ടി കാരുടെ കൂടെ നടന്നിട് ഒരു കാര്യം
    ഇല്ല, അവരുടെ രാഷ്‌ടീയ ചർച്ചകൾ മാത്രം

    • @SaluSalu-g3z
      @SaluSalu-g3z 3 วันที่ผ่านมา

      അത്രേയുള്ളൂ രാഷ്ട്രീയ പാർട്ടിയും kanakka അവരുടെ കീശ 👍

  • @josephpt7286
    @josephpt7286 3 วันที่ผ่านมา +3

    കൃഷി സമസ്ത മേഖലകളിലും സാമ്പത്തിക തളർച്ചയും തകർച്ചയും നേരിടുന്നു.ഇന്ന് ശരാശരി കൃഷിക്കാരേക്കാൾ എത്രയോ ഭേദമാണ്, വഴിനീളെ ലോട്ടറി വിൽപന നടത്തിയും, ബ്രോക്കർ വേഷം കെട്ടിയും നടക്കുന്നവർക്ക്.😢

  • @Unnikrishnan-u6g
    @Unnikrishnan-u6g 3 วันที่ผ่านมา +13

    റബർ കർഷകർ വീണുപോയൽ ടാപ്പിങ് തൊഴലാളിയായ എല്ലാവരും വീണു പോകും

  • @alansatheesh6395
    @alansatheesh6395 วันที่ผ่านมา +1

    കേരളത്തിൽ നമ്മൾ ഒന്നിച്ചു ഒരു തീരുമാനം എടുത്തില്ലങ്കിൽ നമ്മൾ കടം കൊണ്ട് മുടിയും

  • @shibumanakuzhi
    @shibumanakuzhi 3 วันที่ผ่านมา +2

    പ്രതിഷേധം വോട്ട് ചോദിച്ച് വരുന്ന വരോട് വേണം

  • @chandrasekharan3037
    @chandrasekharan3037 3 วันที่ผ่านมา +3

    All facilities are getting for Government employees only,

  • @Mallu_Farmer
    @Mallu_Farmer 3 วันที่ผ่านมา +4

    ഞാൻ ഈ പരിപാടി ഇപ്പോഴേ നിർത്തിത്തുടങ്ങി

  • @jobykurian5551
    @jobykurian5551 3 วันที่ผ่านมา +3

    Boycott Manorama.. boycott MRF

  • @jobinjoseph5052
    @jobinjoseph5052 3 วันที่ผ่านมา +2

    ജപ്പാൻസ് സിസ്റ്റം വരണം, അതായത് റബ്ബർ ആയി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ stake holders നും ലാഭം കൃത്യം ആയി ഭാഗിക്കപ്പെട്ടു പോകുന്ന കരാറുകൾ സിസ്റ്റം വരണം. നിയന്ത്രിത ഉത്പാദനം etc ഓയിൽ opec നെ പോലെ.

  • @samthomas1181
    @samthomas1181 3 วันที่ผ่านมา +1

    രാഹൂൽ മാങ്കുട്ടത്തിനോട് പറയും ഇപ്പോ ശരിയാക്കി തരും😅😅😅

  • @sunnydevassia4146
    @sunnydevassia4146 3 วันที่ผ่านมา +1

    Jai kisan❤❤❤

  • @niyasniyas1770
    @niyasniyas1770 3 วันที่ผ่านมา +4

    ഇന്ത്യയിൽ ഉള്ള ടയർ കമ്പനി വിദേശത്ത് നിന്നും റബ്ബർ ഇറക്കുമതി ചെയ്യുന്നു

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 3 วันที่ผ่านมา +12

    കണ്ടവൻ വാങ്ങും എന്ന് വിചാരിച്ചു നിങ്ങൾ റബ്ബർ കൃഷി ചെയ്യണ്ട. നിങ്ങൾ റബ്ബർ ഉത്പാദകർ സൊസൈറ്റി രൂപീകരിച്ചു റബ്ബർ ഫാക്ടറികൾ നിർമിച്ചു ഉത്പന്നങ്ങൾ പുറത്തിറക്കി മാർക്കറ്റ് പിടിക്കണം. അപ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

    • @shibumanakuzhi
      @shibumanakuzhi 3 วันที่ผ่านมา

      താങ്കൾ ഒരു ടയർ കമ്പനി തുടങ്ങു വിവരമില്ലാത്ത വനേ

    • @lijo.vjoseph5972
      @lijo.vjoseph5972 3 วันที่ผ่านมา

      കേരളത്തിലെ ഇന്ത്യയിലെ റബ്ബറും റബ്ബറിന് ഉൽപന്ന നിങ്ങളോട് അനുബന്ധിച്ചുള്ള ഏത് പ്രസ്ഥാനം വന്നാലും അതിന് അനുകൂലമായ ഏതെങ്കിലും നിയമങ്ങളോ പ്രസ്ഥാനങ്ങളോ അല്ലെങ്കിൽ പൊതുമേഖലയ്ക്ക് വേണ്ടി എപ്പോഴും ഘോരഘോരം നിലവിളിക്കുന്ന വലതുപക്ഷമോ ഇടതുപക്ഷമോ ഇത്രയും കാലമായിട്ടും കെ ബ്രാൻഡ് ടയർ ഇറക്കാൻ കഴിയാത്തത് സാങ്കേതിവിധിയുടെ കുറവുകൊണ്ടൊന്നുമല്ല കേരളത്തിലെ റബ്ബറിന്റെ കുത്തകരായ ലോകത്തിലെ രണ്ടാം നമ്പർ സ്ഥാനക്കാരായ ടയർ കമ്പനി കേരളത്തിലാണ് അവർ അങ്ങനെ കർഷകർക്കുണ്ടാകുന്ന ഒരു ഗുണത്തെ ആഗ്രഹിക്കുന്നില്ല അവർ അപ്പോൾ തന്നെ മുളയില അത് നുള്ളി കളയും അതുകൊണ്ടാണ് വിശേഷിച്ച് കേരളത്തിലും ഇന്ത്യയിലും റബറിന് ഈ സ്ഥിതി ഉണ്ടായത് അവരുടെ പണം നമ്മുടെ മരിച്ചുപോയ രാഷ്ട്രീയ നേതാക്കന്മാരും ഇപ്പോഴുള്ള നേതാക്കന്മാരും ധാരാളം വാങ്ങി ആസ്വദിച്ചിട്ടുണ്ട് സ്വകാര്യമായും പാർട്ടി പരമായും സോഷ്യൽ മീഡിയ ശക്തമായി കാലത്ത് ഒരുപക്ഷേ വീണ്ടും ആ വഴിക്ക് അതായത് പുതിയൊരു ടയർ കമ്പനി അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനമായി ഒരു ടയർ ഫാക്ടറി അത് ആലോചിച്ചാൽ അത് നന്നായിരിക്കും വിലയും കൂടും മാത്രവുമല്ല ചൈന ടയർ മേടിക്കുന്നു എന്നുള്ള പ്രതിഷേധം ഇവരുടെ ഫലവത്താവുകയും ചെയ്യും അറിവില്ലാത്തതുകൊണ്ടാണ് വിവരക്കേട് എന്ന് പറയുന്നത്

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 3 วันที่ผ่านมา +3

    ഇറക്കുമതി ചെയ്യുന്ന തുറമുഖങ്ങൾ ഉപരോധിക്കണം ഒരു കിലോ കോമ്പൗണ്ട് റബ്ബറും ഇറക്കുമതി ചെയ്യാൻ വിടരുത്....

  • @gmohananpillai6077
    @gmohananpillai6077 3 วันที่ผ่านมา +1

    കേരളത്തിലെ ടയർ വേണ്ട, ചൈനയിലെ ടയർ വാങ്ങുക

  • @teejay_1888
    @teejay_1888 3 วันที่ผ่านมา +1

    The real reason for rubber price fall is different.
    Big rubber companies in India started rubber cultivation by themselves in the north-eastern region in the pre-covid era due to the decrease in the production in Kerala. They own many thousands of acres land there. So they do not need to purchase in bulk from the market. Moreover, many Malayali's also have rubber cultivation there in North east too for easy market access.

  • @patrick.ldc.lawrence3744
    @patrick.ldc.lawrence3744 3 วันที่ผ่านมา +1

    റബ്ബറിന്റ കാര്യം മാത്രമല്ല എല്ലാ ഉൽപ്പന്നങ്ങളുടെയും അവസ്ഥ ഇത് തന്നെ, ഇപ്പോൾ തേങ്ങയ്ക്ക് വിലയുണ്ട്, കാര്യമെന്താ? സാധനം ഇല്ല!! നമ്മള് കഷ്ടപ്പെട്ട് ഇത് ഉണ്ടാക്കിക്കൊണ്ട് വരുമ്പോൾ ഇവർ വെളിയിൽ നിന്നും ഇറക്കും,നമുക്ക് kanneerum

  • @sajisebastian8062
    @sajisebastian8062 3 วันที่ผ่านมา +3

    Indian tyre valare മോശം,MRF milege ഇല്ല

  • @Kammunistthendi
    @Kammunistthendi 3 วันที่ผ่านมา +8

    വില കുറച്ചു റബർ കിട്ടുന്നു. വാങ്ങട്ടെ. ഇന്ത്യൻ ടയർ മുടിഞ്ഞ വില വേണ്ട.

    • @MegaThankachen
      @MegaThankachen 2 วันที่ผ่านมา +1

      Avoid indan rubber company,import chaina material

  • @aniljohn6882
    @aniljohn6882 3 วันที่ผ่านมา

    കർഷകർക്ക് ഒന്നും ചെയ്യാൻ പറ്റില്ല.അവരുടെ മക്കൾ ഒന്നെങ്കിൽ എന്തെങ്കിലും മറ്റു തൊഴിൽ ചെയ്യുന്നവർ, അല്ലെങ്കിൽ രാഷ്ട്രീയ തൊഴിലാളികൾ

  • @BanguSomaraz
    @BanguSomaraz 3 วันที่ผ่านมา +1

    ആരെങ്കിലും പറഞ്ഞോ ഡപ്പറ് ഒണ്ടാക്കാൻ പോകാൻ.... നെല്ല് നിർത്തി തമിഴ്‌നാട്ടിൽ പോയപോലെ ഇത് അങ്ങ് നിർത്തിക്കോ.

  • @NisarA-iy9es
    @NisarA-iy9es 3 วันที่ผ่านมา +1

    👍

  • @MRP1.1000
    @MRP1.1000 3 วันที่ผ่านมา

    Survival hustle 👍

  • @thomasaacheril7751
    @thomasaacheril7751 3 วันที่ผ่านมา

    My -friends, the real problem is the price and the cost of price.
    Second thing is, the rubber demand. There was a discussion with MRF director
    from Manorama and the future of rubber and demand is gone down because of the substitutes in the world and the cheapest production other than Kerala.

  • @vineethbalan9557
    @vineethbalan9557 3 วันที่ผ่านมา

    സത്യം

  • @moonistone2000
    @moonistone2000 3 วันที่ผ่านมา +2

    "ഞാൻ ചൈനയിൽ നിന്നും import ചെയ്ത വിലക്കുറവുള്ള ടയർ ഉപയോഗിക്കും എന്റെ റബര് ന് വിലയില്ല !!! "എന്താ സാറ് പറയുന്നു ...

  • @athirar9416
    @athirar9416 3 วันที่ผ่านมา

    Rubber import cheythal aadipolee commission kittum party nethakalum adikarikakum. Unemployment undakan num pattum.

  • @thomascheriyan3793
    @thomascheriyan3793 3 วันที่ผ่านมา +1

    Ethinte tax ethra panem government vanghunnu etharum mindunnilla

  • @shivan2659
    @shivan2659 3 วันที่ผ่านมา +2

    ഒരു കൂലിപ്പണിക്കാരന് നോർത്ത് ഇന്ത്യയിൽ 500 രൂപ കൂലി - കേരളത്തിൽ 1000 രൂപ.
    അതുകൊണ്ടു കേരളത്തിൽ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് ഇരട്ടി വിലയാകും. കുറഞ്ഞ വിലക്ക് ഒരു സാധനം കിട്ടുമ്പോൾ കൂടിയ വിലക്ക് ആരെങ്കിലും വാങ്ങുമോ

  • @thomascheriyan3793
    @thomascheriyan3793 3 วันที่ผ่านมา +2

    Karshaker politics nokkathe sangadikkenem.

  • @Pap1111
    @Pap1111 3 วันที่ผ่านมา

    Indiayile ettavum valiya tyre company aya MRFinte muthalali aravo entho.Cost of manufacturing and importing rubber from other countries are cheaper

  • @manoje.p7869
    @manoje.p7869 3 วันที่ผ่านมา +3

    we keralites cant compatative to other states in manufacturing to raw meterials......hig cooli ...paniyan panikar illa....so pls dont do anything in kerala

  • @thomasnk7838
    @thomasnk7838 3 วันที่ผ่านมา

    Farmers can boycott election,stop paying taxes, withdraw support to political parties,raise issues in court,use of foreign tyres, make scarcity,seek possibilities to export produces by farmers union etc.

  • @BoseBosemm
    @BoseBosemm วันที่ผ่านมา

    ഈ തീരുമാനം വളരെ നേരത്തെ എടുക്കേണ്ടതായിരുന്നു

  • @SureshKumar-ru1is
    @SureshKumar-ru1is 3 วันที่ผ่านมา

    🙏💕😎

  • @JosephJoseph-fb1fq
    @JosephJoseph-fb1fq 3 วันที่ผ่านมา +2

    Indian tear avoid.......

  • @bba_babba
    @bba_babba 3 วันที่ผ่านมา +1

    POTTAN MARE CHETTIKALR - MALAYAIA WAS NO.1 PRODUCER IN RUBBER, NOW THEY ARE NOW NO.4/5. NOW THEY REMOVED RUBBER AND PLANT PALM. VIVARAVUM FAR SIGHT ILLATHA ACHAYANS.

  • @ShajiMuraleedharan-vs8ih
    @ShajiMuraleedharan-vs8ih 21 ชั่วโมงที่ผ่านมา

    Rubber society puthiya tyre company start cheyanam

  • @prsglobe8272
    @prsglobe8272 3 วันที่ผ่านมา +2

    China.tyre.paramavathi.use.cheyanam

  • @Mr.MachuOfficial
    @Mr.MachuOfficial 3 วันที่ผ่านมา +2

    INQULAB ZINDABAD - NEED MORE LOCKS IN REMAINING INDUSTRIES...

  • @RS-jx9jd
    @RS-jx9jd 3 วันที่ผ่านมา

    Foreign companies should put tariff on Indian companies who produce goods from synthetic products

  • @sebymathew7398
    @sebymathew7398 3 วันที่ผ่านมา +1

    Rubber Murichu Fruits Plants Nadum

  • @rajakumarannair8977
    @rajakumarannair8977 3 วันที่ผ่านมา +4

    ഞാൻ പണ്ടേ മുറിച്ചു ! LDF അധികാരം ഏറിയ ഉടൻ തന്നെ മുറിച്ചു മാറ്റി! .....

  • @joykp7137
    @joykp7137 3 วันที่ผ่านมา +1

    Too late very good

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 วันที่ผ่านมา

    കൂലി കൂടുതൽ ആണ്

  • @sunilmathew9680
    @sunilmathew9680 3 วันที่ผ่านมา +3

    Boycott of Indian Tyre companies is a good Idea. But is it possible in Kerala?.

  • @rejul123
    @rejul123 3 วันที่ผ่านมา +1

    വിലയിൽ കുറവും ക്വാളിറ്റിയിൽ മികവും പുലർത്തിയാൽ ചൈന ആല്ല ജപ്പാൻ ടയർ വന്നാലും ഇന്ത്യൻ ടയറുകൾ മാത്രമേ വിട്ടുപോകൂ.....
    ഇപ്പറയുന്ന ചൈനീസ് കമ്പനികളും മറ്റിതര വൺ ബ്രാൻഡുകളും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിച്ച് നല്ല നിലവാരത്തിൽ (ഇന്ത്യൻ ഉൽപന്നങ്ങളെക്കാളും നല്ല നിലവാരത്തിൽ) ഇവിടെ വിൽപന നടത്തുന്നത് കണ്ടിട്ട് കൊടിപിടിക്കുന്നത്തിൽ ഒരു അർത്ഥവും ഇല്ല 😡🤬

  • @spbk1
    @spbk1 3 วันที่ผ่านมา

    അന്യായ വിലയിൽ ഇന്ത്യൻ ടയർ കൊടുത്താൽ ആരു വാങ്ങും?
    അതു പോലെ തന്നെ ആണ് റബ്ബറും..
    കര്ഷകർക്കുണ്ടാകുന്ന നഷ്ടം സർക്കാർ കൊടുക്കുക

  • @jobykurian5551
    @jobykurian5551 3 วันที่ผ่านมา +1

    Rs.250 ... One BJP MP.. Bishop Pamplani.. Mangatholi😂

    • @abeyjohn8166
      @abeyjohn8166 3 วันที่ผ่านมา

      Cheenjeppi alinjeppi poojyeppi

  • @rajeevankp952
    @rajeevankp952 3 วันที่ผ่านมา

    ന്നാ അനുഭവിച്ചോട്ടാ 🤣😭

  • @Wellwisher1959
    @Wellwisher1959 3 วันที่ผ่านมา

    ഈ കർഷക നേതാവിന്റെ പേര് എന്താണ്. മറുനാടൻ എന്തുകൊണ്ട് ആ പേര് പ്രേക്ഷകരോട് പറയാത്തത്. ഈ മറുനാടനും ഒരു കർഷകനാണെന്ന് വീറോടെ പറയാറുണ്ടല്ലോ. ..

  • @binoysamuel1754
    @binoysamuel1754 22 ชั่วโมงที่ผ่านมา

    DR CHIPPY ALREADY SAID

  • @parthanksr9794
    @parthanksr9794 3 วันที่ผ่านมา +1

    ജാതി മത രാഷ്ട്രീയത്താൽ ഭിന്നിച്ചു നിൽക്കുന്ന റബ്ബർ കർഷകരോട് ഒരു ചോദ്യം, നിങ്ങൾ വിചാരിച്ചാൽ നിങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യൻ റബർ ഉപയോഗിച്ച് ന്യായ വിലയിൽ ആധുനിക ടെക്‌നോളജിയിൽ അടിപൊളി ടയർ ഉൽപാദിപ്പിക്കാം. റബ്ബറിനു ന്യായ വില കിട്ടും.
    തയാറുണ്ടോ????

    • @MegaThankachen
      @MegaThankachen 2 วันที่ผ่านมา

      Kody kettum partekal 13:12

  • @nanduradha1464
    @nanduradha1464 3 วันที่ผ่านมา

    VOTE FOR LDF AND UDF AGAIN. IF YOU WANT CHANGE VOTE FOR BJP.

  • @stt5410
    @stt5410 วันที่ผ่านมา

    ആദ്യം കൃഷി ചെയ്യാൻ പഠിക്കൂ..... മറ്റുള്ള രാജ്യങ്ങളിൽ എന്തുകൊണ്ട് അവർ ലാഭാകരമായി കൃഷി ചെയ്യുന്നു?.....

  • @MRP1.1000
    @MRP1.1000 3 วันที่ผ่านมา

    SAD

  • @abdulhameedalangadan8197
    @abdulhameedalangadan8197 3 วันที่ผ่านมา

    കൃസങ്കികളോട് പറയൂ. മുസ്ലിം വിരോധം മാത്രം കൊണ്ട് നടന്നാൽ റബറിന് വില കൂടില്ല. BJP യെ സഹായിക്കൂ, റബറിന്റ വില കുറക്കൂ.

  • @vijilvtr5883
    @vijilvtr5883 วันที่ผ่านมา

    ഞാൻ ഇന്ത്യൻ ആണ് പഴേ കാലിസ്ഥാനിയും നീയും തമ്മിൽ ഒരു വ്യത്യാസവും ഇല്ല എനിക്ക് ഇവന്മാർ ഇന്ത്യ എന്ന് ഉച്ഛരിക്കില്ല

  • @vijilkanoo5676
    @vijilkanoo5676 3 วันที่ผ่านมา

    Veendum ldf vannal ellam sariyakum

  • @mathukuttynp8899
    @mathukuttynp8899 วันที่ผ่านมา

    ഇപ്പോൾ റബർ വെട്ടി വീപ്പയിൽ ഒഴിക്കുന്നതിനും ഉടമസ്ഥനും തൊഴിലാളിക്കൂം പകുതിവീതമാണ്,ചിലവെല്ലാം ഉടമസ്ഥനും, അല്ലാതെ വെട്ടാൻ ആളില്ല.

  • @ajithnair7511
    @ajithnair7511 3 วันที่ผ่านมา

    Cpm not good

  • @sujathas5238
    @sujathas5238 3 วันที่ผ่านมา +1

    👍