'മലയാളി അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പോകുന്നത് നഷ്ടക്കച്ചവടം' | migration analysis

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 131

  • @radhikasunil9280
    @radhikasunil9280 วันที่ผ่านมา +51

    ഗൾഫിലേക്ക് പോകുന്ന സാധാരണക്കാർക്ക് എന്നും ദാരിദ്ര്യം തന്നെ...അതിലും നല്ലത് നമ്മുടെ നാട്ടിലെ ജോലിചെയ്ത് മക്കളുടെയും ഭാര്യയുടെയും കൂടെ നിൽക്കുന്നത് തന്നെയാണ്

    • @annfrancis2645
      @annfrancis2645 วันที่ผ่านมา +2

      Mannu vaari thinnu vayar nirakkanam…marathinte chuvattil uranganam…ila parichu marachu thunikku pakaram …,ethraye ullu keralathil jeevichaal..,😂😂😂😂

    • @gracyanu5778
      @gracyanu5778 13 ชั่วโมงที่ผ่านมา +1

      ഗൾഫിൽ ആരെങ്കിലും ഉണ്ടെങ്കിൽ സർക്കാർ ആനുകൂല്യം പോലും തരില്ല അത്ര പണം വാരുന്നു എന്നാണ് റിപ്പോർട്ട്‌

    • @bensingbramanand5836
      @bensingbramanand5836 11 ชั่วโมงที่ผ่านมา

      ഇവൻമാര് പറയുന്ന തള്ള് കേട്ട് ഇന്ത്യയിൽ (രാഷ്ട്രീയ പാർട്ടികൾ കൊള്ള അടിക്കൂന്ന രാജ്യം)അവസരം കിട്ടിയാൽ പോവുക

    • @coconutpunch123
      @coconutpunch123 8 ชั่วโมงที่ผ่านมา

      നിങ്ങളെ പോലുള്ളവർ പോകാതിരുന്നാൽ പോകുന്നവർക്ക് ഗുണകരം ആണ്

    • @sanuthomas9280
      @sanuthomas9280 6 ชั่วโมงที่ผ่านมา

      @@gracyanu57781

  • @bennyjohn847
    @bennyjohn847 วันที่ผ่านมา +24

    ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ് ഭായ്

    • @rajilorance7883
      @rajilorance7883 10 ชั่วโมงที่ผ่านมา

      പുള്ളിയുടെ പുസ്തകം marketing പ്രഹസനം

  • @bijustephen3954
    @bijustephen3954 19 ชั่วโมงที่ผ่านมา +17

    എൻ്റെ പൊന്നു സർ ഗൾഫിൽ പോകുന്നവർ കുടുംബത്തെ നാട്ടിൽ ഇട്ടിട്ടു ഏകാന്തവാസം നടത്തി നുള്ളി പെറുക്കി മിച്ചം വെച്ചാണ് നാട്ടിലേക്ക് അയക്കുന്നത് .പക്ഷേ യൂറോപ്യൻ രാജ്യത്ത് പോകുന്നവര് കുടുംബമായി പോയി അവിടെ സെറ്റിൽ ആകുകയാണ് .പിന്നെ നാട്ടിലേക്ക് എന്തിന് പണം അയക്കണം ....കേരളം മൊത്തം വഖഫ് ആകുന്നതിന് മുമ്പ് ഈ നാട്ടിൽ നിന്നും രക്ഷപെട്ട് പോകുവാ ....

    • @heumenraits
      @heumenraits 14 ชั่วโมงที่ผ่านมา

      അവിടെ നരക യാതന അനുഭവിക്കുന്നു

    • @PublicViewer-l3l
      @PublicViewer-l3l 4 ชั่วโมงที่ผ่านมา

      എന്റെ പൊന്നു സഹോദരാ. യൂറോപ്പിൽ പോകുന്നവർ നമ്മളെ പണ്ട് അടിമകളാക്കി ഇന്ത്യയെ തകർത്ത സായിപ്പിനു tax കൊടുക്കാൻ വേണ്ടി മാത്രം ആണ് പോകുന്നത്. പിന്നെ ഗൾഫിൽ ഇപ്പോ പോകുന്ന ഭൂരിപക്ഷം യുവ തലമുറയും കുടുംബത്തോട് തന്നെ ആണ് ജീവിക്കുന്നത്. പിന്നെ കുടുംബത്തെ കാണണമെങ്കിലോ നല്ല നാടൻ ഭക്ഷണം
      കഴിക്കണമെങ്കിലോ യൂറോപ്പിലെ പോലെ കഷ്ടപ്പാട് ഇവിടെ ഇല്ല. നാട്ടിലെത്താൻ വെറും 3-4 മണിക്കൂർ മതി. ഇന്ത്യൻ ഫുഡിന് നാട്ടിലേക്കാൾ കാശ് കുറവാണ് ഇവിടെ അത് മാത്രം അല്ല യൂറോപ്പിൽ പോകുന്നവർ ഇന്ത്യയെ ചതിച്ചിട്ടാണ് പോകുന്നത്. സ്വന്തം രാജ്യത്തിന്റെ പാസ്പോർട്ട് പോലും ഒരു emotion ഇല്ലാതെ സായിപ്പിന്റെ നാട്ടിലെ പാസ്പോർട്ടിനു വേണ്ടി കളഞ്ഞു കുടിക്കുന്ന മൈറാൻമാർ. നാണമില്ലേടോ...

  • @lilymj2358
    @lilymj2358 วันที่ผ่านมา +25

    ഇവിടെ ജോലി കിട്ടാത്തത് കൊണ്ട് ആണല്ലോ highly qualified and educated കുട്ടികൾ പോകുന്നത്. അതിനെ പറ്റി ഒന്നും പറഞ്ഞില്ല.

    • @sanuthomas9280
      @sanuthomas9280 22 ชั่วโมงที่ผ่านมา +1

      You are 100% correct🎉

    • @ShihabPkmotivation
      @ShihabPkmotivation 22 ชั่วโมงที่ผ่านมา

      അതെ. ഇയാള് ഏതോ കോളജിൻ്റെ ആൾ ആണ്

    • @mm-rb6ze
      @mm-rb6ze 20 ชั่วโมงที่ผ่านมา +4

      അതിന്റെ കാരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ദുരഭിമാനം+ഒരു ബിസിനസ് ചെയ്യാൻ റിസ്ക് എടുക്കാൻ പറ്റില്ല. അതൊക്കെ തന്നെ

    • @rebinvakkachan4816
      @rebinvakkachan4816 16 ชั่วโมงที่ผ่านมา

      Ee high qualified ayattullaaa povunnavar avidea Nthu job aanu cheyyuneaaa Adhu koodeee paraaaa

    • @Issac-iw4zk
      @Issac-iw4zk 13 ชั่วโมงที่ผ่านมา

      ​@@rebinvakkachan4816hotel cleaning

  • @indiadiesel258
    @indiadiesel258 วันที่ผ่านมา +13

    ഗൾഫിൽ നിന്ന് സാധാരണ ജോലിക്കാർ. ചെറുകിട ബിസിനസ് കാർ ഒക്കെ കുറച്ചു വർഷങ്ങൾ ക്കുളിൽ പിൻവാങ്ങും. കുറഞ്ഞ ശംബളത്തിൽ ജോലി ചെയ്യുന്ന ആൾക്കാർ. പകരം അവിടെ പാകിസ്ഥാൻ ആഫ്രിക്ക ബംഗാളി നേപ്പാളിഒക്കെ വരും. എണ്ണ ഉപയോഗം കുറയുന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഗൾഫ് കടക്കും. അതു വളരെ വേഗത്തിൽ സംഭവിക്കും. അതിൽ നിന്നും തിരികെ കയറുക എന്നത് വളരെ ദുഷ്കരമാകും

  • @prakashk.p9065
    @prakashk.p9065 วันที่ผ่านมา +14

    മൻമോഹൻ സിങ്ങ്, ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കവെ, ഗൾഫ് മലയാളിയുടെ വിദേശ നാണ്യ സംഭാവനയെ ഹാർദ്ദവമായി പരാമർശിച്ചിട്ടുണ്ട്.നാട്ടിൽ 'പുര നിറഞ്ഞുനിന്ന ' ഏറെ പെൺകുട്ടികളുടെ വിവാഹം നടന്നു.അടച്ചുറപ്പുള്ള വീടുകൾ, സ്വകാര്യ വിദ്യാലയ (എൻജിനീയറിങ്ങ്) ങ്ങൾ ,ക്രയവിക്രയം എല്ലാം ജീവിത നിലവാരം ഉയർത്തി- യൂറോപ്യൻ 😂 കേരള മോഡൽ എന്ന് നേതാക്കൾ ഓരിയിട്ടു നടക്കുന്നു.കപ്പലണ്ടി വറുക്കാവുന്ന ചൂടുമണലിൽ ചോര നീരാക്കിയ ത്യാഗ നിർഭര യുവത്വം മലയാളക്കരയ്ക്കു കാഴ്ചവെച്ച ചരിത്രപരമായ സംഭാവനയാണ്,ഗൾഫ് കുടിയേറ്റം❤

    • @user-rx2ri3md2t
      @user-rx2ri3md2t 11 ชั่วโมงที่ผ่านมา

      ഇതിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംഭാവന, തൊഴിൽ സംവിധാനങ്ങൾ ഇല്ലാതാക്കി യുവാക്കളെയും യുവതികളെയും കേരളത്തിൽ നിന്നും ഓടിപ്പോകാൻ നിർബന്ധിതരാക്കി എന്നതാണ്😮😮😮

    • @coconutpunch123
      @coconutpunch123 8 ชั่วโมงที่ผ่านมา

      മലയാളികൾ 70 കളിൽ ആണ് ഗൾഫിലേക്ക് അധികമായി പോയി തുടങ്ങിയത്. അതിന് മുമ്പും കേരള മോഡൽ ഉണ്ട്. കേരളം ഉണ്ടായ കാലം മുതൽ കേരളം പ്രാധാന്യം നൽകിയത് HDI human development നാണ്. അതായത് ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ ആണ് കൂടുതലായി ശ്രദ്ധ നൽകിയത്. ബജറ്റിൽ കൂടുതൽ പണവും നീക്കി വെച്ചിരുന്നത് ഈ മേഖലകളിൽ ആണ്. മലയാളികൾക്ക് പ്രവാസ ലോകത്ത് മികച്ച അവസരങ്ങൾ കിട്ടാനുള്ള പ്രധാന കാരണവും ഇത് തന്നെ ആയിരുന്നു.
      കാര്യങ്ങൾ മനസിലാക്കി കൊണ്ട് പറയുക. സ്വന്തം നാടിനെ തള്ളി പറയരുത്

  • @josephpt7286
    @josephpt7286 วันที่ผ่านมา +11

    ഏതൊക്കെ സാഹചര്യത്തിലായാലും, നമ്മുടെ സംസ്ഥാനത്ത് നിന്നും വിദേശ നാടുകളിലേക്ക് വലിയ തോതിലുള്ള കുടിയേറ്റം നടന്നതാണ്, നമ്മുടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് ഏറ്റവും കൂടുതൽ സഹായിച്ചത്.കഴിഞ്ഞ തലമുറ രക്തം വിയർപ്പാക്കി, ഒരുതരം ജയിൽവാസം പോലെ ക്ലേശങ്ങളും ദുഃഖ-ദുരിതങ്ങളും സഹിച്ചതിൻറെ ഫലങ്ങളാണ് നാട്ടിൽ ഉടനീളവും കാണാൻ കഴിയുക.ഇന്ന് സംഗതി നേരേ തകിടം മറിഞ്ഞ്, വിദേശത്ത് നിന്നും ഇങ്ങോട്ട് അയക്കുന്ന പണത്തേക്കാൾ കൂടുതൽ, അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നു.കാരണം, പുതിയ തലമുറയിലെ നല്ലൊരുഭാഗം,കായിക അദ്ധ്വാനത്തോട് മുഖം തിരിച്ചും, ആർഭാടങ്ങളും ആഢംബരങ്ങളുമായും, സർവ്വോപരി മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും മയക്കുമരുന്നിന്റെയും കെണികളിൽ അകപ്പെട്ടും , തകർച്ചയും ഗതികേടും ക്ഷണിച്ചു വരുത്തുന്നു.

    • @binoshart8731
      @binoshart8731 12 ชั่วโมงที่ผ่านมา

      Absolutely right 👍🏻👍🏻👍🏻

  • @rose18759
    @rose18759 วันที่ผ่านมา +3

    Pravasi day & night work cheythanu panam send cheyunnathu. Ithu political party’s kattu thinnunnu. Ethra pravasikal suicide cheythu due to political parties. Pravasiku enthu benefit?. Sir you give answer for this question. European countries they are enjoying their life with their money.

  • @saratsaratchandran3085
    @saratsaratchandran3085 13 ชั่วโมงที่ผ่านมา

    Explanation given by the guest is absolutely right! Those who migrate to European countries is a total loss for the nation! Due to cost of living,the ability to buy homes on borrowed money and getting citizenship stop them sending any money back home!

  • @mathewsjacob
    @mathewsjacob วันที่ผ่านมา +4

    What's the relevance of this video? Everybody knows this. Is this marketing for his book?

  • @harikumark8520
    @harikumark8520 7 ชั่วโมงที่ผ่านมา +1

    ബ്ലാ....ബ്ലാ .....ബ്ലാ.....പുതിയതൊന്നും ഇല്ല.

  • @treasashijo858
    @treasashijo858 23 ชั่วโมงที่ผ่านมา +5

    Pinaray making future Bengal in keralam

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 10 ชั่วโมงที่ผ่านมา

      പൊന്നു സുഹൃത്തേ ഇന്ത്യാരാജ്യത്ത് മൂന്ന് സംസ്ഥാനങ്ങൾ മാത്രമേ ഇടതുപക്ഷം ഭരിച്ചിട്ട് ഉള്ളൂ ബാക്കിയുള്ള ബാക്കിയുള്ള സംസ്ഥാനങ്ങളിൽ എല്ലാം കോൺഗ്രസ് തന്നെയായിരുന്നു ഭരിച്ചിരുന്നത് ഇപ്പോഴാണ് അത് ബിജെപിയുടെ കൈകളിൽ എത്തിയത് അവിടെയെല്ലാം പാലും തേനും ഒഴുകുകയാണ് ല്ലോ

  • @rymond1000
    @rymond1000 6 ชั่วโมงที่ผ่านมา +1

    അന്ന് ബ്രിട്ടൻ ഇവിടെവന്നു അടിമയാക്കി എപ്പോൾ അവിടെ വിസ കൊടുത്തു അവർക്കു അടിമപ്പണി ചെയുന്നു അത്രേമുള്ളു

  • @regimonm
    @regimonm 21 ชั่วโมงที่ผ่านมา

    Unique topic

  • @jollygeorge8934
    @jollygeorge8934 49 นาทีที่ผ่านมา

    Let us improve the wage of nurses in India,make a study on that,80%migration can be avoided if increasing the salary , then let us accept

  • @shajujoseph8469
    @shajujoseph8469 วันที่ผ่านมา +9

    ഇപ്പം ഇയ്യാളുടെ മക്കൾ എവിടെയാണ് പഠിക്കുന്നത് ഇയ്യാൾ എന്തിനാണ് പ്രവാസിയായത് ഇയ്യാൾക്ക് കേരളത്തിൽ ഒരു വ്യവസായം തുടങ്ങി കുറച്ച് പേർക്ക് ജോലി കൊടുത്തു കൂടെ ?

    • @josephsebastian8531
      @josephsebastian8531 23 ชั่วโมงที่ผ่านมา +12

      അന്പത്തിനായിരം പേർക്ക് ജോലി കൊടുക്കുന്ന കിട്സ് സാബുവിന്റെ പുതിയ ഫാക്ടറി എന്തുകൊണ്ട് തെലുങ്കാനയിൽ പോയി എന്നതിൽ ഉണ്ട് ഇതിന്റെ ഉത്തരം

    • @treasashijo858
      @treasashijo858 23 ชั่วโมงที่ผ่านมา

      Union work destroys development of keralam.

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 10 ชั่วโมงที่ผ่านมา

      ​@@josephsebastian8531ജെട്ടി സാബു തെലുങ്കാന സർക്കാറിന് എത്രയാണ് സംഭാവന കൊടുത്തത്

    • @varghesepm1253
      @varghesepm1253 6 ชั่วโมงที่ผ่านมา

      എന്തിനാണ് കൊടി kuthaano

  • @shamils5148
    @shamils5148 10 ชั่วโมงที่ผ่านมา +1

    ഇത് ചർച്ച ചെയ്യുന്ന സമയം ഇവിടു ത്തെ രാഷ്ടിയക്കാരും ഭരണ പ്രതി പക്ഷ പാർട്ടികളും പാവം ജനത്തി ന്റെ കാശ് കൊള്ളയടിച്ച് എന്ത് ചെയ്തു ,എന്ത് ചെയ്യുന്നു എന്ന കണക്ക് ഒന്ന് നോക്കൂ ജോലി ചെയ്യാതെ കാശ് പിടിച്ചവൻമാരെ കാണിക്കൂ കാശ് തിരിച്ച് പിടിക്കൂ ..😊

  • @govindram6557-gw1ry
    @govindram6557-gw1ry วันที่ผ่านมา +8

    സ്കോളർഷിപ്പ് കിട്ടുന്നവർക്ക് മാത്രം വിദേശപഠനം അനുവദിക്കുക. മാത്രമല്ല, 10 വർഷം കഴിഞ്ഞ് തിരിയെ വരണം എന്ന നിബന്ധന വക്കുക. ഗൾഫിൽ പോകുന്നത് തടയണ്ട.
    ഇപ്പോൾ ഇവിടെയുള്ള സമ്പത്ത് കൊണ്ടുപോയി യൂറോപ്പിൽ പോയി ചെലവാക്കുമ്പോൾ നഷ്ടം ഇന്ത്യക്ക്.

    • @AjiDn1
      @AjiDn1 วันที่ผ่านมา

      മൂന്ന് മക്കളിൽ രണ്ടു പേരെ അമേരിക്കയിലേക്ക് വിട്ട കേന്ദ്ര മന്ത്രി ജയശങ്കർ രാജി വെക്കാൻ തനിക്കു പറയാമോ ?

    • @ചേറുംചേറാടിയും
      @ചേറുംചേറാടിയും วันที่ผ่านมา +7

      ആദ്യം _മ്പിയ മതാടിസ്ഥാനത്തിലുള്ള സംവരണം എടുത്ത് കളയണം സാർർർർ...
      ഇനിയും തലമുറകളും നൂറ്റാണ്ടുകളും കഴിഞ്ഞാലും തങ്ങൾക്ക് കൂടി അവകാശപ്പെട്ട പൊതുസമ്പത്തിന്റേയും പൊതു അവസരങ്ങളുടേയും അവകാശം സോ കോൾഡ് മതേതര രാജ്യത്ത് മത-കൊത അടിസ്ഥാനത്തിൽ തന്നെ വീതം വയ്ക്കപ്പെടും എന്ന തിരിച്ചറിവ് ഉള്ളവരാണ് ഇവിടുത്തെ പൗരത്വം പോലും ഉപേക്ഷിച്ച് അമേരിക്കയിലും യൂറോപ്പിലും പോകുന്നത് എന്ന് മനസ്സിലാക്കുക.

    • @binucherian532
      @binucherian532 23 ชั่วโมงที่ผ่านมา

      Ni😂അമ്മേടെ കൂതി സായിപ്പ് ഊക്കി

    • @behuman6180
      @behuman6180 22 ชั่วโมงที่ผ่านมา +4

      കേരളത്തിൽ ഉള്ള സമ്പത്ത് ബംഗാളിയും ( ബംഗ്ലാദേശുകാരനും)ഒറീസ്സകാരനും തമിഴനും കേരളത്തിൽ നിന്നും കൊണ്ടുപോകുന്നത് തടയുവാൻ ഇത്തരത്തിൽ ഉള്ള ഐഡിയകൾ ഉണ്ടോ കയ്യിൽ?
      ഗൾഫിൽ പോകുന്നവർ ഭൂരിപക്ഷവും സ്വന്തം വീടും കുടുംബവും ഭാര്യയെയും മക്കളെയും ഇവിടെ വിട്ട് അവിടെ ചെന്ന് ഒറ്റപെട്ട് ജീവിച്ചാലും കുഴപ്പമില്ല ഇങ്ങോട്ട് പണം വരണം അല്ലെ? കാഞ്ഞ ബുദ്ധിയാണ് താങ്ങൾക്ക്. ഇവിടെ ഉള്ളവർ എവിടെയും പോകാതെ ഇവിടെ തന്നെ ജോലിചെയ്തു ജീവിക്കാൻ ഉള്ള അവസ്ഥയാണ് ഉണ്ടാകേണ്ടത്.

    • @sanuthomas9280
      @sanuthomas9280 22 ชั่วโมงที่ผ่านมา +1

      ​@@behuman6180you are 100%correct🎉

  • @martinponkunnam
    @martinponkunnam 11 ชั่วโมงที่ผ่านมา +1

    ബുദ്ധിപരമായി ചിന്തിക്കുന്നവർ മൈഗ്രേറ്റ് ചെയ്യും

  • @matchbox7365
    @matchbox7365 5 ชั่วโมงที่ผ่านมา

    ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം...

  • @catlov97
    @catlov97 วันที่ผ่านมา +4

    ഗൾഫിൽ പോയി 10 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യും. അവൻ തിരിച്ചു വന്നാൽ 6 മണിക്കൂറിൽ കൂടുതൽ ഇവിടെ ജോലി ചെയ്യില്ല. നിയമം പറഞ്ഞു നടക്കും.

    • @sanuthomas9280
      @sanuthomas9280 22 ชั่วโมงที่ผ่านมา +1

      100% correct🎉

    • @sabupreethi531
      @sabupreethi531 22 ชั่วโมงที่ผ่านมา +1

      Avide athanusarichu Paisa kittum

  • @PaulThomas-to1hr
    @PaulThomas-to1hr 5 ชั่วโมงที่ผ่านมา

    കേന്ദ്രത്തിനോട് പറയുക ഇന്ത്യൻ moneyikku value ഉണ്ടാക്കാൻ അമേരിക്കൻ ഡോളർ പോലെ 1000dollar indain money എത്ര ആകും അതുപോലെ അപ്പോൾ ആളുകൾ ഈ ഇന്ത്യയിൽ തന്നേ ജോലി നോക്കും അതുപോലെ infrastructure നല്ലതക്കുക ഇത്രയും വർഷം ആയിട്ടു ഇന്ത്യ മറ്റു വികസിത രാജ്യങ്ങൾ പോലെ ആകാത്തത് എന്തു rods റെയിൽവേ സിറ്റികൾ എന്തുകൊണ്ട് ഇന്നും പഴയ പോലെ ഇരിക്കുന്നു അതുപോലെ ഇന്ത്യൻ villagekal ഒരു മാറ്റവും ഇല്ല വില്ലെജുകൾ ഇന്നും ഇന്ത്യയിൽ എഡ്യൂക്കേഷൻ ഇല്ല അതു മാറ്റി എടുക്കുക മോദിയിക്ക് പറ്റുമോ എന്തെങ്കിലും fakelude seat കിട്ടി ജെയ്ച്ചാൽ പോരാ അതു ഭരിച്ചു കാണിക്കണം എങ്കിലേ വിശ്വാസം ഉണ്ടാകു അതുപോലെ എല്ലാം മതക്കരെയും ഒരുപോലെ അന്നെന്നു മോദി മനസിലാക്കുക അപ്പോൾ രക്ഷപെടും okk

  • @varghesepaanthony5758
    @varghesepaanthony5758 11 ชั่วโมงที่ผ่านมา

    കേരളത്തിലെ ജയിലുകൾ ഇതിനേക്കാൾ ഭേദം.പഠിപ്പ് അധികം വേണ്ടാത്ത ജോലി ചെയ്യുന്നവരെ പിഴിയുകയാണ്.ന്യായമായ ശംബളം ഇല്ല.

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ 6 ชั่วโมงที่ผ่านมา

    Sslc പരീക്ഷയിലും +2 പരീക്ഷയിലും വിജയം ശതമാനം 50 % ആക്കണം.

  • @RaghavanA-s4e
    @RaghavanA-s4e 10 ชั่วโมงที่ผ่านมา

    സർക്കാർ ജീവനക്കാരെപ്പറ്റി എന്തേലും പുതിയ വിദഗ്ദപഠനത്തിൽ ഉണ്ടാകുമല്ലൊ

  • @niyasniyas1770
    @niyasniyas1770 วันที่ผ่านมา +4

    🇮🇳 യിൽ നിന്നും 🇺🇲🇨🇦🇮🇱 🇲🇫 പോകുന്ന ആൾക്കാർ തിരിച്ചു വരുന്നില്ല അവിടെ ജോലി ചെയ്തു ജീവിക്കുന്നു

    • @behuman6180
      @behuman6180 23 ชั่วโมงที่ผ่านมา +5

      🇮🇳 യിൽ നിന്നും 🇰🇼🇵🇸🇦🇪🇧🇭 പോയ ആളുകൾക്ക് അവിടെ പൗരത്വം കൊടുക്കാത്തതുകൊണ്ടാണ് അവരെല്ലാം 🇮🇳 യിലേക്ക് തിരിച്ചുവരുന്നത്, അല്ലാതെ രാജ്യസ്നേഹം കൂടിയവർ ആയതുകൊണ്ടല്ല. 🇦🇺🇨🇦🇬🇧🇳🇿🇺🇲 തുടങ്ങിയ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് അവിടെ പൗരത്വവും എല്ലാവിധ സൗകര്യങ്ങളും ഉള്ളതുകൊണ്ട് അവർ ഭൂരിപക്ഷവും തിരിച്ചുവരുന്നില്ല.

    • @heumenraits
      @heumenraits 14 ชั่วโมงที่ผ่านมา

      ​@@behuman6180അവിടെ ഏട്ടു കലിയുടെ വലയിൽ കുടുങ്ങിയ പ്രാണിയെ പോലെ ജീവിക്കുന്നു

    • @പ്രവാസി-ഫ3ണ
      @പ്രവാസി-ഫ3ണ 6 ชั่วโมงที่ผ่านมา

      ​@@behuman6180
      ഈ സൗകര്യങ്ങൾ ഒക്കെ വലിയ താമസമില്ലാതെ തീരുമാനം ആകും

  • @thulasideva9410
    @thulasideva9410 17 ชั่วโมงที่ผ่านมา

    നാട്ടില്‍ താമസിക്കുന്ന ജനങ്ങളുടെ നഷ്ടം.

  • @binunayarsankaran9585
    @binunayarsankaran9585 10 ชั่วโมงที่ผ่านมา

    Ith ellaperkkum ariam
    Padichavarkk ivide thozhil kodukku.

  • @niyasniyas1770
    @niyasniyas1770 วันที่ผ่านมา +2

    കേരളത്തിൽ നിന്നും 🇺🇲🇨🇦🇷🇺 ഒക്കെ പോകുന്നു 🇸🇦🇮🇷🇧🇭 ഒക്കെ പോകുന്നത് കുറഞ്ഞു

  • @babykurissingal8478
    @babykurissingal8478 13 ชั่วโมงที่ผ่านมา

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലെ

  • @hassanvr
    @hassanvr 10 ชั่วโมงที่ผ่านมา

    Naadu nannayal aarum purathekku pokillaa…

  • @ShalomSherin
    @ShalomSherin 19 ชั่วโมงที่ผ่านมา

    Kure thinnille sir
    Kerala politicians and government employees
    😂

  • @ajithkumarkumar5580
    @ajithkumarkumar5580 11 ชั่วโมงที่ผ่านมา

    Pokunnavar - Pokattey

  • @jyothisthomas5795
    @jyothisthomas5795 9 ชั่วโมงที่ผ่านมา

    ആർക്കാ നഷ്ടം😂പോകുന്നവർക്കോ അതോ ?പറയുന്ന അണ്ണൻ്റെ മക്കൾ എവിടെ ആണ്

  • @indiramoothedath5741
    @indiramoothedath5741 11 ชั่วโมงที่ผ่านมา

    ഹ്യൂജ് എമൗണ്ട് tax ആ govt ന് ലഭിക്കുന്നു

  • @HUMAN2829
    @HUMAN2829 9 ชั่วโมงที่ผ่านมา

    ഇതൊക്കെ ഇവിടുത്തെ കൊച്ചു പിള്ളാർക്ക് അറിയാവുന്ന കാര്യങ്ങള് ആണ് , ഒന്നു പൊ ഉവ്വേ😂 വല്യ scientist വന്നിരുന്നു😅

  • @susansanthosh8908
    @susansanthosh8908 22 ชั่วโมงที่ผ่านมา +1

    More money is coming from USA

  • @RG-yt7bo
    @RG-yt7bo 17 ชั่วโมงที่ผ่านมา

    ഈ പണം വന്നപ്പോൾ Tax ഇനത്തിൽ ഗോവെര്മെന്റ് വലിയ നേട്ടം കൊയ്ത്തു. എന്നിട്ടും കേരളം ഏങ്ങനെ 4 ലക്ഷം കോടി കടം വന്നു എന്ന് മനസിലാകുന്നില്ല

    • @aromalajith1645
      @aromalajith1645 4 ชั่วโมงที่ผ่านมา

      rastreyakaarude pockttill poyi😢

  • @Anto-w4f
    @Anto-w4f 11 ชั่วโมงที่ผ่านมา

    മുദ്ര ലോൺ എല്ലാവർക്കും

  • @kurienthomas6124
    @kurienthomas6124 วันที่ผ่านมา +1

    Who is nammal😂😂

  • @edwin1041
    @edwin1041 17 ชั่วโมงที่ผ่านมา

    Gulf is not good for India. Reality is that no other oprions. Going to the west is stable with residency and people value. He is talking about a very narrow minded approach. Otherwise devolop Kerala in to a bastion of progress for the merited people .

  • @minisjoseph457
    @minisjoseph457 19 ชั่วโมงที่ผ่านมา +1

    Useless topic. Book marketing

  • @matchbox7365
    @matchbox7365 5 ชั่วโมงที่ผ่านมา

    ടൈം വേസ്റ്റ്

  • @annfrancis2645
    @annfrancis2645 วันที่ผ่านมา

    Thante puthakam veettil irikkatte….enikku vendaa😂😂😂😂😂

  • @sammy0ayyan
    @sammy0ayyan 22 ชั่วโมงที่ผ่านมา

    ithevidunnu kittiyadeeee..............eee puthiya arivu.............ithu ethu....pattikkum poochakkum....vare..ariyavunna karyam....anu....iyalithu....ippo urakkam....eneetta pole.....😜😜😜😜😜😜😜😜

  • @susymathew4443
    @susymathew4443 2 ชั่วโมงที่ผ่านมา

    You are very wrong in saying people goings to gulf are uneducated..dont generalise based on your little knowledge, and dont generalize based on chavakkad..
    .

  • @radhikasunil9280
    @radhikasunil9280 วันที่ผ่านมา +5

    ഇപ്പം ഗൾഫക്കാർക്ക് പെണ് ആരും കൊടുക്കുന്നില്ല.കൂടെ കൊണ്ടുപോകും എങ്കിൽ കൊടുക്കും.

    • @annfrancis2645
      @annfrancis2645 วันที่ผ่านมา

      Koode kondu poyaal avide vaadaka,bhakshanam, thuni thudangi nithya chilavinulla sambalam illengilo…?

  • @santhoshantony8090
    @santhoshantony8090 16 ชั่วโมงที่ผ่านมา

    Europe is far better than gulf and kerala

  • @jijothomas9015
    @jijothomas9015 17 ชั่วโมงที่ผ่านมา

    Kakka markum ishtapedilla

  • @rejiphilip3846
    @rejiphilip3846 วันที่ผ่านมา

    First comment 😃

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും วันที่ผ่านมา +7

    ആദ്യം _മ്പിയ മതാടിസ്ഥാനത്തിലുള്ള സംവരണം എടുത്ത് കളയണം സാർർർർ...
    ഇനിയും തലമുറകളും നൂറ്റാണ്ടുകളും കഴിഞ്ഞാലും തങ്ങൾക്ക് കൂടി അവകാശപ്പെട്ട പൊതുസമ്പത്തിന്റേയും പൊതു അവസരങ്ങളുടേയും അവകാശം സോ കോൾഡ് മതേതര രാജ്യത്ത് മത-കൊത അടിസ്ഥാനത്തിൽ തന്നെ വീതം വയ്ക്കപ്പെടും എന്ന തിരിച്ചറിവ് ഉള്ളവരാണ് ഇവിടുത്തെ പൗരത്വം പോലും ഉപേക്ഷിച്ച് അമേരിക്കയിലും യൂറോപ്പിലും പോകുന്നത് എന്ന് മനസ്സിലാക്കുക.

  • @sam-sy3it
    @sam-sy3it 11 ชั่วโมงที่ผ่านมา

    Who ever going to out side india their own decisions. Do not interfere them. Because talking like this ideas their life is safe. I am also in abroad. Long time i was trying one job in kerala. Finally i decided to go to abroad. Here my life safe and satisfied.....

  • @abdulrahimn9486
    @abdulrahimn9486 20 ชั่วโมงที่ผ่านมา +1

    Stop your foolish talk.

  • @kurienthomas6124
    @kurienthomas6124 วันที่ผ่านมา +1

    Loud cry😂😂😂

  • @Rom-x4o
    @Rom-x4o 21 ชั่วโมงที่ผ่านมา

    Prakasanum,gopiyum,krishnanum,hamzayum,shereefum,gopalanum,ramuvum, navasum, hamzakayum ivide jeevicho njangal americayilottum,europilottum pakum

  • @sinolchacko2645
    @sinolchacko2645 53 นาทีที่ผ่านมา

    Poda

  • @georgekc2152
    @georgekc2152 21 ชั่วโมงที่ผ่านมา

    Suga Saukaryengl Nnoki Ohdukaya. Pinei Nattukarodu Parenju Nadakkan Oru “Social Status”

  • @ninanke5272
    @ninanke5272 21 ชั่วโมงที่ผ่านมา

    Panam panam onnu poda

    • @sudheeshs6027
      @sudheeshs6027 6 ชั่วโมงที่ผ่านมา

      Panamanu ividellam. Panamillathavanu oru vilayum samooham tharilla.

  • @gireeshan-bd6hi
    @gireeshan-bd6hi วันที่ผ่านมา +1

    Avark labhavum 🤣

  • @jobinjoseph11
    @jobinjoseph11 10 ชั่วโมงที่ผ่านมา

    പണ്ഡിതനാണെന്നു തോന്നുന്നു