പത്മജ ചേച്ചി നിലവിളിച്ചു അമ്മയെ ചീത്ത പറഞ്ഞു രാഹുൽ.. അമ്മമാരെ പെങ്ങൾ മാരെ രാഹുലിനെ തോല്പിക്കണം എന്ന് പറഞ്ഞു നിലവിളിച്ചത് വെറുതെ യായി... പാലക്കാട്ടെ നല്ലവരായ ജനങ്ങൾ വർഗീയതക്കു എതിരെ വോട്ട് ചെയ്തു... രാഹുലിന് വിജയാശംസകൾ...
മറുപടികൾ ഉരുളയ്ക്ക് ഉപ്പേരി പോലെയാണ് വരുന്നത് നുണയും ന്യായീകരണവും കൊണ്ട് പിടിച്ച് നിൽക്കുന്ന അന്തംകമ്മി നേതാക്കൾക്ക് തിരിച്ചു പറയാനാവാത്തവിധം വായടപ്പിക്കാൻ ഈ ചെറുപ്പക്കാരനെ കൊണ്ടേ നടന്നിട്ടുള്ളു
ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രാഹുലിന്റെ അച്ഛനായിരിക്കും അച്ഛൻ മുകളിൽ നിന്ന് എല്ലാം കാണുന്നുണ്ട് ആ മനുഷ്യൻ ഈ പാർട്ടിക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് അച്ഛന്റെ തോളിലേറി പോസ്റ്ററൊട്ടിക്കാൻ തുടങ്ങിയതാണ് രാഹുൽ
@@pam7791 കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ കേന്ദ്രത്തിനും കേരളത്തിലും ഭരണപക്ഷത്തിരിക്കുന്ന രണ്ടു പാർട്ടികൾ ഒരുമിച്ചു കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ എല്ലാം ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചിട്ടും അതെല്ലാം ക്ഷമയോടെ ചെറു പുഞ്ചിരിയോടെ നേരിട്ട രാഹുൽ ന് അർഹിച്ചതാണ് ഈ ചരിത്രവിജയം 👍👏💯
പാലക്കാട്ടെ ജനങ്ങൾക്ക് നന്ദി യഥാർത്ഥത്തിൽ നിങ്ങളാണ് ജനാധിപത്യത്തിന് വോട്ട് ചെയ്തവർ കള്ളനെയും കൊള്ളക്കാരനെയും തിരിച്ചറിയാൻ കെൽപ്പുള്ളവർ നിങ്ങൾക്ക് ശബ്ദമുയർത്താൻ ഒരു പുലിക്കുട്ടിയെ തന്നെയാണ് നിങ്ങൾ തിരഞ്ഞെടുത്തത്
ഇത്രയും clarity യോടു കൂടി സംസാരിക്കുന്ന വ്യക്തികൾ rahul maankoottom, vd Satheeshan, sajan sakariah... എങ്ങനെ സാധിക്കുന്ന എന്ന് ചിന്തിച്ച് അൽഭുതപ്പെട്ടിട്ടുണ്ട്....
ഈ ചിരി, ഈ പക്വത, ഈ ആർജ്ജവം .ശതുക്കളെ പോലും വെറുതെ വിടുക. ക്ഷമിക്കാനുള്ള കഴിവ് മഹത്വത്തിന്റെ പ്രതീകമായി ജനമനസ്സുകളിൽ നിറയട്ടെ .എല്ലാ പ്രതിബന്ധങ്ങളെയും നേരിടാൻ കഴിയട്ടെ. കൂട്ടത്തിൽ എന്റെ സഹോദരിമാരായ ശ്രീമതി ബിന്ദു കൃഷ്ണയ്യ ശ്രീ ഷാനിമോൾ ഉസ്മാന്തും അനുഭവിച്ച അപമാനത്തിന് പാലക്കാട്ടെ ജനങ്ങൾകൊടുത്ത മറുപടി കൂടിയാണ് ഈ വിജയം പ്രത്യേകിച്ച് എടുത്തു പറയട്ടെ.. പാലക്കാട്ടുള്ള പ്രബുദ്ധരായ വോട്ടർമാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. അലകടൽ നീന്തിക്കയറിയ രാഹുലിനും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.
എന്റെ ഷാജൻ സർ അങ്ങ് എല്ലാം അറിഞ്ഞുകൊണ്ടു ബിജെപി ക്കാരെ ഒന്നു പരിഗണിക്കാൻവേണ്ടി സന്ദീപ് വരിയർ ഒന്നുമല്ല എന്നും അദ്ദേഹത്തിന്റെ കൂടെ ആരും പോവില്ല എന്നും ബിജെപി യുടെ വോട്ടെല്ലാം ഏകികരിച്ചു ബിജെപി നേടും എന്നു പറഞ്ഞു. വാരിയർ പാലക്കാട മുനുസിപ്പാലിറ്റിയും കൊണ്ടാണ് പോയത്. .. എല്ലാമറിയുന്ന സർ ആരെയും സുഹിപ്പിക്കേണ്ട കാര്യം ഇല്ല . നിങ്ങളുടെ കൂടെ ഈ സബ്സ്ക്രൈബ്ർസ് എന്തയാലും ഉണ്ടാവും..രാഹുൽ ഇനി പിണറയി സഖാവിന്റെ മുഖത്തു നോക്കി വിമർശിക്കട്ടെ. ...രാഹുൽ യോഗ്യൻ 👏👏👏
🤍💙💚 ഇവിടെ ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒന്നാണ് നമ്മുടേ ഇന്ത്യ ജയ് ഹിന്ദ് 💚🤍💙💙🤍💙💪💪🤍💙💚 🇮🇳🇮🇳ഇവിടെ ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒന്നാണ് നമ്മുടേ ഇന്ത്യ ജയ് ഹിന്ദ് 💚🤍💙💙🤍💙💪💪
ഈ വിജയം ജനങ്ങളുടെ വിജയം. സുരേന്ദ്രനും, പിണറായിയും തമ്മിൽ ഉള്ള അന്തർ ധാര അംഗീകരിക്കാൻ മനസില്ല എന്ന അറിയിപ്പ് അവർ രണ്ട് പേർക്കും നൽകി. നിങ്ങളുടെ അന്തർ ധാര നിങ്ങളുടെ നേട്ടത്തിന്. അതിന് ജനത്തെ കിട്ടില്ല.
0:45 വിവരവും വിദ്യാഭ്യാസവും ഉള്ള ശ്രീ രാഹുലിനെ സിപിഎം പരമാവധി കുടുക്കി.... അയാളെ പോലീസിനെ കൊണ്ട് തല്ലി ചതച്ചു ഒരു പക്ഷെ ജീവൻ തന്നെ പോകുമായിരുന്നു.. ഭീകര മർദ്ദനo... എല്ലാറ്റിനും ഉള്ള മധുര പ്രതികാരംആണ് ഈ വിജയം... ഇതിന്റെ ക്രെഡിറ്റ് ശ്രീ റഹീം നും കൂടി സമർപ്പിക്കുന്നു.... ഇനിയും അയാളെ വ്യാജൻ എന്നൊക്കെ പറഞ്ഞു അവഹേളിച്ചാൽ ഇനിയും വലിയ തോൽവി ഉണ്ടാകുo.... ആശംസകൾ... Jai hind 💕
പാട്ടു പാടലല്ല രാഷ്ട്രീയം എന്ന് കോൺഗ്രസ് മനസ്സിലാക്കിയില്ലെങ്കിലും മനസ്സിലാക്കി കൊടുത്ത ജനങ്ങൾ മാസ്സാണ് നല്ലൊരു സ്ഥാനാർത്ഥിയാണെങ്കിൽ എപ്പഴേ ചേലക്കരയിൽ ജയിച്ചേനേ 😅
Hearty congrats to Rahul. Big salute to Shafi parambil and all other party workers who worked hard with full sincerity for the victory of Rahul mangoottathil. Go ahead without fear of ruling party leaders.
ഏറ്റവും നാണം കെട്ടത് സുജയാ പാർവതി ആണ്. രാഹുലിനെ സ്ഥാനാർഥി ആയി പരിഗണിച്ചപ്പോൾ തന്നെ ഹാലിളകി തുടങ്ങിയ ആ സ്ത്രീ രാഹുലിനെ ഒരുപാട് ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചു. താൻ കെ ആർ ചുമ്മാറിനെക്കാൾ വലിയ രാഷ്ട്രീയ വിശാരദ ആണെന്ന മട്ടിൽ രാഹുലിന് എതിരെ ഗീർവാണങ്ങൾ ഓരോ ദിവസവും ചാനലിൽ തട്ടിവിട്ട് കൊണ്ടിരുന്ന അവർ അങ്ങേയറ്റം പരിഹാസ്യയായി മാറിയിരിക്കുന്നു.
നല്ല ചുറുചുറുക്കും പക്വതയുമാർന്ന ചെറുപ്പക്കാരൻ. രാഹുലിന് അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹
പിണറായിയുടെ ശനിദശ കഠിനമായിവരുന്നു.
പത്മജ ചേച്ചി നിലവിളിച്ചു അമ്മയെ ചീത്ത പറഞ്ഞു രാഹുൽ.. അമ്മമാരെ പെങ്ങൾ മാരെ രാഹുലിനെ തോല്പിക്കണം എന്ന് പറഞ്ഞു നിലവിളിച്ചത് വെറുതെ യായി... പാലക്കാട്ടെ നല്ലവരായ ജനങ്ങൾ വർഗീയതക്കു എതിരെ വോട്ട് ചെയ്തു... രാഹുലിന് വിജയാശംസകൾ...
Perumkalli padhmaja
മറുപടികൾ ഉരുളയ്ക്ക് ഉപ്പേരി പോലെയാണ് വരുന്നത് നുണയും ന്യായീകരണവും കൊണ്ട് പിടിച്ച് നിൽക്കുന്ന അന്തംകമ്മി നേതാക്കൾക്ക് തിരിച്ചു പറയാനാവാത്തവിധം വായടപ്പിക്കാൻ ഈ ചെറുപ്പക്കാരനെ കൊണ്ടേ നടന്നിട്ടുള്ളു
@@AbdulLatheef-fm5gbഅവൾ കിടന്ന് കാറിയാൽ ആരുകേൾക്കാൻ
അവക്ക് നേരത്തെ ഉള്ള പാർട്ടിയിലോ ഇപ്പൊ ചേർന്ന പാർട്ടിയിലോ വല്ലവിലയും ഉണ്ടോ
നാണമില്ലാത്തവൾ
എൻ്റെ നാട്ടുകാരനായ രാഹുലിന് അഭിനന്ദനം
❤❤
വലിയ ആഗ്രഹമായിരുന്നു രാഹുൽ വിജയൻറെ മുൻപിൽ സതൃ പ്രതിജ്ഞ ചെയ്ത് കാണാൻ. All the best Rahul 👍👍👍
ഇണ്ടി മുന്നണി😂😂
കൺഗ്രാജ് രാഹുൽ മോനെ ,
👍🥰🥰🥰🥰🥰സത്യം ആണ്
സത്യം 👍🤣
സ്വർണ്ണപ്പിണുവിന് ഇതൊക്കെ എന്ത്?
പിണറായി വിജയനെ കടിച്ചു കീറാൻ ഒരു യുവസിംഹം കൂടി
രാഹുലിന് എല്ലാ ആശംസകളും❤❤❤❤
കണ്ടറിയാം..... സാധാരണ ആയി കാണുന്നത് ഭരണം കയ്യിൽ കിട്ടിക്കഴിഞ്ഞു അവരെല്ലാം ഒറ്റക്കെട്ടായി അങ്ങ് വാഴും..... അങ്ങനെ ആവാതിരിക്കട്ടെ 🙏
🤣🤣പല്ല് സൂക്ഷിക്കണം എന്ന് പ്രത്യേകം പറയണേ 🤣🤣🤣
@@eagleeyevisualmediaഅത് ശെരിയാ.. കില്ല പട്ടികളെ കടിക്കാൻ അല്ല കല്ലെറിഞ്ഞു ഓടിക്കാൻ ആണ് രാഹുൽ സഭയിൽ ഉണ്ടാകുക
@@maryka-nw6wm ഇണ്ടി മുന്നണി 😂😂
@@eagleeyevisualmedia സത്യം അത്ര തൊലിക്കട്ടി ഉള്ള നാണം ഇല്ലാത്ത കാണ്ടാമൃഗം ആണ് പിണറായി🤪
അർഹതയുള്ള ഒരാൺകുട്ടി ജയിച്ചു, പാലക്കാട്ടുകാർക്ക് നന്ദി 🙏
എന്തുവാടെ?
കോൺഗ്രസ്സിൻ്റെ സീറ്റിൽ കോൺഗ്രസ് ജയിച്ചു
അത്രയല്ലേ ഉള്ളു
വെറുതെയിങ്ങിനെ ഓരിയിടാതെ !
@@changayi12345 നീ എല്ലായിടത്തും വന്ന് ഓരിയിടുകയാണെല്ലോടാ
They will pay the price soon through WAQF😂😂😂
പാലക്കാട്ടെ ബിജെപിക്കാർക്ക് നന്ദി ...ഉള്ളിസുരയുടെ കെജെപിയെ തോൽപ്പിച്ചതിന് ..
CJP
ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രാഹുലിന്റെ അച്ഛനായിരിക്കും അച്ഛൻ മുകളിൽ നിന്ന് എല്ലാം കാണുന്നുണ്ട് ആ മനുഷ്യൻ ഈ പാർട്ടിക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് അച്ഛന്റെ തോളിലേറി പോസ്റ്ററൊട്ടിക്കാൻ തുടങ്ങിയതാണ് രാഹുൽ
പരനാറിയെ മുഖത്ത് നോക്കി അക്രമിക്കാൻ ഒരു പോരാളി
Paranaari vijayanteyum kammaikaludeyum annaakkil koduthu raahul 😂😂😂
ഉവ്വ. ഉവ്വ. 😂
Mangatholi 👞
ASHRAF IQAA " sdpy ". OZHICHU ENNU KOODI PARA, " nanni " NANNI VRNAMALLO ALLE ??? JAI HND
തിന്മക്കെതിരെ ഉള്ള നന്മയുടെ വിജയം ആയിട്ടാണ് ഞാൻ രാഹുൽ ന്റെ വിജയത്തെ കാണുന്നത് 👍👏💯❤️
Enthu thimna..
Charithra bodam ellathe school text book hangover maatram ulla voter maar aanu
ഉയ്യോ 😮
@@pam7791 കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ കേന്ദ്രത്തിനും കേരളത്തിലും ഭരണപക്ഷത്തിരിക്കുന്ന രണ്ടു പാർട്ടികൾ ഒരുമിച്ചു കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ എല്ലാം ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചിട്ടും അതെല്ലാം ക്ഷമയോടെ ചെറു പുഞ്ചിരിയോടെ നേരിട്ട രാഹുൽ ന് അർഹിച്ചതാണ് ഈ ചരിത്രവിജയം 👍👏💯
Yes, കേരള ജനത യെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമിച്ച ആട്ടിൻ തോലിട്ട പിണറായി എന്നാ ചെന്നായക്കുള്ള മുഖത്തെറ്റ അടിയാണ് രാഹുൽ ന്റെ ഈ വിജയം
രാഹുൽ പക്ക്വതയും കഴിവും ഉള്ള യുവ നേതാവ്. ആശംസകൾ ❤
Jai SDPI. Jai Waqf.😂
Rahul ki jai
ഇതു രാഹുലിന്റെ വിജയം. ആത്മാർത്ഥതക്കു കിട്ടിയ പ്രതിഫലം. 👏🏻👏🏻👏🏻👏🏻
Absolutely right
Weldon raahul 💪💪💪
രാഹുൽ❤❤❤
എന്തുവാടെ?
കോൺഗ്രസ്സിൻ്റെ സീറ്റിൽ കോൺഗ്രസ് ജയിച്ചു
അത്രയല്ലേ ഉള്ളു
വെറുതെയിങ്ങിനെ ഓരിയിടാതെ !
@@changayi12345ഇന്നലെ നിനക്ക് വേറെ തന്ത ആയിരുന്നോ
CJP യെ അവരുടെ മടയിൽ ചെന്ന് നിലംപരിശാക്കിയ രാഹുൽ മാങ്കുട്ടമാണ് ഇന്നത്തെ താരം 🔥🔥🔥
Kammaikalude annaakkil koduthu 😂😂
പിന്നല്ലാ 💪💪💪
Congress janatha party ano??
Ofcorse ❤
@@elizabathThomas-m2yനല്ല ഇംഗ്ലീഷ്. 🤭🤭
രാഹുൽ The Fire Brand 🔥🔥
Jai SDPI. Jai Waqf.😂
പാലക്കാട്ടെ ജനങ്ങൾക്ക് നന്ദി യഥാർത്ഥത്തിൽ നിങ്ങളാണ് ജനാധിപത്യത്തിന് വോട്ട് ചെയ്തവർ കള്ളനെയും കൊള്ളക്കാരനെയും തിരിച്ചറിയാൻ കെൽപ്പുള്ളവർ നിങ്ങൾക്ക് ശബ്ദമുയർത്താൻ ഒരു പുലിക്കുട്ടിയെ തന്നെയാണ് നിങ്ങൾ തിരഞ്ഞെടുത്തത്
മാത്യു കുഴൽ നടന് +രാഹുൽ ഇനി പൊളിക്കും
👍🏻
Yesss😂😂😂
പിണറായി രാഹുൽ ഗാന്ധിയെ കൊണ്ട് വായ അടപ്പിക്കും. ഇപ്പോൾ കുഴൽനാടൻ മിണ്ടുന്നില്ല 😂😂ഇണ്ടി സഖ്യം 😂😂
Jai SDPI. Jai Waqf.😂
👍👍
ഏതായാലും രാഹുൽ മാങ്കൂട്ടതിനെ അനുമോദിക്കുന്നു.🌹🌹🌹
സഭ്യമായ രാഷ്ട്രീയ ശൈ ലിയാണ് രാഹുലിന്റ വിജയ രഹസ്യം 👍👍👍👍
Rahul ന്റെ ആ സൂസമേമെദന വദന മുഖം എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 🤗
വടകരക്കാരെ പോലെ പാലക്കാട്ടുകാർക്കും ഇനി അഭിമാനിക്കാം!!!
സരിൻ ആത്മഹത്യ ചെയ്യാതെ നോക്കണം... രാഹുലിനു അഭിനന്ദനങ്ങൾ.....❤❤❤❤❤❤❤❤
No chance. He has no District Collector above him or a female like the Collector's friend who was the driving spirit behind that in Kannur.
രമ്യ വിഷം കഴിച്ചു എന്നാണ് കേട്ടത് 😄
ഇത്രയും clarity യോടു കൂടി സംസാരിക്കുന്ന വ്യക്തികൾ rahul maankoottom, vd Satheeshan, sajan sakariah...
എങ്ങനെ സാധിക്കുന്ന എന്ന് ചിന്തിച്ച് അൽഭുതപ്പെട്ടിട്ടുണ്ട്....
വളരെ വ്യക്തവും കൃത്യവും ആണ് ഇവരുടെ വാക്കുകൾ
missed shaafi
ഒരായിരം ആശംസകൾ പ്രിയപ്പെട്ട രാഹുൽ. ധൈയിര്യമായി മുന്നോട്ടു പോവുക. ♥️♥️♥️♥️
രാഹുൽ അഭിനന്ദനങ്ങൾ ❤❤❤❤🙏🙏🙏🙏🌹🌹🌹🌷🌷🌷🌷🌷നീയമസഭയിൽ പുലിയായിരിക്കട്ടെ 💪💪💪👍👍👍🌹🌷❤❤
അഭിനന്ദനങ്ങൾ രാഹുൽ🥰❤️
ജയ് രാഹുൽ
Jai SDPI. Jai Waqf.😂
@@nikhilpanikkar jay അടിമ പാർട്ടി സിജെപി
ഈ ചിരി, ഈ പക്വത, ഈ ആർജ്ജവം .ശതുക്കളെ പോലും വെറുതെ വിടുക. ക്ഷമിക്കാനുള്ള കഴിവ് മഹത്വത്തിന്റെ പ്രതീകമായി ജനമനസ്സുകളിൽ നിറയട്ടെ .എല്ലാ പ്രതിബന്ധങ്ങളെയും നേരിടാൻ കഴിയട്ടെ. കൂട്ടത്തിൽ എന്റെ സഹോദരിമാരായ ശ്രീമതി ബിന്ദു കൃഷ്ണയ്യ ശ്രീ ഷാനിമോൾ ഉസ്മാന്തും അനുഭവിച്ച അപമാനത്തിന് പാലക്കാട്ടെ ജനങ്ങൾകൊടുത്ത മറുപടി കൂടിയാണ് ഈ വിജയം പ്രത്യേകിച്ച് എടുത്തു പറയട്ടെ.. പാലക്കാട്ടുള്ള പ്രബുദ്ധരായ വോട്ടർമാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. അലകടൽ നീന്തിക്കയറിയ രാഹുലിനും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.
ഷാജൻ സാറിന്റെ മുടിയും താടിയും രക്ഷപ്പെടുത്തി രാഹുൽ 😂😂
😀
🦁😜
😂😄അതെ
ഈ വിജയത്തിൽ രാഹുൽ പ്രത്യേകം നന്ദി പറയെണ്ടത് എ എ റഹിമിനും എം ബി രാജേഷിനുമാണ്.
😂😂😂😂😂😂😂
My god😂😂😂
സാരിനുo സരിന്പോലീസ് സുരക്ഷ 😄
പാവങ്ങളുടെ നെഞ്ചത്ത് അമിത ഫീസ് വർദ്ധന സമ്മാനിച്ച രായേഷിന് സുലാം
😂😂😂
അവസരം നോക്കി കാലുമാറുന്ന സാരി യെ കണ്ടവർ ഉണ്ടോ രാഹുൽ 👍❤️
ഇനി പോലീസ് രാഹുലിന് വേണ്ടി സല്യൂട്ടടിക്കട്ടെ ജയ് രാഹുൽ
എന്റെ ഷാജൻ സർ അങ്ങ് എല്ലാം അറിഞ്ഞുകൊണ്ടു ബിജെപി ക്കാരെ ഒന്നു പരിഗണിക്കാൻവേണ്ടി സന്ദീപ് വരിയർ ഒന്നുമല്ല എന്നും അദ്ദേഹത്തിന്റെ കൂടെ ആരും പോവില്ല എന്നും ബിജെപി യുടെ വോട്ടെല്ലാം ഏകികരിച്ചു ബിജെപി നേടും എന്നു പറഞ്ഞു. വാരിയർ പാലക്കാട മുനുസിപ്പാലിറ്റിയും കൊണ്ടാണ് പോയത്. .. എല്ലാമറിയുന്ന സർ ആരെയും സുഹിപ്പിക്കേണ്ട കാര്യം ഇല്ല . നിങ്ങളുടെ കൂടെ ഈ സബ്സ്ക്രൈബ്ർസ് എന്തയാലും ഉണ്ടാവും..രാഹുൽ ഇനി പിണറയി സഖാവിന്റെ മുഖത്തു നോക്കി വിമർശിക്കട്ടെ. ...രാഹുൽ യോഗ്യൻ 👏👏👏
കറക്റ്റ്
പാലക്കാട്ടിലെ സെക്കുലറും ബുദ്ധിയുമുള്ള ജനതയ്ക്കു ഹൃദയത്തിൽ നിന്നുള്ള നന്ദി.
Rahul..
കോൺഗ്രസ് ആരെയും ജയിച്ചാലും അമിതമായി ആഹ്ലാധിക്കില്ല കളിയാക്കുകയും ഇല്ല സിപിഎം ആണെങ്കിൽ ഇപ്പോൾ എന്താകും സ്ഥിതി
പുതിയ തലമുറ രാഹുലിന്നു ഒപ്പം.. പഴയവർ കാലുവാരികൾ.. 👌👌
ഈ വീഡിയോയുടെ ക്യാപ്ഷൻ ഒത്തിരി ഇഷ്ടം ആയി ❤yes ജയിലിൽ അടച്ച പിണറായിപോലീസ്, രാഹുലിന് സല്യൂട്ട് അടിക്കും 👋👋👋
വെറും ഒരു Mla ക്ക് പോലീസ് സല്യൂട്ട് അടിക്കുമോ 😂
Congratulations Rahul. Go ahead and win like out beloved leader the one and only Oommen Chandy Sir.
Pathanamthittayude ponmuthu Raghul mankuttam god bless you 💖 congratulations
പിണറായി ഇനി പേടിക്കണം നിയമ സഭയിൽ പിണറായിക്ക് വലിയ തിരിച്ചടിയാണ് രാഹുൽ 👍🏼👍🏼🌹❤️
എൻ്റെ രാഹുൽ മാങ്കൂട്ടം
എൻ്റെ രാഹുൽ ഗാന്ധി
ഷാജൻ രാവിലെ പറഞ്ഞ കൗണ്ടിങ് പറ്റേൺ കിറുകൃത്യം 👍👍🙏🙏❤❤
പാലക്കാട്ടുകാർക്ക്
കോൺഗ്രേസിന്റെ. സ്‌നേഹം. നിറഞ്ഞ. നന്ദി.
Rahul ❤🎉Shaffi❤🎉🔥 Sreekantan❤🎉Sandeep Varier❤🎉🔥 👌 K.Sudhakaran🎉❤ 🔥
🤍💙💚 ഇവിടെ ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒന്നാണ് നമ്മുടേ ഇന്ത്യ ജയ് ഹിന്ദ് 💚🤍💙💙🤍💙💪💪🤍💙💚 🇮🇳🇮🇳ഇവിടെ ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒന്നാണ് നമ്മുടേ ഇന്ത്യ ജയ് ഹിന്ദ് 💚🤍💙💙🤍💙💪💪
പക്ഷ വഖൈഫ് കൊണ്ട് ഗുണം ഒരു കൂട്ടർക്കു
രാഹുലിന് അഭിനന്ദനം
രാഹുലിനെ പൂരിപക്ഷം വർദ്ധിപ്പിച്ച NN കൃഷ്ണദാസിന് ഹൃദയത്തിൻ്റെ ഭാഷയിൽ അദിനന്ദനങ്ങൾ
കോൺഗ്രസ് 💙🔥👏🏻
🎉🎉 കുഴൽ നാടന് 'വലം കൈ മാകൂട്ടം .,Pv ഇനി അലറും 🎉🎉
രാഹുൽ അഭിനന്ദനങ്ങൾ.
ഇവൻ തീയാണ്❤
Sarin😂 ULLIE😢
ഈ വിജയം ജനങ്ങളുടെ വിജയം. സുരേന്ദ്രനും, പിണറായിയും തമ്മിൽ ഉള്ള അന്തർ ധാര അംഗീകരിക്കാൻ മനസില്ല എന്ന അറിയിപ്പ് അവർ രണ്ട് പേർക്കും നൽകി. നിങ്ങളുടെ അന്തർ ധാര നിങ്ങളുടെ നേട്ടത്തിന്. അതിന് ജനത്തെ കിട്ടില്ല.
രാഹുൽ തന്നെയാണ് അവിടെ ജയിക്കേണ്ടത്.
രാഹുലിന് അഭിനന്ദനങ്ങൾ 👍👍👍👍👍
സിറാജിനും സുപ്രഭാതതിനും അഭിനന്ദനങ്ങൾ... ഇനിയും പരസ്യം ഇടണം... പിരിയാരി ശരിനും നോട്ടയും ഇഞ്ചോട് ഇഞ്ച് പോരാട്ടം ആരുന്നു
0:45 വിവരവും വിദ്യാഭ്യാസവും ഉള്ള ശ്രീ രാഹുലിനെ സിപിഎം പരമാവധി കുടുക്കി.... അയാളെ പോലീസിനെ കൊണ്ട് തല്ലി ചതച്ചു ഒരു പക്ഷെ ജീവൻ തന്നെ പോകുമായിരുന്നു.. ഭീകര മർദ്ദനo... എല്ലാറ്റിനും ഉള്ള മധുര പ്രതികാരംആണ് ഈ വിജയം... ഇതിന്റെ ക്രെഡിറ്റ് ശ്രീ റഹീം നും കൂടി സമർപ്പിക്കുന്നു.... ഇനിയും അയാളെ വ്യാജൻ എന്നൊക്കെ പറഞ്ഞു അവഹേളിച്ചാൽ ഇനിയും വലിയ തോൽവി ഉണ്ടാകുo.... ആശംസകൾ... Jai hind 💕
ആശംസകൾ അഭിനന്ദനങ്ങൾ 👍👍
ഒരുപക്ഷെ മുരളീധരനെ നിർത്തിയിരുന്നെങ്കിൽ ഇത്രെയും ഭൂരിപക്ഷം കിട്ടുമായിരുന്നുനില്ല .
തന്റെ താടിയും മുടിയും രക്ഷിച്ച രാഹുലിന നന്ദി പറ
ഷാജൻ സഖ്‌റിയ തല മൊട്ട അടിച്ച് കാണാൻ കാത്തിരുന്നു വന്ന ഞാൻ 😂😂😂😂😂
ഷാജൻ സാർ രക്ഷപെട്ടു 🤣🤣🤣
😂😂
പക്ഷെ എന്തു ചെയ്യാം മഹാരാഷ്ട്ര ബിജെപി കൊണ്ടുപോയി എന്തു ചെയ്യും കോയ
പത്തനംതിട്ട കർക് നഷ്ടം
ഷാജന്‍, ഇനി താടിയും മുടിയും നീട്ടി വളര്‍ത്തണം.
Yes. Also a mustache curled up at both the ends
ആറന്മുളക്ക് നഷ്ട്ടം....വളരെ സത്യസന്തമായ റിപ്പോർട്ട്
Mathew Kuzhalnadan,Rahul mankoottam, p.c.vishnudas, Shafi parambil, abin varkey, jinto, are future promising leaders of congress
Siddique another sincere Congress man
രാഹുൽ, രാഹുൽ, രാഹുൽ, രാഹുൽ മാങ്കൂട്ടത്തിൽ കീ ജയ്👏💪
Am not surprised... already I told... Rahul ❤❤❤❤❤❤ will win ❤❤❤❤❤❤ congratulations ❤❤❤❤❤Bro......❤❤❤❤❤❤❤❤❤❤❤❤❤❤❤
നിയമസഭയിൽ ഇനി തീ പാറും 🔥🔥🔥
വിജയന് വിറയലും റിയാസിന് കരച്ചിലുമായി രാഹുൽ 👍🙏
Rahul mangoottathil congratulations.🎉🎉🎂🎂❤️❤️❤️
പാലക്കാട് പോയ പ്രവർത്തകർ പറഞ്ഞത് രാഹുൽ ഷാഫി ശ്രീകണ്ഠൻ ഇവർ പുലിയാണ് എന്നാണ് പറഞ്ഞത്.
God bless you Rakul
Congratulations Mr. Rahul... Best wishes.
മതേതരത്വത്തിന്റെ വിജയം
സാജൻ, താങ്കളുടെ അവലോകനം നന്നായിട്ടുണ്ട്. ..ഒരു പഴയകാല മുക്കൂട്ടുതറ നിവാസി എന്നതിൽ ഞാനും നിങ്ങളെപ്പറ്റി അഭിമാനിക്കുന്നു. ..
നല്ല കാര്യം ഇനി പാലക്കാട് ആളുകേൾക്കു എന്ധോക്കെ ചെയ്യും...... കടം കേറിയ കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റും തോന്നുന്നില്ല....
പാട്ടു പാടലല്ല രാഷ്ട്രീയം എന്ന് കോൺഗ്രസ് മനസ്സിലാക്കിയില്ലെങ്കിലും മനസ്സിലാക്കി കൊടുത്ത ജനങ്ങൾ മാസ്സാണ്
നല്ലൊരു സ്ഥാനാർത്ഥിയാണെങ്കിൽ എപ്പഴേ ചേലക്കരയിൽ ജയിച്ചേനേ 😅
Remya allathe vere option abide ila ..congressne kuttam parayan okila
42000 bhooripaksham12000 aakkiyillee, adutha electionil athum inghottu porum
Hearty congrats to Rahul. Big salute to Shafi parambil and all other party workers who worked hard with full sincerity for the victory of Rahul mangoottathil. Go ahead without fear of ruling party leaders.
ബിജെപിയുടെ യഥാർത്ഥ രൂപം ജനങ്ങൾക്കു മനസ്സിലായി.
സന്ദീപ് വാര്യരെക്കുറിച്ച് പറഞ്ഞത് പിൻവലിക്കാൻ ഷാജൻ സാർ തയ്യാറാവണം.
ഏറ്റവും നാണം കെട്ടത് സുജയാ പാർവതി ആണ്. രാഹുലിനെ സ്ഥാനാർഥി ആയി പരിഗണിച്ചപ്പോൾ തന്നെ ഹാലിളകി തുടങ്ങിയ ആ സ്ത്രീ രാഹുലിനെ ഒരുപാട് ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചു. താൻ കെ ആർ ചുമ്മാറിനെക്കാൾ വലിയ രാഷ്ട്രീയ വിശാരദ ആണെന്ന മട്ടിൽ രാഹുലിന് എതിരെ ഗീർവാണങ്ങൾ ഓരോ ദിവസവും ചാനലിൽ തട്ടിവിട്ട് കൊണ്ടിരുന്ന അവർ അങ്ങേയറ്റം പരിഹാസ്യയായി മാറിയിരിക്കുന്നു.
Rahul 🥰🥰🥰👌🏻👌🏻👌🏻👌🏻congrats 🍫🍫🍫🍫
Congress nu self goal aakum സന്ദീപ് വാര്യർ എന്ന് പറഞ്ഞ marunaadan nu തെറ്റി 😅
RSS കൂട്ടത്തോടെ വന്നു പാലക്കാട് മറിച്ചിട്ടു എന്ന് പറഞ്ഞു
രാഹുൽ ഷാഫി ❤❤❤❤❤
മറുനാടൻ ❤👍👍👍👌
Nalla. Pillere. Rashtreeyathil. Varatte
k j p നേതൃത്വം മാറാതെ ഒന്നും നടക്കില്ല
Eesathyam eni ennu niravettanirekukayanu nedorthom varyar poyadodukoodi thazhote poikondirekukayanu ketto eni engilum onnu sreddhiku
Welldone Rahul welldone - congratulations
Rahul❤
Kerala നവോത്ഥാന യാത്റയുടേ നേട്ടമാണു വിജയാ അനുഭവിക്കുക🤝
Once you also recommend for Rahul as mla . good.hatsoff for your observation
Congratulations rahul
Congratulation Rahul 👍🌹well done.
ഏതായാലും ഷാജൻ താടിയും മുടിയും വടിക്കേണ്ട ഇദ്ദേഹ ത്തിന്റെ യോഗം വലുത്
ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.. ഇന്നലത്തെ ചർച്ചയിൽ സാജൻ ഇങ്ങിനെ അല്ലല്ലോ പറഞ്ഞത് 😂😂
സാജൻ ചേട്ടൻ രമ്യ ഹരിദാസിനെ വല്ലാതങ്ങ് ഉയർത്തിയിരുന്നു. സന്ദീപിനെക്കുറിച്ച് പറഞ്ഞതും പിൻവലിക്കണം
ഷാജോ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 400000 കടന്നു നീ എന്താ പറഞ്ഞെ 😂😂😂
സാജന്റെ പറച്ചിൽ കേട്ടാൽ തോന്നുന്നത് കേരളപ്പിറവി മുതൽ പാലക്കാട് ബിജെപി MLA ആയിരുന്നു എന്നാണല്ലോ
സന്ദീപ് കോൺഗ്രസ്സിലോട്ട് വന്നതു കാരണം BJP RSS ഉഷാറായി എന്നു പറഞ്ഞത് കഴിഞ്ഞ ദിവസം മറുനാടൻ പറഞ്ഞത്
അതെ 😂
Athe oru kaiyabadham nattikkaruth😂
ഓന്ത് ഷാജൻ
Sathym. Iyal verum fraud ane
ഓന്ത് സാജനെ കണ്ടു പഠിക്കണം
സതീശന് മുകളിൽ വരാൻ ആരെയും ഒരു മാങ്കൂട്ടത്തെയും അയാൾ സമ്മതിക്കില്ല.... ഉദാഹരണം മാത്യു കുടൽനാടൻ
ചാനൽ ചർച്ചകളിലെ എതിരാളികളുടെ പേടിസ്വപ്നം.കേരളത്തിൻ്റെ ഭാവി മുഖ്യമന്ത്രി രാഹുൽ മാങ്കൂട്ടത്തിൽനു അഭിവാദ്യങ്ങൾ.
Great ,Rahul One of the most dynamic youngsters in Congress today along with Abin Varkey
പാലക്കാട്ടെ നല്ലവരായ ജനങ്ങൾക്ക് ഒരായിരം നന്ദി 🎉🎉🎉❤❤❤❤🎉