Story of a solo trip through Europe 18 years back | Oru Sanchariyude Diary Kurippukal | EPI 302

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_302
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 302 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

ความคิดเห็น • 785

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +230

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @mthandan
      @mthandan 5 ปีที่แล้ว +11

      ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 227 എപ്പിസോഡ് മുതലേ യൂട്യൂബിൽ കണ്ടുള്ളു ...സർ അതിനു മുമ്പുള്ള എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുമോ

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +4

      സർ plzzz upload old episodes

    • @hashiim966
      @hashiim966 5 ปีที่แล้ว +2

      Safari... Job... Yangana kittum

    • @charlesbabbage3385
      @charlesbabbage3385 5 ปีที่แล้ว +2

      Plzz upload

    • @charlesbabbage3385
      @charlesbabbage3385 5 ปีที่แล้ว

      Plzzzz....

  • @sahadnujumudeen2299
    @sahadnujumudeen2299 5 ปีที่แล้ว +1016

    പ്രിയപ്പെട്ട സന്തോഷ്‌ സർ...... ഒരിക്കൽ കണ്ണ് അടച്ചിരുന്നാൽ മായുന്ന മുഖമല്ല, സാറിനു ഞങളുടെ മനസിലെ ഇടം.........

    • @vishnups5849
      @vishnups5849 5 ปีที่แล้ว +2

      👍

    • @vipinns6273
      @vipinns6273 5 ปีที่แล้ว +3

      👌

    • @thomasmmreji
      @thomasmmreji 5 ปีที่แล้ว +2

      👍👍👍

    • @radhakrishnapillai1735
      @radhakrishnapillai1735 5 ปีที่แล้ว +3

      correct....

    • @gvaranam
      @gvaranam 5 ปีที่แล้ว +13

      പ്രിയ സന്തോഷ് സർ,
      കണ്ണടച്ചിരുന്നു കേട്ടാലും താങ്കളുടെ മുഖം കണ്ണിൽ നിന്ന് മറയില്ല. താങ്കളുടെ സ്വരം മാത്രം മതി മനസ്സ് നിറയാൻ.
      ഇന്ന് ടെലിവിഷൻ എന്നതു സഫാരി ചാനെൽ മാത്രം എന്ന നിലയിൽ ആയിട്ടുണ്ട്.

  • @sahadnujumudeen2299
    @sahadnujumudeen2299 5 ปีที่แล้ว +444

    SGK സാറിനെ തുടക്കകാലത്തിൽ സഹായിച്ച നളിന പൊതുവാളിനു നന്ദി പറയൽ ആക്കട്ടെ ഓരോ ലൈകും 👍👍👍👍

    • @sunilkgeorge
      @sunilkgeorge 5 ปีที่แล้ว +1

      Sahad Nujumudeen yes GnS leisure Travels Pvt ltd . Mrs Nalini Pothuval . Athanennu thonnunnu. 🙏🙏🙏🙏

  • @vijesh194125
    @vijesh194125 5 ปีที่แล้ว +429

    താങ്കളുടെ മുഖം ആണ് ഹൈലൈറ്റ്, ആ expressions, 😀,

    • @babzmdin7506
      @babzmdin7506 5 ปีที่แล้ว +3

      😍😍👌👌

    • @abeeaby2291
      @abeeaby2291 5 ปีที่แล้ว

      😄 😄 😄 😄👌👌👌

  • @zaaptrader5118
    @zaaptrader5118 5 ปีที่แล้ว +267

    സന്തോഷ് സാറിന്റെ സഞ്ചാരം ചെറുപ്പം മുതൽ കണ്ട് കണ്ട് inspired ആയി 23 ഓളം രാജ്യങ്ങൾ സന്ദർശിച്ചു .....യാത്രകൾ തുടരുന്നു .....
    natashayude varnabaloonukal ))))))))))

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +7

      അനുഭവങ്ങൾ പങ്കു വെയ്ക്കു.... നമുക്ക് കേൾക്കല്ലോ

    • @ajagajan5152
      @ajagajan5152 5 ปีที่แล้ว +1

      Contact nalkamo..

    • @shaminmanoharan
      @shaminmanoharan 5 ปีที่แล้ว

      Polich

    • @Ranju-h8l
      @Ranju-h8l 5 ปีที่แล้ว +5

      ഒന്നു പരിജയപെടണം എന്ന് ഉണ്ട് ബ്രോ

    • @brownmedia5658
      @brownmedia5658 5 ปีที่แล้ว +3

      12 countries here

  • @MaqqleGames
    @MaqqleGames 5 ปีที่แล้ว +1170

    Safari ചാനൽ എത്രപേർക്ക് ഇഷ്ടമാണ്?

    • @ramkumart.r5199
      @ramkumart.r5199 5 ปีที่แล้ว +1

      Metoo

    • @lenojohngeorge7209
      @lenojohngeorge7209 5 ปีที่แล้ว +16

      എന്നാ ചോദ്യമാടാ ഊവേ

    • @jerin_joy
      @jerin_joy 5 ปีที่แล้ว +2

      100 times

    • @roshanismailrm
      @roshanismailrm 5 ปีที่แล้ว +4

      Santhosh sirne ishttamullavarkk Safari channelum ishttamaanu.

    • @dl_jo
      @dl_jo 5 ปีที่แล้ว +4

      ഇത് ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ...😍😍

  • @vfxyuga6152
    @vfxyuga6152 5 ปีที่แล้ว +216

    മലപ്പുറം ക്യാമ്പിൽ നിന്ന് വീട് വൃത്തിയാക്കാൻ ഇറങ്ങിയതാണ് രാവിലെ. . എല്ലാം തീർത്തു 7 മണി ആകുമ്പോഴേക്കും വീട്ടിൽ കേറി sdk എപ്പിസോഡ് കാണാൻ ആയിരുന്നു പ്ലാൻ. ഇതിപ്പോൾ ക്ലീനിങ് ഒക്കെ കഴിഞ്ഞു വാർത്ത കണ്ടു കളയാമെന്നു കരുതി യൂട്യൂബ് ഓപ്പൺ ചെയ്തതാ.. ദേ കിടക്കുന്നു എപ്പിസോഡ്. ഒന്നും നോക്കിയില്ല ക്യാമ്പിൽ ഉള്ള എല്ലാ ചെക്കന്മാരെയും വിളിച്ചിരുത്തി ഒപ്പം ഇരുന്നു കണ്ടു.. 😍😍😍
    പലർക്കും പുതിയൊരു അനുഭവം ആയിരുന്നു.. എല്ലാരും പ്രോഗ്രാം ഫോളോ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് 😎😎

    • @vipinns6273
      @vipinns6273 5 ปีที่แล้ว +3

      Wow,polich

    • @EvaMaria-zp8gp
      @EvaMaria-zp8gp 5 ปีที่แล้ว +1

      Very good👌👌👌👌

    • @manafkunnath5108
      @manafkunnath5108 5 ปีที่แล้ว +6

      Congrtzz and may god bless u and ur friends for ur honorable service for the society 💕

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +17

      ക്യാമ്പിലെ പ്രവര്ത്തനം ഇന്നിന്റെ നന്മ..... രണ്ടാമത് ചെയ്തത് ഇ തലമുറയ്ക്ക് വേണ്ടി ചെയ്ത നന്മ.... wisheszzzz bro

    • @babzmdin7506
      @babzmdin7506 5 ปีที่แล้ว +1

      👏👏

  • @konarkvideos7847
    @konarkvideos7847 5 ปีที่แล้ว +480

    ദൃശ്യങ്ങളില്ലാതെ ഞങ്ങർക്ക് കാണാൻ കഴിയും താങ്കൾ പറയുന്നത്

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +5

      കാഴച്ചകളെക്കാൾ കൂടുതൽ അ വാക്കുകൾ അല്ലെ നമ്മൾ കേൾക്കുന്നേ

    • @alfalah1480
      @alfalah1480 5 ปีที่แล้ว +5

      സത്യം ഒട്ടും ബോർ അടിക്കാതെ😊

    • @jasujasu252
      @jasujasu252 5 ปีที่แล้ว +1

      Wow

  • @joythomas5217
    @joythomas5217 5 ปีที่แล้ว +205

    ടീവിയിൽ ഈ ഷോ കണ്ടാലും യൂട്യൂബിൽ കണ്ടു ഒരു ലൈക്‌ ചെയ്തു കാണുന്ന ഒരു സുഖം അത് ഒന്നു വേറെയാ

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว

      ലേറ്റ് ആകുമോ എന്ന് കരുതിയ Tv യിൽ നേരത്തെ കണ്ടത്

  • @hijasalihassan
    @hijasalihassan 5 ปีที่แล้ว +189

    മലയാളികളുടെ സ്വന്തം സ്വകാര്യ അഹങ്കാരം "സ്ന്തോഷ് ജോർജ്ജ്കുളങ്ങര" സാർ

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +3

      SGK സർ ഫാൻസ്‌

    • @hijasalihassan
      @hijasalihassan 5 ปีที่แล้ว +2

      @@sahadnujumudeen2299 തീർച്ചയായും അദ്ദേഹം അല്ലേ ആരാധിക്കപ്പെടണ്ട വ്യക്തിത്വം 🎄🎄🎄

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +1

      @@hijasalihassan തീർച്ചയായും... അത് കൊണ്ടല്ലേ bro നമ്മൾ SGK സാറിനെ സ്നേഹിക്കുന്നെ

    • @hijasalihassan
      @hijasalihassan 5 ปีที่แล้ว

      @@sahadnujumudeen2299 എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് എന്നത് ഒരു വലിയ സ്വപ്നമാണ് ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പോകണം കോട്ടയത്താണ് പാലായിക്കടുത്ത്

  • @sijochankan
    @sijochankan 5 ปีที่แล้ว +133

    ഏത് സ്ഥലത്തേക്ക് ആയാലും last കൊണ്ടുവന്നു നിർത്തുന്ന ആ end സംഭാഷണം.. അത് വല്ലാത്ത ഫീൽ ആണ്.. ഇനി കാത്തിരിപ്പിന്റെ സുഖം..

  • @sahadnujumudeen2299
    @sahadnujumudeen2299 5 ปีที่แล้ว +97

    ഏറ്റവും സന്തോഷം നൽകുന്ന കാര്യം... സഫാരി channel subscribers daily 1000 പേർ വെച്ച് കൂടുന്നു..... SGK സാറിനെ പോലുള്ളവർ ആണ് ഇ നാടിനു ആവിശ്യം....

  • @hishammelath
    @hishammelath 5 ปีที่แล้ว +18

    മലയാളിയെ സ്വപ്നം കാണാനും യാത്ര ചെയ്യാനും പഠിപ്പിച്ച, മലയാളിയുടെ സ്വകാര്യ അഹങ്കാരം..!
    Salute Sir.❤️

  • @arshadabdulla3038
    @arshadabdulla3038 5 ปีที่แล้ว +20

    ഇങ്ങളെന്ത് വർത്തമാനമാ സന്തോഷേട്ടാ... ഇങ്ങള കണ്ടോണ്ട് കേൾക്കാനാ ഞങ്ങൾക്ക് ഇഷ്ടം... ഇങ്ങള ഞമ്മക്ക് പെരുത്ത് ഇഷ്ടാ....

  • @muhammadshaheerkt9999
    @muhammadshaheerkt9999 5 ปีที่แล้ว +56

    ഒരു ചെറു പുഞ്ചിരിയോടെ കമെന്റുകൾ വായിച്ചിരിക്കുന്ന സന്തോഷേട്ടനെ എനിക്ക് കാണാം ❤

  • @manoj3139
    @manoj3139 5 ปีที่แล้ว +140

    1989 ലാണ് ഞാന്‍ ആദ്യമായി ബോംബെ എയര്‍പോര്‍ട്ടില്‍ കൂടി ബഹറയ്നില്‍ പോയത് . അന്നത്തെ എയര്‍പോര്‍ട്ട് ഇപ്പോഴും എന്‍റെ മനസ്സിലുണ്ട് . ഇന്നത്തെ റെയില്‍വേ സ്റ്റേഷനെക്കളും തരംതാണതായിരുന്നു

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +3

      ഞാൻ 92 ൽ

    • @designerpaperbags
      @designerpaperbags 5 ปีที่แล้ว +2

      ഞാൻ പോയത് 1991 ൽ ബഹ്റൈനിലേക്ക്

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +1

      അന്നത്തെ (ഏതാണ്ട് 2000 വരെയെങ്കിലും)ചിലന്തി വല കെട്ടി മിക്കപ്പോഴും ഫിനോയിലിന്റെ രൂക്ഷഗന്ധ മുള്ള ആ എയർപോർട്ട് കാണുമ്പോൾ സങ്കടവും, ദേഷ്യവുംഅപമാനവും തോന്നാറുണ്ടായിരുന്നു

    • @antonyalumkal979
      @antonyalumkal979 5 ปีที่แล้ว +6

      can u think about 1977 satacruz airport..??where i left india for the first time...

    • @azadanjudi
      @azadanjudi 5 ปีที่แล้ว

      Ann njan bhumiyilek adhyamayi land cheythu... 😄😁😆

  • @hussainhamzapulamanthole6037
    @hussainhamzapulamanthole6037 5 ปีที่แล้ว +85

    Sir.. അത്ഭുതം തോന്നുന്നു.. താങ്കളുടെ ജീവിതത്തിൽ ഇത്രയും പ്രതിസന്ധി കൾ നേരിട്ടു എന്ന് വിചാരിച്ചില്ല...

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +2

      അ പ്രതിസന്ധികൾ നമ്മളെ പോലെ ഉള്ള ഒരു കൂട്ടം ആരാധകറെ സൃഷ്ടിച്ചു

    • @vishnudas4130
      @vishnudas4130 5 ปีที่แล้ว +1

      1.5 manikkoorollam ulla oru episode undallo...? Athil und ellaaam....🙄

  • @shyn4607
    @shyn4607 5 ปีที่แล้ว +50

    2001 എനിക്കു 11 വയസ്‌....ആ സമയത്തു എപ്പഴോ ഞാൻ കാണാൻ തുടങ്ങിയതാണ് സഞ്ചാരം....അതും വ തുറന്നു😄

    • @fayizkt4595
      @fayizkt4595 3 ปีที่แล้ว +3

      ഞാൻ ജനിച്ചിട്ട് പോലുമില്ല

    • @shefinrony4001
      @shefinrony4001 3 ปีที่แล้ว +1

      Haa ha ha..

  • @sreelathasugathan8898
    @sreelathasugathan8898 5 ปีที่แล้ว +48

    ഞാൻ ഒരു മുംബൈ മലയാളി ആണ്. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. എന്തായാലും അന്നത്തെ ബുദ്ധിമുട്ടിനും അപമാനത്തിനും ഇന്ന് ഫലം ഉണ്ടായി. അടുത്ത ഭാഗത്തിനായി kathirikkunnu.

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว

      ഞങ്ങൾ എല്ലാവരും

    • @pancyn5914
      @pancyn5914 3 ปีที่แล้ว

      What he said is so true about Bombay airport, still remember the international journey ( struggles) I faced from 98!
      So arrogant/ rude officers & luggage handlers 🤷‍♀️🤷‍♀️🤷‍♀️

  • @maxie_bgmi
    @maxie_bgmi 5 ปีที่แล้ว +21

    കണ്ണടച്ചു കേട്ടാലും മതി😂.എത്ര സിംപിൾ മനുഷ്യൻ ...!!!

  • @deepakm4034
    @deepakm4034 5 ปีที่แล้ว +131

    നാടാഷയുടെ വർണബലൂണുകൾ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഞാൻ😍

    • @BERGNER369
      @BERGNER369 5 ปีที่แล้ว

      deepak m enganundd ? Ee video kandappo vagan plan cheythuu

    • @abhilashkrishnaonkl
      @abhilashkrishnaonkl 5 ปีที่แล้ว +1

      Book evidunnu vangi

    • @abhilashkrishnaonkl
      @abhilashkrishnaonkl 5 ปีที่แล้ว +1

      Book evidunnu vangi

    • @deepakm4034
      @deepakm4034 5 ปีที่แล้ว

      safaritvchannel.com/buy-videos/buy-safari-tv-books/82/natashayude-varnabaloonukal

    • @LampduinoCrafts
      @LampduinoCrafts 5 ปีที่แล้ว

      Dc books publication annu. But ippo ith out of stock annu.

  • @RanjuRadhan
    @RanjuRadhan 5 ปีที่แล้ว +8

    ആദ്യമായാണ് youtube ഇൽ comment ചെയ്യുന്നത്
    താങ്കൾ വളരെ വലിയ ഒരു പ്രചോദനമാണ്
    Hats off you sir

  • @abdusamadk6831
    @abdusamadk6831 5 ปีที่แล้ว +23

    സാറിന്റെ മുഖത്തുനോക്കികഥ കേൾക്കുമ്പോൾ യാത്ര ചെയ്യുന്നതുപോലത്തെ ഫീലാണ്

  • @tonythomas2375
    @tonythomas2375 5 ปีที่แล้ว +25

    ഏതൊരു മനുഷ്യന്റെയും വിജയത്തിന്റെയും പിന്നിൽ ഒരു കഠിന പ്രയത്തനം ഉള്ളതാണ്... അതാണ് താങ്കൾ പറയുന്നതും.. സഞ്ചാരം ഇന്നത്തെ രീതിയിൽ എത്തിക്കാൻ താങ്കൾ എടുത്ത effortinu ഒരു big salute...✌️✌️✌️

  • @Hareeshg123
    @Hareeshg123 5 ปีที่แล้ว +28

    പരസ്യങ്ങൾ ഒന്നും skip ചെയ്യാറില്ല . ഫുൾ support und Santhosh sir

  • @user-rw3yo8vm8f
    @user-rw3yo8vm8f 5 ปีที่แล้ว +23

    ഹോ..... ഞങ്ങൾക്കതിന്‌ കഴിയില്ല സാർ താങ്കളുടെ മുഖം കാണാതെ കഥ കേൾക്കാൻ താങ്കളുടെ കണ്ണുകളിലൂടെ ഞങ്ങൾക്ക്‌ കാണാൻ കഴിയുന്ന ദൃശ്യങ്ങളേക്കാൾ മനോഹരമായ ഒരു ദൃശ്യം പോലും താങ്കളും ചിത്രീകരിച്ചിട്ടില്ല 😘

  • @vinoystephen7806
    @vinoystephen7806 5 ปีที่แล้ว +25

    ചേട്ടൻ 24 മണിക്കൂർ സംസാരിച്ചാലും കേൾക്കാൻ ഞാനുണ്ട്...ഞങ്ങളുണ്ട്

  • @akhilpvm
    @akhilpvm 5 ปีที่แล้ว +5

    ടിവിയിൽ പ്രോഗ്രാം വരുമ്പോൾ കാണാൻ സാധിക്കാറില്ല , യൂട്യൂബിൽ തന്നെ ആണ് മിക്കവാറും വിഡിയോസ് കാണാറ് , ഇതു കണ്ടു കഴിയുമ്പോൾ എന്തോ ഒരു വിഷമം ആണ്,, ഇനി അടുത്ത എപ്പിസോഡിനായി കാത്തിരിക്കണമല്ലോ എന്ന് ഓർക്കുമ്പോൾ ,,, addicted to ,,, travel with sgk sir ,,, 😃😍😘🤗😇💐👍👍👍

  • @vikkykck9685
    @vikkykck9685 5 ปีที่แล้ว +25

    അങ്ങയോടു പരാതിയോ? ഞങ്ങൾക്കോ?
    Never...... Neverrrrrrrrrrr
    You are our real. Hero. And inspiration 💓💜

  • @youssufmd7395
    @youssufmd7395 5 ปีที่แล้ว +13

    കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച വ്യക്തി ..പക്ഷേ മലയാളികൾ സാറിനെ മനസിലാക്കാൻ ഇനിയും സമയം എടുക്കും ..സന്തോഷ്‌ സാർ കേരളത്തെ, നമ്മളെ, എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാകണം എന്നുണ്ടെങ്കിൽ ഇനിയും ഒരുപാട് സമയം എടുക്കും ..കാരണം മലയാളികൾ നല്ലതെല്ലാം മനസിലാക്കുക വൈകി ആണ് ...

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +1

      അതിന്റെ ദൂരം കൂടില്ല...... എല്ലാവരും അദ്ദേഹത്തെ മനസിലാകും

  • @royantony6631
    @royantony6631 5 ปีที่แล้ว +13

    നാടാഷയുടെ വർണ ബലൂണുകൾ എന്ന പുസ്തകം കിട്ടാൻ കുറെ അലഞ്ഞിട്ടുണ്ട്.
    ഒടുവിൽ ഓൺലൈനിൽ നിന്ന് വാങ്ങി ഒറ്റ ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്.
    അത് പോലെ ഇനിയും ഒരു യാത്രാ വിവരണം സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @savedvideos6229
    @savedvideos6229 5 ปีที่แล้ว +3

    'അതിമനോഹരമായ', സ്വപ്നനഗരം, നഗരചത്വരം, പഴയകാല പ്രതാപം, പ്രൗഢ ഗംഭീരമായ, പ്രധാന നിരത്തു, നടപ്പാത, നഗരഹൃദയം, ടിക്കറ്റ് സ്വന്തമായാക്കി, സഹയാത്രികൻ സുന്ദരീ സുന്ദരന്മാർ, വിചിത്രമായ നഗരകവാടം, ഈ വാക്കുകൾ ഒക്കെ സന്തോഷ് സാറിന്റെ weekness ആണ്. We love💝 it 😘😘😘

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว

      കൊറച്ചു ഒക്കെ നമ്മളും എടുത്തിട്ടുണ്ട് 😜😜😜😜

  • @ThePonyboy5
    @ThePonyboy5 5 ปีที่แล้ว +25

    ഒരുപാട് ജംബോ പാസ്പോർട്ടുകൾ തീർന്നു കാണും...പറ്റുമെങ്കിൽ ആ സ്റ്റാമ്പുകൾ ഒക്കെ ഒന്ന് കാണിക്കണം..

  • @azharibrahim6804
    @azharibrahim6804 5 ปีที่แล้ว +14

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോൾ കണ്ണടച്ചിരുന്നാലും തുറന്നിരുന്നാലും കാണുന്നത് താങ്കളുടെ മുഖം തന്നെയാണ് !!!

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว +12

    എത്ര സമയംവേണമെങ്കിലും ഈ മുഖം ഈ ശബ്ദം ഞങ്ങൾ കണ്ടും കേട്ടുമിരിക്കും ഒരു മടിയുമില്ലാതെ.സന്തോഷ് സർ ഇഷ്ട്ടം.😍♥️👍

  • @vitruvious_
    @vitruvious_ 5 ปีที่แล้ว +25

    എജജാതി പരിപാടി 😍😍 നിങ്ങള് ജിന്നാണ് ഭായി..

  • @Wilmaxindia
    @Wilmaxindia 5 ปีที่แล้ว +7

    ബോംബെ എയർപോർട്ടിനെ കുറിച്ച് പറഞ്ഞത് കുറഞ്ഞു പോയി, എനിക്ക് ഇപ്പോഴും ഓർമയുണ്ട് എയർ ലൈൻ ഓഫീസുകളുടെ രണ്ട് വശവും മുറുക്കി തുപ്പി ദുർഗ ന്തം വമികുന്ന ഇടനാഴി ക കൾ

    • @kunjapristhattukada4060
      @kunjapristhattukada4060 5 ปีที่แล้ว

      ചിരിച് ചത്തു അളിയാ കേട്ടിട്ട്....

  • @rajeevr7621
    @rajeevr7621 5 ปีที่แล้ว

    *അവസാനത്തെ പശ്ചാത്തല സംഗീതം.. ഒരു രക്ഷയുമില്ല.. അതിമനോഹരം.. ബാഹുബലി 1'ലെ അവസാനം ജീവനദി എന്ന പാട്ടിന്റെ ശേഷമുള്ള ഇൻസ്ട്രുമെന്റെഷൻ പോലെ..*

  • @chithramohan8056
    @chithramohan8056 5 ปีที่แล้ว +9

    എന്തിനാണ് സന്തോഷേട്ടാ ദൃശ്യങ്ങൾ... നിങ്ങൾ പറയുന്നത് കണ്ണടച്ച് കേട്ടിരുന്നാൽ 3D effect ഇൽ അത് മനസ്സിൽ ഞങ്ങൾക്ക് കാണാൻ കഴിയും

  • @josnimoljoseph
    @josnimoljoseph 5 ปีที่แล้ว +19

    സന്തോഷ്‌ സർ താങ്കളുടെ മുഖം ഞങ്ങളെ ബോർ അടിപ്പിക്കില്ല. സഫാരിയുടെ നോട്ടിഫിക്കേഷൻ വെയിറ്റ് ചെയ്തു ഇരിക്കുന്ന ആളാണ് ഞാനൊക്കെ. സാറിനോട്‌ ഒരുപാട് ബഹുമാനം ഉണ്ട്‌. ഹൃദയത്തിൽ നിന്നുള്ള ഒരായിരം സ്നേഹാശംസകൾ.

  • @abuameen2602
    @abuameen2602 5 ปีที่แล้ว +6

    ഞ്ഞങ്ങൾക്ക് ഈ ലോകം കാണിച്ചു തരാൻ അങ്ങ് അനുഭവിച്ച പരീക്ഷണം,, ബിഗ് സല്യൂട്ട് ,സർ

  • @ellimoottilkuriakose4786
    @ellimoottilkuriakose4786 5 ปีที่แล้ว +6

    Hi Santhosh
    What you have described about "BOMBAY" airport is so true! I have been traveling through Bobmay since 1970 June . Yes, when you reach the departure lounge you have gone through the purgatory and you have paid for all the sins you and your ancestors have committed.!

  • @sabeeedha
    @sabeeedha 5 ปีที่แล้ว +10

    ഹഹഹഹഹഹ...... വന്നല്ലൊ........ മാശാഅല്ലാഹ്.......... നിങ്ങടെ വർത്താന० കേട്ടാ മതി. മനസ്സ് ഊർജ്ജ० കിട്ടു०

  • @shijudavid1816
    @shijudavid1816 5 ปีที่แล้ว +15

    ഒരു പരാതിയും ഇല്ല സർ, നിങ്ങളുടെ ഈ കഥ കേൾക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു..ദൃശ്യങ്ങളുടെ മിഴിവോ അഭാവമോ ഒരു തരത്തിലും ഈ പരിപാടിയുടെ മാറ്റു കുറക്കുന്നില്ല.

  • @jithishpramod3222
    @jithishpramod3222 5 ปีที่แล้ว +2

    എന്റെ കൗമാരം സുന്ദരമാക്കിയ ഒരു പരിപാടിയായിരുന്നു സഞ്ചാരം.... നന്ദി സന്തോഷ് സാർ...

  • @salimkuzhikkadavil1544
    @salimkuzhikkadavil1544 3 ปีที่แล้ว +1

    ബോംബെ എയർ പോർട്ടിന്റെ ഭീതിയുള്ള ഓർമ്മകൾ ഇന്നും മറന്നിട്ടില്ല. 1986 മുതൽ യാത്ര ചെയത അനുഭവങ്ങൾ . ഒരു വല്ലാത്ത എയർ പോർട്ടായിരുന്നു.

  • @seena1657
    @seena1657 3 ปีที่แล้ว +1

    കണ്ണടയ്ക്കാൻ പോയിട്ട് കണ്ണു ചിമ്മാൻ പോലും സാധിക്കാറില്ല... അത്ര പ്രചോദനകരമാണ് ഈ വാക്കുകളും, ഈ വലിയ മനുഷ്യനും..

  • @muhammedkunju.7508
    @muhammedkunju.7508 5 ปีที่แล้ว +10

    ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ സ്വന്തം മരങ്ങാട്ടുപള്ളിക്കാരൻ "തള്ള് സന്തോഷ്‌. 😃

  • @ardravlogger2711
    @ardravlogger2711 5 ปีที่แล้ว +1

    എത്ര മനോഹരം ആയിട്ടാണ് സന്തോഷ്‌ ചേട്ടൻ സംസാരിക്കുന്നത് കേട്ട് ഇരിക്കാൻ തോന്നും 😊👌

  • @sajeshsayami5126
    @sajeshsayami5126 5 ปีที่แล้ว +6

    സാറിനെ കാണാനും കേൾക്കാനും കഴിയുന്നതുതന്നെ ഒരു വല്ല്യ ഭാഗ്യമായി ഞാൻ കരുതുന്നു

  • @michaelalumkal2436
    @michaelalumkal2436 5 ปีที่แล้ว +3

    You brought the memories of first Boeing being landed in cochin naval airport (old airpot) in the 1980's I think, where the entire students were brought out of their classes to witness the historical landing of I think Boeing 737 in Cochin. Our school, St. Sebastian's School, Thoppumpady which was opposite to the airport across the backwater. Till then we had only seen the small turbo prop planes that we used to call "kurishu plane" because to the structure of the plane in the form of a cross. The Boeing was so huge that became the topic of discussion in classes and many started to draw the picture of the unique style of this jet plane without its rotor blades !!!
    Also brings back the memory my first plane ride to Africa (Tanzania) in 1986 from cochin-bombay-addis ababa-arusha ! Looking back I feel so proud to be part of that history..!!! For my kids these are all a fairy tale.. Thanks George… Look forward to your next episode !

  • @ayonaalphons476
    @ayonaalphons476 3 ปีที่แล้ว +2

    എന്നെപോലെ ആരെങ്കിലും ആദ്യമായി ബെലറസിനെ പറ്റി കേൾക്കുന്നവരുണ്ടോ??

  • @akhiladeepak4004
    @akhiladeepak4004 5 ปีที่แล้ว +2

    സഞ്ചാരം വായിക്കാൻ വേണ്ടി മാത്രം കുട്ടിക്കാലത്തു labour india vaangittundd love u sirrr

  • @shailajrao
    @shailajrao 5 ปีที่แล้ว +1

    നിങ്ങളെ എത്ര നേരം വേണേലും ചുമ്മാ കണ്ടോണ്ട് ഇരിക്കാം സന്തോഷേട്ടാ ബോറടിക്കില്ല😍😍😍😍😍😍

  • @hussainhamzapulamanthole6037
    @hussainhamzapulamanthole6037 5 ปีที่แล้ว +11

    പത്രക്കാരുടെ മനോഭാവം കേട്ട് കുറെ നേരം ചിരിച്ചു പോയി

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +2

      അവന്മാർ ശെരികും വിഡ്ഢികൾ

    • @hyderalipullisseri5535
      @hyderalipullisseri5535 5 ปีที่แล้ว +1

      ലോകത്തെ മാറ്റിമറിച്ച മഹത് വ്യക്തികൾക്കധികവും ആരംഭകാലത്തു ഇതുപോലുള്ള അവഗണനകൾ നേരിട്ടിട്ടുണ്ടാകും.
      പിന്തിരിയാതെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി യത്നിച്ചവർക്കു വിജയം സുനിശ്ചിതം.

  • @forragerr
    @forragerr 5 ปีที่แล้ว +2

    മലയാളത്തിൽ വെറുപ്പിക്കാത്ത ഒരേയൊരു ചാനൽ 😍

  • @nishadnijam9672
    @nishadnijam9672 5 ปีที่แล้ว +3

    നിങ്ങളുടെ മുഖമാണ് ഞങ്ങടെ ഊർജവും 😍👍

  • @adonamaria7376
    @adonamaria7376 5 ปีที่แล้ว +4

    ആദ്യം തന്നെ 18 വ൪ഷങ്ങൾ പിന്നിലേക്ക് ഒരു Time machineൽ ഞങ്ങളെ കൊണ്ടുപോകാനൊരുങ്ങുന്ന sirന് ഒരുപാട് നന്ദി. Figian episodesന് ശേഷം ഇനി ഏതാണെന്ന് ഓ൪ത്ത് excited ആയിരുന്നു. ഈ അവതരണം മാത്രം കേട്ടാൽ മതി, visuals ഒക്കെ ഞങ്ങൾക്ക് താനെ മനസ്സിൽ വരും.

  • @paappaji
    @paappaji 3 ปีที่แล้ว

    Dear mr. Sathosh. കുറച്ച് വർഷങ്ങക്ക് മുമ്പ് ഖത്തർ എയർപോർട്ടിൽ വെച്ച് താങ്കളെ ലോഞ്ചിൽ കണ്ടു. ഒന്ന് wish ചെയ്യാൻ ഒരു സെൽഫി എടുക്കാൻ ഞാൻ മാറിനിന്നു 30 mins വെയിറ്റ് ചെയ്തു. താങ്കളുടെ ബുക്ക്‌ റീഡിങ് തടസ്സപ്പെടുത്താൻ മനസ്സ് അനുവദിച്ചില്ല... നിങ്ങൾ മുത്താണ് ഒരു സിനിമ കാണുന്ന പോലെയാണ് താങ്കളുടെ യാത്രാ വിശേസങ്ങൾ കേൾക്കുന്നതും കാണുന്നതും.. താങ്കൾ മുത്താണ്.. മുഖം കണ്ടാൽ ആർക്കും ബോറടിക്കില്ല..
    റഷീദ് ദോഹ

  • @FunTimeAdventures26
    @FunTimeAdventures26 5 ปีที่แล้ว +1

    The one and only Malayalam and Indian channel that knows the purpose of having a channel.

  • @MrSreeharisreekumar
    @MrSreeharisreekumar 5 ปีที่แล้ว +8

    ബോംബെ എയർ പോർട്ടിന്റെ വിവരണം കേട്ട് ചിരിച്ച് ചത്തൂ ....
    സാറിന്റെ വിവരണങ്ങളിൽ എങ്കിലും നല്ല മലയാളം വാക്കുകൾ പ്രതീക്ഷിക്കുന്നു ..
    ഉദാ: തള്ള് മുതലായ അർത്ഥശൂന്യമായ വാക്കുകൾ ഇപ്പോൾ സാറിന്റെ സംസാരത്തിൽ കടന്നു വരുന്നതിൽ വിഷമം തോന്നുന്നു ... നല്ല മലയാളം ആണ് സാറിന്റെ സംസാരത്തിന്റെ പ്രത്യേകത എന്നതായിരുന്നു ഞങ്ങളുടെ സന്തോഷം ..

    • @SharonAlexanderV
      @SharonAlexanderV 5 ปีที่แล้ว +5

      നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന വാക്കുകൾ ഉപയോഗിക്കുന്നത് സാധാരണമല്ല?

    • @vishnudas4130
      @vishnudas4130 5 ปีที่แล้ว

      @@SharonAlexanderV athe..

    • @vikkykck9685
      @vikkykck9685 5 ปีที่แล้ว +2

      ചില കാര്യങ്ങൾ ഫീൽ കിട്ടണമെങ്കിൽ കട്ട ലോക്കൽ തന്നെ ആവണം.

  • @charusjomon
    @charusjomon 5 ปีที่แล้ว +4

    സഞ്ചാരം ആദ്യകാലം തൊട്ടേ കാണുമായിരുന്നു പക്ഷെ ഡയറിക്കുറിപ്പ് യൂട്യൂബിൽ ആണ് കണ്ടു തുടങ്ങിയത് ,200+എപ്പിസോഡ് വലിയ ഒരു നഷ്ടം തന്നെ ആണ് അതെല്ലാം കാണാൻ ആഗ്രഹം ഉണ്ട് യൂട്യൂബിൽ അല്ലെഗിൽ പണം തന്നും വാങ്ങാൻ തയാർ ആണ് ,സഞ്ചാരം പോലെ ഡയറിക്കുറിപ്പും വാങ്ങാൻ ഉള്ള സംവിധാനം ആവശ്യം ആണ് .

  • @sharikasamji5232
    @sharikasamji5232 5 ปีที่แล้ว

    'നടാഷയുടെ വർണ്ണ ബലൂണുകൾ' and 'ഹമുറബ്ബിയുടെ ചുംബനo' സന്തോഷ് സാറിൻ്റെ ഈ രണ്ടു പുസ്തകങ്ങളും ഓരോ അനുഭവമാണ് !വായനയുടെ വേറെ ഒരു തലം നമ്മൾ കൂടെ സഞ്ചരിക്കും പോലെ♥️

  • @kamilnaseefpt
    @kamilnaseefpt 5 ปีที่แล้ว +1

    2001 ൽ ഇന്നത്തെ internet നല്‍കുന്ന പല സൗകര്യങ്ങളും ഇല്ലാത്തത് കൊണ്ട്‌ Travel Agency കളെ വിശ്വസിക്കുക മാത്രം ആയിരുന്നു option എന്ന് SGK പറഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് വിശ്വസിക്കാൻ ഒരു Travel agency പോലും ഇല്ലാത്ത കാലത്ത് SK പൊറ്റക്കാട് നടത്തിയ യാത്രകൾ ആണ്‌. Unbelievable...

  • @pachupachu9302
    @pachupachu9302 5 ปีที่แล้ว +3

    നിങ്ങടെ മുഖം കാണാതിരിക്കാനല്ല... മുഖം കാണാൻ ആണു ഞമ്മക്ക് ഇഷ്ടം 🥰🥰🥰

  • @louie4437
    @louie4437 5 ปีที่แล้ว +1

    😍...ithu pole oru teacher undayirunenkil oru 10th class vare ennashichu poyi...map'l places mark cheyyannulla oru kashtapadu orthu poyi...history civics classokke ethra borayirunnu...innu veendum santhosh sirne pole teacherne kittuanel veendum padikkanamennundu....

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว

      SGK സർ നമ്മുടെ എല്ലാം ടീച്ചർ തന്നെ

  • @jojomj7240
    @jojomj7240 5 ปีที่แล้ว +18

    ഇന്ന് നേരത്തെ അപ്‌ലോഡ് ചെയ്തല്ലോ സാധരണ വൈകുന്നേരം ആണ് പതിവ്... ലൈക്‌ അടിച്ചു... കാണുന്നത് വൈകീട്ട്.

  • @lenin4419
    @lenin4419 5 ปีที่แล้ว +10

    😍😍just aa pusthakam vayichu theernathe ullu ..aa anubhavam kelkan pattiyathil sandhosham😍😍😍😍

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว

      എങ്ങനെ ഉണ്ട്

    • @lenin4419
      @lenin4419 5 ปีที่แล้ว

      @@sahadnujumudeen2299 Theerchayayum vayichirikkenda pusthakam aanu saho

    • @akhilpvm
      @akhilpvm 5 ปีที่แล้ว +1

      ആ ബുക്ക് എങ്ങനെ കിട്ടും ,, ???😢

  • @adil_ah
    @adil_ah 5 ปีที่แล้ว +24

    തമാര
    ആന്ദ്രേ
    ജോണ്
    വില്യം
    ഹാരി
    ആൻ അമ്മൂമ്മ
    ഓസ്ട്രേലിയകാരി ടീച്ചർ
    ബർണാഡും ജപ്പാൻക്കാരികളും
    നാടാഷ
    പട്ടാളക്കാരൻ മില്ലറും ഭാര്യയും
    ഇനി വരാൻ പോകുന്ന കഥയിലെ(സഞ്ചാരത്തിലെ) കഥാപാത്രങ്ങൾ. നാടാഷയുടെ വർണ ബലൂണുകൾ ഒരുപാട് ഇഷ്ട്ടപെട്ട പുസ്തകം

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +2

      ഷോട്ടാ യെ പോലെ എല്ലാവരും നമ്മുടെ മനസിലെ ഹീറോകൾ ആക്കട്ടെ

    • @adil_ah
      @adil_ah 5 ปีที่แล้ว +1

      @@sahadnujumudeen2299 ഹീറോ ആയിലെങ്കിലും എല്ലാവരും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും. പറ്റുമെങ്കിൽ അടുത്ത എപ്പിസോഡിന് മുമ്പ് പുസ്തകം വാങ്ങി വായിക്കുക. അപ്പോൾ ആസ്വാദനം കൂടും

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว

      @@adil_ah ആഗ്രഹം ഉണ്ട്..... എവടെ കിട്ടുമെന്ന് നോക്കണം....

    • @adil_ah
      @adil_ah 5 ปีที่แล้ว +1

      @@sahadnujumudeen2299 സഫാരിയുടെ വെബ്സൈറ്റിൽ കേറി ഓർഡർ ചെയ്യാം..

  • @SafeerNhandoli
    @SafeerNhandoli 5 ปีที่แล้ว +1

    A humble request; would be grateful if you could share a few moments about your passport, and getting different stamps at different ports around the world. I know that’d mean a lot to you.
    I’m 25, my passport is only 4 years old, it’s full now and I’m getting a new one now. I always admire turning back the pages of it and remembering everything.
    I’m so grateful to you for showing the world, unique cultures and different peoples. You’re such an inspiration since my childhood, only thing I watched on Asianet was Sancharam.
    Thank you so much.
    Lots of love and respect.
    ❤️

  • @emmanuelsebastian668
    @emmanuelsebastian668 5 ปีที่แล้ว +13

    Mr. Respectable your talk and each and every programs are so informative that's why I called you Mr. Respectable. Continue your work. May god bless you.

  • @ansariismail5632
    @ansariismail5632 5 ปีที่แล้ว +6

    2007 il njan Ee book vayichittund "Nadashayude varna baloonukal"

  • @TrackONmedia
    @TrackONmedia 5 ปีที่แล้ว +1

    നിങ്ങളുടെ കൂടെ ഉള്ള ഈ സഞ്ചാരം മനസിന് എന്ത്‌ അനന്തമാണ്

  • @divyanandu
    @divyanandu 5 ปีที่แล้ว

    ഈ എപ്പിസോഡ് ഞാൻ ഇപ്പോ രണ്ടാം തവണയാണ് കാണുന്നത്. നർമ്മം നിറഞ്ഞ ഈ അവതരണം. എത്ര
    ലാഘവത്തോടെയാണ് അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകൾ പറയുന്നത്. ഇതിൽ പറയുന്ന പത്രപ്രവർത്തകർ ഒക്കെ പിന്നീട് താങ്കളുടെ ഒരു ഇന്റർവ്യൂ ക്കു വേണ്ടി കൊതിച്ചിട്ടുണ്ടാവും. പിന്നേയ്,
    സന്തോഷേട്ടന്റെ മുഖം കാണാതെ ഞങ്ങൾക്ക് ഈ പ്രോഗ്രാം കാണാൻ പറ്റില്ലാട്ടോ.

  • @JWAL-jwal
    @JWAL-jwal 3 ปีที่แล้ว +2

    *ചീവീടിന്റെ ശബ്ദം അടിപൊളി*

  • @Shyammattakkara75
    @Shyammattakkara75 5 ปีที่แล้ว +5

    സന്തോഷ് സർ താങ്കൾക്ക് കോമഡിയും വഴങ്ങും ...സൂപ്പർ അവതരണം

  • @shyn4607
    @shyn4607 5 ปีที่แล้ว +3

    21:30 താങ്കളുടെ ആ photo ഞാൻ കുറേ നേരം നോക്കി ഇരുന്നു, ആ മല മുകളിൽ നിന്നു എന്ത് മാത്രം സ്വപ്നം കണ്ടിട്ടുണ്ടാകും

  • @ashuashu9139
    @ashuashu9139 3 ปีที่แล้ว

    സന്തോഷ്‌ സാറിനെ കാണുന്നത് തന്നെ മനസിന് സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണ് 😍😍😍😍😍😘😘😘😘😘

  • @suhailen8339
    @suhailen8339 5 ปีที่แล้ว

    കണ്ണടക്കില്ല സർ... ദൃശ്യങ്ങൾക്കല്ല താങ്കളുടെ വിവരണത്തിന് ആണ് പ്രാദാന്യം... അത് കേട്ടാൽ നമ്മൾ ആ ലോകത്ത് എത്തിയ പോലെയാണ്... 😍😍😍

  • @vijayakumars9949
    @vijayakumars9949 3 ปีที่แล้ว

    എൻ്റെ ആഗ്രഹം ഇത് പോലെ യാത്രകൾ നടത്തണം എന്നായിരുന്നു.
    എന്നാല് അത്രയൊന്നും സാധ്യമായില്ല.
    സന്തോഷിൻ്റെ യാത്രകളുടെ വിവരണം ആരാധനയോടെ ആണ് ഞാൻ കാണുന്നതും കേൾക്കുന്നതും.
    എല്ലാ ആശംസകളും നേരുന്നു.🙏

  • @nikhilwyddyw
    @nikhilwyddyw 5 ปีที่แล้ว

    ദൃശ്യങ്ങൾ ആവശ്യമില്ല സന്തോഷ് സാർ താങ്കളുടെ യാത്രാ വിവരണങ്ങൾ കേൾക്കുമ്പോൾ വിവരിക്കുന്ന നാടുകളിൽ പോയ ഒരു അനുഭവമാണ് ലഭിക്കുന്നത്

  • @raj.sangeetham
    @raj.sangeetham 5 ปีที่แล้ว +1

    സാധാരണ മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസിക ആരോഗ്യം എത്രതന്നെ താറുമാറാക്കിയാലും റേറ്റിങ് കൂട്ടുക എന്ന എന്ന ഒരേഒരു ഉദ്ദേശത്തിൽ കിട മത്സരം നടത്തുമ്പോൾ ഒരു പരസ്യം പോലും ഇല്ലാതെ സഫാരി...... ! സാമൂഹിക പ്രതിബദ്ധത എന്ന ഒന്ന് ഉണ്ടെങ്കിൽ അതിവിടെ മാത്രമാണ്. നമ്മുടെ മനസുകളിൽ സഫാരി അതി ശക്തമായ ബോംബുകൾ ഇട്ടിട്ടുണ്ട്..... " ഈ പ്രിയപ്പെട്ട സഞ്ചാരി നമ്മുടെ ഉള്ളിൽ നമ്മുടെ നാടിനെ കുറിച്ച് ഉണ്ടാക്കുന്ന സ്വപ്‌നങ്ങൾ..." ഏറ്റവും മികച്ച യുറോപിയൻ രാജ്യങ്ങളെക്കാൾ എന്ന് എന്റെ നാട് മികച്ചതാകും എന്ന സ്വപ്ങ്ങൾ ..... ഒരിക്കൽ പൂവണിയാതിരിക്കില്ല....

  • @ananthajithr4461
    @ananthajithr4461 5 ปีที่แล้ว +2

    നാടാഷയുടെ വർണബലൂണുകൾ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വായിച്ചതാണ്. 2007 ആണ് എന്ന് തോന്നുന്നു

  • @suminithambi3142
    @suminithambi3142 2 ปีที่แล้ว +1

    OK. We like to see your face also. You are great, after hearing about the travel we also feel to go everywhere. So sweet to hear. God bless you.

  • @bijoyvarghese7734
    @bijoyvarghese7734 5 ปีที่แล้ว +5

    Your program really an encouragement for young generation for achieve their dreams

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +21

    പത്തിരുപതു വർഷങ്ങൾക്ക് ശേഷം ആദ്യകാലങ്ങളിൽ യാത്ര ചെയ്തതിന്റെ ദുർഘടങ്ങളോർക്കുമ്പോൾ താങ്കൾ തന്നെ സ്വയമത്ഭുപ്പെടുന്നു എങ്ങനെയിതൊക്കെ സാദ്ധ്യമായി എന്ന്? അതാണ് നിയോഗം എന്ന് പറയുന്നത്. ലോകത്തീ നിയോഗമുള്ള ഈ നൂറ്റാണ്ടിലെ ഒരേയൊരാൾ സഞ്ചാരത്തിന്റെ വ്യാസൻ എന്ന വിശേഷണമർഹിയ്ക്കുന്ന ഒരേ ഒരാൾ,അതും മലയാളി.കോട്ടയം വെറുമൊരു വട്ടപ്പൂജ്യമല്ല അതു ലോകത്തെയൊന്നാകെയൊരു വട്ടത്തിലാക്കുന്ന പട്ടണമാണെന്നവകാശപ്പെടാൻ കഴിയുന്ന ഒരാൾ.🙏🙏🙏🙏.

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +1

      കാലം കരുതി വെച്ച മാണിക്യം

    • @chitharanjenkg7706
      @chitharanjenkg7706 5 ปีที่แล้ว +1

      @@sahadnujumudeen2299 അതെ.🤗

    • @sahadnujumudeen2299
      @sahadnujumudeen2299 5 ปีที่แล้ว +1

      നമുക്ക് എന്തേലും നല്ലത് ചയ്യാൻ പ്രേരിപ്പിക്കുന്ന വലിയ മനുഷ്യൻ

  • @abdulrizwan09
    @abdulrizwan09 5 ปีที่แล้ว

    ദൃശ്യങ്ങൾ ഇല്ലാതെ കാണാൻ കഴിയും താങ്കൾ പറയുന്നത് extraordinary starting of a solo trip...eagerly waiting for further episodes.........💓💓💓

  • @naveenbenny5
    @naveenbenny5 3 ปีที่แล้ว

    15:17 സഞ്ചാരം വളരെ ഐശ്വര്യമായിട്ടാണ് തുടങ്ങിയത്
    😆😆😆😆😆😆

  • @sanapv5bishapv3a78
    @sanapv5bishapv3a78 5 ปีที่แล้ว

    പ്രിയ സന്തോഷ് sir.. താങ്കളുടെ മുഖവുര കേട്ടപ്പോൾ സത്യത്തിൽ ഒരു ചെറിയ വിഷമം തോന്നി. കാരണം നിങ്ങളെ ഞങ്ങൾ പ്രേക്ഷകർ ക്ക് മനസ്സിലാകും നിങൾ എന്ന വ്യക്തിയെ..ഒരു പാട്

  • @mechanicofsmallthings2473
    @mechanicofsmallthings2473 5 ปีที่แล้ว +3

    Good one...
    Sir ningal neritt parayunnathanu nallathu...nice flow...sradhikkanum
    Easy aanu ..please make more

  • @mnrajeev8289
    @mnrajeev8289 5 ปีที่แล้ว +1

    Santhosh ജി I read ur book' Nadashayude വര്‍ണbaloonukal' several times. Actually I used it as tension releaf. No wonder it got the 2012 സാഹിത്യ അക്കാദമി അവാര്‍ഡ് ഫോര്‍ ട്രാവല്‍ ബുക്ക്. Ur writing is amazing. I felt the tension u faced due to the sickness of ur dear daughter during the travel. I really suggest all to read this book.

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว +12

    ഏട്ടന്റെ എക്‌സൈട്മെന്റ് അന്ന് ആർക്കും ഇല്ലായിരുന്നു 😆😆
    ഇന്നും "പോളണ്ട് " സന്ദേശം എന്ന സിനിമയിൽ കൂടി മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..

  • @bineeshchandran7295
    @bineeshchandran7295 5 ปีที่แล้ว

    സത്യത്തിൽ എനിക്ക് സാറിനെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്,,,, അതിനും ഒക്കെ ഒരു യോഗം വേണം.. ശരിക്കും ശരിക്കും വേണം......

  • @sreeharirs7360
    @sreeharirs7360 5 ปีที่แล้ว

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആണ് 2001. കേൾക്കാൻ നല്ല രസം... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു... ♥️

  • @mentoracadamy
    @mentoracadamy 5 ปีที่แล้ว +13

    നടാഷയുടെ വർണ്ണ ബലൂണുകൾ 😍😍

  • @ajmalalive
    @ajmalalive 5 ปีที่แล้ว

    Sir എനിക്ക് ഒരു aim ഉണ്ടാക്കി തന്നത് താങ്കൾ ആണ്‌ അങ്ങയുടെ സഞ്ചാരവും സംസാരവും ആണ്‌ ❤️

  • @muhammedbilal4986
    @muhammedbilal4986 2 ปีที่แล้ว

    2021 ൽ കേൾക്കുന്നവരുണ്ടോ.....
    SGK എന്നും ഇഷ്ട്ടം.... ❤️
    സഫാരി ഉയിർ 💞

  • @jobyjosemichael7388
    @jobyjosemichael7388 5 ปีที่แล้ว +3

    Sir very natural. Speech very innocent. Very. Motivation

  • @kumardmm1237
    @kumardmm1237 5 ปีที่แล้ว +2

    ഇന്നത്തെ മുംബൈ എയർ പോർട്ട്‌ മനോഹരം 👌👌👌🇮🇳🇮🇳🇮🇳🇮🇳

  • @jishnumonjishnumon5513
    @jishnumonjishnumon5513 5 ปีที่แล้ว

    സാർ താങ്കളുടെ സംസാരം കാണാൻ ആണ് ഞങ്ങളുടെ ഇഷ്ടം. താങ്കൾ കഥ പറഞ്ഞോളൂ കാണാൻ ഞങ്ങൾ റെഡിയാണ് സർ