Oru Sanchariyude Diary Kurippukal | BY SANTHOSH GEORGE KULANGARA | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

ความคิดเห็น • 597

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +94

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @Nizar713
    @Nizar713 3 ปีที่แล้ว +274

    ഇത് വരെ ഈ പരിപാടിക്ക് ഒരിക്കൽ പോലും dislike അടിക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.. അത്രക്കും ഗംഭീരം 👍👍👍👍👍

    • @jilcyeldhose9802
      @jilcyeldhose9802 3 ปีที่แล้ว +2

      സത്യം!!!!!!

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +2

      Yaa

    • @gayusmedia7978
      @gayusmedia7978 3 ปีที่แล้ว +4

      ennittum dislike adikkunnavar undennullath adbudapeduthunnu

    • @roshanthomas2000
      @roshanthomas2000 3 ปีที่แล้ว +9

      @@gayusmedia7978 46 dislike um other channels arikkum....
      Oru external add polum illathe pokunnathu varkku pidikkillallo...😂😂

    • @gayusmedia7978
      @gayusmedia7978 3 ปีที่แล้ว +1

      @@roshanthomas2000 SATYAM

  • @nitheesh2122
    @nitheesh2122 3 ปีที่แล้ว +278

    സഞ്ചാരത്തെക്കാൾ സഞ്ചാരിയുടെ ഡയറികുറിപ്പുകളെ പ്രണയിക്കുന്നവർ ആരൊക്കെ😍😍😍 അതിലേറെ സന്തോഷ് സാറിനെയും

    • @adithyana9384
      @adithyana9384 3 ปีที่แล้ว +1

      🤚

    • @icexcl3270
      @icexcl3270 3 ปีที่แล้ว +1

      Vishva pauran

    • @ENITech
      @ENITech 3 ปีที่แล้ว +2

      👍

    • @prasadvarghees2082
      @prasadvarghees2082 3 ปีที่แล้ว +2

      സന്തോഷ് സാർ സൂപ്പർ

    • @benajames2040
      @benajames2040 2 ปีที่แล้ว +1

      I love santhosh sir 💕💕😚💕💕

  • @swapnamichael959
    @swapnamichael959 3 ปีที่แล้ว +98

    ഒര് മടുപ്പും ഇല്ലാതെ കാണുന്ന ഒരേ ഒര് ചാനൽ 😍😍

  • @easypsc
    @easypsc 3 ปีที่แล้ว +164

    അറിവിന്റെ കഥകളുടെ ഡയറിക്കുറിപ്പുകൾ❤️❤️

    • @ENITech
      @ENITech 3 ปีที่แล้ว

      Eatai polai explain chaiyunaa oru vekthiyum kaanilla.

    • @aadhilirfan6442
      @aadhilirfan6442 3 ปีที่แล้ว

      സാറേ...

  • @msc8927
    @msc8927 3 ปีที่แล้ว +31

    ഒരുപാട് നാളുകൾക്കു ശേഷം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ വീണ്ടും ഞാൻ കാണുമ്പോൾ...

  • @jitheeshpv5936
    @jitheeshpv5936 3 ปีที่แล้ว +30

    ചരിത്രത്തെ ഇഷ്ടപെടുന്ന, കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഒരാൾക്ക് ഏറ്റവും ഉപകാരപ്രദമായ പരിപാടികളാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകളും, വല്ലാത്തൊരു കഥയും. great programs❤️❤️❤️

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +1

      Babu Ramdhandharan Vallathoru kadha Asinant News 🤗🤗🤗🤗🤗🤗🤗🤗

    • @zainababeevi5983
      @zainababeevi5983 ปีที่แล้ว

      2:12

    • @zainababeevi5983
      @zainababeevi5983 ปีที่แล้ว

      😊😊😅😅😅😊😊😊😊

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +115

    സന്തോഷ്‌ സാറിന്റെ ഡയറി കുറിപ്പുകൾ അറിവിന്റെ ഒരു ലോകം തന്നെയാണ്

    • @iamcan641
      @iamcan641 3 ปีที่แล้ว +2

      America evide aan ippo ullath 😌

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว +3

      @@iamcan641 ഗ്രാന്റ് കന്യൻ കാഴ്ച കണ്ടു യാത്ര തുടരുന്നു 😂

    • @iamcan641
      @iamcan641 3 ปีที่แล้ว +1

      @@merinjosey5857 നിങ്ങൾ ശെരിക്കും americayil ആണോ ഞാൻ serious ആയി ചോദിക്കുവാണ്

    • @shihabuddheentpshihabuddhe5171
      @shihabuddheentpshihabuddhe5171 3 ปีที่แล้ว

      Your correct

  • @vyshnavm4083
    @vyshnavm4083 3 ปีที่แล้ว +25

    ❤️❤️❤️ പഴയ.എപ്പിസോഡ് ആണെങ്കിലും , BR പ്രസാദ് ന്റെ കൂടെ ഉള്ളത് കാണുന്നത് ഒരു രസം തന്നെ !!!

  • @josecv7403
    @josecv7403 3 ปีที่แล้ว +11

    അപാരം!ലോകത്തെ കാണിച്ചു തരുന്നതോടൊപ്പം, അദ്ധ്യാപകനെപ്പോലെ വിവരിച്ചു തരുന്ന ആ മഹാ മനസ്കതക്ക് നന്ദി.
    കൂപ്പുകൈ 💝😍♥️❣️

  • @smithaa1078
    @smithaa1078 3 ปีที่แล้ว +10

    ചേട്ടൻ പറഞ്ഞത് എന്ത് കൃത്യം! ഒരാഴ്ചത്തേക്ക് നമുക്ക് ആരുടെ ഭക്ഷണവും കഴിക്കാം...ഒരാഴ്ച മാക്സിമം...പിന്നെ എങ്ങനെ എങ്കിലും എരിവും പുളിയും ഉള്ള എന്തേലും ഒന്ന് കാണാൻ കിട്ടണേ എന്ന് പ്രാർത്ഥിച്ചു പോകും. അനുഭവം ഗുരു 🙏

  • @pvrejin
    @pvrejin 3 ปีที่แล้ว +80

    ഇതിനു ശേഷമുള്ള എപ്പിസോഡിൽ സന്തോഷ് സർ പറഞ്ഞതിന് ശേഷം വീണ്ടും കാണാൻ വന്നവർ ഉണ്ടോ

    • @akshainm
      @akshainm 3 ปีที่แล้ว +1

      😣 ഉണ്ട്

  • @samcm4774
    @samcm4774 3 ปีที่แล้ว +8

    Santhosh sir ന്റെ ഡയറിക്കുറിപ്പുകൾ അറിവിന്റെ ഒരു ലോകം തന്നെയാണ്..

  • @dailylifemedia7712
    @dailylifemedia7712 3 ปีที่แล้ว +83

    ഉറങ്ങാൻ നേരം സന്തോഷട്ടന്റെ സൗണ്ട് കേട്ട് കിടക്കുന്നതാ ഇപ്പോൾ ശീലം

    • @NastharMa97
      @NastharMa97 3 ปีที่แล้ว +3

      Enikkum😂

    • @marvanibrahim263
      @marvanibrahim263 3 ปีที่แล้ว +1

      Nanum uranganamengil kettu kondanu urangarullath

  • @muhamedrauf1837
    @muhamedrauf1837 3 ปีที่แล้ว +126

    പഴയ എപ്പിസോഡ് ആണെങ്കിലും എന്നും പുതുമ ഉള്ളത്

    • @notebook938
      @notebook938 3 ปีที่แล้ว

      51ഡിസ്‌ലൈക് 🤔

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 3 ปีที่แล้ว +5

    പ്രസാദ്ജിയെ വീണ്ടും കണ്ടു. സന്തോഷം. തുടരുക!. വീണ്ടും വീണ്ടും കാണുന്നു. ആസ്വദിക്കുന്നു. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറ്റലിയിലെ വേസൂവിയസ് അഗ്നി പർവതത്തെപ്പറ്റി കേട്ടിട്ടുണ്ട്.

  • @aleenasasidharan
    @aleenasasidharan 3 ปีที่แล้ว +20

    യാത്രകളെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച മനുഷ്യൻ...✨ SGK❣️

  • @ajitachu74
    @ajitachu74 3 ปีที่แล้ว +26

    സഞ്ചാരിയുടെ ഡയറി കുറിപ്പു 🖤🥰🖤🖤🥰🖤🥰🖤🖤❣️❣️❣️❤️💯❤️💯💯💯🔥🔥💯🔥💯🔥💯🔥❤️❤️🔥❤️🔥❤️🔥 SgK and Beeyar🖤❣️❣️❣️💓❤️🔥🔥😘😘🙌🙌

    • @SureshBabu-uq5rb
      @SureshBabu-uq5rb 3 ปีที่แล้ว

      നമ്മൾ കണ്ട ഏറ്റവും വലിയ സിറ്റി മദ്രാസ് ഈശരോ രക്ഷ

  • @AsHiQQ-zk1ch
    @AsHiQQ-zk1ch 3 ปีที่แล้ว +22

    ഈ ജീവിധങ്ങൾ കാണുമ്പോൾ ഇനിയും ജീവിധത്തിൽ എന്തൊക്കെയോ നേടാൻ ഉള്ളത് പോലെ 😍

  • @joychenparanjattu
    @joychenparanjattu 3 ปีที่แล้ว +7

    I had been to Pompey. But had forgotten many details. These explanations help me remember the history well presented by S.G.K. Thanks!

  • @indiraep6618
    @indiraep6618 3 ปีที่แล้ว +12

    സർ ഒരു സഞ്ചരിക്കുന്ന enceiclopedia ആണ്.a big salute sir.

  • @junaidjunu2941
    @junaidjunu2941 3 ปีที่แล้ว +12

    ഒരിക്കലും bore അടിപ്പിക്കാത്ത പരുപാടി സന്തോഷ് ജോർജ് കുളങ്ങര😍😍😍

  • @divakarannairpaloopadathba2540
    @divakarannairpaloopadathba2540 3 ปีที่แล้ว +1

    പോoപേയുടെ അന്തർധാനം എന്ന ചരിത്ര പുസ്തകം പണ്ടു വായിച്ചിട്ടുണ്ടെങ്കിലും ആ നഗരവും അതിലെ അന്നത്തെ മനുഷ്യാവശിഷ്ടങ്ങളും കാണാൻ കഴിഞ്ഞത് വല്ലാത്തൊരു അനുഭൂതിയായിരുന്നു.THANK YOU VERY MUCH SGK.

  • @joychenparanjattu
    @joychenparanjattu 3 ปีที่แล้ว +3

    Santhosh's transmissions are the most attractive and informative expeditions. A big salute to Santhosh George!

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +4

    ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... മലയാളിയുടെ യാത്രാ മോഹങ്ങളുടെ മാറാപ്പുമായി, താങ്കളുടെ ഈ ചാനൽ അനുസ്യൂതം, അവിരാമം യാത്ര തുടരട്ടെ എന്ന്.....❤️💕💓

  • @CANVASARTS123
    @CANVASARTS123 3 ปีที่แล้ว +31

    വിവരണം കേൾക്കുമ്പോൾ ഞാനും അവിടെ എത്തി ചേർന്നതുപ്പോലെ🥰

    • @maheencvmaheencvmaheencvma9263
      @maheencvmaheencvmaheencvma9263 3 ปีที่แล้ว +1

      Njanum

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      വൈദികരെഅൽഭുതപെടുത്തിയതുപോലെ. ഞങ്ങളെയുംSGKഅൽഭുതപ്പെടുത്തി.

  • @arunimav6442
    @arunimav6442 3 ปีที่แล้ว +118

    ലേബർ ഇന്ത്യയുടെ ആദ്യ താളുകളിൽ വായിച്ചറിഞ്ഞ നഗരം.......

    • @nandansk8767
      @nandansk8767 3 ปีที่แล้ว +1

      Aa sadanam erakiya aala eth parayunnath

    • @abdulrahoof4590
      @abdulrahoof4590 3 ปีที่แล้ว +3

      Njanum laber indiayil kanda orma und

    • @shincytu9822
      @shincytu9822 3 ปีที่แล้ว

      @AJITH RAJ ഞാനും 😄

  • @maples5616
    @maples5616 3 ปีที่แล้ว

    Santhosh sir oru albhutham aanu
    Orikkalum kaanatha Sthalangalilekum Aviduthe soundaryathilekum chirakilathe Nammale sanjarippikkunna oru athyugrakalaakaran......
    I salute you.....
    Respect you...... Love you from my heart.......

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +42

    കാത്തിരിപ്പിന് വിരാമം 😍😍😍😍sgk യുടെ ഡയറിയിക്കുറിപ്പ് വീണ്ടും 👍👍👍😍😍😍😍

    • @MidhunNileshwar
      @MidhunNileshwar 3 ปีที่แล้ว +9

      ഇത് പഴയത് എപ്പിസോഡുകൾ അല്ലെ??

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว

      @@MidhunNileshwar
      അതെ,

    • @HS-bj7cs
      @HS-bj7cs 3 ปีที่แล้ว +3

      @@MidhunNileshwar എന്നാലും കുഴപ്പമില്ല.. മുൻപ് you tubil വരാത്ത എപ്പിസോഡ് ആണ്...

  • @alone_wolf3187
    @alone_wolf3187 3 ปีที่แล้ว +10

    സന്തോഷേട്ടന്റെ രസകരമായ സംസാരം കേട്ടിരുന്നു പോകും 💓

  • @laijudevassy4450
    @laijudevassy4450 3 ปีที่แล้ว +6

    നാപൊളിയിൽ ജോലി ചെയ്യുന്ന ഞാൻ... pompei ഒരു കാണേണ്ട കാഴ്ച ആണ് 😘😘😘😘

  • @akhilpvm
    @akhilpvm ปีที่แล้ว +1

    *തീയും പുകയും തുപ്പുന്ന ഒരു അഗ്നി പർവ്വതത്തിന്റെ ശക്തി എത്രത്തോളം ഉണ്ടെന്നു ഈ അവശേഷിപ്പുകളിലൂടെ വ്യക്തം*

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 3 ปีที่แล้ว

    ലോകം കാണാൻ കഴിയാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ലോകം കണ്ട മാതിരി ആസ്വദിക്കാൻ കഴിയുന്ന വിവരണം സന്തോഷ് കുളങ്ങര ക്ക് അഭിനന്ദനങ്ങൾ കൾ

  • @kesavan999
    @kesavan999 3 ปีที่แล้ว +2

    17:20 വൈകുണ്ട പുരം സിനിമയിലെ പാട്ടിൽ ഈ സംഗതി കണ്ടിട്ടുണ്ട്

  • @jitheeshsuresh6033
    @jitheeshsuresh6033 3 ปีที่แล้ว +122

    പോംപേയ് യിൽ നിന്നും 25 കിലകിലോമീറ്റർസ് അകലെ താമസിക്കുന്ന ഒരു മലയാളി

    • @india3146
      @india3146 3 ปีที่แล้ว +1

      Napoli ano?

    • @jitheeshsuresh6033
      @jitheeshsuresh6033 3 ปีที่แล้ว +2

      @@india3146 yes

    • @makeitreal777
      @makeitreal777 3 ปีที่แล้ว +2

      Nice, why don't you upload vedios of your place

    • @sonulalu8516
      @sonulalu8516 3 ปีที่แล้ว +2

      Toledoyil anoo😀

    • @prasadvarghees2082
      @prasadvarghees2082 3 ปีที่แล้ว

      സന്തോഷ് സാർ കാണിച്ചു തന്ന അത്രയും നിങ്ങൾ അവിടെ നേരിട്ടു കണ്ടിട്ടുണ്ടാവില്ല

  • @sanjusanjuk7409
    @sanjusanjuk7409 3 ปีที่แล้ว

    സന്തോഷ്‌ സാറിന്റെ യാത്രാ വിവരണം വളരെ മനോഹരം. പാരീസിലൂടെ നടന്നു കാഴ്ചകൾ കണ്ട ഒരു അനുഭൂതി തോന്നുന്നു. കൂടിയാൽ 3/4 ദിവസം ചോറുണ്ണാതെ, മറ്റു ഭക്ഷണം കഴിച്ചു ഇരിക്കാൻ പറ്റും. അതുകഴിഞ്ഞാൽ മുളക് ചമ്മന്തിയെങ്കിലും കുഴച്ചു ചോറ് വാരി കഴിച്ചാലെ നമുക്ക് തൃപ്തി വരുള്ളൂ. God bless you long healthy life to travel different countries...

  • @SureshSNair-bm6yz
    @SureshSNair-bm6yz 3 ปีที่แล้ว +1

    Huge fan you Santosh sir. You are an inspiration for me travel and to know more about geographic and historic background of a country before I travel. Almost watched all of the sancharam episode in Asianet during childhood and now continuing the same in Safari channel and TH-cam. Really want to meet you in person once . Huge inspiration to all who want to travel. Had a similar experience with Nadan food during my 10 days trip to Scotland and UK and I visited a Chinese restaurant to get rid of my craving for having rice..

  • @sreejeshmraman9884
    @sreejeshmraman9884 3 ปีที่แล้ว +1

    22:00 fooooood😁 അതാണ്‌ മെയിൻ 🙌🏾

  • @ChamayamAestheticMot
    @ChamayamAestheticMot 3 ปีที่แล้ว +2

    Pompei
    Njan 2 thavana visit chyta place anu. Soul touching experience anu. Veendum pokan oru ulvili ondakum..

    • @djj075
      @djj075 3 ปีที่แล้ว

      Oh lucky , nammalkku eppozhanavo ithokke kanaan pattuka

  • @roshithamadhav4116
    @roshithamadhav4116 3 ปีที่แล้ว +1

    Yathrakale ithramel pranayicha mattarem njn idhuvare kandittillaa sandhosh sir 🔥sir ine neritt kanuka ennulladh ippo ende swapnangalil onnanu.....

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 3 ปีที่แล้ว

    സന്തോഷ് സാർ ശരിക്കും ഒരു അത്ഭുത മനുഷ്യൻ....സഫാരി ചാനൽ ശരിക്കും ഒരിക്കൽപോലും ബോർ അടിപ്പിക്കില്ല....
    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ❤️
    സഞ്ചാരം❤️
    സ്മൃതി❤️
    മൂവീസ് ഓൺ ത് റോഡ്❤️
    അറൌണ്ട് ത്‌ വേൾഡ് 30 മിനിറ്റ് ❤️
    ലൊക്കേഷൻ ഹാണ്ട് ❤️
    വേൾഡ് വാർ2❤️
    ഹിസ്റ്റോ റീ ❤️
    അ യാത്രയിൽ❤️
    ചരിത്രം ചലച്ചിത്രം ❤️
    അനിമൽ കിങ്ഡം❤️
    ഓപ്ര ഹൗസ്❤️
    ചരിത്രം എന്നിലൂടെ❤️
    2021 ലും മുടങ്ങാതെ കാണുന്നു...
    താങ്ക്സ് സന്തോഷ് സാർ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tobuz988
    @tobuz988 3 ปีที่แล้ว

    ഒരു പ്രത്യേക അനുഭവം ആണ് സഫാരി ചാനൽ..... പലതും പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു.....മറ്റൊരു ലോകത്തിലേക്കുള്ള ഒരു യാത്ര........

  • @soumyamanuel
    @soumyamanuel 3 ปีที่แล้ว +4

    10 ദിവസത്തെ തുർക്കി യാത്രക്ക് ശേഷം രാത്രി 10 മണിക്ക് വീട്ടിൽ വന്ന് കഞ്ഞിയും പയറും അച്ചാറും തൈരും കഴിച്ച ഞങ്ങൾ..അത് ഒരു ഫീൽ തന്നെ ആയിരുന്നു....😋😋

  • @navaspm2270
    @navaspm2270 3 ปีที่แล้ว

    പോംപേയുടെ വ്യത്യസ്ത മായ കഥ ആണ് എനിക്ക് മുമ്പ് കേൾക്കാൻ കഴിഞ്ഞത്. യാത്രാ വിവരണത്തിൽ പറഞ്ഞത് പോലെ 2000കൊല്ലം മുമ്പു അഗ്നിഗോളം വിഴുങ്ങിയ അസ്ഥി പഞ്ജരത്തിൽ പ്ലാസ്റ്റർ ഓഫ് പാരിസും മറ്റും ചേർത്ത് ഉറപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ചിത്രത്തിൽ കാണുന്നത് ഉരുക്കിനാൽ കൊത്തി വച്ച ശിൽപ്പം പോലെ ഉറച്ചതും കാടിന്യം ഉള്ളതും ആണ്. അത് കൊണ്ട് യഥാർത്ഥ ചരിത്രം നിങ്ങൾ കണ്ടെത്തുക

    • @biswasbiswas995
      @biswasbiswas995 3 ปีที่แล้ว

      താങ്കൾക്ക് എന്ത് തോന്നുന്നു

  • @Sololiv
    @Sololiv 3 ปีที่แล้ว +2

    Santhosh sir നിങ്ങളുടെ തിരിച്ചു വരവ് എപ്പിസോഡ് കണ്ടതിനു ശേഷം ആണ് ഈ വീഡിയോ കാണുന്നത്, വീഡിയോ യുടെ അവസാനം, sir ആലോചിക്കുന്നതും കണ്ണുകൾ ക്ഷീണത്തോടെ മറിയുന്നതും, മുഖത്ത് പതിവില്ലാതെ വിരൽ തൊടുന്നതുമൊക്കെ അസാധാരണം ആയി തോന്നി,
    എന്റെ മാത്രം തോന്നലുകൾ ആയിരിക്കാം ചിലപ്പോൾ..

  • @devuttydevuzz9933
    @devuttydevuzz9933 3 ปีที่แล้ว +8

    നല്ല കുത്തരി ചോറും കളനും കുടം പുളി ഇട്ട് വെച്ച മീൻകറിയും അച്ചാറും... ഇത് കേട്ട് ഇസ്രായേൽ ലിൽ ഇരുന്നു വെള്ളമിറക്കുന്ന ഞാൻ...🙏🙏🙏

    • @sunitsukumaran1607
      @sunitsukumaran1607 3 ปีที่แล้ว

      Ithu kazhichu kondu comment vayikkynna njan 🤭. Plus Mambazha pulissery 😀

  • @Mohammed-ud6nl
    @Mohammed-ud6nl 3 ปีที่แล้ว +8

    17:35 Harry potter location 🥰🔥🔥

  • @ameerfaisalfaisu5089
    @ameerfaisalfaisu5089 3 ปีที่แล้ว +2

    വളരെയധികം പരസ്യമായി ലൈംഗികബന്ധം കൊണ്ട് പേരുകേട്ട ഈ നഗരത്തെ .ദൈവം കീഴ്മേൽ മറിച്ചതാണ് :ജോർദാനിലെ .സോഡാ പ്രദേശവും .സുവർഗ്ഗരതി അതിരുവിട്ടപ്പോൾ .കീഴ്മേൽ മറിച്ച പ്രദേശമാണ്.

    • @biswasbiswas995
      @biswasbiswas995 3 ปีที่แล้ว

      നല്ല ദൈവം. പിറന്നു വീണ കുഞ്ഞുങ്ങളെ പോലും ശിക്ഷയിൽ നിന്ന് ഒഴിവാക്കാതിരിക്കാൻ അങ്ങേര് കാട്ടിയ മനസ്സ് എത്ര വലുതാണ്

    • @ameerfaisalfaisu5089
      @ameerfaisalfaisu5089 3 ปีที่แล้ว

      ദൈവ ശിക്ഷ വരുമ്പോൾ അതിൽ കുഞ്ഞുണ്ടോ വലിയവൻ ഉണ്ടോ ചെറിയവൻ ഉണ്ടോ സ്ത്രീയും പുരുഷനും ഉണ്ടോ എന്നില്ല ......

  • @tomfernandez2616
    @tomfernandez2616 3 ปีที่แล้ว +3

    Innale koode noki, veendum vannathil santhosham 🙂🙂🙂🙂👍 ,,, my history teacher santhosh sir

  • @IamSreejithPT
    @IamSreejithPT 3 ปีที่แล้ว +2

    പഴയത് ആയാലും പുതിയത് ആയാലും കുത്തിയിരുന്ന് കാണും❤️❤️❤️

  • @abelisac4971
    @abelisac4971 3 ปีที่แล้ว +15

    Old is gold..❤❤❤❤

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 ปีที่แล้ว +1

    കാണുന്തോറും ഇഷ്ടം കൂടുന്ന പ്രോഗ്രാം...😍😍😍

  • @samvarghese9374
    @samvarghese9374 3 ปีที่แล้ว +1

    പലതവണ കണ്ട്.. ഇന്ന് ( ജൂൺ 29 ,21) വീണ്ടും കണ്ടു 🔥

    • @joonzparadise5934
      @joonzparadise5934 2 ปีที่แล้ว

      എന്റെ channel ഇൽ ഇതിനെ പറ്റി ഒരു വീഡിയോ ഉണ്ട്.. കണ്ടു നോക്കാമോ

  • @klbomb6290
    @klbomb6290 3 ปีที่แล้ว +56

    ഓടി വന്നവർ ❤️

  • @onroadexplore6369
    @onroadexplore6369 2 ปีที่แล้ว +2

    സ്വവർഗ്ഗ ഭോഗവും, വ്യപിചാരവും. കൂലം കുത്തി വാണ ഒരു നാടായിരുന്നു പോംബെ . ദൈവത്തിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലം.

  • @polisarath2684
    @polisarath2684 3 ปีที่แล้ว +1

    Icu il kidanna vivaram arinju aadyam ee video kaanan vanna njan ... swasam adakki pidichu irunnu kanda last episode

    • @najeebmuhammed
      @najeebmuhammed 3 ปีที่แล้ว

      Njan oru pravishyam munb kandirunnu. Ippo veendum kanan vannadan

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +6

    കാത്തിരുന്ന് കാത്തിരുന്ന് വന്നല്ലോ ഡയറി കുറിപ്പുകൾ😍
    SGK 🔥🔥🔥❤️🔥🔥🔥

    • @iamcan641
      @iamcan641 3 ปีที่แล้ว +2

      Helo

    • @georgeag9443
      @georgeag9443 3 ปีที่แล้ว +1

      ഇത് പഴയ എപ്പീസോഡാണ്.എങ്കിലും കുഴപ്പമില്ല

    • @sreejasuresh1893
      @sreejasuresh1893 3 ปีที่แล้ว +1

      @@iamcan641 .

  • @manumadhavan504
    @manumadhavan504 3 ปีที่แล้ว +3

    നമ്മുടെ വിജയനഗരസാമ്രാജ്യം പോലെ.. അത് മുഗളൻ രാജാക്കന്മാർ നശിപ്പിക്കപ്പെട്ട ഇല്ലെങ്കിൽ... വിജയനഗരസാമ്രാജ്യം ഒരുകാലത്ത്.. വളരെ സമ്പന്നമായിരുന്നു...
    ..

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    മുൻപ് കണ്ടതാണ്, ഇപ്പോളും ഓർക്കുന്നു 😍😍

  • @jayapakashlaiden2963
    @jayapakashlaiden2963 3 ปีที่แล้ว +6

    ആഹാരത്തിന്റെ കാര്യം
    അത് 100% സത്യമാണ്..,
    എന്നെ സമ്പത്തിച്ചിടത്തോളം
    Max:മം 5 ദിവസം പിടിച്ചു നിൽക്കാം..., പിന്നെ വളരെ കഷ്ടമാണ്..😢
    Sgk sir...💐

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 ปีที่แล้ว +1

    സഫാരിയിൽ മുന്നെ കണ്ട എപ്പിസോഡ്. ബിയാർ പ്രാസാദിനെ വീണ്ടും കണ്ടതിൽ സന്തോഷം.

  • @VcvijayanVcvijayan
    @VcvijayanVcvijayan 3 ปีที่แล้ว +1

    🙏ഒത്തിരി, ഒത്തിരി പുതിയ ചരിത്ര അറിവുകൾ സഫാരി ക്ക് നന്ദി

  • @RashidVanimal
    @RashidVanimal 3 ปีที่แล้ว +5

    പോംബെ ദൈവത്തിന്റെ ഒരു പരീക്ഷണ നഗരം ആണെന്നാ കേട്ടത്.... അനാചാരങ്ങൾ കൂടിയപ്പോൾ ദൈവം അവിടെ താറുമാറാക്കി എന്നാണു അരിഞ്ഞത്. രതി മുഹൂർത്തത്തിൽ മരിച്ചവരെ അതെ പോലെ ഇപ്പോഴും നമുക്ക് കാണിച്ചു തരുന്നത് അത് കൊണ്ടാണെന്നു കേട്ടിട്ടുണ്ട്..

    • @biswasbiswas995
      @biswasbiswas995 3 ปีที่แล้ว

      നല്ല ദൈവം. പിറന്നു വീണ കുഞ്ഞുങ്ങളെ പോലും ശിക്ഷയിൽ നിന്ന് ഒഴിവാക്കാതിരിക്കാൻ അങ്ങേര് കാട്ടിയ മനസ്സ് എത്ര വലുതാണ്.
      നേതാവ് അണികളെ എങ്ങനെ നേരെ ചൊവ്വേ നയിക്കണം എന്ന് അല്ലാഹു മനുഷ്യരെ കണ്ട് പഠിക്കണം. ഇതൊരുമാതിരി ക്രൂരനായ യജമാനനെ പോലെ.🤮

    • @basithdxb4453
      @basithdxb4453 2 หลายเดือนก่อน

      ​@@biswasbiswas995avide akkaalath vyapichaaram athikam aayirunnu ennthin thelivund

  • @ariyilfasalmk
    @ariyilfasalmk 3 ปีที่แล้ว +1

    സഫാരി.".ലോക അറിവിന്റെയ് വാതയനം 🥰🥰🥰പുതിയ അവതരണ രീതി തന്നെ ആണ് നല്ലതു... പ്രസാദ് sir ഇടയ്ക്കു കേറി ചോദിക്കുമ്പോൾ ഡിസ്റ്റർബ് ആവുന്നു..... (ഇത് പഴയ എപ്പിസോടാണെന്നു അറിയാം )

  • @asathyan9847
    @asathyan9847 3 ปีที่แล้ว +3

    I see this video old but gold 👍👍👍

  • @manojv.s.1403
    @manojv.s.1403 3 ปีที่แล้ว +46

    ഒരുരുള ചോറുണ്ണാതെ മലയാളിക്ക് ഉറക്കം വരില്ല .... അതെവിടെയായാലും😀

  • @vrindapm9955
    @vrindapm9955 3 ปีที่แล้ว

    Louvre മ്യൂസിയം തീർത്തും വിസ്മയകരമായ അനുഭവമായിരുന്നു..... രണ്ടുവർഷം മുൻപ് പോയിട്ടുണ്ട്... 6 മണിക്കൂർ കൊണ്ട് ഒരു വിധം കണ്ടു എന്നേ പറയാനാവൂ.. amazing...

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว

    പഴയ എപ്പിസോഡ് എടുത്ത് കാണുകയാണ് എന്റെ ഇപ്പോഴത്തെ ഹോബി 🔥🔥🔥

  • @prasadvarghees2082
    @prasadvarghees2082 3 ปีที่แล้ว

    സഫാരി ചാനൽ കണ്ടില്ലായിരുന്നു എങ്കിൽ ഈ ലോകം എന്താണന്നു അറിയാതെ ഈ ലോകം വിടേണ്ടി വരുമായിരുന്നു 👌👌👌👌👌👌👌❤👌❤👌👌👌❤👌👌👌

  • @jeenas8115
    @jeenas8115 3 ปีที่แล้ว +1

    ഹ്രൃദൃമായിരുന്നൂ സർ.Sancharam അതിന്റെ ജൈത്റ യാത്ര തുടരട്ടെ. ആശംസകൾ.

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 😍👌👏👍👏❤

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    SUPER.............SUPER....................

  • @allabout1550
    @allabout1550 3 ปีที่แล้ว +40

    Waiting for new episode. Sir what happened to Sanchariyude diary kurippugal? We really miss the programme.🥺😞

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว +2

      Mont Saint Michel നമ്മുടെ പഴനി മലയോട് താരതമ്യം ചെയ്തൂടെ? അതും വലിയ വിശാലമായ വയൽ നിലങ്ങൾക്കു നടുവിൽ കൂട്ട കമ്ഴ്ത്തി വെച്ച പോലെയാണ്. പഴനിമല ക്ഷേത്രം ശരിക്കും പള്ളിയല്ലേ. അതിന് ചുറ്റും ഒരു പട്ടണം മാത്രം ഇല്ല.
      അത് തമിഴന്മാർക് അറിയില്ലായിരുന്നു... സാരമില്ല ❤

    • @abdulazeezvennakkott7281
      @abdulazeezvennakkott7281 3 ปีที่แล้ว

      Oh sed😌

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      @@abdulazeezvennakkott7281 കണ്ണുരുകാർക്ക് ചർച്ചും പള്ളിയാണ്.. മോസ്ക് അല്ല. തെറ്റിദ്ധരിച്ചോ

  • @rajandaniel1532
    @rajandaniel1532 3 ปีที่แล้ว

    Very valuable historical tourist information as we are seeing te inident about 2000years back congrats

  • @rajeshpannicode6978
    @rajeshpannicode6978 3 ปีที่แล้ว +2

    ലൈംഗികതയിൽ വളരെയധികം അഭിരമിച്ചവരായിരുന്നു പോംപിയിലെയും ഹെർക്കുലിയത്തിലേയും ജനങ്ങളെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. പോംപിയിലെ ദുരന്തം ഹോളിവുഡ് സിനിമക്കും വിഷയമായിട്ടുണ്ട്. പുതിയ കാലത്ത് വീണ്ടും ദുരന്തം വന്നതിനെപ്പറ്റിയും സിനിമ വന്ന് കണ്ടിട്ടുണ്ട്.

  • @knsreekumar9240
    @knsreekumar9240 3 ปีที่แล้ว

    Well explained.
    30 ദിവസം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ഏകനായി അന്വേഷിച്ചു അലഞ്ഞു നടന്നതിനു ശേഷമാണ് ഈ എപ്പിസോഡു കാണുന്നത്.
    എത്ര കണ്ടാലും തീരാത്ത , മതിവരാത്ത യാത്രകൾ.
    മുൻകൂട്ടി തീരുമാനങ്ങളില്ലാതെ ഏകനായി യാത്ര ചെയ്യുമ്പോൾ കിട്ടുന്ന അറിവുകളും അനുഭവങ്ങളും ഒന്നു വേറെയാണ്. അല്പം ധൈര്യം വേണമെന്ന് മാത്രം.
    അത്ഭുതങ്ങൾക്കും അറിവുകൾക്കുo മുൻപിൽ ആഹാരത്തിൻ്റെ കാര്യം അപ്പപ്പോൾ കണ്ടത് പോലെ മാത്രം.
    മറ്റൊരു യാത്രക്കായി കാത്തിരിക്കുന്നു.

  • @vkrindira
    @vkrindira 3 ปีที่แล้ว +26

    മുളക് ചമ്മന്തി ചോറും എന്നു പറയുമ്പോൾ സന്തോഷ് ഉമിനീരിറക്കുന്നത് ഞാൻ കണ്ടല്ലോ.ആഹാഹാ

    • @nisamav
      @nisamav 3 ปีที่แล้ว

      ha ha ha , athe athe

    • @brosis8760
      @brosis8760 3 ปีที่แล้ว

      Njanum kanddu😊

    • @anasanu3695
      @anasanu3695 3 ปีที่แล้ว

      A

    • @anasanu3695
      @anasanu3695 3 ปีที่แล้ว

      @@nisamav a

  • @manojantony8930
    @manojantony8930 3 ปีที่แล้ว

    ഭാഗ്യമോ അല്ലങ്കിൽ നിർഭാഗ്യമോ ഇവിടെ പോകുവാൻ സാധിച്ചു. മിക്കവാറും സൺ‌ഡേകളിൽ പള്ളിയിൽ പോകുവാനും സാധിച്ചു. നല്ല വിവരണം. Pompei ഒരു തീർത്ഥാടന കേന്ദ്രമാണ്.

  • @_abhi_9227
    @_abhi_9227 3 ปีที่แล้ว

    അടിപ്പൊളി..... ഒരുപാട് ഇഷ്ടപ്പെട്ട program

  • @arjunsmadhu810
    @arjunsmadhu810 2 ปีที่แล้ว

    പഴയ എപ്പിസോഡുകൾ തിരഞ്ഞുപിടിച്ചു കാണുകയാണ്... Pompeii ഒരു അത്ഭുതം തന്നെ

  • @aswanbabu826
    @aswanbabu826 3 ปีที่แล้ว +34

    എവിടെ ആയിരുന്നു ഇത്രയും ദിവസം🙄🙄

    • @rahulvenu96
      @rahulvenu96 3 ปีที่แล้ว +3

      Bro ithu old episode aanu😔

  • @johnthebaptist4426
    @johnthebaptist4426 3 ปีที่แล้ว +10

    പോംപെയുടെ കഥ കേട്ടപ്പോൾ സോദോമിലെ സംഭവം ഓർമ്മ വരുന്നു.
    സോദോം ഗൊമോറെയെക്കുറിച്ചൊരു എപ്പിസോഡ് ചെയ്യാൻ ശ്രമിക്കാമോ?

  • @rivaphilip5137
    @rivaphilip5137 3 ปีที่แล้ว

    Golden Days of Sanchariyude Diarykuruppukal. Two Legends... Beeyar Prasad's tagline

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว +28

    ആദ്യം 👍👍👍👍

  • @tj1368
    @tj1368 3 ปีที่แล้ว +3

    ബീയാർ സാറിനെ വളരെ നാളുകൾക്ക് ശേഷം ആണ് കാണുന്നത്.

  • @vishnuachu3212
    @vishnuachu3212 3 ปีที่แล้ว +7

    ആ പർവത നഗരത്തിന്റെ കൂടുതൽ വിഷയങ്ങളിൽ നിന്ന് വഴുതി പോയ പോലെ തോന്നിയത് yenik മാത്രം ആണോ 🤔

  • @Sk-pf1kr
    @Sk-pf1kr 3 ปีที่แล้ว +3

    പോംപെ വെസൂവിയസിന്റെ ഗർജനം. പോo പെയെ കുറിച്ച് പല കഥകളും കേൾക്കുന്നുണ്ട് . അന്നത്തെ നഗരങ്ങളുടെ സൗകര്യങ്ങൾ പോലും ഇല്ലാത്ത ഗ്രാമങ്ങൾ ഉണ്ട് ഇന്ന് ഇന്ത്യയിൽ .

    • @s9ka972
      @s9ka972 3 ปีที่แล้ว +1

      അന്ന് ഇന്ത്യയിലും അത്തരം നഗരങ്ങളുണ്ടായിരുന്നു..നല്ല drainage സംവിധാനം ഉണ്ടായിരുന്ന Harappa- Mohenjodaro നഗരങ്ങൾ.

  • @yasirmalik1506
    @yasirmalik1506 3 ปีที่แล้ว +3

    പഴയ എപ്പിസോഡ് ഓരോന്നായി പോരട്ടെ ♥️♥️♥️

  • @shibinsivanandan7882
    @shibinsivanandan7882 3 ปีที่แล้ว

    Hi Sir... Satisfying presentation... i am a big fan of you... Sanchariyude Diary kurippukal kanumbol thanne manasinu oru samthripthiyanu

  • @sreerajsurendran29
    @sreerajsurendran29 3 ปีที่แล้ว +1

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ പുതിയ എപ്പിസോഡ്നായി ആയി കാത്തിരിക്കുന്നു........🤗🤗🤗🤗

  • @haveenarebecah
    @haveenarebecah 3 ปีที่แล้ว

    അവസാനത്തെ വാക്കുകൾ.. ❤️ ഓരോ ദിവസവും അവസാനിക്കുന്നത് സൂര്യാസ്തമയത്തോടെയാണ് എന്ന് നാം കരുതുന്നു. പക്ഷേ സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല. നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഭൂമിയാണ്. ആ ഭൂമിയിലെ യാത്രികന്റെ അനുഭവങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ഇനിയും തുടരും. - ബീയാർ പ്രസാദ് 🥰

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 ปีที่แล้ว +1

    Yes... അവർ വന്നു,.. സുഹൃത്തുക്കളെ... 😍avar vannu 👍👍👍💞

  • @ars047
    @ars047 ปีที่แล้ว +1

    Quran 36:67
    And if We will, We can freeze them in their place; so they can neither move forward, nor go back.
    ٦٧ وَلَوْ نَشَاءُ لَمَسَخْنَاهُمْ عَلَىٰ مَكَانَتِهِمْ فَمَا اسْتَطَاعُوا مُضِيًّا وَلَا يَرْجِعُون

  • @keraleeyan
    @keraleeyan 3 ปีที่แล้ว +1

    22:25 🔥🔥🔥😍😍

  • @jayakrishnang4997
    @jayakrishnang4997 3 ปีที่แล้ว

    Pompe city, Vesuvius volcano, Paris- Loo museum, Nothradam cathedral, Mont sand Michael

  • @deepakmd247
    @deepakmd247 3 ปีที่แล้ว +6

    Yes ..they are back..❤❤

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +1

    ഏറ്റവും മികച്ച ചാനൽ

  • @vijayanmalliyoor2981
    @vijayanmalliyoor2981 3 ปีที่แล้ว +1

    ഞങ്ങൾ പാരീസ് മുതൽ ജർമ്മനി, സിറ്റ്സർലാൻണ്ട്, ഇറ്റലി മുതലായ രാജ്യങ്ങളിൽ ഒരു ബസിൽ 12 ദിവസം യാത്ര ചെയ്യുകയുണ്ടായി. സന്തോഷ് പറഞ്ഞ പോലെ ഇറ്റലിയിലെ പാസ്റ്റ കഴിക്കാൻ വളരെ പാടുപെട്ടു. പക്ഷെ യാത്ര അവിസ്മരണീയമായിരുന്നു.

    • @itsmedani608
      @itsmedani608 3 ปีที่แล้ว

      ഞാൻ എന്നും പാസ്ത ആണ് കഴിക്കുന്നേ.....😃

  • @gokultalks3758
    @gokultalks3758 3 ปีที่แล้ว

    ഇങ്ങനെ ചോദ്യങ്ങൾക് ഉത്തരം പറയാതെ തനിയെ പഴയ ശൈലിയിൽ അവതരിപ്പിക്കുമ്പോൾ ആണ് കേൾക്കാൻ കൂടുതൽ മനോഹരം. സന്തോഷം ഏട്ടന്റെ സാഹിത്യ വാക്കുകൾ മനസ്സിൽനിന്നും വരുന്നത് അങ്ങനെ അവതരിപ്പിക്കുമ്പോൾ ആണ് 😊

  • @ASH-xw9dr
    @ASH-xw9dr 2 ปีที่แล้ว

    Wow !This one is incredible! Thank you 🙏