ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ബൈജു വിന്റെ സാന്നിധ്യം തീർച്ചയായും ഈ പരിപാടിയെ വളരെയധികം സജീവമാക്കിയിരിക്കുന്നു. ബൈജുവിന്റെ നേതൃത്വത്തിൽ വാഹനവുമായി ബന്ധപ്പെട്ട സഫാരിയുടെ കയ്യൊപ്പുള്ള ഒരു പരിപാടിക്കായി കാത്തിരിക്കുന്നു.
@@ratheeshputhupully7020 ഇവിടെ നിന്ന് പോയവന്മാരുടെ മര്യാദ കെടിനെ പറ്റി എത്രയോ പറഞ്ഞിട്ടുണ്ട് സന്തോഷേട്ടൻ തന്നെ? അപ്പോ പിന്നെ അങ്ങനെ അയാള് പറഞ്ഞെങ്കിൽ കുറ്റം പറയാൻ പറ്റുമോ? 😅
PM Sayeed sahib The Architect of modern Lakshadweep...!! Thank you Santhosh ഏട്ടാ ഞങ്ങളുടെ ലക്ഷദ്വീപിനെയും സയീദ് സാഹിബിനെയും കുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ പങ്കുവച്ചതിന്... ലക്ഷദ്വീപിനെ കുറിച്ചുള്ള സഞ്ചാരം Episode നായി കാത്തിരിക്കുന്നു.... 😍😍
Baiju ചേട്ടന്റെ സാന്നിധ്യം ഒരു പടി ഉയർത്തി....... കൃത്യ സമയത്ത് ആണ് ചോദ്യോതര പങ്ക്‌തി break ഇടുന്നത്....... കുറച്ചു കാലത്തിനു ശേഷം വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
സോഷ്യൽ മീഡിയയയിൽ നമ്മുടെ നാട്ടിലെ മതവും രാഷ്ട്രീയവും വെറുപ്പും ഒക്കെ കണ്ടു മടുത്ത ശേഷം സന്തോഷേട്ടന്റെ വിശാലമായ ലോകവീക്ഷണമുള്ള വീഡിയോസ് കാണുമ്പോൾ ഉള്ള ആശ്വാസം..ആഹാ. താങ്ക്യൂ സന്തോഷേട്ടാ 💕
ഞാനും 1994ലിൽ ലക്ഷദീപ്പിൽ പോയിട്ടുണ്ട്. അന്ന് ടൂറിസ്റ്റ് ആയി MV ടിപ്പു സുൽത്താൻ എന്ന ഷിപ്പിൽ ആയിരുന്നു യാത്ര. SGK പറഞ്ഞപോലെ മിനിക്കോയിൽ എത്തിയപ്പോൾ കപ്പലിൽ നിന്നും ബോട്ടിലേക്കു നടുകടലിൽ മാറി കേറുന്നത് വല്ലാത്ത അനുഭവം ആണ്. എന്റെ കൂടെ ടൂറിസ്റ്റ് ആയി വന്ന ചില സ്ത്രീകൾ പേടി കൊണ്ട് ആ ദീപിൽ ഇറങ്ങാതെ കപ്പലിൽ തന്നെ സമയം കഴിച്ചുകൂട്ടി 😄😄😄
ലക്ഷദ്വീപിലെ അനുഭവം സത്യസന്ധമായി ഇത്രയും മനോഹരമായി പറഞ്ഞ് ഞാൻ ഇത് വരെ കേട്ടിട്ടില്ലാ.നന്ദിയുണ്ട് sir . പിന്നെ.പി.എം.സയീദ് അദ്ദേഹത്തിന്റെ വേർപാട് ലക്ഷദ്വീപ് ജനതക്ക് ഇന്നും തീരാനഷ്ടമാണ്
*ഒരു ലക്ഷദ്വീപ് കാരൻ* സാർ സാറിന്റെ ഇങ്ങോട്ടുള്ള വരവും പ്രതിക്ഷിച്ച് ഇവിടെ ഒരു പറ്റം യുവാക്കൾ കാത്തിരിപ്പ് തുടങ്ങിട്ട് നാൾ എറെ യായി സാർ എത്രയും പ്പെട്ടെന്ന് ഞങ്ങളുടെ ഇളയ ക്ഷണം സ്വീകരിക്കാൻ എത്തണം SGK fans association in LD
ഇന്നലെ രാത്രി 10 മണിക്ക് സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ ഞാൻ വീട്ടിലെ എല്ലാവരെയും വിളിച്ചു കാണിച്ചു കൊടുത്തു. മറ്റുള്ള വീടുകളിൽ നിന്ന് Asianet nte ദും ദും ദും തനന കേൾക്കുകുമ്പോൾ ഞങ്ങളുടെ വീട്ടിൽ നിന്ന് കേൾക്കുന്നത് നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ എന്ന സഫാരി tv de title music ആണ്.njan ippo SSLC ayathukondu enne TV yil kanan samadikkunna oreoru channel anu safari
ഈ സ്നേഹവും ആതിത്യ മര്യാദയും മാത്രമുള്ള ദീപിലെ ജനങ്ങളെയാണ് അസ്വസ്ഥതയുടെ തീ ചൂളയിലേക്ക് വലിച്ചെറിഞ്ഞത് എന്നത് ഓർക്കുമ്പോൾ വല്ലാത്ത പ്രയാസം തോന്നുന്നു.😔😔😔
സാർ ഞങ്ങൾക്ക് ഒരു അപേക്ഷ ഉള്ളു.. ഈ സഞ്ചരിയുടെ ഡയറിക്കുറിപ്പ് എന്ന പ്രോഗ്രാം തുടർന്ന് കൊണ്ടേയിരിക്കണം 🙏.. ഇതിൽ നിന്ന് ഞങ്ങള്ക് കിട്ടുന്ന അറിവ് മൂലം ഞങളുടെ ചിന്താഗതിയിൽ വരുന്ന മാറ്റം ചെറുതല്ല ❤️
പലരും പാഷൻ എന്ന് പറയുന്നുണ്ട്.ഒരു കാര്യത്തിനോട് , ശമ്പളം ഇല്ലാതെ ഒരു കാര്യം ചെയ്താൽ അതാണ് പാഷൻ എന്ന് തെളിയിച്ച വ്യക്തിയാണ് ഇദ്ധേഹം. എനിക്ക് കുതിരയെ വളരെ ഇഷ്ട്ടമാണ്. പക്ഷെ വാങ്ങാൻ പണം ഇല്ല അതുകൊണ്ട് തന്നെ ഞാൻ ശമ്പളം വാങ്ങാതെ തന്നെ ഒരു സ്ഥലത്ത് കുതിരയെ പരിചരിക്കുവാൻ പോകുന്നുണ്ട്. SGK❤️❤️❤️❤️❤️❤️❤️❤️
ലക്ഷദ്വീപിൽ താങ്കൾക്കും സഫാരി ചാനലിനും ഒരുപാട് ആരാധകർ ഉണ്ട് , ഒരിക്കൽ കൂടി സാർ ലക്ഷദ്വീപിൽ വരണമെന്ന് ഒരു ലക്ഷദ്വീപ് കാരൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു ..
ലക്ഷദ്വീപിന്റെ അന്നത്തെ ഒരു അവസ്ഥയെ കൂടി SGK മൊഴികളിലൂടെ വരച്ചുകാണിച്ചു.. ഞാൻ കാത്തിരിക്കുന്നു SGK യുടെ ലക്ഷദ്വീപ് visit ന്. ഞാൻ സർ നെ സ്വാഗതം ചെയ്യുന്നു.. Love from Lakshadweep♥️♥️♥️...
വിദ്യാർത്ഥികൾക്ക് വളരെ വിജ്ഞാപ്രദമായ പരിപാടികൾ ,പല വിഷയങ്ങളെയും കൈകാര്യ ചെയ്യുന്നത്. ഇതൊക്കെ സഫാരി ചാനലിൻ്റെ ആകർഷണീയതയാണ്. മനുഷ്യരുടെ ചരിത്രത്തോടൊപ്പം വളർന്നു വന്ന ചരിത്രമാണ് ഭാഷയുടെതും .വളരെ രസകരമായ കൈവഴികളിലൂടെ ഒഴുകിപ്പിരിഞ്ഞ് ,പലതിനോടും ചേർ രൂപാന്തരങ്ങൾ പ്രാപിച്ച് ലോകം മുഴുവൻ നിറഞ്ഞു നില്ക്കുന്ന ഒര സ്തിത്വം നേടിയ ഭാഷയുടെ ചരിത്രവും സംസ്ക്കാരങ്ങളും വളർച്ചയും ഒരു വിഷയമാക്കാൻ കഴിയുമോ ?താങ്കളുടെ ലോകസഞ്ചാരങ്ങൾക്കിടയിൽ ഭാഷകളുടെ സാന്നിദ്ധ്യങ്ങളും അനുഭവപ്പെട്ടിട്ടുള്ളതാണല്ലോ.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
Cbse syllabus is there
ഞങ്ങൾ പരസ്യം ചെയ്യാറില്ല, പ്രൊമോഷൻ ആണ് ആരും, പെട്ടു pokale, ഉടയുപ്പു അല്ല
0
As an islander i can take you to all my lakshadweep islands
Aleemabeeadvnberenbahubdectzdydasrbevynnpolesubathlbeevyepole
ഇത്രയും ലോക പരിചയമുള്ള ഒരാളോട് ചോദ്യം ചോദിക്കുന്നത് കേൾക്കാൻ തന്നെ എന്തു മനോഹരം.
Dileep Etta 100 k adichallo
Chetta reply tharane big fan Anu 🥰
Chetta play button kittiyo
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ
@@Goliath972 ഇതെങ്ങനെ ഇത്ര പെട്ടെന്ന്???
ബൈജു വിന്റെ സാന്നിധ്യം തീർച്ചയായും ഈ പരിപാടിയെ വളരെയധികം സജീവമാക്കിയിരിക്കുന്നു. ബൈജുവിന്റെ നേതൃത്വത്തിൽ വാഹനവുമായി ബന്ധപ്പെട്ട സഫാരിയുടെ കയ്യൊപ്പുള്ള ഒരു പരിപാടിക്കായി കാത്തിരിക്കുന്നു.
ബൈജു 😂 അയാളു സഫാരി നശിപ്പിക്കും.
@@ratheeshputhupully7020 നിങ്ങൾ ഭക്തന്റെ ഫാൻ ആണെന്ന് തോന്നുന്നു. അവനെ പോലെ ചൊറിഞ്ഞ കമന്റുമായി വന്നേക്കുന്നു 😡😡😡😡
@@jbkanjirappally843 വിദേശരാജ്യത്തു പോവുമ്പോൾ ഇന്ത്യക്കാരനാണെന്ന് അറിയാതിരിക്കാനാണെത്രെ പുള്ളി മീശ വെക്കാത്തത്. ഇവനെയൊക്കെ എന്തു പറയണം😂
@@Enigma199 എന്നു വച്ച് ആരെങ്കിലും സ്വന്തം തന്തയേയും പിറന്നനാടും മാറ്റി പറയുമോ?
@@ratheeshputhupully7020 ഇവിടെ നിന്ന് പോയവന്മാരുടെ മര്യാദ കെടിനെ പറ്റി എത്രയോ പറഞ്ഞിട്ടുണ്ട് സന്തോഷേട്ടൻ തന്നെ? അപ്പോ പിന്നെ അങ്ങനെ അയാള് പറഞ്ഞെങ്കിൽ കുറ്റം പറയാൻ പറ്റുമോ? 😅
മത/ജാതി/രാഷ്ട്രിയ വേഷങ്ങൾ കണ്ട് മനസ് മടുത്ത് മലയാളികൾക്ക് നിങ്ങളെ പോലെ ചിലരാണ് ഒരു ആശ്വാസം തരുന്നത്
Hats off Santhosh and Baiju sir
😍😍😍 താങ്കളെ പോലെ ഞാനും ചിന്തിക്കിന്നു 😍😍
✔️
അങ്ങനെ നമ്മൾ 400 എപ്പിസോഡിലെത്തിയിരിക്കുന്നു😍😍 അഭിനന്ദനങ്ങൾ SGK👏👏👏
😍🤩🤩🤩
PM Sayeed sahib The Architect of modern Lakshadweep...!! Thank you Santhosh ഏട്ടാ ഞങ്ങളുടെ ലക്ഷദ്വീപിനെയും സയീദ് സാഹിബിനെയും കുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ പങ്കുവച്ചതിന്... ലക്ഷദ്വീപിനെ കുറിച്ചുള്ള സഞ്ചാരം Episode നായി കാത്തിരിക്കുന്നു.... 😍😍
Correct 100 %🔥😍
ഇത്രയും ലോകം കണ്ടിട്ടും എത്ര സുന്ദരമായ മലയാളം!!!!
ഗോൾഡൻ വിസ ആദ്യം സന്തോഷിനു കൊടുക്കണം 🔥🔥🔥🔥🔥🔥
ഇന്ത്യയില്‍ നില്‍ക്കാന്‍ സമയമില്ലത്ത സന്തോഷേട്ടന്‍ ഗോള്‍ഡന്‍ വിസവാങ്ങി ദുബെെയില്‍ നില്‍ക്കില്ല
Baiju ചേട്ടന്റെ സാന്നിധ്യം ഒരു പടി ഉയർത്തി....... കൃത്യ സമയത്ത് ആണ് ചോദ്യോതര പങ്ക്‌തി break ഇടുന്നത്....... കുറച്ചു കാലത്തിനു ശേഷം വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
സോഷ്യൽ മീഡിയയയിൽ നമ്മുടെ നാട്ടിലെ മതവും രാഷ്ട്രീയവും വെറുപ്പും ഒക്കെ കണ്ടു മടുത്ത ശേഷം സന്തോഷേട്ടന്റെ വിശാലമായ ലോകവീക്ഷണമുള്ള വീഡിയോസ് കാണുമ്പോൾ ഉള്ള ആശ്വാസം..ആഹാ. താങ്ക്യൂ സന്തോഷേട്ടാ 💕
ഞാനും 1994ലിൽ ലക്ഷദീപ്പിൽ പോയിട്ടുണ്ട്. അന്ന് ടൂറിസ്റ്റ് ആയി MV ടിപ്പു സുൽത്താൻ എന്ന ഷിപ്പിൽ ആയിരുന്നു യാത്ര. SGK പറഞ്ഞപോലെ മിനിക്കോയിൽ എത്തിയപ്പോൾ കപ്പലിൽ നിന്നും ബോട്ടിലേക്കു നടുകടലിൽ മാറി കേറുന്നത് വല്ലാത്ത അനുഭവം ആണ്. എന്റെ കൂടെ ടൂറിസ്റ്റ് ആയി വന്ന ചില സ്ത്രീകൾ പേടി കൊണ്ട് ആ ദീപിൽ ഇറങ്ങാതെ കപ്പലിൽ തന്നെ സമയം കഴിച്ചുകൂട്ടി 😄😄😄
വാഹന ചരിത്രം സഫാരിയിലൂടെ പൊളിക്കും waiting:...
Yeah.. Waiting 😍😍
ലക്ഷദ്വീപിലെ അനുഭവം സത്യസന്ധമായി ഇത്രയും മനോഹരമായി പറഞ്ഞ് ഞാൻ ഇത് വരെ കേട്ടിട്ടില്ലാ.നന്ദിയുണ്ട് sir . പിന്നെ.പി.എം.സയീദ് അദ്ദേഹത്തിന്റെ വേർപാട് ലക്ഷദ്വീപ് ജനതക്ക് ഇന്നും തീരാനഷ്ടമാണ്
21 വർഷങ്ങൾക്ക് മുമ്പ് ഞങ്ങളും ദ്വീപ് കാരുടെ സ്നേഹം ആതിഥ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്
ലക്ഷദ്വീപ് ഏതൊരു കേരളീയനും പോകാൻ ആഗ്രഹിക്കുന്ന ദ്വീപ സമൂഹമാണ്.ലക്ഷദ്വീപ് ഏതൊരു കേരളീയനും പോകാൻ ആഗ്രഹിക്കുന്ന ദ്വീപ സമൂഹമാണ്.❤️
.
Vannuuuu...
Njaan kond varaam
@@fazilshowkf1879 എങ്ങനെ
Thanks
സന്തോഷ് സാറിന്റെ ആ വാക്കുകൾക്ക് വല്ലാത്ത മാസ്മരികത നിറഞ്ഞു നിൽക്കുന്നു....ഒരുപാട് ബഹുമാനം
ലക്ഷദ്വീപ് എന്റെ നാട് ❤❤❤
😍😍
😍
❤️
Hi
Support
*ഒരു ലക്ഷദ്വീപ് കാരൻ*
സാർ സാറിന്റെ ഇങ്ങോട്ടുള്ള വരവും പ്രതിക്ഷിച്ച് ഇവിടെ ഒരു പറ്റം യുവാക്കൾ കാത്തിരിപ്പ് തുടങ്ങിട്ട് നാൾ എറെ യായി സാർ എത്രയും പ്പെട്ടെന്ന് ഞങ്ങളുടെ ഇളയ ക്ഷണം സ്വീകരിക്കാൻ എത്തണം
SGK fans association in LD
SGK akkanan
@@bijumundencherry3834 tipping mistake Ann ippo sett alle👍
നാസിഫ് ഞങ്ങളും വരട്ടെ നിങ്ങൾ നല്ല അദ്ദേത്യ മരിയാതാ ഉള്ളവർ ആണ്
@@rojasraphy7521 ഓ തീർച്ചയായും എല്ലാവരെയും സ്വാഗതം ചെയ്യുന്നു🥰
Sahodra enik nigalude Nadu kananann orupad agraham unde. Onnu varan pattumo
വല്ലാത്തൊരു ലക്ഷദ്വീപ് അനുഭവം 😅🙏ഇതൊക്കെ ആണ് ലൈഫ്. പ്രവചനത്തിന് അഥിതം 🙏
05:17 ബൈജു ചേട്ടനെ ആ പ്രോഗ്രാം ഏൽപ്പിച്ചാൽ ആ മേഖലയിലും സഫാരിക്ക് സമഗ്രാധിപത്യം 💪. മറ്റു ചാനലുകളെ വേഗം സ്ഥലം വിട്ടോളിൻ. അതും നുമ്മ തുഫാനാക്കി 🤩
ഇന്നലെ രാത്രി 10 മണിക്ക് സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ ഞാൻ വീട്ടിലെ എല്ലാവരെയും വിളിച്ചു കാണിച്ചു കൊടുത്തു. മറ്റുള്ള വീടുകളിൽ നിന്ന് Asianet nte ദും ദും ദും തനന കേൾക്കുകുമ്പോൾ ഞങ്ങളുടെ വീട്ടിൽ നിന്ന് കേൾക്കുന്നത് നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ എന്ന സഫാരി tv de title music ആണ്.njan ippo SSLC ayathukondu enne TV yil kanan samadikkunna oreoru channel anu safari
😀😀😀👍👍👍
@@deepumathew866 😊
Good...Keep it up.
Good Attitude 😍
🤣👍
PM സയീദ് സഹിബിനെയും❤️ കുറിച്ചും ലക്ഷദ്വീപ് ഇനെയും കുറിച്ചുമുള്ള ഡോക്യുമെൻ്ററി സഫറിയിലുടെ കാണിക്കാമോ❤️❤️❤️...
കേരളത്തിന്റെ ടൂറിസം സൗഭാഗ്യങ്ങളിൽ ഒന്നാണ് ലക്ഷദ്വീപിന്റെ സാമീപ്യവും ബന്ധങ്ങളിൽ നിലനിൽക്കുന്ന ഇഴയടുപ്പവും.
ദ്വീപു യാത്ര ചിരിക്കാതെ കാണാൻ പറ്റില്ല.
സൂപ്പർ വിവരണം
Your deep friendship and informal talks with Baiju makes this programme into a different level and very attractive to watch.
Well done both of you.
ചോദ്യം ചോദിച്ച ഷീബയുടെ ഭർത്താവിനെ പോലെയാണ് എല്ലാ ഭർത്താക്കന്മാരും എന്ന് ചിന്തിക്കരുത് !!! ഈ സന്തോഷ് സാർ വേറെ ലെവലാണ്
4:15 A meaningful message to those who plans for building their homes
O k Jhonny ❤️ മികച്ച എഴുത്തുകൾ....
ഈ സ്നേഹവും ആതിത്യ മര്യാദയും മാത്രമുള്ള ദീപിലെ ജനങ്ങളെയാണ് അസ്വസ്ഥതയുടെ തീ ചൂളയിലേക്ക് വലിച്ചെറിഞ്ഞത് എന്നത് ഓർക്കുമ്പോൾ വല്ലാത്ത പ്രയാസം തോന്നുന്നു.😔😔😔
സാർ ഞങ്ങൾക്ക് ഒരു അപേക്ഷ ഉള്ളു.. ഈ സഞ്ചരിയുടെ ഡയറിക്കുറിപ്പ് എന്ന പ്രോഗ്രാം തുടർന്ന് കൊണ്ടേയിരിക്കണം 🙏.. ഇതിൽ നിന്ന് ഞങ്ങള്ക് കിട്ടുന്ന അറിവ് മൂലം ഞങളുടെ ചിന്താഗതിയിൽ വരുന്ന മാറ്റം ചെറുതല്ല ❤️
അങ്ങോട്ടും ഇങ്ങോട്ടും കൗണ്ടർ അടിക്കുമ്പോഴും ചിരിക്കാതിരിക്കാനും ഒരു റേഞ്ച് വേണം 😜king of thug
😂😂🤣🤣
SGK + baiju chettan adipoli combo 🎉🎉🎉
Baiju.n.nair അങ്ങേയ്ക്ക് നന്ദി. വിരസമാക്കാതെ ഈ qna കൊണ്ടുപോയതിന്.
സാറിന്റെ ഓരോ വാക്കിലും ഉള്ള മോട്ടിവേഷൻ.. ❤️
As always.
ഉരുളക്കുപ്പേരി പോലത്തെ തഗ്സ് |സന്തോഷ്,ബൈജു കോംബോ
🤣🤣
ബൈജു - സന്തോഷ് കൂട്ടുകെട്ട് മനോഹരവും രസകരവുമാണ്.
കേരള തനിമയുള്ള ഒരു വീടുതന്നെയാണ് എന്റെയും ultimate. ലക്ഷദ്വീപ് ഒരു solo പോണം
പ്രിയ SGK, *താങ്കളുടെ വാക്കുകളിൽ നിന്നും ലക്ഷദ്വീപിന്റെ മനോഹാരിത സങ്കൽപ്പിക്കാൻ പറ്റി.* ഇനി സഞ്ചാരത്തിലൂടെ കണ്ടറിയാൻ ആകാംഷ😊
ബൈജു N നായർ സൂപ്പർ.
സഫാരി.... Knowledge, positive, everything
പലരും പാഷൻ എന്ന് പറയുന്നുണ്ട്.ഒരു കാര്യത്തിനോട് ,
ശമ്പളം ഇല്ലാതെ ഒരു കാര്യം ചെയ്താൽ അതാണ് പാഷൻ എന്ന് തെളിയിച്ച വ്യക്തിയാണ് ഇദ്ധേഹം.
എനിക്ക് കുതിരയെ വളരെ ഇഷ്ട്ടമാണ്. പക്ഷെ വാങ്ങാൻ പണം ഇല്ല അതുകൊണ്ട് തന്നെ ഞാൻ ശമ്പളം വാങ്ങാതെ തന്നെ ഒരു സ്ഥലത്ത് കുതിരയെ പരിചരിക്കുവാൻ പോകുന്നുണ്ട്.
SGK❤️❤️❤️❤️❤️❤️❤️❤️
ബൈജു.എൻ. നായർ കോമ്പിനേഷൻ സൂപ്പർ
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന് മാറ്റി ഒരു സഞ്ചാരിയുടെ തങ്ക് ലൈഫ് എന്നാക്കിയാലോ ബൈജുവേ ട്ടൻ ഒന്ന് വിട്ടാൽ തിരിച്ചു 4 കിട്ടും 😝😝😝😝
Nalla sync aanu 2 perum..
❤️😇😇👍🏿😂
😁
ഈ പറഞ്ഞ ഭാരത് സീമ എന്ന കപ്പലിൽ ഞാനും യാത്ര ചെയ്തിട്ടുണ്ട് ലക്ഷദ്വീപിലെ കൽപ്പേനിയിൽ നിന്നും ബേപ്പൂരിലേക്ക് 😚
രണ്ടുപേർക്കും നന്ദി ഞങ്ങൾ അനുഭവിച്ച കേൾവി സുഖത്തിന്....
ഒരു ഓട്ടോ ജർനിലിസ്റ്റും ഒരു ലോകസഞ്ചരിയും രണ്ടു പേരയും ഒന്നിച്ചു കാണുബോൾ വളരെ സന്തോഷം....
എനിക്ക് ആതിയ യാത്ര Nepal ആയിരിക്കണം എന്ന് ഉണ്ട് കാരണം ഒരു മഹാൻ്റെ തുടക്കം അവിടെ നിന്നായിരുന്നു .. ❤️❤️
അയ്യോ ചേട്ടാ പോകല്ലേ,
ബൈജു ചേട്ടാ പോകല്ലേ....
പി എം സായിദ് ❤️🔥
ഞാൻ ഇന്നലെ sir നെ സ്വപ്നം കണ്ടു 😔😔😔😔😔 അങ്ങനെ എങ്കിൽലും ഒന്ന് കാണാൻ കഴിഞ്ഞല്ലോ സർ 😔 ഒരുപാട് ഇഷ്ട്ടാണ് sir ❤
ലക്ഷദ്വീപിൽ താങ്കൾക്കും സഫാരി ചാനലിനും ഒരുപാട് ആരാധകർ ഉണ്ട് , ഒരിക്കൽ കൂടി സാർ ലക്ഷദ്വീപിൽ വരണമെന്ന് ഒരു ലക്ഷദ്വീപ് കാരൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു ..
Lakshadweep aviduthe janangal avarde adithya mariyatha nammal avide vannittu nammale varshangal ayi ariyunnavare pole anu ellavarum perumarunne ...Athum onno rando peralla ellavarum thanne
ബൈജു ചേട്ടനും സന്തോഷ് ചേട്ടനും ഒത്തു ചേർന്നാൽ മാസ്സ് അല്ല മരണ മാസ്സ് ആണ് ! ഒത്തിരി ഇഷ്ട്ടം
സെയ്ദ് സാഹിബ് 💙💫
ഇത്രയും നാൾ ബൈജു ചേട്ടന്റെ സാന്നിധ്യം ഡയറിക്കുറിപ്പുകളെ കുറേകൂടി രസകരമാക്കിയിരുന്നു. നന്ദി❤️
ചോദ്യോത്തര എപ്പിസോഡുകൾ രസകരമായിരുന്നു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ🌷🌷🌷
എപ്പോഴും എപ്പോഴും തോൽപ്പിച്ചു കൊണ്ടിരിക്കുന്നു ഈ മനുഷ്യൻ 🙏🙏🙏
യാത്രകളുടെ രാജകുമാരൻ സന്തോഷ് ജോർജ് കുളങ്ങര 😍😍😍😍
ലക്ഷദ്വീപിന്റെ അന്നത്തെ ഒരു അവസ്ഥയെ കൂടി SGK മൊഴികളിലൂടെ വരച്ചുകാണിച്ചു.. ഞാൻ കാത്തിരിക്കുന്നു SGK യുടെ ലക്ഷദ്വീപ് visit ന്. ഞാൻ സർ നെ സ്വാഗതം ചെയ്യുന്നു.. Love from Lakshadweep♥️♥️♥️...
ഈ പരിപാടിയിൽ നർമം കലർത്തിയപ്പോ ഉയരങ്ങളിലേക്ക് പോയിരിക്കുന്നു ❤❤❤❤❤
രസകരമായ എപ്പിസോഡ്. അബുവിന്റെ ഉടായിപ്പുകൾ ഓർത്തോർത്തു ചിരിച്ചു പോകുന്നു 👍🏻👍🏻😀
വിദ്യാർത്ഥികൾക്ക് വളരെ വിജ്ഞാപ്രദമായ പരിപാടികൾ ,പല വിഷയങ്ങളെയും കൈകാര്യ ചെയ്യുന്നത്. ഇതൊക്കെ സഫാരി ചാനലിൻ്റെ ആകർഷണീയതയാണ്. മനുഷ്യരുടെ ചരിത്രത്തോടൊപ്പം വളർന്നു വന്ന ചരിത്രമാണ് ഭാഷയുടെതും .വളരെ രസകരമായ കൈവഴികളിലൂടെ ഒഴുകിപ്പിരിഞ്ഞ് ,പലതിനോടും ചേർ രൂപാന്തരങ്ങൾ പ്രാപിച്ച് ലോകം മുഴുവൻ നിറഞ്ഞു നില്ക്കുന്ന ഒര സ്തിത്വം നേടിയ ഭാഷയുടെ ചരിത്രവും സംസ്ക്കാരങ്ങളും വളർച്ചയും ഒരു വിഷയമാക്കാൻ കഴിയുമോ ?താങ്കളുടെ ലോകസഞ്ചാരങ്ങൾക്കിടയിൽ ഭാഷകളുടെ സാന്നിദ്ധ്യങ്ങളും അനുഭവപ്പെട്ടിട്ടുള്ളതാണല്ലോ.
*ഇന്നു സ്കോർ ചെയ്തതു അബൂക്കാ **9:50** 😁🤩👏*
Evideyayirnnu korachu nalayi comments kanarillallo
@@Goliath972 kurachu naal aayi TH-cam onnum edukkarillayirunnu 😇
♥️
@@Thejomation Athenna
സന്തോഷ് സാറിനെ ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്
😍 sgk BYJU nair randu perum chernna combo super. Yeppozhum Kadha kelkkan nalla rasamane innathe kadhayum pazhaya photos ellam kanumbol pazhaya sancharam orma varunnu.
ഞാനേറെ ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തിത്വങ്ങൾ SGK & BYN ♥️
എന്ത് രസമാണ് 2 പേരുടെയും കെമിസ്ട്രി 😍
Santhosh sir 's and Biju's combination is superb..
ബൈജു നായർ യാത്ര തുടങ്ങുന്നതിനാൽ ഡയറിക്കുറിപ്പുകൾ പഴയ രൂപത്തിലേക്ക്.
രണ്ട് വർഷം മുൻപ് lakshdweepil പോയിട്ടുണ്ട്. അടിപൊളി സ്ഥലം അണ്.
Mr Byju seems like a pleasent person to talk and i loved most of the Q/A sessions with him.
much love ♥️
Mr Santos you look more fit and healthy
Keep it up
നിങ്ങളുടെ ഈ combo അടിപൊളി ആണ്. നിങ്ങൾ ഞങ്ങളോട് ഒന്നും പറയുന്നില്ല എങ്കിലും കേട്ട് അങ്ങനെ ഇരിക്കാൻ രസമാണ് ..!
SGK ❤ ബൈജു ചേട്ടൻ 😍😍❤
ഈ ചോദ്യോ ഉത്തരങ്ങൾ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു... പുറത്ത് പറയാത്ത കൂറേ കഥകൾ...🥰
രണ്ടാളും ചേർന്നാൽ നല്ല കോംബോ ആണ്. ഇടയ്ക്കിടെ ഉള്ള തഗ്ഗുകളും ഹിറ്റാണ്. ഈ ചോദ്യോത്തര പ്രോഗ്രാം വളരെ ഹൃദ്യം.
ഒരു പൂ ചോദിച്ചാൽ ഒരു പൂക്കാലം തരുന്ന santhosh സാറിനോട് ഇനി എന്ത് ചോദിക്കാൻ.Miss you both santhosh chettan and biju chettan.waiting for your compo 👍
13:27 😭 ellam tholach set akkiyittund oru mahaan
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ആഴ്ച്ചയിൽ 2 എപ്പിസോഡ് ഉൾപ്പെടുത്താൻ സാധിക്കുമോ??
നിങ്ങടെ രണ്ടുപേരുടെയും ചില നർമ്മം ചാലിച്ചുള്ള സംസാരങ്ങൾ അതി ഗഭീരം ആണ് എന്നു പറയാതിരിക്കാൻ വയ്യ ❤️❤️❤️
ആ നാലുപേരോടൊപ്പം നമ്മളും യാത്ര ചെയ്യുന്നു 🙌❤️❤️
പോളണ്ടിനെ പറ്റി ഒരക്ഷരം..
Polland ❤❤❤Japan❤❤❤
Good to see that Q&A is wrapped up. By the way, today's Lakshadweep story was engaging.
വീടിന്റെ കാര്യം പറഞ്ഞത് ഇഷ്ടപ്പെട്ടു ..
സന്തോഷ് ചേട്ടാ സൂപ്പർ ...
സാറിന്റെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണാൻ കാത്തിരിക്കുന്നു......
ഞാൻ വീട്ടിൽ ഉണ്ടെങ്കിലല്ലേ സഫറിങ് ഉണ്ടാകു 🤭😂😂😂
സന്തോഷേട്ടാ ഇങ്ങള് പോളിയാണ് ❤️
I love this combo. This combo must be continued.... ♥️
ഈ പരിപാടിയുടെ ലാസ്റ്റ് വരുന്ന bgm ഗംഭീരം it's highly touching one
Athe🔥
ബൈജയേട്ടനുമായിട്ട് നല്ല കെമിസ്റ്റ്രിയാണ്.. വീണ്ടും പ്രതീക്ഷിക്കുന്നു കൂടുതൽ...
9:48 അബുക്ക വേറെ ലെവൽ 😂😂😂
💩💩💩💩💩💩💩
@@kaleshksekhar2304 entha myre
ബൈജു ചേട്ടൻ വന്നതിൽ പിന്നെ വളരെ സന്തോഷത്തോടെ ആണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന മറ്റേതിൽ നിന്ന് വ്യത്യസ്തമായി
ബൈജുവിന്റെ സാനിധ്യം നിർബന്ധമാണ്
Proud to be a Lakshadweepian
എനിക്ക് ഏറ്റവും ഇഷ്ടം പെട്ടത് ഇ എപ്പിസോഡ് ആണ്...
പാകതയും നർമ്മവും കലർന്ന രണ്ട് വ്യക്തിത്വങ്ങൾ 🌹❤
എത്ര മനോഹരമായ വിവരണം, വളരെ നന്ദിയുണ്ട് 🙏❤️🙏
ബൈജു ചേട്ടനും ആയുള്ള ആ Safari TV show ക്ക് വേണ്ടി Waiting!!
Welcome lakshadweep...Ethrem pettennu varanam 😍
ഹാവൂ... യാത്രാ വിശേഷങ്ങൾ കേൾക്കാൻ തിടുക്കമായി
വിവരണം പറയുമ്പോൾ സന്തോഷ് ഏട്ടൻ തന്നെ വിവരിച്ചു പറയുന്നത് കേൾക്കാൻ ഇഷ്ടം 🤗❣️
Ok
Expecting lot of quality programs from this Baiju Santhosh Combo.All the best team Safari