" Fishing Day of My Life " | എൻ്റെ പുഴമീൻ വിഭവങ്ങൾ | പൊരിച്ച മീനും വാള കറിയും | Traditional food.

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 2.6K

  • @liyakathalichakkunnan7981
    @liyakathalichakkunnan7981 3 ปีที่แล้ว +78

    എപ്പോഴും മനസിൽ സ്വപ്നം കാണുന്ന ആ പഴയ കാലം ! ഒരോ വീഡിയോ കാണുമ്പോഴും തിരിച്ച് കിട്ടുന്നു. കാണുമ്പോൾ മനസിന് ഒരു പാട് ഒരു പാട് സന്തോഷം .

  • @sulfikarkadalayi3812
    @sulfikarkadalayi3812 3 ปีที่แล้ว +120

    മണ്ണ്മറഞ്ഞുപ്പോയിക്കൊണ്ടിരിക്കുന്ന ഗ്രാമീണാന്തരീക്ഷവും ചുറ്റുപാടുകളും എത്രമനോഹരമായിട്ടാണ് നിങ്ങൾ ഞങ്ങളിലേക്കെത്തിക്കുന്നത്

  • @sreesyam7348
    @sreesyam7348 3 ปีที่แล้ว +12

    എന്താണിത്. പ്രകൃതിയെ അങ്ങ് കയ്യിലെടുത്തോ.. ഒരു രക്ഷയും ഇല്ല 🔥🔥🔥✌️✌️✌️✌️👌👌👌👌👌👌👌👌

  • @maheshmenon6473
    @maheshmenon6473 3 ปีที่แล้ว +14

    വളരെ നന്നായിരിക്കുന്നു. മീനിന്റെ രുചിയും, ഗന്ധവും എനിക്ക് ഈ കൊച്ചിയിൽ കിട്ടി. 👍🌹

    • @ashasarath1211
      @ashasarath1211 3 ปีที่แล้ว

      എനിക്ക് ഖത്തറിൽ കിട്ടി 🥰🥰🥰

  • @achusandanusvlog7500
    @achusandanusvlog7500 3 ปีที่แล้ว +8

    ഇപ്പോഴും ഉണ്ടോ ഇങ്ങനെ ആളുകൾ,🥰പഴയകാലം ഓർമ്മവരുന്നു

    • @jubybaby7421
      @jubybaby7421 3 ปีที่แล้ว +1

      Naturally kanillayirikkam..its scripted..like short film

  • @geethuhari7806
    @geethuhari7806 3 ปีที่แล้ว +14

    ഇതിന് dislike അടിച്ചവർ എന്ത് മനുഷ്യരാ... കഷ്ടം തന്നെ.. മനസിനു തന്നെ എന്തു കുളിർമയാണ് നമ്മുടെ സ്വന്തം കേരളത്തിലെ ഗൃഹാതുരത്വം ഉണർത്തുന്ന ഇത്തരം കാഴ്ച്ചകൾ... expecting more videos..😍😍😍

    • @theinkbrain
      @theinkbrain ปีที่แล้ว +1

      I think its because the fish were not dispatched promptly and were made to die a slow death. Everything else was beautiful.

    • @akshayaraj754
      @akshayaraj754 ปีที่แล้ว

      ചേച്ചി നല്ല പാജകം എനിക്ക് ഇഷ്ടമായി നാടൻ കറികൾ

    • @akshayaraj754
      @akshayaraj754 ปีที่แล้ว

      മല്ലി മുളപും വർത്ത് അര ച്ച് കറി വെക്കു പ്പോൾ പഴകാല o ഓർത്ത് പോക്കും

  • @mohamedmishal3263
    @mohamedmishal3263 3 ปีที่แล้ว +193

    ഈ മ്യൂസിക്‌ കേൾക്കുമ്പോ തന്നെ മനസ്സിന് നല്ല സന്തോഷം തോന്നുന്നു പഴയ കാലത്തെ ഓർമ വരുന്നു 💔💔💔💔

  • @TraditionalYani
    @TraditionalYani 3 ปีที่แล้ว +48

    അമ്മയെയും മോളെയും കാണാൻ കാത്തിരിക്കായിരുന്നു ♥️പുഴ മീൻ 😋ആഹാ നല്ല വലിയ മീൻ 👍കുട്ടിക്കാലത്തു ഞാനും എന്റെ ഉപ്പാന്റെ കൂടെ ഇതുപോലെ മീൻ പിടിക്കാൻ പോയിരുന്നു എന്റെ കുട്ടിക്കാലം ഓർമ്മ വന്നു 😌💞

  • @nicowagenaar7884
    @nicowagenaar7884 3 ปีที่แล้ว +49

    Somewhere in Kerala a man lives in a paradise... It's clear he loves his wife and daughter very much. And he makes exceptionally good and beautiful videos that touch the hearts of millions around the world! Mine too...

  • @csunni3561
    @csunni3561 2 ปีที่แล้ว

    പുഴമീൻ ചൂൺടയിട്ട് പിടിക്കാനും അത് നന്നായി പാചകം ചെയ്യാനും ഉള്ള വൈദഗ്ധ്യം ഈ സ്ത്രീക്ക് ഉണ്ട്. നല്ല ഒരു വീഡിയോ. പിന്നെ പ്രക്രിതിരമണീയമായ ഒരു അന്തരീക്ഷവും.

  • @happyfamily2554
    @happyfamily2554 3 ปีที่แล้ว +32

    ഇതിലെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം. Super.

  • @jyothi5563
    @jyothi5563 3 ปีที่แล้ว +44

    മനസ്സിന് തരുന്ന പോസിറ്റീവ് feel... പറഞ്ഞറിയിക്കാൻ വയ്യ.

  • @cutnpaste8111
    @cutnpaste8111 3 ปีที่แล้ว +195

    ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്...ആ മീൻ വറുത്തത് കണ്ടിട്ട് കൊതിയാവുന്നു... വീഡിയോ നല്ല രസായിട്ടുണ്ട്...

    • @richaadjamal9240
      @richaadjamal9240 3 ปีที่แล้ว

      Iam from north Mumbai.

    • @abdulqader5309
      @abdulqader5309 3 ปีที่แล้ว +4

      സംഗതി കൊള്ളാം പക്ഷെ ച ത്ത
      മീന്‍ anonnu സംശയം
      ആളെ fool ആക്കുക yano
      😜😜😜

    • @cutnpaste8111
      @cutnpaste8111 3 ปีที่แล้ว

      @Faseela Naznin എന്തുവാ എഴുതിയിരിക്കുന്നെ ? മനസ്സിലായില്ല ?

    • @cutnpaste8111
      @cutnpaste8111 3 ปีที่แล้ว

      @Faseela Naznin ഒന്നുകിൽ മലയാളത്തിൽ എഴുത്... അല്ലെങ്കിൽ ഇംഗ്ലീഷിൽ എഴുത്.. മഗ്ലീഷിൽ എഴുതിയാൽ ഒന്നും മനസ്സിലാവില്ല 😜

    • @minideva731
      @minideva731 3 ปีที่แล้ว +2

      Sathtam

  • @sarovaramaravind1287
    @sarovaramaravind1287 2 ปีที่แล้ว

    അവതരണം അത്യുഗ്രൻ. വളരെ ലളിതമായ ശൈലി, എന്നിരുന്നാലും അണിയറ രംഗങ്ങൾ ? ആഡ് ഫിലിമിന് വേണ്ടി ഒരു റിസോട്ട് സെറ്റപ്പ് ചെയ്ത രംഗങ്ങൾ... അഭിനയജീവിതം കലക്കി. ഒറിജിനൽ അമ്മയും മോളും പോലെ, lookwise and actingwise.... congrats..

  • @sumeshs285
    @sumeshs285 3 ปีที่แล้ว +7

    മറ്റൊരു ലോകം കാണിക്കുന്ന ഒരു back ground music ഒണ്ട്.... പഴയ കാലം എന്നും നിലനിർത്തുന്നു.,.,.♥️

  • @areenashaji9908
    @areenashaji9908 3 ปีที่แล้ว +35

    😭😭😭ശെരിക്കും കൊതിയാവുന്നു കണ്ടിട്ട് hooo പുഴ മീൻ ഒക്കെ നല്ല ഫ്രഷ് ആയിട്ടു പിടിച്ചു വെക്കുന്ന കണ്ടു സഹിക്കാൻ പറ്റണില്ല 😭😭😭... . വെയ്റ്റിംഗ് for next.... 🥰🥰🥰

  • @rajanidipu3962
    @rajanidipu3962 3 ปีที่แล้ว +223

    ഇങ്ങനെ വിഷമില്ലാത്ത ഭക്ഷണം കഴിക്കാനും വേണം ഒരു ഭാഗ്യം... 🤗❤️

    • @Vipassana2016
      @Vipassana2016 3 ปีที่แล้ว +2

      പുഴയിലൊക്കെ വിഷം ആണ് :)

    • @Nunustipsnvlogs2220
      @Nunustipsnvlogs2220 2 ปีที่แล้ว +4

      അവരുടെ കുക്കിംഗ്‌ മാത്രമേ fresh.... ബാക്കി എല്ലാം നമ്മുടെ നാട്ടിലെ വിഷം തന്നെ....

    • @snehakk1664
      @snehakk1664 ปีที่แล้ว

      ❤️

    • @snehakk1664
      @snehakk1664 ปีที่แล้ว

      Nami

  • @anjurajesh1748
    @anjurajesh1748 3 ปีที่แล้ว +121

    ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം കണ്ടിരിക്കാൻ തോന്നും ❤️❤️❤️ ചേച്ചിയും മോളും സൂപ്പർ ❤️❤️❤️

  • @queen_of_innocence9386
    @queen_of_innocence9386 3 ปีที่แล้ว +3

    എന്തു രസമാണ് ഇതു കണ്ട് കൊണ്ടിരിക്കാൻ. ഒരു feel good series കണ്ടത് പോലെ തോന്നുന്നു.🥰

  • @mohankumar349
    @mohankumar349 3 ปีที่แล้ว +36

    That flawless glow on the face is all because of the nature around you and the pure and healthy food you eat. Great video, loved it.

  • @shahinakv9717
    @shahinakv9717 3 ปีที่แล้ว +5

    നാടൻ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നവരോട് ഒക്കെ ഒരു പ്രതേക ആദരവാണ് ചേച്ചിയും മോളും സൂപ്പർ

  • @r.krishnanr.krishnan4208
    @r.krishnanr.krishnan4208 3 ปีที่แล้ว +36

    അതിശയകരമായ സ്ഥലജലം വളരെ മനോഹരവും മത്സ്യം വളരെ രുചികരവുമാണ്, എനിക്ക് കേരളത്തെ ഇഷ്ടമാണ് 👍👍👍👍👍👍👍👍❤️❤️❤️❤️

  • @suvinvs09
    @suvinvs09 3 ปีที่แล้ว +17

    ഒരു രക്ഷയും ഇല്ല്യ ട്ടാ... ഇവിടെ ദുബായ് ഇല്‍ ഇരുന്നു ഇത് കാണുമ്പോ കൊതി വരുന്നു. നല്ല അടിപൊളി വീഡിയോ... 🎉🎉🎉🎉

  • @athengvonson8461
    @athengvonson8461 3 ปีที่แล้ว +59

    I love ❤ the relationship between mom and her daughter...

  • @misrimisrishanu9119
    @misrimisrishanu9119 3 ปีที่แล้ว +1

    നിങ്ങളെന്താ വീഡിയോസ് ഇടാതെ 2day കൂടുമ്പോളെങ്കിലും വീഡിയോ ഇടനെ അതും കാത്തിരിക്കാൻ ഞാൻ നല്ല രസാണ് നിങ്ങളെ വീഡിയോസ് 😍😍😍

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +31

    uff🔥🔥ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണേ😍😍നമി,അമ്മ പിന്നെ അണിയറയിൽ ഉള്ള വ്യക്തികൾ👍👍👍😍

  • @sheelajackson921
    @sheelajackson921 3 ปีที่แล้ว +4

    ഒത്തിരി സന്തോഷം തോന്നും ഈ വീഡിയോകൾ കാണുമ്പോൾ... ഒരു ജാടയും നാട്യവും ഇല്ലാതെ എത്ര മനോഹരമായി ഓരോ വീഡിയോയും... വന്നു നേരിൽ കാണാൻ തോന്നു ന്നു...❤️❤️❤️

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +56

    കുറച്ചു നേരം ഇവിടെ വന്ന് മനസിനെ സന്തോഷിപ്പിക്കുന്ന ഞാൻ ❤💕

  • @ranijadhav4633
    @ranijadhav4633 2 ปีที่แล้ว +8

    The great salute to the man who loves his beautiful wife and daughter too. May God bless the family

  • @aadhillatheef106
    @aadhillatheef106 3 ปีที่แล้ว +1

    ഇതേ പോലെ മ്യൂസിക് ഇട്ടു കൊണ്ടാണ് ഒരു തെലുങ്ക്‌ or കന്നഡ കുട്ടിയുടെ വ്ലോഗ്. അതിൽ മയിലും കുയിലും ഒക്കെ ആയി വർണ്ണ മനോഹരം ആണ്. അതിന്റെ ഒരു തനി പകർപ്പ് ആണിത്. പക്ഷെ, ആഹാര രീതിയിൽ വ്യത്യാസം ഉണ്ട്. അത്‌ കാണാൻ ഇതിലും വളരെ മനോഹരമാണ്..

  • @instagvi4245
    @instagvi4245 3 ปีที่แล้ว +34

    ഓരോ എപ്പിസോഡിനും ഒരുപാട് കഠിനാധ്വാനമുണ്ട്. എന്നും പുതുമയുള്ള വിഷയങ്ങളും.

  • @bindusandeep344
    @bindusandeep344 3 ปีที่แล้ว +6

    നല്ല പച്ചപ്പ്‌, മീൻ പിടിത്തം, സൂപ്പർ
    , ഇന്നത്തെ കാലത്തു പൊടി വർഗം ചേർക്കുന്ന സമയത്തു, തനതായ രീതിയിൽ അരപ്പ് ചേർക്കുന്നത് സൂപ്പർ. അമ്മയും, നാമിയും സൂപ്പർ. 👍👍👏👏😍😍

  • @AshkasCooking
    @AshkasCooking 3 ปีที่แล้ว +20

    എവിടെയും പച്ചപ്പ്‌ മാത്രം. മനസ് നിറക്കുന്ന കാഴ്ച 👌🏻👌🏻👌🏻😍😍❤

  • @shiiii4272
    @shiiii4272 3 ปีที่แล้ว +2

    വളരെ മനോഹരം... നാമി ക്കുട്ടിയെയും അമ്മയെയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്..

  • @remachittaranjan8199
    @remachittaranjan8199 3 ปีที่แล้ว +32

    Miss our God's own country n the way of life there... simplicity at it's best.. everything is so abundant in the country side.. so much to explore n learn out there... simply nostalgic ..
    Thanks to ur team for all of ur soul satisfying videos 🙏😊

  • @mylifestylesmile7148
    @mylifestylesmile7148 3 ปีที่แล้ว +54

    അനുവാദം ഇല്ലാതെ.... ഹൃദയത്തിൽ കടന്നു കൂടിയ... നമി കുട്ടിയും അമ്മയും... അല്ലെ.... Love u nammikutty..... ഒരിക്കൽ എങ്കിലും നിങ്ങളെ ഒന്ന് കാണുവാൻ കഴിഞ്ഞിരുന്നു എങ്കിൽ ❤❤❤

    • @easycooking3621
      @easycooking3621 3 ปีที่แล้ว +1

      th-cam.com/video/vOcSGF_Ovx0/w-d-xo.html

  • @RakhiR-eh5ul
    @RakhiR-eh5ul 3 ปีที่แล้ว +202

    എന്റെ പൊന്നു ചേച്ചീ നിങ്ങളുടെ സ്ഥലം കാണുമ്പോ ഇതൊക്കെ വിറ്റു പെറുക്കി അവിടെയെങ്ങാനം വന്നു താമസിച്ചാലോന്ന് ആലോചിക്കുവാ. 😌 അങ്ങനെ ഉള്ളവർ ഉണ്ടൊ ഇവിടെ 😁

    • @creativeofmygallery2815
      @creativeofmygallery2815 3 ปีที่แล้ว +1

      Aa

    • @razzgoud6866
      @razzgoud6866 3 ปีที่แล้ว +1

      Nice video sister, I m eagerly waiting for next video sister

    • @abhimanyupr3836
      @abhimanyupr3836 3 ปีที่แล้ว +6

      Ithevida sthalam

    • @shejinishad5093
      @shejinishad5093 3 ปีที่แล้ว +4

      @@abhimanyupr3836 തൃശൂർ കൊടുങ്ങല്ലൂർ

    • @soumyasebi2242
      @soumyasebi2242 3 ปีที่แล้ว +2

      @@shejinishad5093 കൊടുങ്ങല്ലൂർ എവിടെ ആണ്,,,,, ഞാൻ കൊടുങ്ങല്ലൂർ അടുത്ത് ആണ്

  • @AMChannel6883
    @AMChannel6883 3 ปีที่แล้ว +92

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിലെ വിഷമങ്ങൾ മറന്നുപോകും അത്രക്ക് സുന്ദരം

    • @4k_vlogs123
      @4k_vlogs123 3 ปีที่แล้ว +2

      Sathym

    • @nafsivlog9917
      @nafsivlog9917 3 ปีที่แล้ว +1

      ശെരിയാ

    • @LifeinWetland
      @LifeinWetland  3 ปีที่แล้ว +2

      Thank you so much for your kind words❤️❤️❤️

    • @shibikp9008
      @shibikp9008 3 ปีที่แล้ว

      Athe

  • @safnascheppu9680
    @safnascheppu9680 3 ปีที่แล้ว +1

    Ithrayum nalla nalla vedio idunna channelin kurach subscriber ennal onninum kollaatha kure channelukarkk million subscribers

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 ปีที่แล้ว

    ബിൻസി അമ്മയെയും, നമി കുട്ടിയെയും ഒരുപാടു ഇഷ്ട്ടമായി.കണ്ടിട്ടുള്ള യൂട്യൂബ് ചാനലുകളിൽ വെച്ചു ഏറ്റവും നല്ലത്.ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.👍👍👌👌👏👏❤❤🙏🙏

  • @khusbu3926
    @khusbu3926 3 ปีที่แล้ว +96

    I love to see your village nature. So satisfying to watch your village nature.

    • @beenajames1516
      @beenajames1516 3 ปีที่แล้ว

      ഞാൻ എന്റെ അമ്മുമ്മ യുടെ വീട്ടിൽ നിന്ന കാലം ഓർത്തു 😍💞♥️♥️👌👌👌

    • @easycooking3621
      @easycooking3621 3 ปีที่แล้ว

      th-cam.com/video/vOcSGF_Ovx0/w-d-xo.html

  • @ARYAVEDHAKS
    @ARYAVEDHAKS 3 ปีที่แล้ว +48

    ഈ ട്യൂൺ കേക്കുമ്പോൾ തന്നെ ആ പഴയ കാലത്തേക്ക് കൊണ്ടുപോവുവാ ❤

  • @ranju540
    @ranju540 3 ปีที่แล้ว +12

    എനിക്ക് നിങ്ങളുടെ സ്ഥലം ഭയങ്കര ഇഷ്ട..... പിന്നെ നിങ്ങളുടെ നാടൻ സ്റ്റൈലും 💗💗💗💗💗💗💗💗💗💗💗💗💗💗💗ഈ വീഡിയോ കാണുമ്പോൾ ഇങ്ങനെ ജീവിക്കാൻ തോന്നുവാ 💗💗💗💗

  • @Arun-yd6tt
    @Arun-yd6tt 3 ปีที่แล้ว +1

    ആദ്യം മുതലുള്ള വീഡിയോസ് കണ്ടു👍.ഒരു സീരീസ് കണ്ടു തീർന്ന പോലെ തോന്നി👌. അടിപൊളി🥰. മൊത്തത്തിൽ ഒരു കേരള തനിമ🌾🌴🏵️.. ഇതിന് പിന്നിലെ effort ന് അഭിനന്ദനങ്ങൾ..👏👏💐💐 with lots of love.❤️

  • @sarithasarithaaji8450
    @sarithasarithaaji8450 3 ปีที่แล้ว +2

    വളരെ മനോഹരമായ സ്ഥലം ആണ് കേട്ടോ നിങ്ങളുടെ നാട്. കാണാൻ ഒരുപാട് മോഹം ഉണ്ട്

  • @jayalekshmi1498
    @jayalekshmi1498 3 ปีที่แล้ว +14

    എന്ത് സുഖമാണ് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ.. മൊത്തം നല്ല പച്ചപ്പാണ്.. 👌👌

  • @harpriyaaneesh6261
    @harpriyaaneesh6261 3 ปีที่แล้ว +46

    എന്ത് രസാ കണ്ടോണ്ടിരിക്കാൻ അടിപൊളി നാടും ചേച്ചിയുടെ ഭക്ഷണവും 👌👌👌👌👌👌

    • @hasnahasna78959
      @hasnahasna78959 3 ปีที่แล้ว

      Yes കറക്റ്റ്

    • @hasnahasna78959
      @hasnahasna78959 3 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻👆🏻👍🏻👍🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👆🏻👆🏻👆🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @easycooking3621
      @easycooking3621 3 ปีที่แล้ว

      th-cam.com/video/vOcSGF_Ovx0/w-d-xo.html

  • @soorajsoorajsundaresan3720
    @soorajsoorajsundaresan3720 3 ปีที่แล้ว +29

    വിടെയോസ് ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടുതൽ നന്നാവുന്നുണ്ട്.ആശംസകൾ dearzz😍😍

  • @deepamenon567
    @deepamenon567 3 ปีที่แล้ว +2

    Sharikkum adwanichu vachu undakkiya bhakshanam nalla swadhode kazhikkunnu👌🏼👌🏼😊

  • @sainudeensainu1396
    @sainudeensainu1396 3 ปีที่แล้ว +1

    എന്താ പറയാ. എനിക്ക് പറയാൻ വാക്കുകൾ ഇല്ല. അമ്മയ്ക്കും നമി മോൾക്കും ഇ ഇത്തയുടെ ഒരായിരം 👍🏻👍🏻👍🏻👍🏻👍🏻👍🏻💋💋😘😘😘😘

  • @onixch-zj2no
    @onixch-zj2no 3 ปีที่แล้ว +15

    നിങ്ങളുടെ വീഡിയോയുടെ ക്ലാരിറ്റി ആ പ്രദേശവും വിഭവങ്ങളും അടിപൊളിയാണ് 😍

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 3 ปีที่แล้ว +34

    ഈ വീട്ടിലെ സാധനങ്ങൾ മോൻസൺ കാണാത്തത് നന്നായി 😍

  • @creativeofmygallery2815
    @creativeofmygallery2815 3 ปีที่แล้ว +17

    സുന്ദരമായ കാഴ്ചകളും ഭക്ഷണവും

  • @sandhyavipin65
    @sandhyavipin65 3 ปีที่แล้ว +3

    എല്ലാ ദിവസവും വീഡിയോ വിട്ടുകൂടെ.. അതിമോഹം ആണെന്നറിയാം 😜 കാണാൻ അത്രക് ഇഷ്ടമായിട്ടാ... ❤️❤️

  • @johnypp6791
    @johnypp6791 3 ปีที่แล้ว +3

    വളരെ നല്ല വീഡിയോ 👍👍♥️👌🙏🏼🙏🏼🙏🏼. എത്ര നല്ല സ്ഥലം.. എല്ലാംകൊണ്ടും മനോഹരം 🤣

  • @sreejaramson7357
    @sreejaramson7357 3 ปีที่แล้ว +5

    എനിക്കു വീഡിയോ കണ്ടാലും കണ്ടാലും... മതിവരാറില്ല 🥰🥰🥰🥰👌🏻👌🏻😘😘😘😘😘😍😍

  • @rajesht2343
    @rajesht2343 3 ปีที่แล้ว +10

    ഈ വീഡിയോ കാണുബോൾ മനസ്സിൽ വരുന്ന കുളിർമ പറഞ്ഞ് അറിക്കാൻ വയ്യ സൂപ്പർ

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +7

    എന്തൊരു bangiyanu ഈ നാട്. Food 👌👌. അങ്ങട് വരാൻ കൊതിയാകുന്നു

  • @jishnuraghu
    @jishnuraghu 3 ปีที่แล้ว +5

    ഫസ്റ്റ് scenes കുറച്ചു നേരം കൂടി കാണിക്കായിരുന്നു ... നല്ല ഭംഗിയുള്ള സ്ഥലങ്ങൾ

  • @haseenahaseena9677
    @haseenahaseena9677 3 ปีที่แล้ว +1

    Daily vedios idunna oru subject umillatha channelu kalekkal nallath ithokeyanu...
    Nammude Kerala the....
    Ethra manoharamayanu kanikkunnath.....
    Vidhesha rajyangalil ullavarilek ee vedios ethumbol.....
    Nammal abhinandhikkanam. .....
    👍👍👍

  • @onixch-zj2no
    @onixch-zj2no 3 ปีที่แล้ว +10

    ഞാൻ ഇതുപോലെ ഒരുപാട് ചാനൽ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമായത് Lizq & life wetland നിങ്ങളുടെ ചാനലും ✨️✨️✨️✨️✨️♥️♥️❤♥️❤♥️

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 3 ปีที่แล้ว +8

    Simply amazing 👏. കൊഴുപ്പചീര കണ്ട കാലം മറന്നു 😊

  • @roiroi9686
    @roiroi9686 3 ปีที่แล้ว +86

    Such a serene and beautiful place. Both mother and daughter so adorable ! 💜

    • @alinamamatachannel2411
      @alinamamatachannel2411 3 ปีที่แล้ว +1

      👍

    • @easycooking3621
      @easycooking3621 3 ปีที่แล้ว +1

      th-cam.com/video/vOcSGF_Ovx0/w-d-xo.html

    • @meenakp4103
      @meenakp4103 11 หลายเดือนก่อน

      Thannevakkum thanne thinnum vere arkkum kodukkule

  • @vishalbhogale6900
    @vishalbhogale6900 3 ปีที่แล้ว +29

    Huge respect to you Amma I can't belive how hard work you do in your life 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 love from Mumbai ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @merlinesonij4314
    @merlinesonij4314 3 ปีที่แล้ว +1

    Videos Allam adipoli ....nami ....hi..ente മക്കൾക്ക് നിങ്ങളുടെ വീഡിയോ byankara eshattanu

  • @gangabhavani2922
    @gangabhavani2922 3 ปีที่แล้ว +84

    This is what is called healthy living..love this lifestyle..completely pure environment.

  • @sreerekhamanoj1711
    @sreerekhamanoj1711 3 ปีที่แล้ว +6

    എല്ലു മുറിയെ പണി എടുത്തു പല്ല് മുറിയെ തിന്നുക.. എന്നുള്ള പഴമൊഴി...so apt.. 💕

    • @yahiyayayi8370
      @yahiyayayi8370 3 ปีที่แล้ว +2

      എല്ലും ഇല്ല പല്ലും ഇല്ല ഇപ്പോൾ 😊

  • @soumyajebi6374
    @soumyajebi6374 3 ปีที่แล้ว +40

    കേരളത്തിലെ liziqi 😜😜😜😜😜❤❤❤❤❤❤

  • @ramachandrank6426
    @ramachandrank6426 3 ปีที่แล้ว +3

    Traditional me എന്ന സ്ത്രീ ലങ്കക്ക് ചാനല്‍ അനുകരിച്ച് നോക്കി അതിന്റെ അടുത്ത് എത്തില്ല അത് അടി പൊളി സൂപ്പര്‍ ഇത് പഴയ നാട് ആ മോള് സൂപ്പര്‍

  • @sumaksumasumaksuma2026
    @sumaksumasumaksuma2026 3 ปีที่แล้ว

    സൂപ്പർ സ്ഥലം ഈ വീഡിയോ കാണുമ്പോൾ ആ സ്ഥലത്തേക്ക് വരാൻ തോന്നുന്നു.,..

  • @divyashinoj6161
    @divyashinoj6161 3 ปีที่แล้ว +8

    👍👍👍👍കണ്ടിരുന്നു പോകും 😍😍അത്രയ്ക്കും മനോഹരം

  • @chichusdreamworld
    @chichusdreamworld 3 ปีที่แล้ว +160

    ഒരു qAnd a ചെയ്യു ചേച്ചി നിങ്ങളെകുറച്ചുകൂടി അടുത്തറിയാൻ തോനുന്നു pls 🙏😍

    • @jofithattil8400
      @jofithattil8400 3 ปีที่แล้ว +60

      ഇതൊരു യഥാർത്ഥ വില്ലേജ് life ആണെന്നെന്നു തോന്നുന്നില്ല, തിരക്കഥയെഴുതി ഛായാഗ്രഹണവും എഡിറ്റിങ്ങും നടത്തി കൃത്യമായി സംവിധാനം ചെയ്തിട്ടുള്ളതാണ് എന്ന് തോന്നുന്നു. ആ കുടിലും സാധന സാമഗ്രികളെല്ലാം vedeo ഷോട്ടിങ്ങിനു വേണ്ടി സെറ്റ് ചെയ്തിട്ടുള്ളതാണെന്നേ തോന്നുകയുള്ളു, അതെല്ലെങ്കിൽ ഏതെങ്കിലും റിസോർട് tourism ത്തിന്റെ ഭാഗം, അല്ലാതെ അവിടെ ആരെങ്കിലും സ്ഥിരമായി താമസിക്കുന്നതായി തോന്നുന്നില്ല. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നവർ അത്യാവശ്യം കഴിവുള്ള അഭിനേതാക്കളും. എന്തായാലും ഇതിന്റെ പിന്നിലുള്ള അധ്വാനത്തെ ഒരിക്കലും വില കുറച്ചു കാണുന്നുമില്ല, ഈ സംരംഭത്തെ കുറ്റപ്പെടുത്തുന്നുമില്ല.

    • @vishnuab33
      @vishnuab33 3 ปีที่แล้ว

      @@jofithattil8400 correct

    • @diyasreejith1702
      @diyasreejith1702 3 ปีที่แล้ว +1

      ഇത് റിയൽ അല്ല...

    • @emaangel7126
      @emaangel7126 3 ปีที่แล้ว +5

      S എനിക്കും അത് തന്നെ തോന്നി

    • @achuhariaami
      @achuhariaami 3 ปีที่แล้ว +3

      @@jofithattil8400 അതിനെന്താ നമുക്ക് പറ്റാത്തത് അല്ലെ അവർ ചെയ്യുന്നേ...😂😂

  • @libinabalan2540
    @libinabalan2540 3 ปีที่แล้ว +6

    തോരൻവെച്ച ഇലയ്ക്ക് ഞങ്ങൾ ആലപ്പുഴയിൽ കൊയുപ്പയില എന്നാണ് പറയുന്നത്. 👌👍

    • @aaliyahalan6474
      @aaliyahalan6474 3 ปีที่แล้ว

      കൊഴുപ്പയില ennalle

  • @aneeshpv1561
    @aneeshpv1561 3 ปีที่แล้ว +1

    വിറകടുപ്പിൽ വേവുന്ന മുളക് അരച്ച് ചേർത്ത മീൻ കുറി...... വായിൽ കപ്പലൊടിക്കാനുള്ള വേറെ വെള്ളം വന്നു.... 🥰🥰🥰🥰

  • @akkunoufiakkunoufi1707
    @akkunoufiakkunoufi1707 3 ปีที่แล้ว +1

    Edttig polichuuu oru pretheka resam und🥳🥳🥳😎👍👍👍👍👍👍👍💯💯💯💯

  • @vyshnaviajithkumar6384
    @vyshnaviajithkumar6384 3 ปีที่แล้ว +15

    Again a mind refresher😍💮ithinte pinnil pravarthikkunna elavarkkum ....a big hands off🤗🤝🤝🤝......mom & daughter superb ...😘💖

  • @Sangamitra2012
    @Sangamitra2012 3 ปีที่แล้ว +18

    So beautiful…such a gift of remembrance, of old ways of living with the abundance of our mother, the Earth.

  • @eldhoittoop1112
    @eldhoittoop1112 3 ปีที่แล้ว +13

    കാത്തിരിക്കുകയായിരുന്നു ബിൻസി ചേച്ചിയെ പിന്നെ മ്മ്‌ടെ നമികുട്ടീനെയും 🥰

  • @siyyusworld3177
    @siyyusworld3177 2 ปีที่แล้ว

    ക്യാമറ മാൻ പൊളിച്ചു..... ഒരായിരം... ബിഗ് സലൂട്ട് ബ്രോ 😘😘😘😘

  • @sonygeorge4784
    @sonygeorge4784 3 ปีที่แล้ว +1

    ചേച്ചിഎല്ലാ വിഡിയോയും സൂപ്പർ

  • @nadarajahnalina8821
    @nadarajahnalina8821 3 ปีที่แล้ว +26

    Beautiful environment, tasty food,enjoying the life style.
    Beautiful mother and daughter,

  • @SonuNikeshVlog
    @SonuNikeshVlog 3 ปีที่แล้ว +25

    ഒരു രക്ഷയും ഇല്ല. സൂപ്പർ. ❤️

  • @charmainemanzano131
    @charmainemanzano131 3 ปีที่แล้ว +8

    Thank you Wetland for showing the wonderful tradition of kerala... I am now in love with your village... Watching from the 🇵🇭 Philippines.

  • @sahirabanv4499
    @sahirabanv4499 3 ปีที่แล้ว +1

    Endu bangiyulla place ❤adipoly fish fray cariyum supar food👍sundharamaaya veedio thank s

  • @akkunoufiakkunoufi1707
    @akkunoufiakkunoufi1707 3 ปีที่แล้ว +1

    വീഡിയോ പൊളിച്ചു ഇനിയും ഇത്‌ പോലെയുള്ള വിഡിയോപ്രേതിഷികുന്നു

  • @frizzu1gamer990
    @frizzu1gamer990 3 ปีที่แล้ว +22

    We r also waiting to watch mom and NAMI. Love from Tamil Nadu 🥰

  • @pryanthlakshan6572
    @pryanthlakshan6572 3 ปีที่แล้ว +9

    Very nice 👍, nothing is different between Kerala and Sri Lankan cooking style.I love it ❤️.I like very much this channel. well done 👌

  • @shreyadas6360
    @shreyadas6360 3 ปีที่แล้ว +8

    Love from Bengal❤ thank you for showing these kind of cultures❤🙏🌹

  • @visual.images
    @visual.images 3 ปีที่แล้ว +1

    വളരെ തണുത്ത അന്തരീക്ഷം ശരിക്കും മികച്ച ജോലി🧡🧡

  • @rajimolp.s9219
    @rajimolp.s9219 2 ปีที่แล้ว

    Ente ചെറുപ്പകാലത്തെ ഓർമ്മകൾ.ഓരോ vedios ഉം കാണാൻ കൊതിക്കുന്നു

  • @franciscoagnelogomes7251
    @franciscoagnelogomes7251 3 ปีที่แล้ว +11

    East or West LIFE IN WETLAND is the best.👌
    You deserve a big salute .

  • @samiaisrar7027
    @samiaisrar7027 3 ปีที่แล้ว +10

    ❤❤Love from pakistan🇵🇰 your youtube videos is so peaceful i loved your videos❤❤ keralavillge is sooo beautiful😍

  • @gunasekarkrishnan4947
    @gunasekarkrishnan4947 3 ปีที่แล้ว +22

    Lovely traditional pure nostalgia 😫

  • @rahulvarkala
    @rahulvarkala 3 ปีที่แล้ว +1

    Enno anubhavicha aa nalla kaalam veedum veedum kaanan kazhiyunnathil ulla oru aanantham..athu vaakhukalil parajaal tirillaaa...........Ellavarkhum nallathu varattee....

  • @ansieindaiana1248
    @ansieindaiana1248 3 ปีที่แล้ว +1

    👍👌👌Nattile ormma varanu, 🌹🌹🌹🌹🌹💯💯💯💯✌️👌👌👌

  • @mrmalaysia1
    @mrmalaysia1 3 ปีที่แล้ว +29

    These are not merely videos. It's artworks ❤ Absolutely love each one of your video✌

  • @sajnabilal3192
    @sajnabilal3192 3 ปีที่แล้ว +5

    ഒരു പഴയകല ഓർമ്മകൾ ആണ് ഇവിടെ ഇവർ കാണിക്കുന്നത് 🥰🥰🥰🥰🥰🥰

  • @HAR_SHIVLOGGS
    @HAR_SHIVLOGGS 3 ปีที่แล้ว +28

    What to say about this channel, I forget my worries for a while, it brings me litlle smile and also the music, I'm obsessed with the beautiful ladies and the music. Dear lady, wish I could meet you and really see with my eyes of your charm. Lots of love and hugs... Love you 💐❤

  • @rfanas1027
    @rfanas1027 3 ปีที่แล้ว +1

    പറഞ്ഞറിയിക്കാൻ വയ്യ .. അത്രയും മനോഹരം, ദൈവം അനുഗ്രഹിക്കട്ടെ💯💯🙏🙏

  • @mamatananda2935
    @mamatananda2935 3 ปีที่แล้ว +1

    Active, attentive, caring and beautiful.... you remind me of my mother....dear Nami you are lucky