എന്റെ Sister പറഞ്ഞപ്പോൾ മുതൽ കുറച്ചു ദിവസമായി നിങ്ങെളുടെ വീഡിയോ ഞാൻ കാണുന്നു..... ഇത്രേ പ്രകൃതി സൗന്ദര്യമുള്ള ഒരു വീഡിയോ ഞാൻ മുമ്പ് കണ്ടിട്ടില്ല..... അമ്മയും മോള്ളും സൂപ്പർ 👍🏻❤️ നമി എന്തൊരു നല്ല മോള് ആണ്😘 ശെരിക്കും ഒരു സിനിമ കണ്ട ഫീലിംഗ് 😍(മാഷാ അള്ളാഹ് ) എങ്ങിനെ ഇതിനൊക്കെ കഴിയുന്നു... തൃശ്ശൂർ വന്നാൽ നിങ്ങളെ എന്തായാലും ഒന്ന് നേരിട്ട് വന്നു കാണണം.... ഇത്ര നല്ല ഒരു വീഡിയോ ഷെയർ ചെയ്തു തന്ന എന്റെ sister, നോട് ഒരുപാട് Thanks.. 🙏🏼
ഈ പച്ചപ്പും നിങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്,😍 വിറകടുപ്പും അതിൽ ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ കാണുമ്പോൾ തന്നെ കൊതിയാവുന്നു.😋 ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തൊരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിപ്പാണ്. ആ അടുപ്പും പാത്രങ്ങളും, വീടും പുഴയും എല്ലാം അതിമനോഹരം...😊😍
നിങ്ങളുടെ ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്നു ചേച്ചിയും മോളെയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ആ സ്ഥലവും നേരിട്ട് കാണാൻ തോന്നുന്നു നിങ്ങളുടെ എഡിറ്റിംഗ് അപാരം
Today from evening till now, watched many videos of this channel...I love Kerala and its cuisines... All the videos are very heart touching with such natural realistic way of cooking .I loved all the utensils, location and the mother's ease of handling cooking from bringing required materials to end of happy eating..Helpful daughter adds more family touch.. Happy Mother's Day.
നിങ്ങൾ ഇടുന്ന വീഡിയോ വീട്ടുക്കാരുമൊത്ത് ഞങ്ങൾ കാണാറുണ്ട്!എല്ലാവർക്കും ഒരുപാട് ഇഷ്ടാണ് നിങ്ങൾ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും!പ്രേത്യേകിച്ച് എന്റെ അമ്മ
...അതുകേൾക്കെ ഉച്ചത്തിൽ, കൂവും കുയിലിന്റെ, ശ്രുതി പിന്തുടരുവാൻ മോഹം.. ഒടുവിൽ പിണങ്ങി, പറന്നു പോം പക്ഷിയോട്, അരുതേ എന്നോതുവാൻ മോഹം..." ഒത്തിരി പിറകിലേക്ക് പോയി ഓർമ്മകൾ...❤️💕❤️👌👌
Love the relationship between the mother and daughter and it is such a lovely place surrounded by nature, lush green, really you all are very lucky 👌👌💗
The videos from this channel are pure magic. A very hardworking mother, a very helpful daughter and the editing....... the sound are just superb........ kudos to the camera person. Miss the English subtitles, but that does not matter because the videos are enchanting.
ചെറുപ്പത്തിലേ ജീവിതം ❤മറന്നുപോയ പലതും ഓർമിപ്പിച്ചു അമ്മയെ ഓർമ വന്നു. എല്ലാം പകൽ കിനാവുപോലെ മാഞ്ഞിരിക്കുന്നു. ഒരിക്കലും തിരികെ വരാത്ത വസന്തം പോലെ 😭😔😔😔ഉള്ളു വിങ്ങുന്നു ഈ ചാനൽ കാണുമ്പോൾ 😔എത്ര നല്ലതായിരുന്നു ആ ബാല്യം 🥰🥰🥰
Love watching the lifestyle of kerela, it makes me feel so calm and encourage me to visit kerela to see this beauty but 1 request to make please also mention subtitles in the videos being a north Indian m unable to understand the language and please also mention the name of the ingredients which she uses so that I can also try cooking that. Thankyouuuu lots of support to your channel. 💐💐💐
Ur house is beautiful and no channel is like this..this is the first channel I admire the way she used to cook and the vessels used also is very traditional remembering our ancient days very gracefully.i enjoyed it and iam waiting for next video...thankyou so much for this pleasant video ..
Without watching ur videos I won't feel complete...such a dedication and patience mother....cute daughter who understand her. ....very lovely relationship...god bless u both ...pls do more videos...Kerala snacks
ചേച്ചി എന്റെ അമ്മയും ഞാനും കുടി ഒന്നിച്ചിരുന്നു വീഡിയോ കണ്ടു, ആമി മോളെ കുവതില്ലേ കുയിന്റെ കൂടെ ഞാനും അതുപോലെ കുകും, ചേച്ചി ഉപ്പു മാങ്ങാ എടുത്തു ചമ്മന്തി കല്ലിൽ അറക്കുന്ന വീഡിയോ അമ്മക്ക് ഒത്തിരി ഇഷ്ട്ട പെട്ടു, ഞങളുടെ പഴയ കാലം ശരിക്കു ഓർമ്മ വന്നു, കണ്ണ് നിറഞ്ഞു പോയി,ഞങ്ങൾ വീട് ഏവൂർ ഗ്രാമ പ്രദേശമാ, ഓണാട്കര, ഒത്തിരി ഇഷ്ടം ചേട്ടൻ, ചേച്ചി മോളെ ❤❤❤❤❤❤❤❤❤👍😄🙏
ente nashtapetupoya................orikkalum thirichu varatha.............balyakaalam ormayil varunnu ithile oro kazhchakalum kanumbol thankyou dears for giving us those sweet memories 💖💖😍🥰 so cute
ഒരുപാട് സന്തോഷം തോന്നുന്നു വീഡിയോ കണ്ടു കഴിഞ്ഞ്❤🌹🌹കുയിലിനൊട് ഇപ്പഴും മത്സരിക്കാറുണ്ട്😃😍തിരിച്ചുകിട്ടാത്ത കാലത്തിലെക്കു കൊണ്ടു പോകുന്ന ബിൻസി ചേച്ചി,നമിക്കുട്ടി,അണിയറക്കാർ🙏🌹❤💚💙💜
നിങ്ങളുടെ വീഡിയോ കാണാൻ വളരെ ഇഷ്ടമാണ് കാരണം നാച്ചുറൽ രീതിയിൽ ആണ് മുഴുവൻ എടുത്തിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ് ഇതെല്ലാം കാണുമ്പോൾ എനിക്കും വീഡിയോ ചെയ്യാനുള്ള പ്രചോദനം ലഭിക്കാറുണ്ട്
Your Videos are waited for and inspirational to not only the environment but even your creativity, wishing you a wonderful week ahead, God Bless you both! Thank you with much love and warm hugs!
Hi naami your mom was great she has preparing excellent Different types of all variety foods Really you are great bhabi today also semolina Dishes ossam prepare Hmmmmmmmm in that semolina vada it's a mouthwatering test with coconut chutny
ഇവരുടെ എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട് 😍മനസിന് വല്ലാത്ത സന്തോഷമാണ് ഇത്രയും സുന്ദരമായ കാഴ്ചകൾ കാണുമ്പോൾ..!💯❤️❤️❤️🥰
അതേ, അവരുടെ സംസാരവും ആ നാടും എല്ലാം അതിമനോഹരം 😍👍
Athe..njanum..🥰
Njanum
AC
@@nafsivlog9917 aaaàa
എത്ര അഭിനന്ദിച്ചാലും മതിയാകില്ല, കേരളത്തിന്റെ ആ പഴയ മധുരമുള്ള ജീവിതം 🎉🎉🎉🌹🌹🌹🌹🌹
വീട്ടു ജോലികളെല്ലാം നന്നായിട്ടറിയാവുന്ന ഒരു സുന്ദരി വീട്ടമ്മ.അഭിനന്ദനങ്ങൾ.💐💐💐💐💐
ശരിയാണ് 👍
ഇവരുടെ വീഡിയോ അന്താരാഷ്ട്ര തലത്തിൽ promote ചെയ്താൽ കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടാൻ സാധ്യത യുണ്ട് ❤️
എന്ത് രസം ആണ് കുക്കിംഗ് കാണാനും അവിടെ ഉള്ള സ്ഥലവും വീടും ഒക്കെ കാണാൻ 👍👍👍👍ശരിക്കും ഇതാണ് പഴമയുടെ പുതുമ 😘😘😘🙏
വീഡിയോ തീർന്നുപോകുമ്പോളേക്കും ഒരു സങ്കടവും നഷ്ടബോധവും തോന്നുന്നു....... നല്ല സുഖമുള്ള കാഴ്ചകളാണ് കണ്ടുകൊണ്ടേയിരിക്കാൻ 👍😍
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സുഖമാണ് ❤️വളരെ ശാന്തമായ ജീവിതം.. 👍
നല്ലചുററുപുറ०. പഴയകാല०ഓർമ്മവരുന്നു. അടുപ്പുനന്നായിട്ടുണ്ട്. ചെയ്യുന്നവിധ०സൂപ്പർ. 💯💯👌👌👌👌👌💙💜💙💜💙💜💙💜💙💜❤
എന്റെ Sister പറഞ്ഞപ്പോൾ മുതൽ കുറച്ചു ദിവസമായി നിങ്ങെളുടെ വീഡിയോ ഞാൻ കാണുന്നു..... ഇത്രേ പ്രകൃതി സൗന്ദര്യമുള്ള ഒരു വീഡിയോ ഞാൻ മുമ്പ് കണ്ടിട്ടില്ല..... അമ്മയും മോള്ളും സൂപ്പർ 👍🏻❤️ നമി എന്തൊരു നല്ല മോള് ആണ്😘 ശെരിക്കും ഒരു സിനിമ കണ്ട ഫീലിംഗ് 😍(മാഷാ അള്ളാഹ് ) എങ്ങിനെ ഇതിനൊക്കെ കഴിയുന്നു... തൃശ്ശൂർ വന്നാൽ നിങ്ങളെ എന്തായാലും ഒന്ന് നേരിട്ട് വന്നു കാണണം.... ഇത്ര നല്ല ഒരു വീഡിയോ ഷെയർ ചെയ്തു തന്ന എന്റെ sister, നോട് ഒരുപാട് Thanks.. 🙏🏼
Thank you so much❤❤
ഈ പച്ചപ്പും നിങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്,😍 വിറകടുപ്പും അതിൽ ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ കാണുമ്പോൾ തന്നെ കൊതിയാവുന്നു.😋
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തൊരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിപ്പാണ്. ആ അടുപ്പും പാത്രങ്ങളും, വീടും പുഴയും എല്ലാം അതിമനോഹരം...😊😍
Simplicity of life
നമിയെയും അമ്മയെയും ഒരുപാട് ഇഷ്ട്ടം ♥️നിങ്ങളുടെ സ്ഥലവും അവിടുത്തെ മനോഹരമായ കാഴ്ചകളും നമ്മുടെ ഓരോരുത്തരുടെയും മനസ്സു നിറയ്ക്കും 😍അതി manoharam👍
Ningaludea chanalum super aane
@@harithachinnu2738 thank you🥰😘😘❤
Please aad subtitles i dont understand the language
I love your vedios
@@ankitamahekar 👍❤
Without music really beautiful to hear birds chirping nature sounds while she is cooking 👌👌👌
എല്ലാർക്കും സുഖാണോ... ഓരോ video ക്കും ഇപ്പൊ waiting ആണു.. ഒത്തിരി ഇഷ്ടം 😍😍😍
🤗
🥰👍
@Jayasri P ഇത് Th Rissu Rആണ് എന്ന് തോന്നുന്നു കണ്ടിട്ട്
ന്താ.. രസം ഈ വീഡിയോ കാണാന്‍.. കണ്ടിരുന്നുപോകും.. 💞 God bless your family 🙌
നിങ്ങളുടെ ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്നു ചേച്ചിയും മോളെയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ആ സ്ഥലവും നേരിട്ട് കാണാൻ തോന്നുന്നു നിങ്ങളുടെ എഡിറ്റിംഗ് അപാരം
Whether it is scripted or not , the satisfaction I get while watching this ,is beyond words..just love this..
Ofcourse scripted
It is time to introduce Namees Dad. 😁😁
നിങ്ങളുടെ ഓരോ എപ്പിസോഡും കാണാൻ കാത്തിരിക്കുകയാണ് എന്തു നല്ല ഭംഗിയാണ്. പഴയകാല ഓർമ്മയിലേക്ക് പോയി👍👍
One of my favorite channels to watch on TH-cam. I loved this mother and daughter duo. Their videos are very peaceful and calming to watch💕
കേരളത്തിലെ അടുക്കള,രാവിലെ തൊട്ട് രാത്രിവരെ അണയാത്ത അടുപ്പ്
Kilikal
Today from evening till now, watched many videos of this channel...I love Kerala and its cuisines... All the videos are very heart touching with such natural realistic way of cooking .I loved all the utensils, location and the mother's ease of handling cooking from bringing required materials to end of happy eating..Helpful daughter adds more family touch..
Happy Mother's Day.
Wow.... ഒത്തിരി ഇഷ്ടം.... നാമി എന്നുള്ള വിളിയിൽ ഒത്തിരി വാത്സല്യം ❤❤
Skip ചെയ്യാൻ മറന്നു പോകുന്ന വീഡിയോസ് ആണ് എല്ലാം 🥰🥰🥰🥰🥰🥰
നിങ്ങൾ ഇടുന്ന വീഡിയോ വീട്ടുക്കാരുമൊത്ത് ഞങ്ങൾ കാണാറുണ്ട്!എല്ലാവർക്കും ഒരുപാട് ഇഷ്ടാണ് നിങ്ങൾ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും!പ്രേത്യേകിച്ച് എന്റെ അമ്മ
കണ്ണ് കൊള്ളാതിരിക്കട്ടെ അത്രയും ഭംഗിയുണ്ട് ..
...അതുകേൾക്കെ ഉച്ചത്തിൽ, കൂവും കുയിലിന്റെ, ശ്രുതി പിന്തുടരുവാൻ മോഹം..
ഒടുവിൽ പിണങ്ങി, പറന്നു പോം പക്ഷിയോട്, അരുതേ എന്നോതുവാൻ മോഹം..."
ഒത്തിരി പിറകിലേക്ക് പോയി ഓർമ്മകൾ...❤️💕❤️👌👌
👌💯
✨️മനോഹരി മനോഹരമായ മ്യൂസിക് ഒപ്പം മനോഹരമായ സ്വാദുറും റവ വിഭവങ്ങളും 😊👍
ഈ പ്രവാസ ലോകത്ത് നിന്നും നമ്മുടെ നാടിന്റെ പ്രകൃതി ഭംഗി കാണുമ്പോൾ മനസിന്. ❤🥰
Sbro
യെസ് ബ്രോ 👍🏼👍🏼👍🏼
Love the relationship between the mother and daughter and it is such a lovely place surrounded by nature, lush green, really you all are very lucky 👌👌💗
th-cam.com/video/w0skg0xdsZs/w-d-xo.html
If there is no snake it is good otherwise scared of snakes 🤔🤔
The videos from this channel are pure magic. A very hardworking mother, a very helpful daughter and the editing....... the sound are just superb........ kudos to the camera person. Miss the English subtitles, but that does not matter because the videos are enchanting.
നല്ല അനുസരണ ഉള്ള മോളാണ് നമികുട്ടി🥰🥰🥰🥰🥰😘😘
എന്നും ഇവരുടെ ഓരോ വിഡിയോസും മുടങ്ങാതെ റിപ്പീറ്റ് അടിച്ചു കാണുന്നവർ ഉണ്ടോ എന്നെ പോലെ ❤
Yes
very nice house
Athnthina kandath thanne pinneyum kaanunne🤣
ഞാനുണ്ട്
Yes I do
Amazing cooking and daughter and mother relationship is excellent 🥳🥳🥳🥳
നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട് 👌👌👌👌👌👌
ആഴ്ചയിൽ 1,2വീഡിയോ ഒക്കെ ആവാം പിന്നെ ചേരുവകൾ എഴുതി കാണിച്ചാൽ നന്നാവും 😍😍😍😍
ചെറുപ്പത്തിലേ ജീവിതം ❤മറന്നുപോയ പലതും ഓർമിപ്പിച്ചു അമ്മയെ ഓർമ വന്നു. എല്ലാം പകൽ കിനാവുപോലെ മാഞ്ഞിരിക്കുന്നു. ഒരിക്കലും തിരികെ വരാത്ത വസന്തം പോലെ 😭😔😔😔ഉള്ളു വിങ്ങുന്നു ഈ ചാനൽ കാണുമ്പോൾ 😔എത്ര നല്ലതായിരുന്നു ആ ബാല്യം 🥰🥰🥰
ചേച്ചി പൊതിച്ചോർ ഉണ്ടാക്കണം 😋😋❤❤❤❤❤
എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നുണ്ട്.വളരെ നല്ല അവതരണം ആണ് നമിയും അമ്മയും
Aap ki video bahut achhi hoti h
When you cook, please mention the names of ingredients..so that we also can enjoy the same food...
നല്ലഭംഗിയുളള സ്ഥലം നല്ലരസമുണ്ട് കാണാൻ👌👌👍
Very hard working people stay safe and healthy !!
Both mother and daughter are having natural beauty. The food cooked is highly nutritious and enchanting nature.
കുയിലി നോട് പാട്ടുപാടി മത്സരിച്ച അന്ന് എന്നെ പോലെ ജയിച്ചവർ ആരൊക്ക ഉണ്ട് 👍
❤️
✌️
ഞാനും
Njanund
Njanund
ബ്യൂട്ടിഫുൾ place &super recipi. 👍👍
അമ്മയെയും മോളെയും ഒത്തിരി ഇഷ്ട്ടം ❤️♥️❤️♥️
Very hard working, beautiful woman, taking care of her daughter. God bless her and her daughter. Kindest Regards to both of them
Yeniku ammaye othiri eshtam aanu, pazhe style il okke perfect aaye cheyyunnu 😊😊😊
കുയില്‍ ന് ഒപ്പം കൂവുന്ന കള്ളി കുയില്‍.... Nami മോളെ sprr 😍☺️ചെറു പ്രായത്തിലെ ചെറിയ സമ്പാദ്യം..... കുടുക്ക ✌️🕺
Love watching the lifestyle of kerela, it makes me feel so calm and encourage me to visit kerela to see this beauty but 1 request to make please also mention subtitles in the videos being a north Indian m unable to understand the language and please also mention the name of the ingredients which she uses so that I can also try cooking that. Thankyouuuu lots of support to your channel. 💐💐💐
Valare nalla program. Orupadu eshttamai
No words , you're such a sweet human...and you have a peaceful lifestyle..I wish to live that way...
Right I also have same wish
Oneday, it happen.
Mm
@@awalkcanwakeup6592 .
th-cam.com/video/pybxHV_uAEQ/w-d-xo.html🙏
Beautiful pictures 🙂❤️ amazing, yummy 😋 recipe 😋👍😊
BGM👍ドーナツ🤤素敵すぎて涙が出ていまいそう。楽園。次回も楽しみにしています。🛰🇯🇵
Kandittu kothi avunnu .😋😋
Allelum nadan foodinu oru pretheka taste annu
Agrahikkunna samayath thanne, ningale kurich chinthikkunna divsm thanne notification varumbo vallathoru santhosham 🤗
അതിമനോഹരം ആയ സ്ഥലം ..കാണാൻ വളരെ സത്തോഷം👌👍
Ur house is beautiful and no channel is like this..this is the first channel I admire the way she used to cook and the vessels used also is very traditional remembering our ancient days very gracefully.i enjoyed it and iam waiting for next video...thankyou so much for this pleasant video ..
Wow beautiful sharing sis 👍🤩💝
Enta Amma nigalude valliya fana ellavedioyum kanarunde❣️
Videos kanubol vallatha oru feel ane aggane oridathu stay cheyyan thonunnu oro visuals kanubozum nammal avarodoppam unde enna thonnala so nice channel
പ്രിയപ്പെട്ടവർക്ക് എല്ലാ ആശംസകളും നേരുന്നു. ഇവരെ ഇഷ്ടമുള്ളവർ ആരൊക്കെ
আপু আপনার ভিডিও দেখতে খুব ভালো লাগে
Without watching ur videos I won't feel complete...such a dedication and patience mother....cute daughter who understand her. ....very lovely relationship...god bless u both ...pls do more videos...Kerala snacks
Heaven.................Gods Own country ..........stay blessed always
ചേച്ചി എന്റെ അമ്മയും ഞാനും കുടി ഒന്നിച്ചിരുന്നു വീഡിയോ കണ്ടു, ആമി മോളെ കുവതില്ലേ കുയിന്റെ കൂടെ ഞാനും അതുപോലെ കുകും, ചേച്ചി ഉപ്പു മാങ്ങാ എടുത്തു ചമ്മന്തി കല്ലിൽ അറക്കുന്ന വീഡിയോ അമ്മക്ക് ഒത്തിരി ഇഷ്ട്ട പെട്ടു, ഞങളുടെ പഴയ കാലം ശരിക്കു ഓർമ്മ വന്നു, കണ്ണ് നിറഞ്ഞു പോയി,ഞങ്ങൾ വീട് ഏവൂർ ഗ്രാമ പ്രദേശമാ, ഓണാട്കര, ഒത്തിരി ഇഷ്ടം ചേട്ടൻ, ചേച്ചി മോളെ ❤❤❤❤❤❤❤❤❤👍😄🙏
Thank you 😍😍
Namikkutty u r so lucky to have a mother like Bincy.🥰. Thanks a lot to the entire team ❤❤❤❤ love from Saudi.. ❤❤❤
th-cam.com/video/zzIqm-1dQqc/w-d-xo.html
Itjellam acting anu..engilsh kareee
ente nashtapetupoya................orikkalum thirichu varatha.............balyakaalam ormayil varunnu ithile oro kazhchakalum kanumbol
thankyou dears for giving us those sweet memories 💖💖😍🥰 so cute
ഒരുപാട് സന്തോഷം തോന്നുന്നു വീഡിയോ കണ്ടു കഴിഞ്ഞ്❤🌹🌹കുയിലിനൊട് ഇപ്പഴും മത്സരിക്കാറുണ്ട്😃😍തിരിച്ചുകിട്ടാത്ത കാലത്തിലെക്കു കൊണ്ടു പോകുന്ന ബിൻസി ചേച്ചി,നമിക്കുട്ടി,അണിയറക്കാർ🙏🌹❤💚💙💜
നിങ്ങളുടെ വീഡിയോ കാണാൻ വളരെ ഇഷ്ടമാണ് കാരണം നാച്ചുറൽ രീതിയിൽ ആണ് മുഴുവൻ എടുത്തിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്
ഇതെല്ലാം കാണുമ്പോൾ എനിക്കും വീഡിയോ ചെയ്യാനുള്ള പ്രചോദനം ലഭിക്കാറുണ്ട്
Super cooking and eating with clay bowl it's very healthy and tasty.👍
Very much rava recipe. Thankyou again with love.
Your Videos are waited for and inspirational to not only the environment but even your creativity, wishing you a wonderful week ahead, God Bless you both! Thank you with much love and warm hugs!
Bright & wondrful ,blessed by nature i love watching your video😍
Mm
റവ വിഭവങ്ങൾ വളരെ നല്ലത് 👍👍👍..... പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു
ഇതുവരെ ഒരു വീഡിയോസ് പോലും miss ചെയ്യാതെ കാണുന്നത് ഇതും liziqi യും 👍🥰🥰🥰
Poornayude വീഡിയോ കണ്ട് നോക്കൂ നല്ല വീഡിയോസ് ആണ്
Im also bigg fan of liziqi and dainixy videos❤️😘
@@nandananadhuzz8277 njanum ippo wetland um😍
Dianxy xiaoge
Ealam super. Videosum namiyum ammayum ealam super
അതിമനേഹരം ഒരുപാടിഷട്ം
Ningal ude video kku kathirikkukayayirunnu thanks
Hi naami your mom was great she has preparing excellent Different types of all variety foods Really you are great bhabi today also semolina Dishes ossam prepare Hmmmmmmmm in that semolina vada it's a mouthwatering test with coconut chutny
Traditional background great ,nice
Nami is gud looking N always helping her mother very gud..
പാത്രങ്ങൾ എല്ലാം ട്രെഡിഷണൽ 👌🏻👌🏻👌🏻
Ellam shooting vendi aanenkilum idea kollam good job
അതെ
എല്ലാ ദിവസവും vedio ഉണ്ടെങ്കിൽ സന്തോഷം അത്ര നല്ലതാണ്
വിഷമം വരുമ്പോൾ ഇത് പോലെ ഉള്ള കാഴ്ചകൾ കണ്ടാൽ മതി we will be happy
Very nice
Nice PEACEFUL place and Beautiful scenery
They are really the worthy fellows of the soil. It soothes my heart. Love from Bangladesh
And foods you make ohhhh it's amazing and so wonderful 👍👍 u
എന്തൊരു പച്ചപ്പ്😱😘😘😘
I do see all video of life of wetlands. And l like this video.
Ella episodum 👌👌👌👌👌
Love watching you so at home with yourself and your culture! In so beautiful a setting. Thank you.
Great Video, Awesome And Wonderful
Beautiful atmosphere 👌like heaven...
I simply loved the place
നാമി ബദാം തല്ലി കഴിക്കുന്നത് കണ്ടപ്പോൾ ശരിക്കും കുട്ടികാലം ഓർമ്മവന്നു.കുയിലിന്റെ പാട്ടിനു എതിർ പാട്ടുപാടിയും, അങ്ങനെ ഒരു കാലം.......
Love this channel and the beauty of style
നന്നായി വീർത്ത പപ്പടത്തിൽ കറി കൂട്ടി കുഴച്ച ചോറ് നിറച്ചു കഴിച്ചത് ഓർമ വന്നു 😋😋😋
I am very happy to see your vlog, greetings from Indonesia 🇮🇩🌼
ചേച്ചി സൂപ്പർ 👏👏👏നമിക്കുട്ടിയുടെ ഡ്രസ്സ് സൂപ്പർ..
എന്റെ കുട്ടിക്കാലം ❤️❤️❤️❤️
Endeyum🥰 tirichu kittillallo aa nalla kaalam mari poi allam
Nice vedio 👌👌👌✌️✌️
Very beautiful video Chechi, seeing first time rava vadai with chutney ohh soo yummy😋😋👌🏻, music, photography everything superb😊❤️👍👏🏻👌🏻👌🏻
Oru episode polum mudakkarilla.vere yenthu channel subscribe cheythittum kanan maduppanu.but ithu pwoliya....
Beautiful mother and daughter team work ..
love this ...so awesome 👌 ❤️❤️