TG SIR ,BIG SALUTE 👌എത്ര സത്യം ആണ് പറഞ്ഞത്, മമതയോട് മമതയുടെ അതെ ഭാഷയിൽ പെരുമാറാത്ത ഒരു തെറ്റ് ബിജെപി ചെയ്തിട്ടുണ്ട് ,തിരിച്ച് ഒന്നിന് മൂന്നായി ചെയ്തിരുന്നു എങ്കിൽ ബംഗാളില്‍ ഭൂരിഭാഗം സീറ്റും ബിജെപി നേടിയെനെ🫠
@@alanshiju4382ഇല്ല..ഇന്ത്യക്കാർക്ക് വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാൻ കഴിഞ്ഞാൽ രാജ്യത്തെ ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നൽകാൻ മാത്രം ഉണ്ടാകും എന്നാണ് പറഞ്ഞത്.. അത് വളച്ചൊടിച്ചു ബിജെപി വിരുദ്ധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
യുപിക്കാര് നന്ദി കേട് കാണിച്ചു. അടുത്ത അസംബ്ലി ഇലക്ഷൻ യോഗി ആദിത്യനാഥ് എന്ന ശക്തനായ മുഖ്യമന്ത്രിയോട് ഇനിയും വല്ലവരും വല്ലതും തരാം എന്ന് പറയുന്നത് കേട്ട് നന്നികേട് കാണിച്ചാൽ യോഗിജിക്ക് ഒന്നും പറ്റില്ല പക്ഷേ യുപിയിലെ ജനങ്ങൾ ശരിക്കും അനുഭവിക്കും ജയ് യോഗിജി ജയ് മോദിജി ജയ് ഭാരത് ❤❤❤🇮🇳🇮🇳🇮🇳
തിരിച്ചു വരും ഇപ്രാവശ്യം മോദി എന്തായാലും വരും എന്ന് കരുതി വോട്ട് പലരും ചെയ്തിട്ടില്ല (overconfidents) അതാണ് വോട്ട് share മൊത്തത്തിൽ യുപിയിൽ കുറഞ്ഞത് അത് ഇനി മാറും next Up ഇലക്ഷനിൽ യോഗി വലിയ തിരിച്ചു വരവ് നടത്തും കാത്തിരുന്നു കണ്ടോ
മാമജിയെ ഞാനും എന്റെ മോളും കണ്ടു അനുഗ്രഹവും വാങ്ങി നമ്മുടെ തിരുവനന്തപുരം മൃഗശാലയിൽ വച്ച്. എന്തൊരു മനുഷ്യൻ. രണ്ടേ രണ്ട് ഗാർഡ് മാത്രം അതും അന്ന് അദ്ദേഹം മുഖ്യമന്ത്രിയാ.
സർ ഇത് ഞാൻ എത്രയോ തവണ നേതാക്കളെ കണ്ടു അഭ്യർത്ഥിച്ചിട്ടുള്ള കാര്യമാണ്. മാർക്സിസ്റ്റ് lc സെക്രട്ടറി അടക്കം ഈ ഇലക്ഷന് നാലു പ്രാവശ്യം എന്റെ വീട്ടിൽ വന്നു. കൊങ്ങി /ബിജെപി വന്നതേയില്ല. പ്രേമചന്ദ്രന് ഒന്നര ലക്ഷം ഭൂരിപക്ഷം ഉണ്ടെന്നുള്ള കാരണം കൊണ്ടാകാം കയറാതിരുന്നത്. എന്തായാലുംഞാനും കുടുംബവും കൃഷ്ണ കുമാറിന് വോട്ടു ചെയ്യുകയും ചെയ്തു. സർ പറഞ്ഞതുപോലെ വീട് വീടാന്തരം കയറി ഇറങ്ങിയെങ്കിലെ ഇവിടെ ബിജെപി യ്ക്കു അനുകൂലമായി ജനഹിതം മറുള്ളൂ. അതിനു മിനിമം ഹോണറേറിയം കൊടുക്കാതെ ആരെയും കിട്ടുകയുമില്ല. ആത്മാർത്ഥത പുഴുങ്ങി തിന്നാൽ വിശപ്പു മാറില്ലല്ലോ?
സംഗതി യോഗിയിലേക്കും, ആർ എസ് എസ്സിലേക്കും തിരിച്ചു വിട്ടത് രണ്ടു പേരാണ് ഒന്ന് മറുനാടൻ അച്ചായനും, മാത്യു സാമുവലും. ഇവരെ വിശ്വസിക്കാൻ കൊള്ളില്ല. സംഘ പക്ഷത്താണെന്ന് തോന്നും. പക്ഷെ അവർ അവസരം വരുമ്പോൾ അവരുടെ ഉള്ളിലെ സംഘ വിരുദ്ധത പുറത്തു വരും
RSS വോട്ട് ചെയ്യാത്തതുകൊണ്ടല്ല ബിജെപി ക്കു കേവല ഭൂരിപക്ഷം കിട്ടാത്തത്.... പക്ഷെ ബിജെപി സ്വന്തം കാലിൽ നില്ക്കാൻ ആയിട്ടില്ല എന്ന് തെളിഞ്ഞു, ഇപ്പഴും rss പിൻബലം ഉണ്ടങ്കിലേ ബിജെപി നിലനിൽപ് ഉള്ളു... അതാണ് സത്യം.... എല്ലാരും സ്വന്തം മണ്ഡലത്തിൽ ഇതവണ പ്രവർത്തിച്ച പ്രവർത്തകരെ നോക്കിയാൽ മതി എത്ര ബിജെപി എത്ര rss...... പോസ്റ്റർ ഒട്ടിക്കാനും വീട് വീടാന്തരം കേറി ഇറങ്ങി വർക്ക് ചെയ്യാനും 🙏🏻
ഭാരതത്തിൽ ഉണ്ടുറങ്ങി ജനാധിപത്യത്തിന്റെ സുഖങ്ങളും അനുഭവിച്ചു ഇന്ത്യക്കും ഹിന്ദുവിനും കട്ടപ്പാരയായി നിൽക്കുന്ന മലയാളം മീഡിയ പൊട്ടിത്തെറിച്ചു ചാരമായി പണ്ടാരമടങ്ങട്ടെ . ഒരിക്കലും ഒരിക്കലും ഗതിപിടിക്കാതെ .
കിംവദന്തികൾ പരത്തുന്ന തിൽ അഗ്രഗണ്യന്മാരാണ് മലയാളം മാധ്യമപ്രവർത്തകർ എന്ന് മനസ്സിലാക്കാൻ കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വാർത്താവതരണ സ്വഭാവം മനസ്സിലാക്കിയാൽ മതി. 1:15
മാ മാ മാധ്യമങ്ങൾ ഒരിക്കലും ജനിച്ച നാടിനു വേണ്ടിയല്ല, ജോർജ് സൊറസ്മാരുടെ പണം കൈപറ്റി രാജ്യദ്രോഹത്തിന് കൂട്ട് നിൽക്കും. ജോർജ് സൊറസ് മഹാശ്ചര്യം മാപ്രക്കും കിട്ടണം ധനം. അതാണ് മാ മാ മാപ്രാ പ്രമാണം
മോദിക്ക് ഭൂരിപക്ഷം കുറഞ്ഞു എന്ന് പറഞ്ഞാലും 19ലെ കൂട്ടുതന്നെ ആറു ലഖ്‌ഷത്തിലെ റെ വോട്ട് കിട്ടിയിട്ടുണ്ട് മറുപക്ഷത്തിൽ രണ്ടു പേർക്കു കിട്ടിയത് ഇപ്പ്രാവശ്യം ഒരാൾക്ക് കിട്ടിയത് കൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞതായി കാണേപ്പെടുന്നത്
തെരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഞാൻ വിചാരിച്ചു ഈ ചൂടത്ത് ആരു പോയി വോട്ട് കുത്തും എന്ന്. ആദ്യത്തെ ഘട്ടത്തിൽ തന്നെ ശതമാനം കുറഞ്ഞപ്പോഴേ എനിക്ക് തോന്നി ഇത് കുരിശാകും എന്ന്. 2023ലെ El Nino പ്രതിഭാസം കാരണം, ജൂലൈ വരെ ചൂട് കൂടുതൽ ഉണ്ടാകും എന്നും, അത്യുഷ്ണവും ഉഷ്ണതരംഗവും ഉണ്ടാകും എന്നും ജനുവരിയിൽ തന്നെ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് വന്നിരുന്നു. എന്നിട്ടും ഏപ്രിൽ -മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയത് തെരഞ്ഞെടുപ്പ് കമ്മിഷനു തലയ്ക്കു വെളിവില്ലാത്തത് കൊണ്ട് മാത്രമല്ല,വട്ടായത് കൊണ്ട് കൂടെയാണ്. ഏപ്രിൽ മെയ് മാസങ്ങളിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന് നിയമം ഒന്നും ഇല്ല. തെരഞ്ഞെടുപ്പ് നേരത്തെ ആക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. അപ്പോൾ അത് ബിജെപിക്ക് ഗുണം ഉണ്ടാകാൻ ആണെന്ന് പറഞ്ഞു ബഹളം ആയിരുന്നു. ഇത് ബിജെപിക്ക് അനുകൂലം ആയതുകൊണ്ട് അല്ല. കോൺഗ്രസ് ഭരിക്കുമ്പോളും ഈ പ്രവണത നല്ലതല്ല. അത് ആർക്കെങ്കിലും അനുകൂലമോ, പ്രതികൂലമോ ആയത് കൊണ്ട് അല്ല. പോളിംഗ് കുറയും. ഇത് പോലെ ജനവികാരം എങ്ങനെയാണോ അത് നിലനിൽക്കുമ്പോൾ തന്നെ അതിനെതിരെ ഉള്ള ഫലം വരാം.
ഇങ്ങേര് പറയുന്ന പോലെ ഒന്നുമല്ല.ഇന്ത്യ സഖ്യം നല്ല ഒരു competition കൊടുത്തു.അത് പോലെ രാജ്യത്തെ തൊഴിലില്ലായ്മ,ഭരണഘടന എടുത്തു മാറും എന്നൊക്കെ പറഞ്ഞതും അതു പോലെ വിലക്കയറ്റം ഒക്കെ കാരണമാണ് യുപി യില് നല്ല ഒരു പക്ഷം ആളുകൾ വോട്ട് കൊടുക്കാതെ..അയോധ്യ യില് പോലും തോറ്റത് ഇയാള് പറയുന്ന പോലെ ചൂട് വെയിൽ ആയോണ്ട് ആണോ ??
Hearing this from west bangal Mejia😅 West Bengalil RSS /BJP ground work valare kuravane, ella villege areayilekum pravartganam ethunila, janagale convince cheyan pattunila
Reelection is to be ordered in all states where. Promise of Rs 8500 pm bribe & Rs 100,000 per year respectively to poor women voters . remaining voters
പക്ഷെ UP യില് ഗൂഡ ലക്ഷ്യത്തോടെ ആരെങ്കിലും പ്രവർത്തിച്ചില്ലെങ്കിൽ പിന്നെയെങ്ങിനെ മോദിയുടെ വരാണസിയിലെ ഭൂരിപക്ഷം നാലര ലക്ഷത്തിൽ നിന്നും ഒന്നര ലക്ഷമായി കുറഞ്ഞു. ഉത്തരേന്ത്യയിലെ യുവാക്കളുടെ സ്വപ്ന മാണ് ഇന്ത്യൻ മിലിട്ടറിയിലൊരു ജോലിയെന്നത്. മോദിയുടെ അഗ്നി വീർ എന്ന പദ്ധതി അവരുടെ സ്വപ്നങ്ങളെല്ലാം തകർത്തു കളഞ്ഞു. കോൺഗ്രസ്സിൻ്റെ പ്രകടനപത്രികയിൽ അഗ്നി വീർപദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞിരുന്നു.അതു കൊണ്ട് UP യിലെ യുവാക്കൾ BJP ക്കെതിരെ തിരിഞ്ഞിരിക്കാം. BJP യ്ക്ക് വോട്ടു ചെയ്യുന്ന ഒരു പാട് മുസ്ലിം അവാന്തരവിഭാഗങ്ങൾUP യിലുണ്ട്. മുസ്ലിംഗങ്ങൾക്ക് കൊടുക്കുന്ന ആനുകൂല്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് വിമർശിച്ചത് ആ വിഭാഗത്തെ BJP യിൽ നിന്നും അകറ്റിയിരിക്കാം.
No it is purposely done to make sure EVM is good . To make sure no blame on ECI, EVM & VVPAT. ഒന്ന് വിട്ട് കൊടുത്ത്, പിന്നെ ശക്തിയോടെ തിരിച്ചു പിടിക്കുക.
It is very true from what we can see now. The first demand of TDP and JDU was to remove Shah from new ministry It was reported in media that the request was agreed by Modi. It is surprising to see the name of Sha in the list of new ministers. This shows JDU and TDP have to stay under the table waiting for bones throw down to JDU amd TDP. Is it not insult to voters and shame to Nation!.
ഇവന്മാരുടെ ചർച്ചക്ക് പോകാതിരിക്കുവാ ബിജെപി അത്രേം ചെയ്യുക. T. G. Sir നമസ്കാരം 🙏
TG SIR ,BIG SALUTE 👌എത്ര സത്യം ആണ് പറഞ്ഞത്, മമതയോട് മമതയുടെ അതെ ഭാഷയിൽ പെരുമാറാത്ത ഒരു തെറ്റ് ബിജെപി ചെയ്തിട്ടുണ്ട് ,തിരിച്ച് ഒന്നിന് മൂന്നായി ചെയ്തിരുന്നു എങ്കിൽ ബംഗാളില്‍ ഭൂരിഭാഗം സീറ്റും ബിജെപി നേടിയെനെ🫠
ആദർശ ധീരനായ മോഹൻദാസ് സാറുമായി ചർച്ച ചെയ്യാൻ ഭാഗ്യവും, ഈശ്വരാധീനവും സിദ്ധിച്ച നീലിൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🏼.
ഒരു ലക്ഷം കൊടുക്കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം വോട്ടര്‍മാരെ സ്വാധീനിച്ചു.
Bjp 15 lakh kodukumennum paranjitunde
@@alanshiju4382ഹിന്ദി പഠിക്കൂ. അല്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്കൂ.
@@alanshiju4382ഇല്ല..ഇന്ത്യക്കാർക്ക് വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാൻ കഴിഞ്ഞാൽ രാജ്യത്തെ ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നൽകാൻ മാത്രം ഉണ്ടാകും എന്നാണ് പറഞ്ഞത്.. അത് വളച്ചൊടിച്ചു ബിജെപി വിരുദ്ധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
Avude paranju @@alanshiju4382
@AshokRajagopal-jw8hn athin congress adikarathil vannal alle pravarthan pathrika nadappilakan pattu avar opposition alle.
Thankyou sir.... എല്ലാ ചാനലുകളും TG sir നെക്കൊണ്ട് സം സാരിപ്പിക്കട്ടെ.... കേൾക്കാൻ ഞങ്ങളുണ്ട്.
യുപിക്കാര് നന്ദി കേട് കാണിച്ചു. അടുത്ത അസംബ്ലി ഇലക്ഷൻ യോഗി ആദിത്യനാഥ് എന്ന ശക്തനായ മുഖ്യമന്ത്രിയോട് ഇനിയും വല്ലവരും വല്ലതും തരാം എന്ന് പറയുന്നത് കേട്ട് നന്നികേട് കാണിച്ചാൽ യോഗിജിക്ക് ഒന്നും പറ്റില്ല പക്ഷേ യുപിയിലെ ജനങ്ങൾ ശരിക്കും അനുഭവിക്കും ജയ് യോഗിജി ജയ് മോദിജി ജയ് ഭാരത് ❤❤❤🇮🇳🇮🇳🇮🇳
തിരിച്ചു വരും ഇപ്രാവശ്യം മോദി എന്തായാലും വരും എന്ന് കരുതി വോട്ട് പലരും ചെയ്തിട്ടില്ല (overconfidents)
അതാണ് വോട്ട് share മൊത്തത്തിൽ യുപിയിൽ കുറഞ്ഞത്
അത് ഇനി മാറും next Up ഇലക്ഷനിൽ യോഗി വലിയ തിരിച്ചു വരവ് നടത്തും കാത്തിരുന്നു കണ്ടോ
മാമജിയെ ഞാനും എന്റെ മോളും കണ്ടു അനുഗ്രഹവും വാങ്ങി നമ്മുടെ തിരുവനന്തപുരം മൃഗശാലയിൽ വച്ച്. എന്തൊരു മനുഷ്യൻ. രണ്ടേ രണ്ട് ഗാർഡ് മാത്രം അതും അന്ന് അദ്ദേഹം മുഖ്യമന്ത്രിയാ.
എന്തായാലും വോട്ടിങ്ങ് മെഷീൻ രക്ഷപെട്ടു. ഇന്നലെ വരെ മെഷീനെ കുറ്റം പറഞ്ഞ ഒറ്റ ഒരുത്തനും ഇപ്പോൾ മിണ്ടാട്ടമില്ല.
സർ ഇത് ഞാൻ എത്രയോ തവണ നേതാക്കളെ കണ്ടു അഭ്യർത്ഥിച്ചിട്ടുള്ള കാര്യമാണ്. മാർക്സിസ്റ്റ് lc സെക്രട്ടറി അടക്കം ഈ ഇലക്ഷന് നാലു പ്രാവശ്യം എന്റെ വീട്ടിൽ വന്നു. കൊങ്ങി /ബിജെപി വന്നതേയില്ല. പ്രേമചന്ദ്രന് ഒന്നര ലക്ഷം ഭൂരിപക്ഷം ഉണ്ടെന്നുള്ള കാരണം കൊണ്ടാകാം കയറാതിരുന്നത്. എന്തായാലുംഞാനും കുടുംബവും കൃഷ്ണ കുമാറിന് വോട്ടു ചെയ്യുകയും ചെയ്തു. സർ പറഞ്ഞതുപോലെ വീട് വീടാന്തരം കയറി ഇറങ്ങിയെങ്കിലെ ഇവിടെ ബിജെപി യ്ക്കു അനുകൂലമായി ജനഹിതം മറുള്ളൂ. അതിനു മിനിമം ഹോണറേറിയം കൊടുക്കാതെ ആരെയും കിട്ടുകയുമില്ല. ആത്മാർത്ഥത പുഴുങ്ങി തിന്നാൽ വിശപ്പു മാറില്ലല്ലോ?
ശെരിയാണ് . ബൂത്തു തലത്തിൽ ബിജെപിയുടെ പ്രവർത്തനം കുറേക്കൂടി ശക്തമാക്കേണ്ടിയിരിക്കുന്നു .
അസ്സലായി മോഹൻദാസ് ജീ ! "പന്നാ പ്രമുഖ്" എന്ന് ആശയം ഉജ്ജ്വലം ! ഇത്തരം "വിവരപ്പൊട്ടുകളാണ്" താങ്കളുടെ നിരീക്ഷണങ്ങളൂടെ ഭംഗിയും ആകർഷത്വവും !!
ദയവു ചെയ്തു മാമാ മാദ്ധ്യമങ്ങളെ ബുദ്ധിയും വിവേകവും പക്വതയും ഉള്ള ആരും ഇവന്മാരെ കാണാനും കേൾക്കാനും അറിയാനും പോകാറില്ല.
I respect you, dear Mohandas Sir
സത്യം മമത യെ ഒതുക്കുയില്ല എങ്കിൽ ബംഗാളിൽ ബിജെപി ക് വേണ്ടി ആരും ഇറങ്ങില്ല
അവളെ തീർക്കണം
TG sir great presentation
knowledgeble
hilarious
ടിജി സാർ പറഞ്ഞതാണ് സത്യം..ശരിയായ നിരീക്ഷണം 👍💯✌️
I too have worked and lived almost in all places in India. What T G Sir has disclosed is 100 Per cent fact.
കഴിഞ്ഞ ഇലക്ഷനിൽ ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ കേന്ദ്രം അനങ്ങിയില്ല എന്നത് 100%ശരിയാണ്
സംഗതി യോഗിയിലേക്കും, ആർ എസ് എസ്സിലേക്കും തിരിച്ചു വിട്ടത് രണ്ടു പേരാണ് ഒന്ന് മറുനാടൻ അച്ചായനും, മാത്യു സാമുവലും. ഇവരെ വിശ്വസിക്കാൻ കൊള്ളില്ല. സംഘ പക്ഷത്താണെന്ന് തോന്നും. പക്ഷെ അവർ അവസരം വരുമ്പോൾ അവരുടെ ഉള്ളിലെ സംഘ വിരുദ്ധത പുറത്തു വരും
ഈ പറഞ്ഞവർ ഇത്രയും ശക്തരാണോ ഞാൻ ഇത് വരെ ഇവരെ കേട്ടിട്ടില്ല
അതെ..
സുഹൃത്തേ , മലയാളത്തിലെ ഒന്നോ രണ്ടോ ചാനലുകൾ അതും മലയാളത്തിൽ പ്രോഗ്രാം ചെയ്താൽ എങ്ങനെ യുപിയിലെ വോട്ടർമാരെ സ്വാധീനിക്കും
@@gauthamkrishnau7463 അവരുടെ ചാനൽ വുവേഴ്സ് എത്രയാണെന്ന് നോക്കുക. അവരുടെ suscribers എത്രയാണെന്ന് നോക്കുക
@@SunilKumar-oi8zg വോട്ട് റിസൾട്ട് വന്നതിന് ശേഷം യോഗിയുടെ, ആർ എസ് എസിന്റെയും തലയിൽ വച്ചു വാർത്തകൾ പടച്ചു വിട്ടത് ഇവരാണ് അതാണ് ഞാൻ പറഞ്ഞത് 💥💥
ജനാധിപത്യത്തിന്റെ സകല വൃത്തികേടും അനാവശ്യ അവകാശങ്ങളും എടുത്തു അമ്മാനമാടാൻ രാജ്യദ്രോഹ പ്രതിപക്ഷ പാർട്ടികളെ അനുവദിക്കരുത്. കർശന നടപടി സ്വീകരിക്കണം.
ഇതിന് Tg sirഒരുമാട്ടം വരണം.
GREAT TGM KEEP IT UP REQUEST NEVER GO BACK FROM UR IDEOLOGY 👍👍👍❤️YOU
അദ്ദേഹം പറഞ്ഞത് ശരിയാണ്. കടുത്ത ചൃടുകാരണം വോട്ടുചെയ്യാന് പോകാത്ത ആളുകളെ ണ്ട ഉ സാര്
മനോരമക്ക് മേത്തൻ്റെ പരസ്യം നഷ്ടപ്പെടും പിന്നെ തെറിവിളിയും കേൾക്കണം അതുകൊണ്ട് അവർ സംപ്പോർട്ട് ചെയ്യുന്നു
RSS വോട്ട് ചെയ്യാത്തതുകൊണ്ടല്ല ബിജെപി ക്കു കേവല ഭൂരിപക്ഷം കിട്ടാത്തത്.... പക്ഷെ ബിജെപി സ്വന്തം കാലിൽ നില്ക്കാൻ ആയിട്ടില്ല എന്ന് തെളിഞ്ഞു, ഇപ്പഴും rss പിൻബലം ഉണ്ടങ്കിലേ ബിജെപി നിലനിൽപ് ഉള്ളു... അതാണ് സത്യം.... എല്ലാരും സ്വന്തം മണ്ഡലത്തിൽ ഇതവണ പ്രവർത്തിച്ച പ്രവർത്തകരെ നോക്കിയാൽ മതി എത്ര ബിജെപി എത്ര rss...... പോസ്റ്റർ ഒട്ടിക്കാനും വീട് വീടാന്തരം കേറി ഇറങ്ങി വർക്ക് ചെയ്യാനും 🙏🏻
Shiv raj singh chouhan - take oath as union cabinet minister 👏👏
ഭാരതത്തിൽ ഉണ്ടുറങ്ങി ജനാധിപത്യത്തിന്റെ സുഖങ്ങളും അനുഭവിച്ചു ഇന്ത്യക്കും ഹിന്ദുവിനും കട്ടപ്പാരയായി നിൽക്കുന്ന മലയാളം മീഡിയ പൊട്ടിത്തെറിച്ചു ചാരമായി പണ്ടാരമടങ്ങട്ടെ . ഒരിക്കലും ഒരിക്കലും ഗതിപിടിക്കാതെ .
400 കിട്ടത്താതണ് ജോർജ് ്് സോറസ് ൻ്റെ ഉച്ചിഷ്ടവു അമേദ്യവും കൂട്ടി കൊഴച്ച് തിന്നുന്ന മാമാകൾ ഇരുന്നു നിലവിളിക്കിട്ടില്ലാ
Soros pattikkidunnsthu pole kurach dharmam koduthu
. Veruthe kittukilathu bahu labham ennuMama kalum mattu pichchakkarum.
Weather is the fundamental reason
Satyam TG sir, arum poyilla vote cheyyan
Excellent Mohandas Sir
കിംവദന്തികൾ പരത്തുന്ന തിൽ അഗ്രഗണ്യന്മാരാണ് മലയാളം മാധ്യമപ്രവർത്തകർ എന്ന് മനസ്സിലാക്കാൻ കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വാർത്താവതരണ സ്വഭാവം മനസ്സിലാക്കിയാൽ മതി. 1:15
Very good answer with thanks big salute to you ❤
മാ മാ മാധ്യമങ്ങൾ ഒരിക്കലും ജനിച്ച നാടിനു വേണ്ടിയല്ല, ജോർജ് സൊറസ്മാരുടെ പണം കൈപറ്റി രാജ്യദ്രോഹത്തിന് കൂട്ട് നിൽക്കും.
ജോർജ് സൊറസ് മഹാശ്ചര്യം മാപ്രക്കും കിട്ടണം ധനം. അതാണ് മാ മാ മാപ്രാ പ്രമാണം
നമ്മുടെ ക്രിസ്ത്യൻ മുസ്ലീം കൂട്ട്കെട്ട് കാഴ്ചക്കാർക്ക് തക്കിയ വാർത്തകൾ വേണമെന്ന് നിർബന്ധം ഉണ്ട്. അവരെ സന്തോഷിപ്പിക്കാൻ മാഡ്യമങ്ങൾ മൽസരിക്കുന്നു.
TG ഉള്ളോണ്ട് എവിടെ വീഡിയോ കണ്ടാലും കാണും
Tg Sir.. Good.. 🙏🙏🙏
The result should be seriously analysed and necessary steps to be taken
This democracy system failed world wide we need ancient bharatha emperor family system
Pappu, mafiosi family ya no?
They don’t know what is really meant by the word Yogi . Thanks a lot TG sir
അവസാന രണ്ടോ മൂന്നോ റൌണ്ട് ൽ ബിജെപി പ്രവർത്തനം ശരിക്കും എങ്ങും എത്തിയില്ല... ആ സമയം sp ശരിക്കും തെറ്റിദ്ധാരണ വോട്ടേഴ്സിൽ ഉണ്ടാക്കി, കാരണം ആവും 🤔
TG എന്തൊക്കെ പറഞ്ഞാലും മോദി ഭൂരിപക്ഷം കുറഞ്ഞെങ്കിൽ ഒരു പാലവും വലിച്ചിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വാസിക്കാൻ കഴിയില്ല
ശ്രീ മോഹൻദാസ് പറയുന്നതാണുശരി. ചുടുസമയം, വോട്ടുചെയ്യാൻ പോകാതിരുന്നു.
🇮🇳 ജയ് ഭാരത് ..
മോദിക്ക് ഭൂരിപക്ഷം കുറഞ്ഞു എന്ന് പറഞ്ഞാലും 19ലെ കൂട്ടുതന്നെ ആറു ലഖ്‌ഷത്തിലെ റെ വോട്ട് കിട്ടിയിട്ടുണ്ട് മറുപക്ഷത്തിൽ രണ്ടു പേർക്കു കിട്ടിയത് ഇപ്പ്രാവശ്യം ഒരാൾക്ക് കിട്ടിയത് കൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞതായി കാണേപ്പെടുന്നത്
ടിഡിപിക്ക് ബിജെപിയെ ആണ് വേണ്ടത് എന്ന് ചന്ദ്രബാബു നായിഡുവിന് നന്നായി അറിയാം. മാപ്രകൾക്ക് ഇത് ഒന്നും അറിയില്ല.
Very clear ❤
എന്തായാലും നരേന്ദ്രമോഡി alert ആയി.....
ഇതുനുള്ള antidot മോഡി വേണ്ടത് പോലെ പ്രയോഗിക്കും.....
Yes TG is correct. Yogi is not such a leader. He is a true leader.
Reporter ചാനലിൽ 3 പേര് പറഞ്ഞ് കഴിഞ്ഞ് അവർ കമ്മികൾ ആണ് എന്ന്
വിമർശിക്കൂന്നവർ അവരുപണിചെയ്യട്ടെ.
എനിക്ക് TG കാണുമ്പോൾ തന്നെ ദേഷ്യം വരും
MAMA , SOROS NTE ALUKALANU😮😮😮😮😮😮😮😮😮😮😮😮😮😮
തെരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഞാൻ വിചാരിച്ചു ഈ ചൂടത്ത് ആരു പോയി വോട്ട് കുത്തും എന്ന്. ആദ്യത്തെ ഘട്ടത്തിൽ തന്നെ ശതമാനം കുറഞ്ഞപ്പോഴേ എനിക്ക് തോന്നി ഇത് കുരിശാകും എന്ന്.
2023ലെ El Nino പ്രതിഭാസം കാരണം, ജൂലൈ വരെ ചൂട് കൂടുതൽ ഉണ്ടാകും എന്നും, അത്യുഷ്ണവും ഉഷ്ണതരംഗവും ഉണ്ടാകും എന്നും ജനുവരിയിൽ തന്നെ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് വന്നിരുന്നു. എന്നിട്ടും ഏപ്രിൽ -മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയത് തെരഞ്ഞെടുപ്പ് കമ്മിഷനു തലയ്ക്കു വെളിവില്ലാത്തത് കൊണ്ട് മാത്രമല്ല,വട്ടായത് കൊണ്ട് കൂടെയാണ്. ഏപ്രിൽ മെയ് മാസങ്ങളിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന് നിയമം ഒന്നും ഇല്ല. തെരഞ്ഞെടുപ്പ് നേരത്തെ ആക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. അപ്പോൾ അത് ബിജെപിക്ക് ഗുണം ഉണ്ടാകാൻ ആണെന്ന് പറഞ്ഞു ബഹളം ആയിരുന്നു. ഇത് ബിജെപിക്ക് അനുകൂലം ആയതുകൊണ്ട് അല്ല. കോൺഗ്രസ് ഭരിക്കുമ്പോളും ഈ പ്രവണത നല്ലതല്ല. അത് ആർക്കെങ്കിലും അനുകൂലമോ, പ്രതികൂലമോ ആയത് കൊണ്ട് അല്ല. പോളിംഗ് കുറയും. ഇത് പോലെ ജനവികാരം എങ്ങനെയാണോ അത് നിലനിൽക്കുമ്പോൾ തന്നെ അതിനെതിരെ ഉള്ള ഫലം വരാം.
Thank you sir
കാശ് കൊടുക്കാമെന്ന് വൗച്ചർ എഴുതി കൊടുത്തപ്പോൾ പാവം ജനങ്ങൾ വീണുപോയി... എന്തു ചെയ്യാം?.
TG ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂
അതാണ് വേണ്ടത്
The.corect...kodukkanullatih.,spotil.kodukkanam
I think Emergency to be declared in all the States in order to be disciplined in all walks of life of poor public....poor public
TG 👌🏼👍🏼❤️
👏👏👏🙏
വഴിയേ പോകുന്ന അണ്ടനും അടകോടനും ഒന്നും ഞാന്‍ മറുപടി കൊടുക്കാറില്ല😏
❤❤❤ TG ❤❤❤❤
EXT channel entha illathe
Stalin Govt must be cornered
This is correct
👍🏻👍🏻👍🏻👍🏻
അങ്ങിനെ ഒക്കെ പറഞ്ഞു സമാധാനിച്ചോട്ടെ... ഇവരുടെ ഒക്കെ വിചാരം കേരളത്തിൽ ഇവർ പറയുന്നതാണ് നടക്കുന്നത് എന്ന്
പച്ചക്കള്ളം അതീവ ധൈര്യത്തോടെ പറയാൻ PG എടുത്ത ആളാണ് .
യോഗി കൊടുത്ത ലിസ്റ്റ് അമിത് ഷാ എടുത്തില്ല എന്ന് അഭിമുഖത്തിൽ പറഞ്ഞത് BJP അനുഭാവികൾ തന്നെ ആണ് .
👍👏
What about 8500/pm or 1lakh per year guarantee by Congress?
TG👍👍👍
വല്യ മറ്റവന്മാരാണ് ഞങ്ങൾ എന്ന ധാരണ കേരളത്തിലെ ഈ കിഴങ്ങന്മാർക്ക് പണ്ടേ ഉണ്ട് 😂😂
TG sir, Replacing Sivraj sing will be costly in due course
🤝
🙏
കണ്ടൻ തടിക്കു മുണ്ടൻ തടി തന്നെ വേണം. കിട്ടും സംശയമില്ല.
Dear Mohandas Sir
What's your opinion about DMK & AIDMK
How to handle them by BJP to be vanished in TN
എത്ര നാൾ !
നന്നായി പോയാൽ നാടിന്നു നന്ന്.
പന്നാ പ്രമുഖ് better model 🎉
❤❤❤
Why BJP is not approaching the ECI and the court regarding the one lakh for all woman if they vote for Congress
Sopnam allathe thirich kittumo enna pediyallalle
ഇങ്ങേര് പറയുന്ന പോലെ ഒന്നുമല്ല.ഇന്ത്യ സഖ്യം നല്ല ഒരു competition കൊടുത്തു.അത് പോലെ രാജ്യത്തെ തൊഴിലില്ലായ്മ,ഭരണഘടന എടുത്തു മാറും എന്നൊക്കെ പറഞ്ഞതും അതു പോലെ വിലക്കയറ്റം ഒക്കെ കാരണമാണ് യുപി യില് നല്ല ഒരു പക്ഷം ആളുകൾ വോട്ട് കൊടുക്കാതെ..അയോധ്യ യില് പോലും തോറ്റത് ഇയാള് പറയുന്ന പോലെ ചൂട് വെയിൽ ആയോണ്ട് ആണോ ??
Definitely ignorance
100% @right Sir ❤❤❤SoSuper
TG🔥
Modi 👍👏👏👏❤️
Hearing this from west bangal Mejia😅
West Bengalil RSS /BJP ground work valare kuravane, ella villege areayilekum pravartganam ethunila, janagale convince cheyan pattunila
6:45 മറുനാടൻ 😅
Reelection is to be ordered in all states where. Promise of Rs 8500 pm bribe & Rs 100,000 per year respectively to poor women voters . remaining voters
12:29 അത് പോയിന്റ്
അയ്യോ... പേടിച്ചിരിക്കുന്ന ഒരു പാർട്ടി... പാവങ്ങൾ... എന്നാപ്പിന്നെ കേരളത്തിന്ന് കുറച്ചു പേരെ കൊണ്ടുപോയാലോ 😅
പക്ഷെ UP യില് ഗൂഡ ലക്ഷ്യത്തോടെ ആരെങ്കിലും പ്രവർത്തിച്ചില്ലെങ്കിൽ പിന്നെയെങ്ങിനെ മോദിയുടെ വരാണസിയിലെ ഭൂരിപക്ഷം നാലര ലക്ഷത്തിൽ നിന്നും ഒന്നര ലക്ഷമായി കുറഞ്ഞു. ഉത്തരേന്ത്യയിലെ യുവാക്കളുടെ സ്വപ്ന മാണ് ഇന്ത്യൻ മിലിട്ടറിയിലൊരു ജോലിയെന്നത്. മോദിയുടെ അഗ്നി വീർ എന്ന പദ്ധതി അവരുടെ സ്വപ്നങ്ങളെല്ലാം തകർത്തു കളഞ്ഞു. കോൺഗ്രസ്സിൻ്റെ പ്രകടനപത്രികയിൽ അഗ്നി വീർപദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞിരുന്നു.അതു കൊണ്ട് UP യിലെ യുവാക്കൾ BJP ക്കെതിരെ തിരിഞ്ഞിരിക്കാം. BJP യ്ക്ക് വോട്ടു ചെയ്യുന്ന ഒരു പാട് മുസ്ലിം അവാന്തരവിഭാഗങ്ങൾUP യിലുണ്ട്. മുസ്ലിംഗങ്ങൾക്ക് കൊടുക്കുന്ന ആനുകൂല്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് വിമർശിച്ചത് ആ വിഭാഗത്തെ BJP യിൽ നിന്നും അകറ്റിയിരിക്കാം.
🔥🔥🔥🔥
T G ❤
No it is purposely done to make sure EVM is good . To make sure no blame on ECI, EVM & VVPAT. ഒന്ന് വിട്ട് കൊടുത്ത്, പിന്നെ ശക്തിയോടെ തിരിച്ചു പിടിക്കുക.
It is very true from what we can see now. The first demand of TDP and JDU was to remove Shah from new ministry It was reported in media that the request was agreed by Modi. It is surprising to see the name of Sha in the list of new ministers. This shows JDU and TDP have to stay under the table waiting for bones throw down to JDU amd TDP. Is it not insult to voters and shame to Nation!.
Sir why in Calicut bjp votes reduced.no one came to our side for vote.only one time came to serve the notice as usual.but not like 2019.
ഈ പറഞ്ഞ തല്ലി പൊളിയിൽ ABC യിൽ കൂടെയുള്ള രാമചന്ദ്രൻ പെടുമോ?