ഇവൻ്റെ സന്തോഷമാണ് എൻ്റെ സന്തോഷം ,തളരാത്ത ഉമ്മ

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2022
  • ഉമ്മ രാവിലെ സാധനങ്ങൾക്കായി ടൗണിൽ പിന്നെ മകനെ കുളിപ്പിക്കണം ഭക്ഷണം നൽകണം കട തുറക്കണം ഇതാണ് ഉമ്മ #faisalvlogger #

ความคิดเห็น • 68

  • @faisalvlogger
    @faisalvlogger  ปีที่แล้ว +15

    +919633309771
    ഇതാണ് ഉമ്മയുടെ നമ്പർ

  • @muneeramuni4186
    @muneeramuni4186 ปีที่แล้ว +16

    ഒരു പരാതിയും ഇല്ലാത്ത ഉമ്മാക്ക് കുഞ്ഞാനും കുടുംബത്തിനും അതിൽ പങ്കെടുത്ത എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ഉമ്മാൻറെ ആഗ്രഹങ്ങളെല്ലാം പൂർത്തീകരിച്ചു കൊടുക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @aboorayyanodompatta3751
    @aboorayyanodompatta3751 ปีที่แล้ว +19

    ഓർമ്മവച്ച കാലം മുതൽ പൂളമണ്ണ വഴി തുവൂരിൽ പോകുമ്പോൾ ആ വീടിൻറെ സിറ്റൗട്ടിൽ പോകുന്നവരെ നോക്കി കുഞ്ഞാനിരിക്കുന്നത് എപ്പോഴും കാണാം
    തീർച്ചയായും കുഞ്ഞന്റെ ആഗ്രഹം സഫലീകരിക്കപ്പെടും
    അതിനപ്പുറം അനശ്വരമായ സ്വർഗത്തിൽ ഭൂമിയിൽ സഹിച്ച ത്യാഗത്തിന് ഉന്നതമായ പദവിയും നൽകപ്പെടും
    പ്രിയപ്പെട്ട പുത്രനെ ക്ഷമയോടെ പരിചരിക്കുന്ന ഉമ്മാക്കും കുടുംബത്തിനും അല്ലാഹുവിൽ നിന്ന് വലിയ പ്രതിഫലം നൽകപ്പെടും

  • @sajisaji1464
    @sajisaji1464 ปีที่แล้ว +10

    ആ ഉമ്മക്ക്. അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ🙏❤

  • @nijukk1783
    @nijukk1783 ปีที่แล้ว +17

    ഉമ്മാ എനിക്കും ഉണ്ട് ഇങ്ങനെ ഒരു മോന് അവന് ഇപ്പോൾ പതിനഞ്ച് വയസ്സ് മോനെപ്പോലെത്തന്നെ എല്ലാ വരെയും ഫോണിൽ വിളിക്കാൻ അവനും നല്ല ഇഷ്ടായാത്ര ചെയ്യാനും അവൻ നല്ല ആഗ്രഹാ എന്റെ മോനാണ് എനിക്ക് എല്ലാമെല്ലാം

  • @ambilimedia215
    @ambilimedia215 ปีที่แล้ว +8

    എന്റെ അയൽവാസി ഞങളുടെ കുഞ്ഞാൻ അവന് പരിചയമുള്ളവർ അതുവഴി പോയാൽ അവൻ വിളിക്കും സംസാരിക്കും എല്ലാവരെയും നല്ല ഇഷ്ട്ടമാണ് അവന് 🥰😍

  • @hamzamenakkal9949
    @hamzamenakkal9949 ปีที่แล้ว +9

    അൽഹംദുലില്ലാഹ് നിഷ്കളങ്കമായ ഒരു മനസ്സിന് ഉടമയാണ് ഉമ്മയും മോനും

  • @shamilalluallu3746
    @shamilalluallu3746 ปีที่แล้ว +1

    ഈ ഉമ്മാക്ക് അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കണേ നാഥാ 🤲🤲

  • @hishammuthu9443
    @hishammuthu9443 ปีที่แล้ว +17

    ഒരു പരാതി യും ഇല്ലാത്ത നല്ലൊരു ഉമ്മാ

  • @anwarhussaink5533
    @anwarhussaink5533 ปีที่แล้ว +6

    കുഞാനെ (സുബൈർ )കാണാൻ ഫൈസലിനൊപ്പം പോയി.
    33 വയസ്സായി.
    കാര്യബോധവും, പക്വതയും എല്ലാം 33 വയസ്സ്കാരന്റേതു തന്നെ.
    പക്ഷെ ശാരീരികമായി 3 വയസ്സുകാരന്റെ പോലും പാകത ഇല്ല.
    എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രിയ ഉമ്മ വേണം.
    രണ്ടു ജന്മങ്ങൾ ഇങ്ങനെ ജീവിക്കുന്നു.
    സ്വപ്നങ്ങൾ... പ്രതീക്ഷകൾ എല്ലാം അവർക്കുമില്ലേ,😔
    സപ്പോർട്ട് ചെയ്യാം നമ്മുടെ കഴിവിന്റെ പരമാവധി 👍

  • @rasharshanrasharahan8592
    @rasharshanrasharahan8592 ปีที่แล้ว +3

    Mashallah ❤️❤️❤️ ഇക്കാ ഇങ്ങനെ ഉള്ളവരെ ലോകത്തിൻ കാണിച്ച് കൊടുക്കണം Insha allh വീൽ ചെയർ എത്രയും പെട്ടന്ന് കിട്ടട്ടെ . ഈ ഉമ്മാന്റെ അത്ര വിൽ പവർ ഇല്ലാത്ത ഒരുമ്മയാണ് ഞാൻ 🤲🤲🤲🤲🤲

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +14

    അളളാഹ് പാവം മോന് എല്ലാവരും സഹായികണം

  • @unaispn8705
    @unaispn8705 ปีที่แล้ว

    എന്തങ്കിലും സഹായിക്കണം എന്ന് ആഗ്രഹമുണ്ട്.. ദൈവം അതിനു എനിക്ക് ഭാഗ്യ തരട്ടെ...

  • @lachuizna255
    @lachuizna255 ปีที่แล้ว

    അൽഹംദുലില്ലാഹ് ആമോനും ഉമ്മക്കും ഫൈസൽ മാഷ്ക്കും എല്ലാ
    കാര്യത്തിലും ഞാൻ സപ്പോർട് ആയിട്ടുണ്ട് നിങ്ങളുടെ കച്ചവടം സൂപ്പർആയി നടക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jasmink9424
    @jasmink9424 ปีที่แล้ว +2

    അല്ലഹു ഒരു നല്ല പെണ്ണ് കിട്ടട്ടെ ആമീൻ

  • @shareenac404
    @shareenac404 ปีที่แล้ว +3

    അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @mmufaz5722
    @mmufaz5722 ปีที่แล้ว +5

    ഉമ്മ പൊന്നുമ്മ

  • @febinafebi6556
    @febinafebi6556 ปีที่แล้ว +5

    ഉമ്മ🥰

  • @adilyaseen2761
    @adilyaseen2761 ปีที่แล้ว +2

    Masha allah aa ummakk dheerghayussum afiyathum arogyavum allahu pradhana cheyyatte

    • @jabirk1084
      @jabirk1084 ปีที่แล้ว

      Ameen yarabbalameen

  • @riyasrazina1547
    @riyasrazina1547 ปีที่แล้ว +3

    Masha Allah

  • @abdulvahid9299
    @abdulvahid9299 ปีที่แล้ว +2

    മാഷേ വിഡിയോ കയുംവരെ... എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞൊഴുകുന്നു
    നമുക്കു കയ്യുന്നത് എന്തും ഞാൻ നൽകാം but.. ആ പൊന്നുമ്മക്ക് പകരം ഞാൻ എന്ത് നൽകും... അവരുടെ കാലശേഷം.. അവൻ ആരുടെ തണലിൽ അന്തിയുറങ്ങും

  • @shameemarayees9502
    @shameemarayees9502 ปีที่แล้ว +4

    🥰🥰കുഞ്ഞൻ 🤝

  • @muhammedanees5367
    @muhammedanees5367 ปีที่แล้ว

    A ummakum monkum Aafiyathulla Deergayis nalkane ALLAH Aameen 😍

  • @ashiqashi4931
    @ashiqashi4931 ปีที่แล้ว +2

    👍♥️♥️ ഉമ്മ

  • @shurthafathima2542
    @shurthafathima2542 ปีที่แล้ว +2

    Aameen aameen aameen aameen yara balaalameen

  • @latheeflathu1048
    @latheeflathu1048 ปีที่แล้ว

    യാ അല്ലാഹ്, വല്ലാത്ത പരീക്ഷണം.... ഉമ്മാ,,,,

  • @Usmanakn
    @Usmanakn ปีที่แล้ว

    ഇന്ഷാ അല്ലാഹ്

  • @samadsamad6591
    @samadsamad6591 ปีที่แล้ว +2

    ماشاء ألله 💔😚😚

  • @suneesh.m.s8389
    @suneesh.m.s8389 ปีที่แล้ว +1

    God bless you all

  • @mohammedanwar8299
    @mohammedanwar8299 ปีที่แล้ว

    Maassah Allah

  • @banumol1925
    @banumol1925 ปีที่แล้ว +1

    Umma nigala ummrayum hajjum ethokathanayan

  • @ismailpp3069
    @ismailpp3069 ปีที่แล้ว +1

    👍👍👍padachon kakkatte

  • @abidalip8199
    @abidalip8199 ปีที่แล้ว +1

    Ente sahabhadi ente Kunjan..entechunk 🥰🥰🥰🥰😘

  • @arshadmuthu8891
    @arshadmuthu8891 ปีที่แล้ว +2

    👌❤️

  • @sanaminnu2868
    @sanaminnu2868 ปีที่แล้ว +3

    ❤️😍

  • @semeeraat3950
    @semeeraat3950 ปีที่แล้ว

    Aameen

  • @manafk862
    @manafk862 ปีที่แล้ว +1

    E umma sorgathintha avaghashiyaan😭

  • @noushadindia5137
    @noushadindia5137 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @munnarafi732
    @munnarafi732 ปีที่แล้ว +1

    🥰😍👍🏻

  • @faisalvlogger
    @faisalvlogger  ปีที่แล้ว +8

    NAME :UMMUKULSU
    BANK:KERALA GRAMIN BANK
    BRANCH :PANDIKAD
    A/C NO :40188100301077
    IFSC CODE KLGBO040188
    ഇതാണ് കുഞ്ഞാൻ്റെ ഉമ്മയുടെ Alc നമ്പർ ,പറ്റുന്നവർ സഹായിക്കണെ

    • @sarathkumars2475
      @sarathkumars2475 ปีที่แล้ว +1

      ശ കണ്ട വീഡിയോ ഞാൻ കണ്ടു ഞാനും തന്നെയാണ് കുറവുണ്ടോ എന്നൊരു ഡൗട്ട് തന്നെയാണ് ദൈവം
      എന്തായാലും ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും കാരണം ചെയ്യുക എന്ന് പറഞ്ഞാൽ മുസ്ലിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ് സമുദായത്തിൽ ഉണ്ട് സുഹൃത്തുക്കളെ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥനയിൽ ഓർക്കണം ഞാനും വളരെ കഷ്ടപ്പെട്ട് പഠിച്ച് നിൽക്കുകയാണ് നമുക്കത് അത്യാവശ്യം ആണ് പിന്നെ ഇദ്ദേഹത്തെ സംബന്ധിച്ച് പറയുമ്പോൾ ഈ ഇലക്ട്രോണിക്യങ്ങൾ അല്ലെങ്കിൽ ഇത്തരം ഉപകരണങ്ങള് പഞ്ചായത്തിന് കിട്ടുന്ന ഒരുപാട് പദ്ധതികൾ പലരും അറിയുന്നില്ല പഞ്ചായത്ത് മെമ്പർമാരോട് ചോദിക്കാൻ പോലും അവർക്ക് അറിയില്ല എന്നുള്ള മറുപടിയാണ് പലപ്പോഴും വരാറുള്ളത് കമ്പ്യൂട്ടറുകള്‍ ആയിക്കോട്ടെ വെള്ളം നിറത്തിലുള്ള വടികൾ ആയിക്കോട്ടെ അതുപോലെ പിന്നെ മറ്റ് സാധനങ്ങൾ ആയിക്കോട്ടെ ഇതൊക്കെ പഞ്ചായത്തിൽ കൊടുക്കാൻ നിലവിൽ നിയമമുണ്ട് കൊടുക്കാൻ നമ്മുടെ ഗവൺമെൻറ് ഗവൺമെൻറ് അഥവാ പ്രാദേശിക സർക്കാരുകൾക്ക് കഴിയാത്ത ഒരു പരാജയം കുറ്റപ്പെടുത്തുക ഒരു വീഡിയോയിൽ വന്നിട്ട് അല്ലെങ്കിൽ കമന്റില് കുറ്റപ്പെടുത്താനുള്ള അവസരം ഞാൻ ഉപയോഗിക്കുന്നില്ല കാരണം ഇത്തരം ആളുകളെ കണ്ടെത്തിയിട്ട് ഉപകരണങ്ങൾ കൊടുക്കാം ഇലക്ട്രോണിക് പറയുന്ന ബുദ്ധിമുട്ടാണ് ഒരുപാട് പൈസ ആവും ഇലക്ട്രോണിക്സ് ഏതെങ്കിലും പ്രവാസികൾ അവർക്ക് ഒരു ഇലക്ട്രോണിക്സ് കൊടുക്കണം എന്നുള്ള ഒരു അഭിപ്രായം ആണ് എനിക്കുള്ളത് എന്തായാലും തീർച്ചയായിട്ടും കമ്മീഷൻ പല കാര്യങ്ങളും എനിക്കറിയാം

    • @muhammedsinos494
      @muhammedsinos494 ปีที่แล้ว

      Ifc cod not found. അണ്ണാ കാണിക്കുന്നേ

    • @nasru5180
      @nasru5180 ปีที่แล้ว

      Faisal sir....oru electric wheel chair endhu vila varum.....

    • @jamsheerppr1682
      @jamsheerppr1682 ปีที่แล้ว

      അളളാ ഹു വെ ആ ഉമ്മാക്ക് മേനുആരേഗൃ തേട് കുടിയുളള തിർഗൃയുഷ് കെട്കണെ അളളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @Hiba_Raheem.
      @Hiba_Raheem. ปีที่แล้ว

      എളുപ്പത്തിൽ മലയാളം എഴുതാൻ മംഗ്ലീഷ് കീബോർഡ് ട്രൈ ചെയ്യൂ👇
      manglish.app/download
      (Android & iOS) എളുപ്പത്തിൽ മലയാളം എഴുതാൻ മംഗ്ലീഷ് കീബോർഡ് ട്രൈ ചെയ്യൂ👇
      manglish.app/download
      (Android & iOS)

  • @usnasafwan8748
    @usnasafwan8748 ปีที่แล้ว +1

    🥰♥️

  • @shamsupoopalam9808
    @shamsupoopalam9808 ปีที่แล้ว +1

    👌👌

  • @rukiyahameed5729
    @rukiyahameed5729 ปีที่แล้ว +3

    🤲

  • @hafeela6597
    @hafeela6597 ปีที่แล้ว +2

    👍🤲😭

  • @sidhiivlog4563
    @sidhiivlog4563 ปีที่แล้ว +1

    Eandh chodhichalum utharam ummmmma

  • @ummammaschannel
    @ummammaschannel ปีที่แล้ว +1

    ❤👍👌

  • @mahamoodulhasaan8758
    @mahamoodulhasaan8758 ปีที่แล้ว +1

    🥰🥰🥰

  • @shameeraazad5201
    @shameeraazad5201 ปีที่แล้ว +1

    ❤️❤️🥰🥰

  • @fghjfg8387
    @fghjfg8387 4 หลายเดือนก่อน

    Enikkum und oru angala avan 38 vayasayi ella karyangalum cheydu kodukkanam .budhiyumilla.nalla deshyavuman.

  • @ziyadziyu9690
    @ziyadziyu9690 ปีที่แล้ว +2

    Ummannullad sorkkam paryyanm allh ummamark afhytoodeulla theerkaees kodukannee pls duhill ullpedutanee plss

  • @munnerem8126
    @munnerem8126 ปีที่แล้ว +1

    ❤️❤️❤️❤️

  • @shoukathkp2145
    @shoukathkp2145 ปีที่แล้ว +4

    ഫൈസലിക്കാന്റെ നമ്പർ തരുമോ

  • @nihalka316
    @nihalka316 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ക്ലിയർ കുറവാണ് എന്നൊരു dout

  • @abidalip8199
    @abidalip8199 ปีที่แล้ว +1

    🤲🤲😔

  • @user-gm5mp1bd9x
    @user-gm5mp1bd9x 3 หลายเดือนก่อน +1

    Good❤❤❤❤🏆🏆🏆🏆💯💯💯💯💐💐💐💐💐💐🌷🌷🌷💐💐🌷

  • @donme3030
    @donme3030 ปีที่แล้ว

    🙏🙏😥

  • @donme3030
    @donme3030 ปีที่แล้ว

    🤲🤲🤲🤲🤲😭😭

  • @firdousfiru4604
    @firdousfiru4604 ปีที่แล้ว +1

    Masha Allah

  • @riswanvloger3508
    @riswanvloger3508 ปีที่แล้ว +2

    ❤️😍

  • @hafsalpayyaparambath6021
    @hafsalpayyaparambath6021 ปีที่แล้ว +2

    Masha alla

    • @sarathkumars2475
      @sarathkumars2475 ปีที่แล้ว

      അതുപോലെ മറ്റ് ചില കാര്യങ്ങൾ കൂടി അവസരം സൂചിപ്പിക്കാനുണ്ട് എനിക്ക് തന്നെയാണ് ഉള്ളത്
      സമയം എന്നുപറയുന്നത് സംബന്ധിച്ച് ഒരുപാട് പ്രാർത്ഥന വ്യക്തിപരമായിട്ട് ആവശ്യമുള്ള സമയമാണ് ഞാൻ പറഞ്ഞല്ലോ വിവിധ മത്സര പരീക്ഷയാണ് ഇതൊക്കെ ഞാൻ ജയിക്കേണ്ടത് എൻറെ പേരും ആവശ്യമാണ് നമുക്കൊരു ജോലി ആയാൽ നമ്മുടെ ഒരു പകുതിഭാരം പറഞ്ഞു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും ഇവരെ ഓർമ പ്രാർത്ഥനയിൽ ഓർക്കുക എന്തായാലും ഞാൻ ഈ വീഡിയോ കാണുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് എന്തായാലും ഒരുപാട് ബുദ്ധിമുട്ടുകൾ ചെയ്തിട്ടുണ്ടല്ലോ
      ഞാനൊരു ഒരു കൈ സഹായം എനിക്കിപ്പോ എല്ലാരും ആവശ്യമില്ല കാരണം പ്രാർത്ഥിക്കാറുണ്ട് എന്നോടൊപ്പം നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങളുടെ അനുഗ്രഹങ്ങളും അനുഗ്രഹങ്ങളും കാര്യങ്ങളുമൊക്കെ വേണം എന്തായാലും നമ്മുടെ പ്രതിസന്ധി മനസ്സിലാകുന്ന ഒരു നമ്മുടെ കാര്യങ്ങൾ പറഞ്ഞാൽ ചിലപ്പോൾ മനസ്സിലാവത്തുള്ളൂ സമൂഹത്തിൻറെ തെറ്റിദ്ധാരണകളും ഉണ്ട് പ്രത്യേക ആനുകൂല്യങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും കൊടുക്കുന്നു എന്നൊരു ധാരണയുണ്ട് അതൊന്നും ആർക്കും വേണ്ട ഞങ്ങള് കുറച്ചു പ്രയാസം ഉണ്ടാവും
      ,,,,
      സിസ്റ്റം അഥവാ ബ്രസീൽ പടിച്ചിട്ടാണ് ഞാൻ ഇത്രയൊക്കെ ആയത് ജില്ലയിലെ വിദ്യാലയങ്ങൾ അന്ധവിദ്യാലയങ്ങൾ അല്ലെങ്കിൽ വിദ്യാലയങ്ങൾ ലഭ്യമല്ലാതിരുന്നതുകൊണ്ട് എറണാകുളം ജില്ലയിലുള്ള പെരുമാന്ധ വിദ്യാലയത്തിലെ കേരളം പഠിക്കേണ്ട സ്ഥിതി പോലും ചെറുപ്പത്തിൽ തന്നെ ഞാനും എനിക്ക് ചുറ്റുമുള്ള ആളുകളും പ്രയാസപ്പെടാൻ തുടങ്ങുകയാണ് എനിക്ക് വേണ്ടിയിട്ടുള്ള ഒരു പ്രാർത്ഥനയും കരുതലും കാണുന്ന ഏതെങ്കിലും കമ്പനികൾ നടത്തുന്ന ആളുകൾ കമ്പ്യൂട്ടറിന്റെ മേഖല പ്രവർത്തിക്കുന്ന ആളുകൾ നിങ്ങളെ കാഴ്ച ഇല്ലാത്തവർക്ക് ചെയ്യണം അതിനെക്കുറിച്ച് വേണമെങ്കിലും നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ക്ലാസുകൾ ആവശ്യമുണ്ടെങ്കിൽ എന്നെ ബന്ധപ്പെടാവുന്നതാണ് എൻറെ നമ്പർ ഞാൻ ഇവിടെ
      9 7 5 6 4 0 5 6 7
      അതുപോലെ ഒരു മെയിൽ ഐഡി ഉണ്ട് കുമാർ എസ് ശരത് ഇമെയിൽ ഡോട്ട് കോം