മലപ്പുറം വേങ്ങര മനാട്ടിൽ പറമ്പ് എന്ന സ്ഥലത്താണ് റോസ്മാനർ എന്ന അഗതി മന്ദിരം സ്ഥിതി ചെയ്യുന്നത് ,ഇവിടത്തെ ഗീത എന്ന സഹോദരിക്ക് വരനായി ജിഷ്ണു വരുന്നു ,, ഈ വിവാഹത്തിന് എന്തെങ്കിലും സഹായിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ 7025686259 എന്ന mob ൽ ബന്ധപ്പെടുക
കഴിഞ്ഞ 8 മാസങ്ങളായി ശമ്പളം പോലും കിട്ടാതെയാണ് റോസ് മാനറിലെ സൂപ്രണ്ട് ഉൾപ്പെടെ ഉള്ള ജീവനക്കാർ പ്രവർത്തിക്കുന്നത്. ഇത്ര പ്രതിസന്ധി ഘട്ടത്തിലും അതിനെപ്പറ്റി ഒരു വാക്ക് പോലും സൂപ്രണ്ട് പറഞ്ഞില്ല. വ്ലോഗറും പറഞ്ഞില്ല
മലപ്പുറം വേങ്ങര മനാട്ടിൽ പറമ്പ് എന്ന സ്ഥലത്താണ് റോസ്മാനർ എന്ന അഗതി മന്ദിരം സ്ഥിതി ചെയ്യുന്നത് ,ഇവിടത്തെ ഗീത എന്ന സഹോദരിക്ക് വരനായി ജിഷ്ണു വരുന്നു ,,
ഈ വിവാഹത്തിന് എന്തെങ്കിലും സഹായിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ 7025686259 എന്ന mob ൽ ബന്ധപ്പെടുക
ഫൈസൽ മാഷേ ഈ സ്ഥലം എവിടെയാണ് ചെരൂർ റോഡ് ആണോ
വേങ്ങര ....മുതലമാട് റോഡ് . വേങ്ങര യിൽ നിന്ന് 2km .
3:40 😊😅
സുപ്രണ്ടിന് എല്ലാ വിധ ആശംസകൾ നേരുന്നു...
മലപ്പുറം എത്ര സുന്ദരം എന്നും ഇതു പോലെ നില നിർത്തട്ടെ
പറയുന്നവർ പറയട്ടെ. മലപ്പുറം എന്നും ഇങ്ങനെതന്നെയാണ്. സഹായിച്ചവർക്. അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 😍😍😍🤲🤲
എല്ലാവരെയും ചേർത്ത് പിടിക്കുന്ന faisal master ക്ക് Big Salute
എന്നും ഇതു പോലെ
നല്ല നല്ല പ്രവർത്തനങ്ങൾ നടക്കട്ടെ
ഈ കല്യാണവും മംഗളമായി നടക്കട്ടെ അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ട് സഹായത്തിനായി എത്തട്ടെ പ്രാർത്ഥനയോടെ🤲
അൽഹംദുലില്ലാഹ്.. എല്ലാവിധ ആശംസകളും നേരുന്നു.. കൂടെ പ്രാർത്ഥനയും 😍😍🤲🤲
എല്ലാവരുടെയും അനുഗ്രഹത്താൽ കല്യാണം നല്ല ഭംഗിയായി നടക്കട്ടെ🤲🤲🤲🤲🤲
ഈ കല്യാണം അഭി ഗംഭീരമായി നടക്കട്ടെ മംഗളാശംസകൾ 👍🌹🌹
മലപ്പുറം❤💐
Proud of my sister, love you 💕
ഫൈസൽ മാസ്റ്ററെ..അഭിനന്ദനങ്ങൾ.
യൂസുഫ്.ഓമാനൂർ
ഞങ്ങൾ കോഴിക്കോടുക്കാരും നല്ലവരാണ് കുന്നമംഗലം നരിക്കുനിയിൽ ഉള്ളവർ എല്ലാം
മാഷാ അല്ലാഹ്
വേങ്ങര എന്റെ പഞ്ചായത്ത് .
കഴിഞ്ഞ 8 മാസങ്ങളായി ശമ്പളം പോലും കിട്ടാതെയാണ് റോസ് മാനറിലെ സൂപ്രണ്ട് ഉൾപ്പെടെ ഉള്ള ജീവനക്കാർ പ്രവർത്തിക്കുന്നത്. ഇത്ര പ്രതിസന്ധി ഘട്ടത്തിലും അതിനെപ്പറ്റി ഒരു വാക്ക് പോലും സൂപ്രണ്ട് പറഞ്ഞില്ല. വ്ലോഗറും പറഞ്ഞില്ല
ന്റെ ഗീതു ♥
ഫൈസൽ മാഷേ 😊❤
Salute rose manar
Good
Padachon koodeyundakum pedikkanda checheeeee👍
👍👍👍
👍👍👍👌
👍🏻👍🏻👍🏻👍🏻
👍💚❤
❤❤
👌👌👌👌🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
പാവങ്ങൾ ദൈവം കൂടെ ഉണ്ടാവും
ഗീതെ നിഖിൽ NEMAM 14:05 കേൾക്കണ്ട
🙏👍❤❤❤🤲🤲🤲👍🙏
വിഷ്ണു or ജിഷ്ണു??
വിഷ്ണു
ഫൈസലേ അവിടെ മുസ്ലിം പെൺകുട്ടികളുണ്ടോ മൂന്നു കുട്ടികൾക്ക് ആവശ്യമുണ്ടായിരുന്നു
മാഷാഅല്ലാഹ്... നമ്മുടെ നാട് ❤
Number tarumo
❤❤