മലയാളികൾ ഒന്നടങ്കം കാണുവാൻ കാത്തിരുന്ന പൂനം വീട്ടിലേക്കു എത്തുന്ന ആ രംഗം ...🙏🏿🙏🏿🔥🔥🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ‪@soulmates55‬ ‪@TVMathrubhumi‬ ‪@reporterlive‬ ‪@redfmmalayalam‬ ‪@redfmmalayalam‬ ‪@News18Kerala‬ ‪@24OnLive‬
    പൂനത്തിന്റ തിരിച്ചു വരവ് കാത്തു മധുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ മനസിൽ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അവൾ വന്നു. യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞറിഞ്ഞതിനുശേഷം ഞങ്ങൾ ഒരു ഓട്ടോറിക്ഷയിൽ കയറി ജനം ഭൂമി അമ്പലം ലക്ഷ്യമാക്കി പോകുമ്പോൾ പൂനത്തിന് പറയാനുള്ളത് കൂടി ചോദിച്ചറിഞ്ഞു. അവളുടെ സ്ഥലത്ത് എത്തിയപ്പോൾ അവൾക്കുണ്ടാകുന്ന ഭാവമാറ്റമറിയാൻ ഞാൻ അവളുടെ കണ്ണുകളിൽ നോക്കിനിന്നു. പഴയതിലും നിന്ന് ഒരുപാട് മാറ്റം വന്നിരിക്കുന്ന തന്റെ നാടിനെ നോക്കികാണുന്ന പൂനത്തിനെ അത്ഭുതത്തോടെ നോക്കി കണ്ടു ഞങ്ങൾ. കൊച്ചുവർത്തമാനം പറഞ്ഞ് ഞങ്ങൾ പൂനത്തിന്റെ വീട്ടിലേക്ക് പോകാനുള്ള ഗേറ്റ് സമീപം എത്തിയെങ്കിലും അവൾക്ക് അവിടെയും പഴയതുപോലെ ഒന്നും തിരിച്ചറിയാൻ പറ്റിയില്ലായിരുന്നു. ഞങ്ങൾ പക്ഷെ ആദ്യം പോയത് ആശ്രമത്തിലെ ആ ദൈവമനുഷ്യനെ കാണാൻ ആയിരുന്നു. മക്കാൻ ജി, അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചശേഷം പുറത്തിറങ്ങിയതും ആകാശ് (പൂനത്തിന്റെ അനിയൻ) ഡോൾ ബാജ യെയും കൊണ്ട് വരവേൽക്കാൻ കാത്തുനിൽക്കുകയിരുന്നു. അങ്ങനെ അവളെ ഒരു രാജകുമാരിയെ പോലെ വീട്ടിലേക്ക് ആനയിച്ചു. ഹിന്ദി സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചില രംഗങ്ങൾ ആയിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്. പൈസ ഉഴിഞ്ഞു, കുറി തോട്ട് കാൽ തൊട്ട് വന്ദിച്ചു, വെള്ളം കുടിപ്പിച്ചു, മധുരം നൽകി അകത്തേക്ക് ക്ഷണിച്ചു. എന്റമ്മോ കിടിലം എക്സ്പീരിയൻസ്. പിന്നീട് അവിടെ പൂനത്തിന്റെ വീട്ടുകാരും ബന്ധുക്കളും എല്ലാരും കൂടിയുള്ള കൂടികാഴ്ചയും അവരുടെ സ്നേഹസൽക്കാരവും എല്ലാം കൂടി കേമം. പൂനത്തിനെ പെട്ടെന്ന് അവിടെ ഉപേക്ഷിച്ചുപോകാൻ ഞങ്ങൾക്ക് മടിയായിരുന്നു. അതുകൊണ്ട് തന്നെ ഒരു ദിവസം ഇവിടെ തങ്ങാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മറ്റുള്ളവരുടെ സന്തോഷത്തിന് കാരണക്കാറാവുമ്പോൾ കിട്ടുന്ന ഒരു ആനന്ദം അത് മറ്റെന്തിനെക്കാളും വിലമതിപ്പുള്ളതാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. പൂനത്തിനെയും അവളുടെ ലൈഫ് സ്റ്റോറി യെയും സ്വീകരിച്ച നല്ലവരായ കേരളത്തിലെ ജനങ്ങൾക്ക് ഞങ്ങളുടെ സ്നേഹം

ความคิดเห็น • 262

  • @Ktm800
    @Ktm800 5 หลายเดือนก่อน +49

    'ദിയ ഫാത്തിമയേയും ഇതു പൊ ലേ ദൈവം മാതാപിതാക്കൾക്ക് എത്തിച്ചു കൊടുക്കട്ടേ

  • @philipmervin6967
    @philipmervin6967 5 หลายเดือนก่อน +1

    പഴയ hindi movie (LOST AND FOUND )ഓർമ വരുന്നു!, അതും, മാതൃ ഭാഷ മറന്ന അവസ്‌ഥസയിൽ 🙏❤️

  • @sunilkumarr5248
    @sunilkumarr5248 5 หลายเดือนก่อน +2

    Super❤❤❤❤❤❤😢😢😢😢😢😢😢😢

  • @ramsiyapt3769
    @ramsiyapt3769 5 หลายเดือนก่อน +9

    Kerala story❤

  • @sophiaprakash8026
    @sophiaprakash8026 5 หลายเดือนก่อน +1

    ❤❤

  • @ExcitedSewingMachine-wx7wp
    @ExcitedSewingMachine-wx7wp 5 หลายเดือนก่อน +20

    ഈ പൊന്ന് മകളെ വളർത്തി സ്വന്തം കുടുംബത്തിൽ എത്തിച്ചവർക്കുംഅതിനു സഹായീച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @yousufpk9443
    @yousufpk9443 5 หลายเดือนก่อน +40

    അവൾക്ക് ഹിന്ദി അറിയാത്തതുകൊണ്ട് സന്തോഷത്തിന്റെ പൂർണ്ണത നമുക്ക് ലഭിക്കുന്നില്ല ഏതായാലും അവൾ ഹിന്ദി പഠിച്ചു വരട്ടെ എല്ലാം ശരിയാവും

    • @filzaptworld5192
      @filzaptworld5192 5 หลายเดือนก่อน

      th-cam.com/video/_nVK_x3F50o/w-d-xo.htmlsi=PEaicaGrSg7xmldL

  • @padmajapappagi9329
    @padmajapappagi9329 5 หลายเดือนก่อน +28

    നിറഞ്ഞ കണ്ണുകളോടെ നിങ്ങൾക്ക് നന്ദി ❤❤❤ഇങ്ങനെ ഉള്ള നന്മ ഉള്ള പ്രവൃത്തികൾക്ക് (ആദ്യം ആയിട്ടാണ് നിങ്ങളുടെ ചാനൽ ഞാൻ കാണുന്നത് )

  • @sheebaap4378
    @sheebaap4378 5 หลายเดือนก่อน +28

    പൂനത്തിനെ സ്വന്തം മാതാപിതാക്കളുടെ അടുത്ത എത്താൽ സഹായിച്ച മിനിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @aniammajacob8640
    @aniammajacob8640 5 หลายเดือนก่อน +16

    മിനി എന്താ പറയേണ്ടതെന്നറിയില്ല❤❤❤❤❤ പൂനത്തെ പോലെ എല്ലാവർക്കും നഷ്ടപ്പെട്ടവരെ തിരിച്ചു കിട്ടട്ടെ

  • @mukamikumari8163
    @mukamikumari8163 5 หลายเดือนก่อน +51

    പൂനത്തിന് ഇപ്പഴേങ്കിലും നിന്റെ
    കുടുംബത്തിനെ കാണാൻ 🥰😢
    കഴിഞ്ഞല്ലോ ഭാഗ്യം . മോള് 💚💚
    ഈശ്വരാദീനം ഉള്ള കുട്ടിയാണ് .
    മോളെ ഈശ്വരൻ എന്നും 💚💚
    അനുഗ്രഹിക്കട്ടെ . 💚💚💚👍🙏

  • @abdulsalam-mq4hg
    @abdulsalam-mq4hg 5 หลายเดือนก่อน +142

    ബന്ധങ്ങൾ ചേർത്തികൊടുക്കുന്നവർക് അള്ളാഹു ദീർഗായുസ് കൊടുക്കും പടച്ചവനെ ഇവർക്ക് ദീർഗായുസ് കൊടക്കണേ

    • @mollymani8895
      @mollymani8895 5 หลายเดือนก่อน

      ദീർഘായുസ്സ്

  • @syamamohananms5151
    @syamamohananms5151 5 หลายเดือนก่อน +21

    Mini & vishnu 🎉 നിങ്ങളാണ് താരം ❤️❤️

  • @vineethak3298
    @vineethak3298 5 หลายเดือนก่อน +77

    വീഡിയോ കണ്ടപ്പോൾ ഒത്തിരി കരഞ്ഞു 😢സന്തോഷം കൊണ്ട് മോളെ സഹായിച്ച മിനിക്കും ഹസ്ബൻഡ് നും ഒരുപാട് thanks. 🙏🏻🙏🏻🥰🥰🥰

  • @shazadvlog4108
    @shazadvlog4108 5 หลายเดือนก่อน +38

    അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അവർ തമ്മിൽ കണ്ടല്ലോ 👌🫂👨‍👩‍👧

  • @abythomas9338
    @abythomas9338 5 หลายเดือนก่อน +6

    കണ്ണ് നിറഞ്ഞു പോയി.
    തിരിച്ചു കേരളത്തിൽ പോകുമോ അതോ മാതാപിതാക്കളുടെ അടുക്കൽ നിൽക്കുമോ

  • @usmanmukkandath9575
    @usmanmukkandath9575 5 หลายเดือนก่อน +22

    ഒരു പാട് സന്തോഷം...❤ 20 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച കാണാൻ ഞങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുക ആയിരുന്നു. അവളുടെ വീടും, വീട്ടുകാരേയും വളരെ കഷ്ടപ്പെട്ടു കണ്ടുപിടിച്ച മിനിയും ഹസ്ബൻറും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു..❤

  • @avanthikaanish5210
    @avanthikaanish5210 5 หลายเดือนก่อน +18

    മിനി വിഷ്ണു നിങ്ങടെ ജീവിതം ധന്യമായി 😢❤❤❤🙏🏻

  • @Annwithnature
    @Annwithnature 5 หลายเดือนก่อน +50

    പൂനത്തിന്റെ കഥയൊന്നും അറിയില്ല, എന്നാലും ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞുപോയി..

    • @anwarsadath5693
      @anwarsadath5693 5 หลายเดือนก่อน +8

      ആറു വയസ്സുള്ള സമയത്ത് വീടിനു മുൻപിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലേക്ക് കയറി.
      ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടികൾ വണ്ടിയിൽ നിന്നും ചാടി.
      ഈ കുട്ടി മാത്രം ട്രെയിനിൽ അകപ്പെട്ടു.
      വഴിയറിയാതെ പലവിധ ട്രെയിനുകളിലും മാറിമാറി കയറി.
      ഇടക്ക് വെച്ച് ഭിക്ഷാടനകാരുടെ കയ്യിൽ പെട്ടു.
      അവസാനം കേരളത്തിൽ എത്തിപ്പെട്ടു.
      എന്നിട്ട് ഏതോ അനാഥാലയത്തിൽ വളർന്നു.
      എഴുതിയാൽ തീരില്ല. മുഴുവൻ വീഡിയോ ഉണ്ട് കണ്ടു നോക്കൂ.

    • @Annwithnature
      @Annwithnature 5 หลายเดือนก่อน +3

      @@anwarsadath5693 thank you

    • @amnadreams7913
      @amnadreams7913 5 หลายเดือนก่อน

      😥😥

  • @ajithassavithry4390
    @ajithassavithry4390 5 หลายเดือนก่อน +8

    ഈ മോള് മാതാ പിതാക്കളുടെ അരികിൽ എത്തിച്ചതിന് നന്ദി.... ഞാൻ 9.. വർഷമായി കാണാതായ മകനെ കാത്തിരിക്കുന്ന അമ്മയാണ് മോന്റെ പേര് രമ്ജോ രാജ്... സാമൂൽ കൊല്ലം... കരുനാഗപ്പള്ളി ആലപ്പാട്

    • @soulmates55
      @soulmates55  5 หลายเดือนก่อน +2

      Share your number

  • @ajitharajan3468
    @ajitharajan3468 5 หลายเดือนก่อน +23

    എന്താ അല്ലെ വല്ലാത്ത സന്തോഷം ❤❤❤❤

  • @ksasikumar7095
    @ksasikumar7095 5 หลายเดือนก่อน +181

    തിരുവനന്തപുരത്തുള്ള മാതാപിതാക്കളെ കുറിച്ച് കൂടി അറിയുവാൻ ആഗ്രഹമുണ്ട്. അവരെ മറക്കരുത്. എല്ലാവർക്കും നല്ലത് വരുന്നതിന് പ്രാർത്ഥിക്കുന്നു.

    • @philipmervin6967
      @philipmervin6967 5 หลายเดือนก่อน +4

      അവരെ കൂടി ഉൾപെടുത്തുക 🙏

    • @mashoodmohammed
      @mashoodmohammed 5 หลายเดือนก่อน +3

      Yesss

    • @hussaina6748
      @hussaina6748 5 หลายเดือนก่อน

      😊😊😊😊😊😊😊

    • @mariyamary975
      @mariyamary975 5 หลายเดือนก่อน +5

      കേരളം പോലെ സ്നേഹവും സഹായവും ഉള്ള നാട് വേറെ ഉണ്ടോ എന്നറിയില്ല. വളർത്തിയവരെ മറക്കരുത്. ഹസ്ബൻ്റ് നെ കൂടി കാണിക്കാമായിരുന്നു

    • @filzaptworld5192
      @filzaptworld5192 5 หลายเดือนก่อน

      th-cam.com/video/_nVK_x3F50o/w-d-xo.htmlsi=PEaicaGrSg7xmldL

  • @bijukbabybijukbaby4484
    @bijukbabybijukbaby4484 5 หลายเดือนก่อน +4

    പാവം സ്വന്തം ഭാഷ മറന്നു പോയി നിസ്സഹായ നിൽക്കുന്ന നിൽപ്പ് കണ്ടിട്ട് വളരെ സങ്കടം തോന്നുന്നു

  • @Mohandas-lf7kl
    @Mohandas-lf7kl 5 หลายเดือนก่อน +2

    കേരള thinda calcharal,madathinum,molkum, ദൈവം,എന്നും, കാവൽ,ഉണ്ടാകും,ആണല്ലകുടുംബത്തിനും

  • @UmmerMk-e1l
    @UmmerMk-e1l 5 หลายเดือนก่อน +5

    Vidio ക്ലാരിറ്റി ഇല്ല വോയിസ്‌ ക്ലിയർ ഉം ഇല്ല

  • @SamThomasss
    @SamThomasss 5 หลายเดือนก่อน +11

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു....

  • @sreelathan1285
    @sreelathan1285 5 หลายเดือนก่อน +48

    ഇതിൽപ്പരം സന്തോഷം മിനിക്കും വിഷ്ണുവിനും ഈ ജീവിതത്തിൽ ഇനി കിട്ടാനില്ല. പൂനത്തിൻ്റെ കുടുംബാംഗങ്ങളുമായുള്ള പുന:സ്സമാഗമം കണ്ണീരണിയിച്ചു. എല്ലാ വിധ ഭാവുകങ്ങളും അറിയിക്കുന്നു.❤❤

  • @AbdulKader-m8n
    @AbdulKader-m8n 5 หลายเดือนก่อน +2

    പുനക്. ഭാഷ അറിയുഗയില്ല അതുകൊണ്ടു നിങ്ങൾ അവളുടെകൂടോ ഒന്നോ രണ്ടോ ദിവസം നിൽക്കണം അതാണ് നല്ലമസ്സ് എന്ന് തോന്നുന്നു. അവക്കു ഇപ്പോൾ നിങ്ങളുടോ സഹായം ആവശ്യം മാണ് അന്ധനിങ്ങളുടോ അഭിപ്രായം അതുംകൂടി നിൻ കള്‌ടോ വീഡിയോസ്സിൽ കാണിക്കണം അവൾ ക്കുഅവരുടോബാശ അറിയാത്തതുകൊണ്ടാണ് അനിലുള്ള അഭിപ്രായം ചോദിക്കുന്നത്. അറിയിക്കുക

  • @-bi1oasis8r2efr
    @-bi1oasis8r2efr 5 หลายเดือนก่อน +3

    എന്ത് പറയണം എന്നറിയില്ല. വാക്കുകൾ കിട്ടുന്നില്ല. ഒരുപാടു കരഞ്ഞു. ഇങ്ങനെ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾ എന്തെങ്കിലുമൊക്കെ തിരികെ അവരുടെ മാതാപിതാക്കൾക്ക് കിട്ടണേ ദൈവമേ 🙏🙏🙏🙏
    മിനിയെയും കുടുംബത്തെയും ദൈവം എന്നെന്നും അനുഗ്രഹിക്കട്ടെ. ചാനൽ sabscribe ചെയ്തു 🥰❤️❤️

  • @dennishdominic6477
    @dennishdominic6477 2 หลายเดือนก่อน +1

    ❤❤Pure Human... Great Job.. heartful happiness

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 5 หลายเดือนก่อน +4

    ചേച്ചീ ഇതിലും വലിയ ഒരു സന്തോഷം നിങ്ങൾക്കിനി ഈ ജൻമത്തിൽ വരാനില്ല - appreciate and thanking you effort ❤

  • @jessyoj7520
    @jessyoj7520 5 หลายเดือนก่อน +4

    ഈ കുട്ടിയുടെ husband എവിടെ?

  • @juliaangel1421
    @juliaangel1421 5 หลายเดือนก่อน +4

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @zainabasaleem8304
    @zainabasaleem8304 5 หลายเดือนก่อน +2

    മിനി ചേച്ചിക്കും hus നും എല്ലാ നന്മകളും ഉണ്ടാവട്ടെ ❤

  • @fernozmagicworld8068
    @fernozmagicworld8068 5 หลายเดือนก่อน +1

    Ethinanu eval veeduvittu poyathu....enthanu karyam eval evideyaayirunnu ethrayum nal

  • @Binuolickal
    @Binuolickal 5 หลายเดือนก่อน +3

    Irupath varshangalkku munp colour photo illennu aaruparanju

  • @udayshetty3195
    @udayshetty3195 5 หลายเดือนก่อน +5

    Bombay malayali mini and vishnu jesus bless you a.nd your work

  • @nobyt.jt.j2016
    @nobyt.jt.j2016 5 หลายเดือนก่อน +2

    I pray to God that Rahul (a seven year old boy who had been missing from 2005) may also be found out like this

    • @soulmates55
      @soulmates55  5 หลายเดือนก่อน +1

      Please share your number

  • @Arunkumar-zi1yp
    @Arunkumar-zi1yp 2 หลายเดือนก่อน

    മാതാപിതാക്കൾക്ക് മകളെ കിട്ടിയതിൻ്റെ സന്തോഷം കാണുന്നില്ല

  • @ambikas564
    @ambikas564 5 หลายเดือนก่อน +5

    കാണുനിറഞ്ഞുപോയി

  • @shihabkk9684
    @shihabkk9684 3 หลายเดือนก่อน

    നിങ്ങളുട ഈ വലിയ മനസ്സിന് ആദ്യം നന്ദി അറിയിക്കുന്നു 🥰. ആകാഷിന്റ കരച്ചിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. വർഷങ്ങൾക് ശേഷം പൂനയുടെ സ്വന്തം ഫാമിലിയിലെ അവൾക് തിരിച്ചു കിട്ടിയല്ലോ❤ഞങ്ങൾക്കും സന്തോഷമായി🥰. പൂനയുടെ ജീവിതം ഒരു സിനിമ യാകാം. എല്ലാവർക്കും ഫീൽ ചെയ്ത ജീവിതമാണ് 🤗🥰

  • @lailalatheefworldfamilyvlo5291
    @lailalatheefworldfamilyvlo5291 5 หลายเดือนก่อน +5

    Padachone avarude santhosham aarodum paranjhariyikanavoola. Alhamdulillah😊. Karanjhupoi njn. New subscriber🤝

  • @ReshmiS.R
    @ReshmiS.R 5 หลายเดือนก่อน +12

    ഒത്തിരി സന്തോഷം ചേച്ചി ദൈവം നല്ലത് വരുത്താടെ നിങ്ങൾക്ക് ആ കുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ചല്ലോ god പ്ലസ് you

  • @ajkmedia8621
    @ajkmedia8621 5 หลายเดือนก่อน +1

    നന്നായി ട്രാൻസ്ലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു മലയാളിയെ കൂടി കൂട്ടിയിരുന്നെങ്കിൽ അവരുടെ സന്തോഷ നിമിഷങ്ങൾ പൂർണമായും ഒപ്പിയെടുത്തു കാഴ്ചക്കാർക്ക് നൽകാമായിരുന്നു. മിനിയും വിഷ്ണുവും കുറച്ചുകൂടി നന്നായി ഹിന്ദി ഭാഷ പ്രാക്ടീസ് ചെയ്തിരുന്നാൽ യാത്രകളിൽ കൂടുതൽ ഉപകരിക്കും♥️
    പൂനത്തിനെ ഇത്രയും നാൾ പോറ്റിവളർത്തിയ മാതാപിതാക്കളെ കൂടി വീഡിയോകളിൽ കാണിക്കണം ആയിരുന്നു. അവരെ കൂടി ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു

  • @oldisgold7757
    @oldisgold7757 5 หลายเดือนก่อน +2

    നാത്തൂൻ എന്താ മുഖം മറച്ചു നിൽക്കുന്നത്

  • @beenaanil9388
    @beenaanil9388 5 หลายเดือนก่อน +3

    54വയസ്സുള്ള എനിക്ക് 3 വയസ്സുള്ള കാര്യം ഓർമയുണ്ട്

    • @prijivinod6485
      @prijivinod6485 5 หลายเดือนก่อน

      എല്ലാവരുടെയും മെമ്മറി ഒരുപോലെയല്ല

    • @SamkuttyDaveed
      @SamkuttyDaveed 5 หลายเดือนก่อน

      Anikum

  • @asiyabeevi3773
    @asiyabeevi3773 5 หลายเดือนก่อน +11

    മിനി...നീ ആണ് traveller ❤... നിൻറെ ജീവിതത്തിലെ ധന്യ നിമിഷം... പിന്നെ അവൾ ഇനി കേരളത്തിൽ വരുമോ... അവളുടെ വളർത്ത് മാതാപിതാക്കൾ... അവളുടെ കൈകളിൽ നിന്നും പോയ മാതാപിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും സന്തോഷിപ്പിക്കാൻ മിനി പറയണം...kto മറക്കരുത് ❤

    • @babygirija7736
      @babygirija7736 5 หลายเดือนก่อน +1

      എ ങ്ങനെ യാണ് ഇ വൾ എവിടെയ thiyathu

    • @asiyabeevi3773
      @asiyabeevi3773 5 หลายเดือนก่อน

      @@babygirija7736 വീടിന് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കളിച്ചു കൊണ്ടിരിക്കെ ട്രയിൻ സ്റ്റാർട്ട് ചെയ്ത്... ഇറങ്ങാൻ പേടി ആയി.... പിന്നെ എവിടെയോ ഇറങ്ങി... അടുത്ത ട്രെയിൻ കേറി കോഴിക്കോട് എത്തി... പത്രത്തിൽ വന്നു... തിരുവനന്തപുരത്ത് ഉള്ള ദമ്പതികൾ കൊണ്ട് പോയി വളർത്തി..

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 5 หลายเดือนก่อน +2

    Minichechy ningalaanu muthu... God bless you

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 4 หลายเดือนก่อน

    സന്തോഷം കൊണ്ട് ഒന്നു പറയാനില്ല

  • @basheerkerala3618
    @basheerkerala3618 5 หลายเดือนก่อน +7

    വീഡിയോ കണ്ടു കണ്ണുനിറഞ്ഞു, ഈ കൂടിച്ചേരലിന് കാരണക്കാരായ നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @fareedmahin9875
    @fareedmahin9875 5 หลายเดือนก่อน +14

    നമ്മൾ മലയാളി അടിപൊളി നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ആ കുട്ടിയുടെ കുടുംബത്തെ കണ്ടു പിടിച്ചു കൊടുത്തതിൽ

  • @shaharban9238
    @shaharban9238 5 หลายเดือนก่อน +1

    സൂപ്പർ ചേച്ചി നന്മ എപ്പോഴും ഉണ്ടാവും ചേച്ചിക്ക്

  • @sreesankarvs2816
    @sreesankarvs2816 5 หลายเดือนก่อน +16

    സൂപ്പർ❤❤ നല്ല വാർത്ത

  • @marykuttythomas5231
    @marykuttythomas5231 5 หลายเดือนก่อน +3

    Vishu& Mini. This moment will be the most important event in Your life. Thanking God Poonam had some memories of her childhood. What is the name of Your Vlog. I will definitely watch it as You have done something above& beyond. Love You both.

  • @preethianoop8922
    @preethianoop8922 5 หลายเดือนก่อน +2

    Enthoorum santhosham ennu parayan vakkilla

  • @stitchingworldbyraseena
    @stitchingworldbyraseena 5 หลายเดือนก่อน +1

    പൂനത്തിന്റെ husband എവിടെ

  • @jacobvarghese1996
    @jacobvarghese1996 5 หลายเดือนก่อน +2

    Camera is not clear sometimes

  • @Nethinehal
    @Nethinehal 5 หลายเดือนก่อน +1

    Mathapithakkalodoppam bhakahanam kazhikkumpol avaludeyum kanunna njagaludeyum manasu niranju

  • @panjuworld6075
    @panjuworld6075 5 หลายเดือนก่อน +2

    Poonakutti soopar

  • @WizLee-nq6qz
    @WizLee-nq6qz 5 หลายเดือนก่อน +11

    എൻ്റെ ഫ്രണ്ട് ആണ് പൂനം ❤

    • @filzaptworld5192
      @filzaptworld5192 5 หลายเดือนก่อน

      th-cam.com/video/_nVK_x3F50o/w-d-xo.htmlsi=PEaicaGrSg7xmldL

  • @haroonm924
    @haroonm924 5 หลายเดือนก่อน +2

    Nalla.mol.

  • @abduladattil8372
    @abduladattil8372 5 หลายเดือนก่อน +2

    Alhamdulillah
    Masayh allah
    Thabarakkallah
    Kannu niranju manasu niranju love to familys 🎉🎉🎉🎉❤❤❤❤❤

  • @shinudiya7712
    @shinudiya7712 5 หลายเดือนก่อน +1

    Mini vishnu ethrayum mahatharamaya oru karyam cheytha ninghala nghana afinandhikendath yennariyilla,yella nanmakalum nerunnu

  • @mariammajohn2504
    @mariammajohn2504 5 หลายเดือนก่อน +2

    Deivam anugrahikate ningale ellavareyum

  • @Mosssad007
    @Mosssad007 5 หลายเดือนก่อน +3

    ഇതു പോലെ എത്ര പേർ ഉണ്ടാകും ❤

  • @stepon1403
    @stepon1403 5 หลายเดือนก่อน +8

    വാർത്ത കണ്ടിരുന്നു . സങ്കടവും കണ്ടെത്തി കഴിഞ്ഞപ്പോൾ സന്തോഷം 🥰, പിന്നെ നിങ്ങളുടെ യൂട്യൂബ് ചാനൽa ഏതാണെന്നു അറിയില്ലായിdeരുന്നു.. ഇന്ന് വിഷു ഈ നല്ല ദിവസം നിങ്ങളുടെ ചാനൽ ഇതാ....
    സന്തോഷം ❤️❤️❤️നല്ലത് വരട്ടെ 🥰🥰🥰

  • @FathimaShifa-lg9br
    @FathimaShifa-lg9br 4 หลายเดือนก่อน

    ഞാൻ കരഞ്ഞു poyi😪😪😪.. സത്യം.. പിന്നെ ഈ കുട്ടി അവിടെ നിന്നോ... Any അപ്ഡേറ്റ്?? 😪😪

  • @sreekumarant6830
    @sreekumarant6830 3 หลายเดือนก่อน

    മിനി മാഡം... Ur ഗ്രേറ്റ്‌... മലയാളത്തിന്റെ അഭിമാനം 👍🙏പറയാൻ വാക്കുകൾ ഇല്ല... അ മോളെ കേരളത്തിൽ സംരക്ഷണം നൽകണം.. എല്ലാ സഹായം മലയാളം നൽകും.. മുൻ കൈ എടുക്കണം ❤️❤️❤️👍🙏

  • @usmankooliyodanusman4443
    @usmankooliyodanusman4443 5 หลายเดือนก่อน +14

    ദൈവം ഇങ്ങനെയാണ്,, ഒരുപാട് സങ്കടപ്പെട്ടവർക്ക്,, പിന്നീട് സന്തോഷം,, വാരിക്കോരി നൽകും,, ആ കുട്ടി എത്ര സങ്കടപ്പെട്ടു,, ജീവിതം ഇങ്ങനെയാണ്,, ഇനി സന്തോഷം മാത്രം ആ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന്,, അല്ലാഹുവിനോട്, പ്രാർത്ഥിക്കുന്നു,, കണ്ണുനിറഞ്ഞുപോയി കരഞ്ഞു കരഞ്ഞ് തളർന്നുപോയി,, ഇനി സന്തോഷമുണ്ടാവട്ടെ,,, റിയൽ കേരള സ്റ്റോറി,, 🙏🙏🙏🙏

  • @ChekootyMekat
    @ChekootyMekat 5 หลายเดือนก่อน +8

    പൂനം ഭാഗ്യംവതി മാതാപിതാക്കളെ കണ്ടതിൽ വളരെ സന്തോഷം

  • @subhadrag6731
    @subhadrag6731 5 หลายเดือนก่อน +3

    GodBlessEverybody🙏❤🙏❤🙏❤

  • @Raju-km1ou
    @Raju-km1ou 5 หลายเดือนก่อน +4

    സൂപ്പർ

  • @Harisharis-nv4og
    @Harisharis-nv4og 4 หลายเดือนก่อน

    ഹിന്ദി കുട്ടി അങ്ങനെ മലയാളി ആയി കേരളത്തിൽ എത്തിയതോണ്ട് ഇനി ഹിന്ദി യും പഠിക്കണം

  • @craftscorner1771
    @craftscorner1771 5 หลายเดือนก่อน +3

    Thanks mini. God bless you all

  • @seemakannankara8897
    @seemakannankara8897 5 หลายเดือนก่อน +1

    ആകാശ് പൂനത്തിനെ പോലെ തന്നെ

  • @renjinirenju3643
    @renjinirenju3643 5 หลายเดือนก่อน +3

    God.bless.you

  • @shamiktp7486
    @shamiktp7486 5 หลายเดือนก่อน +2

    Sandhosham dhaivathinusthudhi

  • @liyajebi3999
    @liyajebi3999 5 หลายเดือนก่อน +2

    Alhamdulillah

  • @shabnashareefo242
    @shabnashareefo242 5 หลายเดือนก่อน +3

    Happy❤kanumbol santhosham😢

  • @RemyaJanesh
    @RemyaJanesh 5 หลายเดือนก่อน

    കഴക്കൂട്ടം വിമൻസ് iti ൽ ഞാൻ പഠിക്കുന്ന കാലത്ത് അവിടെ ഉണ്ടായിരുന്നു ഈ പൂനം എന്ന പെൺകുട്ടി

  • @messyeatingchannel77
    @messyeatingchannel77 5 หลายเดือนก่อน

    ഭാഷം മറന്നിട്ട് എന്താ അച്ഛനോടും അമ്മയോട് സംസാരിക്കുക , കണ്ണ് നിറയാതെ കാണാൻ പറ്റില്ല

  • @Karthika57874
    @Karthika57874 5 หลายเดือนก่อน +4

    Bohot acha laga ❤❤❤❤❤❤

  • @ranijoseph4748
    @ranijoseph4748 5 หลายเดือนก่อน +2

    Mini you are really a very good person

  • @girijadevin4870
    @girijadevin4870 5 หลายเดือนก่อน +1

    ❤❤❤❤ഹായ് മിനി- വിഷ്ണു I Love you

  • @artips8485
    @artips8485 5 หลายเดือนก่อน +1

    എന്തിനാ മോൾ പോയത് 🥰

  • @IbrahimPP-j5i
    @IbrahimPP-j5i 5 หลายเดือนก่อน +1

    ഭാഗ്യമുള്ള കുടുംബം

  • @AlanSebastian-o8w
    @AlanSebastian-o8w 5 หลายเดือนก่อน +1

    Inganeyulla news aghozhikan arum kaanilla.

  • @valsaPK
    @valsaPK 5 หลายเดือนก่อน +1

    Ulakam chutti vanne vaskodigami

  • @jamsheedktkt8421
    @jamsheedktkt8421 5 หลายเดือนก่อน

    എനിക്ക് പൂനതിനെ ഒന്ന് കാണണം എന്നുണ്ട് ഈ no:റിൽ ഒന്ന് വിളിക്കുമോ പ്ലീസ്

  • @jovial_vlogs
    @jovial_vlogs 5 หลายเดือนก่อน +2

    Happy ❤❤❤❤

  • @muhammedkv3971
    @muhammedkv3971 5 หลายเดือนก่อน +1

    Oru mic vanganam

  • @hycinthregina9553
    @hycinthregina9553 5 หลายเดือนก่อน +1

    Now where is Poonam ? Is she back to Kerala.

  • @gracyvarghese7772
    @gracyvarghese7772 5 หลายเดือนก่อน

    ഹിന്ദി ഭാഷ നന്നായി അറിയാവുന്ന ആരേ എങ്കിലും കൂടെ കൂട്ടാമായിരുന്നു.
    വളരെ വലിയ ഒരു പുണ്യ കർമ്മം ... സ്വന്തം മാതാപിതാക്കളേ കാണാൻ സാധിച്ചല്ലോ..

  • @ReenaPushpam
    @ReenaPushpam 5 หลายเดือนก่อน +1

    Hi🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🏽🤲🏽🤲🏽🤲🏽🎉🎉😢😢😢😭

  • @SushisHealthyKitchen
    @SushisHealthyKitchen 5 หลายเดือนก่อน

    Oru movie pole thonni.Travelling Soulmates enna channel nu orupad Thanks. Poonathinu 2 brothers, sister in law, AMMA, ACHAN ellarem kitti bhagyam cheytha molanu athanu oru miracle pole after 20 years avalk family thirike kittiyath. But aval keralathil valarnnathanu, avalk ini life long ivide ee gramathil jeevikan pattumo? avalk thirike pokendi varumo? angane enkil avalde veetukar sammathikumo?sarikum avalude younger brother avale pole thanne. Ini swantham veetil nilkatte.God bless her

  • @suharabisuharabi3785
    @suharabisuharabi3785 5 หลายเดือนก่อน +2

    ❤️❤️❤️👍👍

  • @sobhasasidharan5001
    @sobhasasidharan5001 5 หลายเดือนก่อน

    ഈ ത്യാഗത്തിന് subscribe cheythu🙏🙏

  • @rannans2978Suhara
    @rannans2978Suhara 5 หลายเดือนก่อน +1

    വളരെ നല്ല വിഡിയോ❤🎉🎉🎉🎉😢🎉

  • @santhoshthomas9383
    @santhoshthomas9383 5 หลายเดือนก่อน +1

    👍🙏🎂💐

  • @naseemapp1780
    @naseemapp1780 5 หลายเดือนก่อน +3

    Super