സേവന രംഗത്ത് Dr സുൽഫത്ത് തിളങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,പ്രയാസ്സങ്ങൾക്ക് ഇടയിൽ നിന്ന് വളർന്ന് വന്ന് സ്വപ്രയത്നം കൊണ്ട് ഈ ഒരു നേട്ടം കൈവരിച്ച ഈ സഹോദരി നമുക്കൊരു വാഗ്ദാനമാണ് ,വിലയേറിയ കമൻ്റ് രേഖപ്പെടുത്തണെ ,വീഡിയോ ഷെയർ ചെയ്യണേ
അൽഹംദുലില്ലാ മാഷാ അള്ളാ എൻറെ നാട്ടുകാരിയാണല്ലോ ഇവൾ ഞാൻ പൊന്നാനിയിൽ ഉള്ള ആളാണ് വിവാഹം കഴിച്ചു വന്നിട്ടുള്ളത് കൊണ്ടോട്ടിയിലേക്ക് വളരെയധികം സന്തോഷം തോന്നുന്നു പൊന്നാനിയിലെ കുട്ടി ഡോക്ടർ ആയത് മാഷാ അള്ളാ പൊന്നാനി ജുമാഅത്ത് പള്ളിയുടെ അടുത്താണ് എൻറെ വീട് ❤️❤️❤️ നഫീസ
ഇനിയും സുൽഫത്തും മോൾക്ക് അവളുടെ ആഗ്രഹം പോലെതന്നെ പിജി എടുക്കുവാനും ഉയരങ്ങളിലേക്ക് എത്തുവാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ പൊന്നാനി ആശുപത്രിയിൽ തന്നെ വരാൻ സാധിക്കട്ടെ പൊന്നാനിയിലെ കുട്ടി പൊന്നാനിയിൽ തന്നെ ജോലി കിട്ടുവാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ മോൾക്ക് ഒരുപാട് ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു 🤲 നഫീസ മൊറയൂർ ❤️❤️❤️
അൽഹംദുലില്ലാ ഞാനും മകനെ ഡോക്ടർക്ക് വേണ്ടി പരിശ്രമിച്ച ഒരു ഉപ്പയാണ് അൽഹംദുലില്ലാഹ് ഇന്നവൻ ,MBBSപാസായി ഡോക്ടർ ആയി കൂടെ അവൻറെ കൂടെ എട്ടാംക്ലാസ് മുതൽ പഠിച്ച രണ്ടു രണ്ടു കൂട്ടുകാരും ഡോക്ടർമാർ ആയി..
ഇതുപോലെ എല്ലാ പാവപ്പെട്ട മക്കളും ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടണം. ഈ വിജയം പണമെറിഞ്ഞു നേടിയതല്ല. കഠിനാധ്വാനത്തിന്റ പ്രതിഫലമാണിത്. പ്രിയപ്പെട്ട Dr. സുൽഫത്ത് മോൾക്കും രക്ഷിതാക്കൾക്കും ഇതിനുവേണ്ടി പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ഒരായിരം ആശംസകൾ , അഭിനന്ദനങ്ങൾ. ഇനിയും സധര്യം മുന്നോട്ടു പോവുക കൂടെയുണ്ട് ചെമ്പട. എന്നും എപ്പോഴും എവിടെയും.
മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ് അവളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിന്ന വാപ്പ, ഉമ്മ, ആധ്യാപകർ, സഹോദരങ്ങൾ, വീട്ടുകാർ, കുടുംബക്കാർ, നാട്ടുകാർ, ജനപ്രതിനിധികൾ അങ്ങനെ എല്ലാവർക്കും നന്ദി. ഇതൊക്കെയാണ് ഇന്നത്തെ കാലത്തെ പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും മാതൃക അക്കേണ്ടത് 👍🏾. മലപ്പുറത്ത് നിന്ന് വേണ്ടത് കുറെ ഗൾഫാർ മുഹമ്മദാലിമാർ അല്ല
ഒരു വലിയ ഉദ്ദിയമം കൈവരിച്ചിട്ടും നിഷ്കളങ്കമായ എളിമത്തം, മാഷാ അല്ലാഹ്, അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. Keep it up, all the best with hearty wishes 🧚♂️🧚♂️🧚♂️
സുൽഫത്തിന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണത ഏകിയ ഇടതുപക്ഷ ഗവണ്മെന്റിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു പൊന്നാനിയുടെ മികച്ച ഡോക്ടർ ആയി മാറട്ടെ സുൽഫത് എന്ന് ആശംസിക്കുന്നു 👍🏻❤🤝🏻🚩🚩🚩🚩💪🏻💪🏻💪🏻💪🏻
സഹായിച്ച എല്ലാവരോടും നന്ദിപറയുക നിങ്ങളുടെ മേഖലയിൽ ഉള്ളവരോട് കരുണകാണിക്കുക ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കാരുണ്യം കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും
ഈ സർക്കാരും ഈ പ്രസ്ഥാനവും ഇവിടെ നിലനിൽക്കണം. ഇതു നിലനിൽക്കുകയും ശക്ടിപെടുകയും ചെയ്തെങ്കിലെ അടിസ്ഥാന വർഗ്ഗത്തിന്റെ സാമൂഹ്യമുന്നേറ്റം സാധ്യമാകു. ഇതിനെ സ്വന്തം താല്പര്യസംരക്ഷണത്തിന് വേണ്ടി തകർക്കാൻ ശ്രമിക്കുന്നവർ പ്രസ്ഥാനത്തിനാകാത്താനാകാത്താണെങ്കിലും sarkar🙏സംവിതനത്തിലാണെങ്കിലും ചാവട്ടുകൊട്ടയിലേക്ക് വലിച്ചെറിയണം......,,.. മോളെ സുല്ഫതെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
എല്ലാവരും പഠിച്ചു ഉദ്യോഗസ്ഥരായ Al കാറ് നന്നാക്കാനും എസി നന്നാക്കാനും വീട് വെക്കാനും ആൾ ഇല്ലാതെ പോവില്ലേ പിന്നെ ഈ ഉദ്യോഗസ്ഥർ കഷ്ടപ്പാടിൽ ആകില്ലേ ഈ ഉദ്യോഗസ്ഥർക്ക് കാറിൽ പോണ്ടേ ഈ ഉദ്യോഗസ്ഥർക്ക് എ സി ഇരിക്കണ്ടേ ഈ ഉദ്യോഗസ്ഥർക്ക് വീട് വേണ്ടേ

.
...
.
അള്ളാഹു ഹൈറക്കട്ടെ
മാഷാ അള്ളാഹ് സേവനരംഗത്ത് തിളങ്ങാൻ കഴിയട്ടെ "
പഴയ അമരം മൂവിയാണ് ഓർമ്മ വന്നത് .."
അധ്വാനിച്ചതിന് തക്കതായ പ്രതിഫലം അല്ലാഹു അവർക്ക് നൽകി. അൽഹംദുലില്ലാ.
അള്ളാഹു ഈ കുടുംബത്തിന് ഹൈർ പ്രധാനം ചെയ്യട്ടെ 🤲🤲🤲❤️❤️
Aameen
Ameen🤲☺️
😅1 ex 5
അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ
Aameen
Aameen
ഉപ്പയുടെയും ഉമ്മയുടെയും വാക്കുകൾ കണ്ണ് നിറച്ചു 🌹
മാശാ അല്ലാഹ് 👌😍അള്ളാഹു ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹👏👏👏
വളരെ നന്നായി മോളെ നിന്നെപ്പോലെ ഒരു പാട് കുട്ടികൾക്ക് നിന്റെ മനോഭാവം ഉണ്ടാകട്ടെ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് റബ്ബ് ഈ മോളെ എനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
എല്ലാം പടച്ചവന്റെ അനുഗ്രഹം., അവന് നന്ദി പറയുക, സ്തുതിക്കു ക. ദീനീപരമായ കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാ ഞാനും മകനെ ഡോക്ടർക്ക് വേണ്ടി പരിശ്രമിച്ച ഒരു ഉപ്പയാണ് അൽഹംദുലില്ലാഹ് ഇന്നവൻ ,MBBSപാസായി ഡോക്ടർ ആയി കൂടെ അവൻറെ കൂടെ എട്ടാംക്ലാസ് മുതൽ പഠിച്ച രണ്ടു രണ്ടു കൂട്ടുകാരും ഡോക്ടർമാർ ആയി..
അൽഹംദുലില്ല. അള്ളാഹ് തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ഇതുപോലെ എല്ലാ പാവപ്പെട്ട മക്കളും ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടണം. ഈ വിജയം പണമെറിഞ്ഞു നേടിയതല്ല. കഠിനാധ്വാനത്തിന്റ പ്രതിഫലമാണിത്. പ്രിയപ്പെട്ട Dr. സുൽഫത്ത് മോൾക്കും രക്ഷിതാക്കൾക്കും ഇതിനുവേണ്ടി പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ഒരായിരം ആശംസകൾ , അഭിനന്ദനങ്ങൾ. ഇനിയും സധര്യം മുന്നോട്ടു പോവുക കൂടെയുണ്ട് ചെമ്പട. എന്നും എപ്പോഴും എവിടെയും.
മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ് അവളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിന്ന വാപ്പ, ഉമ്മ, ആധ്യാപകർ, സഹോദരങ്ങൾ, വീട്ടുകാർ, കുടുംബക്കാർ, നാട്ടുകാർ, ജനപ്രതിനിധികൾ അങ്ങനെ എല്ലാവർക്കും നന്ദി. ഇതൊക്കെയാണ് ഇന്നത്തെ കാലത്തെ പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും മാതൃക അക്കേണ്ടത് 👍🏾. മലപ്പുറത്ത് നിന്ന് വേണ്ടത് കുറെ ഗൾഫാർ മുഹമ്മദാലിമാർ അല്ല
സത്യം
@@faisalvlogger 💪💪💪
@@weone5861 ആയിക്കോട്ടെ
ഒരു വലിയ ഉദ്ദിയമം കൈവരിച്ചിട്ടും നിഷ്കളങ്കമായ എളിമത്തം, മാഷാ അല്ലാഹ്, അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. Keep it up, all the best with hearty wishes 🧚♂️🧚♂️🧚♂️
ഒരു പാട് സന്തോഷം 👍♥️
സുൽഫത്തിന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണത ഏകിയ ഇടതുപക്ഷ ഗവണ്മെന്റിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു പൊന്നാനിയുടെ മികച്ച ഡോക്ടർ ആയി മാറട്ടെ സുൽഫത് എന്ന് ആശംസിക്കുന്നു 👍🏻❤🤝🏻🚩🚩🚩🚩💪🏻💪🏻💪🏻💪🏻
അൽഹംദുലില്ലാഹ് അള്ളാഹു dr സുൽഫിയെ ഉയരങ്ങളിൽ എത്തിക്കട്ടെ
Dr സുൽഫത്ത് പൊന്നാനിയുടെ
അഭിമാനം 💛💜
മാഷാ അള്ളാ .. E M.S. ലെ ഞങ്ങളുടെ പ്രിയപ്പെട്ട Dr
മാഷാ അള്ളാ 🤲🤲🤲🤲🤲😍❤️
Sufathinum familikkum support chaida ellarkkum big salute 👍
അൽഹംദുലില്ല ആ കുടുബതിന് ബർകതും സദോശം വാരി ച്ചേരിയട്ടെ
Masha Allah 😍 Allahuvine mun niruthi, Allahuvinte idapedaline marakatha kudumbam💐💐💐💐💐
Allahu molkum kudumbathinum khair pradhanam cheyyette aameen
സഹായിച്ച എല്ലാവരോടും നന്ദിപറയുക നിങ്ങളുടെ മേഖലയിൽ ഉള്ളവരോട് കരുണകാണിക്കുക ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കാരുണ്യം കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും
അമരം എന്ന സിനിമ വീണ്ടും വീണ്ടും ഓർക്കുന്നു കുട്ടിയുടെ നിമിത്തം കുട്ടിയുടെ നേട്ടം അമരം സിനിമ വീണ്ടും ഓർക്കാൻ ഇടയായി
ഇനിയും ഉയർച്ചയിൽ എത്തട്ടെ മോളെ
Mashaa allah ,best wishes
കടലിന്റെ മക്കൾ 💪💪💪😍😍😍
എളിമയുള്ള ഒരു make up പോലും ഇടാത്ത ഒരു ഡോക്ടർ 😍ഇതാണ് റിയൽ മൊഞ്ചു 🥹😍
മാഷാ അല്ലാഹ്
അല്ലാഹുവിന്റെ anukrahamundaakate
പൊന്നാനി 💪💪
🥰🥰🥰
MashaallAh pavagala sahaikkanam mole allahu mole hairlakkat
അൽഹംദുലില്ലാഹ് 🤲🏻
Allahu. Hairum. Barkkathum. Nalkatte. Athinodoppam. Faisal. Mashterkkum. Allahuvinde. Sahaymundavatte. Ameen
Masha allah
💐💐💐🥰🥰അഭിനന്ദനങ്ങൾ 💐💐💐💐
മാഷാ അള്ളാ ലക്ഷ്യമാണ് പ്രധാനം..❤
Sulfath. Great pavapet jangalk oru tunyai varate nigalude bapakum ummaku asamsagal
Masha allah ❤❤❤❤❤
❤🤲🏻അൽഹംദുലില്ലാഹ്
ماشاء الله 🥰❤😍
Allahu kudumbathin khair cheyyette
Santhoshamkoun karachuuu..❤️❤️❤️❤️
Mashaallha alhamdulilla
Allahu iniyum uyarangalil ethikkatte aameen
ഈ സർക്കാരും ഈ പ്രസ്ഥാനവും ഇവിടെ നിലനിൽക്കണം. ഇതു നിലനിൽക്കുകയും ശക്ടിപെടുകയും ചെയ്തെങ്കിലെ അടിസ്ഥാന വർഗ്ഗത്തിന്റെ സാമൂഹ്യമുന്നേറ്റം സാധ്യമാകു. ഇതിനെ സ്വന്തം താല്പര്യസംരക്ഷണത്തിന് വേണ്ടി തകർക്കാൻ ശ്രമിക്കുന്നവർ പ്രസ്ഥാനത്തിനാകാത്താനാകാത്താണെങ്കിലും sarkar🙏സംവിതനത്തിലാണെങ്കിലും ചാവട്ടുകൊട്ടയിലേക്ക് വലിച്ചെറിയണം......,,.. മോളെ സുല്ഫതെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
Ente classmate aan sulfath ❤️🔥❤️🔥
Barakallah
Mashaallah🤲😊☺️
ആമീൻ, ആമീൻ, ആമീൻ, ആമീൻ
Allhuvinre ellaa അനുഗ്രഹം undaavtte Aameen
അഭിവാദ്യങ്ങൾ.. 💪💪🔥🔥❤️❤️
👍😍
Masha Allah Alhamdulilla🤲🤲🤲👍👍👍😘😘😘
മോളെ ❤❤❤❤🌹🌹🌹🌹😍😍😍😍👌🏻👌🏻👌🏻👌🏻👌🏻
Al hamdulillah...
Alhamdulillah 🤲
അൽഹംദുലില്ലാഹ്
Masha allah 👌👌👌👌😍😍😍🌹🌹
ماشاءالله 👏👏
Aameen🤲🤲❤️🌷
Maasha allah 🎉🎉
Bigsalut
Congratulations 🎉 winner tuition centeril padichirunnoo
Yes sir
Puthuponnani schoolinte aduthundayirunna...
Video kandapol orupade sandosham thonni
@@naeemc563 🙌😍❣️
അഭിനന്ദനങ്ങൾ 👍👍👍
Al hamdulillah 🤲
Mashallah 🌹
Mashaallah 🤲🤲😍😍
👍🏼👍🏼
മാഷാ അല്ലാഹു
Aameen
Nagalude muth♥️♥️
Ente jeevithavum ithupoleyaanu.ente mol padichu ithupole aavanam ennu parayum. Athrayum prayasathil aanu😔😔oru veedupolum illa 😔molude agrahamanu oru veed aval parayum padichu joli kittiyal veed undakaam ennu 😢😢😢
Well done mol
Good
Mashallah 🥰🥰🥰🥰🥰
Mahasllahmashaallah
Ponnani yil evdyaa veed.....
Congradulations
Uyarchayilethatte. Ella. Vidha. Abinandanangalum. Allahuvine. Orkkuka. Sthudikkuka.
Mashallah
👌👌👌🥰🥰🥰👏👏👏
Allamdulillah
Congratulations
Allahu theerumanichal nadalkkathathayi onnum illa karunyavanil karunya vanane rabe
എല്ലാവരും പഠിച്ചു ഉദ്യോഗസ്ഥരായ Al കാറ് നന്നാക്കാനും എസി നന്നാക്കാനും വീട് വെക്കാനും ആൾ ഇല്ലാതെ പോവില്ലേ പിന്നെ ഈ ഉദ്യോഗസ്ഥർ കഷ്ടപ്പാടിൽ ആകില്ലേ ഈ ഉദ്യോഗസ്ഥർക്ക് കാറിൽ പോണ്ടേ ഈ ഉദ്യോഗസ്ഥർക്ക് എ സി ഇരിക്കണ്ടേ ഈ ഉദ്യോഗസ്ഥർക്ക് വീട് വേണ്ടേ
🙏🙏🙏🙏🙏👌👌👌👍👍👍💪💪💪
❤❤🤲🏻🤲🏻😍😍
👌👌👌👍🏻👍🏻👍🏻
🤲🤲🤲👍
💯👁️👁️👍👍👍👍👍💚💙💖💛🤲🤲🤲🤲👍👍👍👍👍👍👍👍👍👍💖💖💖💖💙💚
Rabe kakum Gopi paranchathe Pola paranchillallo al hamdulilla
👍🏾👍🏾
🤲🏾🤲🏾🤲🏾👍
👍👍👍👍🤲🤲🤲
👍👍❤️
അമീൻ
🌹
അല്ലാഹു കാത്ത് രക്ഷിയ്ക്ട്ടെ . ആമീൻ
👌👌👌👌🤲🤲🤲🤲