'പേരുകൾ പുറത്തുവന്നാൽ അതിജീവിതയുടെ പേരിൽ മാനനഷ്ടക്കേസ് വരും'

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 160

  • @rvr447
    @rvr447 3 หลายเดือนก่อน +180

    അതിജീവിത മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് ജീവിതം തിരിച്ചു പിടിച്ചത്. അവരോടൊപ്പം അടിയുറച്ചു നിന്ന WCC അംഗങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു. സ്വന്തം തൊഴിൽ നഷ്ടപ്പെടുത്തികൊണ്ടാണ് ഇവർ ആ പ്രവൃത്തി ചെയ്തത്!. അതിജീവിതക്കൊപ്പം സിനിമാ രംഗത്തെ എത്ര പ്രമുഖർ അണിനിരന്നു?.

    • @jannatkuniya755
      @jannatkuniya755 3 หลายเดือนก่อน

      Pt തോമസ് സാർ ഒര് നിമിത്തം ആയിരുന്നു

    • @rvr447
      @rvr447 3 หลายเดือนก่อน

      @@jannatkuniya755 അന്ന് PT തോമസ് സർ വ്യക്തമായ ഒരു നിലപാട് എടുത്തില്ലായിരുന്നെങ്കിൽ ഈ കേസ് ഒന്നും അല്ലാതായിപ്പോയേനെ. ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടുപോലും അതെല്ലാം ഇന്ന് മറി കടന്നുകൊണ്ട് ഒന്നും സംഭവിക്കാതെ പൾസർ സുനിയെ കൊണ്ടു കുറ്റം ചെയ്യിച്ചവനും കുടുംബവും സുഖമായി വിലസുന്നു. കാരണം പ്രതി ഈ 15 പവർ ഗ്രൂപ്പിലെ പ്രമുഖൻ ആയതിനാൽ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ ആരെങ്കിലും അതിജീവിതക്കു വേണ്ടി ശബ്ദിച്ചോ?. ഇല്ല. പ്രിത്വിരാജ്, രവീന്ദ്രൻ, ഹരീഷ് പേരടി, ആസിഫ് അലി തുടങ്ങിയ ചുരുങ്ങിയ നടൻമാർ മാത്രമല്ലെ പ്രതികരിച്ചത്!. എന്തിന് പറയുന്നു നടൻ മധു പോലും പ്രതിയെ പിന്താങ്ങുന്ന സമീപനമാണ് കാണിച്ചത്. എല്ലാ സംവിധാനങ്ങളും വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നു. കഷ്ടം 🤔

    • @salimkh2237
      @salimkh2237 3 หลายเดือนก่อน

      മഞ്ചു വാര്യർ😂

    • @neelz009
      @neelz009 3 หลายเดือนก่อน

      മഞ്ജു വിനെ നല്ല പോലെ ഉപദ്രവിച്ചു​@@salimkh2237

  • @vishnuprasad5764
    @vishnuprasad5764 3 หลายเดือนก่อน +156

    Parvathy is good and bold lady

    • @firoskhanedappatta
      @firoskhanedappatta 3 หลายเดือนก่อน +3

      Exactly ❤

    • @avatar1272
      @avatar1272 3 หลายเดือนก่อน

      Pode 😂

    • @Rzmedia-u3r
      @Rzmedia-u3r 3 หลายเดือนก่อน

      ​@@avatar1272enth sadist ആട നീ

    • @anseerpk1114
      @anseerpk1114 3 หลายเดือนก่อน

      Mairaan

    • @salimkh2237
      @salimkh2237 3 หลายเดือนก่อน

      മഞ്ചു വാര്യരോ?😂

  • @ahuman798
    @ahuman798 3 หลายเดือนก่อน +31

    പാർവതി.. മിടുക്കി ❤

  • @abdulsalampu8173
    @abdulsalampu8173 3 หลายเดือนก่อน +174

    Real ആണ്. Deelip നെഞ്ചും വിരിച്ചു നടക്കുവല്ലേ. പാവം നടി മാത്രം അവഹേളിക്കപ്പെട്ടു

    • @universalkingdom5072
      @universalkingdom5072 3 หลายเดือนก่อน +8

      Avan narrii

    • @NSureshKumarNair
      @NSureshKumarNair 3 หลายเดือนก่อน +2

      Nadi irachimuttiyallo pinne enda kuzbappam peedanam kazhinja udan thanne odippoyi kalyanam kazhikkulla dhairyavum avalkkindu

    • @NSureshKumarNair
      @NSureshKumarNair 3 หลายเดือนก่อน

      Avalkkanenkil bhartthavum poyi

    • @universalkingdom5072
      @universalkingdom5072 3 หลายเดือนก่อน +8

      @@NSureshKumarNair ne enth kopada parayane

    • @shilpamv6526
      @shilpamv6526 3 หลายเดือนก่อน +8

      ദീലിപ്പിന്റെ പുറകെ, ഓരോ നടൻ മാര് വരുന്നുണ്ട്, ദീലിപ്പിന് സന്തോഷം ഉണ്ടായിരിക്കും, ശ്രീകളോട് കളിച്ചാൽ, എത്ര വലിയ കൊമ്പൻ മാര് ആണ് എന്ന് പറഞ്ഞാലും, താഴെ വീഴും

  • @christudasjoosayyan9058
    @christudasjoosayyan9058 3 หลายเดือนก่อน +12

    Parvathy is an inspiration for all women 🎉🎉🎉

  • @sijumavely3977
    @sijumavely3977 3 หลายเดือนก่อน +13

    Well said Parvathy

  • @user-yx2jm4oq3s
    @user-yx2jm4oq3s 3 หลายเดือนก่อน +66

    നടന്മാർക് ഒക്കെ വലിയ ഫാൻസ്‌ അസോസിയേഷൻ ഉണ്ട്... അവർ സാമൂഹ്യ മാധ്യമങ്ങളിൽ സത്യങ്ങൾ തുറന്ന് പറയുന്നവരെ ആക്രമിക്കാൻ ready ആയി ഇരിക്കുകയാണ് എപ്പോഴും.

    • @gp94477
      @gp94477 3 หลายเดือนก่อน

      Cinema nadiye oarthu vanam adikunna nee thannai parayanam.😂

    • @celestiaharmony4878
      @celestiaharmony4878 3 หลายเดือนก่อน

      Ippo dhe oru pennu dhairyathode vann paranju media one newsil.. Idavela babu paranjun.. Ammayil member aavam avalk.. 1.5 lakshs venda adjust cheytha matyen
      Mamukkoya.. Mosamaya karyangal paranjun
      Sudheesh actor paranjun... Role oke tharam... Nee njngalde koode caril eppozhum undakanamenoke😮😮

  • @sajeeva3088
    @sajeeva3088 3 หลายเดือนก่อน +6

    പാർവതി നീ പെൺകുട്ടി🔥🔥🥰🥰🥰🔥👊💪

  • @muhasinct8798
    @muhasinct8798 3 หลายเดือนก่อน +23

    പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു.. അഭിനന്ദനങ്ങൾ..
    ഇനി നിങ്ങൾ, വിലക്ക് കൽപ്പിക്കപ്പെട്ടവർ പവർ ഗ്രൂപ്പിനെ വെല്ലുന്ന രീതിയിൽ സിനിമ എടുക്കണം

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 หลายเดือนก่อน +41

    ഇതാണ് ശെരിക്കും ശരിയായവിലയുരുത്തം

  • @rajaneeshvv3864
    @rajaneeshvv3864 3 หลายเดือนก่อน +14

    U r gr8😊

  • @abduljaleelmk3380
    @abduljaleelmk3380 3 หลายเดือนก่อน +9

    മിടുക്കി

  • @95.unnimayarkrishnan
    @95.unnimayarkrishnan 3 หลายเดือนก่อน +8

    She is bold Lady. 1000 il randu pere support cheyyu ennarinjittum ikkazhinja kalamathrayum nilapad mattatha vekthitham..

  • @samsheer1812
    @samsheer1812 3 หลายเดือนก่อน +18

    പാർവതി പറയുന്നത് നമ്മുടെ സിസ്റ്റം ഇതിന് എതിരെ എന്താണ് ചെയ്യുക എന്നതാണ്. ചില വിഷയങ്ങളിൽ നമ്മുടെ സിസ്റ്റം പൂർണ്ണ പരാജയം ആണ്.

  • @AsharafAsharaf-w4s
    @AsharafAsharaf-w4s 3 หลายเดือนก่อน +7

    Correct 💯

  • @RaghuRaghu-h9l
    @RaghuRaghu-h9l 3 หลายเดือนก่อน +8

    ഈനാട് ഇങ്ങനെ ഒക്കെയാണ്
    മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല

  • @Rzmedia-u3r
    @Rzmedia-u3r 3 หลายเดือนก่อน +5

    പാർവതി 🔥💙

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 3 หลายเดือนก่อน

    പാർവതി ഇന്ന് മലയാള സിനിമയിലെ അഴുക്ക് ചാലിൽ ചാടാത്ത താങ്കൾ ആണ് എന്റെ ഹീറോ ❤️

  • @LovelyCosmos-uv4bl
    @LovelyCosmos-uv4bl 3 หลายเดือนก่อน +27

    ഇതിൽ വാദിയും പ്രെതിയും എല്ലാം ഒരു പോലെ തന്നെ 😄പക്ഷെ തിലകൻ ചേട്ടൻ 👍

  • @faseerpp5940
    @faseerpp5940 3 หลายเดือนก่อน +1

    ധീരയായ നിലപടുള്ള നടി ❤❤❤ പാർവതി 🔥🔥

  • @shameemshameem9065
    @shameemshameem9065 3 หลายเดือนก่อน +3

    Parvati good 👍

  • @Anduhhfsfuuv
    @Anduhhfsfuuv 3 หลายเดือนก่อน +10

  • @sumayyavs7607
    @sumayyavs7607 3 หลายเดือนก่อน +7

    പാർവ്വതി ❤❤❤

  • @yccichapikannur
    @yccichapikannur 3 หลายเดือนก่อน +6

    👍

  • @VIVEK-w5l9f
    @VIVEK-w5l9f 3 หลายเดือนก่อน +6

    👌👌👌

  • @sunlitmist
    @sunlitmist 3 หลายเดือนก่อน +1

    One things is so clear , these men fear Parvati because she has first hand experience and evidence against these powerful superpower.

  • @shamsudeenfaheem533
    @shamsudeenfaheem533 3 หลายเดือนก่อน +12

    അന്ന്..സൂപ്പർസ്റ്റാർ നേ ഒരു സിനിമയുടെ പേര് പറഞ്ഞു...എന്തോ തുറന്നു പറഞ്ഞതിന്...പാർവ്വതിയെ..ചീത്ത പറഞ്ഞവർ..ഇപ്പൊ വാഴ്ത്തി പാടുന്നു.....ഇതൊക്കെ തന്നെ ആണ്...ഒരിക്കൽ പേ ട്ടനു മായുള്ള വിവാഹ ബന്ധം വേർപെടുത്തി പോയപ്പോൾ.. ആ നടിയെ എന്തൊക്കെ പറഞ്ഞു..അവർ പിന്നീട് സിനിമയിൽ വന്നപ്പോൾ..കൂവി.തോൽപ്പിക്കാൻ ശ്രമിച്ചവർ......ഒരു നടിയെ ഓടുന്ന കാറിൽ.. പീഡിപ്പിച്ച്..രസിച്ചു എന്ന് അറിഞ്ഞപ്പോൾ.... ആ നടിയെ കുറ്റം പറഞ്ഞവർ..എത്രയോ പേര്...എല്ലാം സത്യം ആയില്ലേ..

  • @Wilson-Rosh
    @Wilson-Rosh 3 หลายเดือนก่อน +5

    ഇവൻ മാരെ വെറുതെ വിടരുത്

  • @ammuammoos2023
    @ammuammoos2023 3 หลายเดือนก่อน +1

    പാർവതി ❤❤ അന്നും ഇന്നും ഇഷ്ടം ❤❤ നിലപാട് റാണി🔥🔥🔥🔥🔥🔥

  • @DeepuCEO
    @DeepuCEO 3 หลายเดือนก่อน +2

    Don't forget movie pair like Dileep, Sanusha she was 17 that time when she acted as a heroine with Dileep (Kovalan). Namitha Pramod She was 16 that time when she acted as a heroine with Dileep (Kovalan). There are many more including his own current wife Kavya. You see the pattern?

  • @HARI-gh5cy
    @HARI-gh5cy 3 หลายเดือนก่อน +8

    ജനങ്ങൾ മനസ്സിലാക്കി തുടങ്ങി അതിന് ഉദാഹരണം ആണ് മുഖ്യ നടന്റെ സിനിമ ജനങ്ങൾ കാണുന്നില്ല നിര നിരയായി പൊട്ടുന്നു.

    • @Mullapoov
      @Mullapoov 3 หลายเดือนก่อน

      ലാൽ കഥ പോലും നോക്കാതെ ചളി സിനിമയിൽ എന്ത് കൊണ്ട് അഭിനയിക്കുന്നു എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട് ജനങ്ങളെ ഒരുതരത്തിൽ വഞ്ചിക്കുന്നു പാവങ്ങൾ പണം കൊടുത്ത് ആരാധകന്റെ പടം കാണാൻ പോയി മണ്ടന്മാർ ആകുന്നു

  • @mujeebrahman8226
    @mujeebrahman8226 3 หลายเดือนก่อน +3

    WCC inspires many

  • @Ubaidestate
    @Ubaidestate 3 หลายเดือนก่อน

    Good

  • @anishjohn90
    @anishjohn90 3 หลายเดือนก่อน

    എന്തെക്കെയോ...... Trendinu ഒപ്പം സംസാരിച്ചില്ലെങ്കിൽ വിരുദ്ധനായി മുദ്രകുത്തും... സൊ..... 🤐

  • @omercpy
    @omercpy 3 หลายเดือนก่อน

    Parvathi🔥🔥🔥

  • @Freakchacha
    @Freakchacha 3 หลายเดือนก่อน +3

    സർക്കാർ ❤❤

  • @ammuammoos2023
    @ammuammoos2023 3 หลายเดือนก่อน

    ഗംഗമ്മ❤ തങ്കലാൻ❤❤

  • @appuzvlogstudio8614
    @appuzvlogstudio8614 3 หลายเดือนก่อน +2

    crct Parvathi❤

  • @devikaraniyahvlogs000
    @devikaraniyahvlogs000 3 หลายเดือนก่อน +4

    What's going on

  • @NaufalPK
    @NaufalPK 3 หลายเดือนก่อน

    Dear Friend.... Why Parvathi is hiding her colleagues who did bad against her... She always says that she wont disclose the names of the people... While talking to news she was always very soft towards him/them

  • @JASEELPM-xh6yk
    @JASEELPM-xh6yk 3 หลายเดือนก่อน

    Now its time to appreciate their efforts. They have sacrificed their roles and carrier for this.

  • @indianinin
    @indianinin 3 หลายเดือนก่อน +1

    Parvathy 👍നിലപാട് 💪

  • @rahmanfasalu4440
    @rahmanfasalu4440 3 หลายเดือนก่อน

    ഇതൊക്കെ സിനിമയിൽ നടക്കുന്ന കാര്യങ്ങൾ ആണ് എന്ന് ആർക്കാണ് അറിയാത്തത്. സ്‌ക്രീനിൽ തുണി അഴിക്കുന്നവർ അതിന്റെ ബാക്കിൽ നമുക്കൂഹിക്കാവുന്നതല്ലേ ഉളളൂ.

  • @leenajeevan7838
    @leenajeevan7838 3 หลายเดือนก่อน +1

    പാർവതി പറയുന്നതാണ് ശെരി

  • @sreekandannair6447
    @sreekandannair6447 3 หลายเดือนก่อน +5

    What a Joke....ERAYUM ,VETTAKAARANUM ORUMICHU CONCLAVE..
    LET MUKESH & GANESH CHIEF GUEST FOR SAME....VERY INTERESTING 😂😂😂😂

  • @rahulp9352
    @rahulp9352 3 หลายเดือนก่อน

    (തളിരിടും വനമുകിൽ ചുരത്തിടും പ്രണയത്തിൻ തരളിത മഴ പോലെ
    നിനവുകളൊന്നിൽ പുളകം പൂത്തു
    കാണാൻ നീ പോരൂ
    ആരും കാണാ മേഘം പോലെ നിന്നെ പുണരാം ഞാൻ
    തെന്നൽ മീട്ടും താള ശ്രുതിയിൽ കൂടെ നീ പാടൂ
    അലയിടും ഓളങ്ങൾ പോലെ
    കതിരിടും മോഹങ്ങൾ പോലെ
    സ്നേതുരമാം വിഹായസ്സിൽ പറന്നേറി ദൂരെ ദൂരെ പോകാം
    ഗണിത ശാസ്ത്രം പറയും പോലെ
    ഗോൾഫിൻ Eagle ഷോട്ട് പോലെ
    പറന്നു പോയ സിക്സ് പോലെ
    ബൂമാറാങ്ങിൻ Shape പോലെ
    ഉള്ളം കൊണ്ട് ചേർത്ത് വച്ച പൊൻ കിനാക്കൾ നീന്തും പോലെ
    Y^2= 4ax ആയി മൂക്ക് പിടിച്ചാലും
    മനുജനുണ്ടായ കാലം തൊട്ടേ
    സ്നേഹമാകും അലകടൽ താണ്ടിയതും
    മോഹമാകും കൊടുമുടി കേറിയതും
    പ്രണയമാകും തീച്ചൂളയിൽ വെന്തതും
    എപ്പോൾ
    കാമം കാമം നിറഞ്ഞപ്പോൾx2
    അപ്പോൾ
    കാമം കാമം പാടട്ടെx2
    ( തളിരിടും )
    നീ പാടാൻ മാത്രം തെളിഞ്ഞതൊ രാഗവാനം എന്നോമലെ
    നീയാടും പോലെ ആടാനല്ല
    ഞാൻ കാമം കൊതിച്ചത്
    സ സ സ നിന്റെ സംഗീതം
    കേൾക്കുമ്പോഴെന്നിൽ ഉണരും കാമം
    നിഴൽ കൂത്തെന്നപോൽ അഴിഞ്ഞാടുന്നൊരി രതിസാരമായെഴുതാം ഞാനെൻ മാപ്പ്
    (തളിരിടും ))
    ഇനി ചെറിയൊരു ഇടവേളയുണ്ട് എല്ലാവരും എഴുന്നേറ്റ് വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. പൗരബോധമില്ലാത്ത സമൂഹത്തിൽ ഇതൊക്കെ നടന്നില്ലെങ്കിലാണ് അത്ഭുതം.

  • @johnoldman-zc7jx
    @johnoldman-zc7jx 3 หลายเดือนก่อน +3

    ഈ വിഷയം ചർച്ച ചെയ്യാൻ പറ്റിയ അവതാരകൻ 😂👍,

    • @rajeevcheruvally1207
      @rajeevcheruvally1207 3 หลายเดือนก่อน

      ഇയാൾ വല്ല കേസിലും പെട്ടയാളാണോ??

  • @vs9524
    @vs9524 3 หลายเดือนก่อน +3

    💯

  • @unnikrishnan6168
    @unnikrishnan6168 3 หลายเดือนก่อน

    Goverment ഇമേജ് എപ്പോഴേ പോയി 🤣🤣

  • @BadruddinKuwait
    @BadruddinKuwait 3 หลายเดือนก่อน +1

    ഇവരൊക്കെ അഭിനയിച്ച പൈസയും കീശയിലിട്ട് പോകും നമ്മളെപ്പോലെ നികുതി പിരിച്ച് വലിയ കമ്മിറ്റിയും വെച്ച് ഒരു കോടി ഒന്നരകൂടി ചെലവാക്കിയിട്ട് വേറെ ഭ്രാന്ത് ആളുകൾക്ക് സർക്കാറിന് ആണെങ്കിലും നല്ല ചാൻസും കിട്ടി കാഫിർ പ്രയോഗമാണ് മുടിയും കിട്ടി പ്രശ്നമൊക്കെ തീരും അമ്മ ശ്രീ ആണ് കുറച്ച് സ്ത്രീകൾ ഉണ്ട് അവരെ കയ്യിൽ ഏൽപ്പിച്ചാൽ എല്ലാം തീരും അതിനുവേണ്ടിയാണ് ഈ കളി വാതില് മുട്ടിയൊരു മുട്ടാത്തവരും എന്തൊരു നാറ്റ കേസ് റീചാർജ് ചെയ്യാനും കുറെ ആൾക്കാര് എന്താ കഥ

  • @midhun603
    @midhun603 3 หลายเดือนก่อน +2

    Paru ❤

  • @sajismeet748
    @sajismeet748 3 หลายเดือนก่อน

    ഹേമ.. തേങ്ങ പോലെ ആണ് ഇപ്പോൾ സർക്കാരിന് ഒരു മാസം പിടിച്ചു നിൽകാം.. ചാനെൽഇവന്മാർക് വേറെ ഒരു പണിയില്ലേ.

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy 3 หลายเดือนก่อน +2

    പാർവ്വതി പറയുന്നതിൽ എന്താണ് തെറ്റ്.

  • @ahamednajadh1341
    @ahamednajadh1341 3 หลายเดือนก่อน +1

    Media one 15 പേരുടെ പേരുകൾ കണ്ടു പിടിച്ചു പുറത്തു വിടാൻ ചങ്കൂറ്റം കാണിക്കണം. വെറുതെ മസാല news ആയി viewership കൂട്ടാൻ ഈ ഇഷ്യൂനെ എടുക്കരുത്

  • @SmithaThomas-f7v
    @SmithaThomas-f7v 3 หลายเดือนก่อน +1

    പാ൪വതിമിടുകി

  • @LollaRhea
    @LollaRhea 3 หลายเดือนก่อน +1

    What about Actor abduction case? Didn't any action taken by the government? What do you actually mean? Survivers name need not to be revealed. You can't either complaint or reveal the name of the perpetrator! Still the government has to take action! What does this actually mean?

  • @saithumuhammed5134
    @saithumuhammed5134 3 หลายเดือนก่อน +2

    Aarkum onnum purath parayan pattillenkil enthinanu inganoru committee...kure pramukharum power groupum ...Ningal ingane thanne iniyum pokum perukal purath parayan pattillenkil...swantham maanathekalum athmabhinathekalum valuthalla oru career um

    • @ashash2458
      @ashash2458 3 หลายเดือนก่อน +1

      Purath paranja samadhaanathode jeevikan sammathikumenn enthelum urapp undo? Film industry potte vere ethelum sthalath jolik kittumenn nthelum urapp undo. Pinne aalukalde kuttapeduthalum vettayaadalum. Ithoke Indiayil kore kanditund bhai

  • @sajidlalu7765
    @sajidlalu7765 3 หลายเดือนก่อน

    Alla Parvathy thaan name para entha pattille aalukal ariyatte

  • @lajyandrews8240
    @lajyandrews8240 3 หลายเดือนก่อน

    Film is art it's not work it's decided by producer and director who they want for their film what dialogue they should speak it's end of movie industry

  • @subairc5867
    @subairc5867 3 หลายเดือนก่อน

    ഫ്ളാഷ് എന്ന സിനിമയുടെ സെറ്റിൽ നടന്ന കാര്യം പാർവ്വതി ഒന്ന് വെളിപ്പെടുത്തുമോ

  • @pveeskerala4846
    @pveeskerala4846 3 หลายเดือนก่อน +1

    All should do a campaign to boycott malayalam movies....we made them stars using our time and money...so we can pull them out from their chairs....

  • @nazarkidi6746
    @nazarkidi6746 3 หลายเดือนก่อน

    പുല്ല് ഈ ന്യൂസ് ഒക്കെ കേൾക്കുന്ന ഞാൻ വെറും മണ്ടൻ നാലുകൊല്ലം അടയിരുന്നിട്ട് ഇപ്പോൾ ഇമ്പ്ലിമെന്റ് ചെയ്യുന്നു ഏമാ കമ്മറ്റി സിനിമയിൽ തുണിയില്ലാതെ അഭിനയിക്കാം അതിന് ഒരു കുഴപ്പവുമില്ല ആർക്കും ഒരു നടിമാർക്കും

  • @Lakshmi.Arvind
    @Lakshmi.Arvind 3 หลายเดือนก่อน +1

    Parvathy …Nilapadu mattath vyakti

  • @rajaneeshvv3864
    @rajaneeshvv3864 3 หลายเดือนก่อน

    Aaarokkeyaanennn ellavarkkum ariyaaam

  • @saranyabasilsaranya
    @saranyabasilsaranya 3 หลายเดือนก่อน

    But perukal parayaathidatholam niraparaathikal baliyaadaayi kondirikunnileee

  • @Jkuniverse-z3g
    @Jkuniverse-z3g 3 หลายเดือนก่อน

    per parayanqm mister ...nangal n0kkikollam

  • @shameerbabu1077
    @shameerbabu1077 3 หลายเดือนก่อน

    ചാനലുകാർക്ക് ആഘോഷിക്കാൻ ഒരു content.. അത്ര മാത്രം... വേറെ ഒരു news കിട്ടിയാൽ അവർ അതിന് പിന്നാലെ പോവും...ഇവിടെ വന്നു പറഞ്ഞവരും കേട്ടവരും എല്ലാം ശശി......

  • @aram7117
    @aram7117 3 หลายเดือนก่อน +1

    നിങ്ങടെ വിശ്വാസം നിങ്ങരക്ഷിക്കട്ടെ..

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 หลายเดือนก่อน +2

    Mammuttykku oru 76 vayasu parayum varilley?(2) Mohanlal vardhakkya sahajam maya asukum they thudarnnale hospitalaise ayathu?

  • @a.majeedabdulmajeed8655
    @a.majeedabdulmajeed8655 3 หลายเดือนก่อน

    Ippo pbm thilakanoo aanno atho nadikulla pbm aanoo chanalulaarkulla varthayaano ithil eathaa u crct

  • @_vhs345
    @_vhs345 3 หลายเดือนก่อน

    Cinema field aano Penn pidutham lahari okke undaavum kidannu kodunnitt last tymil okke und enn paranjitt karyamilla

  • @kannas-vv9cj
    @kannas-vv9cj 3 หลายเดือนก่อน

    ഒരാളും പേരുകൾ പറയില്ല, കഷ്ടം

  • @SabinkpKp
    @SabinkpKp 3 หลายเดือนก่อน

    Allarkum kalkan agrahikunna oru name unde pongala edan that my mohanlal.arangilum oral ee name paranjal lalatten theernnu

  • @Jkuniverse-z3g
    @Jkuniverse-z3g 3 หลายเดือนก่อน

    per paranjenkilum nattikkan nokk

  • @ashrafcheppu9937
    @ashrafcheppu9937 3 หลายเดือนก่อน +1

    പുക മറ യല്ല പേര് പറ

  • @basheerpatta8378
    @basheerpatta8378 3 หลายเดือนก่อน

    🤣🤣🤣🤣🤣🤣🙏🙏🙏🙏🙏

  • @abubakers.m9903
    @abubakers.m9903 3 หลายเดือนก่อน

    പനി പിടിച്ച ആൾ വന്നുവോ

  • @Mallu_Musafir
    @Mallu_Musafir 3 หลายเดือนก่อน

    Parvathy ❤

  • @_PoliTricks_
    @_PoliTricks_ 3 หลายเดือนก่อน

    🤣🤣 What a joke!

  • @thareshk6945
    @thareshk6945 3 หลายเดือนก่อน

    Hema cammitty.kondu e Nadu nannavumo ethu Kalam.vere anu ellarum moshakkRe Allhallows pinne endheenu ee charcha

  • @AnasAli-eu2jo
    @AnasAli-eu2jo 3 หลายเดือนก่อน

    Mana nashtakkes enthinaan pedikkunnath,incident nadannu enki...

  • @adv.praveen7005
    @adv.praveen7005 3 หลายเดือนก่อน

    WCC & Parvathi മലയാള സിനിമ നശിപ്പിച്ചു.

  • @yahipoov3096
    @yahipoov3096 3 หลายเดือนก่อน +1

    ഹഹഹ കൊള്ളാം അതിജീവിത സത്യം ആണ് പറഞ്ഞതെങ്കിൽ പിന്നെ എന്തിനെ പേടിക്കുന്നെ

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน

      Ennitt enthu sambhavichu athu koodi parayu

  • @abubakers.m9903
    @abubakers.m9903 3 หลายเดือนก่อน +5

    ദീലിപ് കൊച്ചിയിലെ സിനിമയിലെ ദാവൂദ് ആയിരുന്നു എന്നത് ശരി പക്ഷെ പൾസർ സുനിയെ വച്ചു നടിയെ പീഡിപ്പിച്ച കഥ ദീലിപ്നെ ഒതുക്കാൻ മറുപുറം കളിച്ച കളിയാണ് പൾസർ സുനി ദിലീപ്ന്റെ എതിരാളിയുടെ കരുവാണ്.

    • @farisfaris1803
      @farisfaris1803 3 หลายเดือนก่อน +1

      ദിലീപ് പാവം ആണ് ചിലർ കളിച്ച കളി

    • @Eagleassassins
      @Eagleassassins 3 หลายเดือนก่อน

      Pulsar suniye ariyamennittum ariyillayennu enthinu dileep nona paranju

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 3 หลายเดือนก่อน

    GANAJALUDA PANAM MUDAKIYANU KAMISAN ANASHANAM. ATHKOD. NADAPADIYADUKANAM. SARKAR. NOKUKUTHIYAVARUTH

  • @skyland0
    @skyland0 3 หลายเดือนก่อน +1

    ഈ ചർച്ചക്കിടയിൽ വയനാട് പുനരധിവാസം മൂങ്ങി പോകുമോ? 🤔🤔🤔🤔🤔🤔🤔🤔😂

  • @ShamshqdNk
    @ShamshqdNk 3 หลายเดือนก่อน

    Eee Megala thanne ang close aakki Kala ,Alla pinne enthinaaa verutheee😂

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 3 หลายเดือนก่อน +5

    ഇവരുടെ ഒക്കെ കാര്യം നോക്കിയാൽ കാണുന്നവന്റെ വിശപ്പ് മാറില്ല, കോടികൾ തിന്ന് അമന്തിക്കുന്ന നടി, നടൻമാർ

  • @mareenaajith9853
    @mareenaajith9853 3 หลายเดือนก่อน

    Neethi kittanam but aynnitum srical cinema aynnuparaju nadakunnath atthini

  • @sanjojoshi
    @sanjojoshi 3 หลายเดือนก่อน

    Oru samshayam..
    Parvathy thanne pareyunnu ivar WCC thudangithu kondu opportunity poyyi ennu, Perukal disclose cheyyan pareyumbol pareyunnu anganne cheythal opportunity povum. So sherikum entha ivar udeshikunathu, Report public ayyi vannu, Public sendiments ningalude koode aanu enittum ningal perukal disclose cheyunilla anganne varumbol ivar pareyunna WCC yude purpose thanne questionsble alle. Thettu cheythavar punished avenam, Pramukharude peru paranju ithupolle report irakunathu infustry yil work cheyunna ellareyum bhadikille, Chiller karnam ellarum a peru dosham idakkanno. Atho ningalude pedi karnam avarum jeevitha kaalam motham moshakar ayyi jeevikunno?
    Etho channels il Junior Artist ukal polum perukal pareyunnu, Thelivukkal undenkil athu vechu oru press meet vilikku disclose cheyyu..
    Public Sendiment ee vishyathil victims koode aanu, So opportunity povum, Mananashta case varum enokke paranju chumma ozhinju marathe irikka..

  • @lineeshap2881
    @lineeshap2881 3 หลายเดือนก่อน +8

    സിനിമ സെറ്റിൽ വസ്ത്രം മാറാൻപോലും സേഫ് ആയൊരു സംവിധാനം ഇല്ല... "Sunny leon "

    • @sajithlalsajithlal5029
      @sajithlalsajithlal5029 3 หลายเดือนก่อน +1

      😂😂😂

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 หลายเดือนก่อน +16

      അപ്പൊ sunny leon പണ്ട് porn star സ്റ്റാർ ആയത് കൊണ്ട് അവരെ എന്തും ചെയ്യാമോ ഒരു പുരുഷന്?

    • @k.p3033
      @k.p3033 3 หลายเดือนก่อน

      🤣🤣🤣🤣🤣😜😜😜😜😜

    • @universalkingdom5072
      @universalkingdom5072 3 หลายเดือนก่อน +2

      @@lineeshap2881 avar enganea avan karanan ninea polea ollorane

    • @mindfulmalayali
      @mindfulmalayali 3 หลายเดือนก่อน

      എന്തൊരു വൃത്തികെട്ട ചിന്താഗതിയാണ് ഇത്.? ഒരാളുടെ സമ്മതമില്ലാതെ അയാളുടെ പ്രൈവസിയിലേക്ക് കടന്നു കയറുന്നത് തികച്ചും തെറ്റായ കാര്യമാണ്. ആണുങ്ങളിൽ ധാരാളം semen ഉത്പാദനം നടക്കുന്നു എന്ന കാരണത്താൽ ആണിനെ തട്ടിക്കൊണ്ടുപോയി അയാളുടെ പ്രൈവസിയിൽ കൈകടത്തി semen എടുത്തു വിൽക്കുന്നത് നല്ല കാര്യമാണ് എന്ന് കരുതുന്നുണ്ടോ? പ്രത്യേകിച്ച് ആണുങ്ങൾ മാസ്റ്റർബേഷനിലൂടെ ഒരുപാട് semen വേസ്റ്റ് ആക്കി കളയുമ്പോൾ! സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കും എന്ന് ഒരു മന്ത്രി പറയുമ്പോൾ അയാൾ എത്ര പെണ്ണുങ്ങളെ പീഡിപ്പിച്ചിട്ടാണ് വന്നിരിക്കുന്നത് എന്ന കാര്യം എന്തുകൊണ്ടാണ് ആരും അന്വേഷിക്കാത്തത്? സണ്ണി ലിയോൺ ഒരു പോൺ ആക്ട്രസ് ആയിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് അവരുടെ വ്യക്തിത്വം മുഴുവനായും അളക്കുന്നതോ അല്ലെങ്കിൽ അവരുടെ സ്വകാര്യതകളിലേക്ക് അവരുടെ അനുവാദം ഇല്ലാതെ കടന്നുകയറുന്നതിനും ആർക്കും അധികാരമില്ല. വിശന്നു കരയുന്ന ഒരു കുട്ടിക്ക് അവരുടെ അമ്മ മുലപ്പാൽ കുടിക്കുന്നതിനായി ഒരു പബ്ലിക് പ്ലേസിൽ വച്ച് തന്റെ വസ്ത്രം മാറ്റി മുലപ്പാൽ നൽകുന്നു എന്ന ഒറ്റക്കാരണത്താൽ അവിടെ കൂടിയിരിക്കുന്ന എല്ലാവർക്കും അതിൽ പങ്കുവെക്കാൻ കഴിയും എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?

  • @KunjumonjosJoseph
    @KunjumonjosJoseph 3 หลายเดือนก่อน +4

    ഇവളുടെയൊക്കെ വാക്കുകൾ കേൾക്കുന്നതിനേക്കാൾ നല്ലത് ഈശ്വര മൽപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കൂ നമ്മളുടെ സൂപ്പർസ്റ്റാർ മൽപേ പോലുള്ള ആളുകളാണ്

    • @nidhin5
      @nidhin5 3 หลายเดือนก่อน +1

      താൻ പോയി കുനിഞ്ഞു കൊടുക്ക്‌

    • @SanasKitchenSpecial
      @SanasKitchenSpecial 3 หลายเดือนก่อน +1

      താൻ കേൾക്കണ്ട

    • @nenr4202
      @nenr4202 3 หลายเดือนก่อน +1

      Pokko .. aaru paranju kettondirikaan..😊

  • @anildajohnson7580
    @anildajohnson7580 3 หลายเดือนก่อน +2

    ഒന്നിനും പറ്റില്ലെങ്കിൽ മിണ്ടാതിരിക്കു..

    • @sajadpt
      @sajadpt 3 หลายเดือนก่อน

      നിന്റെ പെങ്ങളോട് പറ

  • @anjalym92
    @anjalym92 3 หลายเดือนก่อน +1

    അലൻസിയർ എന്ന പേര് പുറത്ത് വന്നു..പക്ഷെ അയാളെ wcc സപ്പോർട്ട് ചെയ്തു, അവരുടെ കൂടെ അഭിനയിച്ചു...എന്നാൽ ദിലീപിന് എതിരെ ഇരട്ടത്താപ്പ്..ലൈം ലൈറ്റ് കിടുന്ന ഇടത്ത് അല്ലെ wcc ഇടപെടു

  • @aneessawera0795
    @aneessawera0795 3 หลายเดือนก่อน

    മീഡിയ വൺ എന്ന ചാനല് കുറച്ചുകാലം മുന്നേ നല്ല ചാനൽ ആയിരുന്നു മുല്ലപ്പെരിയാറിനെ കുറിച്ച് നിങ്ങൾ ഒന്നും പറയുന്നതും അതിനെക്കുറിച്ചിട്ട് ഒന്നും കേൾക്കുന്നില്ലല്ലോ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യൂ ഇത് ജനങ്ങൾക്ക് ഉപകാരം ഇല്ലാത്ത കാര്യമാണ് സിനിമ

  • @anseerpk1114
    @anseerpk1114 3 หลายเดือนก่อน

    Orupad prashnangalund Naatil ningal cinimakar aanum pennum kanaka chelakand podi

  • @abubakers.m9903
    @abubakers.m9903 3 หลายเดือนก่อน

    പാർവ്വതി സിനിമ മോഹവുമായി എല്ലാം ഊരിപ്പിടിച്ചു വാരുന്ന സ്ത്രീകളെ ഒന്ന് പറഞ്ഞു തിരുത്തിക്കു ചക്കപ്പഴം വീണാൽ ഈച്ച വരും എത്ര ആട്ടിയാളും കുറച്ചു ഈച്ച അതിൽ പറ്റിപ്പിടിക്കും. ചക്കപ്പഴം വിതരണത്തിനു വക്കാതിരിക്കുക സമയ സമയം പോലീസിൽ പരാതി പെടുക ലാഭ നഷ്‌ടം കാണാതെ പറ്റുമോ വായാടാതെ.

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน

      Thante okk manasthithi aadhyam maaranam.cinima industry oru thozhil meghala aane avide nadanmar mathram mathiyo.cinima nadikal Ellam moshakkar aanennanallo thante comment kandal manassil aavuka .avare peedippicha avanmar manyanmar

  • @nisarksd
    @nisarksd 3 หลายเดือนก่อน

    Still there is some wwc members without guds to give support.

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 หลายเดือนก่อน

    Ivl sammthich kidnnnkoduthllo ennitlle vanne apol ellm knkaaa.. Ivmnopn ayj ath parnju

  • @PraveenKumar-ig9jv
    @PraveenKumar-ig9jv 3 หลายเดือนก่อน

    Parvathi intellectual