'മോഹൻലാൽ ഇങ്ങനെ കാണിച്ചതാണ് അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ചത്'

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • 'മോഹൻലാൽ ഇങ്ങനെ കാണിച്ചതാണ് അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ചത്, ലാലിനെ വലിയ ഇഷ്ടമായിരുന്നു', വിലക്ക് കല്പിച്ചവർ തന്നെ ഉസ്താദ് ഹോട്ടലിൽ അഭിനയിക്കാൻ അദ്ദേഹത്തെ വന്ന് വിളിച്ചതാണ് ഏറ്റവും വലിയ വിരോധാഭാസമെന്ന് തിലകന്റെ സുഹൃത്ത് അമ്പലപ്പുഴ രാധാകൃഷ്ണൻ
    #HemaCommitteeReport #thilakan #Hemacommittee #Malayalamfilmindustry #Womenrights #Malayalamcinema #AMMA #WCC #Womenartists #KeralaNews #mohanlal #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 277

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    സത്യം ഏറ്റവും കൂടുതൽ തിലകൻ ചേട്ടനെ ദ്രോഹിച്ചത് ദിലീപ് അവൻ ഇപ്പൊ മനഃസമാദാനം എന്തെന്ന് അറിയുന്നുണ്ടോ പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പൊ സ്പോട്ടിൽ കിട്ടും ആ മനുഷ്യൻ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട് അതാണ്‌ മഹാ നടൻമാർ പോലും ഇപ്പൊ ചർച്ച ആകുന്നത്

    • @farisfaris1803
      @farisfaris1803 20 วันที่ผ่านมา +1

      ദിലീപ് അല്ല എന്ന് തിലകൻ പറഞ്ഞിട്ട് ഉണ്ട് 😂

    • @vijinvijay
      @vijinvijay 19 วันที่ผ่านมา +2

      ഗണേശ കുമാരനാണ്.. തിലകന്റെ ആത്മാവിന്റെ ശാപം ഫലിച്ചാൽ അകത്ത് പോകും ഗണേശൻ

    • @AlfinsteveJaz
      @AlfinsteveJaz 19 วันที่ผ่านมา

      Azhi enniii​@@farisfaris1803

    • @vvp8120
      @vvp8120 17 วันที่ผ่านมา

      ​@@farisfaris1803എവിടെ

  • @ttthomas1905
    @ttthomas1905 21 วันที่ผ่านมา +68

    ദ്വിലിപും മമ്മൂട്ടിയു ഒത്തു കളിച്ചു മോഹൻലാൽ മിണ്ടാതെയിരുന്നു പക്ഷേ കുറ്റം മാത്രം മോഹലാലിനു

  • @priyanandakumar9764
    @priyanandakumar9764 21 วันที่ผ่านมา +115

    ഈശ്വരൻ എന്നൊരു അധർശ്യ ശക്തി ഒണ്ട് 🙏🏻🙏🏻. അതിന്റ ഏറ്റവും ഉത്തമോ ഉദാഹരണം ഈ സംഭവങ്ങൾ.. എവിടെയും ആരെ ആണോ ചതിച്ചു സ്ഥാനമാനങ്ങൾ നേടുന്നത് അവർക്ക് എന്നായാലും കിട്ടും..... കിട്ടിയിരിക്കും.... 💯💯💯💯💯💯. സത്യമേ ജയിക്കു...........................

    • @user-jm9tz6uy4s
      @user-jm9tz6uy4s 21 วันที่ผ่านมา +2

      നല്ലത് ചെയ്താൽ നല്ലത് കിട്ടും .

    • @nishadnishad5375
      @nishadnishad5375 21 วันที่ผ่านมา +1

      സത്യം 👍🏻

    • @Misty559
      @Misty559 21 วันที่ผ่านมา +6

      ഇതുവരെ സ്‌ക്രീനിൽ മാത്രം ഹീറോയിസം കാണിക്കുന്ന ഇവരെപോലുള്ളവരോടൊന്നും ആരാധന തോന്നാത്തതിന് എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു. ❤️

    • @akhilkrishnaprasad_a
      @akhilkrishnaprasad_a 20 วันที่ผ่านมา +2

      ഉവ്വാ...എല്ലാ പരിപാടിയും ഒപ്പിക്കാനുള്ള ചാൻസ് കൊടുത്തിട്ട് ആ അദൃശ്യ ശക്തി പിന്നീട് പിടിപ്പിക്കുമെന്ന് ല്ലേ..🤗 തുറന്ന് പറയാനുള്ള മനസ്സിന്റെ ശക്തി...അതാണ് ഇവിടം വരെ എത്തിച്ചത്...

    • @user-ui2jb9dy5v
      @user-ui2jb9dy5v 20 วันที่ผ่านมา

      സത്യം സത്യം സത്യം

  • @AnilCk-vy8jx
    @AnilCk-vy8jx 21 วันที่ผ่านมา +72

    അമ്മ തോറ്റു തിലകൻ വിജയിച്ചു

    • @VivaChad-ci8dl
      @VivaChad-ci8dl 21 วันที่ผ่านมา +1

      ആർക്കു എന്ത് പറ്റി?? 1 week കഴിഞ്ഞാ ഈ news ഒക്കെ പോവും....പിന്നെ എല്ലാം normal.. ഈ പറഞ്ഞ stars ്ന് പിന്നെയും films, money as usual..... no justice here 😑

  • @masas916
    @masas916 21 วันที่ผ่านมา +42

    താങ്കളുടെ രൂപവും മാനറിസവും തിലകനുമായി നല്ല സാമ്യം. മരിച്ചു പോയ ആ മനുഷ്യൻ പറയാൻ ബാക്കി വെച്ചത് താങ്കൾ പറയുന്നു. അതിനായിരിക്കാം നിങ്ങളുടെ അടുത്തേക്ക് തന്നെ തിലകൻ എന്ന മഹാനടൻ എത്തിപ്പെട്ടതും.

  • @rakeshkr2341
    @rakeshkr2341 21 วันที่ผ่านมา +173

    മോഹന്‍ലാല്‍ അല്ലല്ലോ വില്ലന്‍ എന്നിട്ടും അയാളുടെ പേര് കുത്തികയറ്റിയില്ലെല്‍ നിനക്കൊന്നും മനസമാധാനം കിട്ടില്ല

    • @Handle-x2v
      @Handle-x2v 21 วันที่ผ่านมา +26

      ലാലപ്പൻ നട്ടെല്ല് ഉറപ്പില്ലത്വവാൻ ആണ്..... ഒരേ സമയം.. ഇറക്കു വേണ്ടിയും വേട്ടക്കാരനു വേണ്ടിയും prarthikkuna van

    • @Dr.ഡിങ്കൻ
      @Dr.ഡിങ്കൻ 21 วันที่ผ่านมา +10

      ​@@Handle-x2vനിനക്ക് ഉണ്ടോ ഈ പറഞ്ഞ സാധനം

    • @rakeshkr2341
      @rakeshkr2341 21 วันที่ผ่านมา

      @@Handle-x2v ഇറക്ക് അല്ല കയറ്റ് സ്കൂളില്‍ പോവാതെ മതം കുത്തികയറ്റാന്‍ പോയാല്‍ ഇങ്ങനിരിക്കും

    • @edfredson
      @edfredson 21 วันที่ผ่านมา

      ​@@Dr.ഡിങ്കൻഇല്ല. ഊ രിപ്പിടിച്ച വാളിഌ മുകളിലൂടെ ചാടിയപ്പോഴാണ്‌ ഹിക്കയ്‌ക്ക്‌ മാമാങ്കത്തില്‍ അതു നഷ്‌ടപ്പെട്ടത്‌😂😂

    • @Nasnu-t1k
      @Nasnu-t1k 21 วันที่ผ่านมา +7

      @@Handle-x2vmammunny aaanu cooling glass maaruna nadan ..karipetty mammad 😂😂😂😂…kilavan kaaakku

  • @MikeVijayan-2.0
    @MikeVijayan-2.0 22 วันที่ผ่านมา +318

    കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടൻ, ഞമ്മളെ നെന്മമേരം മൂക്കാ...🤣🤣🤣🤣

    • @jamsheenanaseer1490
      @jamsheenanaseer1490 21 วันที่ผ่านมา +3

      ദിലീപ്

    • @MikeVijayan-2.0
      @MikeVijayan-2.0 21 วันที่ผ่านมา +30

      ​@@jamsheenanaseer1490പേട്ടന് കൂളിംഗ് ഗ്ലാസ് പരിപാടി ഒന്നും ഇല്ല മുത്തേ... അയ്‌ന്റെ ആള് ഞമ്മന്റെ മൂക്കൻ ആണ്... 🤣🤣🤣🤣

    • @MM-kb8td
      @MM-kb8td 21 วันที่ผ่านมา +5

      Mammoottyy😅😅😅😅

    • @Indian-il5jq
      @Indian-il5jq 21 วันที่ผ่านมา +6

      ഹിക്ക 🤣

    • @akhilsudhinam
      @akhilsudhinam 21 วันที่ผ่านมา +7

      മഹല്ല് സ്റ്റാർ 🤭

  • @greeshmagirishthattaparamb6165
    @greeshmagirishthattaparamb6165 22 วันที่ผ่านมา +98

    Mammookka😂😂😂😂😂

  • @coldstart4795
    @coldstart4795 22 วันที่ผ่านมา +108

    cooling glaas kerala megachaar mammookka

    • @SJ-zo3lz
      @SJ-zo3lz 21 วันที่ผ่านมา +3

      Mecca Star Mammootty!

    • @user-gz9dh3bw4l
      @user-gz9dh3bw4l 20 วันที่ผ่านมา

      Yes

  • @ArunAs-z8r
    @ArunAs-z8r 22 วันที่ผ่านมา +145

    Heading mohanal content drohichath ikkachi.. Kollam മാപ്ര

    • @redpillmatrix3046
      @redpillmatrix3046 22 วันที่ผ่านมา

      Maprakal target cheyunathu mohanlal ne ahn.

    • @PRAVEENBALAN-pu6ok
      @PRAVEENBALAN-pu6ok 22 วันที่ผ่านมา +26

      Correct. Clear ayi issue undakiyath Mammooty and dileep but tag idunath mohanlalinte

    • @soumyav.m.4273
      @soumyav.m.4273 21 วันที่ผ่านมา +2

      ​@@PRAVEENBALAN-pu6okSathyam 💯

    • @SufanathIqbal
      @SufanathIqbal 21 วันที่ผ่านมา

      😂അത് പിന്നെ ഓരോ കീഴ് വഴക്കങ്ങൾ അല്ലേ 😜

  • @79Dnivara
    @79Dnivara 21 วันที่ผ่านมา +69

    Thumbnailil mohanlalinte peru... Paranj vannappo thenditharam kaanichath ikkachi😂😂

    • @mallukittens177
      @mallukittens177 18 วันที่ผ่านมา

      Ikkachi aara ? Cooling glass actor aara ?

  • @gudvibessonly
    @gudvibessonly 22 วันที่ผ่านมา +46

    Sri. Mammoottye pedichittano ingane oru title? Content onnu.. Title vere.. Njngalum film fieldum oree karyam thanne alle cheyyunnath.. What is the difference??

  • @uthralikkavu
    @uthralikkavu 21 วันที่ผ่านมา +45

    മോഹൻലാലിന്റെ പേര് വെച്ചാലെ വാർത്തകൾക്ക് ഡിമാൻഡ് ഉള്ളൂ 😂

  • @crazymoments9430
    @crazymoments9430 22 วันที่ผ่านมา +171

    മോഹൻലാൽ ലിന്റെ പേര് ഇല്ലെങ്കിൽ മാപ്ര കൾക്ക് ഒരു സുഖം ഇല്ല...

    • @SufanathIqbal
      @SufanathIqbal 21 วันที่ผ่านมา +1

      😂😂💯💯

    • @Handle-x2v
      @Handle-x2v 21 วันที่ผ่านมา +1

      Anatam ilkathavan anu lalappan​@@SufanathIqbal

    • @anoopkr115
      @anoopkr115 21 วันที่ผ่านมา +1

      Ellare perum varatte tharadhana alla valuthu

  • @nannurn5743
    @nannurn5743 21 วันที่ผ่านมา +33

    The whole video so against mamooty and the tittle is about Mohanlal who was helpless and innocent

  • @arunkumarp4381
    @arunkumarp4381 20 วันที่ผ่านมา +10

    മലയാളത്തിന്റെ മഹാ നടൻ...
    ഒറ്റപ്പേര് - തിലകൻ

  • @sandeepp2082
    @sandeepp2082 21 วันที่ผ่านมา +41

    പോസിറ്റീവ് പറഞ്ഞിട്ട് ആയാലും നെഗറ്റീവ് പറഞ്ഞിട്ട് ആയാലും വ്യൂസ് കിട്ടാൻ മോഹൻലാൽ ന്റെ പേര് വേണം

    • @SreerajR-
      @SreerajR- 18 วันที่ผ่านมา +1

      വെറും മൊണ്ണ. ലാലപ്പൻ ആണ് ഇതിന്റെ പിന്നിൽ. അവനുള്ളത് പിറകെ വരുന്നുണ്ട്. 👌👌👌 ആദ്യം ദിലീപ് നു കിട്ടി.

    • @homedept1762
      @homedept1762 18 วันที่ผ่านมา

      ശരിയാണ് അവൻ ഭൂലോക കോഴിയും ഫ്രോഡും വെറും മൊണ്ണ. അവനും കിട്ടും.

    • @keralaclicks6464
      @keralaclicks6464 17 วันที่ผ่านมา

      ​@@SreerajR- മമ്മൂട്ടി ആണ് ഫ്രോഡ്

    • @keralaclicks6464
      @keralaclicks6464 17 วันที่ผ่านมา

      ​@@homedept1762മമ്മൂട്ടി ക്ക് ദൈവം ഉണ്ടെങ്കിൽ കിട്ടും

    • @keralaclicks6464
      @keralaclicks6464 17 วันที่ผ่านมา

      മമ്മൂട്ടി ആണ് ഫ്രോഡ്

  • @sajimathew4371
    @sajimathew4371 20 วันที่ผ่านมา +6

    അഭിനയകലയിൽ
    തിലകൻ്റെ എത്രയൊ പിന്നിലാണ് മമ്മൂട്ടിയും മോഹൻലാലും.
    ഇതാണ് മമ്മൂട്ടിക്കും ലാലിനും
    തിലകനോടുള്ള വിരോധത്തിൻ്റെ പ്രധാന കാരണം.
    അമ്മയിൽ നിന്നും പുറത്താക്കുന്നതോടെ
    തിലകൻ എന്ന മഹാസൂര്യൻ സിനിമ രംഗത്തു നിന്നും അസ്തമിച്ചു പോകും
    എന്നാണവർ കരുതിയത്.
    അങ്ങനെ ,
    മോഹൻലാലിലും മമ്മൂട്ടിക്കും
    അഭിനയത്തിൽ, തിലകനെന്ന മഹാപ്രതിഭയെ ഭയക്കാതെ കൊടികുത്തി വാഴാം എന്ന് ലാലും മമ്മൂട്ടിയും വിശ്വസിച്ചിരിക്കാം.
    മരണശേഷം ചിലർ കൂടുൽ ശക്തിയോടെ ഉയിർത്തെഴുനേൽക്കുന്നു എന്ന ചൊല്ല്
    തിലകനെന്ന മഹാപ്രതിഭയുടെ കാര്യത്തിൽ തികച്ചും
    അന്വർഥമായി എന്നതാണ് സത്യം

  • @gudvibessonly
    @gudvibessonly 22 วันที่ผ่านมา +60

    Pavam lalettan.. Mammookka ulpedunna oru valiya team oru bhagathu.. Ippuram thilakan chettan achane pole.. Adheham helpless aayipoyi.. Chilappol okke nammalum lifil Inganeyulla situationsil pettu poyittundakum!

    • @svn2292
      @svn2292 22 วันที่ผ่านมา +14

      Ennittum aa paavathite nenjathottanu ellarum, itrayum hate varan adeham entho chaythittano entho

    • @pastormartinsempai6371
      @pastormartinsempai6371 22 วันที่ผ่านมา +1

      Manthappan pundachi pavama😢😢😢😢

    • @thetruth1682
      @thetruth1682 21 วันที่ผ่านมา +2

      Thilakan nalla nadan anu enal over vashikaranum matulavarde kazhivu angeekarikilarinu. Mamooty ye orupad tavana interview koduth apamanichitum last meeting il chenu mosham paranju Mamooty karanju. Ath nerit kanditanu Thilakane purath akumpo Mohanlal ethirkanjath. Mammoty ini orikalum Thilakan te koode Abhinayikila enu paranjitund public ayi. Thilakan serial chenapolum ethe vashi kanich avidunum purath akiya issues und.Kudich fit ayi KPSC lalitha oke ulla set il problem undakitund. E news oke epolum TH-cam il nokiyal kanam. Last time il e makkal nokunilanu news vare und. Apol makalum ayald verum vashi enu paranjitund. Amma sankadana anu monthly cash koduthath, last mohanlal um mamooty ode oke kootarunu. Dileep nod matram arunu desyam. Amma yil ninu irangi pokan Dileep arunu paranjath.

    • @gudvibessonly
      @gudvibessonly 21 วันที่ผ่านมา

      ​@@thetruth1682mm👍

    • @Maarigold2024
      @Maarigold2024 21 วันที่ผ่านมา

      എന്റെ അമ്മോ ഇത്ര അങ്ങ് മോഹൻലാലിനെ പോക്കാതെ . മോഹൻലാൽ ന്റെ സിനിമയിൽ നിന്നാണ് തിലകനെ ഏറ്റവും കൂടുതൽ അവസരം നിഷേധിക്കപ്പെട്ടത് . ഇയാള് പറയുന്നത് വിശ്വസിക്കരുത് . Ganeshkumar is not mammotty's friend. He is mohanlal's friend. Mammotty & Ganesh has some personal issue in between. Even Actor Sreenath's death is also has some issue with mohanlal & ganeshkumar as thilakan said. If u have any doubt search in youtube.

  • @blacknight7643
    @blacknight7643 21 วันที่ผ่านมา +17

    Thilakan always spoke highly of lalettan in his interviews.

  • @trader.1446
    @trader.1446 21 วันที่ผ่านมา +41

    ലോകം കണ്ട ഏറ്റവും ഭീകരമായ അഞ്ഞൂറോളം ഉരുൾപൊട്ടൽ മരണങ്ങൾ മറക്കാൻ മലയാളിക്ക് സിനിമാ കമ്പി കഥകൾ ഇറക്കി കൊടുത്ത സർക്കാരിന് ആയിരം അഭിമാനം.

    • @sapna220
      @sapna220 20 วันที่ผ่านมา +1

      Satyam. Randy divasamyi channelukalum social mediayum akhoshikkukayanau.

  • @JOJOPranksters-o6p
    @JOJOPranksters-o6p 21 วันที่ผ่านมา +55

    *no one can replace thilakan🔥*

  • @mundurmadan4339
    @mundurmadan4339 21 วันที่ผ่านมา +27

    LDF മൊത്തത്തിൽ പെട്ടു കിടക്കുന്നു ഈ സിനിമ ലെ മാമാ പണി പറഞ്ഞ് 1 ആഴ്ച ഓട്ടിക്കാം വയനാട് ദുരിതാശ്വാസം അടിച്ച് മാറ്റാനും ഒരുപാട് കാര്യം അടിയിൽ പോകും

    • @albinreghunath3416
      @albinreghunath3416 21 วันที่ผ่านมา

      Exactly. Millions and millions unaccounted ayittulla cash annu Wayanad vannirikkunnath. Ath air ilekk pokum ini ee oolathil. Correct time il report purathu vittu ini nadakkan pokunnath heavy scam ayirikkum. Poyath Wayanad ellam nashtapettavarkk

  • @Meera-23342
    @Meera-23342 21 วันที่ผ่านมา +21

    Mega star mammatty pandu valiya veeran ayirunu 😂. Ippam social media strong ayapol gentlemen

    • @payominakem
      @payominakem 21 วันที่ผ่านมา

      Mohanan adima again 💩💩💩

    • @keralaclicks6464
      @keralaclicks6464 17 วันที่ผ่านมา

      ​@@payominakem മമ്മൂട്ടി അടിമ സ്പോട്ടേഡ്

  • @pastormartinsempai6371
    @pastormartinsempai6371 22 วันที่ผ่านมา +26

    Mecca star mammunni😍😍😍😍 Major general manthu🥵🥵🥵 Both are thayolees💪💪💪💪

    • @atf56
      @atf56 21 วันที่ผ่านมา +10

      lalettan pettu poyatha..he's infact innocent

    • @payominakem
      @payominakem 21 วันที่ผ่านมา +5

      ​@@atf56mohanan pr veluppikkal again again 💩💩💩

    • @gp94477
      @gp94477 21 วันที่ผ่านมา +2

      Nadikale oarthu vanam adikathavar ondo😂 chumma thallathede😂

    • @pastormartinsempai6371
      @pastormartinsempai6371 21 วันที่ผ่านมา +2

      @@gp94477 ath pole aano avare balalsangham cheyyunnath?? Chinima premi logic🤣🤣🤣🤣

  • @pelefans6549
    @pelefans6549 21 วันที่ผ่านมา +22

    Mammoty thanne aanu ,

  • @svn2292
    @svn2292 22 วันที่ผ่านมา +23

    Plz change the tag line

  • @SagarJacky-tu4ye
    @SagarJacky-tu4ye 21 วันที่ผ่านมา +18

    ഇടവേള ബാബു 😂😂😂 വെറും പുറൻ

  • @vijilavijila2045
    @vijilavijila2045 21 วันที่ผ่านมา +11

    സത്യം ജയിക്കട്ടെ

  • @Renneesh_Gp
    @Renneesh_Gp 20 วันที่ผ่านมา +3

    Lal ettanum thilakan chettanum nalla company aayirunnu ennal lalettande koode ullavarude sammardhathal ivar thammil enthokkeyo karyangalil preshnam undayittund, അതായിരിക്കാം തിലകൻ ചേട്ടൻ അങ്ങനെ പറഞ്ഞത്

  • @karthikdass2570
    @karthikdass2570 21 วันที่ผ่านมา +16

    Content ഒന്നും title വേറൊന്നും.. മാപ്രേ... 🙏🏼🙏🏼

  • @Critique007
    @Critique007 22 วันที่ผ่านมา +30

    Mamootyanu Thilakane drohichathenale ithil parayunath 😅😅😅

    • @donbosco2907
      @donbosco2907 21 วันที่ผ่านมา

      ഹിറ്റ്‌ഹൈനസ് അബ്ദുള്ളയിൽ അഭിനയിക്കാൻ തിലകന് അഡ്വൻസ് കൊടുത്തു പിന്നെ തിലകനെ ഒഴിവാക്കി സ്ഫടികം പടത്തിൽ നിന്നും ഒഴിവാക്കാൻ നോക്കി
      എന്റെ bro ഇവർ നമ്മളെ പൊട്ടൻമാരാക്കാണ്
      ആർക്കും പേരും പറയാനും വയ്യ 😂

    • @keralaclicks6464
      @keralaclicks6464 17 วันที่ผ่านมา

      ​@@donbosco2907 സുടാപ്പി ഫേക്ക് 😂

  • @MalcolmX0
    @MalcolmX0 21 วันที่ผ่านมา +10

    ദിലീപ് അഴി എണ്ണി എന്നുള്ളത് മീഡിയ മുക്കി

  • @abhilashk6476
    @abhilashk6476 22 วันที่ผ่านมา +13

    Echakka ellengil comment box full board vekkamayirunnu😂

  • @akhil8272
    @akhil8272 21 วันที่ผ่านมา +6

    സകല ആളുകളും അനുഭവിക്കും.. തിലകൻ എന്ന കളങ്കമില്ലാത്ത മനുഷ്യനെ വേദനിപ്പിച്ച സകല അവന്മാരും അനുഭവിക്കും... ഗണേഷ്, ദിലീപ്, എല്ലാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.. ബാക്കിയുള്ള ആളുകളും ഉടനേ തന്നെ അനുഭവിക്കും...

    • @ShilaKk-rc8cj
      @ShilaKk-rc8cj 21 วันที่ผ่านมา

      അതെ കർമ എന്നൊന്നുണ്ട് അനുഭവിക്കും

  • @manuk2932
    @manuk2932 21 วันที่ผ่านมา +6

    മാമ്മദ്ക്കാ : കൂളിംഗ് ഗ്ലാസ്സ്

  • @shiju420
    @shiju420 21 วันที่ผ่านมา +15

    മക്കൾ ജീവിച്ചിരിക്കെ അവസാന നിമിഷങ്ങൾ ലോഡ്ജിൽ താമസിക്കേണ്ടി വന്ന അച്ഛനെ കുറിച്ചാണ് ഇപ്പോൾ മക്കൾ ഊറ്റം കോള്ളുന്നത് 🙏🙏

    • @NAA89
      @NAA89 19 วันที่ผ่านมา

      👍 yes

  • @user-vo8qw7vd5v
    @user-vo8qw7vd5v 19 วันที่ผ่านมา +2

    Mammooty ഉപദ്രവാകാരിയാണ്........... അന്നും ഇന്നും ഇന്നും

  • @Alanalaa-ih6zl
    @Alanalaa-ih6zl 21 วันที่ผ่านมา +4

    Mammookka and Lalettan real life villan maar... 🙆🏾‍♂️🤧
    WCC 🙌🏾
    മലയാള സിനിമ ബഹിഷ്കരിക്കുക.. 🥀
    Respect to Vinyan Sir and Thilakan Sir.. ❤
    ഇനി ഒരിക്കലും youtubers malayalam movies reaction ചെയ്യരുത്..🗣️
    ( സത്യാവസ്ഥ തിരിച്ചറിയുന്നത് അറിയുന്നത് വരെ .. 😑)

  • @Ragesh724
    @Ragesh724 21 วันที่ผ่านมา +6

    മോഹൻലാലിനെ പോലും 15 അംഗ പവർ കമ്മിറ്റി വരുതിയിലാക്കി.

    • @Roseroseeee860
      @Roseroseeee860 20 วันที่ผ่านมา

      മോഹൻലാലിന് അതല്ലാതെ നിവർത്തിയില്ലാരുന്നു

  • @Rijgguuiii
    @Rijgguuiii 21 วันที่ผ่านมา +19

    മമ്മൂട്ടി ആണ്

  • @sreejithkt7067
    @sreejithkt7067 19 วันที่ผ่านมา +1

    In this video byte why the thump nail mentioned as Mohanlal has showing done some mistake ....if hear the words from him he is not particularly pin pointing Mohanlal...But what to do need reach and news value if he had not any mistake but we will put it as Mohanlal Wow Nice....

  • @preethuu9625
    @preethuu9625 21 วันที่ผ่านมา +1

    One and only star even after his death thilakan

  • @leonidas7689
    @leonidas7689 21 วันที่ผ่านมา +10

    അതായത് സൂപ്പർ സ്റ്റാറുകൾക്ക് മറ്റൊരു മുഖം ഉണ്ട്

  • @njsoumya90
    @njsoumya90 21 วันที่ผ่านมา +1

    സത്യം പറഞ്ഞാൽ സങ്കടം വരുന്നുഎന്തിനാണ് മോഹൻലാൽ എന്നമഹാ നടൻറെ പേര്പറഞ്ഞുറീച്ച് കൂട്ടാൻ നിൽക്കുന്നത്കഷ്ടം😮😮😮

  • @potboiler_
    @potboiler_ 22 วันที่ผ่านมา +17

    ഇപ്പോ ഏകദേശം ഒരു ടീം set ആയിട്ടുണ്ട്.. THE POWER TEAM .. തെമ്മാടിത്തരങ്ങൾ കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന പവർ ടീം...
    Mammootty
    Mohanlal
    Dileep
    Edavelababu
    Ganeshkumar
    Mukesh
    Siddiq
    Antony perumbavoor
    B Unnikrishnan
    Priyadarshan
    Maniyanpilla Raju
    Suresh kumar
    Lal
    Udhay Krishna
    ഇതിൽ കതകിൽ മുട്ടുന്നവർമാരും msg അയക്കുന്നവർമാരും ഉണ്ട്..

    • @RunningWalking12
      @RunningWalking12 21 วันที่ผ่านมา

      Mattancheri Mafia ethra vishuddhar.... Edaa kalla sudu panneee..

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 21 วันที่ผ่านมา +5

    1.5 x speedil കണ്ടോളു

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 21 วันที่ผ่านมา +3

    മോഹൻലാൽ അന്നും ഇന്നും ഒരു പോലെ ക്രിമിനൽ മമ്മുണ്ണി... Mon

    • @Roseroseeee860
      @Roseroseeee860 20 วันที่ผ่านมา

      മോഹൻലാൽ ആരെയും ദ്രോചിച്ചിട്ടില്ല, ഒണ്ടെങ്കിൽ തെളിവ് സഹിതം പറയുക, ഇദ്ദേഹം പറയുന്നത് എന്താണെന്ന് ശരിയ്ക്കും കേൾക്കുക, എല്ലാരും വെറുത്തപ്പോഴും മോഹൻലാലിന് തിലകനെ വല്ല്യ ഇഷ്ട്ടമാരുന്നു, പക്ഷെ ദിലീപ് സിനിമയുടെ രാജാവായപ്പോൾ ദിലീപ് പറയുന്നത് പലർക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്, കൂടെ ഗണേഷും ദിലീപ്പിനോപ്പമുണ്ടാരുന്നു, അല്ലാതെ മോഹൻലാലിന് തിലകനോട് യാതൊരു വെക്തി വൈരാഗ്യവും ഇല്ലാരുന്നു, മറ്റുള്ളവരുടെ പ്രഷർ മൂലം അകലം പാലിയ്ക്കേണ്ടി വന്നു അതാണ് സത്യം,

  • @utharath9498
    @utharath9498 21 วันที่ผ่านมา +9

    2:37 dileepine kurich ano

  • @user-zo3se7iu5f
    @user-zo3se7iu5f 17 วันที่ผ่านมา

    ഒരു വിളിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നാ മ്മാർ ഏട്ടൻ.. വലിയ കാക്ക...ഏത് നിമിഷവും വിളി പ്രതിക്ഷയോടെ... സഫലമാകട്ടെ സ്വാമി ശരണം .

  • @SujaSgopal
    @SujaSgopal 18 วันที่ผ่านมา

    ഇവിടെ മാത്രം അല്ല.. ഒരു കുടുംബത്തിൽ ചെന്ന് കയറിയാലും ഒരു ഓഫീസിൽ ചെന്ന് കയറിയാലും എല്ലാം.. എല്ലായിടത്തും നല്ലവരെ ബാക്കിയുള്ളവർ ഒരുമിച്ച് നിന്ന് ഒറ്റപ്പെടുത്തും... ഇത്രയും പേർക്ക് ഇടയിലും ഒറ്റപ്പെട്ട വ്യക്തി പിടിച്ച് നിന്ന് മുന്നോട്ടു പോകും... കാലം തിരിച്ചടിക്കുമ്പോ ഒറ്റപ്പെടുത്തി ആനന്ദിച്ചവർക്കുണ്ടല്ലോ ഒന്ന് നിവർന്നു നിൽക്കാൻ പോലും കഴിയില്ല.. എത്രപേർ കൂടെ ഉണ്ടായിരുന്നാലും.. അധഃപതനം ആണ് അവരുടെ ഒക്കെ അധഃപതനം.. അതിനുള്ള വഴി അവർ തന്നെ ഉണ്ടാക്കി.. 🤣🤣😂😂😂🤣🤣😂😂

  • @ksanu129
    @ksanu129 21 วันที่ผ่านมา +3

    നിങ്ങൾ ഇത്രയേയും കാലം ഇവിടെ പോയി അന്ന് തിലകൻ ചേട്ടൻ പറഞ്ഞപ്പോൾ വനു പറയാമിലെ

  • @Rajesh-vq8vg
    @Rajesh-vq8vg 21 วันที่ผ่านมา +7

    Why mohanlal in title.... Maapra ennm maapragal thanne myrr

  • @maneesh-jh7pd
    @maneesh-jh7pd 21 วันที่ผ่านมา +8

    തിലകൻ 🔥

  • @lissysantosh3661
    @lissysantosh3661 18 วันที่ผ่านมา

    തിലകൻ എന്ന് സംബോധന ചെയ്യരുത് തിലകൻ ചേട്ടൻ എന്നു പറയു കുട്ടി പ്രായത്തെ ബഹുമാനിക്കുക

  • @sha_599
    @sha_599 21 วันที่ผ่านมา +1

    എല്ലാ മേഖലയിലും മാഫിയകളെ കാണാം, ഇപ്പോഴും chance വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള സ്ത്രീകളെയും കാണാം,

  • @AnishKumar-yk8sc
    @AnishKumar-yk8sc 22 วันที่ผ่านมา +4

    Swabhavam nallathu aanenkil aarum adupikum….adupikathathu swabhavathinte aayirikum

  • @elizabathgeorge472
    @elizabathgeorge472 21 วันที่ผ่านมา +5

    Cooling glass marunna natan 😂

  • @user-fs8ol7jw7d
    @user-fs8ol7jw7d 20 วันที่ผ่านมา +1

    വിളിച്ചാൽ പറയും കാൽ പിടിച്ചു വിളിച്ചില്ലെങ്കിൽ പറയും വിലക്ക് 😂😂

  • @ajmalsadique
    @ajmalsadique 21 วันที่ผ่านมา +1

    ഒരു ദിവസം മമ്മൂക്ക… ഒരു ദിവസം ലാലേട്ടൻ😅😅😅

  • @user-ux8so9xg6g
    @user-ux8so9xg6g 21 วันที่ผ่านมา +1

    ഈ രണ്ടത്തിനെ മാറ്റിയാൽ തന്നെ മലയാള സിനിമ നന്നാകും

  • @samsuiskhan2151
    @samsuiskhan2151 21 วันที่ผ่านมา +2

    0:57 😂😂😂😂😂😂😂

  • @user-lc5ww6dt9e
    @user-lc5ww6dt9e 20 วันที่ผ่านมา

    Mathan Mammootty

  • @lunkitimes3258
    @lunkitimes3258 18 วันที่ผ่านมา

    ചങ്ങായി, പ്രേംനസീറിനോട് മഹാനായ തിലൻ ചെയ്ത ഒന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ അറിയാം മഹാൻ്റെ തനികൊണം, കാലം അത് തിരിച്ച് കൊടുത്തു, അത്ര തന്നെ, എല്ലാം കണക്ക് തന്നെ

  • @sooryajith202
    @sooryajith202 18 วันที่ผ่านมา

    പാവം മഹാനാടൻ തിലകൻ സാർ 🙏 🙏 🙏

  • @pavampavamrajakumaran784
    @pavampavamrajakumaran784 21 วันที่ผ่านมา +8

    മമ്മദാണ് ഇതിന്റെ ഇടയിൽ കളിച്ചത്

    • @YNWAFZ
      @YNWAFZ 21 วันที่ผ่านมา

      മോഹനനെ പറ്റി പറയുമ്പോൾ മമ്മദിന്റെ വണ്ടിയിൽ തൂങ്ങല്ലെ ജി

  • @jvvlogs1988
    @jvvlogs1988 21 วันที่ผ่านมา +1

    മലയാളം സിനിമ കാണരുത് ...

  • @RANGAA290
    @RANGAA290 21 วันที่ผ่านมา +2

    മാപ്ര കൂളിംഗ് ഗ്ലാസ്‌ വെച്ച നടൻ മമ്മദ് ആണ് 😂.. അതൊന്നും thumbnail ആക്കില്ല

  • @user-cw8ki3qk2i
    @user-cw8ki3qk2i 21 วันที่ผ่านมา +2

    Save mullaperiyar..... This is not a big issue...

    • @KenMalowney
      @KenMalowney 21 วันที่ผ่านมา

      Pottata bro ithellam ollichupotta

    • @kingj2969
      @kingj2969 21 วันที่ผ่านมา

      yeah. this is only a big issue if ur daughter / sister or wife or mother was a victim. then mullaperiyar will be second.

    • @malayalamkaraokesongs
      @malayalamkaraokesongs 21 วันที่ผ่านมา

      annan cinema ile camera man ahnn thonunu😏

  • @user-ls8tz5pm4c
    @user-ls8tz5pm4c 22 วันที่ผ่านมา +4

    Ippo arkkum wayanad venda. Ellam marakkum

    • @abhishekpm2912
      @abhishekpm2912 22 วันที่ผ่านมา

      അത് അങ്ങനെ

    • @utharath9498
      @utharath9498 21 วันที่ผ่านมา

      Ys athupole arjuneyum marannu

  • @jishacjadvocate9409
    @jishacjadvocate9409 15 วันที่ผ่านมา

    എന്തായാലും അഴിയെണ്ണിയവന്റെ അഡ്രെസ്സ് ഇല്ല. Channel കാർ അയാളെ ഇതു വരെ കണ്ടില്ലേ??😂

  • @vineethkr2982
    @vineethkr2982 21 วันที่ผ่านมา

    Laletan ❤

  • @snehajwala8494
    @snehajwala8494 22 วันที่ผ่านมา +6

    കഴിഞ്ഞ 40 വർഷത്തിലേറെയായി മമ്മൂട്ടിയും ലാലും കേൾക്കാത്ത ആരോപണങ്ങളില്ല.. സിനിമയുമായി ബന്ധപ്പെട്ട ഏത് പ്രശ്നമായാലും ഇരുവരുടെയും പേരുകൾ പൊക്കിക്കൊണ്ട് വന്നാൽ മാത്രമേ അതിന് മാർക്കറ്റ് വാല്യൂ ഉള്ളൂ എന്ന് അന്നത്തെയും ഇന്നത്തെയും മാധ്യമങ്ങൾക്ക് നന്നായി അറിയാം.
    ഇത്തരം വിശയങ്ങൾ നന്നായി മൂക്കുമ്പോൾ അവർ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടും - മമ്മൂട്ടി രണ്ടു വാക്കിലും മോഹൻലാൽ ഒരു നാലു വാക്കിലും മറുപടി പറയും.,,
    അതോടെ എല്ലാം ശാന്തമാകും.....
    അവർ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു....
    കള്ളുകുടിച്ചും മയക്കുമരുന്നടിച്ചും കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾക്ക് സ്ത്രീ പുരുഷ വ്യത്യാസമൊന്നും ഇപ്പോഴില്ല....!
    മാധ്യമങ്ങളുടെ സദാചാര കൊണയടി നിർത്തി നിഷ്പക്ഷമായി ഒന്നന്വേഷിച്ച് നോക്ക് -
    ഒരു മേഖലയിലും മഷിയിട്ടു നോക്കിയാൽ പോലും ഒരു പതിവ്രതയെ കിട്ടാത്ത കാലത്താണ് സിനിമയെ നന്നാക്കാനിറങ്ങുന്നത്!!

  • @Wishu-ekm
    @Wishu-ekm 21 วันที่ผ่านมา +3

    Mammutty😂

  • @abdulrashid6097
    @abdulrashid6097 22 วันที่ผ่านมา

    Irubhaagavum kelkaathe ഞാന്‍ അഭിപ്രായം പറയില്ല,,,,

  • @Reji-kz3hi
    @Reji-kz3hi 21 วันที่ผ่านมา

    Lal....ellla...habitum...ullla...eka...nadan....lal...matram....

  • @adiza1830
    @adiza1830 20 วันที่ผ่านมา

    Mamootye mohanlal support cheyum avar agne oru bond aanu

  • @RolZ_22
    @RolZ_22 22 วันที่ผ่านมา +2

    Aa 15 pereyum big boss il vidu ..Santhosh pandit judge

  • @RathishRa-w3h
    @RathishRa-w3h 21 วันที่ผ่านมา +7

    മമ്മൂട്ടിയുടെ മുഖംമൂടി
    അഴിഞ്ഞലോ 🤭

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 21 วันที่ผ่านมา

    മുത്തച്ഛൻ്റെ പ്രായം ഉള്ള ആളുകളെ പോലും പേര് വിളിച്ച് സംസാരിക്കുന്നത് മലയാളി സംസ്കാരമല്ല. 0:11

  • @drblaze5526
    @drblaze5526 20 วันที่ผ่านมา

    Cooling glass? 🤔

  • @user-dy1iy5kp9x
    @user-dy1iy5kp9x 21 วันที่ผ่านมา +5

    എല്ലാവരും ഡീസന്റ,. സിനിമയിലെ ഇവൻമാരുടെ കെട്ടിപ്പിടുത്തോം കെട്ടിമറിയലും... വയസായിട്ടും വല്ല കുറവുമുണ്ടോ?

  • @febinthomas2728
    @febinthomas2728 21 วันที่ผ่านมา +2

    Dileep anu valiya kallan

  • @Siddhan9
    @Siddhan9 18 วันที่ผ่านมา

    തിലകനെ ഇങ്ങനെ പുണ്യാളൻ ആക്കല്ലേ 😂
    തിലകൻ പോലും സഹിക്കില്ല... അഹങ്കാരവും ego വും നന്നായി സഹനടന്മാരിൽ പ്രയോഗിച്ച ഒരു മഹാൻ ആയിരുന്നു അദ്ദേഹം... Karma never fails 😂

  • @munnumunnu3702
    @munnumunnu3702 22 วันที่ผ่านมา +14

    മരിച്ചതുകൊണ്ട് ആരും മഹാനാവുന്നില്ല സിനിമാസെറ്റ് സ്ഥിരമായി മദ്യപിച്ചു പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണ് ചേട്ടൻ എന്നാണ് അറിയാൻ കഴിഞ്ഞത് സ്ത്രീകളുടെ മുമ്പിൽ വച്ച് പരസ്യമായി മദ്യപിക്കുന്ന ആളാണ് ചേട്ടൻ അതുകൊണ്ട് ആരും മോശമല്ല പിന്നെ സംഘടനയ്ക്ക് എതിരായി പ്രവർത്തിച്ചാൽ ആരായാലും പുറത്താക്കും

    • @nhendadiazeez165
      @nhendadiazeez165 22 วันที่ผ่านมา +3

      നല്ല മകളുണ്ടായിട്ടും തിലകൻ എന്തിനാ ഇയാളുടെ കൂടെ കഴിഞ്ഞത്.

    • @utharath9498
      @utharath9498 21 วันที่ผ่านมา

      ​@@nhendadiazeez165ys athanu ente doubt...shammi thilakanum, shobi thilakanum enthe adhehathe swantham veettilekk koottikondupokathe

    • @nishanth9866
      @nishanth9866 21 วันที่ผ่านมา

      മദ്യപിച്ചു കൊണ്ട് തിലകൻ ഏതെങ്കിലും സ്ത്രീയെ പീഡിപ്പിച്ചോ അങ്ങനെ പറഞ്ഞ് ഏതെങ്കിലും സ്ത്രീ ഇതുവരെ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നോ?

  • @Indian12322
    @Indian12322 21 วันที่ผ่านมา +2

    Mammootti ആണ് ആ കൂളിംഗ് ഗ്ലാസ് 😂😂😂 മമ്മൂട്ടി ആള് അത്ര നല്ലവൻ അല്ല

  • @Nasnu-t1k
    @Nasnu-t1k 21 วันที่ผ่านมา +1

    Cooling glasss maaruna nadan ….mammunny …Guhan bayangara ego king aanu ayal ..mammunny

  • @beanindian
    @beanindian 18 วันที่ผ่านมา

    Lal is a player, he doesn't have any serious affairs...

    • @keralaclicks6464
      @keralaclicks6464 17 วันที่ผ่านมา

      എന്നിട്ട് ഈ വിഡിയോയിൽ പറയുന്നത് കൂളിംഗ് ഗ്ലാസ് നടൻ ഫ്രോഡ് ആണെന്ന് ആണലോ 😂

  • @jopanachi606
    @jopanachi606 18 วันที่ผ่านมา

    മമ്മൂഞ്ഞ്, എപ്പോഴും sun Glass വെക്കുന്ന ആൾ.

  • @rintodavis4392
    @rintodavis4392 21 วันที่ผ่านมา +1

    Eger best udayipanu. Ee vedioyil eger aa peru paratunulanu. Vere cahnelil mammootty ennu parayunu. Mammoottyude koode avasanam 2 cinemakalil abinayichalo.christian brothers movieyil ninu aaranu matiyath. Settukalul velladich varunatharanu

  • @shanoobolavanna
    @shanoobolavanna 19 วันที่ผ่านมา +1

    അമ്മ കുറെ താന്തോന്നികളും കുറേകോമാളികളും

  • @sadathaddu
    @sadathaddu 22 วันที่ผ่านมา +19

    സ്വഭാവം നല്ലത് അല്ലെങ്കിൽ ആളുകൾ അടുപ്പിക്കില്ല.

    • @Undertaker2255
      @Undertaker2255 21 วันที่ผ่านมา +4

      Enn ഗുഹനോളി

    • @sadathaddu
      @sadathaddu 21 วันที่ผ่านมา

      @@Undertaker2255 തന്ത ഇല്ലാത്തവർക്ക് സംസ്കാരം ഉണ്ടാവില്ലല്ലോ.
      കൂടുതൽ സംസ്കാരം കാണിക്കൂ വാകുകളിൽ

  • @user-wb4ki2rc1r
    @user-wb4ki2rc1r 21 วันที่ผ่านมา +3

    Dileep😂

  • @kirandileep3228
    @kirandileep3228 22 วันที่ผ่านมา +1

    പ്രമുഖൻ ഇല്ലാത്ത ഒരു വീഡിയോ.

  • @amalraj1039
    @amalraj1039 20 วันที่ผ่านมา +1

    dileep😂

  • @mallukittens177
    @mallukittens177 18 วันที่ผ่านมา

    Cooling glass actor aara ?

  • @jakp5478
    @jakp5478 21 วันที่ผ่านมา

    ഏത് മേഖല എടുത്താലും അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടാകും, രാഷ്ട്രീയം, ഉദ്യോഗസ്ഥർ, കലാപ്രവർത്തനം, തുടങ്ങി എല്ലാറ്റിലും ഒരു മാഫിയാ സംഘം ഉണ്ടാകും .!

  • @Allinone-dr5zj
    @Allinone-dr5zj 21 วันที่ผ่านมา +1

    Ikka aan thilakane upadravichath.. Pakshe penn pidiyil ikkayum und ettanum und.. Chumma ettane velupikathe sangikale

  • @aravindkannan8429
    @aravindkannan8429 21 วันที่ผ่านมา

    Lalettan nte manassu pinthiripich ivrude koode nirthiytha

  • @user-uo4cg5kt7u
    @user-uo4cg5kt7u 21 วันที่ผ่านมา +5

    തിലകനെ മോഹൻലാൽ ഒതുക്കി

    • @Ragesh724
      @Ragesh724 21 วันที่ผ่านมา +5

      ഇച്ചാക്ക ചെയ്യിപ്പിച്ചു