ജോമോൾ വീട്ടിൽ ഇല്ല എങ്കിൽ അമ്മ ക്കിളി ആകെ ഇടത്തൂടെ ആണ്, പാവം, സത്യത്തിൽ ജോമോൾ അമ്മയും അമ്മ കുഞ്ഞും ആണ് അതാണ് അവസ്ഥ ❤ജോമോനെ ഓടിച്ചു വിടുവാണല്ലോ മിടുക്കത്തി
സത്യമായിട്ടും അമ്മക്ക് മരുമകളെ കണ്ടില്ലെങ്കിൽ ദ്വേഷ്യം ആണ് കേട്ടോ അതാ ഫുഡ് കഴിക്കാത്തെ വൈഫ് വന്നപ്പോൾ അമ്മ സന്തോഷമായി ഫുഡ് കഴിച്ചു അമ്മയുടെ കൂടെ ഇരുന്നു സംസാരിക്കുമ്പോൾ സന്തോഷം ഉണ്ട് അമ്മ പറഞ്ഞത് കേട്ടോ പ്രായം കഴിഞ്ഞു വാരിത്തരാൻ പാവം അമ്മ ഒത്തിരി ഇഷ്ട്ടം ❤️❤️❤️
അമ്മക്ക് മരുമകളെ കണ്ടില്ലെങ്കിൽ വളരെ വിഷമം ആണെന്ന് തോന്നുന്നു.അമ്മയുടെ ചിരി എത്ര നിഷ്കളങ്കമാണ്. ഇതുപോലൊരു അമ്മയെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യവാനാണ്. ഇതുപോലെ തന്നെയായിരുന്നു എന്റെ അമ്മയും. പക്ഷെ ഇപ്പോൾ ഇല്ല.ഈ അമ്മയെ കാണുമ്പോൾ ഞാൻ എന്റെ അമ്മയെ ഓർക്കും. ജോമോൾ നല്ല മരുമകളാണ് കേട്ടോ. എന്റെ വക അഭിനന്ദനങ്ങൾ.
Your family is a good example and moral for today's generation who are not ready to look after and care their parents and grandparents.May God bless Ammichi and you all.😊😊😊🎉🎉🎉
ജോമോൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും അമ്മ ചോറുണ്ടില്ലല്ലോ...ജോമോൾ എടുത്തു വെച്ചുകോടുത്തപ്പോൾ എത്ര വേഗം അമ്മ ഉണ്ണാൻ വന്നു..എന്തൊരു സ്നേഹമാണ്..ദൈവം അനുഗ്രഹിക്കട്ടെ..😊
ചിരിച്ചു ചിരിച്ചു പണിതീർന്നു.." നീപ്പോയി കെടക്ക് അല്ലേൽ പോയി പ്രാർഥിക്ക് "". കഴിച്ചിട്ട് പോയി കെടക്ക്.... അമ്മേടെ പറച്ചിൽ കേട്ട് പൊട്ടി ചിരിച്ചുപോയി. സൂപ്പർ വീഡിയോ 😍😍👏👏👏👏
എല്ലായിടത്തും പോകാൻ ഈ ജോമോൾ വേണം അല്ലേ. മിടുക്കി🎉
നല്ല മക്കൾ വീട്ടിൽ വന്നാൽ അതാണ് സ്വർഗ്ഗം അമ്മ ജോമോൾ മോൻ കൊച്ചുമക്കൾ love you all. God bless you ❤️
മരുമകളെ ഈ അമ്മയ്ക്കു എന്ത് ഇഷ്ടമാണ് മോൾ വന്നപ്പോൾ അമ്മയുടെ ചിരി കണ്ടില്ലേ ചോറും കഴിച്ചു.
ജോമോൾ വീട്ടിൽ ഇല്ല എങ്കിൽ അമ്മ ക്കിളി ആകെ ഇടത്തൂടെ ആണ്, പാവം, സത്യത്തിൽ ജോമോൾ അമ്മയും അമ്മ കുഞ്ഞും ആണ് അതാണ് അവസ്ഥ ❤ജോമോനെ ഓടിച്ചു വിടുവാണല്ലോ മിടുക്കത്തി
മകൾ വന്നപ്പോൾ അമ്മ കഞ്ഞി കുടിച്ചു. എത്ര സ്നേഹം ആണ് അമ്മക്ക് മകളോടെ❤❤❤
സത്യമായിട്ടും അമ്മക്ക് മരുമകളെ കണ്ടില്ലെങ്കിൽ ദ്വേഷ്യം ആണ് കേട്ടോ അതാ ഫുഡ് കഴിക്കാത്തെ വൈഫ് വന്നപ്പോൾ അമ്മ സന്തോഷമായി ഫുഡ് കഴിച്ചു അമ്മയുടെ കൂടെ ഇരുന്നു സംസാരിക്കുമ്പോൾ സന്തോഷം ഉണ്ട് അമ്മ പറഞ്ഞത് കേട്ടോ പ്രായം കഴിഞ്ഞു വാരിത്തരാൻ പാവം അമ്മ ഒത്തിരി ഇഷ്ട്ടം ❤️❤️❤️
അമ്മക്ക് മരുമകളെ കണ്ടില്ലെങ്കിൽ വളരെ വിഷമം ആണെന്ന് തോന്നുന്നു.അമ്മയുടെ ചിരി എത്ര നിഷ്കളങ്കമാണ്. ഇതുപോലൊരു അമ്മയെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യവാനാണ്. ഇതുപോലെ തന്നെയായിരുന്നു എന്റെ അമ്മയും. പക്ഷെ ഇപ്പോൾ ഇല്ല.ഈ അമ്മയെ കാണുമ്പോൾ ഞാൻ എന്റെ അമ്മയെ ഓർക്കും. ജോമോൾ നല്ല മരുമകളാണ് കേട്ടോ. എന്റെ വക അഭിനന്ദനങ്ങൾ.
അമ്മച്ചിയുടെ മരുമകളെ കാണാത്തതു കൊണ്ടാ ഒരു മൂഡ് ഓഫ് 😂❤❤ ഹായി അമ്മച്ചി
❤❤❤❤❤❤❤ സൂപ്പർ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Athe. Ente Ammakkum veetil aarumillengil deshyam. Aarengilum veetil vannal ethra vayyengilum odiyethum. Pavam.Ellaeyum Sarveswaran Kathurakshikatte 🙏💖💖💖💖
ഈ അചഛമ്മയോടിങ്ങനെ സംസാരിപ്പിക്കാൻ നല്ല രസം എനിക്കും ഇത് പോലെ ദർത്താവിന്റെ അമ്മയും ഉണ്ടായിരുന്നു ഇപ്പോ എന്റെ അമ്മും ഇതേ സ്റ്റേ ബാ❤️🥰🥰🙏
ജോമോളു വീട്ടിൽ ഇല്ലെങ്കിൽ അമ്മച്ചിക്ക് സങ്കടം ആണ്. പാവം ജോമോൾ അവിടെയും ഇവിടെയും രണ്ടു അമ്മമാരെയും ഒരുപോലെ നോക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.❤
ജോമോൾ ഇല്ലാഞ്ഞിട്ടാ വർത്തമാനം ഇല്ലാത്തെ 😊. മരുമോളെ അമ്മയ്ക്ക് വലിയ കാര്യമാ
എൻ്റെ പൊന്നു ചേച്ചി അമ്മാമ്മയെ വിട്ട് ഒരു നിമിഷം പോലും എവിടെയും പോകല്ലെ അമ്മാമ്മ ചേച്ചിയെ കാണുമ്പോൾ എന്തൊരു സന്തോഷം ആണ്❤❤❤
അമ്മേ ❤️മോൾ വന്നാലേ അമ്മ ആഹാരം കഴിക്കൂ. ❤️❤️
Your family is a good example and moral for today's generation who are not ready to look after and care their parents and grandparents.May God bless Ammichi and you all.😊😊😊🎉🎉🎉
ജോമോൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും അമ്മ ചോറുണ്ടില്ലല്ലോ...ജോമോൾ എടുത്തു വെച്ചുകോടുത്തപ്പോൾ എത്ര വേഗം അമ്മ ഉണ്ണാൻ വന്നു..എന്തൊരു സ്നേഹമാണ്..ദൈവം അനുഗ്രഹിക്കട്ടെ..😊
❤️❤️❤️❤️❤️❤️❤️
ജോമോൾ അമ്മ ഇല്ലെങ്കിൽ മൊത്തത്തിൽ പ്രശനം ആണ് ❤❤
മരുമകളെ ഭയങ്കര ഇഷ്ട്ടം 😂ആളെ മാറി മാറി നോക്കും മറവി പാവം 'അമ്മ ❤
Jomole kandappol ammayude energy😂❤❤👍
പണ്ടത്തെ കാര്യങ്ങളും പടപിടിക്കുന്നതും എല്ലാം മനസ്സിന്റെ ഉള്ളിൽ കിടക്കുന്നു..... അതാണ് ഇപ്പോഴും ഉള്ളിൽ
അമ്മച്ചിക്ക് ഏറ്റവും കൂടുതൽ സന്തോഷം വരുന്നത് അമ്മച്ചിടെ മുളകിനെ കാണുബോൾ ആണ്❤❤❤
മരുമകൾ വന്നപ്പോൾ കഞ്ഞി കുടിച്ചു സുന്ദരി അമ്മ
ആഹാ! അമ്മച്ചിയ്ക്ക് ജോമോളില്ലെങ്കിൽ സംസാരക്കുറവും, ഭക്ഷണം വേണ്ടാഴികയും😢 വന്നപ്പോൾ വിശേഷം അന്വേഷിക്കലും ഫുഡ് കഴിക്കലും
ഒത്തിരി സന്തോഷം തോന്നുന്നു😊
ജോമോൾ വന്നപ്പോഴേ എന്തൊരു സന്തോഷം ജോമോളെ കാണാഞ്ഞിട്ടായിരുന്നു ഇത്രയും നേരം ദേഷ്യം
അമ്മച്ചി എപ്പോഴും പുറത്തോട്ട് ആരെയോ നോക്കുവാ 😄
അമ്മച്ചിക്ക് വീട്ടിൽ എല്ലാപേരും ഉണ്ടെങ്കിൽ വളരെ സന്തോഷം ആണ്.
അമ്മച്ചി മരുമോളെ കാണാതെ കലിപ്പില 😄😄
അമ്മയെ വന്ന് കെട്ടിപിടിച് കവിളത്തു ഒരു ഉമ്മ കൊടുക്കാൻ കൊതിയാവുന്നു 💋💋 ❤️❤️💋
❤️❤️❤️ സ്വാഗതം
എന്റെ അമ്മച്ചിയെ ഓർമ്മ വരുന്നു, 😌 ചുവട്ടിൽ വെള്ളം ഒഴിച്ചെങ്കിലേ മേളിൽ ഫലം നോക്കേണ്ടതൊള്ളൂ.. ഇന്ന് കാലത്ത് പ്രായമായവരെ ആർക്കും വേണ്ട
ചിരിച്ചു ചിരിച്ചു പണിതീർന്നു.." നീപ്പോയി കെടക്ക് അല്ലേൽ പോയി പ്രാർഥിക്ക് "". കഴിച്ചിട്ട് പോയി കെടക്ക്.... അമ്മേടെ പറച്ചിൽ കേട്ട് പൊട്ടി ചിരിച്ചുപോയി. സൂപ്പർ വീഡിയോ 😍😍👏👏👏👏
അമ്മക്ക് എല്ലാവരേയും കാണണം ഇല്ലങ്കിൽ ടെൻഷൻ ആണ് പാവം ❤❤❤❤
ജോമോളെ കാണാത്ത സങ്കടം ദേഷ്യം ആണ് അമ്മച്ചിക്ക്
'അമ്മ ജോമോളുമായിട്ടു എന്ത അറ്റച്ചിടാണ് അല്ലെ ❤
ജോമോൾടെ അമ്മേടെ ഒക്കെ മാറിയല്ലോ അല്ലേ. അമ്മക്ക് ജോമോളെ കണ്ടപ്പോൾ എന്താ സന്തോഷം 😍😍❤️❤️
God bless അമ്മച്ചി and ജോമോൻഫാമിലി 🎉🎉❤❤😁😁
അമ്മച്ചിക്ക് ജോമോൾ ഇല്ലേൽ ദേഷ്യം വും സങ്കടവും വോക്കെ ആ അല്ലേ. മീൻ വേണ്ടാന്ന് പറഞ്ഞത് ജോമോൾടെ തൊണ്ടേൽ മുള്ളു കുത്തിയത് കൊണ്ടാവും 😍😍❤️❤️
ഒന്നു മയങ്ങാൻ പോലും നേരമില്ലാത്തപ്പോഴാണ് കഴിക്കാൻപറയുന്നത്.🤩
ഓ ഓ എന്തൊരു വർത്താനം മോളെ കണ്ടപ്പോ ❤️
മരുമകൾ വന്നപ്പോൾ എന്താ സതോഷം❤️
ജോമോൾ വന്നു കഴിഞ്ഞപ്പോൾ എന്തൊരു ചിരി❤
Without Jomol, Ammachi is not happy.Ammachi oru kochu Sundari.Love you Ammachi!!!
Ithrayum nalla mone kittiya amma bhaghiyavathi thanne❤️
അമ്മക്ക് ഐ പ്പോഴും മരുമകളെ കാണണം അല്ലേ? സ്നേഹമുള്ള മക്കളും അ മ്മയും❤❤😂❤❤❤
Ammammayum jomon chettanum kanjikudikunnathu kanumbol enikum vishappu varunnu❤
മുടങ്ങാതെ കാണും വീഡിയോ ❤️
Nalla snehamulla ammachi..jomol illengil ammachik valaya budhimuttum vaashiyum oke aanu . adipoli ammachi..love u❤❤❤..ennum ith kanum..valya ishtam aanu ee ammachiye
മോളെ കണ്ടപ്പോൾ സന്തോഷം ആയി
Pavam amma.marumakale kanatha vishamam anu.entu sneham ulla amma ❤
Jomol ellathathu kondu vishamam aane.❤❤
ഏല്യാക്കുട്ടി, ജോമോൾ🙏🙏❤️❤️
Jomon,big salute,nalla shama venamallo
അമ്മക്കിളിക്കു ഇന്ന് ഒരു mood off ആണല്ലോ ചേച്ചിയെ കാണുന്നില്ല അതാണ് പാവം ❤️❤️❤️
പാവമുണ്ട് ജോമോളേ തിരയുന്നു
Ammede karyam chirichu poyi 😂🥰🥰❤️💞
Jomole kandapozha ammachiku oru samadanamayathu❤❤❤❤❤❤❤
ജോമോൾ വന്നപ്പോൾ അമ്മക്ക് സന്തോഷം ആയി , ആഹാരവും കഴിച്ചു
മോള് വന്നപ്പോൾ അമ്മച്ചിക്ക് കഞ്ഞി കുടിക്കാൻ സന്തോഷം ആയി.
Ammachiyudea lastile chirikandu njanum othiri chirichu santhosham kondu ❤❤❤
❤ലെ അമ്മ :ജോമോളെ കാണാനില്ലല്ലോ അവളെവിടെ പോയി ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കുന്നുണ്ട്
അമ്മയും മോനും മാത്രം ❤️❤️❤️❤️👍👍👍
ഇന്നു അമ്മയുടെ വീഡിയോ കണ്ടു ഞാൻ ചിരിച്ചു മടുത്തു. Jomol ഇല്ലെങ്കില്‍ അമ്മ ഇടഞ്ഞു ഇരിക്കും
Hai amma❤❤❤❤
എന്റെ അമ്മക്കുട്ടിയ്ക്ക് എന്തെല്ലാം കാര്യം ഓർക്കണം. പാവം മയങ്ങാൻ പോലും നേരമില്ല.😂😂😂
ഈ അമ്മയെ കണ്ടിട്ടെ ഞാൻ ഉറങ്ങുകയുള്ളു
ഞാനും 😅❤❤
Njanum.. ❤️
Njanum ammachiyea kannathea uranillaaa I love you ammachi
ഞാനും 😍❤️
Ente Jomone prarthichu kanji yum kudichu poyi kidannu urangan nokku Ammakkili yude thala thinnathe 😂😂😂🤣🤣🤣😍❤️😍❤️😍❤️😍❤️
വേണ്ടാഞ്ഞിട്ടൊന്നുമല്ല വേണ്ട വേണ്ട എന്നും പറഞ്ഞു മകനെ തീറ്റിക്കാനുള്ള അടവാണ് ❤️❤️
അമ്മച്ചിക്ക് കൊച്ചുമക്കൾ മരുമകളും ഇല്ലാത്തതു കൊണ്ട് ഒരു രസവും ഇല്ല ജോമോൾ ഓടി വരും മുത്തേ വിഷമിക്കേണ്ട ലവ് you മുത്തേ
Ammachi oru blessing anu. Love you
Pavam amma jomol vannappol happy ayi😍❤️
Amma silent pavam.May God bless ❤❤❤❤❤
മരുമോൾടെ മുന്നിൽ അനുസരണയുള്ള കൊച്ചുകുട്ടിയായി അമ്മച്ചി.... അവരെ കാണാതിരുന്നപ്പോ എന്തൊരു വാശിയായിരുന്നു...മരുമോളെ എന്തൊരുഷ്ടമാണ് 😁
ജോമോളെ കാണുമ്പോഴേ അമ്മക്ക് സന്തോഷം
എന്റെ അമ്മച്ചിയും ഇങ്ങനെ ആയിരുന്നു
Ammakkili ku Jomole othiri miss cheyyunnu pavam 😊😍❤️❤️❤️
ജോമോളെ കണ്ടപ്പോഴ് അമ്മച്ചിക്ക് സന്തോഷമായല്ലോ ....
നട്ടുച്ച നേരത്ത് - പാതിരാത്രി😂😂😂😂😂😂😂😂😂
ഇടയ്ക് കുറച്ചു വാശി അല്ലെ, അമ്മച്ചി 😄❤️
Lucky ammachi ❤may God bless omallur family ❤
Ammakk visappilla uranganum sammathikkillayo brother.Jomol varathe ammakk aaharam venda alle.Ammachiii❤❤❤❤❤❤
Pavum ammachy mole kanathe vishamichu erikkuvayirunnu kandappol ulla santhoshum kando❤
അമ്മക്കുട്ടി ♥️
ഭാഗ്യം ചെയ്ത അമ്മ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം ദാരാളമായ് അനുഗ്രഹിക്കട്ടെ നിങ്ങളുടെ ഷമഅപാരം തന്നെ
Ammachi Umma MOlu vannapol sathoshamayi ❤
Pavam amma Jomole vannappol ethra santhoshamayittu bhakshanam kazhichu 😊😊
Jomolae kandappol annu Ammachikku samadanam ayatu ❤
Ammeeee❤
എൻ്റെ അമമയും ഇതുപോലെ ആയിരുന്നു പാവം അമ്മ😢
Jomon ammayude sneham e janmathile namuke kittukaillu jomne ella nanmakalum undakatte njan prarthikunnu
Super Family❤❤❤❤
എത്ര കണ്ടാലും മതിയാകില്ല. നല്ല ഫാമിലി
മരുമോളെ kananjitta വിഷമം, അമ്മക്കു.. ❤
Vendajitu Allea Ammachi ❤❤❤❤❤
അമ്മച്ചി 🥰🥰❤️♥️♥️♥️♥️🙌
Santhosham aayi❤❤
Joe mole vannappo enna santhosham,.food kazhichu happy ayi ammachi ..❤❤❤
മോളു വന്നപ്പോൾ.. കഞ്ഞി കുടിച്ചു അമ്മച്ചി
ജോമോൻ പോയി കിടക്ക്. . അല്ലെങ്കിൽ പ്രാർത്ഥിക്ക് 😀😀😀😀😀 ഈ ജോമോനെ കൊണ്ട് അമ്മച്ചി തോറ്റു 😀
Ammammakku monekallum marumakaleyanu ishttam
Love you ammachi ummmmaaaa ❤❤❤
പാവം അമ്മച്ചി ❤
എന്തൊരു സ്നേഹം മരുമകളെ ❤
Ammachiiii.ummmma