എന്റെ അമ്മച്ചിയെ, അമ്മച്ചിക്ക് ജോമോൾ എങ്ങും പോകണ്ട. അമ്മച്ചിടെ കൂടെ തന്നെ വേണം. അത അമ്മച്ചിക്ക് ഇഷ്ട്ടം. ഇ പ്രായത്തിലും ammachi മേൽമുണ്ട് ദേഹത്തിടുന്നത് കാണുമ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് കണ്ടുപിടിക്കാൻ ഒരു പാഠം കൂടി ആണ്. Ammachi ❤️❤️❤️
ജോമോൾ വീട്ടിൽ നിന്ന് പുറത്ത് പോകുന്നത് ഇപ്പോഴും അമ്മക്കിഷ്ടമില്ല.. ജോമോളുടെ സാന്നിധ്യം എപ്പോഴും വീട്ടിൽ വേണം അമ്മക്ക്.. ഒരു സെക്യൂരിറ്റി ഫീലിംഗ് ആണെന്ന് തോന്നുന്നു അമ്മക്ക് ജോമോൾ ഉള്ളത്.. എന്നും ഈ സ്നേഹം രണ്ടാൾക്കു മിടയിൽ ഉണ്ടാവട്ടെ..
എടാ ചെക്കാ, പാവം അമ്മയോട് ഇങ്ങനെ ഒക്കെ ചോദിക്കല്ലേ പാവം കിളിക്കുഞ്, ജോമോൾ ഒരുങ്ങുന്നത് കണ്ടപ്പോ അമ്മയുടെ സമാധാനം പോയി, ഇവിടെ നിന്ന് പോയാൽ മതി പാവത്തിന്, ഇനി ജോമോൾ പോകുമ്പോൾ പിള്ളേരെ ഒളിച്ചിട്ട് പോകും പോലെ മതി മോളെ, ഭയങ്കര ടെൻഷൻ ആണ് പാവത്തിന്, ഇനി ജോമോൾ എവിടെ എങ്കിലും പോകുമ്പോൾ അമ്മ കാണാതെ ഒരുങ്ങി കാണാതെ പോകണം, അഥവാ ചോദിച്ചാൽ കക്കൂസ് കുളിമുറിയിൽ, തുണി നനക്കുന്നു എന്നൊക്കെ പറയാം, പെട്ടെന്ന് മറക്കുന്ന കൊണ്ട് സാരമില്ല, ഇത് ഓരോ സംസാരത്തിലും ആ ടെൻഷൻ അറിയാൻ പറ്റും, പാവം ❤❤
ഓർമ്മ നഷ്ടപ്പെട്ട അവസ്ഥ ആർക്കു വേണേലും വരാം; എന്നാൽ ആ അവസ്ഥയിലും നന്മ മാത്രം ചിന്തിക്കാൻ അധികമാർക്കും ആയെന്ന് വരില്ല; അതാണ് മനസ്സിൻ്റെ നന്മ ; പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതും, എന്നാൽ പറഞ്ഞു കൊടുക്കാൻ ഇന്ന് ആർക്കും അറിയാത്തതുമായ ഒരു പാട് കാര്യങ്ങൾ ഓർമ്മ നഷ്ടപ്പെട്ടെങ്കിലും അമ്മച്ചിയുടെ സംസാരം ശ്രദ്ധിച്ചാൽ മനസ്സിൽ നന്മ ആഗ്രഹിക്കുന്നവർക്ക് മനസ്സിലാക്കാനാകും; ഉത്തരവാദിത്തപ്പെട്ട മരുമകൾ അവിടില്ലെന്ന തോന്നൽ മനസ്സിൽ കയറിയപ്പോൾ, ഉത്തരവാദിത്തബോധമുള്ള ഒരമ്മയുടെ മനസ്സിലെ ചിന്തകളും ആധികളും ആണ് അമ്മച്ചിയിൽ ഉണർന്നുവന്നത്; അതിൽ ദോഷകരമായി ചിന്തിക്കാൻ ഒന്നുമില്ല; അമ്മച്ചിക്ക് ദൈവം എന്നും തുണയായിരിക്കട്ടെ. Prayers.
❤❤❤ഇങ്ങനെയുള്ളവരെ മനസ്സിലാക്കി പെരുമാറാൻ തയ്യാറുള്ളവർ പുതുതലമുറയിൽ ഉണ്ടായാൽ ഭാഗ്യം അതിന് സാധൃത കുറവുമാണ് വരും കാലങ്ങളിൽ ഇതൊക്കെ ഒരു കാഴ്ചകളായി തന്നെ തുടരാനാണ് സാദ്യത 👍👍👍
കന്നുകാലിയെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ് അല്ലേ 2 മക്കളെ ചോദിക്കുന്നതിലും കൂടുതൽ അവയെ അന്വേഷിക്കുന്നു. എന്താ ജോമോനെ വിഷമമാകുന്നുണ്ടാകും അല്ലേ? എനിക്കു പോലും കണ്ടിട്ടു വിഷമം തോന്നുന്നു. സാരല്യ എന്താ ചെയ്യാ ജോമോളോടും കുട്ടികളോടും അന്വേഷണം പറയണം.

ജോമോൾ അമ്മച്ചിയുടെ പ്രിയപ്പെട്ടവൾ
ജോമോൾ അമ്മച്ചീടെ ഇഷ്ടപ്പെട്ട മോളാണ്
ഈ അമ്മക്ക് ഈശോ ഇനിയും കൂറേ വർഷംദീർഘ 'യുസ്സ് നൽകട്ടെ എൻ്റെ അമ്മയെ കാണുന്നതുപോലെയാണ് എൻ്റെ കണ്ണ് നിറയാറുണ്ട്
ജോമോൾ വീട്ടിൽ നിന്ന് പുറത്ത് പോകുന്നത് ഇപ്പോഴും അമ്മക്കിഷ്ടമില്ല.. ജോമോളുടെ സാന്നിധ്യം എപ്പോഴും വീട്ടിൽ വേണം അമ്മക്ക്.. ഒരു സെക്യൂരിറ്റി ഫീലിംഗ് ആണെന്ന് തോന്നുന്നു അമ്മക്ക് ജോമോൾ ഉള്ളത്.. എന്നും ഈ സ്നേഹം രണ്ടാൾക്കു മിടയിൽ ഉണ്ടാവട്ടെ..
❤❤❤👍👍👍
❤seena antoo
❤❤❤❤❤❤
Jomol pokunnath ammak vishamam aanu. Ettit pokathe Jomole.
എന്തൊരു സ്നേഹമാ ജോമോളോട് അമ്മയ്ക്ക് 🥰🥰
പൊന്നുപോലെ നോക്കുന്നു 🙏ഭാഗ്യം ചെയ്ത അമ്മേം മക്കളും
ജോമോൻ ചേട്ടൻ എന്തിനാ അമ്മയെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത്.. 🤣🤣🤣🤣അന്തോമില്ല ബന്ധോമില്ല 🤣🤣🤣ചിരിച്ചു മടുത്തു അമ്മേടെ സംസാരം കേട്ട്..
എന്റെ ജോമോളെ മോനു രണ്ടടി കൊടുക്കണ്ട ദേഷ്യം വന്നു കേട്ടോ അമ്മമ്മയ്ക്കു
പാവം , എപ്പോഴും കന്നുകാലികളുടെ വിചാരം .
പഴയകാല ചിന്തകള്.❤
ജോമോനേ ചിലപ്പോൾ അമ്മാമ്മക്ക് സ്വന്തം വീട് ഓർമ വരുന്നുണ്ടാകും. അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കൊണ്ട് പോകാൻ മേലാരുന്നോ 🥰
❤❤❤സ്വന്തം വീടല്ല ഞങ്ങൾ വേറെ പോയ വീടായിരിക്കും എന്നു കരുതുന്നു
ജോമോള്‍ അമ്മയുടെ വയറ്റില്‍ ജനിച്ചു വളര്‍ത്തിയ പൊന്നുമോളേപ്പോലെയാണ് അമ്മ കരുതുന്നത്. ജോമോള്‍ ഭാഗ്യവതിയാണ്.❤
സത്യം
Yes true ❤
ജോമോളെ അനോക്ഷിച്ചുള്ള നടത്തം 😂 എല്ലാവർക്കും ക്രിമസ്സ് ആശംസകൾ ❤🎉ജോമോൾ വീട്ടിൽ ഇല്ലങ്കിൽ അമ്മച്ചിക്ക് പേടിപോലെയാണ് പാവം 🥰
❤❤❤ഹാപ്പി ക്രസ്മസ്
ജോമോൾ ഇല്ലെങ്കിൽ അമ്മക്ക് അസ്വസ്ഥത ആണ്. ക്ഷീണം ആയിപോയി. ജോമോൻ പെട്ടുപോയി അല്ലേ 😁
കഴിച്ച മരുന്നിന്റെ ആയിരിക്കും അല്ലേ അമ്മയ്ക്ക്
ഒരു ക്ഷീണം പോലെ❤
❤❤❤👍👍👍
ജോമോൾ ഉണ്ടകിൽ അനക്കം ഒള്ളു വീടിനെ അനക്കം ഉള്ളു അമ്മച്ചിക്ക് മാത്രം അല്ല ഞങ്ങൾക്കും ജോമോൾ വേണം ❤️❤️❤️❤️❤️
അമ്മച്ചിയേ.... ജോമോളെ കണ്ടപ്പോൾ ഒരു കള്ളച്ചിരി.. 😄😄🤗😘
അമ്മച്ചിയുടെ പ്രാർത്ഥന കുറച്ചു ഇടണേ
Ammachi kke jomol ellathathu valiya vishamam aane❤❤❤
കൊച്ചേ വിവാനേ " എത്ര സ്നേഹത്തിലാ അമ്മ വിളിക്കുന്നത്....exam nu hardworking study ആയതു കൊണ്ടാണ് വിവാനു ക്ഷീണം ❤❤❤❤
എടാ ചെക്കാ, പാവം അമ്മയോട് ഇങ്ങനെ ഒക്കെ ചോദിക്കല്ലേ പാവം കിളിക്കുഞ്, ജോമോൾ ഒരുങ്ങുന്നത് കണ്ടപ്പോ അമ്മയുടെ സമാധാനം പോയി, ഇവിടെ നിന്ന് പോയാൽ മതി പാവത്തിന്, ഇനി ജോമോൾ പോകുമ്പോൾ പിള്ളേരെ ഒളിച്ചിട്ട് പോകും പോലെ മതി മോളെ, ഭയങ്കര ടെൻഷൻ ആണ് പാവത്തിന്, ഇനി ജോമോൾ എവിടെ എങ്കിലും പോകുമ്പോൾ അമ്മ കാണാതെ ഒരുങ്ങി കാണാതെ പോകണം, അഥവാ ചോദിച്ചാൽ കക്കൂസ് കുളിമുറിയിൽ, തുണി നനക്കുന്നു എന്നൊക്കെ പറയാം, പെട്ടെന്ന് മറക്കുന്ന കൊണ്ട് സാരമില്ല, ഇത് ഓരോ സംസാരത്തിലും ആ ടെൻഷൻ അറിയാൻ പറ്റും, പാവം ❤❤
കുറെ ചിരിച്ചു ❤
മറ്റുമക്കൾ ഒന്നും കൊടുക്കില്ലേ അമ്മക്ക് ജോമോളെ.
Ammachi ❤🎉❤
Ente ammakutty🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
Jomole chothichu conde irippayirunnu ithrayum neram pavam amma😂😂😂🥰🥰🥰❤❤❤💕💕💕
അമ്മക്കുട്ടി ഈശോ മിശിഹാ
യ്ക്ക് സ്തുതിയായിരിക്കട്ടെ 🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤🙏🙏🙏
Ammachi kutty❤️🌹
അമ്മച്ചി എന്തുപണിയാ ചെയ്യന്നെ😂😂😂😂😂😂
45:34😂😂😂endeponoo. Ammama jomole miss chaiyunnu❤❤❤❤
God bless Ammachi ❤
Amma kollalo!!!😄🥰
Kurachunal ayi andham bendham kettittu. Ente chakkaraammachiye love you so much
Yes 😂❤
കള്ള ചിരി കണ്ടില്ലെ❤❤😂😂
ഇപ്പോ അമ്മയും ജോ മോളും ഒറ്റ ക്കെട്ട് ജോമോൻ ഔട്ട് . വെറുതെ കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നു 😂😂
Ammachi is tired.
❤️❤️❤️❤️❤️ammachi love u
വായിൽ വരുന്നത് കോതക്ക് പാട്ട് ഒരിക്കലും ശരിയാവുകേല ❤❤❤
ഓർമ്മ നഷ്ടപ്പെട്ട അവസ്ഥ ആർക്കു വേണേലും വരാം; എന്നാൽ ആ അവസ്ഥയിലും നന്മ മാത്രം ചിന്തിക്കാൻ അധികമാർക്കും ആയെന്ന് വരില്ല; അതാണ് മനസ്സിൻ്റെ നന്മ ; പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതും, എന്നാൽ പറഞ്ഞു കൊടുക്കാൻ ഇന്ന് ആർക്കും അറിയാത്തതുമായ ഒരു പാട് കാര്യങ്ങൾ ഓർമ്മ നഷ്ടപ്പെട്ടെങ്കിലും അമ്മച്ചിയുടെ സംസാരം ശ്രദ്ധിച്ചാൽ മനസ്സിൽ നന്മ ആഗ്രഹിക്കുന്നവർക്ക് മനസ്സിലാക്കാനാകും; ഉത്തരവാദിത്തപ്പെട്ട മരുമകൾ അവിടില്ലെന്ന തോന്നൽ മനസ്സിൽ കയറിയപ്പോൾ, ഉത്തരവാദിത്തബോധമുള്ള ഒരമ്മയുടെ മനസ്സിലെ ചിന്തകളും ആധികളും ആണ് അമ്മച്ചിയിൽ ഉണർന്നുവന്നത്; അതിൽ ദോഷകരമായി ചിന്തിക്കാൻ ഒന്നുമില്ല; അമ്മച്ചിക്ക് ദൈവം എന്നും തുണയായിരിക്കട്ടെ. Prayers.
❤❤❤ഇങ്ങനെയുള്ളവരെ മനസ്സിലാക്കി പെരുമാറാൻ തയ്യാറുള്ളവർ പുതുതലമുറയിൽ ഉണ്ടായാൽ ഭാഗ്യം അതിന് സാധൃത കുറവുമാണ് വരും കാലങ്ങളിൽ ഇതൊക്കെ ഒരു കാഴ്ചകളായി തന്നെ തുടരാനാണ് സാദ്യത 👍👍👍
Amma❤❤🎉🎉jomol❤❤❤🎉🎉vibina❤❤❤❤🎉🎉vivan❤❤🎉🎉
അമ്മച്ചി❤❤❤
ജോമോനെ.. സൂക്ഷിച്ചോ... അമ്മേ പറ്റി ഇല്ലാത്തത് പറഞ്ഞാലുണ്ടല്ലോ... ഇപ്പൊ പൊട്ടും അടി എന്ന് വിചാരിച്ചു. ഞാൻ 🤣🤣🤣🤣
❤❤❤അമ്മ തീരെ ചെറുപ്പത്തിൽ മാത്രമേ തല്ലിയിട്ടുള്ളു 👍👍👍
😂
Amma okayo❤❤❤❤❤
Ammachii ummaaaa❤❤❤
അമ്മച്ചി ഇന്ന് എന്താ നല്ല ഉഷ്ണം ആണല്ലൊ അസുഖം പൂർണ്ണമായും ഭേദമായെന്ന് തോണുന്നു
❤❤❤പൂർണ്ണമായിക്കൊണ്ടിരിക്കുന്നു👍👍👍
Ammachi e umma ❤❤❤
jomonu nalla vazhaku kittiyalo ammayude kayil ninu.vivane entu snehathode anu vilikunatu.pavam ❤
Jomolpoyal ammachyku pedypole pavamthonnunnu❤❤❤❤❤❤
പാവം അമ്മച്ചിക്ക് മരുമോൾ എവിടെയും പോകുന്നത് ഇഷ്ടം അല്ല അത് ഒരു ഭാഗ്യം തന്നെ
Pillow cover and bedsheet ഒരുപോലെ change cheyyanam
Ammak vishakunnundakum
Ammachi kalippilanallo... chirichu maduthu😅😅😅
Jomol amma
❤❤❤❤Dear Ammachi. and your family, I wish you all a peaceful 4.th Advent and a wonderful Sunday. Best wishes from Paderborn Germany ❤
❤❤❤Thank you very much
അമ്മയുടെ ചിരി എത്ര ഇന്നോസ്ന്റ്. ഒരു തറവാട് അമ്മ.. പുഞ്ചത്തലക്കൽ വീട് അറിയുമോ
❤❤❤കടുത്തുരുത്തിയാണോ..???
😃😃
❤️
❤❤❤🙏
😂😂😂😂❤❤
Pavam.chechiye kanathe erunnu vishamam ammachik ariyam. Nallathu koduk ammachi jomon chettanu. Ente ammachiye vedanipikaruth. Sathyam alle parayunnath. Ulla karyam para chetta. Ammachi chechiye kanatha vishamathinu pavam avidem evidem nokki erunnath.
😂 jomon ini anavashiam parachil nirthu...
Ente ammachide oru karuthal. Ente ponnammak chakkaraumma. Ente Amma onnu pettannu va
Ammachi nalla choodilanallo
Kuthithiruppu undakkalle Jomone.Ammcheede kaiyil ninnu tallu kittum ketto
അമ്മമ്മേ അമ്മമ്മേനെ വെറുതെ പറയുവാ അല്ലെ
Ee makkalude bagyam anu ee amma❤❤❤❤
YaAllah 😅😅
Ammachie kondupokathe enna
❤❤❤
❤❤🎉🎉🎉
Ac ettu koduk chetta. Ente ammachikuttyk. Edak kazhikan bidcuit vallo medich vekku
M ജോമോന് വയർ നിറയെ കിട്ടി വഴക്ക് സന്തോഷമായില്ലേ
Vivan echira active akanam. Ammachide kude erunnu varthamanam parayanam.
E ammachiye enikku tharumo? Njan chennail konduvannolam❤
കന്നുകാലിയെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ് അല്ലേ 2 മക്കളെ ചോദിക്കുന്നതിലും കൂടുതൽ അവയെ അന്വേഷിക്കുന്നു. എന്താ ജോമോനെ വിഷമമാകുന്നുണ്ടാകും അല്ലേ? എനിക്കു പോലും കണ്ടിട്ടു വിഷമം തോന്നുന്നു. സാരല്യ എന്താ ചെയ്യാ ജോമോളോടും കുട്ടികളോടും അന്വേഷണം പറയണം.
Ente. Amma. Jomole. Ellathathukodu. Paniyeduthu. Nalla. Ksheenam. Pavam
Ammachik strok vannathano.
❤❤❤👍👍👍
😅😅
😊
Eniku vaya ammacheede kariyam 😂
💕💕💕🌹🌹🌹🥰🥰🥰🙏🙏🙏
Ammachik kuranjo. Karol vannille. Vidieo ettillallo
❤❤❤കുറവുണ്ട്
അമ്മച്ചിടെ കൊച്ചു മോൾ വന്നില്ലേ
Amma. Paniyeduthu. Paniyeduthu. Nalla. Ksheenam
Amme pettannu va. Ente ammachi nokkierunnu maduthu
Amma monpathe ormayil aanu kannukaalikaludeyokke kadhakal parauunnathu ippol nadakkunnathupoleyulla ormayil.😢
❤❤❤❤❤😘😘😘😘🙏🙏🙏.
Vivanodu chodhikkuva vivan evide ennu.monte chiri kandu naanavum😂amma ponne🙏🙏🙏.
Ethra neram aayalum idakku jomole chodhikkunnundu .jomolu purathu poyaal ammykku tention thudangum😢❤❤
Last seen addipoli😂😂
Jomon entha joli
❤❤❤commercial artist
Amme.xmas.orukam.annayi
❤❤❤നടക്കുന്നു
ഈഅമ്മകിളിഎത്ഓക്കെആണ്പറയൂന്നാത്
അമ്മച്ചിയുടെ മുടി വളർന്നു. ബോബ് കട്ട് ചെയ്യേ നന്നായി ഇരിക്കും ചൂട് എടുക്കില്ല
❤❤❤വെട്ടണം
She looks tired and confused
❤❤❤മരുന്ന് തീർന്നിട്ടില്ല
അമ്മച്ചി ❤❤❤❤
❤❤❤❤❤❤❤❤❤
❤❤❤
❤
❤❤
❤❤
❤❤❤❤
😍😍😍
❤❤❤
❤❤❤
❤❤❤❤