ആടുതോമയുടെ മാനസ്സിളകിയ സൂപ്പർ ഹിറ്റ് ഗാനവുമായി കുട്ടി തുളസി .... ❤️😂

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 722

  • @twerger
    @twerger 2 ปีที่แล้ว +76

    ജഡ്ജ് മാർക്ക് ശരിക്കും ഒരു കൗൺസിലിംഗ് ആവശ്യമാണ്.

    • @bindutv4847
      @bindutv4847 2 หลายเดือนก่อน +2

      ചിലപ്പോൾ ഒക്കെ over ആവും

  • @sheejashihab9072
    @sheejashihab9072 2 ปีที่แล้ว +415

    ആ കണ്ണട കുട്ടിക്ക് കൊടുത്തെങ്കിൽ ആ ഫീൽ കൂടി വന്നേനെ 😄👍😍❤️

    • @sanjusworld1112
      @sanjusworld1112 ปีที่แล้ว

      Agane varilla. Because, molku kannadayil concentrate akumayirunu

    • @sobhakk1866
      @sobhakk1866 ปีที่แล้ว +13

      അത് തന്നെ ആ കണ്ണട കൊണ്ടുവന്നത് തന്നെ അതിനു വച്ചു പാടാനല്ലേ വെറുതെ അതിനെ വേദനിപ്പിച്ചു...

    • @AshrafKuniyil-c5g
      @AshrafKuniyil-c5g ปีที่แล้ว +3

      ഇതിനൊക്കെ തോന്നിവാസം കാണിക്കുന്നു ജഡ്ജ്സ്മാർ അതിന്റ പുറമേ മറ്റുള്ളവരും

    • @TelmaJohn
      @TelmaJohn 10 หลายเดือนก่อน

      Aaaàaààaaàa
      😊😊hi DrCyguy​@@sobhakk1866

    • @sheebaa2705
      @sheebaa2705 16 วันที่ผ่านมา

      Kariyam ariyathe parayanda kannda erikkumbol consentration pokum😊

  • @muhammadpv781
    @muhammadpv781 2 ปีที่แล้ว +282

    ജഡ്ജിസ്റ്റ് മാർക്ക് മനശാസ്ത്രം ഇല്ലാതെ പോയി 😎
    മോളും ഒരുപാട് സ്നേഹിച്ചു വാങ്ങിയ കണ്ണാടി വാങ്ങിയപ്പോഴേ ഞാൻ ഓർത്തതാണ്!
    ആ കുട്ടിയുടെ സങ്കടം അത്രക്കുണ്ടായിരുന്നു!
    തിരിച്ചുകിട്ടുമോ ഇല്ലയോ🙄
    പാട്ട് സ്റ്റക്ക്ആകാനുള്ള കാരണം അതാണ്😎
    ആ കുട്ടി അത് വെച്ച് പാടാൻ ആയിരുന്നു വന്നത്!
    പോകുമ്പോൾ തിരിച്ചു തരണമെന്ന് പറയുമ്പോൾ കുട്ടി വിതുമ്പുന്നുണ്ടായിരുന്നു!!!
    ആ സങ്കടം കുട്ടിയെ മറപ്പിച്ചു!!!
    എല്ലാം നഷ്ടപ്പെട്ടത് പോലെ!

    • @sandhyavp8963
      @sandhyavp8963 2 ปีที่แล้ว +44

      സത്യം. 👍🏻👍🏻.. എനിക്കു പോലും സങ്കടമായി... ജഡ്ജസ്റ്റ് വെരി ബാഡ് ആറ്റിട്യൂട്

    • @sujathakv3751
      @sujathakv3751 2 ปีที่แล้ว +31

      കണ്ണട പാടുന്നതിനുമുമ്പ് കുട്ടിക്ക് കൊടുക്കണമായിരുന്നു

    • @vasanthynn2901
      @vasanthynn2901 2 ปีที่แล้ว +11

      Athanne aa kuttide confidence nashtapetta pole thonni..oro karyangalu..😡

    • @sheelak.m1061
      @sheelak.m1061 2 ปีที่แล้ว +2

      1111

    • @smithaav1506
      @smithaav1506 2 ปีที่แล้ว +7

      ശരിയാണ് 🙏🏻

  • @bethsebabethseba3690
    @bethsebabethseba3690 ปีที่แล้ว +26

    ആ കണ്ണടയിൽ ആയിരുന്നു മോൾ കംഫർട് ബട്ട്‌..ജ്ഡ്ജ്സ് ആ കുട്ടിയുടെ മൂഡ് കളഞ്ഞു മൊത്തം അവൾ സ്ട്രഗ്ൾ ആയി

  • @beena704
    @beena704 2 ปีที่แล้ว +125

    കണ്ണടയാണ് : ഹൈെ ലൈറ്റ്എന്ന് വിചാരിച്ചാണ് ആ കുട്ടി പാടാൻ വന്നത്. എടുത്ത് മാറ്റിയത് വിഷമമായികുട്ടികളെ പ്രകോപ്പിപ്പിക്കരുതേ

  • @sheeba2941
    @sheeba2941 2 ปีที่แล้ว +155

    ആകുഞ്ഞിന്റെ ഒരു വല്യ മോഹം ആയിരിന്നു ആ കണ്ണട. അത് ഊരി എടുത്തപ്പോൾ കുഞ്ഞ് മനസ്സിൽ ഉണ്ടായ മാറ്റം മുഖം കാണിച്ചു. 😔😔

    • @vibinpv4242
      @vibinpv4242 ปีที่แล้ว +6

      സത്യം.. പാവം

    • @anavadhyar8860
      @anavadhyar8860 8 หลายเดือนก่อน

      ❤❤

    • @pushparaveendran4502
      @pushparaveendran4502 6 หลายเดือนก่อน

      88😅Mki j😅😅😅😅88😅8😅​@@anavadhyar8860

  • @sob237
    @sob237 2 ปีที่แล้ว +178

    പാവം മോൾ . ആ കണ്ണട വെച്ച് അത് പാടാൻ വന്നതാണ്.. അതിന് സമ്മതിച്ചില്ലല്ലോ.. എനിക്കും സങ്കടം വന്നു... അതിന്റെ സങ്കടം കണ്ടപ്പോൾ 😍😍

    • @kashinathsuneesh7059
      @kashinathsuneesh7059 2 ปีที่แล้ว +5

      Hu

    • @sreedeviamma4570
      @sreedeviamma4570 2 ปีที่แล้ว +1

      െ veri good

    • @pavithraalankrita
      @pavithraalankrita ปีที่แล้ว

      @@kashinathsuneesh7059 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @sainabapolat8692
      @sainabapolat8692 ปีที่แล้ว

      ​@@kashinathsuneesh7059î

    • @do_yunsworld763
      @do_yunsworld763 ปีที่แล้ว

      Thamil😂❤🎉😢😮😮😅😊

  • @sumeshnandanam7739
    @sumeshnandanam7739 2 ปีที่แล้ว +205

    ആഹാ കൊള്ളാം അടിപൊളി... എംജി sir.. ആ കുഞ്ഞിന് പറയാനുള്ളത് കൂടി കേൾക്കാൻ ഉള്ള മനസ്സ് കാണിക്കാം.
    പാട്ടിന് ഇടയിൽ ഉള്ള ഡയലോഗ് കുഞ്ഞിന് confuse ആയി.. പിന്നെ ആദ്യം തന്നെ കുഞ്ഞിൻ്റെ confident കളഞ്ഞ്... ആ കണ്ണട കുഞ്ഞിൻ്റെ മുഖത്ത് തന്നെ ഉണ്ടരുന്നേൽ കുറച്ചു കൂടി confident ആയി പാടാൻ കുഞ്ഞിന് കഴിഞ്ഞേനെ Any way nice voice and cute singing Love you moluse 💞💞💞💓💓💓💖💖💖💖💖💖👑👑👑👑🤩💕👍

    • @nirmalap6628
      @nirmalap6628 2 ปีที่แล้ว +14

      ആ കണ്ണട വെച്ചു മോളെ പാടിപ്പിക്കാമായിരുന്നു

    • @vivekviji.k.gk.g8852
      @vivekviji.k.gk.g8852 2 ปีที่แล้ว +5

      Yes 👍 ഞാനും അതെ തന്നെ പറയുന്നു🙏🙏🙏🙏

    • @kmjoy396
      @kmjoy396 ปีที่แล้ว +3

      Yes

    • @anjalyraj4048
      @anjalyraj4048 ปีที่แล้ว +2

      Sathyanu. Aaa mole superranu . But padunnathinu munne mole nirthi vishamippikunnathu valare kashtanu. Kuttik kannadi koduthitt padippikarunnu. Molk parayanullath arum kelkathetha. Avalk kannada illanju nalla vishamathodeya padiyathum . Molude ammakkum nalla vishamamundarunnu. Seriyayilla

    • @MuhammadAli-vl4cj
      @MuhammadAli-vl4cj ปีที่แล้ว

      ​@@kmjoy396qqqqqqqqq

  • @naziworld6657
    @naziworld6657 2 ปีที่แล้ว +120

    Judges.. നിങ്ങൾക്കത് വെറുമൊരു കണ്ണാടി ആവും. പക്ഷെ ആ മോൾക്. അവൾ ആശിച്ചു കിട്ടിയ വസ്തു ആവും 🥲
    Don't repeate this 🙌

  • @minijprakash3321
    @minijprakash3321 2 ปีที่แล้ว +74

    കുഞ്ഞ് മനസ്സുകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു😰

    • @RamaniP-xi6gu
      @RamaniP-xi6gu 5 หลายเดือนก่อน

      അനുരാധക്കു കണ്ണട വെച്ചപ്പോൾ സമാധാനം ആയോ. പാവം കുഞ്ഞിന്റെ വ് മനസ്സ് ഒത്തിരി വേദനിച്ചു. ആഗ്രഹിച്ചാണ് കൂളിംഗ് ഗ്ലാസ്‌ വെച്ച് വന്നത്... പാവം കുഞ്ഞു 😔

  • @aravindkrishna5147
    @aravindkrishna5147 2 ปีที่แล้ว +82

    പാവം മേധക്കുട്ടി..
    കണ്ണട പോയത് മോൾക്ക്‌ വിഷമം ആയി..Luv you Medhakkuttyy♥️

  • @sangeethashaji2011
    @sangeethashaji2011 2 ปีที่แล้ว +203

    കണ്ണട എടുത്തത് ശരിയായില്ല. കുഞ്ഞിന് വിഷമമായി. മേധാ മോൾ super ആണ് 😘😘♥️♥️

  • @sajithasajithabiju8852
    @sajithasajithabiju8852 2 ปีที่แล้ว +185

    അവൾ ആ കണ്ണട വച്ച് Stage -ൽ shine ചെയ്യാൻ വന്നതാ പാടാൻ തുടങ്ങിയപ്പോഴെങ്കിലും അത് ആ കുഞ്ഞിന് തിരിച്ച് കൊടുത്ത് അതിന്റെ മനസ്സ് clear ചെയ്യാമായിരുന്നു.

    • @saravlogs24680
      @saravlogs24680 ปีที่แล้ว +13

      ഞാനും കരുതി പാടാൻ തുടങ്ങുമ്പോൾ കുട്ടിക്ക് കണ്ണട കൊടുക്കുമെന്ന്. ☹️☹️ എന്നിട്ട് കിളവി അതും വെച്ച് ഇരിക്കുന്നു 😡😡😡.

    • @yousf3561
      @yousf3561 ปีที่แล้ว +1

      🎉🎉

    • @ibabum6020
      @ibabum6020 ปีที่แล้ว

      @@saravlogs24680 ഏ

    • @AshrafKuniyil-c5g
      @AshrafKuniyil-c5g 8 หลายเดือนก่อน

      ഇ ജന്തുവിനെയൊക്കെ ആരാണ് ജഡ്ജ്സ് സ്ഥാനത് ഇരുത്തിയത് കഷ്ട്ടം തന്നെ

    • @Kichumma
      @Kichumma 18 ชั่วโมงที่ผ่านมา

      Ithra judgemental avlle

  • @remaniraveendran3043
    @remaniraveendran3043 2 ปีที่แล้ว +230

    മോള് ഇഷ്ടപ്പെട്ട് വാങ്ങിയ കണ്ണാടി വെക്കാൻ സാധിക്കാത്തത് ഭയങ്കര സങ്കടമായി. പാടുമ്പോൾ തിരിച്ചു കൊടുക്കാമായിരുന്നു.

    • @sulaikhamammootty293
      @sulaikhamammootty293 2 ปีที่แล้ว +12

      ആ കണ്ണട വാങ്ങിയാട് കൊണ്ട് അവൾക് നന്നായി പാടാൻ കഴിഞ്ഞില്ല പറ്റി തടങ്ങുമ്പൽ തന്നെ കുഞ്ഞിന്റെ മുഖത്തു ഒരു വിഷമം undayi

    • @sulaikhamammootty293
      @sulaikhamammootty293 2 ปีที่แล้ว +5

      പാടി തുടങ്ങുമ്പോൾ കുഞ്ഞിന്റെ മുഖത്തു പ്രയാസം udayirunnu

    • @latheefpp8362
      @latheefpp8362 2 ปีที่แล้ว

      @@sulaikhamammootty293 H

    • @jayasreeanil124
      @jayasreeanil124 2 ปีที่แล้ว

      Concentration pokum aayirunnu
      Kunju alle

    • @aleykuttydevasia282
      @aleykuttydevasia282 2 ปีที่แล้ว

      I’m 0:38 0:39

  • @sreedevir6768
    @sreedevir6768 2 ปีที่แล้ว +119

    കുഞ്ഞ് ആ ക്യാരക്ടറിനുവേണ്ടി കൊണ്ടുവന്ന കണ്ണടയാ... മഞ്ചാടിയു൦ കൊള്ളാം... പുൽച്ചാടിയു൦ കൊള്ളാം.. ആ കുഞ്ഞിന്റെ സമാധാനം ഇല്ലാണ്ടാക്കിയിട്ട് അവർ ഇരുന്നു സന്തോഷിക്കയാ..

    • @feminapfemina1900
      @feminapfemina1900 2 ปีที่แล้ว +4

      Correct

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว

      Aaru santhooshichchu ?🤥🤕🤢

    • @mushriffaizy8796
      @mushriffaizy8796 ปีที่แล้ว +1

      Athondallla molde expresns kanan vendiya

    • @gracyjoy8624
      @gracyjoy8624 ปีที่แล้ว +1

      ശരിയാ, comments കുറേ കൂടിപ്പോയി

    • @musafirkunjon1702
      @musafirkunjon1702 ปีที่แล้ว

      പാടുമ്പോൾ ഇടയ്ക്കിടക്ക് കണ്ണട കാണുന്നുമുണ്ട്

  • @sunujomon3099
    @sunujomon3099 2 ปีที่แล้ว +59

    കുഞ്ഞു നന്നായി പാടി,ജഡ്ജസ് ഉഴപ്പി

  • @mercyjoseph9825
    @mercyjoseph9825 2 ปีที่แล้ว +85

    ഈ പാട്ടിന്റെhighlight ആ കണ്ണാടി ആയിരുന്നു. അതുവെച്ച് പാടിയാലെ കാണാൻ രസം ഉള്ളു

  • @hamsakoya2162
    @hamsakoya2162 ปีที่แล้ว +10

    മേധാ മോളേ കാണാനും സംസാരം കേൾക്കാനും ബഹുരസമാ . സൂപ്പർ വാവേ.🌹💏👩‍❤️‍💋‍👨💕💯

  • @lailalail8105
    @lailalail8105 ปีที่แล้ว +54

    മോൾടെ ഓരോ സംസാരം എത്ര കേട്ടാലും മദി യാവുന്നില്ല ❤❤❤

  • @siddiquekulappadam5111
    @siddiquekulappadam5111 2 ปีที่แล้ว +28

    പുള്ള മനസ്സിൽ കള്ളം ഇല്ല മിടു മിടുക്കി ❤ഉഗ്രൻ... ജഡ്ജസ് ചുമ്മ അങ്ങ്.. അനക്കല്ലേ.. ആവശ്യത്തിന് ഓക്കേ... ഇതങ്ങു ഒരുമാതിരി 🙏

  • @madhubahuleyan8365
    @madhubahuleyan8365 ปีที่แล้ว +38

    കുഞ്ഞുങ്ങളുടെ മനസ്സു വായിക്കാത്ത അവതാരകരും. ജഡ്ജസും കൂടെ കൈയ്യടിയ്ക്കാൻ മാത്രം വന്ന കുറെ പ്രേക്ഷരും. ഉടനീളം കുഞ്ഞിന്റെ സങ്കടം കാണാൻ ഇവർക്കായില്ലല്ലാ ഈശ്വരാ😢

  • @vineethak3298
    @vineethak3298 2 ปีที่แล้ว +73

    മോളുട്ടിയുടെ സംസാരം കലക്കി ❤️🥰🥰

  • @Karthiyani-s3g
    @Karthiyani-s3g 3 หลายเดือนก่อน +1

    കുട്ടികളെ യാതോരു വേർതിരിവുമില്ലാതെ അനുമോദിക്കുന്ന ശ്രീക്കുടൻ സാറിന്റെ വാക്കുകൾ എത്ര പ്രശംസിച്ചാലും മതിയാവില്ല.

  • @koulathkoulu1703
    @koulathkoulu1703 2 ปีที่แล้ว +259

    എത്ര പറഞ്ഞാലും ജഡ്ജസ് കുട്ടികളെ സങ്കടപ്പെത്തിയതിന് ശേഷമാണ് പാടിപ്പികുക ,മോളുടെ കണ്ണ് നിറഞ്ഞു.

    • @sunandhakunji402
      @sunandhakunji402 2 ปีที่แล้ว

      ക്ക്

    • @leelapv5902
      @leelapv5902 2 ปีที่แล้ว +9

      പാവം കുട്ടി വിഷമിച്ചു എന്തിനാ ഓവർ ആക്കണേ അനുധാരയെ കുറച്ചുകൂടി പോയി

    • @theresaantony531
      @theresaantony531 2 ปีที่แล้ว +1

      Alla fun annu

    • @agathabrunofernandez756
      @agathabrunofernandez756 2 ปีที่แล้ว +9

      Sun ഗ്ലാസ്‌ കുഞ്ഞു പാടുമ്പോൾ disturb ആവാതിരിക്കാനാവും മാറ്റിയത് .

    • @sob237
      @sob237 2 ปีที่แล้ว

      അതെ

  • @ramlathismail5337
    @ramlathismail5337 2 ปีที่แล้ว +168

    മോൾക്ക്. കണ്ണട കൊടുക്കാമായിരുന്നു... പാവം.. 🥰മുത്ത്‌ മണി.. മോൾക്ക് പറയാൻ ഉള്ളത് കൂടി കേൾക്കാമായിരുന്നു..

    • @ednavaz1231
      @ednavaz1231 2 ปีที่แล้ว +4

      Senseless judges who doesn't know the feeling of a small kid. They treat children as their age. Poor girl. She brought the kannay firher to wear not for the judges. Atleast Anu could be reacted sensefully

    • @balakrishnanv3934
      @balakrishnanv3934 2 ปีที่แล้ว +4

      മോൾക്ക് കണ്ണട തിരിച്ച് നൽകു

    • @jalajabalakrishnan3647
      @jalajabalakrishnan3647 ปีที่แล้ว +2

      പാവം മോൾക്ക് കണ്ണട പോയത് സങ്കടമായി. കുട്ടിക്ക് മനസ്സിൽ വല്ലാത്തവിഷമം ഉണ്ട്. ശ്രദ്ധ മാറിപ്പോകുന്നു.

  • @devanandham4174
    @devanandham4174 2 ปีที่แล้ว +213

    കണ്ണട എടുക്കരുതായിരുന്നു കഷ്ടമായി പോയി 😍

  • @shibasunil638
    @shibasunil638 ปีที่แล้ว +2

    കണ്ണാടി മാറ്റിയപ്പോൾ തന്നെ അവളുടെ confidence നഷ്ടമായി

  • @rajithaj4999
    @rajithaj4999 2 ปีที่แล้ว +201

    മോളുടെ സംസാരം എന്ത് രസമാണ് ...♥️♥️♥️

  • @geethageetha6284
    @geethageetha6284 ปีที่แล้ว +21

    ഈ മോള് എന്റെ ജീവനാണ്. ശരിക്കും നിഷ്കളങ്ക. ഉള്ളത് ഉള്ളതുപോലെ ചീത്ത വാക്കുപയോഗിക്കാതെ പറയും. പക്ഷേ ജഡ്ജസ്സിനും അവതാരികമാർക്കും വീണ്ടുവിചാരം നടത്തി കുട്ടിക്ക് കണ്ണട കൊടുത്തു പാടിക്കാമായിരുന്നു. അതിൽ അവൾ പതറി. പാവംമോള് 🥰🥰🥰😍

  • @shareefamk5736
    @shareefamk5736 ปีที่แล้ว +8

    മോളെ നല്ല ഇഷ്ട്ടമാണ് നല്ല ഈണത്തില് പാടിണ്ട് 😘😘😘😘😍😍😍

  • @dipukv8284
    @dipukv8284 2 ปีที่แล้ว +55

    മേധാമഹറിന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം 25 പ്രാവശ്യം കണ്ടു

  • @lifeoftraveldays
    @lifeoftraveldays 2 ปีที่แล้ว +44

    സ്ഫടികം ഫാൻസ് ഇണ്ടോ 🌸🌸🌺w🌺

  • @jerinjacob9619
    @jerinjacob9619 ปีที่แล้ว +4

    മേധാകുട്ടിയുടെ വോയിസ്‌ സൂപ്പർ 😘😘🥰😍🥰🥰🥰

  • @gopikapg3337
    @gopikapg3337 2 ปีที่แล้ว +32

    കണ്ണട കുട്ടിയിൽ നിന്നും വാങ്ങിയത് ശരിയാണെന്നു തോന്നുന്നില്ല. പാടാൻ വരുന്ന കുട്ടികളെ കൊണ്ട് അധികം സംസാരിപ്പിക്കുന്നത് ശരിയല്ല. കമന്റ്സ് വേണമെങ്കിൽ പാടിയതിന് ശേഷം ആവാം എന്ന് ചെറിയൊരു അഭിപ്രായം.

  • @omananair64
    @omananair64 2 ปีที่แล้ว +31

    Kannada vach കൊണ്ട് പാടാൻ ആണ് മോള് വന്നത്. കുട്ടിയുടെ ഇഷ്ടം മനസ്സിലാക്കാൻ ഉള്ള കഴിവെങ്കിലും judges.കാണിക്കണമായിരുന്ന്. കുട്ടികൾ പാടിക്കഴിഞ്ഞതിന് ശേഷം മതിയല്ലോ നിങ്ങളുടെ വളിച്ച തമാശ

  • @colorandthought9691
    @colorandthought9691 2 ปีที่แล้ว +49

    കണ്ണട വാങ്ങേണ്ടായിരുന്നു പാവം കുട്ടി

  • @jobykurian9425
    @jobykurian9425 2 ปีที่แล้ว +42

    കണ്ണട പോയതിൻ്റെ സങ്കടമുണ്ട്‌. തിരികെ കൊടുക്കണമായിരുന്നു.

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว +747

    കുട്ടികൾ പാടുന്നതിനുമുൻപ് ഒരുപാട് സംസാരിപ്പിച്ചാൽ പാട്ടിന്റെ concentration പോകും കണ്ണട പോയതും കുട്ടിക്ക് വിഷമമായി

    • @trsugath
      @trsugath 2 ปีที่แล้ว +45

      ഇതു ഈ കിഴങ്ങുകൾക്ക് അറിയില്ലേ 🤔🤔🤔🤔

    • @remyashiburemyashibu9562
      @remyashiburemyashibu9562 2 ปีที่แล้ว +48

      സത്യം.. കുഞ്ഞു mood off ആയ്

    • @smithapp7621
      @smithapp7621 2 ปีที่แล้ว +25

      കറക്റ്റ്

    • @sajidasaji398
      @sajidasaji398 2 ปีที่แล้ว +8

      👍

    • @johnsarvome8789
      @johnsarvome8789 2 ปีที่แล้ว +17

      Very true. Judges are over exposing themselves

  • @Riyaa123-n4s
    @Riyaa123-n4s 2 ปีที่แล้ว +165

    പാട്ട് പാടുമ്പോ കണ്ണാടി മോൾക് കൊടുത്താമതിയായിരുന്നു മോൾക് സങ്കടം ആയിപ്പോയി

    • @joychanmanakkattu8003
      @joychanmanakkattu8003 2 ปีที่แล้ว +6

      ജഡ്ജിസിന് കുറച്ചുകൂടി വിവരം വേണമല്ലോ

  • @Ezzakitchen
    @Ezzakitchen 2 ปีที่แล้ว +49

    Miya കുട്ടി thanne മൊത്തത്തിൽ 🤩🤩❤️❤️❤️

  • @nishaasanthosh1923
    @nishaasanthosh1923 ปีที่แล้ว +10

    സത്യ സന്ധമാണ് കുട്ടീടെ സംസാരം 😍😍😍നല്ല മോൾ ആണ്

  • @sabirakadamkulam3193
    @sabirakadamkulam3193 2 ปีที่แล้ว +5

    Bhaavi chithra chechiyaanu mol nannaayi varatte prarthanayode..daivathinte anugrahamulla kuttiyaa
    cuuuute mol 😘😘😘😘😘😘😘😘😘😘😘😘😘😘🥰😍

  • @KwtKwt-x8h
    @KwtKwt-x8h ปีที่แล้ว

    ഹായ് മോളുട്ടി അതിമനോഹരം പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏👍👍👍

  • @padmakshiraman9429
    @padmakshiraman9429 2 ปีที่แล้ว +8

    ❤️❤️മേധകുട്ടി അത് ഈസിയായി പാടും ❤️❤️

  • @sumamenonsuma2084
    @sumamenonsuma2084 2 ปีที่แล้ว +9

    Pavm athinte spex vangiyath mind vishmam aki pavm ❤️

  • @gracygoodgeorge5551
    @gracygoodgeorge5551 2 ปีที่แล้ว +162

    എല്ലാവരും കുട്ടിയെ വിഷമിപ്പിച്ചു കഷ്ടമായിപ്പോയി സങ്കടം തോന്നി

  • @radhakrishnanvkm1287
    @radhakrishnanvkm1287 2 ปีที่แล้ว +10

    പാട്ടിനുവന്നകുട്ടിയുടെ കണ്ണഊരിമാറ്റരുതായിരുന്നൂ അതും കണ്ണവച്ചുള്ള പാട്ടിന്.
    ഇത് ജഡ്ജിസ്റ്റുകളുടെ അഹങ്കാരം തന്നെയാണ്. അനുരാധക്ക് നാണമില്ലേ...

  • @MuthmaniYouTubeShorts
    @MuthmaniYouTubeShorts 2 ปีที่แล้ว +47

    പാട്ട് കഴിഞ്ഞു മതി ആയിരുന്നു ജഡ് ജെസിന്റെ സംസാരം

  • @Jc4719
    @Jc4719 ปีที่แล้ว +20

    ചിലപ്പോൾ ജഡ്ജസ് എല്ലാം കുളമാക്കും 😄😄😄ആ കണ്ണട വേണമായിരുന്നു

  • @സ്വാധിചന്ദന
    @സ്വാധിചന്ദന ปีที่แล้ว

    പാട്ടിന് വളർച്ച എത്തീതുടങ്ങുന്നതെയുള്ളൂ എങ്കിലും ഈ കുഞ്ഞിന്റെ കുറുമ്പ് കാണാൻ മാത്രമായി ഈ പരിപാടി കാണാൻ വരുന്നത്

  • @vijayraghvannair7597
    @vijayraghvannair7597 2 ปีที่แล้ว +20

    അതി മനോഹരം മോളെ 👌❤️

  • @nidhisatheesh6089
    @nidhisatheesh6089 ปีที่แล้ว +3

    ഇപ്പോളാ കാണാൻ കഴിഞ്ഞേ പ്രിയപ്പെട്ട ജഡ്ജസിനോട് ഒരു അഭ്യർത്ഥനയൂണ്ട് കുട്ടികളോട് കുറച്ചുകൂടി അവരുടെ മനസും പ്രായവും ആലോചിച്ചു പെരുമാറണം.. 🙏പ്ലീസ്. 🙏എനിക്കും ഉണ്ട് 2കുട്ടികൾ.. കണ്ണാടി മോൾ പാടുന്ന സമയത്ത് അവൾക്കു കൊടുക്കണാമായിരുന്നു

  • @jincygeorge-tm6ym
    @jincygeorge-tm6ym 2 ปีที่แล้ว +123

    ഇതിൽ ജഡ്ജസിനെ കുറ്റം പറയാൻ ആകില്ല അവർ കുഞ്ഞുങ്ങൾ പാടുന്നതിന് മുമ്പ് ഒരു സൗഹൃദം സ്ഥാപിക്കാൻ ആണ് അതിനുമുമ്പ് കാര്യം പറയുന്നത്. അതുകൊണ്ട് അവരുടെ ഭയം കുറയുകയും അവർക്ക് നന്നായി പാടാൻ സാധിക്കുകയും ചെയ്യും. 🙏🙏

    • @kcsebastian3474
      @kcsebastian3474 ปีที่แล้ว +1

      Negative Psychology !

    • @fathima-ur4kd
      @fathima-ur4kd ปีที่แล้ว

      Uj😂😮

    • @AD345.
      @AD345. 11 หลายเดือนก่อน

      😊😊😊😊

    • @ChandrashegaranMc
      @ChandrashegaranMc 10 หลายเดือนก่อน

      😮

    • @MarykuttySebastian-j3g
      @MarykuttySebastian-j3g หลายเดือนก่อน

      അ തു ഒ കെ പ ക്ഷേ പൊ ന്നു മോളു ട് ക ണ്ണാ ടി കൊ ടു ക്ക ണ മാ യി രു ന്നു

  • @beenaa8671
    @beenaa8671 2 ปีที่แล้ว +177

    കുഞ്ഞിന് കണ്ണട ഇല്ലാത്തത് വിഷമമുണ്ടാക്കി അനുരാധേ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല.ജഡ്ജസിന് കുഞ്ഞിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല

    • @rameshankm9729
      @rameshankm9729 2 ปีที่แล้ว +2

      Oho kannada vachangil nannairunnu

    • @naseemamk2739
      @naseemamk2739 2 ปีที่แล้ว +3

      Avalude manas marippoyi

    • @techandall4U
      @techandall4U 2 ปีที่แล้ว +8

      ആ കുഞ്ഞിന്,പാടാന്‍ ബുദ്ധിമുട്ടയാത് കൊണ്ടാ അത് വാങ്ങിയത്

    • @thankammachittakkattu1849
      @thankammachittakkattu1849 2 ปีที่แล้ว

      M

    • @resmimahesh9767
      @resmimahesh9767 2 ปีที่แล้ว

      👍👍

  • @twerger
    @twerger 2 ปีที่แล้ว +3

    ഇവിടെ വിവരം ഉള്ളത് ഈ കൊച്ചിന് മാത്രം ആണ്. എന്തൊരു ജഡ്ജസ് ആണിത്

  • @SureshKumar-nh5om
    @SureshKumar-nh5om 2 ปีที่แล้ว +6

    ആ കണ്ണട കുഞ്ഞിന്റെ മൂക്കിൽ ശരിക്കു നിൽക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെ ജഡ്ജ്ജസ്സ് പറഞ്ഞിട്ടും അമ്മയുടെ പ്രസന്ന ഭാവമായിരുന്നു ഒരു ടൻഷനും കണ്ടില്ല. നമ്മൾ കഴിഞ്ഞ Seasons ൽ കണ്ടതല്ലെ പിന്നെ മക്കളെല്ലാം എത്ര strong ആയിരുന്നു. മകൾ ഉഷാറായി വരും തീർച്ച

  • @baijumonmv6948
    @baijumonmv6948 ปีที่แล้ว +1

    Super molu... Daivam uyarangalil ethikkatte......💖💖💖💖💖

  • @midhunstephen9784
    @midhunstephen9784 2 ปีที่แล้ว +10

    ജഡ്ജസിന് കുട്ടികളുടെ മനസ് മനസിലാക്കുവാൻ ഉള്ള കഴിവ് ഇല്ലാതെ പോയല്ലോ ആ ഗ്ലാസ്‌വച്ചു പാടുവാൻ അനുവദിക്കാമായിരുന്നു

  • @tresasimon7562
    @tresasimon7562 ปีที่แล้ว +1

    MG സാറാണ് ഇതിനെ patience പഠിപ്പിക്കുന്നെ.. അങ്ങിനെ പടിക്കു മോളെ.. മിടുക്കി ആയി വരുട്ടോ 👍

  • @sandhyab6123
    @sandhyab6123 9 หลายเดือนก่อน +1

    കണ്ണട വാങ്ങിയപ്പോൾ കുഞ്ഞുമനസ് വേദനിച്ചു....പാവം 😊😔

  • @sob237
    @sob237 2 ปีที่แล้ว +27

    ഏത് പാട്ടും മോൾ പാടും 😘😘😘😘😘😘😘മനോഹരം 💖💖💖💖

  • @dreamworldaradhyasreeraj7923
    @dreamworldaradhyasreeraj7923 2 ปีที่แล้ว +13

    Chundarikkutti🥰🥰🥰.Love you chakkare❤️

  • @miniamma3939
    @miniamma3939 ปีที่แล้ว +4

    കണ്ണട കൊടുക്കണം ആയിരുന്നു.. തമാശ യ്ക്ക് ആയിരുന്നെങ്കിലു പാട്ടു തുടങ്ങി യപ്പോൾ എങ്കിലും കൊടുക്കണം ആയിരുന്നു കുട്ടിയുടെ കോൺഫിഡൻസ് പോയി.. Sound ഇടറി

  • @thilakankv3385
    @thilakankv3385 2 ปีที่แล้ว +14

    Kanna Adichu polichu God's Blessings❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏 I Like❤❤❤❤❤❤😍😍😍

  • @JE-rv3qv
    @JE-rv3qv 2 ปีที่แล้ว +16

    എൻ്റെ കുഞ്ഞേ....😀😍😍😍😍💕💕🧡

  • @rameshrkrishna
    @rameshrkrishna ปีที่แล้ว +1

    ഉറപ്പായും... ഹരേ കൃഷ്ണ 🙏🙏🙏

  • @jayastephanose4142
    @jayastephanose4142 ปีที่แล้ว +3

    ഞാൻ സീസൺ ഒന്ന് മുതൽ സ്ഥിരം ആയി ഈ പ്രോഗ്രാം കാണാറുള്ള വ്യക്തി ആയിരുന്നു. പക്ഷേ ഇപ്പോൾ കാണാറില്ല. കുട്ടികളെ മര്യയദാ കേട്ടവർ ആകുന്ന പെരുമാറ്റം ഉണ്ടാക്കുന്ന ഒരു approach ആണ്‌ ശ്രീ. ശ്രികുമാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാക്കുന്നത് കുട്ടികൾ മുതിർന്ന വരെ ബഹുമാനിക്കാനും എങ്ങനെ പെരുമാറണം എന്ന് ഉള്ള അടിസ്ഥാന ഗുണം ഇല്ലാതെ ആകുന്നു. അതോ ഇതും " New gen " സ്റ്റൈലിൽ പ്പെടുമോ

  • @athirarenju4455
    @athirarenju4455 ปีที่แล้ว +8

    കുഞ്ഞു തുളസി പൊളി

  • @chandralekhakumaran2369
    @chandralekhakumaran2369 2 ปีที่แล้ว +98

    കണ്ണട മേടിച്ചതു ശരിയായില്ല . കുട്ടിക്കും അമ്മക്കും സങ്കടം ആയി

  • @aroopi54
    @aroopi54 2 ปีที่แล้ว +6

    ഒരു പിഞ്ചുകുഞ്ഞിനെ വിഷമിപ്പിച്ചപ്പോ ജഡ്ജസിനു സമാധാനമായില്ലേ ആ കുഞ്ഞിനു പറയാനുള്ളത് എങ്കിലും കേൾക്കാമായിരുന്നു ... ശാപം കിട്ടും നോക്കിക്കോ😔😭

  • @sangeethar7489
    @sangeethar7489 2 ปีที่แล้ว +32

    ഈ സോങ് മോള് കുറച്ചൂടെ പ്രായം ആയിറ്റ് സെലക്ട് ചെയ്ത മതി ആയിരുന്നു . സോങ് സെലെക്ഷൻ ശ്രദ്ദിക്കുക .
    Al the best

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +2

      വളരെ പഴയ ഗാനങ്ങളാണ്
      അതായത്
      1978 നു മുൻപുള്ള ഗാനങ്ങൾ.
      അവയിലേതെങ്കിലും മതിയായിരുന്നു.

    • @sangeethar7489
      @sangeethar7489 2 ปีที่แล้ว

      @@jayakumarchellappanachari8502 athe

    • @nishraghav
      @nishraghav 2 ปีที่แล้ว

      അതെ

    • @aspaentertainments..396
      @aspaentertainments..396 2 ปีที่แล้ว

      👍

    • @rajannair6736
      @rajannair6736 ปีที่แล้ว

      @@jayakumarchellappanachari8502 loo lol loo of loo of loo of loo pop

  • @theresaantony531
    @theresaantony531 ปีที่แล้ว +1

    Good judges annu super annu avar parayunnthu correct suggestions annu kuttikalku❤️

  • @deepainfant8242
    @deepainfant8242 2 ปีที่แล้ว +1

    ഒരു കാര്യം പറയാതെ വയ്യ. ഈ പ്രാവശ്യം ജെഡ്ജസ് ചെയ്തത് തീരെ ശെരിയായില്ല. 😠ആകുട്ടിയുടെ ആഗ്രഹമായിരുന്നു ആ കണ്ണട vechu പാടണം എന്നത്. അത് കൂടാതെ, മോൾക്ക്‌ പറയാനുള്ളത് കേൾക്കാനുള്ള ക്ഷേമ പോലു ഇല്ല. ഇങ്ങനെയാണ് നമ്മുടെ വാക്കുകൾക്ക് വിലയില്ലാത്ത ആകുന്നത്. മേധാ മോളെ മോൾ super aanatto.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @gangaji111
    @gangaji111 2 ปีที่แล้ว +27

    ഏയ് കണ്ണട വച്ചിരുന്നെങ്കിൽ...ആ കുഞ്ഞിന്റെ ശ്രദ്ധ മുഴുവൻ കണ്ണിയിൽ ആയിരുന്നേനെ... അതൊട്ടും പാകമല്ലകുഞ്ഞിന്. എന്തായാലും അതിനെക്കുറിച്ചുള്ള സംസാരമൊക്കൊ അവർ തമ്മിൽ നടത്തിയതിനും ശേഷം മാത്രമായിരിക്കും കണ്ണട വാങ്ങിയത്. അതൊന്നും നമ്മളെകാണിച്ചിട്ടില്ലെന്നേ ഉള്ളൂ.

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 8 หลายเดือนก่อน

    Kochuvave Congratulations 🎉🎉Kanmaniku kannu thattathe nokane.❤️🥰🥰

  • @kiranaj3015
    @kiranaj3015 2 ปีที่แล้ว +192

    പാടാൻ നേരം കണ്ണട കൊടുക്കാമായിരുന്നു പാവം കുട്ടി

  • @selvisunil
    @selvisunil ปีที่แล้ว

    മേധാ കുട്ടി എല്ലാവർക്കും സൂപ്പർ ആയ മോളു ❤❤❤

  • @arunr4935
    @arunr4935 ปีที่แล้ว +1

    എല്ലാപേരും supar supar supar supar

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 2 ปีที่แล้ว +18

    കുട്ടിക്ക്..... അത് വന്നില്ലെങ്കിലൊ ഇത് വന്നില്ലെങ്കിലൊ എല്ലാം ചോദിച്ചു വിഷമിപ്പിച്ചു.... അത് ചെറിയ കുട്ടിയല്ലേ... കഷ്ട്ടം

    • @girijakumari1558
      @girijakumari1558 ปีที่แล้ว

      ഹേയ്...അതൊക്കെയല്ലേ രസം. ആകുട്ടി സ്റ്റേജുമായി പഴയതിനെക്കാള്‍ ഇഴുകിച്ചേരുന്നത് അത് കൊണ്ടാണ്.

  • @malavikamalumalavikamalu5843
    @malavikamalumalavikamalu5843 2 ปีที่แล้ว +7

    മോൾടെ മൈൻഡ് കൂടി മനസിലാക്കണം ജഡ്ജസ് കണ്ണട കൊടുക്കുമ്പോൾ കുഞ്ഞിന് വിഷമം ഉണ്ടായിരുന്നു പാടുമ്പോൾ അതിനു ഫീൽ ചെയ്യുന്നു പാവം അമ്മച്ചിക്ക് കണ്ണട വേണെങ്കിൽ ഒന്ന് വാങ്ങിക്കൂടെ

  • @manjushamanju9914
    @manjushamanju9914 2 ปีที่แล้ว +4

    മോളെ സംസാരം കേൾക്കാൻ പൊളിയാ

  • @archanarajeev7585
    @archanarajeev7585 2 ปีที่แล้ว +18

    മേധക്കുട്ടീ സൂപ്പർ ❤️🥰🥰

  • @praveent.v814
    @praveent.v814 2 ปีที่แล้ว +4

    ഇതു വരെ ഉണ്ടാകാത്ത ആകാ൦ഷ യാണ് ആ കുഞ്ഞു ഡയലോഗുകൾ കേൾപ്പാൻ വേണ്ടി 😖😖😊😊🤗🤗🤗🌹🌹🌹

  • @thilakankv3385
    @thilakankv3385 2 ปีที่แล้ว +2

    ADICHU POLICHU UMMA UMMA UMMA GOD BLESSINGS🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jusairamolp8980
    @jusairamolp8980 2 หลายเดือนก่อน

    Kochirajav ile ee song oru goosebumps anu.ee promoyil thanne enikku goosebumps vannu. Dileepettante super movie❤❤❤❤ameg thakarkkatte

  • @rajilakshmi9245
    @rajilakshmi9245 2 ปีที่แล้ว +17

    മോളെ സൂപ്പർ കുട്ടി മനസ്സ് മനസിലാക്കണം ജഡ്ജസ്

    • @gopikapg3337
      @gopikapg3337 2 ปีที่แล้ว +1

      ഇങ്ങനെ വേണം പെൺകുട്ടികൾ അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ടു നാനാകുണുങ്ങി നിൽക്കരുത്. ഈ മോളെ എനിക്ക് ഒത്തിരി ഇഷ്ടമായി.❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻.

    • @ramanimv9851
      @ramanimv9851 2 ปีที่แล้ว +1

      Medha super

  • @ishashinu5972
    @ishashinu5972 2 ปีที่แล้ว +8

    ആ കണ്ണട കോസ്റ്റുമിന്റെ ഭാഗമാണ്. അത് വൃത്തികെട്ട, വൃത്തികെട്ട ജഡ്ജസ് ...കണ്ണട ഇല്ലാതെ പാടിയത് കൊണ്ടാണ് തെറ്റിയത്.
    ഗായകന്മാരും ഗായികമാരും ആയാൽ പോര...വിവരം വേണം ..കുറച്ചെങ്കിലും.

  • @RockysWorld197
    @RockysWorld197 2 ปีที่แล้ว +6

    കലിപ്പ് 🤣❤❤❤

  • @remadevi8894
    @remadevi8894 ปีที่แล้ว +6

    ഞങ്ങളെ പോലെ വിഷമം ഉള്ളവര്ക്ക് ഈ കുഞ്ഞു ഒരു അമൃത വർഷണിയാണ് 🙏🙏🙏

    • @anandu4793
      @anandu4793 ปีที่แล้ว

      Entha vishamam

  • @alimankuzhiyil4243
    @alimankuzhiyil4243 2 ปีที่แล้ว +12

    സീസൺ ഒന്നിൽ എന്റെ നാട്ടുകാരി കൊച്ച് പാടി തകർത്തത് ഓർമ വന്നു

    • @ഞാൻഒരുപാവം-റ6ന
      @ഞാൻഒരുപാവം-റ6ന 2 ปีที่แล้ว +1

      Aara

    • @sureshm1183
      @sureshm1183 2 ปีที่แล้ว +3

      കണ്ണട മാറ്റിയേപ്പാൾ കുഞ്ഞിനെ ്് ഫീലിങ് ആയി

    • @anucatherine7058
      @anucatherine7058 2 ปีที่แล้ว +3

      നേഹൽ

    • @Rithu1289
      @Rithu1289 ปีที่แล้ว +2

      @@anucatherine7058 അത് Suuuuuuuuper ആയിരുന്നു👍👍👍👍

  • @praveenmp1400
    @praveenmp1400 2 ปีที่แล้ว

    Mole adipoli enikku ishttamulla song anu enta ammakkum molu kalakkanayittu padi superb mole ummaaaa

  • @prernaupadhyay5211
    @prernaupadhyay5211 2 ปีที่แล้ว +8

    Medhakutty you are Rockstar and superstar. Adorable Medha. Best wishes Dear.

  • @ushas504
    @ushas504 2 ปีที่แล้ว +5

    അവതാരിക ആ ജോലി ചെയ്താൽ മതി. കുട്ടികൾ കൊണ്ടു വരുന്ന പ്രോപ്പർട്ടി എടുത്തു കൊണ്ടു ജഡ്ജസിനു കൊടുക്കണ്ട കാര്യമെന്താണു.

  • @MashooraShabeer
    @MashooraShabeer 2 ปีที่แล้ว +11

    masha allah❤mol powlichadkki🥳❣️

  • @mohammedpambodan3894
    @mohammedpambodan3894 2 ปีที่แล้ว

    ജെഡ്ജസ് നല്ല നിലക്കാ പെരുമാറുന്നത്
    നല്ല മോളു
    എനിക്ക് നല്ല ഇഷ്ട്ടമാ ഇവളുടെ samsaram

  • @jsanju4143
    @jsanju4143 10 หลายเดือนก่อน

    എല്ലാം പഠിച്ചു confidence ആയി വരുന്ന കുട്ടികളെ ജഡ്ജസ് ഓവർ stress ആ ക്കുന്നുണ്ട് പലപ്പോഴും... കുഞ്ഞുങ്ങൾ അവരുടെ യഥാർത്ഥമായ പെർഫോമൻസ് ചെയ്യാൻ അവരെ അനുവദിക്കുന്നില്ല.. പാട്ടിനു മുൻപ് അവരെ കൂടുതൽ സംസാരിപ്പിക്കാതിരിക്കുക

  • @ShajiVn-d9b
    @ShajiVn-d9b 5 หลายเดือนก่อน +1

    Jedjasum അവതാരികമാരും കുറച്ച് ഓവറായി ആ കുഞ്ഞിന് ഗ്ലാസ്‌ കൊടുക്കാമായിരുന്നു എത്ര ആഗ്രഹിച്ചായിരിക്കും അത് വാങ്ങിയത്

  • @santhasebastian4989
    @santhasebastian4989 2 ปีที่แล้ว +4

    ചെറിയ വേദനകള് കുഞ്ഞുങ്ങൾക്ക് മാനസികമായി വളരാൻ നല്ലതാണ്

  • @rajivijayan6103
    @rajivijayan6103 2 ปีที่แล้ว +38

    വന്ന കാര്യം കഴിഞ്ഞിട്ട് വാചകമടിച്ചില്ലെങ്കിൽ കുട്ടികൾക്ക് confusion ആകും🙏

  • @nibudevasia8722
    @nibudevasia8722 2 ปีที่แล้ว

    hai chakkara mole super ayttu. padi ketto 🔥❣️❣️😍😍🙌🙌