Super.... മേധക്കുട്ടിയേക്കാൾ കുട്ടിയായി അനൂപ് ..... നല്ലൊരു നായികയാവും മോളെ നീ ഭാവിയിൽ. എന്താ നിന്റെ ഒരു അഭിനയം. നിന്റെ കൊച്ചുമുതലാളി വിളി ഇപ്പോഴും മനസ്സിലുണ്ട്. all the best dear Medha Kutty.❤❤❤❤
രസം രസകരം ഈ ഇൻ്റർവ്യൂ 🥰 നിഷ് ക്കളങ്കത ലാളിത്യം കുറുമ്പ് കുട്ടിക്കുറുമ്പ് കളി ചിരി തമാശ പാട്ട് സീരിയസ്..എല്ലാം ചേർന്ന ഒരു അടിപൊളി പാക്കേജ് ❤️ ഇനിയും ഇതുപോലെ real അഭിമുഖം പ്രതീക്ഷിക്കുന്നു.
ഇതാണ് മേധകുട്ടി, കുട്ടിത്തവും ബുദ്ധിശക്തിയും കൂടിച്ചേർന്ന ഈ സംസാരമാണ് അവൾക്ക് ഇത്രയധികം ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. ടോപ് സിംഗർ സീസൺ മൂന്നിലെ മിന്നും താരം മേധ കുട്ടിയായിരുന്നു. ഇപ്പോൾ അമിതമായി വഴക്കു പറഞ്ഞ് തിരുത്താൻ പോയാൽ അവൾ അവളല്ലാതെ ആകും. ഈ മേധ കുട്ടിയെ നമുക്ക് നഷ്ടപ്പെടും.
ആ character ആണ് ആ കുട്ടിയുടെ ഐഡന്റിറ്റി. അത് മാറ്റിയാൽ പിന്നെ ആ കുട്ടിക്ക് എന്താണ് ഒരു cutness. ഈ സംസാരം അല്ലേ അതിന്റെ രസം. പിന്നെ അവൾ നല്ല അറിവുള്ള കുട്ടി തന്നെ ആണ്. 5 വയസ്സുള്ള കുട്ടി ഇങ്ങനെയേ സംസാരിക്കാവൂ എന്ന് എവിടെ എങ്കിലും എഴുതി വച്ചിട്ടുണ്ടോ. മിടുക്കി മോളാണ്. വളരെ സത്യസന്ധതയോടെ സംസാരിക്കുന്ന കുട്ടി..❤❤❤❤
ഭയങ്കര ഇന്റർവ്യൂ ആയി പോയി. സാധാരണ ankor വന്നിരുന്നു diplomatic ചോദ്യങ്ങളുമായി വരുന്നതിനേക്കാൾ എത്രയോ സൂപ്പർ ആണ്. ഇത്. Anoorsir Medhakuttiyude final audition ന് ഉണ്ടായിരുന്നല്ലോ. വെരി ഗുഡ് ഇന്റർവ്യൂ. ❤❤️❤️❤️❤️❤️ U BOTH
Anoop menon is excellent . So different from others . Sings beautifully too .. . Congrats to Anoop menon . Which is the recent good movie of Anoop . Pl tell me . And sing one more song like chendu mullappoo
Anoop menon ആദ്യമായിട്ടാണ് ഇത്രയതികം promotion ഒരു സിനിമക്ക് കൊടുക്കുന്നത് ദിൽഷ ആദ്യമായി അഭിനയിക്കുന്ന ഈ സിനിമ വിജയിക്കും എന്ന് anoop മേനോന് നല്ല confidance ഉണ്ട് songs പോലെ സിനിമയും hit ആകട്ടെ ❤️❤️❤️❤️❤️
Why do you have to be so judgemental about a child? This kid is hardly 6-7years. Let her be her usual self…which is her spontaneity. Her passion is her music & I simply love the way she stopped half way through her song to correct the orchestra & continued without a blink.. She’s not rude..it’s just that she’s blunt & she has a long long way ahead to smoothen all that. I have noticed her mother’s tense face everytime this kid interacts with the judges. So Team Morality..relax guys !!! Medha is a smart, intelligent, highly talented,outspoken, typical New Gen Kid. And she has a set of good parents to guide her. So you sit back & watch her reels & recordings on TH-cam as I do & just simply enjoy… It’ll be a great Stress Buster.
My brother used to watch top singer, just because of medha ,,my brother was a kidney patient and under went dialysis 3 days.a week ,,last february he had cardiac arrest and was in coma ,ventilatory...hospital ,,etc for many days ..now at home ,but not yet regained his memmory, bed ridden,..with tube feeding and truckstomy ...even then we play top singer medha 's old episodes for him ,along with his favourite other programmes ,,,hope one day he will come out from his semi conscious stage
I am a great fan of Medha Mol. Only due to her I used to view top singer 3. As top singer 3 did not honour enough this child prodigy i 😅 left seeing the top singer. Now I search for her other appearances like this and enjoy the same. Thank you for this 5:08 .
Shri Anoop is a reputed actor, very talented artist. He should not sit with such immature children. She doesn't reveal any innocence, respect of decorum
Super.... മേധക്കുട്ടിയേക്കാൾ കുട്ടിയായി അനൂപ് ..... നല്ലൊരു നായികയാവും മോളെ നീ ഭാവിയിൽ. എന്താ നിന്റെ ഒരു അഭിനയം. നിന്റെ കൊച്ചുമുതലാളി വിളി ഇപ്പോഴും മനസ്സിലുണ്ട്. all the best dear Medha Kutty.❤❤❤❤
നല്ല ഇൻ്റർവ്യൂ ! അനൂപ് മേനോൻ എത്ര സ്നേഹത്തോടെയാണ് അവളോട് പെരുമാറുന്നത് !
Anoop menon so cooperative and encouraging our Medhakutty.
Matured attitude of Medha.
Anoop is enjoying her talks
Anoopetta നിങ്ങൾക് ഞാനൊരു big salute തരുന്നു 🤗🤗 ഇത്രയൊക്കെ ക്ഷേമ ഉണ്ടായിരുന്നോ ♥️..... Anoopettan പറഞ്ഞ ഒരു കാര്യം seriyane നിനക്ക് എന്തൊരു ജാടയാ 🙁
ഈ സ്വഭാവം കുറച്ചു നാൾ മാത്രം പക്വത ആകുമ്പോൾ മാറും രണ്ട് പേരും അടിപൊളി ആയിരുന്നു സൂപ്പർ ❤
❤️❤️❤️
മേധാകുട്ടിക്ക് ഫുൾ സപ്പോർട്ടായി ഒപ്പത്തിനൊപ്പം അനൂപ് സാർ നിന്നു... ഒരുപാട് ഇഷ്ടം!!!!❤❤❤❤❤❤🥰🥰🥰🥰🥰
ഒരു അത്യുഗരൻ anchor ഉദയം ചെയ്തു
രസം രസകരം ഈ ഇൻ്റർവ്യൂ 🥰
നിഷ് ക്കളങ്കത ലാളിത്യം കുറുമ്പ് കുട്ടിക്കുറുമ്പ് കളി ചിരി തമാശ പാട്ട് സീരിയസ്..എല്ലാം ചേർന്ന ഒരു അടിപൊളി പാക്കേജ് ❤️ ഇനിയും ഇതുപോലെ real അഭിമുഖം പ്രതീക്ഷിക്കുന്നു.
ഇതാണ് മേധകുട്ടി, കുട്ടിത്തവും ബുദ്ധിശക്തിയും കൂടിച്ചേർന്ന ഈ സംസാരമാണ് അവൾക്ക് ഇത്രയധികം ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. ടോപ് സിംഗർ സീസൺ മൂന്നിലെ മിന്നും താരം മേധ കുട്ടിയായിരുന്നു. ഇപ്പോൾ അമിതമായി വഴക്കു പറഞ്ഞ് തിരുത്താൻ പോയാൽ അവൾ അവളല്ലാതെ ആകും. ഈ മേധ കുട്ടിയെ നമുക്ക് നഷ്ടപ്പെടും.
മേത കുട്ടിയുടെ സംസാരം സൂപ്പർ ആണ് ❤ എന്റെ ചെറുപ്പകാലം ഓർത്തുപോയി
Adipoli🎉🎉
അനുപ് ചേട്ടൻ സൂപ്പർ ഇന്റർവ്യൂ ❤❤❤❤
ഒരു അത്യുഗ്രൻ അനുഭവം ആയി മാറി ഈ ഇൻ്റർവ്യൂ.... ആ സിനിമക്ക് ഇതൊരു ഉഗ്രൻ പരസ്യം തന്നെ .....മേധാ.....congrats
❤
അനുപ്ഏട്ടന് പറ്റിയ ആളാണ് ഇന്റർവ്യൂ ചെയ്യാൻ വന്നത് 😂😂😂
മിണ്ടാതിരിക്കുന്ന കുഞ്ഞിനേക്കാളും നല്ലതാണ് മിണ്ടുന്ന കുഞ്ഞി ❤ excellent kutty spr, നല്ല മജ്യൂരിറ്റി ഇണ്ട്
😊അധിക നാൾ ഓടില്ല
ഒരു മറ്റേടത്തെ കമന്റ്.. അതെന്താ കുട്ടികൾ മിണ്ടാതിരുന്നാൽ കുഴപ്പം, നിങ്ങൾക്ക് റേഷൻ കിട്ടില്ലേ
ഈ പൊന്നുമോൾ മിടുമിടുക്കിയാണ് ❤❤❤❤❤!
Medha and Anoop Menon are really amazing
എന്ത് രസമാ ഇൻറർവ്യൂ കാണാൻ. മോള് എന്ത് നന്നായിട്ടാണ് പാടിയത്. അനൂപും മോളും കൂടി അങ്ങ് പൊളിച്ചു!!!!
രസകരമായ ഇന്റർവ്യൂ കുറുമ്പും കു സൂതിയും കൈമുതലുള്ള മേധയെ ഒത്തിരി ഇഷ്ടം. അനൂപ്, മേധാ കൂട്ടുകെട്ട് വളരെ രസകരം.
എന്ത് രസാണ് കണ്ടിരിക്കാൻ 😊😊😊ഒരുപാട് എൻജോയ് ചെയ്തു കണ്ട ഇന്റർവ്യൂ 👏👏👏👏👏👏
കുട്ടി പാറു നിനക്ക് പറ്റിയ ആളെ തന്നെ യാ കിട്ടിയേ ♥️♥️♥️♥️
കുഞ്ഞോളൂ മേധാകുട്ടിയും അനൂപും ഇന്റർവ്യൂ സൂപ്പർ 👌🏾
Medhakuttiiii super polichu Anupmenonum
ആ character ആണ് ആ കുട്ടിയുടെ ഐഡന്റിറ്റി. അത് മാറ്റിയാൽ പിന്നെ ആ കുട്ടിക്ക് എന്താണ് ഒരു cutness. ഈ സംസാരം അല്ലേ അതിന്റെ രസം. പിന്നെ അവൾ നല്ല അറിവുള്ള കുട്ടി തന്നെ ആണ്. 5 വയസ്സുള്ള കുട്ടി ഇങ്ങനെയേ സംസാരിക്കാവൂ എന്ന് എവിടെ എങ്കിലും എഴുതി വച്ചിട്ടുണ്ടോ. മിടുക്കി മോളാണ്. വളരെ സത്യസന്ധതയോടെ സംസാരിക്കുന്ന കുട്ടി..❤❤❤❤
സത്യം❤
Madhakutty is a very clever child. She is a wonderful singer. Very very intelligent. ❤❤❤❤❤
മേധൂ 🥰🥰🥰
മേധക്കുട്ടി കലക്കി , പൊളിച്ചു ,
തിമിർത്തു.👍👍👍❤️❤️❤️
നല്ല സംസാര ശൈലി. പ്രായത്തി
ൽ കവിഞ്ഞ വിവേകവും, പക്വത
യും. ദൈവം അനുഗ്രഹിക്കട്ട്.
രണ്ടും കട്ട ടീം അടിപൊളി ❤❤❤❤❤❤❤❤
ഒത്തിരി ഇഷ്ടം അനൂപ് നെ...മോളെയും
Super. Interview😊
ഭയങ്കര ഇന്റർവ്യൂ ആയി പോയി. സാധാരണ ankor വന്നിരുന്നു diplomatic ചോദ്യങ്ങളുമായി വരുന്നതിനേക്കാൾ എത്രയോ സൂപ്പർ ആണ്. ഇത്. Anoorsir Medhakuttiyude final audition ന് ഉണ്ടായിരുന്നല്ലോ. വെരി ഗുഡ് ഇന്റർവ്യൂ. ❤❤️❤️❤️❤️❤️ U BOTH
കുറച്ചു കൂടി വലുതാകുമ്പോൾ ഈ മോൾ/ആയിരിക്കും ഏറ്റവും വിനയമുള്ള കുട്ടി ആയിത്തീരും.
മേദക്കുട്ടിയേ എത്ര നാളായി കണ്ടിട്ട്... ഈ ഇന്റർവ്യൂ വൈറൽ തന്നെ 🥰🥰🥰
Anoop ettanum, medhayum polichu.. Medha nalla oru actress akum
മേധകുട്ടി സൂപ്പർ മോളു ❤❤🥰🥰👌👌👌👌
കുട്ടിത്വവം വികൃതികളും അതിലേറെ നിഷ്കളങ്കമായ മേധേയെ എനിക്ക് വളരെ ഇഷ്ടമാണ്.
കുട്ടിത്തം ഇങ്ങനെ ഒക്കെ ആണോ? പാട്ട് കേൾക്കാൻ സൂപ്പർ 🎉
അനുപ് ചേട്ടൻ ഒരു ദിവസം ഞാൻ കാർ പോകുന്നത് കണ്ടു അന്ന് മുതൽ ചേട്ടൻ കാണണം ഒരു ആഗ്രഹം ആണ് നല്ല എളിമ ഉള്ള ചേട്ടൻ ആണ്
Super medhakutty❤interview nannayirunnu.
Anoop Menon, my favourite actor. Such a talented actor. Very nice interview.
സൂപ്പർ 👍👍👍
മേധാക്കുട്ടീടെ സംസാരം 👌👌👌ഈ സംസാരം ആണ് ആ കുട്ടിക്ക് ഇത്രയേറെ ആരാധകരെ ഉണ്ടാക്കികൊടുത്തത്. സൂപ്പർ മോളു... Love u❤❤❤
Give and Take....nice interview ❤
എന്ത് രസമാണ് രണ്ടാളുടെയും വർത്തമാനം കേൾക്കാൻ ❤️❤️
മേധക്കുട്ടീ 😂😂😂
പൊളിച്ചു.. Super ❤️❤️🥰
പാവം അനൂപ് മേനോൻ 😜😜😜😜
😂😂 no . അനൂപ് മേധയെ ശരിക്കും റാഗ് ചെയ്തു. പാവം മേധക്കുട്ടി.
Love to watch it over and over again.simply superb.love you both for this.
Anoop -Medha best combo forever 😂❤
Medha baby is so cute , sweet and brilliant
Interview സൂപ്പർ സമയം പോയതറിഞ്ഞില്ല... നന്നായി enjoy ചെയ്തു 👍
Nice interview. Mood changes to happiness
Medha loveyouuu mole❤️❤️❤️
Medhu😘
മേദകുട്ടി, അടിപൊളി ❤️😘
Anoop menon is excellent . So different from others . Sings beautifully too .. . Congrats to Anoop menon . Which is the recent good movie of Anoop . Pl tell me . And sing one more song like chendu mullappoo
കുറെ പ്രാവശ്യം കണ്ടു സൂപ്പർ 👏👏
ഇത് നമ്മുടെ സ്വന്തം മേധൂസ് ആണേ. ഒരുപാട് ഇഷ്ടാണേ, ഈ ഇന്റർവ്യു ഒരുപാട് ഒരുപാട് ഇഷ്ടായി 😍😍😍
Season 4 നല്ലപോലെ പാടാണ ആരും ഇല്ല
Anoop menon ആദ്യമായിട്ടാണ് ഇത്രയതികം promotion ഒരു സിനിമക്ക് കൊടുക്കുന്നത് ദിൽഷ ആദ്യമായി അഭിനയിക്കുന്ന ഈ സിനിമ വിജയിക്കും എന്ന് anoop മേനോന് നല്ല confidance ഉണ്ട് songs പോലെ സിനിമയും hit ആകട്ടെ ❤️❤️❤️❤️❤️
അനൂപേട്ടാ... എല്ലാവിധ ആശംസകൾ സിനിമ നല്ലതാവട്ടെ 🙏💞
Best wishes ❤️❤️❤️❤️
ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം.
Medha കുട്ടി യെ പോലെ ഇത്ര IQ വും EQ വും ulla കുട്ടികൾ വളരെ വളരെ കുറവ് ആയിരിക്കും.
Why do you have to be so judgemental about a child?
This kid is hardly 6-7years. Let her be her usual self…which is her spontaneity. Her passion is her music & I simply love the way she stopped half way through her song to correct the orchestra & continued without a blink..
She’s not rude..it’s just that she’s blunt & she has a long long way ahead to smoothen all that. I have noticed her mother’s tense face everytime this kid interacts with the judges.
So Team Morality..relax guys !!!
Medha is a smart, intelligent, highly talented,outspoken, typical New Gen Kid. And she has a set of good parents to guide her.
So you sit back & watch her reels & recordings on TH-cam as I do & just simply enjoy…
It’ll be a great Stress Buster.
👍
👍
മേധക്കുട്ടി നല്ല മിടുക്കി കുട്ടിയാ എനിക്ക് വലിയ ഇഷ്ടമാ.....👍👍👍
👍👍👍 സൂപ്പർ
ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ കാണണ്ടാ. ഇതാണു കുഞ്ഞുമോൾ.
മേധാമെഹർ പാട്ടിയിട്ടുള്ള എല്ലാ Songs സും ഞാൻ Dowload ചെയ്തിട്ടുണ്ട് .
Cheriya kutti ale നല്ല rasam ഉണ്ട് anoop sir കൂടെ support ഉണ്ട് super 👌🏻
Cute❤
Alkar എന്തൊക്കെ പറഞ്ഞാലും മോൾ നല്ല രസമാണ്.സംസാരം കേൾക്കാൻ നല്ല രസം. നല്ല ഭാവിയുള്ള മോൾ .
ശ്രുതി ഉള്ള മേധ യും, ശ്രുതി പോയ അനൂപും 😍😍
My brother used to watch top singer, just because of medha ,,my brother was a kidney patient and under went dialysis 3 days.a week ,,last february he had cardiac arrest and was in coma ,ventilatory...hospital ,,etc for many days ..now at home ,but not yet regained his memmory, bed ridden,..with tube feeding and truckstomy ...even then we play top singer medha 's old episodes for him ,along with his favourite other programmes ,,,hope one day he will come out from his semi conscious stage
അതാണ് സംഗീതത്തിന്റെ ശക്തി. ഏത് സങ്കടാവസ്ഥയും സംഗീതം കൊണ്ട് മറികടക്കാം. ദൈവമേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏 സഹോദരന് വേഗം സുഖമാകട്ടെ 🙏🙏🙏🙏🤗
Get well soon 🙏 dear God bless ❤
❤❤ God bless him to recover fast
Prarthanakal... brother vegan sukhamakatte....❤❤
My prayers for him to recover fast. 🙏🙏🙏
Medha❤❤
Love you Medha kutty ❤❤❤❤
I am a great fan of Medha Mol. Only due to her I used to view top singer 3. As top singer 3 did not honour enough this child prodigy i 😅 left seeing the top singer.
Now I search for her other appearances like this and enjoy the same.
Thank you for this 5:08 .
Yes, I am also searching for medha's interviews etc etc.
In 1St season, richukuttan is my favourite
Respect kodth behave cheyyan kochin parann kodukkanam. But she is talented ♥️..
മേധകുട്ടിക്ക് നല്ലൊരു ന്യൂസ് റിപ്പോർട്ടർ അവനുള്ള എല്ലാ കഴിവും ഉണ്ട്. ❤️
Medha is metured ❤
എന്റെ പൊന്നോ.... 🙏🙏🙏🙏
നല്ല ഓഫറാണ്. മുതിർന്നവരെ ബഹുമാനിക്കാനറിയില്ല
Medhu and Anoop menon ❤ loved the interview ,sprrr
First time I'm watching an interview without skipping anything 😂
😅Mm
Yes , very interesting.
Brilliant girl, Anoop down to earth personality.
Medhakuttiye prakopippichaal
നല്ല രസമാണ്.
Mol വർത്താനം കേൾക്കാൻ നല്ല രസമുണ്ട് 😂❤❤🥰😍
എന്തു മിടുക്കി യാണ് മോള് ❤️❤️
കുഞ്ഞു ആള് കൊള്ളാലോ ഇത് പോലെ ഒരു ഇന്റർവ്യൂ ആദ്യ ആയിട് ഇപ്പൊ ഇങ്ങനെ വലുത് ആകുമ്പോ 🥰
Mammooka and medha interview venm polikm😂❤️🔥
Anup menon ayath kond erunnu vere arayirunnakilum annichu pokumayirunnu
മേധക്കുട്ടി ❤️❤️❤️❤️❤️
Best wishes dilsha and anoop menon ❤❤❤❤❤❤
Paavam Anoop menon 😂😂 Adipwli interview 🥰🥰
Shri Anoop is a reputed actor, very talented artist. He should not sit with such immature children. She doesn't reveal any innocence, respect of decorum
😂😂😂😂😂 മേധകുട്ടി അടിപൊളി 👏👏👏❤️❤️❤️❤️❤️
Medha is so talented & ee age il ulladhinekal arivum karyagoleje ariyam, but alukalodu perumarenda reethi kuttiye padipiku 😊
Perfect entertainer ❤😂 Medha kutty and Anoop Menon 👏👏
മേധാമെഹർ പൊളിയല്ലേ 😘
ഇപ്പോഴും കാണാൻ ആസ്വദിക്കാൻ നല്ല രസം
Well done medha & Anoop.
Eee kochinte veetukare paranja mathi..athinu are ethu parayanonnu polm aryula..ksdam ..ethoke cuteness ennu parayanun kore ennam
poda mandha budhi
Athu Eyal anu mandha bhudhi...kuttikale nalla reethiyil venam valarthan..bahumanam oke padikenda prayathil padikanam..allathe different ennum paranjiu interviewsil view kittan mathram kondu vannu eruthum channels nu view kittan..ee kochinu pinned arodum enthu parayam enna thonnal akm vera...ethoke paranja manasilakanum venam bhudhi .athu thanik illa..
മേധ മെഹർ പൊളിയാണ്..ടോപ് സിംഗറിലെ മിന്നും താരം
Kuttitham nallathanu. Pakshe mattullavare bahumaanikkan kunjile padipikkanam.
Ennathe parents overpamper chiyunnathinte kuzhappam aanithu.
Anoop ne appreciate chiyunnu. ❤
നല്ല ഇന്റർവ്യൂ ❤❤
Medhakutty polichu 👌👍❤❤❤❤🥰🥰
Very nice super amazing interview ❤❤❤❤❤❤❤
I love you mole ❤️❤️🥰🥰God bless
Very intelligent child 😘
super interview
Medha Kutty is so intelligent and expressing whatever she thinks right. A variety interview😊
മേധാകുട്ടി 🥰🥰