ഇങ്ങനെയും ഒരു വിവാഹം😄/ഇവർ തമ്മിൽ കല്യാണമോ?😱
ฝัง
- เผยแพร่เมื่อ 28 พ.ย. 2020
- maneera website link⬇️ check out this
maneraa.com/
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
#MyMarriageAlbum #MyMarriageStorySiluTalks
#MyMarriageDress
Divine Beauty channel⬇️നമ്മുടെ beauty channel ആണ് ❣️
• How To Make Original R...
➖️➖️➖️➖️➖️➖️➖️➖️➖️
RENA KUTTY⬇️
• Rena and family evenin...
➖️➖️➖️➖️➖️➖️➖️➖️➖️
Our INSTAGRAM LINK⬇️ഇൻസ്റ്റാഗ്രാം ഒന്ന് ഫോള്ളോ ചെയ്യണേ ⬇️ഇതാണ് ലിങ്ക്
silu_talks?igsh...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Our josh talks story⬇️
• വീട്ടുപണികൾക്കിടയിൽ നേ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Our media one news show⬇️
• സ്വന്തം പേരിൽ അറിയപ്പെ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Veena's Curry World Interview ⬇️
• "ദൈവത്തെ കണ്ടിട്ടുണ്ട്...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Taste Tours by Shabna Hasker Interview link⬇️
• Successful Life Journe...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My Kitchen tour. വളരെ ചിലവ് കുറഞ്ഞ രീതിയിൽ modular kitchen set ചെയാം 👍⬇️
• കുറഞ്ഞ ചിലവിൽ ലക്ഷങ്ങൾ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Weightloss journey video⬇️
• പട്ടിണി കിടക്കാതെ വണ്ണ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
A Day In My life With my 4 kids⬇️
• A Day In My Life Malay...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My Home Tour Video⬇️
• എന്റെ Home Tour In Mal...
➖️➖️➖️➖️➖️➖️➖️➖️➖️➖️
മടി മാറ്റം Motivation Video⬇️
• മടി മാറ്റാൻ ഇതുപോലെ ചെ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
പെണ്ണ് കാണൽ story⬇️
• എന്റെ പെണ്ണുകാണൽ സ്റ്റ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Q&A with my cuttys⬇️
• Q&A With My 4 Kuttys, ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
First TH-cam Money ⬇️
• ഞങ്ങളുടെ TH-cam Money...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My father⬇️charity
/ fs8ey0ആദഖ്‌യെ
➖️➖️➖️➖️➖️➖️➖️➖️➖️➖️
100k celebration video⬇️
• 100k Celebration Video...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My 4 delivery hospital story⬇️
• ഭാര്യയുടെ പ്രസവം കണ്ട ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Shas dot com by shahadiya sakeer ⬇️
• ആഗ്രഹങ്ങൾക്കു മുന്നിൽ ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
How to control child bed wetting⬇️
• How To Control Child B...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Male psychology ⬇️
• പുരുഷന്മാരുടെ സ്വഭാവം/...
➖️➖️➖️➖️➖️➖️➖️➖️➖️➖
My TH-cam first revenue എന്റെ ആദ്യത്തെ യൂട്യൂബ് സമ്പാദ്യം ❣️⬇️
• ഞങ്ങളുടെ TH-cam Money...
➖️➖️➖️➖️➖️➖️➖️➖️➖️➖️
For business enquiry ⬇️
Seluzen@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️
DM for collaboration and paid promotions⬇️
Instagram:Silu_Talks
Copyright protected videos
#SiluTalksSalha
#MotivationalVideos
#Malayalam
എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോട്ടോസ് എടുക്കുന്നത് കുറ്റകരമാണ്.ഇതു മറികടന്നു എന്റെ ഫോട്ടോസ് ആരെങ്കിലും ഉപയോഗിച്ചാൽ നിയമപരമായി മുന്നോട്ടു പോകുന്നതാണ് 🙏
Untold story kanda shesham kaanunnavarundo??
Masha Allah...
Silutha nte bhagyaman ikka
Ee sneham ennum nilanilkkatte...
Mashaallah 🥰 epola nigada vlog okke usharayaa
Egana thannavatte lyf long
Ippo ikka nalla active ayalaooo
...
Super😍....
Nalla istamulla channel😍😍😍😍
മാഷാഅല്ലാഹ് എന്നും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ
Masha allah eppoyum santhoshathil jeevikkan allahu bhagyam tharatteee aameen
4 കുട്ടികളായലെന്താ..പടച്ചോൻ തരുന്നതല്ലേ..പിന്നെ സന്തൂർ അമ്മിയല്ലേ സിലു...
Super
Masha Allah
ellarum undaIIoo
Ma sha Allah
I can relate Ur experience...we r also height difference couples,but happy
Alhamdulillah.
😍😍❣️
ഹായ് സീനു അസ്സലാമു അലൈക്കും
Masha Allah mabrook allahu ningalude sneha bandam nila niruthatte ameen ya rabbal alameen
Masha Allaah😀 after marriage love story pwolich😀❤❤
Cute family 😍😍masha allah
ഇക്ക കൂടി
വന്നതോടു കൂടെ
ചാനൽ മൊത്തത്തിൽ
ഉഷാറായിട്ടുണ്ട്
😍😍👏
Thank u 😍
Correct
@MY MOGRAL ella videosinte commentil kaanunnu 🤩
After marriage love story allay. Pre mariagge love story polay.heading kadu.God bless you
.
Hai
Cute family...God bless u all...
Masha Allaah... Super👌
Live long with ur family❤️
Stay blessed ol
😍😍
Masha allah ithupole ennum happy aayirikatte life🤲
ആമീൻ 😍
സൂപ്പർ ഫാമിലി 😍😎👏👏👏👍👍
Ikka is too gud. He is giving you a lot of freedom which is really to b appreciated. Children r your assets. Bring them up very well. All tbest. God bless you both and childre.n.
Superb episode ♥️♥️♥️
Thank u dear😍😍😍
Mashaallah
Good family
Yennum rahathilakatte
Hi. Njan new subscriber. Enikk othiri ishtayi
Nalla story.......orupadu chirichu......best wishes dears...
Hai my dear friend
വിവാഹ ലൗ സ്റ്റോറിൽ വിശേഷങ്ങൾ വളരെ സൂപ്പർ ഗിഫറ്റാണ് കലകാകിയത് നല്ല മോഡൽ.. വീഡിയോ വളരെ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്
Masha Allah എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. പടച്ചോൻ അനുഗ്രഹിക്കട്ടെ Ameen 💓
ആമീൻ 😍
@@SiluTalksSalha സൂപ്പർ
Itha ente monu,11 masam aayi .avan thannathane pidichu nilkkunnilla, wakkar il eruthiyal kurachu nilkkum, valla problem undo ,,
Masha allah
Super Love story mashallaah 💓
ഡ്രെസ്സെല്ലാം അടിപൊളി ആയിട്ടുണ്ട്, cute family masha allah
Cute family 👪 masha allah 💘
😍
Masha Allah nalla kaliyanam story aaneallo thathainda kaliyanam mm pinne nalla varana thanna thathane kittiyatha thatha mm pinne thathainda kaliyanam story kakebol endha veetil kariyam kazina poyaaalukaluda aaloganayane varunatha thatha mm pinne nice vlogs thatha mm pinne thathainda veede avidaya onnu parane tharamo piz thatha mm marakarutha mm pinne happy family thatha and ikka and kuttyzzzz 💌💟💌
Masha allah😍
ഇക്ക ഒരു പാവമാണ് ഹൈറ്റാണ് ആണുങ്ങൾക്ക് ചന്തം
Cute couple 💖....made for each other
Masha Allah ❤️😘😍💝
Ee familye kaanaanamnnund
Hi
ക്യൂട്ട് ഫാമിലി 👌👌
മാഷാ അല്ലാഹ് ..അല്ലാഹ് നിങ്ങളുടെ ജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ഹൈർ ചെയ്യട്ടെ എന്നും നന്മകൾ ഉണ്ടാവട്ടെ ഒരുപാട് വർഷം ഒന്നിച്ചു ഉള്ള ജീവിതം ഉണ്ടാവട്ടെ ആമീൻ..🤲🤲🤲
Ameen
Masha allah ഇപ്പഴാണ് ചാനൽ സൂപ്പറായത് ഇക്ക കൂടി ആക്റ്റീവായപ്പോ പൊളി പൊളിച്ച് സൽഹ
അള്ളാഹു നമ്മളെ എല്ലാവരേം വിജയിപ്പിക്കട്ടെ ആമീൻ
മാഷാ അല്ലാഹ്........ cute. family 👍👍
😍😍
Itha and family super....
Ithade samsaram adipoliyaaa 🥰
🥰😍
Ningal ethra age difference und
നിങ്ങളുടെ ജീവിത൦ ഇനിയും
സ്നേഹത്തിലു൦ സന്തോഷത്തിലുമായി മുന്നേറാൻ നാഥൻ തൌഫീഖ് നൽകട്ടെ..ആമീൻ..
Aameen
Ameen barakkallah feekkum
Masha allah cute family
Masha Allah polii🥰🥰
😍😍
*ഫിസിക്കലി മാച്ച് വെറും ബാഹ്യ യോജിപ്പാണ് അതല്ല വേണ്ടത് മനസിൽ ഉള്ള യോജിപ്പും സ്നേഹവും ആണ് 😍😍അതാണല്ലോ ഇങ്ങളെ വിജയവും 😍😘*
👍👍👍🌹❣️
👍😍ZILUUUUUU COMMENTIL ONNUM KANARILLALLO😊
@@fathzain5872 ഇടാറില്ല മുത്തേ 🤒🤒മടി പിടിച്ചു
-'
🙋♀️സിലു
Rana kutty ipol nalla bhangi vechuu...💋😍🥰 Cuttiiee...swtyy❤️❤️
I like ur family too much.expecialy u.
Thank u so much dear😍😍😍keep Suportng
Spr. Mashaallah kann pattathirikkatte..
Njglde mrg igneyaa. Njgalde place thammil valya dstns illathond ellavarum chodikum love mrg ano enn. 😍 Alhmdulillah varsham 8 ayi ipyum arengilum parijayapedumpo place chodichaal next question love mrg ano ennavum😍 but kelkumpo oru vallatha sathosham an. Ipo nalla adipoly ayitt jeevikkunnu. Alhmdulillah 😍😍
Mashaallah 👍🏼🤲🤲
😍😍
Kanditt athra hight dfrnc illello
Masha Allah ♥️
Cute family love you babyss
എന്റെ ഇക്ക വന്നപ്പോഴും തല മുട്ടിയത് ഇന്നും ഞങ്ങൾ മറക്കാത്ത ഒരു കാര്യമാണ് 😄😄💕
ഇക്കയാണ് സൽഹായുടെ വിജയം 👌
😍
@@SiluTalksSalha job
guidance on a Yamaha i
👏👏👏
Nice allealum love story kealkan intrsta 😘😘😘
😄🌹
Masha Allah
Height bhangiyanu....purushanmark height bayangara bangiyanu.note :height illathavare parihasichadalla....vyakthitvananu praadanyam
❤❤❤❤🥰cute couples 👌👌👌👌😊
Super ഫാമിലി 👌👌👌
Nte husum Nalla hight difrent und but..... alhamdulillah ....
Same
ഇത്താന്റെ കുടുംബം എപ്പോഴും ഇതുപോലെ സന്തോഷത്തിൽ ആയിരിക്കെട്ടെ. ഇത്താന്റെ ചെറിയമോനെ എനിക്ക് വളരെ ഇഷ്ട്ടമാണ്. ഇടുന്ന വീഡിയോകളിൽ അവനെയും ഉൾപ്പെടുത്തണേ 😘😘😘😘
ആമീൻ 😍😍 thank u dear😍
Silu njn laivilinnale oru karym choogcheenu dear. Yathrayilulla vomitting entenkilum ttips undoo
സീലു വീഡിയോസ് എല്ലാം ഞാൻ സ്കിപ് ചെയ്താണ് കാണാറുള്ളത് എന്തോ ബോർ അടിപ്പിക്കുന്നതാവും മിക്കതും ,എന്നാൽ ഈ വിഡിയോ ഫുൾ കണ്ടു നന്നായിട്ടുണ്ട്
എന്നും ഇങ്ങനെ സന്തോഷത്തിലാവട്ടെ
ഭാഗ്യം 😆😆ഇതെങ്കിലും ബോറടി ഇല്ലാലോ എനിക്ക് ഇത് ബോറാവുമോ എന്ന പേടി ആയിരുന്നു 😄😄😍thank u😍
@@SiluTalksSalha chumma parayunnatha. Ella videosum poli anu
👍👍👍enikumund ithupoloru height koodiya muthumani🥰👍😘editing ntha ingne 🙄🙄
😍😍
Maashaallha .maranam vare ithu pole snehathil aavatey
Ma sha Allah 😍😍😍😍😍may Allah bless ur beautiful family🌹🌼🌼🌼
ആമീൻ 😍😍
Height lum weight lum valya karym illa salhatha,, parasparam understand cheydh life mxm njy cheyykka😘🤲
😍😍
എൻെറ വിവാഹം നേരെ തിരിച്ചാണ്. ഇക്ക എന്നെക്കാൾ ശകലം ഉയരം കുറവാണ്.ബാക്കി എല്ലാം നിങ്ങളുടെ പോലെ തന്നെ. 18വർഷമായി ഇപ്പോൾ. എന്നെ ഒരു കുറവും വരാതെ നോക്കുന്നുണ്ട് എൻറെ ഇക്ക.അല്ലെങ്കിലും ഉയരത്തിൽ ഒന്നുമല്ല കാര്യം. മനസ്സുകളുടെ അടുപ്പം തന്നെയാണ് പ്രധാനം.
അതെ 😍
Entedum kuravan hight alhamdulillaaa sugan
Lucky
Good family... Masha allah
Pwoliye😍😍
Ikka vannadhod koodi channel usharaayi.. Silu nte face thanne onnum koodi thillangi❤️.. Mashaallah🥰.. Enjoy❤️
😍😍സന്തോഷം
After the birth of 4 kids. She remains beautiful💐💐😊
Maasha allah
Ikkayum koodi videosil vannappol pwolichu . Ithade open mind ishttapettu ☺
Thank u da🥰
അമ്പട siluzzzz😍കേൾക്കട്ടെ
😄
ഇസ്ലാമിക കാര്യങ്ങൾ കൂടെ കൂടെ പറയുന്ന നിങ്ങൾ...ഈ പെണ്ണു കാണൽ ലോകത്ത് നടക്കുന്നതല്ലേ ഇതൊക്കെ ഇതൊക്കെ ഇതിൽ പറയേണ്ട ആവിശ്യം ഉണ്ടോ ഇതും ഇസ്ലാമിക ചര്യ ആണോ ഇതു കൊണ്ടൊന്നും നമുക്ക് ഒന്നും നേടാനാവില്ല എല്ലാവർക്കും കാണാം എന്നാ ഉള്ളൂ....പുനർ ചിന്ത നല്ലതാ കൂടുതൽ മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ....
@@zubaiabdulaziz7119 ആമീൻ 👍
@@zubaiabdulaziz7119 എന്റെ story പറഞ്ഞതിൽ തെറ്റില്ല എന്നെനിക് ഇപ്പോളും തോന്നുന്നു 🥰
@@SiluTalksSalha ഇന്നു തോന്നുകയില്ല പിന്നീട് തോന്നാതിരിക്കാൻ പുനർ ചിന്ത നല്ലതാ....അല്ലാഹു നമ്മെ എല്ലാവരെയും അവൻ ഇഷ്ട്ടപ്പെടുന്ന മാർഗത്തിൽ ജീവിക്കുന്നവരെ കൂട്ടത്തിൽ ഉൾപെടുത്തുമാറാകട്ടെ... ആമീൻ
Itha aadymokke ikkayekurich parayunnath kettappo ikka oru bayankaran aanennaa vijaarichea🤣 but ikkaye parijayappettappo ikka poliyalleaaa😍😍😍
Made for each other
അല്ലേലും മറ്റുള്ളവരുടെ love story കേൾക്കാൻ എല്ലാർക്കും ഒത്തിരി ഇഷ്ട്ടമാവുംലെ 🥰
😆
@@amarnathnandanajiju7852 |റ
Kooduthal kalam santhoshathil jeevikkan allahu bhagyam nalkatte
Masha allaha sadoshthodu koodi jeevithan undakattea Aameen
ആമീൻ 😍
Siluu ini melinjaal oru bamgiyum undavillattoo..ippol latest videosilokke melinjittu bored ayithudangeettund..ulla beauty kalayanda..
High ഉള്ള ചെക്കൻമാരെ ഇഷ്ടമുള്ളവർ ലൈക് അടിച്ചോ
😍
@@SiluTalksSalha enik eathekilum ഓൺലൈൻ ജോബ് paraju tharo.silutha...veetil ഇത്തിരി kashtapadanu അത് konda...eath job ayalum kuzhappam illa to
@@SiluTalksSalha enik eathekilum ഓൺലൈൻ ജോബ് paraju tharo.silutha...veetil ഇത്തിരി kashtapadanu അത് konda...eath job ayalum kuzhappam illa to
Also my hubby high man 😍😘I love him... 💖
@@Muhsina860 shop101..and meesho
Masha allha👍👍
Husband adipoli yaaaaaa eppol makkale valarthan budhimuttiyalum valudhayal Nalla rasam aaayirikum veed👍👍👍
എല്ലാം തുറന്നു പറയുന്നത് തന്നെ ആണ് silu നിങ്ങളുടെ വിജയം
Ithànte Drèss Rasamund 💞❤💞❤💞❤💞❤💞
Maa shaa Allah
😍😍live story super
Silu ente ummaum uppaum idupoleya. Uppa hight kuravum😀umma hight koodudalum😛. Bt pandathe kalath Sammadam chodikkilla family nalladaneggil kettich kodukkum. 😢. Bt life fail aipoi. Manassinte poruthaman jeevidathinte vijayam. Good bles uuuuu😘
അതെന്താ lf spoil aayth
@@123goziluus6 life thanne oru adjustmenta. Adjustmentinum appuram life kondupovan arkkum pattillalo. 😪😪😢
Nchaanum ente ikkayum idupoleyaan nalla height defference und but ikka so lovely💯💯
😍😍
Njangalum😍
njhagalum
ഹായ് സിലു 😍
വല്ല്യ മോളുടെ ആ ചിരി സൂപ്പർ ആയിട്ടുണ്ട് എനിക്കിഷ്ടായി moloooo
Yes 👍. She is really lovely😍
Ikkayum ingalum thammilulla age difference yeathra ann
Mashaallh 😍
Iniyum orupaad varsham sandoshathode jeevikaan kazhiyatte
Ameen.
ആണുങ്ങൾ ഹൈറ്റ് വേണം 😍
Yes😍
@@SiluTalksSalha Mm
😍😍love story super
Hi suluthaa
ഇപ്പോഴും സ്വന്തം hight അറിയാത്തവരുണ്ടോ..എനിക്കറിയില്ല..നാളെ തന്നെ അളക്കണം.,😂😉😉
🤣🤣
Enikkum areela
🤣🤣🤣