എന്റെ രണ്ടാം കെട്ടല്ല/ഇങ്ങനെ ഒക്കെ പറയാൻ ഇവർക്കു എങ്ങനെ കഴിയുന്നു😄Reacting To Negatives SiluTalks

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @SiluTalksSalha
    @SiluTalksSalha  4 ปีที่แล้ว +269

    Hai 😍😍😍നമ്മുടെ ഇൻസ്റ്റാഗ്രാം page ഫോള്ളോ ചെയ്യാത്തവർ ഒന്ന് ചെയ്യണേ ലിങ്ക് ദേ ⬇️
    instagram.com/silu_talks?igshid=ajjowc92mt4h
    കമന്റ് ഇടുന്നവരിൽ നിന്നും like ഉം ചെയുന്നവരിൽ നിന്നും ഇടക്കിടക്ക് ഒരാൾക്ക് gift അയക്കുന്നതായിരിക്കും details വിഡിയോയിൽ പറയുന്നുണ്ട് ട്ടോ 👍😍

    • @shanoosworld950
      @shanoosworld950 4 ปีที่แล้ว

      Nde channel onn kand subscribe cheyyumo pls

    • @mammumammusudheer642
      @mammumammusudheer642 4 ปีที่แล้ว +2

      Ithoooi koooi Ikka pwoliyatto spr marupadiya Ikka kodukkanathu😂😂😂😂athu mattey pennumpulla alley😂😂😂

    • @kamarulatheef2084
      @kamarulatheef2084 4 ปีที่แล้ว +2

      Vlog kanumbo vallattoru sandosham. Kanumbo aa streekh enda kushumbo 😡😡😡

    • @sumi8012
      @sumi8012 4 ปีที่แล้ว +1

      Njan chaiditund annaum tirichu chayo channel name FNM cookings 🙏🙏

    • @muhammedshadinck1851
      @muhammedshadinck1851 4 ปีที่แล้ว +2

      Siluu poli👌

  • @basheerpporoth4220
    @basheerpporoth4220 3 ปีที่แล้ว +117

    മക്കൾ ഉള്ളത് ഒരു അനുഗ്രഹമാണ് എനിക്ക് മക്കളില്ല 19 വർഷമായി കല്യാണം കഴിഞ്ഞിട്ട് ദുആ ചെയ്യണം പറയുന്നവർ പറയട്ടെ ഇക്കയുടെ സപ്പോർട്ട് ഉള്ള കാലം വരെ ആരെയും പേടിക്കണ്ട പടച്ച റബ്ബിനെ പേടിച്ചാൽ മാത്രം മതി

    • @abdulazeest8474
      @abdulazeest8474 3 ปีที่แล้ว +6

      Allahu salihaya oru kunjine taratte. Ameen

    • @raikurabe441
      @raikurabe441 3 ปีที่แล้ว

      ആ മീൻ

    • @Rukailath
      @Rukailath 3 ปีที่แล้ว

      🥰🥰

    • @fathima.n.j4354
      @fathima.n.j4354 3 ปีที่แล้ว

      ✨️🤲🏻🥰🤗⚡️❣️🤍✨️

    • @sanasana2247
      @sanasana2247 3 ปีที่แล้ว

      Saralla allahu nalloru kujhine tharum

  • @sudheersalamsalam5341
    @sudheersalamsalam5341 4 ปีที่แล้ว +530

    ഭർത്താവിന്റെ സപ്പോർട് ഉണ്ടല്ലോ അതാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം

    • @bichumoideen9933
      @bichumoideen9933 4 ปีที่แล้ว +3

      Haa
      Ath thanne

    • @haseenatp2466
      @haseenatp2466 3 ปีที่แล้ว +1

      Yes athanne

    • @SDSChanal
      @SDSChanal 3 ปีที่แล้ว +2

      ശരിയാണ് ഞാൻ ഉണ്ട് നിന്റെ കൂടെ എന്ന് ഒരു വാക്ക് മതി ഭർത്താവിൽ നിന്നു എല്ലാ കഷ്ടപാടും സഹിക്കാൻ

    • @psychopoliticianack9436
      @psychopoliticianack9436 3 ปีที่แล้ว

      th-cam.com/video/dVCoqfs4KHU/w-d-xo.html

    • @noorudheennoorudheen4484
      @noorudheennoorudheen4484 2 ปีที่แล้ว

      എനിക്ക് ആ ഭാഗ്യം ഇല്ല

  • @ahammedkuttyp9517
    @ahammedkuttyp9517 3 ปีที่แล้ว +43

    ഇപ്പോഴും നല്ല ഒരു സുന്ദരി കുട്ടി ആണ് 4, മക്കളുടെ ഉമ്മ ആണ് എന്ന് തോന്നില്ല,, മിടുക്കി ധൈര്യമായി മുന്നോട്ട് പോകാൻ ശ്രമിക്കുക,, അസ്സലാമു അലൈക്കും

  • @sajitharusthom1582
    @sajitharusthom1582 4 ปีที่แล้ว +501

    വീഡിയോ എടുക്കുമ്പോൾ ബാങ്കിനെ റെസ്പെക്ട് ചെയ്തത് ഒരുപാടൊരുപാട് ഇഷ്ടമായി. അൽഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @ahmadabdullah4149
    @ahmadabdullah4149 4 ปีที่แล้ว +223

    ദീനിനെ കളിയാക്കുന്ന ഒരു വിഷയവും നിങ്ങളുടെ ചാനലിൽ നിന്ന് ഇല്ലാതിരിക്കട്ടെ ഇതൊരു അപേക്ഷയായി മാത്രം കാണുക!

    • @AffyRimi
      @AffyRimi 3 ปีที่แล้ว +2

      Yes

    • @sumiaashi1041
      @sumiaashi1041 3 ปีที่แล้ว +1

      Yes

    • @nisamuindian7809
      @nisamuindian7809 3 ปีที่แล้ว +1

      Good message ✌️

    • @navafknr6951
      @navafknr6951 3 ปีที่แล้ว +4

      കളിയാക്കാൻ അതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് നല്ല ബോധ്യം നിങ്ങൾക്കുണ്ടല്ലോ 😅😅

    • @hameedarshadi4337
      @hameedarshadi4337 3 ปีที่แล้ว

      Bestceament

  • @azeezansar5597
    @azeezansar5597 3 ปีที่แล้ว +7

    എന്തിനെയും ചിരിച്ച് കൊണ്ട് നേരിടാവുന്ന മനസ്സും മുഖവും സമ്മതിക്കണം അങ്ങനെ തന്നെയാവണം ജീവിതത്തിൽ പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വരും തളർന്ന് പോയാൽ രക്ഷയില്ല ഭർത്താവിൻ്റെ ബലം അത് വല്ലതാണ് മുന്നോട്ട് പോകുക പറയുന്നവർ പറയട്ടെ എല്ലാ ആശംസകളും

  • @muhsinahasifali3513
    @muhsinahasifali3513 4 ปีที่แล้ว +176

    Husbent support is best 👌ഇഷ്ട്ടം അല്ലാത്തവരോട് പോകാൻ പറ ഇഷ്ട്ടമുള്ള നമ്മൾ ഒക്കെ കാണുന്നില്ലേ 😍

  • @RamsiAmeen
    @RamsiAmeen 4 ปีที่แล้ว +15

    മക്കൾ അല്ലാഹുവിന്റെ അനുഗ്രഹം ആണ് 13 വർഷം ആയി മക്കൾ ഇല്ലാത്തഞങ്ങേൽക് ഇതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം ആണ്, ഇത്ത, ഇക്കാ അള്ളാഹു അനുഗ്രഹിക്കട്ടെ ഞങ്ങേൽക് വേണ്ടി പ്രാർത്ഥിക്കണേ

    • @semiyamuhammed9018
      @semiyamuhammed9018 4 ปีที่แล้ว +2

      അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളിൽ എത്രയും വേഗം ഉണ്ടാവടെ. ആമീൻ 😊

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 3 ปีที่แล้ว +10

    ഈ കുടുംബ കാര്യങ്ങൾ നാട്ടുകാരോട് വിളിച്ചു പറഞ്ഞിട്ട് നിങ്ങൾക്കോ മറ്റുള്ളവർക്കോ കിട്ടുന്ന പ്രയോജനം എന്താണ്?
    വിമർശനമല്ല കേട്ടോ.

  • @mirashworld1569
    @mirashworld1569 4 ปีที่แล้ว +12

    കലക്കി ട്ടൊ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം അസൂയക്കാർക്ക്... പിന്നെ എത്ര കെട്ടിയാലും കുടുംബം നല്ലത് പോലെ നോക്കുന്ന ഒരു ഇക്കയെ കിട്ടിയില്ലേ അൽഹംദുലില്ലാഹ്.... അത് മതി നമുക്ക് അസൂയക്കാരോട് പോയിവേറെ പണി നോക്കാൻ സിലു

  • @richuribu2211
    @richuribu2211 4 ปีที่แล้ว +25

    ഇതിലും വലിയ പ്രതിസന്ധി ജീവിതത്തിൽ തരണം ചെയ്താണ് നിങ്ങൾ ഇവിടെവരെ എത്തിയത് എന്ന് ഇത്താത്ത നോട്‌ പറഞ്ഞൂടെ.
    ഇത്ത 😄

  • @afidhayasmin9336
    @afidhayasmin9336 3 ปีที่แล้ว

    Hi njanum subscribe cheythu ttoo silu niga poliyanu njan full videos kanatte adipoliyanu😘😘😘😘😘😘

  • @fousiyampt2378
    @fousiyampt2378 4 ปีที่แล้ว +83

    അസ്സലാമുഅലൈക്കും കുട്ടികൾ അല്ലാഹുവിന്റെ അനുഗ്രഹമല്ലേ സിലൂന് നെഗറ്റീവ് കമന്റ്‌ ഇടുന്നവരോട് മൈന്റ് ചെയ്യണ്ട

    • @muthuhassan5238
      @muthuhassan5238 4 ปีที่แล้ว +3

      എനിക്കും ഉണ്ട് 4 മക്കൾ
      നെഗറ്റീവ് കമന്റ് പറയുന്നവരോട് പോയി തിര എണ്ണാൻ പറയ്

    • @fousiyampt2378
      @fousiyampt2378 4 ปีที่แล้ว +2

      എനിക്കുമുണ്ട് മൂന്ന് പെൺ കുട്ടികൾ ദുആ ചെയ്യ്

    • @muthuhassan5238
      @muthuhassan5238 4 ปีที่แล้ว +1

      @@fousiyampt2378 insha allah 😊

    • @muthuhassan5238
      @muthuhassan5238 4 ปีที่แล้ว +2

      @@fousiyampt2378 enikk 2 pennum 2 aanum aanum
      8
      6
      4
      2

    • @ayishab6286
      @ayishab6286 4 ปีที่แล้ว

      Siluu aarilleanghilum Huss kuude undhallo adhu madhi enikkillaatha sanghadham sherikkariyaam 9539608112

  • @mehrysvlog8864
    @mehrysvlog8864 4 ปีที่แล้ว +113

    നിങ്ങളെ കൂടെ നിങ്ങളെ ഭർത്താവ് കട്ടക്ക് ഉണ്ടല്ലോ പിന്നെ no problem👍👍👍

    • @bazighaa
      @bazighaa 4 ปีที่แล้ว +6

      പരലോകത്തു ആര് ഉണ്ടാകും കൂട്ടിന്? അള്ളാഹു എല്ലാവരെയും കാക്കട്ടെ. 🤲

    • @Rinhatalks
      @Rinhatalks 4 ปีที่แล้ว

      @@bazighaa ameen

  • @Haseenasiddique
    @Haseenasiddique 4 ปีที่แล้ว +10

    ആ സ്ത്രീയുടെ ഐഡി യാണ് ഇങ്ങനയൊക്യ പറയുമ്പോൾ അവരുടെ ചാനൽ ഇതാണ് എന്ന് പറയുമ്പോൾ ആ ചാനലിൽ എല്ലാരും പോയിനോക്കുമ്പോൾ നല്ല വ്യൂസ് കിട്ടുമല്ലോ അതാണ് അവരുടെ ഐഡിയ...
    ഇങ്ങനെയുള്ള നെഗറ്റീവ് കമ്മെന്റ് മൈൻഡ് ആകേണ്ട ..ഞങ്ങളുടെ ഫുൾ സപ്പോർട്ടും ഉണ്ടാകും salha ♥️😊👍

  • @mommumuhammed7555
    @mommumuhammed7555 4 ปีที่แล้ว +6

    ഇത്ര ഏറെ നെഗറ്റീവ് comments ഉണ്ടായിട്ടും മുന്നോട്ട്പോകാൻ പ്രോത്സാഹിപ്പിക്കുന്ന പങ്കാളി കൂടെയുള്ളപ്പോൾ നമ്മൾ എന്തിനു തളരണം.... നെഗറ്റീവ് comments ഇടുന്നവർക്ക് നമ്മുക്ക് കൊടുക്കാൻ കഴിയുന്നത്... ഇനിയും ഉയരങ്ങളിൽ എത്തുക എന്നതാണ്.... മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയതോണ്ണത്തിന് പകരം അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്🤝തളരില്ലെന്ന് കാണിച്ചുകൊടുക്കണം 💪ഞാൻ new subscriber... All the best dear

    • @SiluTalksSalha
      @SiluTalksSalha  4 ปีที่แล้ว

      Thank u so much😍😍😍welcome to our family 😍🌹

  • @lifeofjourney7947
    @lifeofjourney7947 3 ปีที่แล้ว +12

    ഞാനും എന്റെ ഉമ്മാനെ അമ്മ എന്നാ വിളിക്കുന്നെ 👍ഞാൻ റാവുത്തർ ഫാമിലി ആയത് കൊണ്ട്, തമിഴ് പറയും... 👍😄

    • @shabananoushad3318
      @shabananoushad3318 2 ปีที่แล้ว +1

      ഞാനും അത്ത അമ്മ എന്നാണ് വിളിക്കുന്നത്

  • @minnushaiz3268
    @minnushaiz3268 4 ปีที่แล้ว +68

    *എന്തൊക്കെ സംഭവിച്ചാലും കുടെ നില്ക്കുന്ന best friend നെ പോലെ ഉള്ള husband ഉള്ളപ്പോൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പോയി പണി നോക്കാൻ പറ അല്ല പിന്നെ* 🤩🤩🤩🤩🤩

  • @safanasafa5614
    @safanasafa5614 4 ปีที่แล้ว +6

    ഇത്ത... ഞാൻ married ആണ്... എന്റെ 18 വയസ്സിൽ ആയിരുന്നു merrege....1 1/2 വർഷം ജീവിച്ചു.... അയാളുടെ സ്വഭാവം, പ്രവർത്തി കാരണം... എനിക്ക് അയാളെ വെറുത്തു പോയി.എന്നിട്ടും ഞാൻ ഒന്നര വർഷം അയാൾ നന്നാവും കരുതി മുന്നോട്ട് പോയി....അയാൾ മാനസികമായി ഒരു പാട് വേദനിപ്പിച്ചിരുന്നു... പലപ്പോഴും മരിക്കാൻ വരെ വിചാരിച്ചു... വീട്ടിലേക് തിരിച്ചു പോയാൽ എന്താവും... എന്റെ ഉമ്മ... എന്റെ കല്യാണത്തിന് മുന്നേ മരണപെട്ടിരുന്നു...
    ഒരുപാട് സഹിച്ചു നിന്ന്......പക്ഷെ അയാൾ നന്നാവും എന്ന് എനിക്ക് ഉറപ്പായി തീരുന്നു...
    സഹികെട്ടു ഞാൻ എന്റെ ഇത്താത്തമാരോട് പറഞ്ഞു... എനിക്ക് സാഹകിനില്ല.. അയാളെ വെറുത്തു പോയി... എനിക്ക് വേണ്ട അയാളെ പറഞ്ഞു...
    അവരെ ഫാമിലിയെ അറിയിച്ചു.... കമ്മറ്റി അറിയിച്ചു..
    അയാൾ ഒരിക്കലും ഒഴിവാക്കി തരില്ല പറഞ്ഞു..അയാൾ കുറെ ഭീഷണി പെടുത്തി....
    7 മാസത്തോളം ആയി അയാളുമായി ഒരു ബന്ധവുമില്ല ഞാൻ.... Divoirce wait cheyya...
    അതിന് ശേഷമാണ്... ഇത്തയുടെ വീഡിയോ എന്റെ sis കാണുന്നതും... Inspration ആവുന്നതും.....
    പിന്നെ എന്തേലും നേടണം എന്ന ആഗ്രഹം വന്നു....
    പിന്നെ നിർത്തി വെച്ച പഠിപ്പു തുടങ്ങാൻ വിചാരിച്ചു... TTC COURSES പോയി ചേർന്നു.... Ignou Distance ayit degree cheyyan registore ചെയ്തു....
    ഞമ്മളെ വേദനിപ്പിക്കുന്നവർക് വേണ്ടി നാം.. ജീവിച്ചിട്ട് കാര്യമില്ല......ഞമ്മുടെ ആവിശ്യമുള്ളവർക് ആണ് നൽകേണ്ടത്.....
    എന്റെ ആഗ്രഹവും ലക്ഷ്യവും നിറവേറനും നിങ്ങളുടെ ദുഹാ യിൽ എന്നെ ഉൾപ്പെടുത്തണം...
    നഷ്ട്ടപെട്ട സതോഷങ്ങൾ ഒക്കെ തിരിച്ചു പിടിക്കണം.....
    ഇത്തയെ ജീവിതം വല്ലാണ്ട് insprition ആയി.....
    ഇറങ്ങി തിരിച്ചാലേ നേടാൻ പറ്റു....

    • @jamnizartndcraft4288
      @jamnizartndcraft4288 4 ปีที่แล้ว +1

      Aameen....Good ,welldone my sis
      Insha allah anikm distnc aayi degree cmplt cheyyanm ann ind

    • @shanoosworld950
      @shanoosworld950 4 ปีที่แล้ว

      Nde channel onn kand subscribe cheyyumo pls

    • @safanasafa5614
      @safanasafa5614 4 ปีที่แล้ว

      @@jamnizartndcraft4288 തീർച്ചയായും എടുക്കണം.... ഇപ്പൊ +2 വിനു വാല്യൂ കുറവായി വരുന്നുണ്ട്... Degree qualification ആണ് ഇപ്പൊ നോക്കുന്നത്...
      Education imp കൊടുക്കണം...
      പിന്നെ ബുദ്ധിമുട്ട് വരുമ്പോൾ... ഇത് കൊണ്ട് ഒക്കെ എന്തേലും help ഉണ്ടാവും.,.. അങ്ങനെ ആഗ്രഹമിണ്ടെകിൽ... ആ ആഗ്രഹം സഫലമാവട്ടെ....ഞമ്മൾ അതിലേക് ഇറങ്ങി തിരിക്കുകയും വേണം

  • @neenaneena7614
    @neenaneena7614 3 ปีที่แล้ว +4

    എന്റെ മോൻ 4വയസിൽ അകത്ത്‌ കേറി ലോക്ക് ആക്കി കിടന്നു ഞാൻ ഒറ്റക്ക് മോർണിംഗ് ആയി ഞാൻ ഡോർ പുറത്ത് കാവൽ ബെഡ് നിലത്ത് അതൊരു സമാധാനം രാവിലെ ഒന്നും നടക്കാത്ത പോലെ ആൾ എണീറ്റു വന്നു

  • @jalseenajjvibes7342
    @jalseenajjvibes7342 4 ปีที่แล้ว +76

    അതൊന്നും mind ചെയ്യണ്ട. ഇത്താക്ക് ഫുൾ സപ്പോർട്ടിന് ഇക്കയുണ്ടല്ലോ. അള്ളാഹു നിങ്ങൾക് ഈ സന്തോഷം നില നിർത്തി തരട്ടെ...

  • @Shinetruth
    @Shinetruth 4 ปีที่แล้ว +37

    ഇത്തരം നോൺസെൻസ് കമന്റ് ഇടുന്നവരെ എന്തിന് നിങ്ങൾ മൈന്റ് ചെയ്യണം ?

  • @neethubaby8290
    @neethubaby8290 4 ปีที่แล้ว +4

    Othiri ishtayi ningalude familyye ee vidio kandapadee subscribe cheythu ❤️❤️

    • @SiluTalksSalha
      @SiluTalksSalha  4 ปีที่แล้ว +1

      Thank u so much😍😍😍welcome to our fam❣️❣️❣️

  • @lifeisjourneyfromallah..to4773
    @lifeisjourneyfromallah..to4773 4 ปีที่แล้ว +171

    ബാങ്ക് നെ recpect ചെയ്ത തിനു👍👍👍

  • @ashrafafu7660
    @ashrafafu7660 3 ปีที่แล้ว +23

    അമ്മ ഉമ്മ അതിലൊന്നും പ്രശ്നമില്ല അല്ലാഹു എന്നോ ദൈവോ എന്ന് വിളിക്കാം നിങ്ങളുടെ കുടുംബം ഇതുപോലെ എന്നെന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @rifa_fathyma
    @rifa_fathyma 3 ปีที่แล้ว

    Ningalude video enikkishttamaa ♥️♥️👍👍

  • @sakeenasakeena432
    @sakeenasakeena432 3 ปีที่แล้ว +9

    ഇപ്പോഴും നേരം വെളുക്കാത്ത കുറച്ചു പേരുണ്ട് എന്താ പറയുക എന്തെങ്കിലും പറഞ്ഞു പോകട്ടെ അതിന്റ പുറകെ പോകുമ്പോൾ അതിനു മാത്രം സമയം ഉണ്ടാകുള്ളൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏♥♥️♥

  • @teenajacob7131
    @teenajacob7131 4 ปีที่แล้ว +47

    നെഗറ്റീവ് കമന്റ്സ് കാര്യമാക്കേണ്ട മോളെ.നമ്മൾ നമ്മളയി തന്നെ മുന്നോട്ടു പോകാൻ ശ്രമിക്കുക.

  • @lolappymediamalayalam1628
    @lolappymediamalayalam1628 3 ปีที่แล้ว +11

    എനിക്ക് നിങ്ങെളെ നല്ല ഇഷ്ടമാ വീഡിയോ കാണാറുണ്ട് നിങ്ങെളെ വീഡിയോ ഒക്കെ നല്ല വീഡിയോ ആണ് ഒക്കെ കണ്ടിരുന്നു പോവും

  • @askaralipulikkal6718
    @askaralipulikkal6718 4 ปีที่แล้ว +13

    വീഡിയോ അപ്‌ലോഡ് ചെയ്ത ഉടനെ ഡിസ്‌ലൈക്ക് അടിക്കുന്നുണ്ടെങ്കിൽ അവരും ഒരു സസ്‌ക്രബർ ആണ്😀 നോട്ടിഫിക്കേഷൻ ഓൺ ആക്കിയവ്ർ എന്തായാലും അങ്ങനെ കണ്ടാൽ മതി

    • @Mallu3kids
      @Mallu3kids 4 ปีที่แล้ว

      ഞങ്ങളുടെ വീഡിയോ ക്കും ഇങ്ങനാരുന്നു. ഡിസ് ലൈക്ക് അടിക്കാനായി ഒരാൾ . ഇപ്പൊ നിർത്തീന്നു തോന്നുന്നു😂

    • @fairylifetales4841
      @fairylifetales4841 4 ปีที่แล้ว

      Haha

  • @sareenamansoor9166
    @sareenamansoor9166 4 ปีที่แล้ว +32

    ആരെന്തു പറഞ്ഞാലും ഒന്നും മൈൻഡ് ചെയ്യണ്ട ഇനിയങ്ങോട്ട് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് പോവാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @richuhamdan642
      @richuhamdan642 4 ปีที่แล้ว +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @usmansajeera2765
      @usmansajeera2765 4 ปีที่แล้ว

      Aameen

  • @Bringlight96
    @Bringlight96 4 ปีที่แล้ว +1

    Theerchayayum.. Ellavare pattiyum nsm nallath chindikkuka. Nalloru point

  • @muhammadmunkadir7191
    @muhammadmunkadir7191 4 ปีที่แล้ว +17

    Bad commentin vendi ini itha vedio cheyanda ....ok
    Karanam avare okke nammal valiya aalaakunnu enn varum
    Vivaram illathavare mind cheyunnath pole aakum ....ok itha....,,🤗

  • @Fathima.Farook
    @Fathima.Farook 4 ปีที่แล้ว +117

    ഇക്ക സൂപ്പറായല്ലോ...
    മാഷാ അല്ലാഹ് നന്നായി സംസാരിക്കുന്നു👌👍

    • @shanoosworld950
      @shanoosworld950 4 ปีที่แล้ว

      Nde channel onn kand subscribe cheyyumo pls

    • @abidakader4105
      @abidakader4105 4 ปีที่แล้ว +1

      👍👍👍👍

    • @Fathima.Farook
      @Fathima.Farook 4 ปีที่แล้ว

      @@shanoosworld950 ok ചെയ്തിട്ടുണ്ട് ട്ടോ

    • @pachoosworld9847
      @pachoosworld9847 4 ปีที่แล้ว +1

      @@shanoosworld950 ennem onn support pls dears

  • @geethugeethu3456
    @geethugeethu3456 3 ปีที่แล้ว +34

    മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് നമ്മൾ ചെയ്യുമ്പോൾ അവർക്കു തോന്നുന്ന കുശുമ്പോ 😜. ചേച്ചി കട്ട സപ്പോർട്ട് 👍

    • @aneesaani171
      @aneesaani171 2 ปีที่แล้ว

      Hiii paraunnavar parayatte silu kutti nevar maint 😍😍😍🥰🥰🥰

  • @bavaop6628
    @bavaop6628 4 ปีที่แล้ว +24

    ഈ ലോഗത്ത് അങ്ങിനെയാണ് ആയിരം നല്ലത് ചെയ്താലും ഒരാളും ഒന്നും പറയില്ല എന്നാൽ നമ്മുടെ നൻമ്മയെ തിൻമ്മ ആയികാണുന്ന ചിലർ ഈ ലോഗ ത് ഉണ്ട്

  • @zeenathi3990
    @zeenathi3990 4 ปีที่แล้ว +92

    സൂപ്പർ മോളെ......
    പടച്ചോൻ ആഫിയത്തും ആരോഗ്യവും സന്തോഷം നൽകട്ടെ

  • @shanusvlogs3673
    @shanusvlogs3673 3 ปีที่แล้ว +6

    ബാങ്ക് കൊടുത്തപ്പോൾ ഫോൺ ഓഫ് ചെയ്തു അതെക്കെ നല്ല കാര്യം നമസ്കാരം കൂടെ കയിഞ്ഞിട്ട് അവാം ഇപ്പോത്തെ വിഡിയോ ലെ ...''

  • @choochusmagic443
    @choochusmagic443 4 ปีที่แล้ว +13

    എനിക്ക് എന്തെല്ലോ സംശയം ഉണ്ടായിരുന്നു ഇപ്പൊ എല്ലാം ക്ലിയർ ആയി 😘😘നെഗറ്റീവ് പറയുന്നവർ പറയട്ടെ

  • @azmiashru7120
    @azmiashru7120 4 ปีที่แล้ว +183

    ഇക്ക കൂടെയുണ്ടായാലോ.. Pinne ആരെയും മൈന്റ് ചെയ്യണ്ട..😍😍😍

    • @shanoosworld950
      @shanoosworld950 4 ปีที่แล้ว +1

      Nde channel onn kand subscribe ചെയ്യുമോ pls

    • @bismidream2id977
      @bismidream2id977 4 ปีที่แล้ว +2

      Correct

    • @queenzworld5716
      @queenzworld5716 4 ปีที่แล้ว

      @@shanoosworld950 cheythitund thirichum cheyyo 🙏

    • @salmancbe4937
      @salmancbe4937 4 ปีที่แล้ว +2

      Correct Nammal endhina mattullavare pedikanam ishtallengil athu kaanathirunnude

    • @STATUS-qf9tt
      @STATUS-qf9tt 4 ปีที่แล้ว +2

      @@shanoosworld950 innte subscribe cheythal thirichum cheyum

  • @nizamuddeenumbu7752
    @nizamuddeenumbu7752 3 ปีที่แล้ว

    yenik ithane bayanggara ishttaa ♥️♥️aarum yenthum paranjotte itha iniyum videos idanam🥰🥰yellaa vdosum kaanarund😍😍

  • @muhammad-hv3by
    @muhammad-hv3by 3 ปีที่แล้ว +3

    സൂപ്പർ,, ഒത്തിരി ഇഷ്ടമാണ്, നിങ്ങളുടെ വീഡിയോസ് കാണാൻ

  • @musnmol2134
    @musnmol2134 4 ปีที่แล้ว +60

    Supper മറുപടി ഒരു പെണ്ണിന്റെ എറ്റവും വലിയ ഭാഗ്യം കട്ടക്ക് നിക്കുന്ന hus anu👌

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz 3 ปีที่แล้ว +3

    15വർഷം മുന്നേ ഉള്ള സജ്ല സലിം ന്റെ same കട്ട്‌ ഉണ്ട്.. എനിക്ക് മാത്രമാണോ തോന്നിയത്

  • @firozbbubbu8986
    @firozbbubbu8986 4 ปีที่แล้ว +77

    വെരിക്കോസ് വൈ നിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുക

  • @fathimathsamiya7105
    @fathimathsamiya7105 4 ปีที่แล้ว +111

    സിലുത്താന്റെ ചാനലും സ്വഭാവവും എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു...... ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട്... 😍😍😍അള്ളാഹു ആയുസ്സും ആഫിയത്തും ദീർഗായുസ്സും നൽകട്ടേ...ആമീൻ...🤲🤲🤲

  • @hadi___world9482
    @hadi___world9482 3 ปีที่แล้ว +5

    ഒരു ചാനൽ ഉണ്ടാവുമ്പോൾ അതിൽ കുറച്ച് പേര് നെഗറ്റീവ് പറയാൻ ഉണ്ടാവും അവരുടെ ത് സി ലുത്താ മൈഡ് ചെയ്യണ്ട ഇനിയും ഒരുപാട് വീഡിയോ ഇടണം

  • @sahiranasar2586
    @sahiranasar2586 3 ปีที่แล้ว +57

    കഴിവ് കെട്ടവന്റെ ആയുധമാണ് പരിഹാസം .നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യേണ്ട go head 👍

  • @shabiinu5625
    @shabiinu5625 4 ปีที่แล้ว +39

    ഇത്ത ഷോൾ അടിപൊളി കളർ നല്ലോണം ഇത്താക്ക് ചേരുന്നുണ്ട്

  • @ayshuirshu951
    @ayshuirshu951 3 ปีที่แล้ว

    😘😘😘😘chundarii Itha vere levela

  • @aneesaazeez8484
    @aneesaazeez8484 4 ปีที่แล้ว +65

    Always Recite surah falaq... It will protect u and ur family from those evil eyes😊

  • @croozogaming
    @croozogaming 4 ปีที่แล้ว +49

    എനിക്കും നാല് മക്കൾ ആണ്. അധ് നമ്മുടെ ബർകത് ആണ്. പറയുന്നവർ പറയെട്ടെ

    • @lilylily2221
      @lilylily2221 4 ปีที่แล้ว +6

      Enikum 4 kuttigal anu 3 grils 1boy anu 2,nd twina anu allahu thanna barakath anu

    • @muhammedriyas6231
      @muhammedriyas6231 4 ปีที่แล้ว +2

      Alhamdhurillah

    • @hasankuti9113
      @hasankuti9113 4 ปีที่แล้ว +1

      ❤️

    • @navafknr6951
      @navafknr6951 3 ปีที่แล้ว +2

      മക്കൾ കൂടുമ്പോളാണോ ഈ ബർക്കത്ത് ഉണ്ടാവുന്നത് സംശയം ചോദിച്ചതാട്ടോ

    • @habeebahsani5714
      @habeebahsani5714 3 ปีที่แล้ว

      @@navafknr6951 അതെ

  • @zanuworld5376
    @zanuworld5376 3 ปีที่แล้ว +3

    Eniku oru paad isthaaa nigale family

  • @chemmisworld1308
    @chemmisworld1308 4 ปีที่แล้ว +77

    Husbend support is best support in the world..

    • @afiafi4772
      @afiafi4772 4 ปีที่แล้ว +3

      Correct 👍

  • @shameenank6750
    @shameenank6750 4 ปีที่แล้ว +6

    സി ലൂ എനിക്കിഷ്ടമായിട്ടോ.Negative comments മൈൻഡ് ചെയ്യണ്ട.

  • @sabzzworld
    @sabzzworld 3 ปีที่แล้ว +1

    Keep going...... Enikum ethupole supportive aaya hus und.... Athanu nammude support.....

  • @haimhzyworld8091
    @haimhzyworld8091 4 ปีที่แล้ว +8

    ഇതാണ് ചാകുറ്റം ഇങ്ങനെ പറയണം നെഗറ്റീവ് കമന്റ്‌ ഇടുന്നവരെ ഇങ്ങനെ തന്നെ നാറ്റിക്കണം

  • @aamimol1717
    @aamimol1717 3 ปีที่แล้ว +30

    ന്റെ പൊന്നു ഇത്ത 😂അസൂയ വെറും അസൂയ 😂😂😂അല്ലാതെ നെഗറ്റിവേഴ്സിനെ എന്ത് പറയാൻ

  • @pkas4718
    @pkas4718 3 ปีที่แล้ว

    Hello,ഞാൻ കുവൈറ്റിൽ നിന്നാ. ഈ ഇടയായി കുറച്ചൊക്കെ കാണുന്ന ചാനലാണ് ഇത്. ഏറെ കുറേ നന്നാവുന്നുണ്ട്. സപ്പോർട്ട് ചെയ്യാൻ കൂടെ കെട്യോനും ഉണ്ടല്ലോ. പിന്നെ എന്തിനാ വിഷമിക്കുന്നത്.ചാനൽ ചെയ്യുമ്പോൾ തീർച്ചയായും കമന്റ് നെഗറ്റീവും പോസിറ്റീവും ഉണ്ടാവും. അതിനൊക്കെ ഫെയ്‌സ് ചെയ്തു മുന്നോട്ട് പോവുക. അപ്പോഴാണ് വിജയം കണ്ടെത്തുക.
    ഒരു കാര്യം ഇതിലൂടെ എനിക്ക് മനസ്സിലായി. എന്തെങ്കിലും കുറച്ച്
    തെറി കമന്റ് പറഞ്ഞാലേ പറയുന്ന ആളെ ഓർക്കുകയും എടുത്ത് പറയുകയും ചെയ്യും.
    മറ്റൊരു കാര്യവും കൂടി അറിയാൻ ആഗ്രഹം ഉണ്ട്. നാല് കുഞ്ഞുങ്ങളുടെ ഉമ്മയായിട്ടും ഈ സൗന്ദര്യം കീപ് ചെയ്യുന്നതിന്റെ രഹസ്യം.
    Can you
    Explained me please.

  • @ihsanullainsan4752
    @ihsanullainsan4752 4 ปีที่แล้ว +7

    ഞാൻ എന്നും നിങ്ങളുടെ vedios കാണാറുണ്ട് എനിക് ഇതുവരെ ഒരു negative comment ഇത്താനെ കുറിച്ച് തോന്നീട്ടില്ല . ഞാൻ ഒരു 9 ത് student ആണ് ഒരു ഉമ്മാടെ കഷ്ടപ്പാട് വേറെ തന്നെയാണ് അതൊക്കെ മനസിലാവുന്നവരോട് പറഞ്ഞിട്ടേ കാര്യമുള്ളു . എനിക് അറിയാം ഓരോ ഉമ്മമാരുടെയും കഷ്ടപ്പാട് കാരണം എന്റെ ഉമ്മ ഇവിടെ കഷ്ടപ്പെടുന്നത് ഞാനും എന്നും കാണാറുണ്ട് അതുകൊണ്ട് പറഞ്ഞതാണ് . എനിക് ഇത്താനെ ഭയങ്കര ഇഷ്ട്ടമാണ് . Love u ithaa😘😘😘😘

  • @madeena1656
    @madeena1656 4 ปีที่แล้ว +24

    Hii😍
    മറ്റുള്ളവർ എന്തും പറയട്ടെ അത് കാര്യമാക്കേണ്ട
    ഇഷ്ടപെടുന്ന നമ്മളൊക്കെ ഇല്ലേ ഇവിടെ 😍

  • @safeenasajeer7968
    @safeenasajeer7968 2 ปีที่แล้ว

    👌👌adipoli family ithupole മുന്നോട് നീക്കുക 💗

  • @rishanajasik
    @rishanajasik 3 ปีที่แล้ว +7

    ഈ പണി എനിക്ക് ഇഷ്ട്ടായി.👍siluthak സൗന്ദര്യം ഉണ്ടെന്ന് സമ്മതിച്ചല്ലോ അവർ 😅

  • @myshasworld7243
    @myshasworld7243 4 ปีที่แล้ว +15

    Sis, I appreciate this positive energy.... ⚡😍🥰👍

  • @Alfascreation
    @Alfascreation 3 ปีที่แล้ว

    09:36 sheriyan silutha ഞാൻ ഒരു ba arabic വിദ്യാർഥിയാണ് ഒപ്പം ഒരു യൂട്യൂബറും ആണ്
    എന്റെ കൂടെ പഠിക്കുന്ന ഒരു ഫ്രണ്ട് ഉണ്ട് അവൾ ഉമ്മാനോട് പറയും ഞാൻ പഠിക്കാൻ പോകാണ് ഇന്നേ വിളിക്കരുത് എന്നൊക്കെ എന്നിട്ടോ ബുക്കും എടുത്ത് മോളിലെ റൂമിൽ പോയി വാതിലും അടച്ചു കിടന്നുറങ്ങും 🤣🤣🤣
    ഉമ്മ വന്നു വിളിച്ചാൽ കണ്ണൊക്കെ തിരുമ്മി പോയി വാതിൽ തുറക്കും പഠിച്ചു കണ്ണ് ചുവന്നതാണെന്ന് ഉമ്മ കരുതും
    ഉറക്കത്തിൽ best ആണ് അവൾ അതൊരു കലയായി ഏറ്റെടുത്തവൾ അവൾക്ക് വേണ്ടി ഞാൻ ഈ ഭാഗം ഡെഡിക്കേറ്റ് ചെയ്യുന്നു 😜😜😂😂😂😂

  • @haseenap5141
    @haseenap5141 4 ปีที่แล้ว +38

    Comment -ve +ve ഇങ്ങനെ രണ്ടല്ലേ ഒള്ളൂ
    comment ചെയ്യുന്നത് കാണുന്നവരുടെ ഫീലിംഗ്സ് അല്ലേ?
    അത് ഇത്ര കാര്യമാക്കുന്നതെന്തിനു്???

    • @AP-dx1wg
      @AP-dx1wg 4 ปีที่แล้ว +1

      കാണുന്ന വീഡിയോക്കു കമന്റ്‌ ചെയ്താൽ പോരെ? ഒരാളെ പേർസണലി insult ചെയ്യണ കമന്റ്സ് ഇടുന്നതാണോ മര്യാദ

    • @jasminjasjasworld4994
      @jasminjasjasworld4994 4 ปีที่แล้ว +1

      അത് കറക്റ്റ്.. നമ്മൾ ഒരു സിനിമ കണ്ടാൽ അതിലെ നായികയുടെയും വീട്ടിലെ കാര്യങ്ങൾ അന്വേഷണം നടത്തി ആണോ ആ സിനിമയെ വിലയിരുത്തുന്നത്

  • @anushaanusha3511
    @anushaanusha3511 4 ปีที่แล้ว +29

    Silu ചീത്ത comment ഇടുന്നവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോവുക. ചാനൽ നല്ല രീതിയിൽ മുന്നോട്ടു പോവട്ടെ 🙏

  • @asheed5993
    @asheed5993 3 ปีที่แล้ว +10

    ഇക്കാ എന്തൊകണ്ട് പേടിച്ച പോലെ എന്റെ തോന്നലാണോ ?

  • @like_thamban
    @like_thamban 4 ปีที่แล้ว +5

    Great vedio, etrem visamam umdarna history ulla aal anennu usharayi inspire ayi samsarikuna engale kandal parayilla

  • @najmasayedns8383
    @najmasayedns8383 3 ปีที่แล้ว +10

    Mashaallah. Thathaaa. ക് നാല് മക്കൾ ആണോ അള്ളാഹു ആയുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ, 🤲🤲🤲🤲😭വലിയ മക്കൾ ആണ്

  • @reshmit4579
    @reshmit4579 4 ปีที่แล้ว +2

    Super.adipoli family enic oru paadu eshtapettu.💜💙💚

  • @subramanianl9612
    @subramanianl9612 2 ปีที่แล้ว +7

    Your husband is a very understanding personality. Lucky to get him as your life partner. God bless you both and your family. One more thing to b said here is that you cannot expect everyone to give gud comments for you.Expect more negative comments and ignore them. Dont feel over it.

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 ปีที่แล้ว +9

    നല്ലതു മാത്രം ഉണ്ടാകട്ടെ നിങ്ങളുടെ ജീവിതത്തിൽ love you മുത്തുമണികളെ

  • @antonyruban6086
    @antonyruban6086 3 ปีที่แล้ว +2

    Very ഗുഡ് ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedsike5013
    @mohammedsike5013 4 ปีที่แล้ว +53

    ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ മാഷാ അല്ല

  • @muhsinamuthu4655
    @muhsinamuthu4655 4 ปีที่แล้ว +74

    കട്ടക്ക് സപ്പോർട്ട് ഉണ്ടല്ലോ ഇക്കാന്റെ. അസൂയക്കാരോട് പോവാൻ പറയ് 😃😃

  • @naseemashibu1110
    @naseemashibu1110 3 ปีที่แล้ว

    Njoyed ur video😃😃 sportive gal

  • @daawacollege3090
    @daawacollege3090 4 ปีที่แล้ว +4

    അള്ളാഹു നിങ്ങളെ എല്ലാരേയും കാക്കട്ടെ....... 😍😍😍💯💯💯😍😍😍എല്ലാ ചതികളിൽ നിന്നും കാക്കട്ടെ...... നിങ്ങൾ ഒരിക്കലും തളരരുത്...... നെഗറ്റീവ് കമന്റ്സ് ഇടുന്നവർ ഇടട്ടെ........ എല്ലാത്തിലും തളരാതെ ക്ഷമയോടെ പിടിച്ചു നിൽക്കുക..... പടച്ചോൻ വലിയ എന്ധെങ്കിലും തീരുമാനിച്ചിട്ടുണ്ടാവും, അതുകൊണ്ട പരീക്ഷണങ്ങൾ വന്നു കൊണ്ടിരിക്കുന്നത്...... അള്ളാഹു ബറക്കത്തു ചെയ്യട്ടെ❣️❣️❣️❣️എനിക്ക് വേണ്ടി dua ചെയ്യണം 😘😘😘😘😘

  • @hpp6524
    @hpp6524 4 ปีที่แล้ว +39

    സൂപ്പർ ഇത്ത ,ഇക്ക.😍
    മക്കളെ കാണാത്തതിൽ സങ്കടമുണ്ട്.പ്രത്യേകിച്ചും എൻ്റെ ച്ചു ച്ചു കുട്ടിയെ❤

  • @aydinzaan9516
    @aydinzaan9516 3 ปีที่แล้ว +1

    Mole igganeyulla manasiga vibrandiyulla alugale mynt cheyyarudh viddikale vittekkanom

  • @rinurinu4766
    @rinurinu4766 4 ปีที่แล้ว +6

    4 makkal masha allha ank 1 mon aan kuduthal makkal venam duha cheyyanm kalliyanam kazinj 18 varssam ayi mon indaavumvol 8 varsham ayi

  • @rasheedayishu1924
    @rasheedayishu1924 3 ปีที่แล้ว +3

    നല്ല കുടുംബം ത്തെ നെഗറ്റീവ് പറഞ്ഞു നടക്കുന്ന ചിലരുണ്ട്. ഇതൊന്നും കാര്യം ആക്കാതെ മുന്നോട്ട് പോകുന്നില്ലേ അതിന് അല്ലാഹ് അനുഗ്രഹിക്കട്ടെ. ഇനിയും മുന്നോട് വളരട്ടെ ഇ ചാനൽ 👍👍👍

    • @SiluTalksSalha
      @SiluTalksSalha  3 ปีที่แล้ว

      Thabk u so much❣️🥰😍

    • @rasheedayishu1924
      @rasheedayishu1924 3 ปีที่แล้ว

      @@SiluTalksSalha എന്റെ veed pkd ആണ്. നിങ്ങൾ pkd എവിടെ എന്റെ name ayisha ആണ്. ഒരുപാട് ഇഷ്ട്ടം ആയി ട്ടോ വിഡിയോ എല്ലാം. രണ്ടു ഡേ ആയി മുഴുവൻ ഇരുന്നു കാണുകയാ.

  • @thasleemaashiquenoora7398
    @thasleemaashiquenoora7398 2 ปีที่แล้ว

    Nighala ea video njhan edayku edayku kanarundayirunnu..valiya reediyil njhan aghana shradhichittillayirunnu...but epol nighala oro videoykum katta waiting aanu..veettila joliyokka odhughiyatt nighala videosokkka kanarundu..sherikum veettilea vsheshaghal makkal alhamdullillha Masha allha. eanthu rasamanu nammuda oru familiyil ullapolayanu...nighal pwoliyaanu mutheaaa....🥰 Apol ithakum ikkakum Asalamualaikum........

    • @SiluTalksSalha
      @SiluTalksSalha  2 ปีที่แล้ว +1

      Wa alaikum salam🥰thank u so much dear❣️🥰

    • @SiluTalksSalha
      @SiluTalksSalha  2 ปีที่แล้ว +1

      Wa alaikum salam🥰thank u so much dear❣️🥰

  • @nisashiras6309
    @nisashiras6309 4 ปีที่แล้ว +15

    Iyale njan Josh talks il kandittund...if you have your husband's support..then go on..best of luck..👍👍👍

  • @yourchoicebyme2718
    @yourchoicebyme2718 4 ปีที่แล้ว +22

    സിലൂ മക്കൾ ഇനിയും ഉണ്ടാവണം അല്ലാഹുവിന്റെ അനുഗ്രഹമാണ് മക്കൾ. പിന്നെ ഞാൻ ആ വ്യായാമം ഞാനും ചെയ്യാൻ തുടങ്ങി ട്ടോ സൂപ്പറാണ് 👌👍👍💞

    • @SiluTalksSalha
      @SiluTalksSalha  4 ปีที่แล้ว +5

      എന്റെ ചാനൽ 3 വർഷം ആയിരുന്നു.. കൊറച്ചു മാസങ്ങൾ വരെ 2000 subscribers ആയിരുന്നു.166 വീഡിയോസ് ഇട്ടിരുന്നു 😄hardwork ചെയുക വിജയം ഒരു ദിവസം കിട്ടും 👍

    • @duathoughts949
      @duathoughts949 4 ปีที่แล้ว

      Silu...hi❤️❤️

  • @zibamuqthar842
    @zibamuqthar842 3 ปีที่แล้ว +1

    Iniyum orupaaad video vnm ithante videokk vendi njangal kaathirikkaaaaa

  • @mullamol5010
    @mullamol5010 4 ปีที่แล้ว +5

    സിലു ത്ത നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റാണ് നല്ല കമന്റുകൾ വരുമ്പോൾ ചിലർക്കു അസൂയ ആണ്
    നിങ്ങൾ നല്ല നല്ല വീഡിയോ കൾ ഇട്ടോളൂ കമന്റുകൾ ഒന്നും മൈന്റ് ചെയ്യണ്ട നമ്മളുണ്ട് കൂടെ 👍♥♥💕

  • @മദീനാമുനവ്വറ-ന8ഖ
    @മദീനാമുനവ്വറ-ന8ഖ 4 ปีที่แล้ว +38

    12വയസ്സിൽ കല്യാണമോ😭😭😭😭

  • @muhsinaashir1607
    @muhsinaashir1607 3 ปีที่แล้ว

    Orikkalum oru sthreeye aakshepikkaruth
    Ath pole you tube chanel undengil ath avarude ishtamanu ath chdhyam cheyyan arkum avakashamilla
    Chilappol avarude jeevitha margamayirikkum athine onnum kuttappeduthan padilla
    Randam vivaham anengil ath padachavante vidhi anu
    Vidhiye thadukkan padachonallathe mattarkum thadayan pattilla
    Ishtamullavar mathram kanuka ishtamillengil negative comment adikkanda karyamilla
    Itha nalla dheeni anu
    MashaAllah
    Makkal allahuvinte anugrahamanu
    Nalla reethiyil iniyum ith munnott povatte
    Ameen
    Jeevitham iniyum rahath avatte
    Ameen
    Njan athra valya kuttiyonnumalla ketto 17 vayase ullu .ente jeevithathil enikk manassilaya karyangalanu njan parayunnth 😊.Dua cheyyuka
    MashaAllah allahu ellam eluppamakkatte
    Ameen ya rabbal alameen

  • @nesunesu4981
    @nesunesu4981 4 ปีที่แล้ว +10

    മോശമായി വോയിസ്‌ അയച്ചവർക്ക്.... ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം...🤗🤗... മാഷാ അല്ലാഹ്... അല്ലാഹുന്റെ കാവൽ എപ്പളും ഉണ്ടാവും ട്ടോ 🙌🙌

  • @abdhulahadanu5701
    @abdhulahadanu5701 4 ปีที่แล้ว +55

    താത്ത എനിഷ്ടന്നുട്ടോ നിങ്ങളുടെ വിഡിയോ കൾ ഇനിയും നല്ല നല്ല ഉപകാരപ്രദമായ വീഡിയോകൾ ചെയ്യണം 😍

  • @muneervlogs3157
    @muneervlogs3157 3 ปีที่แล้ว +1

    Super Masha Allah eniyum vidio cheyyanam

  • @rubinashereef5488
    @rubinashereef5488 4 ปีที่แล้ว +9

    I really appreciate you dear... You motivate many of us👍

  • @riyasabi130
    @riyasabi130 3 ปีที่แล้ว +5

    ആരെക്കെ എന്തും പറയട്ടെ ചേച്ചി ഒന്നും കൈവിടരുത്. വീണ്ടും വീണ്ടും നല്ല നല്ല വീഡിയോ സ് ഇടക ഇതാണ് അവർക്കുള്ള തിരിച്ചടി.. 👍👍

  • @adhimon7403
    @adhimon7403 2 ปีที่แล้ว

    Silutha ingane supportive aya ikkka ulllapol nmml orikalum thalarenda karyamillla.parayunnavar parayatte.4 makkkal ningde Aishwaryaman.enikund 3 mkkl .njnaum cherupathil thanne prasavichu .palarum palathum paranjitund.23 vayasssavumbozhekum enik 3 makkkal ayi .athinte peril palarum oronnum paranjitund .but nmmmde fmly,ikkka ellrum koode ulllpol pinnne nthina nmml athokke chevikolllunnne .avrk asoooya kondo,ithade pole nalloru youtuber avan patttaththinte oru prathishedham avum avar angnokke parayunnath🤭🤭🤭🤭silutha thalararuth💪💪💪💪💪💪.silutha ,fmly ❤️❤️❤️❤️🥰🥰❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @naflariyas3090
    @naflariyas3090 4 ปีที่แล้ว +6

    ഇത്ത നെഗറ്റീവ് കമെന്റ് പറയുന്നവർ പറയട്ടെ. അതൊന്നും ഇത്ത കാര്യം ആകണ്ട. ഇത്തനെ കെയർ ചെയ്യാൻ ഇത്രയും നല്ലൊരു ഭർത്താവ് ഉണ്ടല്ലോ. ഇത്തക്കും കുടുബത്തിനും വേണ്ടി ഞാൻ പ്രാത്തികാറുണ്ട്‌ . ഇത്തനെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്. I love you so much 😍😍😍

  • @sheebashuaib2170
    @sheebashuaib2170 4 ปีที่แล้ว +6

    ഏറ്റവും ഭാഗ്യം ഉള്ളത് ഇക്ക കൂടെ ഉള്ളതാണ് പിന്നെ പടച്ചവന്റെ അനുഗ്രഹം ആയി 4മക്കളും, അൽഹംദുലില്ലാഹ്

  • @ippadikkuthendral6179
    @ippadikkuthendral6179 3 ปีที่แล้ว

    Thante exersies, video okkem kandu super anu cheythu nokkanam pinne allahunullathu yethu fashayayalum allahu thanneyanutto

  • @rizanasworld8776
    @rizanasworld8776 3 ปีที่แล้ว +3

    Adaaa. Silu. Pedikandaaaa. Njagalund. Katta. Sapottayitt🥰🥰orupadu ishttamadaaa. Ninde. Ponnu. Makkaleeee🥰