നല്ല അവതരണമാണ്❤ പക്ഷേ ഒരു കുഴപ്പമുണ്ട്. താങ്കൾ ഭ എന്ന അക്ഷരം - ഫ - എന്നാണ് ഉച്ചരിക്കുന്നത് ഞങ്ങൾ മലയാളികൾ ആയത് കൊണ്ട് ശരിക്കും ഒരു അരോചകമായി തോന്നുന്നു. പ്രഫാതം, (പഭാതം) പ്രഫു (പ്രഭു) ഫക്ഷണം (ഭക്ഷണം) ഫാര്യ ( ഭാര്യ) ഫീമാകാരം (ഭീമാകാരം) അദ്ഫുതം ( അദ്ഭുതം ) ഫവനം (ഭവനം) ഫാഷാ ഫേഭം ( ഭാഷാഭേദം) പ്രഫാതം ( പ്രഭാതം) ഫക്ഷണം (ഭക്ഷണം) ഇങ്ങനെ - ഭ- എന്ന വാക്കിന് താങ്കൾ ഫ എന്നാണ് പറയുന്നത്. താങ്കൾ ഏത് സ്കൂളിലാണ് പഠിച്ചത്? മലയാളം മാഷ് ആരായിരുന്നു' എന്തായാലും ഇത്രയും അറിവുള്ള താങ്കൾ മലയാളത്തിലെ ഒരു വാക്ക് ഇങ്ങനെ പറയുന്നത് ലജ്ജാവഹം തന്നെ! താങ്കൾ ഭ എന്ന അക്ഷരവും, ഫ എന്ന അക്ഷരവും പറയുന്നത് ഫ എന്നാണ്.😂
നല്ല അവതരണം
ഗോസ്റ്റ് സ്റ്റോറി കേൾക്കാൻ ഇഷ്ടം ഉള്ള വെക്തിയാണ് ഞാൻ 🥰🥰🥰
Thanks so much for your appreciation 🩷
Njan kadha midnightil aanu kettath pedichu poyi good 👍🏻
Thanks for the comment 😀
@@jaim ok 🙂
Njan 18 vayasu ullappol pappayude koode dracula kotta kanan poyayirunnu... angu romaniayil... ippol ee katha kelkkunnu... pedichu poyi...😮😮😳😳
I’m a bit envious of you. I hadn’t got the opportunity to visit those places yet. Thanks for your input
Nalla explanation sir❤
Thanks so much 😀
ഭാ വരില്ലല്ലേ.. 👍
Play at speed 1.25
👍
Thank you so much
Ith Kottayam pushpanathinte drakula story aano
😁ഇത് ഒറിജിനൽ ഡ്രാക്കുള നോവലിന്റെ കഥ ഞാനൊന്നു മലയാളത്തിൽ പറഞ്ഞു നോക്കിയതാ. എങ്ങിനുണ്ട്?
@@jaim sooper. 👍🏻
Goodnovel
Vlad 🦇
Yes Vlad iii (3)
🖤
Glad to know you enjoyed
നല്ല അവതരണമാണ്❤
പക്ഷേ ഒരു കുഴപ്പമുണ്ട്. താങ്കൾ ഭ എന്ന അക്ഷരം - ഫ - എന്നാണ് ഉച്ചരിക്കുന്നത് ഞങ്ങൾ മലയാളികൾ ആയത് കൊണ്ട് ശരിക്കും ഒരു അരോചകമായി തോന്നുന്നു.
പ്രഫാതം, (പഭാതം)
പ്രഫു (പ്രഭു)
ഫക്ഷണം (ഭക്ഷണം)
ഫാര്യ ( ഭാര്യ)
ഫീമാകാരം (ഭീമാകാരം)
അദ്ഫുതം ( അദ്ഭുതം )
ഫവനം (ഭവനം)
ഫാഷാ ഫേഭം ( ഭാഷാഭേദം)
പ്രഫാതം ( പ്രഭാതം)
ഫക്ഷണം (ഭക്ഷണം)
ഇങ്ങനെ - ഭ- എന്ന വാക്കിന് താങ്കൾ ഫ എന്നാണ് പറയുന്നത്.
താങ്കൾ ഏത് സ്കൂളിലാണ് പഠിച്ചത്?
മലയാളം മാഷ് ആരായിരുന്നു'
എന്തായാലും ഇത്രയും അറിവുള്ള താങ്കൾ മലയാളത്തിലെ ഒരു വാക്ക് ഇങ്ങനെ പറയുന്നത് ലജ്ജാവഹം തന്നെ!
താങ്കൾ ഭ എന്ന അക്ഷരവും, ഫ എന്ന അക്ഷരവും പറയുന്നത് ഫ എന്നാണ്.😂
അഭിപ്രായങ്ങൾക്കു നന്ദി. 🧚♀️