അമ്മക്ക് ചില കാര്യങ്ങൽ നല്ല ഓർമ്മ, അമ്മയുടെ മനസ്സിനെ അത് നല്ലോണം touch ചെയ്തു, അന്ന് കഷ്ടപ്പെട്ടെങ്കിൽ ഇന്ന് മോനും മറ്റുമോളും നന്നായി നൂക്കുന്നുണ്ടല്ലോ, നിങ്ങൾക്ക് വരുന്ന മരുമക്കളും നല്ലതായിരിക്കും, ഉറപ്പ്❤❤❤❤, ഇന്ന് നല്ല വര്ത്തമാനം, അസുഖമുണ്ടെന്ന് പറയില്ല
അമ്മ ഒത്തിരി ദുഃഖങ്ങൾ അനുഭവിച്ചിട്ടുണ്ട് അമ്മായിഅമ്മ ഇൽ നിന്ന്, അമ്മായി അച്ഛൻ കുടിക്കുമെങ്കിലും ഇഷ്ടം ആണ്, പാവം, അതൊക്കെ ഇപ്പോളും ഓർമ യുണ്ട്, നേരത്തെ പറഞ്ഞത് ഒരു അക്ഷരം പോലും മാറ്റം ഇല്ലാതെ ഇന്നും പറഞ്ഞു, കഷ്ടം, സങ്കടം തോന്നുന്നു, ഇപ്പൊ സ്ത്രീകൾ എത്ര സ്വാതന്ത്ര്യം അനുഭവിക്കുന്നു ❤❤
@@OMALLOOKARAN നമ്മൾ നല്ലത് ചെയ്തു കാണിച്ചാൽ അവരും നല്ലത് ചെയ്യും, ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം...... പിന്നെ മക്കൾ നോക്കും എന്ന് കരുതി അല്ല നമ്മൾ അവരെ വളർത്തുന്നത്, കർമഫലം ഒന്നുണ്ട്, 100%🙏🙏
@@divyaprasad6849 സത്യം, ഇപ്പോൾ അച്ഛൻ അമ്മ കുഞ്ഞുങ്ങൾ മാത്രം ഉള്ള വീട്ടിൽ എന്ത് ഒളിച്ചു വെക്കുന്നു, പതിനഞ്ച് പതിനാറ് അംഗങ്ങൾ ഉള്ള വീടുകൾ അല്ലേ പണ്ട്, എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, വിളമ്പി അടിയിൽ ചെന്നാൽ പെണ്ണുങ്ങൾ ക്ക് കലത്തിൽ ഒട്ടിപിടിച്ച ചോറിന്റെ പാളി മാത്രം എന്ന്, ഹോ, ചിന്തിക്കാൻ വയ്യ
പാവം അമ്മ ചെറുപ്പത്തിൽ ഒരുപാടു സഹിച്ചു അല്ലേ? എത്ര ഓർമ്മ പോയാലും അന്ന് അനുഭവിച്ചത് കണ്ടോ എന്തൊരു ഓർമ്മയാണ് അതാണ് എത്ര വയസ്സായാലും നല്ലപോലെ സുഖിച്ചാലും കഷ്ടപ്പെട്ടാലും അതൊന്നും മനസ്സിൽനിന്നും പോവില്ല പാവം അമ്മ ❤❤❤❤
അമ്മച്ചിയെ kaanumbol ente mother in law ye orkkunnnu. എല്ലാം ithe reethiyil തന്നെ. അമ്മയുടെ അതേ look and style. Blessed Family. God bless you all. ❤❤❤❤❤
അമ്മ പറഞ്ഞത് 100% ശ രിയാണ്. പണ്ടു പത്തായം നിറഞ്ഞു നെല്ല് കിടക്കും എടുത്ത് കൊടുക്കുന്നത് ഇത്ര ദിവസത്തേക്കെന്നാണ്. കണക് അതിനിടക് ആരുന് വന്നാലും അത് ഒരു karya മല്ല.എല്ലാപേരും കഴിച്ച ശേഷമേ പെണ്ണുങ്ങൾക് കഴിക്കാൻ കൊടുക്കു ചിലപ്പോൾ കഞ്ഞി പേരിനുമാത്രമാവും കിട്ടുക പകലന്തി യോളം ജോലിയും ചെയ്യണം.
പാവം. കുറേ സഹിച്ചു. ആ മുത്തശ്ശിമാർ അറിയണമായിരുന്നു ഒരു മരുമകളോട് കാണിച്ച ക്രൂരത പ്രായമായപ്പോൾ ആ മരുമകളുടെ മനസ്സിനെ ബാധിക്കു൦ എന്ന്. ഈ അമ്മയുടെ കൂടെ ഈശ്വരൻ ഉളളത് കൊണ്ട് അവ൪ക്ക് നല്ല മക്കളെ കൊടുത്തു.
പാവം ഒത്തിരി കഷ്ടപ്പെട്ട് എന്നു തോന്നുന്നു,ഒരു തവി കഞ്ഞി കൊടുക്കും എന്ന് കേട്ടപ്പോ സങ്കടം വന്നു, പാവം എല്ലാം ഓർക്കുന്നു 😔ജോമോൾ പറയുന്നത് അമ്മക്ക് മനസിലാവുന്നുണ്ട്, അമ്മക്ക് കുറച്ചു ഷീണം തോന്നുന്നു. അമ്മ മാറി മാറി പറയുന്നു ❤❤❤😂😂😂😂😂😍😍😍😍🥰🥰🥰🥰😘😘
അമ്മായി അമ്മയെ പറ്റി പറയുമ്പോൾ ഇപ്പോഴും ഭയം ആണ് ആ കണ്ണുകളിൽ വരുന്നോ എന്ന് നേക്കുന്നു😂 ജോമോളെ കാണാതെ ഇരിക്കാൻ പറ്റില്ല അത് കൊണ്ട് ആണ് വിടാത്തത് പണ്ട് ജോമേള് എവിടെ എങ്കിലും പേയാൽ മക്കളും കൂടെ വരും അത് കൊണ്ട് ആയിരിക്കും ❤ ഇവിടെ അങ്ങനെ ആണ് 😂
Paavam Ammichi how sorrowful was her life when she began her family life.She remembers every thing,so sad anganeyum oru kaalam.When heard felt very sad,sangadam vannu.😢😢😢❤❤❤
പാവം അമ്മ എന്തു നല്ല സംസാരം. എനിക്കു ഈ അമ്മയെ വല്ല്യ ഇഷ്ടം ആണ്
ആന്തരിക മുറിവുകൾ അമ്മച്ചിയുടെ മാറിയിട്ടില്ല'. അമ്മച്ചിയെ മക്കൾ നല്ലത് പോലെ നോക്കുന്നു . ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ.❤❤❤
നല്ല ഭാഗ്യം ഉള്ള അമ്മച്ചിയാണ് നല്ലൊരു മരുമകളെ കിട്ടിയല്ലോ ❤❤❤❤❤
പാവം അമ്മ, എത്ര അനുഭവിച്ചിട്ടുണ്ടായിരിക്കും, ഇന്ന് ഇത്ര നല്ല മക്കളെ, മരുമകളെ കിട്ടിയില്ലേ 🥰🥰🥰🥰
അമ്മച്ചിടെ മനസിന് ഏറ്റ മുറിവാ, ഏത് ഓർമ്മ കുറവിലും അതു ഓർമ്മയിൽ വരുന്നത്. Ammachi❤️
ജോമോൾ ചേച്ചിയെ വീട്ടിൽ വിടാത്ത കാര്യം പറഞ്ഞപ്പോ അമ്മേടെ കള്ള ചിരി 🥰
Ammàkku nalla jnanam. undu
പാവം അമ്മ ❤❤❤. അമ്മച്ചി ചെയ്ത കാര്യം അമ്മച്ചി സമ്മതിച്ചില്ലേ. അതാണ് അമ്മച്ചി. Love u so much 🥰🥰
അമ്മ സുഖസുഖമായിരിയ്ക്കാൻ പ്രാർത്ഥിയ്ക്കാം
അമ്മക്ക് ചില കാര്യങ്ങൽ നല്ല ഓർമ്മ, അമ്മയുടെ മനസ്സിനെ അത് നല്ലോണം touch ചെയ്തു, അന്ന് കഷ്ടപ്പെട്ടെങ്കിൽ ഇന്ന് മോനും മറ്റുമോളും നന്നായി നൂക്കുന്നുണ്ടല്ലോ, നിങ്ങൾക്ക് വരുന്ന മരുമക്കളും നല്ലതായിരിക്കും, ഉറപ്പ്❤❤❤❤, ഇന്ന് നല്ല വര്ത്തമാനം, അസുഖമുണ്ടെന്ന് പറയില്ല
നമ്മളോട് സ്നേഹമുണ്ടെങ്കിൽ നമുക്കു സ്നേഹം❤❤
അമ്മച്ചിയുടെയും ജോമോളുടെയും സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്😂😂❤❤❤
അമ്മ ഒത്തിരി ദുഃഖങ്ങൾ അനുഭവിച്ചിട്ടുണ്ട് അമ്മായിഅമ്മ ഇൽ നിന്ന്, അമ്മായി അച്ഛൻ കുടിക്കുമെങ്കിലും ഇഷ്ടം ആണ്, പാവം, അതൊക്കെ ഇപ്പോളും ഓർമ യുണ്ട്, നേരത്തെ പറഞ്ഞത് ഒരു അക്ഷരം പോലും മാറ്റം ഇല്ലാതെ ഇന്നും പറഞ്ഞു, കഷ്ടം, സങ്കടം തോന്നുന്നു, ഇപ്പൊ സ്ത്രീകൾ എത്ര സ്വാതന്ത്ര്യം അനുഭവിക്കുന്നു ❤❤
അമ്മായിയമ്മയിൽ നിന്ന്
❤❤❤നമ്മുടെയൊക്കെ മതാപിതാക്കന്മാരോക്കെ സഹനത്തിൻ്റെ പ്രതീകങ്ങൾനമ്മളും.... നമ്മൾ വളർത്തിയ നമ്മുടെ മക്കൾ.......????
@@OMALLOOKARAN നമ്മൾ നല്ലത് ചെയ്തു കാണിച്ചാൽ അവരും നല്ലത് ചെയ്യും, ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം...... പിന്നെ മക്കൾ നോക്കും എന്ന് കരുതി അല്ല നമ്മൾ അവരെ വളർത്തുന്നത്, കർമഫലം ഒന്നുണ്ട്, 100%🙏🙏
ഭക്ഷണം ഉണ്ടാക്കി വെച്ചിട്ട് അത് കഴിക്കാൻ കിട്ടാത്ത അവസ്ഥ 😢
@@divyaprasad6849 സത്യം, ഇപ്പോൾ അച്ഛൻ അമ്മ കുഞ്ഞുങ്ങൾ മാത്രം ഉള്ള വീട്ടിൽ എന്ത് ഒളിച്ചു വെക്കുന്നു, പതിനഞ്ച് പതിനാറ് അംഗങ്ങൾ ഉള്ള വീടുകൾ അല്ലേ പണ്ട്, എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, വിളമ്പി അടിയിൽ ചെന്നാൽ പെണ്ണുങ്ങൾ ക്ക് കലത്തിൽ ഒട്ടിപിടിച്ച ചോറിന്റെ പാളി മാത്രം എന്ന്, ഹോ, ചിന്തിക്കാൻ വയ്യ
ചിരിച്ചോണ്ട് ജോമോൾ ഇടക്ക് അമ്മക്കിട്ട് താങ്ങുന്നുണ്ട് 😂😂😂.
But ഉള്ളത് പറഞ്ഞു തീർത്താൽ മനസ്സ് ക്ളീനാകും. ❤❤❤
ആഴ്‌സിമെഴ്‌സ് നിലവിലുള്ള ഓർമ്മകൾ ഇല്ല പഴയ ഓർമ്മകൾ മറക്കില്ല
പഴയ കാര്യങ്ങളെ കുറിച്ച് അമ്മ വാചാല മാകുന്നു പാവം ❤❤❤❤❤❤❤❤
എന്റെ കാര്യത്തിലും ഇതെല്ലാം സത്യമായിരുന്നു. 9 വർഷം അനുഭവിച്ചു. അമ്മ പറഞ്ഞപ്പോൾ അതൊക്കെ ഓർമ വന്നു
അമ്മായിഅമ്മയുടെ കാര്യത്തിന് നൂറു നാവാണ്. പഴയ പോര് അത്രയ്ക്കായിരുന്നു. മറക്കാൻ പറ്റുന്നില്ല. പാവം
Very interesting talk
അമ്മച്ചിയെ തോൽപ്പിക്കാൻ നോക്കേണ്ട. എല്ലാം നല്ല click aanallo. 🙏❤
പാവം അമ്മ. പഴയത് എല്ലാം ഓർമ്മ വരികയാണ്. ജോമോളുടെ അമ്മായിഅമ്മ നല്ലതാണ് അല്ലേ ☺️
Love u amma...honestamma
അമ്മായി അമ്മയുടെ കാര്യം പറയുമ്പോൾ എല്ലാം നല്ല ഓർമ്മ ആണല്ലോ.
അമ്മ സുന്ദരി 💕💕💕💕💕
ഇന്ന് അമ്മയ്ക്ക് നല്ല ഓർമ്മയുണ്ട് .നിങ്ങളുടെ ചാച്ചൻ എന്ന് പറഞ്ഞു.പാവംഅമ്മ.
ചുന്ദരി മുത്ത് അമ്മ❤️❤️❤️എന്തൊക്കെ ആണ് പറയുന്നത്. എല്ലാം അറിയാം അമ്മക്ക്. കുടിയൻ മാരുടെ കാര്യം 😁😁😁😁.
പാവം അമ്മ ചെറുപ്പത്തിൽ ഒരുപാടു സഹിച്ചു അല്ലേ? എത്ര ഓർമ്മ പോയാലും അന്ന് അനുഭവിച്ചത് കണ്ടോ എന്തൊരു ഓർമ്മയാണ് അതാണ് എത്ര വയസ്സായാലും നല്ലപോലെ സുഖിച്ചാലും കഷ്ടപ്പെട്ടാലും അതൊന്നും മനസ്സിൽനിന്നും പോവില്ല പാവം അമ്മ ❤❤❤❤
അമ്മച്ചിയെ kaanumbol ente mother in law ye orkkunnnu. എല്ലാം ithe reethiyil തന്നെ. അമ്മയുടെ അതേ look and style. Blessed Family. God bless you all. ❤❤❤❤❤
Ammama de jomol de samsaram kelkan rasam undu 😂😂😂Tom and Jerry poleyannu😂😂😂 ❤❤❤❤
അയ്യോ പാവം അമ്മ അതൊന്നും മറന്നിട്ടില്ല 😁🙏🏻🙏🏻🙏🏻
അമ്മ പറഞ്ഞത് 100% ശ രിയാണ്. പണ്ടു പത്തായം നിറഞ്ഞു നെല്ല് കിടക്കും എടുത്ത് കൊടുക്കുന്നത് ഇത്ര ദിവസത്തേക്കെന്നാണ്. കണക് അതിനിടക് ആരുന് വന്നാലും അത് ഒരു karya മല്ല.എല്ലാപേരും കഴിച്ച ശേഷമേ പെണ്ണുങ്ങൾക് കഴിക്കാൻ കൊടുക്കു ചിലപ്പോൾ കഞ്ഞി
പേരിനുമാത്രമാവും കിട്ടുക പകലന്തി യോളം ജോലിയും ചെയ്യണം.
❤❤❤👍👍👍
അമ്മച്ചിടെ ചിരി ❤❤❤❤❤ജോമോൾ എവിടെയും വിടാത്തതും പാവം 😔😔❤️❤️❤️❤️
പാവം എൻറെ പോന്നമ്മച്ചി കുറെ അമ്മായിഅമ്മ പോര് അനുഭവിച്ചിട്ടുണ്ട് അത് മറന്നിട്ടില്ല
കുടിയൻമാരുടെ കാര്യം പറയാൻ തുടങ്ങിയപ്പോൾ അമ്മച്ചിക്ക് ഓർമ്മ കൂടി.
പാവം. കുറേ സഹിച്ചു. ആ മുത്തശ്ശിമാർ അറിയണമായിരുന്നു ഒരു മരുമകളോട് കാണിച്ച ക്രൂരത പ്രായമായപ്പോൾ ആ മരുമകളുടെ മനസ്സിനെ ബാധിക്കു൦ എന്ന്. ഈ അമ്മയുടെ കൂടെ ഈശ്വരൻ ഉളളത് കൊണ്ട് അവ൪ക്ക് നല്ല മക്കളെ കൊടുത്തു.
Amma's memory is good ❤
പാവം അമ്മ ❤️❤️🙏🏻
ജോമോൾ ചേച്ചി, ജോമോൻ ചേട്ടൻ അമ്മയ്ക്ക് പ്രിയപ്പെട്ടവർ ❤️❤️🙏🏻
എന്റെ അമ്മച്ചി എല്ലാം കാര്യം അറിയാം ഇപ്പോൾ നല്ല ഓർമ ഈശ്വര ചിരിച് chirich ചത്തു
Paavam ammachi❤❤❤❤
Ammachi recollect the old memories 😢
എന്റെ പൊന്നോ... അമ്മ....... പാവം.... ❤️❤️🙏🙏🙏🥰🥰
പാവം ഒത്തിരി കഷ്ടപ്പെട്ട് എന്നു തോന്നുന്നു,ഒരു തവി കഞ്ഞി കൊടുക്കും എന്ന് കേട്ടപ്പോ സങ്കടം വന്നു, പാവം എല്ലാം ഓർക്കുന്നു 😔ജോമോൾ പറയുന്നത് അമ്മക്ക് മനസിലാവുന്നുണ്ട്, അമ്മക്ക് കുറച്ചു ഷീണം തോന്നുന്നു. അമ്മ മാറി മാറി പറയുന്നു ❤❤❤😂😂😂😂😂😍😍😍😍🥰🥰🥰🥰😘😘
Nalla marumakal❤❤
ജോമോൾ അടിപൊളിയാ ❤❤
നല്ല കുടുംബം ❤❤❤❤
Pavam❤️❤️
അമ്മയ്ക്ക് ചിലപ്പോൾ ഓ൪മ വരുന്നുണ്ട്🎉
അമ്മായി അമ്മയെ പറ്റി പറയുമ്പോൾ ഇപ്പോഴും ഭയം ആണ് ആ കണ്ണുകളിൽ വരുന്നോ എന്ന് നേക്കുന്നു😂 ജോമോളെ കാണാതെ ഇരിക്കാൻ പറ്റില്ല അത് കൊണ്ട് ആണ് വിടാത്തത് പണ്ട് ജോമേള് എവിടെ എങ്കിലും പേയാൽ മക്കളും കൂടെ വരും അത് കൊണ്ട് ആയിരിക്കും ❤ ഇവിടെ അങ്ങനെ ആണ് 😂
പാവം അമ്മച്ചി ,സംസാരം കേട്ടിരിക്കാൻ നല്ല രസം, അമ്മായിഅമ്മ ചെയ്തതൊക്കെ നല്ല ഓർമയുണ്ട്
Amma❤❤❤❤
അമ്മച്ചിക്കും കുടുംബത്തിനും നല്ലൊരു ദിവസം ആശംസിക്കുന്നു
❤️❤️❤️🙏🙏🙏
Ammachikku ellavarodum sneham und. Alle Ammachi.
നല്ല വിവരം ഉള്ള അമ്മച്ചി
അമ്മച്ചി❤❤❤❤❤❤
Pavam ammachy 😢❤❤❤❤❤❤❤❤❤
Paavam Ammichi how sorrowful was her life when she began her family life.She remembers every thing,so sad anganeyum oru kaalam.When heard felt very sad,sangadam vannu.😢😢😢❤❤❤
Amme... ❤❤
പാവം അമ്മ❤... എന്തു മാത്രം പോരു അനുഭവിച്ചു... ഇപ്പോഴും അമ്മക്കു മനസ്സിൽ നൊമ്പരം ആണ്... Love you sooo much അമ്മ...
Pavam ammachiye ammai Amma nallapole pattinikittitundu atha ammachi orma maranjittupolum ithoke orthupokunathu❤❤❤❤❤
ഇപ്പോൾ അമ്മ എന്റെ കൊച്ചാണ് 😂അത് ജോമോൾ പറഞ്ഞത് ഇഷ്ടമായി ❤അമ്മച്ചിയെ പോലെ ഉള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾ വീട്ടിൽ ഉള്ളത് പോലെ ആണ് ❤❤❤
Amme, pavam amma❤❤❤🙏🙏🙏
എന്റെ പൊന്നേ 🥰
അമ്മച്ചിക്ക് ഇന്ന് നല്ല ഓർമയുണ്ട്
അവർക്കു പണ്ടത്തെ കാര്യങ്ങൾ ഓർമയുണ്ടാകും ഇപ്പോഴത്തെ ഒന്നും ഓർമ ഉണ്ടാകില്ല. ദീര്ഗായുസ് നൽകട്ടെ
Amme🙏🙏🙏🙏🙏🙏❤❤❤❤❤🥰🥰🥰🥰🥰
Paavam amma. Cheruppathile ulla stress kondaavaam ormakkuravu vannathu😢❤
അമ്മച്ചി ❤❤❤❤❤
എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടായിരിക്കും, ഇപ്പോൾ ഓർമ്മ കുറച്ചു കൂടിയതുപോലെ തോന്നുന്നു.
Enikkum thonni
പാവം അമ്മച്ചി എന്റെ ജോമോനെ അമ്മായിയമ്മ കഴിക്കാനും കൊടുക്കില്ല അമ്മായിയപ്പൻ കുടിയനും ജോമോനെ അറിയില്ലെങ്കിലും ജോമോനും ജോമോളും ആണ് അമ്മച്ചിയുടെ ആശ്രയം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Ammachi parayunnathi kettirikkan nalla resamanu makkal nallathaittu nokkunnallo
പാവം ജോമോൾ പഴയ കാര്യം എവിടെയും പോകാൻ പറ്റാത്ത വിഷമം
പാവം പഴയ കാര്യം ഓർമ്മ വരുന്നു അത്രയ്ക്കും വിഷമിച്ചിട്ടുണ്ട്😢
അമ്മച്ചി ആരേയ നോക്കുന്നെ,❤ ആ അത് പാവമായിരുന്നു,😂😂😂😂
പാവം അമ്മ❤❤
Amme❤❤❤
അമ്മച്ചിടെ ചെറുപ്പകാലത്ത് കഷ്ടപ്പാടായിരിന്നു അല്ലെ 😊
Amma innu othiri samsarichu🥰🥰😘😘😘Jomol paranjathu correct anu ippol Amma ente kochanennu.Jomol vilichappole poyi kidannallo🥰🥰
Pavam Amma
Paavam amma, yellam orkkunnu. Pazhaya kaalam angane aayirunnu. Saramilla ammachi ippo pattunna pole yellam kazhikku. Kettitt sankadam vannu ❤
Pavam ammachi😢😢
Othiri dughangal anubhavichu
അമ്മക്കിളിക്കു കാര്യങ്ങൾ ഒക്കെ അറിയാം 😄😄കുടിയന്മാർക്കൊക്കെ കാണും 😄😄
AMMACHIYE ❤🎉
Ente amme❤❤❤❤
Nalla ammachi
Ammachi pavam 😢kettiettu sangadam varunnu pavam ❤
❤❤❤❤❤❤❤❤❤
Ee.ammachik nalla orma. Undaloo.kudiyan marud karayangal parayunnath keto. Adipoli
Ponnu ammachi pavam ❤❤❤❤❤
ജോമോളേ വലിയ ഇഷ്ടമായിരുന്നു .. കാണാതിരിക്കാന്‍ പറ്റുകയില്ല അതാ ജോമോളേ.
എന്നാലും ജോമോള്‍ ഇന്ന് അമ്മയെ പൊന്നുപോലെ നോക്കുന്നില്ലേ.
😄😄😄😄❤❤❤❤❤❤
എത്ര സുന്ദരമായ കാഴ്ചയോടെ video തീർന്നു
ജോമോൾ കലക്കുന്നുണ്ടല്ലോ.😅 കുത്തും കോളും വെച്ച് പറയാൻ മിടുക്കിയാണല്ലോ. 😃 കൊള്ളാം 😍 നടക്കട്ടെ. 👍🏻🤪
ഇങ്ങനെ ഉള്ളവർക്ക് പഴയ കാര്യങ്ങൾ നല്ല ഓർമയുണ്ടാകു. ഇപ്പോൾ നടക്കുന്നത് ഒന്നും ഉണ്ടാവില്ല
അമ്മച്ചി നമസ്കാരം 🙏🏻❤️
❤️❤️❤️🙏🙏🙏
❤️ from usa And ❤️ ammachi sooo much
Pavem ammachi
🌹🌹🌹🌹🌹🌹
Pazhe kariyangal nalla ormmaya ammachykke.eppazhum nalla sangadam onde pavam
അന്ന് അനുഭവിച്ച വേദനക്ക് ഇന്ന് സുഖം അനുഭവിക്കുന്നുണ്ട്. വേദനിപ്പിച്ചവരെ അമ്മക്ക് മറക്കാൻ കഴിയുന്നില്ല. ഇന്ന് അതെല്ലാം ഓർത്തെടുക്കുന്നു.ജോമോൾ കൊച്ചിനെ പോലാ നോക്കുന്നത്. അതുകൊണ്ടാ ജോമോളെ കണ്ടില്ലെങ്കിൽ കുറുമ്പ് കാണിക്കുന്നത്.😅😅
Nalla.amachi.orupade.anubamichu.enatheyypole.chanalum.ariveme..ella.jomole.
❤❤❤❤🎉🎉🎉🎉🎉