Chakkappazham | Flowers | Ep

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 2.5K

  • @FlowersComedy
    @FlowersComedy  3 ปีที่แล้ว +846

    എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
    Download now : bit.ly/2Mlgk01​

    • @bkvlog6524
      @bkvlog6524 3 ปีที่แล้ว +26

      😘

    • @myworld6887
      @myworld6887 3 ปีที่แล้ว +18

      Xylem 👌👌👌

    • @abhiramms89
      @abhiramms89 3 ปีที่แล้ว +19

      Sho vndanne 🙈🙈🙈

    • @muhammedkaif325
      @muhammedkaif325 3 ปีที่แล้ว +14

      Nighal Download chaydhdaa

    • @kailasxdd
      @kailasxdd 3 ปีที่แล้ว +11

      👙

  • @shahalleo3813
    @shahalleo3813 3 ปีที่แล้ว +3390

    സുമേഷിന്റെ സുപ്രിയയെ കാണണം എന്നുള്ളവർ ഉണ്ടോ ❤
    Edited : ഇത്രയും തോനെ LIKE ആദ്യമായിട്ടാ ❤💋🦋

  • @ljvlogs2954
    @ljvlogs2954 3 ปีที่แล้ว +3116

    Kiwi 🍨 icecream ഇത് വരെ കഴിക്കാത്തവർ 👇👇👇

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +14

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛

    • @Gamer_Jc668
      @Gamer_Jc668 3 ปีที่แล้ว +9

      @@nthaanbromodeyaano12. എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണം

    • @Vandi_prandhan002
      @Vandi_prandhan002 3 ปีที่แล้ว +6

      Njan

    • @ardra.p7656
      @ardra.p7656 3 ปีที่แล้ว +2

      🙋

    • @teamcholapori2278
      @teamcholapori2278 3 ปีที่แล้ว +3

      🤚

  • @anuanushaks4754
    @anuanushaks4754 3 ปีที่แล้ว +222

    ചക്കപ്പഴം കഥ എഴുതുന്ന scripts writer❤ kk ഇരിക്കട്ടെ ഇന്നത്തെ like.... Super😘😘😘😘😘😘

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛😍

    • @dreamrover358
      @dreamrover358 3 ปีที่แล้ว

      th-cam.com/video/09zmZJ65WSI/w-d-xo.html

  • @im_a_traveler_85
    @im_a_traveler_85 3 ปีที่แล้ว +311

    സ്വന്തം അമ്മയോട് പോലും പറയാത്ത രഹസ്യങ്ങൾ ഏട്ടത്തിയമ്മയുടെ മാത്രം പറയുന്ന സുമേഷ് ഏട്ടത്തിയമ്മ പൊളി.... 🤣🤣🤣😂

  • @AR_RAY_
    @AR_RAY_ 3 ปีที่แล้ว +1619

    സുമേഷിന്റെ സുപ്രിയയെ കാണണം എന്നുള്ളവർ ഉണ്ടോ

  • @mukundanms4517
    @mukundanms4517 3 ปีที่แล้ว +162

    കൃത്യതം 11 മണിക്ക് തന്ന അപ് ലോഡ് ചെയ്യണ,, മാമ്മന്,, ഇന്നത്തെ എൻ്റെ Like,,🥰🥰🥰🥰 ഈ മാമ്മനെ എത്രയും പെട്ടന്ന്, Star magic കൊണ്ട് വരണെ,,

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛

  • @NaTh18108
    @NaTh18108 3 ปีที่แล้ว +455

    ബേക്കറിയിലെ ബേബികുട്ടൻ
    പമ്പിൽ നിൽക്കുന്ന പത്മനാഭൻ
    😂😂
    നല്ല പ്രാസം

    • @shifuus_4111
      @shifuus_4111 3 ปีที่แล้ว +4

      😂😂😂😂

    • @saranm287
      @saranm287 3 ปีที่แล้ว +2

      അതെ ബ്രോ

    • @midhuna8877
      @midhuna8877 3 ปีที่แล้ว +3

      Njanangad comment cheyyan vannathaa

    • @dreamrover358
      @dreamrover358 3 ปีที่แล้ว +2

      th-cam.com/video/09zmZJ65WSI/w-d-xo.html

    • @jibindas15
      @jibindas15 3 ปีที่แล้ว +7

      പത്മനാഭൻ അല്ല..... പത്മരാജൻ

  • @ljvlogs2954
    @ljvlogs2954 3 ปีที่แล้ว +2336

    കണ്ണൻ മോന് 3 വയസ്സേ ഒള്ളൂ എങ്കിലും എത്ര ഭംഗിയായിട്ടാണ് അഭിനയിക്കുന്നത് ...കണ്ണൻ മോൻ ഫാൻസ് 👇👇

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +9

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛

    • @Duogamers-k4l
      @Duogamers-k4l 3 ปีที่แล้ว +4

      ☺️☺️

    • @kadheejasherin4468
      @kadheejasherin4468 3 ปีที่แล้ว +7

      Kannan 3 vayasonnumalla 5 vayassan

    • @starryqueen3807
      @starryqueen3807 3 ปีที่แล้ว +6

      @@kadheejasherin4468 അല്ല 🙄 3 വയസ്സാ..

    • @kadheejasherin4468
      @kadheejasherin4468 3 ปีที่แล้ว +5

      @@starryqueen3807 no

  • @ApzMediaZ
    @ApzMediaZ 3 ปีที่แล้ว +257

    ചക്കപ്പഴം fans❤️
    ഇവിടെ കമോൺ..😍✌️

    • @nifafathima1053
      @nifafathima1053 3 ปีที่แล้ว +1

      🤩🤩

    • @imsufiiyan
      @imsufiiyan 3 ปีที่แล้ว

      🙆‍♀️💁‍♂️🙆‍♀️💁‍♂️🙆‍♀️💁‍♂️🙆‍♀️🙆‍♀️

  • @aadityanas4335
    @aadityanas4335 3 ปีที่แล้ว +207

    ജീതു ജോസഫിന്റെ super hit movie ആയ മെമ്മറീസിലെ മെയിൻ വില്ലൻ ആണ് ഉത്തമൻ എന്ന് എത്ര പേർക്ക് അറിയാം 🔥🔥

    • @blackwarrior1548
      @blackwarrior1548 3 ปีที่แล้ว +7

      Memmaries

    • @pkjklra
      @pkjklra 3 ปีที่แล้ว +7

      Wow! Psychological move...

    • @Riya-ke3ly
      @Riya-ke3ly 3 ปีที่แล้ว +16

      മെമ്മറീസ് മൂവി കണ്ട എല്ലാർക്കും അറിയാം 😏😏😏

    • @kuttykomban5819
      @kuttykomban5819 3 ปีที่แล้ว +4

      Athilum oru psycho aanallo uthaman...athpoley ithilum

    • @salmanulfaris3763
      @salmanulfaris3763 3 ปีที่แล้ว +5

      മെമ്മറീസ് കണ്ട എല്ലാർക്കും അറിയാം

  • @awkwardje7693
    @awkwardje7693 3 ปีที่แล้ว +2275

    കണ്ണന്റെ ചുമെച് മാമൻ എന്നുള്ള വിളി ഇഷ്ട്ടം ഉള്ളവർ ഉണ്ടോ😘✅

    • @thugofstars912
      @thugofstars912 3 ปีที่แล้ว +2

      പ്ലീസ് സബ്സ്ക്രൈബ്

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +3

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +3

      @Bishr Muqtharഎന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

    • @ismail173
      @ismail173 3 ปีที่แล้ว +2

      A

    • @zainmohammed1820
      @zainmohammed1820 3 ปีที่แล้ว +4

      Ente oru padam varachu tharuoo

  • @bony2501
    @bony2501 3 ปีที่แล้ว +1392

    അമ്മയെ സ്നേഹിക്കുന്ന സുമ ക് ആവട്ടെ ഇന്നത്തെ likes ❤️👍

    • @jennasfoodcraft7128
      @jennasfoodcraft7128 3 ปีที่แล้ว +1

      th-cam.com/video/WdM_LikQG84/w-d-xo.html

    • @jennasfoodcraft7128
      @jennasfoodcraft7128 3 ปีที่แล้ว +1

      ഈ ചെറിയ youtube channel ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ..??

    • @santhoshakhil7017
      @santhoshakhil7017 3 ปีที่แล้ว +1

      Hi

    • @user-sh6be1ix4k
      @user-sh6be1ix4k 3 ปีที่แล้ว

      എന്നത്തേയും like❤️❤️❤️❤️❤️❤️ sumeshin തന്നെ ❤️❤️❤️❣️

    • @pxygamez6106
      @pxygamez6106 3 ปีที่แล้ว

      Hi

  • @AR_RAY_
    @AR_RAY_ 3 ปีที่แล้ว +1921

    Kiwi 🍨 icecream ഇത് വരെ കഴിക്കാത്തവർ

  • @teenachakku6969
    @teenachakku6969 3 ปีที่แล้ว +149

    സുമേഷിൻ്റെ ഉടായിപ്പ് കണ്ടുപിടിക്കാൻ പൈങ്കിളിക്ക് ഒരു പ്രത്യേക കഴിവാ😂😂😂

    • @ansarpallam5894
      @ansarpallam5894 3 ปีที่แล้ว

      correct

    • @spyqueen4892
      @spyqueen4892 3 ปีที่แล้ว +1

      Yap❤️

    • @jinsym9711
      @jinsym9711 3 ปีที่แล้ว +4

      Painkillinte udayip kand pidikkan sumeshinum kayiyum

    • @mrjungkook6283
      @mrjungkook6283 3 ปีที่แล้ว

      സത്യം 😂

  • @firosfida126
    @firosfida126 3 ปีที่แล้ว +78

    താടി വടിച്ചാലും മീശ വടിച്ചാലും സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ 👌👌👌👌

  • @sreerajmohan8272
    @sreerajmohan8272 3 ปีที่แล้ว +314

    ചക്കപ്പഴം സീരിയലിൽ അടികൂടാത്ത ഒരു ദിവസവും ഇല്ല 🤣🤣 പക്ഷെ ഇത് നല്ല കോമഡി സീരിയൽ ആണ് 👍😃❤🤔

    • @muhammadshamil4193
      @muhammadshamil4193 3 ปีที่แล้ว +3

      ആയിരുന്നു ഇപ്പൊ കോമഡി അല്ല ☹️

  • @Heyyy-z7j
    @Heyyy-z7j 3 ปีที่แล้ว +2448

    ലല്ലു അളിയൻ ഇടക്കിടക്ക് ചക്കപ്പഴത്തിൽ വരുന്നത് പോലെ കണ്ണകിയേയോ സുപ്രിയയേയോ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് 🙋

    • @akhilass751
      @akhilass751 3 ปีที่แล้ว +19

      Koodathe മൃഗബാലൻ ഡോക്ടറേയും

    • @Heyyy-z7j
      @Heyyy-z7j 3 ปีที่แล้ว +2

      @@akhilass751 yes👍

    • @muneerp2342
      @muneerp2342 3 ปีที่แล้ว +2

      @Sreevidya Uyir ma

    • @anishagilbert6016
      @anishagilbert6016 3 ปีที่แล้ว +2

      Yes

    • @NESLA-n3v
      @NESLA-n3v 3 ปีที่แล้ว +3

      Njan

  • @Rob_and_Jo
    @Rob_and_Jo 3 ปีที่แล้ว +188

    കുറച്ച് സമയമേ ഉള്ളൂ എങ്കിലും ലല്ലു അളിയൻ സൂപ്പർ ❣️❣️

    • @jennasfoodcraft7128
      @jennasfoodcraft7128 3 ปีที่แล้ว +1

      th-cam.com/video/WdM_LikQG84/w-d-xo.html

    • @jennasfoodcraft7128
      @jennasfoodcraft7128 3 ปีที่แล้ว +1

      ഈ ചെറിയ youtube channel ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ..??

    • @rvns5173
      @rvns5173 3 ปีที่แล้ว +1

      @@jennasfoodcraft7128 illa enna thonnane

    • @neymar_jr7493
      @neymar_jr7493 3 ปีที่แล้ว +1

      Adipoli

    • @user-ob5rf9jt5z
      @user-ob5rf9jt5z 3 ปีที่แล้ว +4

      @@jennasfoodcraft7128 report adichittund full support

  • @tomjoy4090
    @tomjoy4090 3 ปีที่แล้ว +379

    സുമ fans ഉണ്ടെങ്കിൽ ഒന്ന് ക്ലിക്കിട്ടു പോവോ

  • @yadu9576
    @yadu9576 3 ปีที่แล้ว +90

    സുമേഷ് എന്ത് ഉടായിപ്പ് കാണിച്ചാലും.. പൈങ്കിളി പൊക്കും 😂😂😂

  • @sreerajmohan8272
    @sreerajmohan8272 3 ปีที่แล้ว +1698

    സുമേഷ് ഹീറോ ആയിട്ട് വരുന്ന ഒരു എപ്പിസോഡ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ നീലം മുക്കിക്കോ ട്ടോ 👍😃😊💥❤

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +9

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

    • @RDSHANNN
      @RDSHANNN 3 ปีที่แล้ว +4

      @@nthaanbromodeyaano12. thirch chayommo

    • @safwanchappu9572
      @safwanchappu9572 3 ปีที่แล้ว +2

      @@nthaanbromodeyaano12. numma atkmb

    • @jennasfoodcraft7128
      @jennasfoodcraft7128 3 ปีที่แล้ว +3

      th-cam.com/video/WdM_LikQG84/w-d-xo.html

    • @jennasfoodcraft7128
      @jennasfoodcraft7128 3 ปีที่แล้ว +3

      ഈ ചെറിയ youtube channel ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ..??

  • @kickoff8543
    @kickoff8543 3 ปีที่แล้ว +75

    സുമേഷിന്റെ എല്ലാ തരികിടക്കും കൂട്ടുനിൽക്കുന്ന ആശ ചേച്ചി വേറെ ലെവൽ ✅️ 🤣

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛

  • @shibiliea
    @shibiliea 3 ปีที่แล้ว +140

    എല്ലാ ദിവസവും ഉഡായിപ്പുമായി വരുന്ന സുമേഷ് ആണ് എന്റെ hero🔥💖

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛

    • @saranm287
      @saranm287 3 ปีที่แล้ว +1

      @Bishr Muqthar അതെ. മരണമാസ് ആണ് റാഫി ഇക്ക.

    • @ashwinmryt8664
      @ashwinmryt8664 3 ปีที่แล้ว +1

      Ayin

  • @user-on7ef3io1f
    @user-on7ef3io1f 3 ปีที่แล้ว +56

    Asha chechi 🤩🤩🤩
    Paikili 🥰🥰🥰
    Sumesh 🔥🔥🔥
    Fans undo
    👇👇👇

    • @anoopvk2368
      @anoopvk2368 3 ปีที่แล้ว

      Yes, enikum avar randum favorites ❤️❤️❤️

  • @Redmi-rm8bk
    @Redmi-rm8bk 3 ปีที่แล้ว +119

    വീടിന്റെ ഇത് വരെ കാണാത്ത ഭാഗങ്ങൾ ഈ episodel കണ്ടവർ ഉണ്ടോ?🤨

  • @rohininandakumar6041
    @rohininandakumar6041 3 ปีที่แล้ว +707

    റാഫി ഉള്ളത് കൊണ്ടു മാത്രം ചക്ക പഴം കാണാൻ വന്നു പൈങ്കിളി യുടെയും കണ്ണന്റെയും ഫാൻ ആയവർ ആരൊക്കെ 🥰🌹

    • @myworld6887
      @myworld6887 3 ปีที่แล้ว +4

      ഞാൻ

    • @gowthamks8753
      @gowthamks8753 3 ปีที่แล้ว +2

      Elarum orepole brilliant annu

    • @nisaribrahim7256
      @nisaribrahim7256 3 ปีที่แล้ว

      @Sreevidya Mullachery Fan illa

    • @mohammadshahadkp7643
      @mohammadshahadkp7643 3 ปีที่แล้ว

      Illa

    • @swalihc5625
      @swalihc5625 3 ปีที่แล้ว

      ഇപ്പളും റാഫി തന്നെ കണ്ണൻ ഇല്ല.

  • @shibiliea
    @shibiliea 3 ปีที่แล้ว +352

    പൈങ്കിളി ഉടായിപ്പ് കാണിച്ചാൽ സുമേഷിന് മനസിലാകും സുമേഷ് ഉടായിപ്പ് കാണിച്ചാൽ പൈങ്കിളിക്ക് മനസിലാകും 😌🤣

  • @ALAN_POV
    @ALAN_POV 3 ปีที่แล้ว +259

    എല്ലാ എപ്പിസോഡിലും ഇവരെ തമ്മിൽ വഴക്കടിപ്പിക്കാതെ എല്ലാവർക്കും കൂടുതൽ പെർഫോമൻസ് കാഴ്ച വെക്കാനുള്ള അവസരം സ്ക്രിപ്റ്റിൽ കൊടുക്കണമെന്നാണ് എന്റെ ഒരു ഇത് 😁

    • @resmikrishnas4173
      @resmikrishnas4173 3 ปีที่แล้ว +3

      Star magic promo ann please watch 👇

    • @resmikrishnas4173
      @resmikrishnas4173 3 ปีที่แล้ว +2

      th-cam.com/video/5QDX_RudqyQ/w-d-xo.html

    • @mayookhhareesh7723
      @mayookhhareesh7723 3 ปีที่แล้ว +4

      Yes

    • @anoopvk2368
      @anoopvk2368 3 ปีที่แล้ว +1

      I agree, especially suma-kili combo, full time keeriyum pambu akathe edaikengilum avarude edayil sneham/emotional/feel good scenes venam😍😍avar randuperudeyum orumichulla abinayam pakka realistic/natural😍😍 ayathu kondu kurachu kooodi nalla reethiyil avare use cheyanam. chiripikunathinu edayil nallanom feel cheythu karayipikkan avarku pattum, 2 months il orikal engilum avare kondu angane cheyipichal nalla variety and heart touching episode avum👍👍👍👍

    • @Jishnu_Ambadi
      @Jishnu_Ambadi 3 ปีที่แล้ว +1

      @@anoopvk2368 അതിനോട് യോജിക്കുന്നില്ല. ഇതൊരു ഹാസ്യ പരമ്പരയാണ് ഇവിടെ നോൺസ്റ്റോപ്പ് ചിരിയാണ് പ്രധാനം. കണ്ണീരും മറ്റും കാണണം എങ്കിൽ മലയാളത്തിലെ പഴഞ്ചൻ സീരിയലുകൾ കണ്ടാൽ പോരെ....
      ഇവര് ചിരിപ്പിക്കട്ടെ ഉള്ള് തുറന്ന് നമ്മൾക്കും ചിരിക്കാം..❤️😊
      ചക്കപ്പഴം ചിരിയാണ് ❤️
      ചിരിക്കാനാണ് ചക്കപ്പഴം ❤️❤️
      ചക്കപ്പഴത്തിന്റെ കൂടെ ചിരിയില്ലാത്തത് തികച്ചും ഓർക്കാൻ കൂടെ വയ്യ ❤️❤️

  • @ABIN_ANGEL
    @ABIN_ANGEL 3 ปีที่แล้ว +251

    ആർക്കൊക്കെയാണ് ചക്കപ്പഴ ത്തിലെ എല്ലാവരെയും ഇഷ്ടം ഒന്ന് ലൈക് അടിക്കണം

    • @e-siblings7764
      @e-siblings7764 3 ปีที่แล้ว

      th-cam.com/video/nBv7s7Y1CJQ/w-d-xo.html🙏🙏🙏

  • @musthafamuhammed555
    @musthafamuhammed555 3 ปีที่แล้ว +27

    ഉഡായിപ്പിന്റെ ഉസ്താദ് =സുമേഷ് 😄❤

  • @elikuttythankachen4120
    @elikuttythankachen4120 3 ปีที่แล้ว +292

    എല്ലാ episodesിലും കണ്ണന്റെ ഒരു dialogue: "പങ്കര മോശായിപോയി സുമേഷ് മാമ "

    • @ljvlogs2954
      @ljvlogs2954 3 ปีที่แล้ว +2

      Hahaha satyam 😂

    • @aswanthc1131
      @aswanthc1131 3 ปีที่แล้ว +1

      Yes

    • @akhilc007
      @akhilc007 3 ปีที่แล้ว +3

      സു അല്ല ചു... ചുമേച് മാമ🤣🤣🤣

  • @ansarmuhammed9860
    @ansarmuhammed9860 3 ปีที่แล้ว +376

    സുമേഷ് ഫാൻസ്‌ ലൈക്
    സുമേഷ് ഉയിർ ❤❤❤❤❤❤❤❤
    ❤❤❤❤❤

  • @Krishna-tx7gs
    @Krishna-tx7gs 3 ปีที่แล้ว +231

    Uthaman bulb idaan keriyath kandapo balu chettane orma vannavar like

  • @Ihavenoenimies1
    @Ihavenoenimies1 3 ปีที่แล้ว +14

    സുമേഷിന്റെ തരികട പോളി😹😹❌❌

  • @muhammeddilshan5246
    @muhammeddilshan5246 3 ปีที่แล้ว +20

    പൈകിളിയുടെ rad and balak derss adipoli

  • @timespenter4669
    @timespenter4669 3 ปีที่แล้ว +166

    'Malik'ക്കിൽ കുഞ്ഞുണ്ണി തകർക്കും. എന്നുറപ്പുള്ളവർ🔥🔥🔥🔥

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛😍

    • @adhilkp53
      @adhilkp53 3 ปีที่แล้ว +2

      Maliko athenno... puthiya series aani

    • @timespenter4669
      @timespenter4669 3 ปีที่แล้ว +2

      @@adhilkp53 Cinema aanu. Mahesh narayan-fahad fasil

    • @jamsijamseera7698
      @jamsijamseera7698 3 ปีที่แล้ว

      @@nthaanbromodeyaano12. subscribe cheytu any repeat cheyathu comment idalle

    • @suhailsha7
      @suhailsha7 3 ปีที่แล้ว

      Poli

  • @muhlasin9509
    @muhlasin9509 3 ปีที่แล้ว +370

    നോമ്പ് ഇടുത് കാണുന്നവർ
    Undo 👇🏻❤

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +4

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

    • @Naruto7ixx
      @Naruto7ixx 3 ปีที่แล้ว +1

      BRO ATH ENTHUVA NOMBE

    • @abdulbasheer3647
      @abdulbasheer3647 3 ปีที่แล้ว +1

      nan

    • @shanifvk9306
      @shanifvk9306 3 ปีที่แล้ว +1

      nan

    • @pandagaming7488
      @pandagaming7488 3 ปีที่แล้ว

      Nomb nottinanu chakkapzham kanunne😠

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +63

    സുമേഷിനെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്ന ചേട്ടത്തി ഇഷ്ടം......!😌🤩

  • @devikanarayaneeyam6645
    @devikanarayaneeyam6645 3 ปีที่แล้ว +13

    പമ്പിലെ പത്മരാജൻ... ബേക്കറി മുതലാളി ബെന്നി... ബേക്കറിക്കാരൻ ബേബികുട്ടൻ... 😂😂😂 പ്രാസം 😌😌

  • @snehasunny6370
    @snehasunny6370 3 ปีที่แล้ว +14

    സുമേഷിന്റെയും അമ്മേടേം കെമിസ്ട്രി super അല്ലേ

  • @siyadth7510
    @siyadth7510 3 ปีที่แล้ว +157

    കുഞ്ഞുണ്ണിയുടെ കള്ളത്തരം(പച്ച കൊടി ) പുറത്ത് വരുന്നത് കാത്ത് നിക്കുന്നവർ ഉണ്ടോ ഇവിടെ 😝😝😝

    • @thugofstars912
      @thugofstars912 3 ปีที่แล้ว +1

      പ്ലീസ് സബ്സ്ക്രൈബ്

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

    • @jasimmusthafa9772
      @jasimmusthafa9772 3 ปีที่แล้ว +1

      Paaavo

    • @reshmavr4434
      @reshmavr4434 3 ปีที่แล้ว +1

      Mm uthamanu ariyaamarikummmmm

    • @dreamrover358
      @dreamrover358 3 ปีที่แล้ว +1

      th-cam.com/video/09zmZJ65WSI/w-d-xo.html

  • @michialrexiArackal
    @michialrexiArackal 3 ปีที่แล้ว +545

    Kiwi ice Cream കഴിക്കാത്തവർ ഉണ്ടോ 👇😜

  • @althafshahul9109
    @althafshahul9109 3 ปีที่แล้ว +187

    ഇനി പല്ലവിടെ ലില്ലിയെയും ഉത്തമന്റെ കണ്ണകിയേയും സുമേഷിന്റെ സുപ്രിയയെയും
    വീടിന്റെ മുഗൾ ഭാഗവും കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ

    • @itzmeh_zehrahh
      @itzmeh_zehrahh 3 ปีที่แล้ว +1

      Pinne rajes jolsyaneyum ..

  • @asifm1991
    @asifm1991 3 ปีที่แล้ว +31

    അല്ലേലും സുമേഷിനെ പൈങ്കിളിയോളം മനസ്സിലാക്കിയ ആരും ഇല്ല ഈ ഭൂലോകത്തിൽ...
    💜💜

    • @anoopvk2368
      @anoopvk2368 3 ปีที่แล้ว

      Yes, enikum avar randum favorites ❤️❤️❤️

  • @Malayalivlogs
    @Malayalivlogs 3 ปีที่แล้ว +138

    ചക്കപഴം ഫോണിൽ കാണുന്നവർ ഉണ്ടോ

  • @_.blakish.__1501
    @_.blakish.__1501 3 ปีที่แล้ว +183

    Who is the best actor?
    പൈങ്കിളി -like❤
    സുമേഷ് -comment 😍
    😉

  • @awkwardje7693
    @awkwardje7693 3 ปีที่แล้ว +61

    ഓരോ ദിവസവും ഓരോ കുത്തി തിരിപ്പ് മായിട്ട് വരുന്ന chumech മാമൻ ആണ് എന്റെ hero 😄😍✌🏻

  • @47.amaljm45
    @47.amaljm45 3 ปีที่แล้ว +291

    സ്ഥിരം യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ 💯❤️🔥👍

  • @abdurasakchakkala8446
    @abdurasakchakkala8446 3 ปีที่แล้ว +10

    Rafikka uyir ❤️🔥

  • @salmatheriyatt2244
    @salmatheriyatt2244 3 ปีที่แล้ว +15

    Aami cute😍😍

  • @Fishacom
    @Fishacom 3 ปีที่แล้ว +49

    ചേട്ടത്തിയെയും കുടുംബത്തെയും ഒരേ പോലെ സ്‌നേഹിക്കുന്ന സുമേഷ്......😍

  • @mdrsyblus5556
    @mdrsyblus5556 3 ปีที่แล้ว +97

    Chakkappazham phonil mathram kannunavar like adi

  • @abdurahiman6037
    @abdurahiman6037 3 ปีที่แล้ว +23

    അവസാനം ചേട്ടത്തി അമ്മയോടുള്ള സുമേഷഇന്റെ revenge 💥💥

  • @__shahanad7___215
    @__shahanad7___215 3 ปีที่แล้ว +21

    സുമേഷിന്റെ sound പൊളി 🔥

  • @zuneshaaaaa
    @zuneshaaaaa 3 ปีที่แล้ว +292

    Asha fans like adi
    Sumesh fans like adi

  • @AR_RAY_
    @AR_RAY_ 3 ปีที่แล้ว +323

    കണ്ണന്റെ ചുമെച് മാമൻ എന്നുള്ള വിളി ഇഷ്ട്ടം ഉള്ളവർ ഉണ്ടോ

  • @nandanachippi2121
    @nandanachippi2121 3 ปีที่แล้ว +1062

    ഇനിയെങ്കിലും സുപ്രിയയെ കൊണ്ടു വരണം എന്നുള്ളവർക്ക്‌ ഇവിടെകൂടാം 👇

  • @siraj7964
    @siraj7964 3 ปีที่แล้ว +30

    എന്നാ ഷർട്ടുകളാ
    കുഞ്ഞുണ്ണി ക്ക്......
    പൊളി മാൻ.......

  • @seven_kings4431
    @seven_kings4431 3 ปีที่แล้ว +43

    Aniyane snehikkunna uthu annan innathe like😍❤️

  • @fathima8428
    @fathima8428 3 ปีที่แล้ว +27

    സുമേഷ് ഓഹ് ഒരു രക്ഷ ഇല്ല ചിരിച്ചു ചത്തു 🤣🤣

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +138

    എന്ത് പ്രശ്നം ഉണ്ടെങ്കിൽ സുമയുടെ മണ്ടയിൽ ആണല്ലോ വരുന്നത് പാവം സുമ...!!😍😎💗

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +1

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

  • @kashifminhaj4450
    @kashifminhaj4450 3 ปีที่แล้ว +51

    സ്ഥിരമായി യൂട്യൂബിൽ കാണുന്നവർ power കാണിക്ക്
    Set aaak set aaak പവർ വരട്ടെ 🤪

  • @byjuk2741
    @byjuk2741 3 ปีที่แล้ว +236

    സുമേഷിന്റെ കൂടെ എപ്പോഴും കൂടെ നിൽക്കുന്ന ആശാകി ഇരിക്കട്ടെ ഒരു ലൈക്‌ 🤪🥰♥️👍

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

  • @alandx495
    @alandx495 3 ปีที่แล้ว +23

    Raffiii uyiree🥰

  • @jayasreehari3711
    @jayasreehari3711 3 ปีที่แล้ว +67

    Meenakshi muthassi
    Kunjunni appuppan
    Shankunni valyachan
    Lalitha achamma
    Uthamettan
    Sivan
    Asha chechi
    Sumeshchettan
    Painkili chechi
    Pallavi
    Shambu
    Aami
    Kannan
    Rishikeshappuppan
    Lallu aliyan
    Kamala kunjamma
    Kanyaka
    Nandini pashu
    Kannaki
    Badusha
    Supriya
    Uthamante cycle
    Aysha
    Komal kulkarni
    Fans adi like 😍(aarelum vittu poyenkil comment itt ariyikkuka🤗)
    Thanks for 8 likes aadyamayi tta😪😘
    Edited(2)-15 likes😲tysm😘

  • @asharaman7398
    @asharaman7398 3 ปีที่แล้ว +234

    സുമേഷിന്റെ ഒപ്പം കട്ടക്ക് കൂടെ നിൽക്കുന്ന ആശക്കു ആകട്ടെ ഇന്നത്തെ ലൈക്‌ 😍😍😍

  • @devanand3446
    @devanand3446 3 ปีที่แล้ว +52

    ചക്കപ്പഴം എല്ലാ എപ്പിസോടും ഫോണിൽ കണ്ടവർ ഉണ്ടോ

  • @sreehari6590
    @sreehari6590 3 ปีที่แล้ว +270

    സ്ഥിരം പ്രക്ഷകർ ആരൊക്കെയുണ്ട്.🥰🥰

  • @manjithanp6746
    @manjithanp6746 3 ปีที่แล้ว +139

    സുപ്രിയയെ കാണിക്കണം എന്ന് ഉള്ളവർ ലൈക്‌ അടി... 😌👍

  • @sarangsarang2231
    @sarangsarang2231 3 ปีที่แล้ว +17

    സുമേഷ് ന്റെ പുതിയ പരിവാടി 😄😄😂

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +68

    Kiwi ചക്കപ്പഴം ice cream പരസ്യം, 90+mytution പരസ്യം, തുടങ്ങിയവ വരുകയാണെങ്കിൽ ഒന്ന് ഒതുങ്ങി കൊടുക്കേണ്ടതാണ് 😂😂😜😜😂😂

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +1

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

  • @shibiliea
    @shibiliea 3 ปีที่แล้ว +120

    ഉപ്പും മുളകും പോലെ പുറത്ത് നടക്കുന്ന സംഭവം ഇതിൽ പറയൽ മാത്രമേ ഉള്ളു സുമേഷ് ഓരോന്ന് വന്ന് പറയുന്നത് പകരം പുറത്തുള്ളത് കാണണമെന്നുള്ളവർ ഉണ്ടോ 😌💚

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      @Bishr Muqthar എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

  • @MMM12395
    @MMM12395 3 ปีที่แล้ว +96

    Sumesh vannapol Rasputin song tune aanu padiyath enn thonunnavar ❤😄💞

    • @irfuvlog4927
      @irfuvlog4927 3 ปีที่แล้ว

      😍😍😍👌👌

  • @amrithas21
    @amrithas21 3 ปีที่แล้ว +43

    💖 Muthashiyude acting poli aanu enu thoniyavar like adicholu ....👇

  • @doncp9267
    @doncp9267 3 ปีที่แล้ว +7

    Chakkappazham ippozhathe episodukal Nalla nilavaram kanikkunund...Ennu thonnuvar undo??

  • @atraveleronearth8198
    @atraveleronearth8198 3 ปีที่แล้ว +72

    ലളിതാമാ തങ് ലൈഫ് നീങ്ങൾ താടി കളഞ്ഞു മീശ വച്ചാലും മീശ കളഞ്ഞു താടി വച്ചാലും സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലല്ലോ🤣🤣🤣🤣😃

  • @shenza..
    @shenza.. 3 ปีที่แล้ว +45

    ഉറക്കം പൈങ്കിളി ലൈക്‌👍
    തുരുമ്പു സുമേഷ് കമെന്റ്

  • @Dhe_Atechnor
    @Dhe_Atechnor 3 ปีที่แล้ว +164

    ചക്കപ്പഴം ഫോണിൽ മാത്രം കാണുന്ന വരുണ്ടോ☺👍

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

    • @hafsathvallikoth9061
      @hafsathvallikoth9061 3 ปีที่แล้ว +4

      Alla tab ila🙄

  • @prameelarajuvrindhuzz1558
    @prameelarajuvrindhuzz1558 3 ปีที่แล้ว +12

    Sumayum paikiliyum poliyaa 😍
    Avar ullathukonde chaka pazham hit

    • @anoopvk2368
      @anoopvk2368 3 ปีที่แล้ว +1

      Yes 100%, enikum avar randum anu ethile favorites ❤️❤️❤️

  • @anseenamolna7281
    @anseenamolna7281 3 ปีที่แล้ว +9

    Rafi ikkasuper❤😍👌

  • @fahimfahu430
    @fahimfahu430 3 ปีที่แล้ว +81

    സുമേഷ് ഫാൻസ്‌ ഇവിടെ ഇണ്ടോ?
    #റാഫി #ഇക്ക 💪🔥💪

    • @jennasfoodcraft7128
      @jennasfoodcraft7128 3 ปีที่แล้ว +2

      th-cam.com/video/WdM_LikQG84/w-d-xo.html

    • @jennasfoodcraft7128
      @jennasfoodcraft7128 3 ปีที่แล้ว +2

      ഈ ചെറിയ youtube channel ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ..??

  • @mjmedia100
    @mjmedia100 3 ปีที่แล้ว +41

    സ്ഥിരം പ്രേക്ഷകർ ഇങ് പോരൂ ✌️❤️

  • @Sanaayrin
    @Sanaayrin 3 ปีที่แล้ว +54

    Notification വന്നാൽ ഉടൻ ഒാടി വരുന്നവർ Like 😍😍
    Chakkappazham uyir 😍😍😍

  • @AromalGAMING
    @AromalGAMING 3 ปีที่แล้ว +9

    ഇന്നത്തെ താരങ്ങൾ
    ബേബികുട്ടനും
    പദ്മരാജനും
    പിന്നെ ധനാശീലൻ മെയിൻ 😁😜💥

  • @mrbengaluruify
    @mrbengaluruify 3 ปีที่แล้ว +7

    Palarudeyum nashtappetta kootu kudumba vyavastha eee serial il koodiyaanu veendedukunnathu. Thank u so much flowers t.v., crew and team.

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +97

    സുമേഷിന്റെ എല്ല കള്ളത്തരത്തിനും കൂട്ട് നിക്കുന്ന ആശ ചേച്ചി ഫാൻസ്‌ ലൈക്‌ അടി
    പവർ വരട്ടെ 💥💥🔥🔥👇👇

  • @Mallu_media6382
    @Mallu_media6382 3 ปีที่แล้ว +18

    *കുത്തിത്തിരിപ്പിന്റെ ആശാൻ ചുമേച്ച് മാമൻ ഫാൻസ് ആരൊക്കെ😅✌️*

  • @wrpaawathan5189
    @wrpaawathan5189 3 ปีที่แล้ว +75

    കണ്ണൻ്റെ സംസാരം ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ 😍😍😍

  • @shanisaleem6066
    @shanisaleem6066 3 ปีที่แล้ว +4

    Sumesh ullathu kond first episode kandu ippo chakka pazhathinteyum ellla actersinteyum bhayankara fan full episode kandu🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    Enne pole arenkilum undo
    👇
    👇
    👇

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +2

    Beautiful cinematography from 7:49 👌👌👌

  • @nishav5672
    @nishav5672 3 ปีที่แล้ว +18

    Orakam painkilli fans power varete😍😍🤩🤩

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว +3

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛

    • @dreamrover358
      @dreamrover358 3 ปีที่แล้ว

      th-cam.com/video/09zmZJ65WSI/w-d-xo.html

  • @51shahlavp31
    @51shahlavp31 3 ปีที่แล้ว +85

    റാഫി സ്റ്റാർ മാജികിൽ വരണം എന്നുള്ളവർ like 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 ปีที่แล้ว

      എന്റെ പോലെ പാവങ്ങളെ ചാനലിൽ
      കയറുമോ ഫുൾ kerala blasters status💛🤲

    • @resmikrishnas4173
      @resmikrishnas4173 3 ปีที่แล้ว

      Star magic promo ann please watch 👇

    • @resmikrishnas4173
      @resmikrishnas4173 3 ปีที่แล้ว

      th-cam.com/video/5QDX_RudqyQ/w-d-xo.html

    • @sajithavs797
      @sajithavs797 3 ปีที่แล้ว

      👍👍👍👍

  • @moideenkutty67
    @moideenkutty67 3 ปีที่แล้ว +116

    കണ്ണന്റെ ചുമെച് മാമ എന്ന വിളി ഇഷ്ടപ്പെട്ടവർ ലൈക് അടി

  • @Itsme_.2727
    @Itsme_.2727 3 ปีที่แล้ว +63

    Kiwi Ice cream..... കഴിക്കാൻ തോന്നുന്നവരുണ്ടോ??? 😋

  • @lijovarghese4668
    @lijovarghese4668 3 ปีที่แล้ว +39

    സുമയെ പൊക്കിപിടിക്കുന്നവരോട്... സുമ മാത്രം അല്ല... എല്ലാവർക്കും അതിന്റെയാതായ പങ്ക് ഉണ്ട് ☺️

    • @anoopvk2368
      @anoopvk2368 3 ปีที่แล้ว +1

      yes, ottum ego yum illathe parasparam support cheyuna cast, athanu ethinde vijayam💕💕💕💕

    • @Jishnu_Ambadi
      @Jishnu_Ambadi 3 ปีที่แล้ว +1

      നഴ്സറി ടീംസ് ആണ് ബ്രോ....അവന്മാരെ നോക്കണ്ട....👎👎

  • @archamohan9830
    @archamohan9830 3 ปีที่แล้ว +50

    എന്തൊക്കെ ആയാലും ചേട്ടത്തിക്കു സപ്പോർട്ട് ആയി സുമേഷും💥സുമേഷിനു സപ്പോർട്ട് ആയി ചേട്ടത്തിയും ഉണ്ടാകും 💪💪💪

  • @albinbaby3182
    @albinbaby3182 3 ปีที่แล้ว +75

    എടാ rafiയെ നീ ആ കണിമംഗലം കോവിലകതിലെ സുന്ദർന്റെ flim ഒന്ന് produce ചെയ്തു കൊടുക്കണം please 😭

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +33

    അടുത്ത എപ്പിസോഡിൽ സുപ്രിയയെ കൊണ്ട് വരണം.....!!😌😌

  • @anashkarobert5900
    @anashkarobert5900 3 ปีที่แล้ว +5

    Suma and chettathii combo... Pwoliii😘