ഡോ ആരേലും അ നീലു അമ്മക്ക് (നിഷ ചേച്ചിക്ക് )അ സീസണൻ 1 എപ്പിസോഡ് കാണിച്ചു കൊടുക്കണം നാലു പേര് അറിഞ്ഞപ്പോൾ അവർക്ക് um നും ഉളള എല്ലാം പോയി കിട്ടി എന്ത് വെറുപ്പിക്കൽ അന്നോ എന്തോ 😂
അടിപൊളി എപ്പിസോഡ്🔥🔥🔥😂😂😂😂😂😂😂 കുറച്ച് എപ്പിസോഡിന് ശേഷമാണ് ഉപ്പും മുളകും ഇങ്ങനത്തെ ഒരു അടിപൊളി എപ്പിസോഡ് കണ്ടത്.. 🔥❤️ ഇതുപോലത്തെ എപ്പിസോഡ് ആണ് വേണ്ടത്... നിർത്താതെ മുന്നോട്ടു പോവുക ഉപ്പും മുളകും. ഫുൾ സപ്പോർട്ട്ഉണ്ട്. ❤️ അടിപൊളി എപ്പിസോഡുകൾ വരട്ടെ. സ്റ്റാർ മാജിക് നിർത്തിയ പോലെ ഉപ്പും മുളകും നിർത്തരുത്. ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക. അടിപൊളി എപ്പിസോഡ് വരട്ടെ. ❤️ ശിവാനി എവിടെ? ശിവാനിയെ മിസ്സ് ചെയ്യുന്നുണ്ട്. തിരിച്ചു കൊണ്ടുവരണം. റിക്വസ്റ്റ് ആണ് ❤️ ലച്ചു ചേച്ചിയും പാറുക്കുട്ടിയും എവിടെ? എല്ലാരും കൂടി എപ്പിസോഡുകൾ വരട്ടെ. ❤️ ശിവനിയെയും ലച്ചു ചേച്ചിനേയും പാറുക്കുട്ടിയെയും നല്ലോണം മിസ്സ് ചെയ്യുന്നുണ്ട് എല്ലാവരും കൂടി എപ്പിസോഡുകൾ വരട്ടെ❤️. ഇന്നത്തെ എപ്പിസോഡ് അടിപൊളി🔥 ഒരു വിഷമം മാത്രമേ ഉള്ളൂ കേശുവിന്റെ Love breakup ആയുധ വിഷമായി. അടിപൊളി കോമ്പോ ആയിരുന്നു💞🥲. തിരിച്ചു കൊണ്ടുവരാൻ പറ്റിയെങ്കിൽ നന്നായി😊. ബാലു ചേട്ടൻ പൊളിയാണ്. ബാലു ചേട്ടന്റെകുടുംബം അടിപൊളിയാണ്❤️🔥🔥🔥
പ്രിയപ്പെട്ട സുഹൃത്തുക്കളെ നല്ല എപ്പിസോഡ് മാത്രം നല്ലത് എന്നു പറയു മോശ പെട്ട എപ്പിസോഡ് നല്ലത് എന്നു പറഞ്ഞാൽ വീണ്ടും ഇതു പോലെ മോശ പെട്ട എപ്പിസോഡ് വന്നു കൊണ്ടേ ഇരിക്ക്
*അലീന ഫ്രാൻസിസ് നെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?????മെർലിൻ കേശുവിനു ഒട്ടും match അല്ല മാത്രമല്ല കേശുവിന്റെ ആന്റി ആകാൻ ഉള്ള look ആണ്....മുടിയൻ ചേട്ടന്റെ wife ഒക്കെ ആകാൻ അത്രേം matured look തോനുന്നു മെർലിന് 😢*
ഇത് സൂപ്പർ 😂കിട്ടി യപ്പോൾ 😂😂 എന്ന സുഖം ഗോ മാസ്റ്റ് 😂😂 അയാൾ കണ്ടാൽ 😂അറിയാം ഞാനുൽ 😂😂കേശു പുതിയ ബദ്ധം കിട്ടും 😂അവർ നേരാ കും 😂😂😂😂😂😂😂കുറ ഫാമിലി പോലും ബാലു മാമൻ സൂപ്പർ 😂😂
കുറേ ദിവസങ്ങൾക്ക് ശേഷം ഒരുപാട് ചിരിച്ച് നല്ലൊരു എപ്പിസോഡ് നമ്മുടെ ബാലു അണ്ണൻ പൊളി
പൊളിച്ചു but റിലേഷൻ നശിപ്പിച്ചു എന്നാ തോന്നണേ.. അത് വേണ്ടടയിരുന്നു അവർ set ആക്കിയേനെ.പോയില്ലേ.....
@@amalps9218ഇവിടെ commend boxil ആളുകൾ തന്നെയല്ലേ പറയുന്നത്. Merlin & കേശു ചേരുന്നില്ലായെന്ന്.
50 sub avan sahayikammo pliZzee ❤️🙏🙏😟
😂😂 athe
😂😂
ഭവാനി അമ്മ സത്യം പറഞ്ഞു മെർലിനെ കണ്ടാൽ കേശുവിനെക്കാളും പ്രായം തോന്നുമെന്ന്
Pliz mu chanel sub adikuvo
Yep she does looks older....she looks like keshus sister lol
@@indhucr കാണാൻ കൊള്ളാലോ
സത്യമാണ്
Enta chanalel new movie update akitund kayari nokanne
മെർലിൻ ക്യൂട്ട് ആണ് നല്ലാ ആർട്ടിസ്റ്റും ആണ് പക്ഷെ നമ്മടെ കേശൂന് ചേരുന്ന ആൾ അല്ലെന്നു തോന്നിയവർ ഉണ്ടോ 😢
💯☑️
No
athalle variety.kandu kandu sheelam aakum.
Yes
ഇതുപോലുള്ള നല്ല നല്ല ചിരി വരുന്ന എപ്പിസോഡ് അടിപൊളി ആയിരിക്കും അങ്ങനെ കേശവന്റെ വീട്ടിൽ പിടിച്ചു 😂😂😂😂😂😂😂😂😂😂😂
കേശുവിന്റെ അഭിനയം ഈ എപ്പിസോഡിൽ സെറ്റ് 😂😂
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 89
12:22 അന്യായ സാധനം 🤣🤣🤣 ഇന്നത്തെ സ്ക്രിപ്റ്റ് പൊളിച്ച്, ഇതാണ് വേണ്ടത്, ഡയറക്ടർക്കും സ്ക്രിപ്റ്റ് റൈറ്റ്ർക്കും അഭിനന്ദനങ്ങൾ
കുറച്ച് നാളുകൾക്ക് ശേഷം ഉപ്പും മുളകും പാകത്തിനായ ഒരു എപ്പിസോഡ്❤
എന്റമ്മോ ബാലുവിനെ സമ്മതിക്കണം, അടിപൊളി ക്ലൈമാക്സ് 😂😂😂😂❤❤❤❤❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർബാലു അണ്ണനും ശ്രീക്കുട്ടനും അടിപൊളി💪💪💪
Correct ❤❤❤❤ Gouri Venda
ഒരുപാട് കാലത്തിനു ശേഷം ഉപ്പും മുളകും കണ്ട് ചിരിക്കുന്നത് ഇത് പോലെ ഉള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു
കേശുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ബാലുവിന്റെ അടി സൂപ്പറായിരുന്നു.😂
Avalde appan oru comedy peace aaa 😂 chekanu chance ondu
മെർലിന്റെ അച്ഛനെ ബാലു ഇടിക്കണത് സൂപ്പർ ആയിരുന്നു 😂🔥
കുറെ ദിവസത്തിനു ശേഷം ചിരിച്ചു ബാലു അങ്കിൾ പൊളി
Last seen chiricho oru വഴയായി എന്റെ മോനെ ❤️❤️❤️
എന്റെ മുടി നരച്ചിരിക്കുന്നതേ... വെയിൽ കൊണ്ടിട്ടല്ല... പ്രായത്തിന്റെയാ....😂😂
മെർലിൻ ഒരു സ്റ്റാൻഡേർഡ് ആക്ടിംഗ് ആണ്
Avalkk ingane olla character alla nalla maturef characters aanel kidukkum
ഡോ ആരേലും അ നീലു അമ്മക്ക് (നിഷ ചേച്ചിക്ക് )അ സീസണൻ 1 എപ്പിസോഡ് കാണിച്ചു കൊടുക്കണം
നാലു പേര് അറിഞ്ഞപ്പോൾ അവർക്ക് um നും ഉളള എല്ലാം പോയി കിട്ടി
എന്ത് വെറുപ്പിക്കൽ അന്നോ എന്തോ 😂
ബാലു ,ശ്രീക്കുട്ടൻ ,,,,പൊളിച്ചു,,,,,അവൻ്റെയൊരു ടോപ് ക്ലാസ്,,,,,,
ലോ ക്ലാസിനോട് കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കട വിൻസൻ്റ് ഗോമസ് മോനേ,,,,,
നിഷ ആന്റി ഇന്ന് സൂപ്പർ ആയിട്ടുണ്ട് നല്ല സുന്ദരി ആയിട്ടുണ്ട്
Merrage nokkunnund athavum
Keshu nee polichu 😂😂😂❤
ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു 😅 ബാലു പൊളിച്ചു
Keshu മെർലിൻ combo super
ബാലു നിലു അഞ്ചു മക്കൾ.... വന്ന് വന്ന് ഇപ്പോൾ രണ്ടു മക്കൾ മാത്രം ആയി....
ശ്രീ കുട്ടൻ കുറെ ചിരിപ്പിച്ചു❤
*ഉപ്പും മുളകും സ്ഥിരം പ്രേക്ഷകരുണ്ടോ ഇവിടെ 😊*
Yes
yes
ഇന്ന് മുതൽ ഞാൻ കാണില്ല
ഉണ്ട്
th-cam.com/video/FrnoKwnYEPQ/w-d-xo.htmlsi=WyXa90x-qbFgSsd-
അടിപൊളി എപ്പിസോഡ്🔥🔥🔥😂😂😂😂😂😂😂 കുറച്ച് എപ്പിസോഡിന് ശേഷമാണ് ഉപ്പും മുളകും ഇങ്ങനത്തെ ഒരു അടിപൊളി എപ്പിസോഡ് കണ്ടത്.. 🔥❤️ ഇതുപോലത്തെ എപ്പിസോഡ് ആണ് വേണ്ടത്... നിർത്താതെ മുന്നോട്ടു പോവുക ഉപ്പും മുളകും. ഫുൾ സപ്പോർട്ട്ഉണ്ട്. ❤️ അടിപൊളി എപ്പിസോഡുകൾ വരട്ടെ. സ്റ്റാർ മാജിക് നിർത്തിയ പോലെ ഉപ്പും മുളകും നിർത്തരുത്. ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക. അടിപൊളി എപ്പിസോഡ് വരട്ടെ.
❤️ ശിവാനി എവിടെ? ശിവാനിയെ മിസ്സ് ചെയ്യുന്നുണ്ട്. തിരിച്ചു കൊണ്ടുവരണം. റിക്വസ്റ്റ് ആണ് ❤️ ലച്ചു ചേച്ചിയും പാറുക്കുട്ടിയും എവിടെ? എല്ലാരും കൂടി എപ്പിസോഡുകൾ വരട്ടെ. ❤️ ശിവനിയെയും ലച്ചു ചേച്ചിനേയും പാറുക്കുട്ടിയെയും നല്ലോണം മിസ്സ് ചെയ്യുന്നുണ്ട് എല്ലാവരും കൂടി എപ്പിസോഡുകൾ വരട്ടെ❤️. ഇന്നത്തെ എപ്പിസോഡ് അടിപൊളി🔥 ഒരു വിഷമം മാത്രമേ ഉള്ളൂ കേശുവിന്റെ Love breakup ആയുധ വിഷമായി. അടിപൊളി കോമ്പോ ആയിരുന്നു💞🥲. തിരിച്ചു കൊണ്ടുവരാൻ പറ്റിയെങ്കിൽ നന്നായി😊. ബാലു ചേട്ടൻ പൊളിയാണ്. ബാലു ചേട്ടന്റെകുടുംബം അടിപൊളിയാണ്❤️🔥🔥🔥
ആത്യ മായി ആണ് മെര്ലിന്റെ കുടുംബത്തേ കാണുന്നത് 😂😂അടിയും ഇപൊള് രസായി 🫣
മെർലിന്റെ അപ്പനെ കണ്ടിട്ട് സന്തോഷ് പണ്ഡിറ്റ് നെ പോലുണ്ട്... അതുപോലുള്ള സംസാരവും 😄😄
ഉപ്പും മുളകും അടിപൊളി എപ്പിസോഡ് കുറച്ചു കാര്യമുണ്ട് അമ്മ പൊളിച്ചു 😅😅❤❤👍👍
മെർലിൻ കേശു കൊമ്പോ❤
പ്രേംകുമാർ പറഞ്ഞത് എത്ര ശരി. കോമഡി സീരിയലിൽ ഇപ്പൊൾ പ്രേമം തുടങ്ങിയിരിക്കുന്നു.
Athentha comedyil premam vannal aa reethiyil edukkan padikkanm
മെർലിന്റെ പപ്പയുടെ വോയിസ് കേട്ടിട്ട് സീസൺ 2 വിലെ ദിയ യുടെ പപ്പാ റാമിന്റെ വോയിസ് പോലെ ഉണ്ട് 😹
Lachu chechi missing you ❤😢😢😢❤❤
ബാലു ചേട്ടൻ, കൊള്ളാം 👍👌
ഇന്നത്തെ എപ്പിസോഡ് ബാലു അങ്കിൾ ശ്രീക്കുട്ടൻ പൊളി
ആരൊക്കെ എന്തക്കെ പറഞ്ഞു നടന്നാലും ഉപ്പും മുളകും ഞൻ ഡെയിലി കാണും
ഞാനും
Pinnalla ❤
പ്രേഷകർക്ക് തോന്നിയത് തന്നെ(0:40)ഭവാനി അമ്മുമ്മ പറഞ്ഞല്ലൊ😄
Script ullath alla ammuma sathyam parnju😅😂😅
വിൻസെന്റ് ഗോ മാസ്റ്റ്😂😂 പാവം കേശു ഇനി പെടാപാട് പെടും😂😂😂
Keshu mudi vetti bore ayi😢
അടുത്ത എപ്പിസോഡിൽ നല്ല ചിരി പ്രതീഷിക്കുന്നു 🥰😂
കേശു വിനെ മുടി വെട്ടി കാണുമ്പോൾ കുഞ്ഞാപ്പു ന്നെ പോലെയുണ്ട് 😂😂😂
മുടിയൻ ലച്ചു ശിവ കുട്ടി പാറുക്കുട്ടി രമ കനകം അങ്ങനെ എല്ലാരും വേണം 😢
Climax kidilam😂😂😂kore chirichuu😂😂😂
ഉപ്പും മുളകില്‍ നിന്നും ലച്ചുവിനെയും കൂടി ഒഴിവാക്കിയോ മുടിയേനെ ഒഴിവാക്കിയ പോലെ
ഇടിച്ചു കൂട്ടി ഗോമസിനെ 😂😂😂
പണ്ടത്തെ ബാലു ശ്രീക്കുട്ടൻ കമ്പോ തിരിച്ചു വരണം ഫുൾ കോമഡി ആവണം
19:23 Ithu Ram Kumar version 2 aano😂😂😂
പ്രിയപ്പെട്ട സുഹൃത്തുക്കളെ നല്ല എപ്പിസോഡ് മാത്രം നല്ലത് എന്നു പറയു മോശ പെട്ട എപ്പിസോഡ് നല്ലത് എന്നു പറഞ്ഞാൽ വീണ്ടും ഇതു പോലെ മോശ പെട്ട എപ്പിസോഡ് വന്നു കൊണ്ടേ ഇരിക്ക്
Keshu merlin combo nice💎balu acting sreekuttan acting
ഇപ്പോൾ ആണ് സൂപ്പർ ആയത് ഇനി യേശു മെർലിന് കാണുമോ 🥰സൂപ്പർ കോമ്പോ
യേശു x കേശു ✅😂
Keshune ishtam ullar like cheyu❤
ഇങ്ങനെ ചോദിച്ചു ചോദിച്ചാണ് ദാ ഒരുത്തൻ ഇങ്ങനെ ആയി പോയത് ബാലുന്റെ ചിരി 😅😅
Aru andhu parajalum dhivasam njan kannum ❤❤❤❤
അടിപൊളി എപ്പിസോഡ് ❤❤
Merlin നെ കാണാൻ കേശൂൻ്റെ ആൻ്റിയെ പോലെ ഉണ്ട്
ആ കണ്ണുകൾ കൊള്ളാം ആന്റി യായി കണ്ടാ കണ്ണ്
Uppum mulakum uyirrrrrr❤😂❤😂❤😂❤😂
0:40 കറക്റ്റ് കാര്യമാണ് പറഞ്ഞത്😅
Ammuma kk karyam manasillayi 😅😂😂
100% സത്യമായ കാര്യം
Sathyam
Lachuve ishtam ullar like cheyu ❤ love you miss you😢
12:27 aayappol ulla balu chettattante chiri chupper 😂😂❤
ന്റെ പൊന്നോ 😂😂😂😂😂😂ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു 😂😂😂😂ഒരുപാട് നാൾക്ക് ശേഷം ഒരു കിടിലൻ എപ്പിസോഡ്... ക്ലൈമാക്സ് 😂😂😂😂😂😂
ബാലു ചേട്ടനും മമ്മാനും കേശു മെർ ലി നും തെറ്റി പിരി ഞ്ഞുബാലു ചേട്ടന് ഒരു അടി കേശു അടിച്ചു
𝕂𝕖𝕤𝕙𝕦 𝗳𝗮𝗻𝗰𝗲 ആരൊക്കെയാണ്
School puttiyo 🥴
Yes
😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു ഞാൻ ചാകാറായി.
Need to consult a Doctor immediately
22:22 Vincent go must 😂😂
*അലീന ഫ്രാൻസിസ് നെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?????മെർലിൻ കേശുവിനു ഒട്ടും match അല്ല മാത്രമല്ല കേശുവിന്റെ ആന്റി ആകാൻ ഉള്ള look ആണ്....മുടിയൻ ചേട്ടന്റെ wife ഒക്കെ ആകാൻ അത്രേം matured look തോനുന്നു മെർലിന് 😢*
👍🏻
Keshu gymil poitt look aayal merlinu cherum. Merlin oru standard rich look aanu .. keshu oru immature look aanu. Merlinu cherunnillaa keshu
ഉപ്പും മുളകും is the super program
12:21 Balu chettan kathichhh😂😂🤣🤣
💐💐💐💐🎂🎂uppum mulakum💐💐💐💐
ഇജ്ജാതി കുടുംബം 😅
Lachu. Please. Come. Back. Uppum. Mulakum❤😊😀💞💕
മെർലിനെ കാണാൻ വേണ്ടി മാത്രം ഇപ്പോൾ ഉപ്പും മുളകും കാണുന്നു 😌😂
Sathyam
Edaa edaa😅
21:35 satisfaction level 📈
ഇന്നത്തെ episode പൊളി ❤❤❤
സാധാരണ വീട്ടിൽ കയറിവരുബോൾ വിളിക്കുന്ന നീലു വിളിയില്ല
ബാലു വന്നപ്പോൾ നീലു ബാങ്കിൽപോയി
രണ്ടാളും നേർക്ക് നേർ സീനില്ല
😀 ഗോമസ് അടിപൊളി 😂
ഇത് സൂപ്പർ 😂കിട്ടി യപ്പോൾ 😂😂 എന്ന സുഖം ഗോ മാസ്റ്റ് 😂😂 അയാൾ കണ്ടാൽ 😂അറിയാം ഞാനുൽ 😂😂കേശു പുതിയ ബദ്ധം കിട്ടും 😂അവർ നേരാ കും 😂😂😂😂😂😂😂കുറ ഫാമിലി പോലും ബാലു മാമൻ സൂപ്പർ 😂😂
ഇതെന്താ,ബാലു വന്നപ്പോഴേക്കും നീലു പോയോ....
Uppum mulakum kiiiiii💪
Ennum uppum mulakum kanumbol ippo 5miniute kond teerum payaya vibe illa ❤
Kesu nte ee character vendayirnn oru mathiri ellaverudyum munil karanjond irikuna character prethakich merlin odd
ചേച്ചിയും അനിയനും പോലുണ്ട്
Super Episode
Merlin ahankari penna kesuvinu cherathilla kesuvine kalum cheriyskuttiye konduvannoode
എന്താണ് പറയേണ്ടത് ചിരിച്ചു ഒരു വഴിക്കായി സൂപ്പർ എപ്പിസോഡ്. ബാലു, ശ്രീക്കുട്ടൻ തകർത്തു. കേശു ഒരൊന്നന്നൊരാ അഭിനയം ജീവിക്കുകയാണെന്ന് തോന്നി
രണ്ടു കഥാപാത്രങ്ങൾ തമ്മിൽ ഗൗരവമായി സംസാരിക്കുന്നു.. ഇതിനിടയിലേക്ക് ഒരു വകതിരിവുമില്ലാതെ മൂന്നാമതൊരാൾ ഇടിച്ചു കയറുന്നു.. കണ്ടു മടുത്തു. ഈ അശ്ലീലം.. 😡
ഇത് തന്നെയാണ് എല്ലായിടത്തും നടക്കുന്നത്.
മെർലിൻ കേശുവും തീരെ ചേർച്ച ഇല്ല
എന്തോന്ന് ശ്രീ....😂ഗൗരി കുട്ടി എവിടെ 😂 എന്തോന്ന് ഗൗരി.... വാ ഗൗരി... Pls ഗൗരി..... 😁
Kesu ഈ ബന്ധം വേണ്ട വേറെ നോക്കാം , മറീന ഫ്രാൻസിസ് എവിടെ 😂😂
മറീന അല്ല അലീന ഫ്രാൻസിസ് 😂
അലീന ഫ്രാൻസിസ് ആണ് 😂😂
Mareena no😂 aleena 😊
Mareena no😂 aleena 😊
Mareena no😂 aleena 😊
ഇന്നത്തെ എപ്പിസോഡ് പൊളി 🔥❤️
ഭവാനിഅമ്മ പ്രേഷകരുടെ അഭിപ്രായം കറക്റ്റായി പറഞ്ഞു മെർലിൻ കേശുനെ കാട്ടും പ്രായം കൂടുതൽ ഉണ്ട് എന്ന് 😄
I like ഉപ്പും മുളകും❤
Mudiyan.Lechu.Shivani.gouri.paru.miss.you
super episode.... lasat... balu chettan ... sreekuttan chettan polichu.... auper ❤
കേശുവുന്റെ പ്രേമം പൊളിഞ്ഞു 🤣
After long week, 😂😂😂 backing uppum mulakum original 🎉
നീലുവിന് പുതിയ hairstyle നന്നായി ചേരുന്നു 👍🏻
പൊളി എപ്പിസോഡ് 👍👌
കേശു nee പൊളിച്ചു
Kesu kallatharangalude rayavu