സർപ്രൈസ് പരുപാടി ഇതോടെ നിർത്തി.അതുപോലെ സങ്കടപെട്ട് 😔

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 229

  • @lakshmiikkara4760
    @lakshmiikkara4760 2 วันที่ผ่านมา +79

    ഈ സ്നേഹത്തിന് മുൻപിൽ ആരും കരഞ്ഞുപോവും. സുജിത്തിനെ പോലെ ഒരു husbandine കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ് ലിജി ❤❤🥰

  • @DaNi-eo1gd
    @DaNi-eo1gd 2 วันที่ผ่านมา +76

    എൻറെ ദൈവമേ കണ്ണുനീർ കൊണ്ട് കാണാൻ കഴിഞ്ഞില്ല എന്തൊരു സങ്കടം ഒരുനിമിഷം പോലും പിരിയാതെ ആയിരം ജന്മം ഒന്നിക്കാനായി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ ❤❤❤

  • @binduprasannan3921
    @binduprasannan3921 22 ชั่วโมงที่ผ่านมา +20

    രോഗിയാ എന്നെ എന്റെ ഭർത്താവ് നീ ഇനിയും അനുഭവിക്കുമെന്ന് പറയുമ്പോൾ സുജിത്തിന് ലിജിയോടുള്ള സ്നേഹം കാണുമ്പോൾ എന്നെപ്പോലെ ഭർത്താവിന്റെ സ്നേഹത്തിന് കൊതിക്കുന്ന ആരെങ്കിലും ഉണ്ടോ

    • @VineethaC.m
      @VineethaC.m 21 ชั่วโมงที่ผ่านมา +1

      ഉണ്ടല്ലോ ✋🏻
      പോട്ടെടാ ആരും ഇല്ലാത്തൊരക്ക് ദൈവം കാണും അവരും കാണുന്നില്ലേൽ പോട്ടെ ❤️

  • @amanullah123-r8w
    @amanullah123-r8w 2 วันที่ผ่านมา +47

    പടച്ചോനേ ഇവർ ഒന്ന്.... എല്ലാ സൗകര്യങ്ങളോടെ ജീവിക്കുന്നത് പെട്ടന്ന് കാണാൻ പറ്റണെ.....😢😢😢😢

  • @jayasreeanil3257
    @jayasreeanil3257 2 วันที่ผ่านมา +9

    എൻ്റെ മാതാവേ ഈമക്കളെ അനു ഗൃഹിക്കേണമേ

  • @bindhuj4185
    @bindhuj4185 วันที่ผ่านมา +6

    എത്ര നാളായി ഈശോയെ ഇവരക്കുവേണ്ടി പ്രാർത്ഥിക്കുന്നു ഇവരെ അനുഗ്രഹിക്കണെ

  • @auntieskitchen3578
    @auntieskitchen3578 2 วันที่ผ่านมา +19

    എന്റെ കണ്ണും നിറഞ്ഞു

  • @bismishibu944
    @bismishibu944 2 วันที่ผ่านมา +8

    പ്രിയപ്പെട്ട ലിജി... കുട്ടാ... നിങ്ങളുടെ ജീവിതം കണ്ടിട്ട്.. ഇതിപ്പോം ആരുടെ ഭാഗ്യമാണ്... എന്ന് തോന്നിപോകുന്നു 😍.. ദൈവത്തിന്റെ പദ്ധതി.. അല്ലാതെന്തു പറയാൻ... ലിജിടെ ഈ അവസ്ഥയിൽ അവൾക്കു ഇത്രയും സ്നേഹം കൊടുക്കാൻ വേറെ ആർക്കാ പറ്റുന്നത്.. സ്വന്തം അച്ഛനും അമ്മയ്ക്കും പോലും പറ്റില്ല... ഇതുപോലെ അവളെ സ്നേഹിക്കാൻ 😊.... എളുപ്പോം സുഖമായി വരാൻ പ്രാർത്ഥിക്കാം 🙏

  • @mollydayendran5900
    @mollydayendran5900 2 วันที่ผ่านมา +8

    മോനെ ആയുസും ആരോഗ്യും thratte

  • @sudheeshsudheesh2480
    @sudheeshsudheesh2480 2 วันที่ผ่านมา +8

    എനിക്കി നിങ്ങൾ രണ്ടു പേരോടും ഉള്ള ഇഷ്ടം എത്രത്തോളമാണെന്ന് പറയാൻ വാക്കുകളില്ല

  • @jayajaykumar8029
    @jayajaykumar8029 2 วันที่ผ่านมา +3

    Sahikkunilla Lijikochey...santhoshaayirikkooo...vegam sukhaavum Ketto...❤❤❤

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 2 วันที่ผ่านมา +12

    സുജിത്തേ ലിജിയുടെ സങ്കടം കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി പാവം സുജിത്തിനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ ലിജിക് ശക്തിയില്ല

  • @leyoniroy7189
    @leyoniroy7189 2 วันที่ผ่านมา +8

    ഐയ്യോടാ... നിങ്ങളുടെ സ്നേഹം കണ്ടിട്ട് .. ഭയങ്കര സന്തോഷം , ആയി. എന്താ പറയേണ്ടത്? നിങ്ങളെ പോലെ ഇത്രയും സ്നേഹം, വേറെ എങ്ങും ഉണ്ടോ എന്ന് പോലും അറിയില്ല. ഒട്ടും പിരിഞ്ഞിരിക്കാൻ ലിജിക്കു ആവില്ല. 😍നിങ്ങളെ ദൈവം വാരിക്കോരി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼❤️ലിജിക്കു ഒരു miracle എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼👍🏼👏🏼

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 วันที่ผ่านมา +8

    പാവം ലിജി ❤

  • @srfamily4393
    @srfamily4393 วันที่ผ่านมา

    Super snaham 2aludayum...... Orepad nale happy aye jeevikan eswaran anugrahikatta. Lijichechi vagam usharay anitt nadakatta anne god nod prarthikunnu. Nigal Calicut und anne ariyam palazhi avidaya thamasikunna

  • @reejavallittayil6002
    @reejavallittayil6002 3 วันที่ผ่านมา +8

    14:08 Bhagavane ee kuttikku vegam asukham Mari nadakkan pattane.

  • @Anil-u5n
    @Anil-u5n 2 วันที่ผ่านมา +37

    പാവം ലിജി. കണ്ണുനീര് കാരണം എനിക്ക് last ഭാഗം കാണാൻ കഴിഞ്ഞില്ല. നിങ്ങളെ പോലെ ഈ ലോകത്തു നിങ്ങൾ മാത്രേ ഒള്ളു 🥰🥰

  • @vaheedavahi2934
    @vaheedavahi2934 2 วันที่ผ่านมา +6

    മക്കളെ നിങ്ങൾ വി ഡിയോ.. ഇത്രയും കണ്ടതിൽ തലവേദന വന്നു. കരഞ്ഞിട്ട് അത്രയും. സങ്കടമായി. ലിജി പെണ്ണിന്റെ സന്തോഷ കണ്ണുനീർ കണ്ടിട്ട് നിങ്ങളെ ഈ സ്നേഹം ഒരു പാട് കാലം. സന്തോഷത്തോടെ കുടുംബത്തോടെ കഴിയാൻ.. നാഥൻ അനുഗ്രഹിക്കട്ടെ🥰🤲🏿

  • @rejaniradha1480
    @rejaniradha1480 2 วันที่ผ่านมา +3

    ലിജി കൊച്ചിന്റെ നിഷ്കളങ്കമായ സ്നേഹം കണ്ടോ.... 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @rubyjohnson4187
    @rubyjohnson4187 2 วันที่ผ่านมา +1

    Liji pavam God blessyou

  • @vijithavishnu9658
    @vijithavishnu9658 2 วันที่ผ่านมา +1

    Liji Muthee ❤️❤️❤️❤️❤️Karayalle Muthee 😔😔Pavam ❤❤❤❤❤Loveu Daaa Muthee ❤❤❤❤❤❤Ummmaaaa ❤️❤️❤️❤️❤️

  • @sujathaphilip3353
    @sujathaphilip3353 2 วันที่ผ่านมา

    May God bless you both🙌❤ ,may she get well soon, prayers 🙏

  • @saradadevikp2564
    @saradadevikp2564 2 วันที่ผ่านมา +9

    ഇങ്ങനത്തെ ഷോക്ക് ഒന്നും ലിജിക്കോച്ചിന് കൊടുക്കല്ലേ... സങ്കടവും സന്തോഷവും എല്ലാം കൂടെ ചിലപ്പോ ആ മനസു തകർന്നു പോവും...

  • @geethuaneeshponnuz109
    @geethuaneeshponnuz109 10 ชั่วโมงที่ผ่านมา

    പാവം 🥰🥰🥰

  • @riyasaji1716
    @riyasaji1716 2 วันที่ผ่านมา

    God bless u.chettante sneham mathram mathi Liji chechi ezhunnelkkum.

  • @shajithashamsudheen3367
    @shajithashamsudheen3367 2 วันที่ผ่านมา +12

    ലിജിമോളെ വിഷമിക്കാതെ 🥰🥰ഞങ്ങളെയും കരയിപ്പിച്ചു 👍👍👍

  • @sr.jaisysabs1891
    @sr.jaisysabs1891 2 วันที่ผ่านมา +1

    Pavam Liji❤❤❤, Jesus soon touch and heal her❤❤

  • @NajeemaNajeema-mr9wx
    @NajeemaNajeema-mr9wx วันที่ผ่านมา

    പാവം കരഞ്ഞു പോയി ❤

  • @Nafsa-xv9mh
    @Nafsa-xv9mh 3 วันที่ผ่านมา +4

    Masha allah

  • @rsrujikoott6502
    @rsrujikoott6502 3 วันที่ผ่านมา +32

    എന്റെ കണ്ണ് മാത്രമാണോ നിറഞ്ഞത് 😢😢😢😢

    • @subhanairvlog7
      @subhanairvlog7 2 วันที่ผ่านมา

      അല്ലാ ഞാനും രാവിലെ കരഞ്ഞു

    • @itsmereni
      @itsmereni 2 วันที่ผ่านมา

      Alla enteyum

    • @sreejarajan1247
      @sreejarajan1247 21 ชั่วโมงที่ผ่านมา

      അയ്യോ അല്ല ഞാനും കരഞ്ഞു പോയി

  • @kashinath7768
    @kashinath7768 2 วันที่ผ่านมา +1

    നിങ്ങളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു😢😢🥰🥰🥰

  • @Vichoos-t3h
    @Vichoos-t3h 2 วันที่ผ่านมา +1

    ❤❤❤😂😂😢 ഞാനും കരഞ്ഞു പോയി, വീഡിയോ കണ്ട് , കൂടെ ചിരിയും വന്നു 😅 വേഗം സുഖമാകട്ടെ ചേച്ചിക്ക്🙏🙏

  • @ushakrishna9453
    @ushakrishna9453 3 วันที่ผ่านมา +2

    Both of God bless ❤❤❤❤

  • @muhammadshafi7924
    @muhammadshafi7924 2 วันที่ผ่านมา

    ninglude vedios valare nallathanu partnershipnte ettavum manoharamaya arthangal🥰🥰

  • @bijunarayanan9414
    @bijunarayanan9414 2 วันที่ผ่านมา +1

    😂😂😂😂😂😂😂😂❤❤❤❤❤❤❤❤ makkale l you so much ❤️🥰🥰🥰🥰 God bless you all 🙏😮

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 วันที่ผ่านมา

    Lijikutti carayipichallo😢😢, ee sneham ennum nilanjilkatte ennu prarthikunnu ♥️♥️♥️🙏🙌. Sujithe, nee manushyanalla. Marichu eniku epposhum thonnaru deyvam aayitanu. Ethraum pettannu deyvam ellam shariyakatte ennu prarthikunnu. God bless both of you 😇. Lots of love and prayers for you and all your family members.

  • @revathybaiju9003
    @revathybaiju9003 2 วันที่ผ่านมา +3

    ഞാൻ കരഞ്ഞൊന്നുമില്ല പക്ഷെ എന്താണെന്നറിയില്ല കണ്ണീ കൂടി വെള്ളം വന്ന്.... ഇത്ര മാത്രം വെള്ളം എവിടിരിക്കുന്നു..... ഒരു പിടീം ഇല്ല 😂😂😂🤩🤩😍😍😍😍❤❤❤❤

  • @SR-yr1jn
    @SR-yr1jn 23 ชั่วโมงที่ผ่านมา

    Love u too dear 💗

  • @libymolgeorge4328
    @libymolgeorge4328 3 วันที่ผ่านมา +2

    ഒരുപാട് സന്തോഷം 🥰🥹

  • @lathikak3109
    @lathikak3109 2 วันที่ผ่านมา +1

    എത്രയും പെട്ടെന്ന് ലിജി പൂർണസുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sheelakesavansheela8602
    @sheelakesavansheela8602 2 วันที่ผ่านมา

    Njanum karanjupoyie pavam ligiya sangada peduthalla.

  • @jomoljomol863
    @jomoljomol863 ชั่วโมงที่ผ่านมา

    എന്റെ ദൈവം ഇല്ലേ എന്ന് ഇത് കാണുബോൾ ചിന്തിച്ചു പോകുവാ എന്റെ മോളെ ഈ സ്‌നേഹം ഒരുപാട് ❤️❤️❤️🥰🥰ഉണ്ടാകട്ടെ

  • @vijayanair3537
    @vijayanair3537 22 ชั่วโมงที่ผ่านมา +2

    മഹാദേവനെ ഓർത്തോളു മക്കളേ

  • @radhammal5430
    @radhammal5430 2 วันที่ผ่านมา

    Lijikutty chiriyum , karachilum orumichu povam kanadhirunna sangadam

  • @ibrahimnusratth4140
    @ibrahimnusratth4140 ชั่วโมงที่ผ่านมา

    ആ സ്നേഹത്തിനു മുന്നിൽ കണ്ണ് നിറഞ്ഞു 🥺😪

  • @shemirajeev8108
    @shemirajeev8108 วันที่ผ่านมา

    സുജിത് 🙏🙏🙏🙏

  • @Gangsterposts
    @Gangsterposts 3 วันที่ผ่านมา +11

    കണ്ണ് നിറഞ്ഞുപോയി 😢

  • @divyanair9858
    @divyanair9858 3 นาทีที่ผ่านมา

    ഇവരെ നേരിട്ട് കണ്ടിരുന്നു.. നല്ല ഫാമിലി

  • @drowpathy
    @drowpathy 2 วันที่ผ่านมา

    Lijikkutty 😘😘 karayalle muthe 😢🥰🥰😘😘❤️❤️

  • @aleyammaaleyamma9270
    @aleyammaaleyamma9270 2 วันที่ผ่านมา +8

    അമ്മച്ചിക്ക് മാത്രമല്ല മോളെ കാണുന്ന എല്ലാർക്കും കരച്ചിലും ചിരിയും വരും പാവം ലിജി കൊച്ച് 🥰🥰🥰

  • @renukasatheesh7765
    @renukasatheesh7765 2 วันที่ผ่านมา +4

    Ente dhyvame karanjupoyi 😢 ennum ee sneham nilanilkkatte 🙏🏻 liji chechi karayumbol koode karyukayum chirikkumbol koode njanum chirikkukayumcheyyum😊 ❤❤ orupaadu ishtta ❤❤ pavam oodi nadakkunne kaananam ❤❤

  • @saradhatk3319
    @saradhatk3319 2 วันที่ผ่านมา +15

    എന്തിനാ ദൈവം ഇത്രയും ക്രൂരത ഈ പാവങ്ങളോട് ചെയ്തത്

  • @sreelathanair4343
    @sreelathanair4343 2 วันที่ผ่านมา

    Kannu niranjittu kanan kazhiyunnilla😥Ishwaran deerghayusum arogyavum thannu randupereyum anugrahikatte🙏 ee santosham ennum ingane nilanilkatte❤❤God bless you makkale🙏🙏

  • @Akshithasworld
    @Akshithasworld วันที่ผ่านมา +2

    ദൈവത്തിനു നന്ദിലിജിക്ക് സുചിത്തിനെ പോലൊരു ഭർത്താവിനെ കൊടുത്തതിന് ❤ അടുത്ത ജന്മത്തിലെങ്കിലും ഇതുപോലൊരുപങ്കാളിയെ ഈശ്വരൻ എനിക്കും തരട്ടെ🙏 ഈ ജന്മം എന്തായാലും പാഴായി

  • @ranimathew6938
    @ranimathew6938 2 วันที่ผ่านมา +5

    ❤❤❤❤🎉🎉🎉🎉😢😢😢😢

  • @Thilusworld
    @Thilusworld 2 วันที่ผ่านมา +3

    ശിവനും ശക്തിയുമാണ് എൻ്റെ കുട്ടികൾ.. ചങ്കുപ്പൊട്ടിപ്പോയി ലിജികുട്ടി..

  • @NimiRaji-y8j
    @NimiRaji-y8j 2 วันที่ผ่านมา +4

    Karayippichu enneyum❤❤

  • @SaliayoorAyur
    @SaliayoorAyur 2 วันที่ผ่านมา +2

    കുട്ടാ....പാവം ലിജി മോൾ സങ്കടം ആയി സുജിത്തേ 😭❤️

  • @reman3054
    @reman3054 วันที่ผ่านมา

    God bless them

  • @seemakg49
    @seemakg49 2 วันที่ผ่านมา +2

    ലിജികുട്ടി ഞങ്ങളെക്കുടി കരയിപ്പിച്ചല്ലോ

  • @susangeorge422
    @susangeorge422 2 วันที่ผ่านมา

    Ayyo paavam Liji kochu. She has missed you so much

  • @appu5058
    @appu5058 2 วันที่ผ่านมา

    Sujith Liji God bless you ♥️♥️♥️♥️♥️♥️♥️

  • @SB-wj5hq
    @SB-wj5hq วันที่ผ่านมา

    Liji kochinte Achanum Ammayoum Evide

  • @zeenatpv
    @zeenatpv 2 วันที่ผ่านมา

    Karayeppichallo molu❤

  • @SavithriP-b3k
    @SavithriP-b3k 2 วันที่ผ่านมา

    Lijikkutty ❤❤ super ❤❤

  • @jolyantony808
    @jolyantony808 วันที่ผ่านมา

    Nte ponnu makkale

  • @mariaskitchen5207
    @mariaskitchen5207 2 วันที่ผ่านมา +1

    Liji kuttikku pettennu nadakkan pattatte....

  • @reejadinesan203
    @reejadinesan203 2 วันที่ผ่านมา +2

    രണ്ടും കൂടെ മനുഷ്യനെ കരയിപ്പിക്കാനായിട്ട് വന്നു.❤❤

  • @ajitharamachandran6397
    @ajitharamachandran6397 2 วันที่ผ่านมา

    Happy family ♥️♥️

  • @sijimoljoseph4090
    @sijimoljoseph4090 2 วันที่ผ่านมา +6

    ചിലപ്പോൾ തോന്നും ദൈവം ഇത്രയും ക്രൂരത കാണിക്കുന്ന ആളാണോ എന്ന്

  • @binduprakash6801
    @binduprakash6801 2 วันที่ผ่านมา

    പാവം ലിജിക്കൊച്ച് '............കരച്ചിലും ചിരിയും ഒരുമിച്ച് ..........കണ്ടിരിരുന്ന ഞാനും ഒരേ സമയം ചിരിക്കുകയും ഒപ്പം കണ്ണുനിറയുകയും ചെയ്തു ..........❤❤❤❤❤

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc 2 วันที่ผ่านมา

    Pavem molu❤❤❤❤❤

  • @angelajim469
    @angelajim469 3 วันที่ผ่านมา

    God bless U dears ❤️

  • @susjohny6691
    @susjohny6691 2 วันที่ผ่านมา +1

    Ellarum karanju poyi

  • @ajithasurendran4703
    @ajithasurendran4703 2 วันที่ผ่านมา

    Pavam kuttane oru dhivasam kaanathirunnappol enthu sankadamane lijik karayunnath kaanumpol namukum sankadam varunnu

  • @Mujijessy1234
    @Mujijessy1234 2 วันที่ผ่านมา

    Liji penn😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️💓💓💓💓

  • @mideenmoideen8068
    @mideenmoideen8068 2 วันที่ผ่านมา +1

    ആരാ നമ്മുടെ ലിജികുട്ടിയേ കരയിച്ചേ വേണ്ടാട്ടോ
    സന്തോഷത്തിന്റെ കരച്ചിലായത് കൊണ്ട് കുഴപ്പമില്ല എല്ലാവിധ സന്തോഷങ്ങളും നേരുന്നു ഓടി ചാടി എണിറ്റു നടക്കുന്ന ലിജികുട്ടി യേ കാത്തു പ്രാർത്ഥനയോടെ

  • @JoyKV-v2k
    @JoyKV-v2k 2 วันที่ผ่านมา +1

    Pavamliji,.

  • @പറുദീസ-ധ9ഫ
    @പറുദീസ-ധ9ഫ วันที่ผ่านมา

    നിങ്ങളെ വീട് കോഴിക്കോട് എവിടെ ആണ്

  • @annoommen2753
    @annoommen2753 2 วันที่ผ่านมา +1

    Yithupole snehikunna oru veettukar vere kaanilla

  • @shajavlog4274
    @shajavlog4274 2 วันที่ผ่านมา

    ഏട്ടാ ❤️❤️❤️നിങ്ങളെ സ്നേഹം 😍😍😢

  • @shinynicholas7772
    @shinynicholas7772 วันที่ผ่านมา

    ❤❤❤❤Liji❤❤❤Sujith❤❤❤❤

  • @LaliThankachan-rx4qd
    @LaliThankachan-rx4qd 2 วันที่ผ่านมา +1

    Chakkare❤

  • @Adhilaami
    @Adhilaami 3 วันที่ผ่านมา +15

    Bgm.. 😔...എന്തിനാ സുജിൻ ചേട്ടാ ലിജി കൊച്ചിനെ കരയിച്ചേ.... പാവം... വേഗം പഴയ പോലെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ... നിങ്ങൾ2പേർക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ... നിങ്ങൾ ദൈവമാണോ മനുഷ്യ... ചിലപ്പോൾ എനിക്ക് അങ്ങനെ തോന്നും....

  • @shobharavi6678
    @shobharavi6678 3 วันที่ผ่านมา +3

    ❤🎉

  • @fathimazuhra5674
    @fathimazuhra5674 2 วันที่ผ่านมา

    Ende ponnu liji😢 nee kareyichu

  • @Taseetaali
    @Taseetaali 2 วันที่ผ่านมา

    Karaypikkalle 😒entha paraynde ariynnillaa 😢

  • @itsmereni
    @itsmereni 2 วันที่ผ่านมา

    Real love ❤️❤️❤️

  • @amanullah123-r8w
    @amanullah123-r8w 2 วันที่ผ่านมา

    പാവങ്ങൾ റബ്ബേ 😭😭😭😭

  • @sivajabahuleyan7833
    @sivajabahuleyan7833 2 วันที่ผ่านมา +2

    ❤♥️🙏♥️

  • @sherinanish3883
    @sherinanish3883 2 วันที่ผ่านมา

    ഞാനും കരഞ്ഞു പോയി

  • @bindhusnair1975
    @bindhusnair1975 21 นาทีที่ผ่านมา

    നിങ്ങളുട വീട് ശരിക്കും എവിടെ ആണ്

  • @bushrap1707
    @bushrap1707 2 วันที่ผ่านมา

    കരയിപ്പിച്ചു ലിജിപ്പെണ്ണ്

  • @umaira3855
    @umaira3855 2 วันที่ผ่านมา

    പാവം ലിജികൊച് 😢

  • @saifusaifu7158
    @saifusaifu7158 2 วันที่ผ่านมา +2

    സകടം ആയി 😪😪

  • @bindhuv633
    @bindhuv633 2 วันที่ผ่านมา

    😢😢❤❤lijimole sujith❤❤

  • @Sulekha-y6t
    @Sulekha-y6t 2 วันที่ผ่านมา

    Liji sujith ❤❤❤❤❤

  • @shameerasuryasurya6694
    @shameerasuryasurya6694 2 วันที่ผ่านมา

    എന്റെ കണ്ണിൽ പൊടി ആയോ 🙏🏻🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shabishabu9039
    @shabishabu9039 วันที่ผ่านมา

    കരയാതെ ഈ വീഡിയോ കാണാൻ പറ്റില്ല 🥲🥲

  • @ushavijayan7467
    @ushavijayan7467 2 วันที่ผ่านมา +1

    🥲🥲❤️❤️