ഇപ്പോൾ കൂടി വരുന്ന ഒരു അവസ്ഥ ആണ് തട്ടം ഇടാത്ത മുസ്ലിം പെൺകുട്ടികൾ, നെഗറ്റീവ് പറയുകയാണെന്നു കരുതല്ലേ. ഇതിലെ വധുവിനെ കണ്ടപ്പോഴും ഒരു അച്ചടക്കം തോന്നുന്നില്ല. ഔറത് മറക്കാതെയാണ് വേഷം.
മൊത്തം ഇപ്പോഴത്തെ കളി അല്ല കല്യാണം വെറും പട്ടി ഷോ ആണല്ലോ... മുസ്‌ലിയാർ അവർ അവരുടെ പണി ഭംഗിയായി ചയ്തു.. തലയിൽ തട്ടമില്ല.. ശെരിക്കും ഒരു ദീനി പരമായി നടക്കുന്ന കല്യാണം എന്ന് പറയാൻ പറ്റുന്നില്ല.. മൊത്തത്തിൽ ഷോ ആണ്.. എന്തല്ലാം കാണണം.. കാലം poyi ആളും മാറി.. കൊറേ പറയാൻ ഉണ്ട്.. എന്തായാലും ഒരു നല്ല മുഹൂർത്തം അല്ലെ ഭംഗി ആയി നടക്കട്ടെ 👍🏻🌹🌹
sorry bro i love you your family your baby your mother.. father i don't know.. if you feel that i said something bad and left.. sorry.. ok well enjoy life
എന്താ പറയാ പക്കാ ബോറായിരുന്നു നിന്റെ ഡ്രസ്സ് ഹിന്ദി സിനിമയിലെ പാട്ട് ഇടുന്നത് പോലെയൊക്കെ ഇട്ടു നോക്കിയതാ പക്ഷേ ഒരു രസവുമില്ല ബോറൻ ഡ്രസ്സ് ആയി പോയി മേക്കപ്പും ഒക്കെ ഭരതനാട്യത്തിന് പോകുമ്പോൾ ഇടുന്നത് പോലെയൊക്കെ എനിക്ക് തോന്നിയത്
ഉരുൾ പൊട്ടുന്നത് അതു കൊണ്ട് ആണോ? എന്ന ഇവിടുന്ന് വിട്ടു പൊക്കോ... നിങ്ങൾക്ക് പറ്റിയ സ്ഥലം വല്ല അഫ്ഗാനിസ്ഥാൻ ഒക്കെ ആണ്. അവിടെ പിന്നെ നിങ്ങൾക്ക് പറ്റിയ രീതിയിൽ ഉള്ള ആൾക്കാരും ഉണ്ട്. ഉരുൾ പൊട്ടലും ഭൂമി കുലുക്കവും തീരെ ഇല്ല. അല്ലേൽ ഹമാസ്ൻ്റെ ഭരണത്തിൻ കീഴിൽ പോക്കോ.....
Nikah suparr👌. മണവാളൻ അടിച്ചുപൊളിച്ചു. മണവാട്ടിയുടെ dress and makeovering തീരെ പോരാ നിങ്ങളുടെ നാട്ടിൽ new moden ആയിരിക്കും പക്ഷെ തലശ്ശേരികാരായ നമ്മുടെ നാട്ടിൽ അത് തീരെ പോരാ. മണവാടിക് dress നല്ല ചേർച്ചയുണ്ട് 👌
Sisterinu എത്രെയോ നല്ല dress കിട്ടും അടിപൊളി ഹെവി ചുരിദാർ ഹെവി ചുട്ടിയും ഇട്ടാൽ മതിയായിരുന്നു. ഇത് ഒരു മാതിരി കലോത്സവത്തിന് വന്ന പോലെ ഉണ്ട്. പിന്നെ ഇതൊക്കെ നിങ്ങളുടെ പേർസണൽ ഇഷ്ടങ്ങൾ അല്ലെ
കല്യാണം എന്നത് സുന്നതായ കാര്യം മാണ്❤️ ഇത് കണ്ടാൽ ഫുൾ ഹാറമാണ്❤️ പിന്നെ ഉരുൾ പൊട്ടിയില്ലങ്കിലെ അൽഭുതം ഉള്ളൂ😲😲😲 ഇപ്പേഴത്തെ രസം കുറച്ച് കഴിഞ്ഞാൽ അടി കിട്ടികരയുന്ന video വൈകാതെ കാണാം കാത്തിരിക്കാം😁😁😁
ഉരുൾ പൊട്ടുന്നത് അതു കൊണ്ട് ആണോ? എന്ന ഇവിടുന്ന് വിട്ടു പൊക്കോ... നിങ്ങൾക്ക് പറ്റിയ സ്ഥലം വല്ല അഫ്ഗാനിസ്ഥാൻ ഒക്കെ ആണ്. അവിടെ പിന്നെ നിങ്ങൾക്ക് പറ്റിയ രീതിയിൽ ഉള്ള ആൾക്കാരും ഉണ്ട്. ഉരുൾ പൊട്ടലും ഭൂമി കുലുക്കവും തീരെ ഇല്ല. അല്ലേൽ ഹമാസ്ൻ്റെ ഭരണത്തിൻ കീഴിൽ പോക്കോ.....
Kure comments kandu about saliha's costume personally njn agne videos onnm kannarilyaa insta reel through aan salihante costume kandathh and in personal I love the final outlook it feels very different from everyone and ethh avalude brother nikkah aan so she is one of the main character so costume simple avano heavy aavano that's completely up to her anyway from my pov costume nannayittund ethh ente personal opinion aan njn avarude fan alla but aa costume nn ethraym negative comments koduknda avishym und enn thonnunilyaa that's all and Mashallah happy married life ♥️🤲🏻
സത്യം.. എന്തിനാ തലയിൽ അങ്ങനെ തൂകി ഇട്ടേക്കുന്നെ എന്ന് മനസ്സിലാവുന്നില്ല.. വയറും പുറവും ഒക്കെ കാണാം.. സത്യം പറയാലോ.. അൽഫിൻ്റെ സംഗീതിൻ കൈ രണ്ടും പൊക്കിട്ട് ഒരു ഫോട്ടോ കണ്ട്.. പക്ക bgrade actress look..
ബ്രോയുടെ നിക്കാഹിൻ്റെ കോസ്റ്റ്യൂം ഭംഗിയുള്ളതാണ് അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ഉള്ള ഒരു ഡ്രസ്സും കൂടിയാണ്. എന്നാൽ ഡ്യൂട്ടിയുടെ ഡ്രസ്സിലെ കളർ ഒട്ടും മാച്ച് ചെയ്യുന്നില്ല ഡ്യൂട്ടിക്ക്
എന്തിനാ അവളെ കുറ്റം പറയുന്നത് അവൾക്ക് ഇഷ്ടമുള്ളത് പോലെ ഡ്രസ്സ് ചെയ്തു. അതിൽ അവൾ പൂർണ്ണ കംഫർട്ട് ആണ്. പിന്നെ ഈ കാണുന്ന നമ്മൾക്കൊക്കെ എന്തിന്റെ കുഴപ്പമാണ്. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ സഹോദരന്റെ കല്യാണമാണ് അവൾ ഈ കമന്റുകൾ ഒക്കെ കാണുമ്പോൾ എത്ര വിഷമം ഉണ്ടാവും. അവരുടെ ലൈഫ് ആണ്.അവരു ജീവിക്കട്ടെ..നമുക്ക് നമ്മുടെ കാര്യം നോക്കിപ്പോയാൽ പോരെ സഹോദരങ്ങളെ 🤍🤍
കുഞ്ഞോളൊക്കെ എന്താ പറയാ അതിന്റെ അപ്പുറമായി പോയി ഡ്രസ്സ് 😂 വളരെ ബോറായി പോയി നിങ്ങൾ എന്തോ കരുതി പക്ഷേ നിങ്ങൾ കരുതിയത് പോലെ ഒന്നും വന്നിട്ടില്ല ഇങ്ങനെ സർപ്രൈസ് ഒക്കെ ഇട്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നു ഭയങ്കര ലുക്ക് ആയിരിക്കുമെന്ന് ഇങ്ങനെയാണെങ്കിൽ ഇനി മേലാൽ സർപ്രൈസ് എന്ന് പറഞ്ഞു വരരുത് 😂😄🙏
Happy married life! You all look soo beautiful❤ and the people saying on dudy's costume its her brother's wedding she has every right to wear watever she wants❤️
big boss grand finale ക്ക് janmoni das dress ചെയ്ത പോലെ ആയി പോയി dudy 😛😛🤭🤭🤭🤭
Sathyam
Exactly like that
💯
😂😂😂😂😂😂😂😂❤❤❤❤
Sathiyammmmm😂
എല്ലാവരും പറഞ്ഞ സ്ഥിതിക്ക് ഞാനും പറയാം.. dudy over ആയി 🤝🏻
Dudy എന്താ കഥകളിക്ക് പോവാണോ 🤣🤣Dressing sense theere illaa
മുടി കെട്ടി ഒതുക്കി, ലിപ്സ്റ്റിക് കളർ ശെരിയായില്ല, കണ്മഷി ഇട്ടില്ല. ഇതാണ് ഡൂഡിയുടെ മുഖം ഭംഗി ഇല്ലാണ്ട് ആക്കിയത്.😔😔😔 ഡ്രസ്സ് സൂപ്പർ.👌👌
കഥകളി ഡ്രസ്സ് ഇങ്ങനെ അല്ല. എവിടുന്നു വരുന്നു ഈ പൊട്ടൻ 😂😂
@@tradeiinstockപറഞ്ഞപ്പോ അങ്ങനെ പറഞ്ഞുന്നൊള്ളു🤦🏻♀️ശേ അപ്പൊ തന്നെ അതിൽ കേറി പിടിച്ചോളും ന്തുവാടോ 🙄😅
😂😂
Sathiyooo
ഈ കമെന്റ്ബോക്സ് dudy നോക്കിയാൽ തലതല്ലി ചാവും 😂😂
അയ്യേ dudykk തീരെ അന്തം ഇല്ല്യേ... ഇങ്ങനൊക്കെ ഇപ്പൊ ഒരുങ്ങുവോ.😂😂
Hindi serialil kandittille inganeyanu avaru urungaaru, ath inspired aayitt aayirikkum
@@Hala73669 mm. But ബോർ ആയി le. ബ്രോന്റെ mrg ഒക്കെ adipoli ആക്കണ്ടേ. But ഇതിപ്പോ ആകെ 🥲
@@Hala73669😂athoke pand aanu
🤣🤣
Dudyne jaanmoniyude cheriya oru cut und 😂😂
😂😂😂
Sheriya enikkum tonnii😂😂😂 .... janmony dressing style and ornaments.....
Enikk തോന്നിയത് kaarthoombi യെ പോലേ..... Nekk മൂന്ന് mudhgaww 😃😃😂
😂😂😂
Athe Guy ane thonu😅😅😅
Kallyanam ❌️
Komalitharam✅️
Athe athe
Sathiyooo 😂 atha molee vicharam
😂😂
ടുഡി....😂😂😂🤣🤣🤣 ചിരിച് ചിരിച് ഒരു വഴിക് ആയി കണ്ടിട്ട്
Dudy ജാൻമണി തന്നെ 😂
😂😂
😂
Dudy enthaa കുച്ചിപ്പുടിക്ക് പോകുന്നോ 😅
5%ഹലാൽ ബാക്കി 95% ഹറാം
Athrokoo predeeshichaaal madhii..a standard ullu avarke
1% halal 99 % haraam
Bakshanam erunnu kazhichalo
Adhu ninu kazhichirunenkhil 100% haraam
Congrats😢😢😢😢😢😢
100% ഹറാം, പെണ്ണിന്റെ വയർ കാണുന്നുണ്ട് shame
Paranjitt kaaryilla oru dvsam thirichadi kittumbol padicholum namuk parayaan arhatha ella ee komaalitharam entho valya sambhvam aanenna avrdea vichaaram avarude paisa ahkaram enthelum kaanikkatte oru dvsam kittanulla pani padachon kodutholum allel allah undenn paranjitt karyam ellallo
2:46 ഓവറാക്കി ചളമ്മാക്കി.. ഓർണമെന്റ്സ് ഇത്രക്കും വേണ്ടായിരുന്നു😂
Janmoniye പോലെ ആയി ഇപ്പൊ കാണാൻ 😂😂😂
Dressing sense theere illennu manasilayi😂😂😂
😅😅.
😂😂😂😂
Crt
Pooy chaav
corect
ഇപ്പോൾ കൂടി വരുന്ന ഒരു അവസ്ഥ ആണ് തട്ടം ഇടാത്ത മുസ്ലിം പെൺകുട്ടികൾ, നെഗറ്റീവ് പറയുകയാണെന്നു കരുതല്ലേ. ഇതിലെ വധുവിനെ കണ്ടപ്പോഴും ഒരു അച്ചടക്കം തോന്നുന്നില്ല. ഔറത് മറക്കാതെയാണ് വേഷം.
Athe thilmathram arumkamatparayathathentha
Sthyavalle
Athe athe seriyann
@@HaseenaSalam-yw9jn comment ittitt karyam onum illa enn thoniyath kondavam. 👍🏻
Ourath entha sanam
ചെക്കൻ മൈലാഞ്ചി ഇട്ടു കാണുന്നത് ആദ്യമായിട്ടാണ് 😅
😂😂😂
Neuenthinamailanjiettaduu😮
😂
Same❤
njanum ath shradichu 😊
എന്തൊക്കൊ വാരി വലിച്ചിട്ടു ഓവർ ആക്കി കഥകളിക്ക് കോലം കിട്ടിയപോലെ ആയിട്ടുണ്ട്. ബോളിവുഡ് സ്റ്റൈൽ ആണെന്നാ വിചാരം 😂. Totally വേറൊരു look ആയിട്ടുണ്ട് 😂
കുഞ്ഞോളെ കാണുമ്പോൾ ചിരി varunnu
Dudy ye ഒഴിച്ച് എല്ലാം ഇഷ്ടം ആയി dude
Happy married life 🎉❤
Sharikkum janmonydaas😅😅
Dudy Correct janmani das... pullikari ku oru velluvili akum dudy😂😂😂😂
Dudy aa usthadhmaar dua ചെയ്യുമ്പോൾ അവൻ്റെ കാല് കൊണ്ടുള്ള താളം pidikkal
എന്താ കുഞ്ഞു കഥകളിക്ക് പോവുകയാണ് നിക്കാഹ് ലുക്ക് എന്നെ പോയല്ലോ
Everything is good
Dudy’s costume hairstyle theere kollilla
Kunju ഒരു ഭംഗിയും ഇല്ല പാർട്ടി ലുക്ക് ഇല്ല ഇത് നമ്മൾ ഡാൻസ് ചെയ്യാൻ പോകുന്ന ലുക്ക് കുറച്ചു കൂടെ നന്നാവാം ആയിരുന്നു
കല്യാണം പൊളി മാഷാ അല്ലാഹ് 👍
Crctt oru old dress look..means clr oke oru mathiri ntho
Modern look ഇല്ലാ
Ethellum simple churidhar ittaa porayirunno lle ennal nalla look avumayirunnu eth alfiyante red dressne poleyulla colour eduth ethakoyyo kanich vechirikunnu
Cousins itta pole white churidhar ethegillum ittaaa pore kujukk ethinaaa veruthe orumathiri colour dress eduth kollakiyyye
Kungu nintedress thereekolilla😊
അസ്‌തഹ്ഫിറ്ല്ലാഹു....😢😢😢അല്ലാഹുവിന്റെ ആദാബുകൾ എങ്ങനെ കിട്ടാതിരിക്കും 😢😢
Kittum ennano kittilla enn ano? Ara ee adabu
ഇന്താപ്പോ dudy പോട്ട് ഇടാത്തത് നന്നായി😂😂
ശരിയാ ഒട്ടകത്തിന്റെ ലുക്ക് ഉണ്ട് 😂😂😂
Dudy bhayankara over😂
2:50 totoly kannappi look ayitund 🤣😂
0:36 ആരൊക്കെ ശ്രെദ്ദിച്ചു 😂😂
😂
Mehandi avum lee uffff....
Dudy nalla basanthi look aayittund 😂😂
Le dudy: മേക്കപ്പ് ഓവർ അല്ലാലോലല്ലേ 🤣
മോഹിനി ആട്ടമോ കഥകളിയോ നിക്കാഹ് എന്ന പരിശുദ്ധി കളയല്ലെ
3:02 saira entho deshyam undenn thonunnu😂
മൊത്തം ഇപ്പോഴത്തെ കളി അല്ല കല്യാണം വെറും പട്ടി ഷോ ആണല്ലോ... മുസ്‌ലിയാർ അവർ അവരുടെ പണി ഭംഗിയായി ചയ്തു.. തലയിൽ തട്ടമില്ല.. ശെരിക്കും ഒരു ദീനി പരമായി നടക്കുന്ന കല്യാണം എന്ന് പറയാൻ പറ്റുന്നില്ല.. മൊത്തത്തിൽ ഷോ ആണ്.. എന്തല്ലാം കാണണം.. കാലം poyi ആളും മാറി.. കൊറേ പറയാൻ ഉണ്ട്.. എന്തായാലും ഒരു നല്ല മുഹൂർത്തം അല്ലെ ഭംഗി ആയി നടക്കട്ടെ 👍🏻🌹🌹
sorry bro i love you your family your baby your mother.. father i don't know.. if you feel that i said something bad and left.. sorry.. ok well enjoy life
എന്താ പറയാ പക്കാ ബോറായിരുന്നു നിന്റെ ഡ്രസ്സ് ഹിന്ദി സിനിമയിലെ പാട്ട് ഇടുന്നത് പോലെയൊക്കെ ഇട്ടു നോക്കിയതാ പക്ഷേ ഒരു രസവുമില്ല ബോറൻ ഡ്രസ്സ് ആയി പോയി മേക്കപ്പും ഒക്കെ ഭരതനാട്യത്തിന് പോകുമ്പോൾ ഇടുന്നത് പോലെയൊക്കെ എനിക്ക് തോന്നിയത്
@zakihussain.k9892 That's just your stupid.. thinking... Don't say anything without logic..
Thattam mathravalla anungal mehandi idunathu haram anu.. Enthokke kananam
ഉരുൾ പൊട്ടുന്നത് അതു കൊണ്ട് ആണോ?
എന്ന ഇവിടുന്ന് വിട്ടു പൊക്കോ...
നിങ്ങൾക്ക് പറ്റിയ സ്ഥലം വല്ല അഫ്ഗാനിസ്ഥാൻ ഒക്കെ ആണ്.
അവിടെ പിന്നെ നിങ്ങൾക്ക് പറ്റിയ രീതിയിൽ ഉള്ള ആൾക്കാരും ഉണ്ട്.
ഉരുൾ പൊട്ടലും ഭൂമി കുലുക്കവും തീരെ ഇല്ല.
അല്ലേൽ ഹമാസ്ൻ്റെ ഭരണത്തിൻ കീഴിൽ പോക്കോ.....
ഒരു നീർക്കോലി പിങ്ക് ഡ്രസ്സ് ഇട്ട പോലെ
Nth ayalum oky but orale body shaming cheyynath cheap parivady ahn oky😊😊
ഇവൾ എന്തു ഡാൻസ് കളിക്കാൻ പോവണോ നികാഹ് ന് പോവണോ 🤣🤣🤣🤣
Dudy look like a funny 🤣
Dudyനെ കാളും രസം എന്നെ കാണാൻ ആണ് 😊
Ath ninkk look ullath kond alla avalkk look ellathath kondaa 😂
👑👑♥️♥️🤭☺️☺️👍👍👍❤
every thing was soooo prettyy 🥹❤ except dudy .... she look like some kalolsavam girl or fancy drss competition
❤❤❤❤❤❤😊😊😊😊🎉❤
കുറച്ചുകൂടി നല്ല രീതിയിൽ വീഡിയോ എടുക്കാതെ ആയിരുന്നു❤ വീഡിയോ കുറച്ച് വലുതാക്കി ചെയ്യാമായിരുന്നു❤ happy married life 🎉🎉🎉
Nikah suparr👌. മണവാളൻ അടിച്ചുപൊളിച്ചു.
മണവാട്ടിയുടെ dress and makeovering തീരെ പോരാ നിങ്ങളുടെ നാട്ടിൽ new moden ആയിരിക്കും പക്ഷെ തലശ്ശേരികാരായ നമ്മുടെ നാട്ടിൽ അത് തീരെ പോരാ.
മണവാടിക് dress നല്ല ചേർച്ചയുണ്ട് 👌
Bhasanti ye pole und dudy ude look enn thoniyavar undo 😂l😂
chekkan mailaanji ittu Kaanunnath aadyamaayitta😅
പ്രശസ്തി ആയാൽ,,,,, പിന്നെ ആർക്കും തല മറക്കണ്ട, ഡ്രസ്സ് ന്റെ ഇ റക്കവും ഷേപ്പും ഒക്കെ മാറും.... സംസാര ശൈലി പോലും മാറും... അഹങ്കാരം അല്ലാതെന്തു പറയാൻ
Kunju ellankoodi tamilnaad lorry pole und😅
😂😂😂😂
😄😄👍
😂
Oru sthalavum veruthe vidila 😂
😂
Kunju bore aayi... Dancen povunna poleyund.... Dude polichhuu.... Happy aayi irikku....
Sisterinu എത്രെയോ നല്ല dress കിട്ടും
അടിപൊളി ഹെവി ചുരിദാർ ഹെവി ചുട്ടിയും ഇട്ടാൽ മതിയായിരുന്നു. ഇത് ഒരു മാതിരി കലോത്സവത്തിന് വന്ന പോലെ ഉണ്ട്.
പിന്നെ ഇതൊക്കെ നിങ്ങളുടെ പേർസണൽ ഇഷ്ടങ്ങൾ അല്ലെ
alfiya shareeram marakkunnilla
Muparr lipstickum mailanjiyoke ittknalooo😂😂😂😂
കല്യാണം എന്നത് സുന്നതായ കാര്യം മാണ്❤️ ഇത് കണ്ടാൽ ഫുൾ ഹാറമാണ്❤️ പിന്നെ ഉരുൾ പൊട്ടിയില്ലങ്കിലെ അൽഭുതം ഉള്ളൂ😲😲😲 ഇപ്പേഴത്തെ രസം കുറച്ച് കഴിഞ്ഞാൽ അടി കിട്ടികരയുന്ന video വൈകാതെ കാണാം കാത്തിരിക്കാം😁😁😁
Crct 😢
ഉരുൾ പൊട്ടുന്നത് അതു കൊണ്ട് ആണോ?
എന്ന ഇവിടുന്ന് വിട്ടു പൊക്കോ...
നിങ്ങൾക്ക് പറ്റിയ സ്ഥലം വല്ല അഫ്ഗാനിസ്ഥാൻ ഒക്കെ ആണ്.
അവിടെ പിന്നെ നിങ്ങൾക്ക് പറ്റിയ രീതിയിൽ ഉള്ള ആൾക്കാരും ഉണ്ട്.
ഉരുൾ പൊട്ടലും ഭൂമി കുലുക്കവും തീരെ ഇല്ല.
അല്ലേൽ ഹമാസ്ൻ്റെ ഭരണത്തിൻ കീഴിൽ പോക്കോ.....
Comnt okke scn analoo😂🤣
Kalyana Penn vare simple dress aan ittath, dudy aanenkil over aan. Kurach bhangiyil orungamayirunnu😂
Sis dffrnt look kondaran shramichathanonn oru samshayam😂😂😂😂
Dressing sense തീരെ ഇല്ല 😮
Kunju entha dancinu pokunnuntow. Valare vrithiked. Ayyayyee
Dudy looks like janmoni
Kure comments kandu about saliha's costume personally njn agne videos onnm kannarilyaa insta reel through aan salihante costume kandathh and in personal I love the final outlook it feels very different from everyone and ethh avalude brother nikkah aan so she is one of the main character so costume simple avano heavy aavano that's completely up to her anyway from my pov costume nannayittund ethh ente personal opinion aan njn avarude fan alla but aa costume nn ethraym negative comments koduknda avishym und enn thonnunilyaa that's all and Mashallah happy married life ♥️🤲🏻
Costume kollam pakshe ath cherunavark nallonam cherum ...dudy ikk cherunila enney ellarum parayunoluu🤡😂
പുതുപെണ്ണ് ഡ്യൂഡി അവിടെ ഉണ്ടെന്നേ ശ്രദ്ധിക്കുന്നില്ല😂😂
Bro genuinely, dudyde makeup naalla vrithik over ayipoi 😢
Ummane kandu uppa evide
അൽഫി തല മറച്ചില്ലെങ്കിലും വയർ മറിച്ചിടാമായിരുന്നു. നിങ്ങൾ മുസ്ലിമാണോ.
സത്യം.. എന്തിനാ തലയിൽ അങ്ങനെ തൂകി ഇട്ടേക്കുന്നെ എന്ന് മനസ്സിലാവുന്നില്ല.. വയറും പുറവും ഒക്കെ കാണാം.. സത്യം പറയാലോ.. അൽഫിൻ്റെ സംഗീതിൻ കൈ രണ്ടും പൊക്കിട്ട് ഒരു ഫോട്ടോ കണ്ട്.. പക്ക bgrade actress look..
Allaa
muslimsinu social media use cheyan padillalo ..nokuvanakil ellam nokanam allathe kurich karyam cheyumbo muslim allathapo vere
@Itz.anjali1 muslimsinu social media use aakan paadillenno? Kurachenkilum bhudhi undayenki mandhabhudhi ennu vilikkamayirunnu.. apo Christiansum hindusum pankitt edutho social media? Naanam undo? Vishamaano 3 neram veetile urutti vizhungunne? Athanu ivade vannu chardhikkunne🤮🤮🤮
അപ്പൊ തല മറക്കണ്ടേ
നിങ്ങൾക്ക് നിക്കാഹിന്റെ ആവശ്യം ഉണ്ടായിരുന്നോ
എനിയും പെണ്ണ് കിട്ടാത്തവർ ഇവിടെ വന്നോളൂ------------>
@@gamingwithkomban6024 njan und
ഇവിടെ വന്നാൽ അയിന് പെണ്ണ് കിട്ടുവോ 😂
Sramikkaam
3 കുട്ടി ഉണ്ട്😂😂
Enik chekaney kittan ayitilla
ബ്രോയുടെ നിക്കാഹിൻ്റെ കോസ്റ്റ്യൂം ഭംഗിയുള്ളതാണ് അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ഉള്ള ഒരു ഡ്രസ്സും കൂടിയാണ്.
എന്നാൽ ഡ്യൂട്ടിയുടെ ഡ്രസ്സിലെ കളർ ഒട്ടും മാച്ച് ചെയ്യുന്നില്ല ഡ്യൂട്ടിക്ക്
എന്തിനാ അവളെ കുറ്റം പറയുന്നത് അവൾക്ക് ഇഷ്ടമുള്ളത് പോലെ ഡ്രസ്സ് ചെയ്തു. അതിൽ അവൾ പൂർണ്ണ കംഫർട്ട് ആണ്. പിന്നെ ഈ കാണുന്ന നമ്മൾക്കൊക്കെ എന്തിന്റെ കുഴപ്പമാണ്. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ സഹോദരന്റെ കല്യാണമാണ് അവൾ ഈ കമന്റുകൾ ഒക്കെ കാണുമ്പോൾ എത്ര വിഷമം ഉണ്ടാവും. അവരുടെ ലൈഫ് ആണ്.അവരു ജീവിക്കട്ടെ..നമുക്ക് നമ്മുടെ കാര്യം നോക്കിപ്പോയാൽ പോരെ സഹോദരങ്ങളെ 🤍🤍
ഇതെന്താ dudy ബുദ്ധിയില്ലാത്ത കൊച്ച്
Dressing sense theera la... Ndh kolaam aanu idh😂😂😂🤣🤣valla kadhakalik povundh pole ind😂uummade drs pne parayadhe irikundha nldh🤣
Ummaa ethaaa orumathiri colour ayyi magi poya pole ind dudy anegill over kurach arbadavum kudi ummakk thire oru brightness ellathe ayipoyyi
Dudye kanda lLe usthaadu: asthaifirullah ibleesalle aa ponathu😂
Dudy entha kathakalik pokunundo😂😂
Dudy adaar bhorr
Dudy da expectation north Indian actress um reality north Indian korathi 😂
Dudy ❌ ഭസന്തി ✅
😂😂😂😂😂
Awff🤍😌.... Nalla bhangii und kanan rand pereyum🥹🤍... Mashaallahh ❤️
Oru kadhallyaatha family 🥴
ഈ നികാഹ് നടത്തിയ ഉസ്താദ് എന്നെ പഠിപ്പിച്ചതാ എന്റെ പേര് sufiyan😢😢😅
Dude nte cazinsinte look adipoli
സത്യം പറ vapa കാണിക്കാനെന്ത് ❌
Nee oru pottan aano🤦🏻♂️... Vappa iillado. Passed away...
Gulfil allee??@@ANdancemakers
@@ajnasaju2700 swantham monte kalyanathinu varathe ethelum vapa maaru indavoo
Nalla resam und dudy❤️
അയ്യേ 2024 ആയി dudy ഇപ്പോഴും 2000 ലാണോ 😂
Dude nte kayyile mehandhi😂
Dudy pantum shirtum itt dance cheyyumbo ഞാൻ പറയാറുണ്ടനു what a dressing sence😘 but ഇന്ന് ഒട്ടും മാച്ച് ആയി തോന്നില്ല
4 ലക്ഷത്തിന്റെ ഡയമണ്ട് 😂🤣🤣
Dudyk ottum chernilla aa dress costume...aran selection cheyde..avalude aa cherye skim face aa jwellery and dress ottum match alla....nd komalithanam
❤️❤️❤️
കുഞ്ഞോളൊക്കെ എന്താ പറയാ അതിന്റെ അപ്പുറമായി പോയി ഡ്രസ്സ് 😂 വളരെ ബോറായി പോയി നിങ്ങൾ എന്തോ കരുതി പക്ഷേ നിങ്ങൾ കരുതിയത് പോലെ ഒന്നും വന്നിട്ടില്ല ഇങ്ങനെ സർപ്രൈസ് ഒക്കെ ഇട്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നു ഭയങ്കര ലുക്ക് ആയിരിക്കുമെന്ന് ഇങ്ങനെയാണെങ്കിൽ ഇനി മേലാൽ സർപ്രൈസ് എന്ന് പറഞ്ഞു വരരുത് 😂😄🙏
Where is uppa
Chodhichittu kaaryam illya makkale adhu maathram oanu parayoola 😂
Ivan mehandi itt👀
Junior jAnmani😅
Congratulations Happy married life❤
Yyayyy ith trend aavum❤❤❤
Enik bayagara ishttayi... happy married life bro. 🎉❤ God bless you
സ്വന്തം വാപ്പ കല്യാണത്തിന് എന്തായാലും വരാതിരിക്കില്ലല്ലോ. 🙂
Avnkk vappa illann thonan
Died❗
@@Jeevadhri
Really 😯
Broonte uppa kallyanathin vannille😢❤
Happy married life gooys ❤😍
ഇതിന് പറയാ വിവാഹം എന്നല്ല കോമാളിത്തരം എന്നാണ് മുസ്ലിമിനെ പറയിപ്പിക്കാൻ
He completey a husband material ❤️
Happy married life! You all look soo beautiful❤ and the people saying on dudy's costume its her brother's wedding she has every right to wear watever she wants❤️
Sathiyam parayallo dress vere colour ayirunnagil kurachude look undavumayirunnu eth ethe red eduthe
മാര്യേജ് വീഡിയോസ് എല്ലാം മണിക്കൂറുകൾ കൊണ്ട് മില്യൺ വ്യൂസ് ആവും ന്നൊക്കെ കരുതി കാണും. വീഡിയോസ് ഒന്നും കാര്യമായിട്ട് വിജയിച്ചിട്ടില്ല 😅😅
Adipoli salih ൻ്റെ dress super❤❤❤
Oru hai tharumo
Njan vannu😊❤🎉