കുട്ടികളെ ജീവനോടെ കീറിമുറിക്കുന്ന വിഡിയോ | സത്യാവസ്ഥ എന്ത് ?

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 786

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622  8 หลายเดือนก่อน +120

    പ്രചരിക്കുന്ന വ്യാജ വീഡിയോകളിൽ ചിലതിൽ അവസാനഭാഗത്ത് ഒരു വ്യക്തിയെ ജീവനോടെ കീറിമുറിക്കുന്ന വീഡിയോ കാണിക്കുന്നുണ്ട് ആ വീഡിയോയെ കുറിച്ച് 👇
    th-cam.com/video/rr3FOGFY0-I/w-d-xo.htmlsi=z2BodRtBHn0kp9R-

    • @sirajudheenpm8070
      @sirajudheenpm8070 8 หลายเดือนก่อน +5

      👍👍👍

    • @ashokkumar.mashokkumar.m609
      @ashokkumar.mashokkumar.m609 8 หลายเดือนก่อน +7

      ഫാസിക്ക ഞാൻ ഒരു ക്രിറ്റിക്കൽ അ😢വസ്ഥയിലാണ് ഇവിടെ പറയാൻ കഴിയില്ല: താങ്കളുടെ ഫോൻ നമ്പർ വേണം

    • @dreams5521
      @dreams5521 8 หลายเดือนก่อน

      ​@@ashokkumar.mashokkumar.m609ntha problem...

    • @zuharazuhara7
      @zuharazuhara7 8 หลายเดือนก่อน

      2:10 ​@@sirajudheenpm8070

    • @dreams5521
      @dreams5521 8 หลายเดือนก่อน

      @@ashokkumar.mashokkumar.m609 police station number veno

  • @sindhus4247
    @sindhus4247 8 หลายเดือนก่อน +28

    ഒരുപാട് നന്ദിയുണ്ട് കാരണം ആ വിഡിയോ ദൃശ്യങ്ങൾഎല്ലാം കണ്ടില്ല കാണാൻ ഉള്ള ശക്തി ഇല്ലായിരുനനു ഇപ്പോഴാണ് സമാധാനം ആയത് ഒരുപാട് ഒരുപാട് നന്ദിയുണ്ട് മോനേ

  • @shanum-hd8mg
    @shanum-hd8mg 8 หลายเดือนก่อน +323

    വളരെ ഭായാനകവും ഹൃദയഭേതകവുമായിരുന്നു അ ദ്യശ്യങ്ങൾ പച്ച ജീവനോടെ ഒരു കുഞ്ഞിന്റെ ശരീരം കീറിമുറിക്കുന്നത്
    കണ്ടപ്പോൾ മനസ്സും ശരീരവും ഒരു പോലെ മരവിച്ച ഒരു അവസ്ഥയായിരുന്നു നേരാവണ്ണം ഉറങാനോ ഭക്ഷണം കഴിക്കാൻ പറ്റാതായി പക്ഷെ ഇപ്പോഴാണ് മനസ്സിനൊരു സമാദാനമായത് അതൊരു സ്ക്രിപ്റ്റഡ് വീഡീയോയാണല്ലൊ ദൈവം എല്ലാ കുഞ്ഞുങളെയും രക്ഷിക്കട്ടെ എല്ലാ ആപത്തുകളിൽ നിന്നും 🙏🙏

    • @akhilabraj9
      @akhilabraj9 8 หลายเดือนก่อน +1

      😂😂

    • @Shibili-oe2dl
      @Shibili-oe2dl 8 หลายเดือนก่อน +9

      Enikum samanila thettppokumonnu thonni

    • @shahishahi5297
      @shahishahi5297 8 หลายเดือนก่อน +1

      അതെ 😭

    • @mareenareji4600
      @mareenareji4600 8 หลายเดือนก่อน +4

      ഇത്രയും ഭയാനകമായ കാഴ്ചകൾ നിങ്ങൾ എന്തിനാണ് കാണുന്നത്...... എന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല food കഴിക്കാൻ പറ്റുന്നില്ല എന്ന് പറയുകയും ചെയ്യുന്നു...... ഇങ്ങനെ ഉള്ള വീഡിയോകൾ കാണുന്നവരുടെ മാനസികാവസ്ഥ യും ഭയങ്കരം തന്നെ..... സമ്മതിക്കണം

    • @nilamazha178
      @nilamazha178 8 หลายเดือนก่อน +1

      സത്യം. ഇപ്പോളാണ് സമാദാനമായത്.

  • @aonetag1689
    @aonetag1689 8 หลายเดือนก่อน +108

    ആ ചിത്രം കണ്ടപ്പോഴേ മനസ്സിലായി ഇത് ഒറിജിനൽ അല്ല എന്ന്.
    സത്യം തുറന്നുകാട്ടിയതിന് നന്ദി.

  • @shayizaraadhuamina878
    @shayizaraadhuamina878 8 หลายเดือนก่อน +206

    2 ദിവസം മുമ്പാണ് എനിക്ക് ഈ വീഡിയോ കിട്ടിയത് ഫുള്ളായിട്ട് കാണാനുള്ള ശക്തി ഉണ്ടായിരുന്നില്ല അത്രയ്ക്ക് വിഷമമായി. എന്തായാലും ഇപ്പോൾ സമാധാനമായി. എല്ലാ മക്കളെയും പടച്ചവൻ കാത്തു രക്ഷിക്കട്ടെ 🤲

    • @PonnuJ-ts9sd
      @PonnuJ-ts9sd 8 หลายเดือนก่อน

      എന്റെ കയ്യിൽ കിട്ടീട്ട് മുഴുവൻ കാണാൻ ആവാതെ phn മാറ്റി വച്ച് കരഞ്ഞു പോയി 😢സത്യം മനസ്സിൽ ആയപ്പോൾ സന്തോഷം.. കുറച്ചു സമാധാനം

    • @KunchimuhammadP
      @KunchimuhammadP 7 หลายเดือนก่อน

      Ameen

  • @shylasimon8215
    @shylasimon8215 8 หลายเดือนก่อน +146

    എന്റെ പൊന്നേ ഇപ്പോഴാണ് സമാധാനമായത്. ആ video കണ്ടപ്പോൾ മുതൽ മനസ്സിൽ വല്ലാത്തൊരു വിഷമമായിരുന്നു.

  • @sahadevanem3754
    @sahadevanem3754 8 หลายเดือนก่อน +42

    സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞതിൽസന്തോഷം Big salute

  • @ashraf3638
    @ashraf3638 8 หลายเดือนก่อน +50

    താങ്കളേപോലുളള യൂറ്റ്യൂബർമാരാണ് ശരിക്കും പറഞ്ഞാൽ എല്ലാവർക്കും മാത്ര് ക യാവേണ്ടത് വളരെയധികം സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു വെരീ വെരീ താങ്ക്സ്

  • @sijuxavier9812
    @sijuxavier9812 8 หลายเดือนก่อน +201

    ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഇതിൻ്റെ സത്യം അറിയാൻ ആകാംഷയോടെ കാത്തിരുന്നു...കൊള്ളാം നന്നായിട്ടുണ്ട് 🎉🎉🎉

    • @shaheenshaikh5745
      @shaheenshaikh5745 8 หลายเดือนก่อน +2

      Yes. Me also

    • @ridhu9781
      @ridhu9781 8 หลายเดือนก่อน +1

      ഞാനും

    • @firosk1372
      @firosk1372 8 หลายเดือนก่อน +6

      ഒരു കുട്ടിയെ ജീവനോടെ അവയവങ്ങൾ മുറിച്ചു മാറ്റുന്ന രംഗമുണ്ട് അതിനെ പറ്റി ഒന്നും പറഞ്ഞില്ല.., 🤔

    • @Muhammadputhusseri
      @Muhammadputhusseri 8 หลายเดือนก่อน

      Good
      ഇതിലെ ചില ഭാഗങ്ങൾ വർഷങ്ങൾക്ക് ഞാൻ കണ്ടതായി ഓർക്കുന്നു

    • @GKSTH9203
      @GKSTH9203 8 หลายเดือนก่อน

      Original പോലെ തോന്നും. ചില scene ഒക്കെ കണ്ടാൽ scripted ആണെന്ന് ഒട്ടും തോന്നില്ല. ഇത് സത്യമായിട്ടും verify ചെയ്തതാണോ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.ചില കാര്യങ്ങെളെക്കുറിച് പറഞ്ഞുമില്ല

  • @kamarubanu8176
    @kamarubanu8176 8 หลายเดือนก่อน +237

    മൂന്ന് ദിവസം മുമ്പ് എന്റെ ചങ്ക് തകര്‍ന്നു പോയിരുന്നു ഇത് കണ്ടപ്പോള്‍, ഇപ്പോള്‍ സമാധാനമായി 🙏🙏🙏

    • @ajithnems6860
      @ajithnems6860 8 หลายเดือนก่อน +2

      സത്യം 😥

    • @lijojoy1340
      @lijojoy1340 8 หลายเดือนก่อน

      Nikum

    • @AdhidevVk-c1f
      @AdhidevVk-c1f 8 หลายเดือนก่อน +1

      സത്യം. Short film ആണ് എന്ന് സ്വയം സമാധാനിച്ചു

    • @afnazpk3637
      @afnazpk3637 8 หลายเดือนก่อน

      Enteyum😢

    • @safeerck1687
      @safeerck1687 8 หลายเดือนก่อน

      Enikum

  • @alikonnakkode5883
    @alikonnakkode5883 8 หลายเดือนก่อน +12

    വീഡിയോയിൽകണ്ട രംഗം മനസിൽ നിന്ന് മായുന്നില്ല. ഇപ്പോൾ ആണ് ആശ്വാസമായത്.വളരെ നന്ദി.

  • @Ishasulu
    @Ishasulu 8 หลายเดือนก่อน +55

    ആവീഡിയോ കണ്ടിട്ട് 2 ദിവസമായി കരഞ്ഞോണ്ട് ഇരിക്കുന്ന ഞാൻ.. ഇങ്ങനെ ഉള്ള വീഡിയോ ഈ തരത്തിൽ ദുരുപയോഗം ചെയ്ത് വിടുന്നവരെ ശിക്ഷിക്കണം.. ഞാൻ അനുഭവിച്ച വേദന.. അവരുടെ രക്ഷിതാക്കളെ ഓർത്തുകുറെ സങ്കടപെട്ട്.. 🙏🏻🙏🏻🙏🏻

    • @shandrypo6298
      @shandrypo6298 7 หลายเดือนก่อน

      ആ വീഡിയോകണ്ടിട്ട് എനിക്കും ഭയങ്കര വിഷമമായിരുന്നുഅവസാനം ശർദ്ദിക്കാൻ വരെ വന്നു ,ഇപ്പൊ സമാധാനമായി.ഇപ്പൊ പിള്ളേരെ പിടുത്തക്കാരൻ ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ള കുറെ വാട്സ്ആപ്പ് സന്ദേശങ്ങൾ വരുന്നുണ്ട് അതിനെപ്പറ്റി ഒന്നും അന്വേഷിക്കൂ വീഡിയോകളും

  • @appuso4047
    @appuso4047 8 หลายเดือนก่อน +91

    ഞാൻ aa വീഡിയോ കണ്ടു കരഞ്ഞു തളർന്നു പോയിട്ടു കിടക്കുമ്പോഴാ നിങ്ങളുടെ video കാണുന്നത്.. കുറച്ചു സമാധാനമായി എങ്കിലും.. മനസ്സിന്റെ നീറ്റൽ മാറുന്നില്ല.. 🥺🥺

  • @sabuisaacsothly6310
    @sabuisaacsothly6310 8 หลายเดือนก่อน +24

    എന്റെ ജീവിതത്തിൽ ഇത്ര ക്രൂരമായ.. വീഡിയോ... ഹോ.. നന്ദി... ട്രിക്സ് ഒരുപാട് നന്ദി

  • @Mixedcontentvlogmalayalam
    @Mixedcontentvlogmalayalam 8 หลายเดือนก่อน +8

    ആ വീഡിയോ കാണാൻ പോലും നിന്നില്ല ഇപ്പോഴാണ് സമാധാനമായത് നന്ദി❤❤

    • @jujujuju4947
      @jujujuju4947 7 หลายเดือนก่อน

      അല്ല. പല സത്യങ്ങളെയും അവർ ചിത്രീകരിച്ചു തന്നു, അങ്ങനെ എൻകിലും കുട്ടികളെ പേരെന്റ്സ് ശ്രദ്ധിക്കാൻ.
      കുട്ടികളെയും മുതിർന്നവരെയുo കളിപ്പിക്കാൻ അല്ല, ഇതേ പോലെ തന്നെ കീറി മുറിക്കാൻ ആണ്.😢😢അവർ കൊണ്ടുപോകുന്നത്.. മനുഷ്യന്റെ അത്ര ക്രൂരത ചെയ്യാൻ പിശാജിന് പോലും പറ്റില്ല

  • @sainulabdeen.ASainu
    @sainulabdeen.ASainu 8 หลายเดือนก่อน +45

    സത്യാവസ്ഥ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തുടർന്നും മറ്റ് വീഡിയോകൾക്കായി കാത്തിരിക്കുന്നു !

  • @ambilyl3275
    @ambilyl3275 8 หลายเดือนก่อน +20

    നന്ദി സാർ എല്ലാ പിഞ്ചു മക്കൾക്കും ദൈവം കാവലായിരിക്കട്ടെ.

  • @babykuttydaniel4564
    @babykuttydaniel4564 8 หลายเดือนก่อน +7

    ഈ വാർത്തയുടെ നിജസ്ഥിതി അറിയിച്ചതിന് താങ്കൾക്ക് നന്ദി 🙏🙏🙏

  • @shijinamahinshijina5544
    @shijinamahinshijina5544 8 หลายเดือนก่อน +11

    Vdo കഴിഞ്ഞ day കണ്ടിട്ട് ഉറങ്ങിയില്ല.... രാത്രി ഉറക്കത്തിലും മോളെ.. കെട്ടിപിടിച്ചാണ് ഉറങ്ങുന്നത്... ഉൽഭയം മരുന്നില്ലായിരുന്നു.. ഈൗ vdo കാണപ്പോഴാണ് സമാധാനം ആയത്... Thanks bro...

  • @meenumeenu357
    @meenumeenu357 8 หลายเดือนก่อน +15

    സത്യം അറിയിച്ചതിൽ നന്ദി 😢😢😢
    എന്റെ നല്ല ജീവൻ പോയി 😢
    കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കണേ ❤❤❤

  • @user-rs1ot9br4m
    @user-rs1ot9br4m 8 หลายเดือนก่อน +1

    ഫുൾ വീഡിയോ കാണാനുള്ള ത്രാണിയില്ലായിരുന്നു.. സത്യമാവരുതേയെന്നു പ്രാർത്ഥിച്ചു... 🙏🙏🙏 സത്യാവസ്ഥ പുറത്തുകൊണ്ടുവന്നതിൽ സാർനോട് നന്ദി പറയുന്നു... ഇല്ലെങ്കിൽ എനിക്ക് അറ്റാക്ക് വരുമായിരുന്നു... കണ്ടതിനുശേഷം ഉറക്കമില്ലായിരുന്നു.. 🙏

  • @bobasalwin6312
    @bobasalwin6312 8 หลายเดือนก่อน +79

    സത്യം പറഞ്ഞാൽ ഇപ്പോഴാണ് ആശ്വാസം ആയത്..🙏🙏👍🏻 ട്രിക്സ് ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 👍🏻😍 (ബോബസ് തോന്നയ്ക്കൽ)

  • @Nandhanavlog
    @Nandhanavlog 8 หลายเดือนก่อน +3

    ഞാനും കണ്ടായിരുന്നു. എനിക്ക് ഉറങ്ങാനോ കഴിക്കാനോ പറ്റുന്നില്ലായിരുന്നു. അത്രയ്ക്ക് ഒരു അവസ്ഥ ആയിരുന്നു എനിക്ക്. രാത്രി പേടിച്ചു കരയും. അവസാനം. ചരട് പൂജിച്ചു കെട്ടേണ്ടി അവസ്ഥ വന്നു എനിക്ക്. ഇപ്പോൾ ഇതു കണ്ടപ്പോൾ മനസ്സിൽ ഒരു സമാദാനം ആയി. ദൈവത്തിന് നന്ദി 🙏🙏🙏.

  • @aswani5909
    @aswani5909 8 หลายเดือนก่อน +7

    Thanku sir. ഈ vedio കണ്ടത് മുതൽ എന്റെ മനസിൽ ഇതായിരുന്നു സംശയം ഫാസിൽ ikka ഇത് കാണുന്നുടെകിൽ തീർച്ചയായും ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരും എന്നു ഇപ്പോ ആണ് സമാദാനം ആയത്

  • @Vineetha-j7x
    @Vineetha-j7x 8 หลายเดือนก่อน +2

    Thank you സഹോദരാ... 🙏... കുഞ്ഞുങ്ങൾ വേദനിക്കുന്ന ത് കാണുമ്പോ ചങ്ക് പിടയ്ക്കും... ഇത് കണ്ടപ്പോ തന്നെ ഒരുപാട് ആശ്വാസം ആയി. 🙏

  • @JyothiKumarG-e7s
    @JyothiKumarG-e7s 8 หลายเดือนก่อน +1

    വെരി വെരി ഗുഡ് സഹോദര താങ്കളും താങ്കളുടെ പ്രോഗ്രാമും... അഭിനന്ദനങ്ങൾ 🙏🙏🙏

  • @sreerekha9460
    @sreerekha9460 8 หลายเดือนก่อน +9

    മുഴുവനായി കാണാനുള്ള ശക്തി ഇല്ലാത്തോണ്ട് മുഴുവാൻ കണ്ടില്ല,പക്ഷേ അന്നത്തെ ദിവസം പോയി ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല, എനിക്കും രണ്ട് പൊന്നു മക്കൾ ഉണ്ട്, മനസ് വല്ലാതെ നീറി, എന്തായാലും ചെറിയ ഒരു ആശ്വാസം. നമ്മുടെ പൊന്നു മക്കളെ നാം തന്നെ കാത്തുസൂക്ഷിക്കണം😮

    • @panineer-wm8mo
      @panineer-wm8mo 8 หลายเดือนก่อน

      അതെ എന്റെ യും അവസ്ഥ ഇത്‌ തന്നെ ഒരു പാട് കരഞ്ഞു

  • @joyva475
    @joyva475 7 หลายเดือนก่อน +1

    വളരെ നല്ല ക്ലാരിഫിക്കേഷൻ മനസ്സിനു അൽപം ആശ്വാസം

  • @jeeshjoshi5829
    @jeeshjoshi5829 8 หลายเดือนก่อน +24

    ഞാൻ ഇത് കണ്ടു ഞെട്ടി ഇരിക്കുവായിരുന്നു 😱😱😱

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 8 หลายเดือนก่อน +10

    ഞാനും ഇത് കണ്ടു ചങ്ക് തകർന്ന് കിടക്കുക ആയിരുന്നു 🙏🙏🙏സമാധാനം ആയി

  • @vaputtyarimanal6373
    @vaputtyarimanal6373 8 หลายเดือนก่อน +60

    ഈ ഭയാനകരമായ വീഡിയോ കണ്ടപ്പോൾ തന്നെ ഇതിൻറെ സത്യാവസ്ഥ യുമായി ഞങ്ങളുടെ ഫാസിൽ ഇക്ക വരാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ
    thank you so much

  • @keralagreengarden8059
    @keralagreengarden8059 8 หลายเดือนก่อน +18

    നല്ല നിലപ്പാടുമായി മുന്നോട്ട് പോകുക😊 അഭിനന്ദനങ്ങൾ😊

  • @NandhuUzhamalakkal
    @NandhuUzhamalakkal 8 หลายเดือนก่อน +33

    നല്ല നമസ്ക്കാരം ഇക്🙏
    ഈ വിഷയത്തെ കുറിച്ച് സംസാരിച്ചതിന് നന്ദി...
    ഇത്തരത്തിലുള്ള വ്യാജ വാർത്തകളുടെ സത്യാവസ്ഥ തേടി ഒരുമിച്ച് മുന്നോട്ടുപോകാം 👍👍👍

  • @FousiyaFiros-ri1cu
    @FousiyaFiros-ri1cu 8 หลายเดือนก่อน +6

    എന്റെ മോൾ ഇത് കണ്ട് പേടിച്ചു ബാത്‌റൂമിൽ വരെ പോകാൻ വരെ പേടിയായിരുന്നു. ഇപ്പോൾ സന്തോഷമായി . Thanks

  • @abdussamad7880
    @abdussamad7880 8 หลายเดือนก่อน +11

    ഇത് ഞാൻ നേരത്തെ വാട്സാപ്പിൽ കണ്ട് ഒർജിനൽ ആണെന്ന് കരുതി ഞെട്ടിപ്പോയി ഇപ്പോളാണ് ഒരുമനസമാധാനം കിട്ടിയത് werigood bro 🙏👍👌❤❤❤

  • @vishnuakku6228
    @vishnuakku6228 7 หลายเดือนก่อน

    ഏതു ഞാൻ ഇപ്പോഴും കാണുന്നുണ്ടായിരുന്നു സത്യവസ്ഥ purath കൊണ്ട് വന്നതിനു നന്ദി ഉണ്ട് ചേട്ടാ

  • @madhusoodhanans6021
    @madhusoodhanans6021 8 หลายเดือนก่อน +2

    എൻ്റെ ഫൈസലേ വാട്ട്സ് അപ് വഴി ആ വീഡിയോകണ്ടതിനു ശേഷം രണ്ടുമൂന്നുദിവസം നേരേ ഉറങ്ങാൻ കഴിഞ്ഞില്ല അതുപോലെ ഭക്ഷണവും ഇപ്പോഴാണ് സമാധാനമായത് നന്ദി നന്ദി🙏🙏🙏❤

    • @ayrinvtb8432
      @ayrinvtb8432 8 หลายเดือนก่อน

      Enikkum same avastha. Manassinn pogunnilllernnu ath

  • @sajinksvpmfamilyvlogs..myy7741
    @sajinksvpmfamilyvlogs..myy7741 8 หลายเดือนก่อน +5

    ഇപ്പോൾ ആണ് സമാധാനം ആയത്... 🙏🙏 thanks ഇക്ക 🙏🙏

  • @ninjai63
    @ninjai63 8 หลายเดือนก่อน +6

    ദൈവമേ ഇപ്പോഴാണ് സമാധാനമായത് Thank u bro

  • @josoottan
    @josoottan 8 หลายเดือนก่อน +17

    പ്രത്യേകം പറഞ്ഞത് നന്നായി, അല്ലെങ്കിൽ കുട്ടികളെ സൂക്ഷിക്കേണ്ടതില്ല എന്ന് പറഞ്ഞു, കുട്ടികളെ കടത്തുന്ന സംഘങ്ങളുടെ പബ്ളിക് റിലേഷൻസ് മാനേജരാണ് ഫാസിൽ, എന്നൊക്കെ പറഞ്ഞ് അടുത്ത വീഡിയോ വരും!
    😊😊😊

  • @sajinaasnu9660
    @sajinaasnu9660 8 หลายเดือนก่อน +1

    ആ വീഡിയോ കണ്ടു എനിക്ക്..... മനസ്സിൽ വല്ലാതെ വിഷമം അനുഭവപ്പെട്ടു....... ഇത് കേട്ടപ്പോൾ ഇപ്പോൾ സമാദാനം ആയി ഇക്ക 🥰🤲🏻

  • @valsalakollarickal7421
    @valsalakollarickal7421 8 หลายเดือนก่อน

    Thank you so much. ഇപ്പോഴാണ് സമാധാനം ആയത്. വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു. ഉറക്കം ഇല്ലാത്ത രാത്രി ആയിരുന്നു.. സത്യം അറിഞ്ഞതിൽ സന്തോഷമായി

  • @vavakutty182
    @vavakutty182 8 หลายเดือนก่อน +27

    ഞാൻ ഇന്നലെ ഈ വീഡിയോ kandathe ഉള്ളു.... ഭാഗ്യം പേടിച്ചു ഇരിക്ക ആയിരുന്നു... ഇപ്പൊ സമാധാനം ആയി 🙏

  • @sonofnanu.6244
    @sonofnanu.6244 8 หลายเดือนก่อน +26

    സദ്ഉദ്ദേശത്തോടെചെയ്ത ഷോട്ട്ഫിലിമെടുത്ത് മറ്റുപലതും ആഡ്ചെയ്ത്പ്രചരിപ്പിച്ചതാണെന്ന സത്യം വെളിപ്പെടുത്തിയ താങ്കൾക്കും, താങ്കളുടെ ട്രിക്സ്ചാനലിനും അഭിനന്ദനങ്ങൾ.

  • @manuabraham5832
    @manuabraham5832 8 หลายเดือนก่อน +3

    ആ വീഡിയോയിൽ അവസാനം ഒരാളെ ജീവനോടെ കീറിമുറിച്ചെടുക്കുന്നുണ്ടല്ലോ അത് ആരെങ്കിലും കണ്ടോ ഏറ്റവും ഭീകരം അതാണ് .

    • @manuabraham5832
      @manuabraham5832 8 หลายเดือนก่อน

      നമ്മുടെ നാട്ടിൽ cyber cell ഒക്കെ ഉണ്ടായിട്ട് എന്ത് കാര്യം .

  • @joymjoy-ix3kdblodygramavasis
    @joymjoy-ix3kdblodygramavasis 8 หลายเดือนก่อน +3

    ഞാൻ ആദ്യമായാണ് ഇ ചാനൽ കാണുന്നത് സൂപ്പർ 👍👍👍👍

  • @krk6655
    @krk6655 8 หลายเดือนก่อน +3

    ഇ പ്പോൾ തന്നെ ഈ വീഡിയോ കണ്ടത്.പേടിച്ച് പോയി thank you fazil❤

  • @sheejamohan9797
    @sheejamohan9797 8 หลายเดือนก่อน

    Thank you ... ഇപ്പോഴാണ് സമാധാനമായത്. ആ വീഡിയോ കണ്ടു ഒരുപാടു വിഷമിച്ചു..കരഞ്ഞു.. 🙏🏻🙏🏻

  • @rajanrajan.p6324
    @rajanrajan.p6324 8 หลายเดือนก่อน +5

    എനിക്കും ഇത് കണ്ടപ്പോൾ രണ്ടു ദിവസത്തേക്ക് വിഷമം ആയിരുന്നു... ഇപ്പോൾ ആശ്വാസം തോന്നുന്നു 🙏🏻🙏🏻🙏🏻

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 8 หลายเดือนก่อน +1

    ജീവനോടെ കൊല്ലുകയാണെന്നു. പറഞ്ഞപ്പോൾ 😭😭😭.ടെൻഷൻ ആയിരുന്നു നിങ്ങൾ വീഡിയോയിൽ പറഞ്ഞപ്പോൾ സമാധാനം മായി 👍👍

    • @nafiriyas6002
      @nafiriyas6002 7 หลายเดือนก่อน

      ഒന്നും കാണാനും കേൾക്കാനും പറ്റാത്തതാണ്. എല്ലാരേയും അല്ലാഹ് കാക്കണേ

  • @gopakumar9182
    @gopakumar9182 8 หลายเดือนก่อน +1

    നിങ്ങൾ സൂപ്പറാ ദൈവം വളരെ വളരെ ഉയരത്തിൽ എത്തി കട്ടെ താങ്ങളെയും കുടുബത്തെയും

  • @adsmanjappetty
    @adsmanjappetty 8 หลายเดือนก่อน +1

    ആശ്വാസകരമായ വാർത്ത അറിയിച്ചതിനു നന്ദി 💗ആദ്യായി കണ്ടു ഈ ചാനൽ. സുബ്ക്രൈബ് ചെയ്ത്. Thank you so much വീഡിയോ വാട്സാപ്പ് ൽ കണ്ടു chunk തകർന്ന ഒരു അമ്മ 😢

  • @MalusajithSen
    @MalusajithSen 8 หลายเดือนก่อน

    വളരെ നന്ദി.. ആ വീഡിയോ മുഴുവൻ കാണാൻ കഴിയില്ല 🥺 ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി 🙏

  • @hariharanpparroth9691
    @hariharanpparroth9691 8 หลายเดือนก่อน

    ഈ ഫെയ്ക്ക് വീഡിയോ ഞാനും വിശ്വാസച്ചുപോയി but സത്യം മനസിലാക്കി തന്നതിന് നന്ദി ഇക്ക 🙏

  • @Cylestacakes
    @Cylestacakes 8 หลายเดือนก่อน

    Thank u somuch ഇത് fake ആണെന്ന് തെളിയിച്ചു തന്നതിൽ ഇപ്പോഴാ സമാധാനമായത് 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @surajs590
    @surajs590 8 หลายเดือนก่อน

    ചേട്ടാ ഒത്തിരി നന്ദി ഇത് കണ്ടത് മുതൽ എനിക്ക് വെപ്രാളം ആരുന്നു ഒരുപാട് കരഞ്ഞു ഇപ്പൊ സമാധാനം ആയി ഒത്തിരി നന്ദി..

  • @latharee6667
    @latharee6667 8 หลายเดือนก่อน

    ആശ്വാസം അത് കാണാനുള്ള കരുത്തുണ്ടായിരുന്നില്ല. അപ്പോഴും അതൊരു വ്യാജവാർത്തയാണോ എന്ന് ഒരു ശങ്കയുണ്ടായിരുന്നു. കാരണം. സോഷ്യൽ മീഡിയ വഴി പ്രചരിച്ച കുറേ സംഭവങ്ങൾ 24 മണിക്കൂറിനുള്ളിൽ തെളിയിച്ച പോലീസാണ് നമ്മുടെ രാജ്യത്ത് ഉള്ളത്. അപ്പോൾ ഇതുപോലെയുള്ള ക്രൂരതഅന്വേഷിക്കാതിരിക്കില്ല എന്ന് ചിന്തയുണ്ടായിരുന്നു. എന്തായാലും സത്യം മനസ്സിലാക്കിത്തന്നതിന് നന്ദി.

  • @Aflah241
    @Aflah241 8 หลายเดือนก่อน +1

    ഒരുപാടു സന്തോഷം എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്കും ആയിരുന്നു 😭😭😭
    കണ്ടത് create ചെയ്തതാണെന്നു ഞാൻ എന്റെ മനസിനെ ബോധ്യ പെടുത്താൻ ഒരുപാടു ശ്രമിച്ചു. But സാധിച്ചില്ല. ഇപ്പോൾ ഈ video കണ്ടത് ഒരു പാട് നന്ദി 🙏🙏

  • @username06660
    @username06660 8 หลายเดือนก่อน +5

    Fazil bro ningal anu sherikulla manushyan. Ella videosum nallath anu. Very useful.❤ Please continue this good work. Thank you for your contribution.❤

  • @tootuvlog9253
    @tootuvlog9253 8 หลายเดือนก่อน

    നന്ദി സത്യം അറിഞ്ഞതിൽ ആ വീഡിയോ കണ്ടു പേടി ഇതുവരെയും മാറിയിട്ടിലല

  • @SajirK-tr7cp
    @SajirK-tr7cp 8 หลายเดือนก่อน +3

    😢 ജീവനോടെ വീടിയൊ ഉണ്ട് തീർച്ചയായും സത്യം ഇതിന്റെ നടുവിൽ പൈസ എണ്ണുന്നത് കാണുന്നുണ്ട് കുട്ടികളുടെ വായ ഒട്ടിച്ചു വെച്ചു വെള്ളത്തിൽ വീണ കുട്ടികളുടെ വായ എന്തിന് ഒട്ടിച്ചു 😢😢 എല്ലാ മക്കളേയും മുതിർന്നവരെയും ദൈവം കാക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു മനുഷ്യ മനസ്സ് മരവിച്ച കാലമാണ് കുട്ടികളെ കണ്ണിലേ ക്ര്.ഷ്ണ.മണി..പോലേ.നൊകണം

    • @subaidhaibrahim4504
      @subaidhaibrahim4504 8 หลายเดือนก่อน

      ജീവനോടെ വയർ ക്റിമുറിക്കുന്നുണ്ട് 😥വായ ഒട്ടിച്ചിട്ടുണ്ട് ഇവർ പറയുന്നത് സത്യമാണോ 😥

  • @shoukathali753
    @shoukathali753 8 หลายเดือนก่อน +13

    ഇത്തരം വീഡിയോകൾ ചെയ്ത് മുന്നോട്ട് പോകു മുതുകാടിൻ്റെ കാര്യം അന്വേഷണ ഉദ്യോഗസ്ഥൻമാർ അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരട്ടെ 🙏

  • @binoyjohn7458
    @binoyjohn7458 8 หลายเดือนก่อน +16

    ആ വീഡിയോ കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു.വ്യാജം ആകാനുള്ള എല്ലാ സാധ്യതയും അതിലുണ്ടായിരുന്നു.
    ഒന്ന് അതിൻറെ റൈറ്റ് അപ്പ് തന്നെ .പിന്നെ വിഷ്വൽസ് . താങ്കളുടെവീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.ഇതുപോലുള്ള വ്യാജവാർത്തകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @aswathys6975
    @aswathys6975 8 หลายเดือนก่อน

    ഇങ്ങനെ ഒരു video ചെയ്ത താങ്കൾക്കു ഒരുപാട് നന്ദി ഈ video കണ്ടു ചങ്ക് തകർന്നിരിക്കുവാരുന്നു

  • @minnoosworld2205
    @minnoosworld2205 8 หลายเดือนก่อน

    Ee news aadyam kandappol sangadam thonniyenkilum sathyamano ennoru samshayam thonni youtubilum ,googilum search cheith fake aamennu manassilaaki.
    Pakshe ellavarum ingane cheyyillallo...vishamicha kure perude comments kandu avarkum ee video yiloode sathyavastha manassilaakkan sadikkum ennathil orupad santhosham..
    Keep going❤

  • @mohammedalipk9666
    @mohammedalipk9666 8 หลายเดือนก่อน

    😂ശരി സാർ പറഞ്ഞത് വിശ്വസിച്ചുഓക്കേ സർ ബാഴ്സലോണ താങ്ക്യൂ സർ അടുത്ത വീഡിയോയിൽ കാണാം സർ

  • @sanjaysulabha5635
    @sanjaysulabha5635 8 หลายเดือนก่อน +5

    🙏 ഒരുപാട് നന്ദി ഉണ്ട് ബ്രോ, സത്യം പുറത്തു കൊണ്ട് വന്നതിനു . സത്യാവസ്ഥ അറിയാതെ ഞാനും അത് സെൻ്റ് ചെയ്തിരുന്നു . വീഡിയോ കാണരുത് എന്ന് അടിക്കുറിപ്പോടെ ആണ് ഞാൻ അത് കൂട്ടുകാർക്ക് ഇട്ടത് . അത് കണ്ട ഞാനും ഒരുപാട് കരഞ്ഞു . സത്യം പറയാമല്ലോ ഇപ്പോഴാ സമാധാനം ആയതു . നന്ദി ബ്രോ . 🙏👍💐

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 8 หลายเดือนก่อน +3

    എന്തോ ആകട്ടെ... പക്ഷെ എല്ലാവരും കുട്ടികളെ സൂക്ഷിക്കുക അതാണ് വലിയ കാര്യം

  • @Strong-i3
    @Strong-i3 8 หลายเดือนก่อน

    ഒരുപാട് കുട്ടികളെ കാണാതാവുന്നുണ്ട് എന്നത് ഒരു പരമസത്യം ആണ് ആ കുട്ടികളെ ആരു കൊണ്ടുപോയി എന്ത് ചെയ്തു എന്നതിനെ കുറിച്ചുള്ള ഒരു വിവരവും കിട്ടാറും ഇല്ല...
    ഈ വീഡിയോ കണ്ടിട്ട് കുട്ടികളെ ശ്രദ്ധിക്കാതിരുന്നാൽ കുട്ടികൾ നഷ്ടപ്പെട്ടു കഴിഞ്ഞാൽ. തീർച്ചയായും അതിന് കാരണം ഇതുപോലുള്ള വീഡിയോകൾ തന്നെയായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..
    സ്വന്തം മക്കളെ നല്ലോണം ശ്രദ്ധിക്കണം

  • @SujaSujavenpakal
    @SujaSujavenpakal 8 หลายเดือนก่อน +1

    👍👍👍ഇത് സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം. Thanks

  • @subaidabeevi4257
    @subaidabeevi4257 8 หลายเดือนก่อน +2

    ഞാനും കണ്ടു ഇപ്പൊ സമാധാനം ആയി കണ്ടു തലകറങ്ങി പോയി

  • @Nsamchanel
    @Nsamchanel 8 หลายเดือนก่อน +4

    ഒരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ 🙏🙏🙏🙏

  • @indirag293
    @indirag293 8 หลายเดือนก่อน +5

    ആ വാർത്ത കണ്ടിട്ട് പേടിയും വിഷമം ആയിരുന്നു ഇപ്പോൾ സമാദാനമായി

  • @nishadapkm4454
    @nishadapkm4454 8 หลายเดือนก่อน

    ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ പോലും ഇത്തരം ഫേക്ക് വീഡിയോകൾ ഷെയർ ചെയ്യുന്നുണ്ട് എന്ന സത്യം വളരെ ഖേദകരമാണ്

  • @ShakkeelaNoufal
    @ShakkeelaNoufal 8 หลายเดือนก่อน

    സത്യാവസ്ഥ പുറത്തു കൊണ്ടു വന്നതിൽ വലിയ കാര്യമൊന്നുമില്ല. ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ മുതൽ എല്ലാ രക്ഷിതാക്കളും കുട്ടികളെ ശ്രദ്ധിക്കുന്ന കാര്യത്തിൽ ജാഗരൂഗരായിരുന്നു. ഇത് സത്യമല്ല എന്നറിയുമ്പോൾ വലിയ ശ്രദ്ധയൊന്നും ഉണ്ടാവില്ല

  • @parvathyparvathy1688
    @parvathyparvathy1688 8 หลายเดือนก่อน +3

    Tq sir tq👍🏼... ആകെ ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു 🙏🏻🙏🏻🙏🏻tq👍🏼

  • @liyaliya1387
    @liyaliya1387 8 หลายเดือนก่อน +4

    വളരെ സന്തോഷം.. Muthukadinte വിഷയം അല്ലല്ലോ 😌keep it up

  • @gouri-nt4es
    @gouri-nt4es 8 หลายเดือนก่อน +1

    താങ്ക്യൂ സർ ഇത് അറിഞ്ഞതിന് നന്ദി

  • @Dileep-nl6id
    @Dileep-nl6id 8 หลายเดือนก่อน +15

    വളരെ പൈശാചികമായ
    ഒരു വീഡിയോ. എല്ലാം പറഞ്ഞു പക്ഷെ അതിൽ ഒരു കുട്ടിയെ ജീവനോടെ കീറിമുറിക്കുന്ന ഒരു കരളലിയിക്കുന്ന ഭാഗമുണ്ട്. അതും ഫേക്ക് ആയിരിക്കണേ എന്നാണ് പ്രാർത്ഥിക്കുന്നത്. പക്ഷെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ

    • @niflac.v2087
      @niflac.v2087 8 หลายเดือนก่อน

      Allah Allah Allah Allah Allah

    • @athulmohanan1760
      @athulmohanan1760 8 หลายเดือนก่อน

      Ath original video thanneya 2017 il mexicoyil nadannaya.. reason ariyilla pakshe entho drug mafiasinte revenge anenan ariyan kazhinjath..

  • @salinikarthikeyan9514
    @salinikarthikeyan9514 8 หลายเดือนก่อน +1

    ഇപ്പോഴാ എനിക് മനസമാധാനം ആയത് . താങ്ക്സ് ബ്രോ

  • @rationvlogswithsree4918
    @rationvlogswithsree4918 7 หลายเดือนก่อน +1

    Lots of thanks ,❤now iam okay when i watching that video iam afraid with crying 😢

  • @ajitharajan3468
    @ajitharajan3468 8 หลายเดือนก่อน

    ഈ വീഡിയോ ഞാൻ വ്യക്തമായി കണ്ടു ആഹാരം കഴിക്കാൻ പറ്റിയില്ല പേടി ആയിപ്പോയി ഇപ്പോഴാണ് സമാദാനം ആയത് 🙏🙏🙏

  • @sivamurugandivakaran6370
    @sivamurugandivakaran6370 8 หลายเดือนก่อน +17

    ഈ വീഡിയോ രണ്ടു ദിവസങ്ങൾക്കു മുമ്പ് ഒരു ശ്രീലങ്കക്കാരൻ സുഹൃത്ത് എനിക്കയച്ചു തന്നിട്ട് ഇതെന്താണ് സംഭവിച്ചത് നിങ്ങളുടെ നാട്ടിൽ കുട്ടികളേ കൊന്ന് അവയവങ്ങളെടുക്കുന്നെന്നു മനസ്സിലായി ശരിയാണോ? എന്നു ചോദിച്ച് വീഡിയോ അയച്ചു തന്നു. കണ്ടപ്പോൾ തന്നെ അതിൽ അസ്വാഭാവികത ധാരാളം കാണാമായിരുന്നു പിന്നെ സെർച്ച് ചെയ്തിട്ടും ഇങ്ങനെ ഒന്ന് കാണാൻ കഴിഞ്ഞില്ല. നാടിനേ നാണം കെടുത്താനായി ഇല്ലാക്കഥകൾ പടച്ചു വിടുന്നവരേ ജയിലിലടയ്ക്കാൻ ബന്ധപ്പെട്ടവർക്കു കഴിയണം.

  • @shinymols5089
    @shinymols5089 8 หลายเดือนก่อน

    ഹോ..സമാധാനമായി..ആ വീഡിയോ കണ്ടിട്ട് എത്ര divasanagalayi.. മനസ്സ് തകർന്നിരുന്നതാണ്..ആ കുഞ്ഞുങ്ങളുടെ മുഖം..ഉറക്കത്തിൽ നിന്നും ഉണർന്നാൽ ഓർമ വരും

  • @NibinbabyBabynibin
    @NibinbabyBabynibin 7 หลายเดือนก่อน

    ആ vdo കണ്ടതിനുശേഷം ഞാൻ മാനസികമായി വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു, പോസ്റ്റ്‌ മാർട്ടം വരെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് പക്ഷെ ആ കുഞ്ഞുങ്ങളെ അങ്ങനെ കണ്ടപ്പോൾ ആകെ ബുദ്ധിമുട്ടായിരുന്നു റിക്കവർ ആവാൻ കുറെ ദിവസം എടുത്തു, ഈ കമന്റ് ഇടുന്ന ഈ ദിവസം വരെ അതെന്റെ മനസ്സിൽ നിന്നും പോയില്ലായിരുന്നു, ഇപ്പോൾ ഒരു സമാധാനം ആയി 🥲

  • @sunithapg74
    @sunithapg74 8 หลายเดือนก่อน +1

    അന്ധവിശ്വാസങ്ങളും കള്ളത്തരങ്ങളും പൊളിച്ചടുക്കുന്ന ട്രിക്‌സ് ചാനൽ മുന്നോട്ടു തന്നെ വരട്ടെ..... 👍

  • @divyasunil4516
    @divyasunil4516 8 หลายเดือนก่อน +3

    ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ആയ വീഡിയോ ആണ് കാരണം എന്റെ ഇളയ മോനെ അടുത്ത വീട്ടിൽ ഉള്ള കുട്ടി കുട്ടികളുടെ വീഡിയോ കാണിച്ചു എന്റെ മോൻ പേടിച്ചിട്ട് ഉറങ്ങാതെ ആയി അവൻ വല്ലാതെ പേടിച്ചു വീഡിയോ കണ്ടിട്ട്.ഞങ്ങൾ പറഞ്ഞു അത് fake വീഡിയോ ആണെന്ന് പക്ഷെ മോൻ വിശ്വസിച്ചില്ല അവസാനം ഇക്കയുടെ ഈ വീഡിയോ കാണിച്ചു ഇപ്പോൾ അവൻ ok ആയി... Thanks🙏🙏

  • @sudhia4643
    @sudhia4643 8 หลายเดือนก่อน +8

    വ്യാജന്മാർക്ക് ഇതൊന്നും. ബാധകമല്ല. അവർ.തുടർന്നുകൊണ്ടേയിരിക്കും.. Tricks. അത്. പൊളിച്ചടുക്കിക്കൊണ്ടേയിരിക്കും. 👌👌👍👍🙏🙏ട്രിക്‌സിനൊപ്പം. നേരിനൊപ്പം. S. EKM.

  • @sherinjoy2490
    @sherinjoy2490 7 หลายเดือนก่อน

    Thank you so much...njan a vedo kandadhinu shesham mind full upset ayarnnu..thank you so much

  • @savish3662
    @savish3662 8 หลายเดือนก่อน +3

    Ingane oro videos varumbol faizal ithinte sathyavatha kanichu tharum ennathu pratheeksha.hats off you.waiting for more..thanks for being there, for the truth.

  • @jasminsulthana581
    @jasminsulthana581 8 หลายเดือนก่อน

    ഇപ്പോഴാണ് സമാധാനം ആയതു.വാട്സപ്പിൽ വന്നു അന്ന് തൊട്ടു ഉറക്കമില്ല പിള്ളേരെ അങ്ങോട്ടും തിരിയാൻ സമ്മതിക്കില്ല ട്യൂട്ടിഷന് വിട്ടു വീടെത്തുന്നവരെ ടെൻഷൻ.ഗോഡ് ബ്ലെസ് യൂ.

  • @rajeenarajeena3257
    @rajeenarajeena3257 8 หลายเดือนก่อน

    ഈ വിഡിയോ കണ്ടതിൽ പിന്നെ ഉറങ്ങുമ്പോളും, എന്റെ കുട്ടികളുടെ മുഖത്തു നോക്കുമ്പോഴും എനിക്ക് അത് ഓർമ്മവരും ഇപ്പൊ samadanamayi

  • @dearjjjjjv4006
    @dearjjjjjv4006 8 หลายเดือนก่อน

    Fasal bai valare nanni..ee video kandu samadanam aayi...njan chanel subscribe cheythu...ennalum ella parentsum ..makkale sookshikkuka..

  • @nagarajan5365
    @nagarajan5365 8 หลายเดือนก่อน

    വളരെ നന്ദി സത്യാവസ്ഥ paranjuthannathin

  • @safu3702
    @safu3702 8 หลายเดือนก่อน +1

    Ith njanum kand pedichirikkarnu.. Makkale shredhikanam but ith kand makkale mutath irakkanadakkam pedithoni... Ithum polichu adakkiyappo oru samathanayi 🤍

  • @rasmibabycherlath512
    @rasmibabycherlath512 8 หลายเดือนก่อน

    വളരെ നന്ദി, ആ വീഡിയോ ഫേക്ക് ആണെന്ന് ഞാനും ഗ്രൂപ്പിൽ പറഞ്ഞിരുന്നു, inshot എന്ന വീഡിയോ editing app il ഇട്ടു ചെയ്തതാണെന്ന് മനസിലായി എന്ന്, ഷെയർ ചെയ്യണ്ട എന്നും പറഞ്ഞിരുന്നു

  • @athikkathengumthodi3411
    @athikkathengumthodi3411 8 หลายเดือนก่อน

    സത്യം ഞാനും എന്റേ മോനും കൂടിയാണ് കണ്ടത്. വീഡിയോ ഇതാണ് അറിയില്ലായിരുന്നു. കുറച്ചേ കണ്ടുള്ളു. ഇപ്പോൾ സമാധാനായി

  • @vinithaharish7903
    @vinithaharish7903 8 หลายเดือนก่อน +4

    സമാദാനം ആയി.. ആ കുഞ്ഞുങ്ങളെ ഓർത്തു ഞാൻ വിഷമിച്ചിരിക്കുവായിരുന്നു.

  • @jofilal809
    @jofilal809 8 หลายเดือนก่อน +1

    ആശ്വാസം 🥹🥹🥹 thank you sir❤️❤️❤️ subscribed

  • @AmruthaAami
    @AmruthaAami 8 หลายเดือนก่อน +1

    ഇത് കണ്ടപ്പോഴാണ് ഒരു സമാധാനം ആയത്... വീഡിയോ കണ്ട ഉടനെ ഞാൻ യൂട്യൂബിൽ സെർച്ച്‌ ചെയ്തുനോക്കി സത്യം ആണോ എന്ന് അറിയാൻ.. പക്ഷെ അങ്ങനെ ഒരു ന്യൂസ്‌ വന്നിട്ടില്ല... Thnks brw😊