'പിണറായിക്കാരന്‍ ഒരു വിജയനുണ്ടല്ലോ, അയാള്‍ക്കാണ് ഉളുപ്പില്ലാത്തത്'

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.1K

  • @VivaChad-ci8dl
    @VivaChad-ci8dl 10 หลายเดือนก่อน +777

    ഇ പ്രതികളെയും നാരായനേയും പൊട്ടിക്കാൻ തോന്നുന്നവർ ആരൊക്കെ ഉണ്ട് 💪😡

    • @GamingErrorr
      @GamingErrorr 10 หลายเดือนก่อน +4

      💯

    • @reejats951
      @reejats951 10 หลายเดือนก่อน

      🙏

    • @tittuvj
      @tittuvj 10 หลายเดือนก่อน +2

      👍

    • @NivedaGreen
      @NivedaGreen 10 หลายเดือนก่อน +1

      Nammude Mukhyan Vijayante Veroru Avatharam. 😀

    • @nufinafla8094
      @nufinafla8094 10 หลายเดือนก่อน +1

      Kollan thonnunnu

  • @joh106
    @joh106 10 หลายเดือนก่อน +547

    രാഹുലിന്റെ ഉപവാസ സമരത്തിന് അഭിവാദ്യങ്ങൾ 🔥🔥🔥💪🏿💪🏿💪🏿

  • @rajanik.v573
    @rajanik.v573 10 หลายเดือนก่อน +262

    രാഹുൽ താങ്കളെ... അഭിനന്ദിക്കുന്നു... ഇത്രയും... മനസ്സിൽ തട്ടി... ആ സിദ്ധാർതിനു വേണ്ടി... സംസാരിച്ചതിന് നന്ദി

  • @hamzakuttykundukavil5173
    @hamzakuttykundukavil5173 10 หลายเดือนก่อน +270

    രാഹുൽ മാംങ്കൂട്ടത്തിൽ❤

  • @ramakrishnantk7658
    @ramakrishnantk7658 10 หลายเดือนก่อน +394

    നാരായണനെയും മറ്റു ഉദ്യോഗസ്ഥരേയും പ്രതി ചേർക്കണം. അവരാണ് യഥാർത്ഥ പ്രതികൾ.

  • @sadikmunna5753
    @sadikmunna5753 10 หลายเดือนก่อน +506

    രാഹുൽ ഒരു മുതലാണ് 🔥🔥👏

    • @sheejabeegam2310
      @sheejabeegam2310 10 หลายเดือนก่อน +1

      ഉവ്വ.. വ്യാജ ഐഡിയ കാർഡ് ഉണ്ടാക്കി.... അതൊരു.. മുതൽ.😂😂😂😂😂

    • @noufalcm70
      @noufalcm70 10 หลายเดือนก่อน +19

      ​@@sheejabeegam2310idea cardoo, odu antham😂😂

    • @RFYWC
      @RFYWC 10 หลายเดือนก่อน

      Case ippo aenthai adime?? ​@@sheejabeegam2310

    • @AAKASHADOOTH
      @AAKASHADOOTH 10 หลายเดือนก่อน +8

      @@sheejabeegam2310idea അല്ല vodafone , ഓട്ര

    • @silverwolf1647
      @silverwolf1647 10 หลายเดือนก่อน

      Athey athey vaana muthal🤣

  • @theperfectpiano473
    @theperfectpiano473 10 หลายเดือนก่อน +740

    ജയ് രാഹുൽ❤ ജയ് കോൺഗ്രസ്❤❤

    • @rak3509
      @rak3509 10 หลายเดือนก่อน +4

      😂😂😂😂😂

    • @ispeedclip
      @ispeedclip 10 หลายเดือนก่อน +2

      😂😂😂😂

    • @shinybinu6154
      @shinybinu6154 10 หลายเดือนก่อน +2

      Comedy..

    • @bijujayadevan5661
      @bijujayadevan5661 10 หลายเดือนก่อน +2

      💙💙💙രാഹുൽ 💙

    • @ShafeeHpd
      @ShafeeHpd 10 หลายเดือนก่อน +7

      ​@@shinybinu6154 comedy kannan nee AkG sentrill poyall mthee

  • @joh106
    @joh106 10 หลายเดือนก่อน +116

    രാഹുൽ നിങ്ങൾ ഞങ്ങൾക്ക് ആവേശം 🔥🔥🔥

  • @MusthafaV-bl7ph
    @MusthafaV-bl7ph 10 หลายเดือนก่อน +636

    നാരായണനെ എന്റെ മുന്നിൽ കിട്ടിയാൽ അവന്റെ പല്ല് ഞാൻ അടിച്ചു തെറിപ്പിക്കും ഞാൻ

    • @Nandu21950
      @Nandu21950 10 หลายเดือนก่อน +15

      Athonnum pora kollanam avaney

    • @renukakrishna3754
      @renukakrishna3754 10 หลายเดือนก่อน +8

      Njanum chetta

    • @manobi3376
      @manobi3376 10 หลายเดือนก่อน +7

      ഞാനും

    • @Angel-y7l9w
      @Angel-y7l9w 10 หลายเดือนก่อน +9

      എല്ലാവർക്കും ആഗ്രഹമുണ്ട് bro👍👍

    • @captaina_america
      @captaina_america 10 หลายเดือนก่อน +4

      👍👍

  • @pramodkv7208
    @pramodkv7208 10 หลายเดือนก่อน +1467

    രാഹുലിൻ്റെ തൻ്റേടത്തിന് സല്യൂട്ട്

    • @bijujayadevan5661
      @bijujayadevan5661 10 หลายเดือนก่อน +29

      രാഹുൽ 💙💙

    • @sheejabeegam2310
      @sheejabeegam2310 10 หลายเดือนก่อน +8

      ഞാൻ.. എന്ന. ഭാവം... 👎👎👎

    • @mindspace8533
      @mindspace8533 10 หลายเดือนก่อน +25

      രാഹുലിനോട് മുട്ടാൻ പറ്റിയ ഏതെങ്കിലും യുവ നേതാവുണ്ടോ?

    • @noufaltk1327
      @noufaltk1327 10 หลายเดือนก่อน +6

      Thantedam alla.nalal thandhake pirakatha prsanam aane rahuline

    • @abdulgafoor5831
      @abdulgafoor5831 10 หลายเดือนก่อน +1

      Avan thanthayille...😂

  • @mansoornp9388
    @mansoornp9388 10 หลายเดือนก่อน +207

    സാധിക്കില്ല എന്നറിയാമെങ്കിലും എനിക്കും തോന്നിയ കാര്യമാണ്, രാഹുൽ പറഞ്ഞത് ആ ചെന്നായക്കിട്ട് കരണം പുകച്ച് ഒന്ന് കൊടുക്കാൻ 100 % സപ്പോർട്ട്

  • @jen18822
    @jen18822 10 หลายเดือนก่อน +36

    രാഹുലിന് മികച്ച നേതൃഗുണമുണ്ട്. നമ്മുടെ ഉമ്മൻചാണ്ടിയെ പോലെ നല്ലൊരു മനുഷ്യസ്നേഹിയായ, സത്യസന്ധനായ നേതാവായി അദ്ദേഹം വളരട്ടെ

  • @rajanrajendran1539
    @rajanrajendran1539 10 หลายเดือนก่อน +346

    സിബിഐ.അന്വേഷണം.എന്തിന്.ഭയപ്പെടണം.സഹോദര.നടക്കട്ടെ....

  • @geethasantosh999
    @geethasantosh999 10 หลายเดือนก่อน +415

    നാരായണന്റെ കരണം പുകയുന്ന ഒരെണ്ണം കൊടുക്കാൻ കേരളത്തിലെ മനസ്സാക്ഷിയുള്ള സകല മനുഷ്യരും ആഗ്രഹിക്കുന്നുണ്ട് .

    • @Nandu21950
      @Nandu21950 10 หลายเดือนก่อน +7

      Evaney adikuka alla vendath kollanam athum crueramay....

    • @sajithramachandran1546
      @sajithramachandran1546 10 หลายเดือนก่อน +12

      ആ നരഭോജി നാരായണനും cpm ജില്ലാ സെക്രട്ടറി ഗഗരിനും ആണ് കൊടുകേണ്ടത്‌

    • @rosyjohn1611
      @rosyjohn1611 10 หลายเดือนก่อน

      Thala kallerinju pottikanam

    • @sasicr2786
      @sasicr2786 10 หลายเดือนก่อน

      Yes 100%

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp 10 หลายเดือนก่อน +460

    രാഹുലെ... പല നെഗറ്റീവ് കമെന്റുകളും ഉണ്ടാകും... ധൈര്യമായി മുന്നോട്ടുപോകു 🥰

    • @sheejabeegam2310
      @sheejabeegam2310 10 หลายเดือนก่อน

      മുൻപോട്ടു. പോകുമ്പോൾ.. ഒരു. വടിയും.. കൂടി.. കയ്യിൽ.. കരുതണം.. തപ്പിത്തടഞ്ഞു.. ചെളിക്കുണ്ടിൽ.. വീഴാതെ.. നോക്കണേ... 👎👎

    • @janaseva_charitableTrust
      @janaseva_charitableTrust 10 หลายเดือนก่อน +3

      ​@@sheejabeegam2310ന്യായീകരിക്കാൻ വന്നിരിക്കുന്നോ ഉളുപ്പിലാത്ത തൊഴിലാളി

    • @SakkeerHussain7
      @SakkeerHussain7 10 หลายเดือนก่อน +1

      @@sheejabeegam2310 നാരായണന്റെ ശിങ്കിടി എലോട്തും ഇണ്ടല്ലോ😂😂

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 10 หลายเดือนก่อน +111

    രാഹുൽ ജി കിടുക്കി 👌👌👏👏👏എനിക്കും പൊട്ടിക്കണം വഴിയുണ്ടോ 😮

  • @sheejaa7424
    @sheejaa7424 10 หลายเดือนก่อน +53

    രാഹുൽ സാർ നമിക്കുന്നു 🙏🏾🙏🏾🙏🏾ബിഗ് സല്യൂട്ട് സാർ 👍🏻👍🏻

  • @jestinjoseph8131
    @jestinjoseph8131 10 หลายเดือนก่อน +239

    രാഹുൽ കോൺഗ്രസ് വൻ മതിൽ 👏👏👏👍

  • @nishas1471
    @nishas1471 10 หลายเดือนก่อน +99

    രാഹുൽ ... മിടുക്കൻ ... മുൻപോട്ട് ... പോകു ... സാധാരണക്കാരൻ്റെ സങ്കടം മനസിലാക്കുന്ന മിടുക്കനായ നേതാവ് ...

  • @ashwinaravindav1008
    @ashwinaravindav1008 10 หลายเดือนก่อน +73

    നീതി കിട്ടും വരെ പോരാടും എന്നെന്നും രാഹുലിനോപ്പം 💙

  • @joshythomas6754
    @joshythomas6754 10 หลายเดือนก่อน +107

    ഹാഷ്മി ഇപ്പോഴെങ്കിലും അന്തസ്സായി മാധ്യമപ്രവർത്തനം നടത്തുന്നു 👍👍👍

  • @Shaini-is2de
    @Shaini-is2de 10 หลายเดือนก่อน +59

    രാഹുൽ പറയുന്നത് 100 ശതമാനം സത്യം തന്നെയാണ്

  • @ramakrishnantk7658
    @ramakrishnantk7658 10 หลายเดือนก่อน +123

    നാരായണനെപ്പറ്റി പറഞ്ഞത് എത്രയോ ശരിയാണ്.

  • @shanmd4930
    @shanmd4930 10 หลายเดือนก่อน +1217

    ആയിരം പിണറായിക്ക് അര rahul❤️🔥

  • @Kabeersaphire
    @Kabeersaphire 10 หลายเดือนก่อน +515

    സിദ്ധാർത്തിൻ്റെ മരണത്തോട് കൂടി സംസ്ഥാനത്ത് ചിഞ്ചുറാണി എന്ന മന്ത്രി ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു

    • @eManoharatheram
      @eManoharatheram 10 หลายเดือนก่อน +27

      പേര് പോലെ പശുറാണി ആണവൾ.....😅

    • @aj10007
      @aj10007 10 หลายเดือนก่อน +3

      😂😂

    • @rajisankar298
      @rajisankar298 10 หลายเดือนก่อน +5

      ​@@eManoharatheram🤣🤣🤣🤣

    • @josephvarghese8479
      @josephvarghese8479 10 หลายเดือนก่อน +7

      ​@@eManoharatheramപശു റാണിയല്ല...പശ റാണിയാണ്

    • @binunairgoa
      @binunairgoa 10 หลายเดือนก่อน

      😂😂😂😂

  • @smilejmaru633
    @smilejmaru633 10 หลายเดือนก่อน +54

    എന്റെ രാഹുലേ നിന്നെ സമ്മതിച്ചു.എങ്ങനെ സാധിക്കുന്നു?good❤

  • @Atv104
    @Atv104 10 หลายเดือนก่อน +192

    Rahul ഒരു തരി മതി 😂❤🔥🔥🔥

  • @makboolkp9727
    @makboolkp9727 10 หลายเดือนก่อน +786

    മരിച്ചതല്ല കൊന്നതാണ് അവിടെ പഠിച്ച കുട്ടിയുടെ ഓഡിയോ കേട്ടില്ലേ. പോലീസ് കാരന്റെ മകൾആണ് പരാതി കൊടുത്തത്

    • @Mathew-f4
      @Mathew-f4 10 หลายเดือนก่อน +32

      തട്ടമിട്ടപെണ്ണ് 😡

    • @krishnair4642
      @krishnair4642 10 หลายเดือนก่อน +12

      ​@@Mathew-f4 muslim girl ആണോ?

    • @Mohmmedshahadm
      @Mohmmedshahadm 10 หลายเดือนก่อน

      @@Mathew-f4 അയ്‌ന്

    • @pramodmp6070
      @pramodmp6070 10 หลายเดือนก่อน +1

      പോലീസുകാരെല്ലാം കമ്മ്യൂണിസ്റ്റുകാരനോ.....

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 10 หลายเดือนก่อน

      ​@@pramodmp6070പഴയ വല്ല ബാക്ക് door സർവീസ് entry ആകാം

  • @babythomas942
    @babythomas942 10 หลายเดือนก่อน +370

    യൂറി ഗെകാറിന്റെ ആരായിട്ട് വരും ഈ കാട്ടുമാക്കാൻ 🤔🤔

  • @JosephRaju-dn7cs
    @JosephRaju-dn7cs 10 หลายเดือนก่อน +62

    രാഹുലിന് ബിഗ് സല്യൂട്ട്

  • @reshmiramdas9063
    @reshmiramdas9063 10 หลายเดือนก่อน +130

    രാഹുൽ, താങ്കൾ പറഞ്ഞത് പൂർണ്ണമായും സത്യമായ കാര്യങ്ങൽ ആണ്....ഞാൻ പൂർണമായും യോജിക്കുന്നു...

  • @ccm4557
    @ccm4557 10 หลายเดือนก่อน +62

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 💕

  • @sarathsmk218
    @sarathsmk218 10 หลายเดือนก่อน +59

    രാഹുൽ ഡയലോഗ് "അടിച്ചവന്റെ പൊന്നീച്ച പാറിക്കണം ". Masss.. വികാരപരമായ പരാമർശം.

  • @anujam.s2038
    @anujam.s2038 10 หลายเดือนก่อน +38

    എന്റെ പൊന്നു രാഹുലേ നിങ്ങൾ മുത്താണ്❤

  • @R-ONESS79
    @R-ONESS79 10 หลายเดือนก่อน +125

    രാഹുൽ പൊളി റിപ്ലേ👍

  • @SKN1127
    @SKN1127 10 หลายเดือนก่อน +226

    CBI വരുമ്പോൾ ഓടിപ്പോയി പരിയാരം മെഡിക്കൽ കോളജിലെ ICU വിൽ പോയി കിടുക്കും😂😂😂

  • @nidhinraj9887
    @nidhinraj9887 10 หลายเดือนก่อน +84

    സത്യം നാരായണനെ കിട്ടിയാൽ പെരുമാറും ഉറപ്പു... 💪💪

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 10 หลายเดือนก่อน +131

    സ്വന്തം കേസുകൾ വരുമ്പോൾ പാർട്ടി അന്വേഷണം... ആരാൻ്റെ പ്രശ്നം വരുമ്പോൾ അന്വേഷണ ഏജൻസി.... CBI വരുന്നതിൽ എന്താ പേടി.... ? മടിയിൽ കനമില്ലെങ്കിൽ എന്തിന് എതിർക്കണം... ?'പാർട്ടി വലിയ വില കൊടുക്കണ്ട വരും...

  • @minisebastian482
    @minisebastian482 10 หลายเดือนก่อน +229

    സസ്പെൻഷൻ കൊണ്ട് എന്ത് കാര്യം?'വീട്ടിൽ സുഖമായിരുന്ന തിന് ശേഷം തിരിച്ച് കയറി മുഴുവൻ ശമ്പളവും മേടിക്കും. ഇവനെയൊക്കെ ഡിസ്മിസ് ചെയ്യണം

    • @saraswathivimal3916
      @saraswathivimal3916 10 หลายเดือนก่อน +4

      Yes

    • @aj10007
      @aj10007 10 หลายเดือนก่อน +2

      അതെ. അതാണ് വേണ്ടത്

  • @Home_skills1033
    @Home_skills1033 10 หลายเดือนก่อน +148

    രാഹുൽ 👏👏👏👏👏

    • @sheejabeegam2310
      @sheejabeegam2310 10 หลายเดือนก่อน

      രാഹുൽ.. വ്യാജൻ.. 👎👎

  • @lijukuttan9841
    @lijukuttan9841 10 หลายเดือนก่อน +214

    😂😂ഗകാറിന്റെ അണ്ണാക്കിൽ കൊടുത്തു രാഹുൽ വെരിനൈസ് രാഹുലിന്റെ അടുത്തൊന്നും നടക്കുല മക്കളെ

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 10 หลายเดือนก่อน +106

    RAHUL ❤

  • @georgejkottaram215
    @georgejkottaram215 10 หลายเดือนก่อน +234

    രാഹുലെ നിന്റെ ചിന്ത ആണ് എന്റെയും. അവന്റെ കൂമ്പ് ഇടിച്ചു വാട്ടും ഞാൻ

  • @noorsworld6905
    @noorsworld6905 10 หลายเดือนก่อน +37

    Rahul താങ്കൾ പൊളിയാണ് ❤❤❤❤

  • @jaganvs4090
    @jaganvs4090 10 หลายเดือนก่อน +101

    രാഹുൽ 🔥🔥🔥🔥

  • @sunilkn1122
    @sunilkn1122 10 หลายเดือนก่อน +17

    രാഹുൽ കോൺഗ്രസിൽ നട്ടെല്ലുളള ഒരാളാണ് താങ്കൾ❤❤❤❤

  • @thomasfrancis3712
    @thomasfrancis3712 10 หลายเดือนก่อน +66

    Superb..Rahul 👌👌👌👏👏👏🙏

  • @noushad2378
    @noushad2378 10 หลายเดือนก่อน +67

    രാഹുൽ 🔥💪

  • @nadashaummer
    @nadashaummer 10 หลายเดือนก่อน +32

    രാഹുൽ poliiiiii ❤‍🔥❤‍🔥🔥🔥

  • @eyedropmusic4348
    @eyedropmusic4348 10 หลายเดือนก่อน +95

    പാർട്ടിക്കാരൻ തന്നെ, വിവരം വിവേകം ഇതൊന്നും ഇവരിൽ ഒരിക്കലും കാണില്ല.

    • @gopalakrishnank4302
      @gopalakrishnank4302 10 หลายเดือนก่อน +6

      മണി എന്നവന്റെ അനന്തിരാവൻ. തനി മാർക്സിസ്റ്റ്‌ വിവരദോഷി

  • @Lovelyworld-b7g
    @Lovelyworld-b7g 10 หลายเดือนก่อน +66

    ഇതുവരെ 6 മരണം റിപ്പോർട്ട് ചെയ്ത കോളേജ് , എങ്ങനെ ? പാവങ്ങളെ കൊന്നുതിന്നുന്ന കോളേജ്

  • @Janeman-uc8dp
    @Janeman-uc8dp 10 หลายเดือนก่อน +41

    Rahul❤.. Even though I'm a supporter of Yuvaraj gokul of BJP, Rahul mankootathil is a gem for congress💯❤

  • @krishnanandv3773
    @krishnanandv3773 10 หลายเดือนก่อน +63

    ഗാഗാറിന് വയറു നിറഞ്ഞു.

  • @josephthejas1315
    @josephthejas1315 10 หลายเดือนก่อน +36

    A/C ബസിനു നേരെ Shoe എറിഞ്ഞത്തിനു വധശ്രമത്തിനു കേസ് എടുത്ത ടീം ആണ്....

  • @unnikrishnansk3994
    @unnikrishnansk3994 10 หลายเดือนก่อน +89

    രാഹുൽ 🔥

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 10 หลายเดือนก่อน +96

    JAY CONGRESS ❤

    • @ijast.i9636
      @ijast.i9636 10 หลายเดือนก่อน

      Jaai veyajan

  • @ArshalArsha
    @ArshalArsha 10 หลายเดือนก่อน +23

    Rahul ഇ പറഞ്ഞ കാര്യത്തിൽ തർക്കമില്ല അതിൽ ഞാൻ യോജിക്കുന്നു രാഷ്ട്രീയമായിട്ട് പറയല്ല ഞാൻ ഒരു cpi-m അനുഭാവി അണ് എങ്കിലും കൊല്ലുന്ന കാര്യത്തിൽ യോജിപ്പ് ഇല്ല ആരും കൊല്ലപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല രാഷ്ട്രീയം വേണം ആശയവിനിമയം വേണം മാധ്യമം വേണം
    ആരും ആരെയും കൊല്ലരുത്
    Jai rahul ❤

    • @jovee9531
      @jovee9531 10 หลายเดือนก่อน +1

      ഒരു പാർട്ടിക്കാരനും സഹജീവിയുടെ ജീവന് ഭീഷണി ആകരുത്.

  • @npm2503
    @npm2503 10 หลายเดือนก่อน +41

    You said it Rahul ❤

  • @bensonbenjamin3341
    @bensonbenjamin3341 10 หลายเดือนก่อน +21

    ചെരുപ്പ്നക്കിയായ നാരായണൻ എന്നാ പരനാറിയെ അനങ്ങനെ തന്നെ ചെയ്യണം
    Rahul💪🏻💪🏻💪🏻💪🏻

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 10 หลายเดือนก่อน +26

    നട്ടെല്ലുള്ളവൻ രാഹുൽ 🔥

  • @SunithaSunitha-vy5yp
    @SunithaSunitha-vy5yp 10 หลายเดือนก่อน +72

    ഒരു കൊച്ചിന് ഇത്രയും പീഡിപ്പിച്ചു കൊന്നിട്ട് പറയണ വയനാട്ടിലെ ആ നേതാവിന് ഉളുപ്പുണ്ട് അവനാണ് ഉളുപ്പില്ലാത്ത

  • @jacksonkj2260
    @jacksonkj2260 10 หลายเดือนก่อน +31

    രാഹുൽ 👍

  • @rudrakshs2442
    @rudrakshs2442 10 หลายเดือนก่อน +68

    ഗഗറിന്റെ മോനെ ആയിരുന്നു എങ്കിലോ

    • @hindibuji8239
      @hindibuji8239 10 หลายเดือนก่อน +5

      യുറീക്കാ എന്ന് പറഞ്ഞു ഓടും.. കാലൻ

    • @sindhukesu580
      @sindhukesu580 10 หลายเดือนก่อน +3

      ഉറപ്പായും ഗഗറിൻ മക്കളെ വിദേശത്ത് അയച്ചു കഴിഞ്ഞിട്ടുണ്ടാവും

  • @unnikrishnan7696
    @unnikrishnan7696 10 หลายเดือนก่อน +103

    ഒരാഴ്ച കഴിഞ്ഞു സിബിഐ അന്വേഷണം പ്രഖ്യാപിക്കും.... അപ്പോഴേക്കും ഇവിടുത്തെ പോലിസ് തെളിവുകൾ വേണ്ട പോലെ കൈകാര്യം ചെയ്യും..

  • @sangeethkumar3783
    @sangeethkumar3783 10 หลายเดือนก่อน +47

    ഈ നാരായണൻ എന്നു പറയുന്നവൻ ആത്മഹത്യ ചെയ്യാൻ സാധ്യത ഉണ്ട്

    • @basheernpd2972
      @basheernpd2972 10 หลายเดือนก่อน +3

      Chavatte adha nallad

    • @santhikrishnan2762
      @santhikrishnan2762 10 หลายเดือนก่อน +3

      അവനൊക്കെ ജീവിച്ചിരുന്നിട്ടും ഒരു പ്രയോജനവുമില്ല. ദ്രോഹി

    • @jovee9531
      @jovee9531 10 หลายเดือนก่อน +1

      അഡ്വാൻസ് ആയി ഒരു മെഴുകു തിരി കത്തിക്കുന്നു.

  • @saviofranklin7903
    @saviofranklin7903 10 หลายเดือนก่อน +19

    Rahul.. proud of you brother ❤

  • @bijuanandv1806
    @bijuanandv1806 10 หลายเดือนก่อน +32

    ഗഗാ നേ പോലെ ഉള്ള നേതാക്കൾ നാടിന് ആപത്താണ്....

  • @ranjushahulhameed4564
    @ranjushahulhameed4564 10 หลายเดือนก่อน +51

    ബിഗ് സല്യൂട്ട് 🌹👏👏👏👏👏👏👏രാഹുൽ 🙏🙏🙏👏

  • @Rami-fg5ph
    @Rami-fg5ph 10 หลายเดือนก่อน +4

    യുവത്വത്തിന്റെ പ്രതീകം രാഹുൽ മാങ്കൂട്ടത്തിൽ അഭിവാദ്യങ്ങൾ ജയ് കോൺഗ്രസ്💙💙💙

  • @prashobkj2837
    @prashobkj2837 10 หลายเดือนก่อน +36

    Rahul ❤👏👏👏

  • @josepheenav2433
    @josepheenav2433 10 หลายเดือนก่อน +36

    Rahul 🎉🎉😂😂👏👏👌🔥🔥🔥🔥🔥🔥🔥 Rahul ❤️

  • @thomastj513
    @thomastj513 10 หลายเดือนก่อน +13

    സിബിഐ വരണം ഗാഗാറിൻ നേരെയാക്കാൻ സിബിഐ തന്നെ വേണം ഈ കേസ് അന്ന്വേഷിക്കണം 👌👌👌👌👌👌👌I

  • @Abdulworld1
    @Abdulworld1 10 หลายเดือนก่อน +5

    രാഹുൽ പറഞ്ഞത് മനസ്സിൽ കരുതിയ ആളാണ്‌ അത് പോലെ തന്നെയായിരിക്കും മനസാക്ഷിയുള്ള മലയാളികൾ ബിഗ് സലൂട്ട് രാഹുൽ

  • @Pradeepkylm
    @Pradeepkylm 10 หลายเดือนก่อน +10

    രാഹുൽ 💪💪💪

  • @bijusuttu5103
    @bijusuttu5103 10 หลายเดือนก่อน +25

    Rahul pwoli❤❤❤❤.

  • @Lovelyworld-b7g
    @Lovelyworld-b7g 10 หลายเดือนก่อน +41

    മമ്മൂട്ടിയും പൃഥിരാജും ഒക്കെ എവിടെ ?

    • @anupkrishna3696
      @anupkrishna3696 10 หลายเดือนก่อน +13

      കഞ്ഞി കുടിക്കാൻ വകയില്ലാത്തത് കൊണ്ട് അവർ 2 പേരും അഭിനയിക്കാൻ പോയിരിക്കയാണ്‌...😅

    • @yamuna4639
      @yamuna4639 10 หลายเดือนก่อน +9

      അവരുടെ നട്ടെല്ല് കരുവന്നൂർ സഹകരണബാങ്കിൽ പണയത്തിലാണ്.അത് തിരിച്ചെടുക്കാൻ പോയിരിക്കുവാണ്.

    • @gracevarghese7717
      @gracevarghese7717 10 หลายเดือนก่อน +4

      Where is our super stars Megha stars.... Kashtam.

    • @marigold9034
      @marigold9034 10 หลายเดือนก่อน +1

      Cpim aayathukondu ottayennam mindilla,vere aarengilum aayirunnel kaanamaayirunnu

  • @ebipaulose9495
    @ebipaulose9495 10 หลายเดือนก่อน +21

    Rahul be very care full,

  • @Titanic116
    @Titanic116 10 หลายเดือนก่อน +5

    കോൺഗ്രസിൽ ബഹുമാനം തോന്നുന്ന നേതാവ്.. രാഹുൽ ❤️❤️

  • @starway9039
    @starway9039 10 หลายเดือนก่อน +12

    രാഹുൽ 💯👌🏽👌🏽

  • @muhammedsalmanulfaris3725
    @muhammedsalmanulfaris3725 10 หลายเดือนก่อน +29

    Rahul🔥

  • @Anilkumar-hb7ot
    @Anilkumar-hb7ot 10 หลายเดือนก่อน +17

    എന്റെ രാഹുലെ.ഉമ്മ ഉമ്മ. ഉമ്മ

  • @noushinoufal
    @noushinoufal 10 หลายเดือนก่อน +8

    Great Speech Rahul ❤️

  • @jaganvs4090
    @jaganvs4090 10 หลายเดือนก่อน +41

    ഏതാ ഈ കാട്ടുമാക്കാൻ

  • @vijilal4333
    @vijilal4333 10 หลายเดือนก่อน +11

    Rahul take care of your health.
    ❤❤❤❤❤❤❤

  • @meerabaimeera4345
    @meerabaimeera4345 10 หลายเดือนก่อน +2

    രാഹുലിൻ്റെ തൻ്റെടത്തിന്. ബിഗ് സല്യൂട്ട്👍👍🌹

  • @vasanthkumarik4446
    @vasanthkumarik4446 10 หลายเดือนก่อน +8

    ഹാഷ്മി 👍🏻. ഒരു നീതി കിട്ടും വരെ ഈ ചർച്ചകളും സത്യങ്ങളും ഉണ്ടാവണം . എന്ന് ഒരമ്മ 🙏🏻. ആര് എന്ത്‌ പ്രസംഗിച്ചാലും . മറ്റൊരു കുഞ്ഞിനെ തല്ലി ചതയ്ക്കാൻ ഒരുത്തനും അധികാരമില്ല . അങ്ങനെ വേണെങ്കിൽ സ്വന്തം വീട്ടിൽ നിന്ന് കൊണ്ടിട്ടു കൊടുക്കട്ടെ ഇടിച്ചു രസിക്കാൻ .

  • @firozparammal613
    @firozparammal613 10 หลายเดือนก่อน +1

    രാഹുൽ മാങ്കൂട്ടത്തിൽ പൊളിച്ചു👍👍👍

  • @baijudivakaran6626
    @baijudivakaran6626 10 หลายเดือนก่อน +20

    ജന്മദോഷമുള്ളവർ പലതും പറയും അതിന് മറുപടി അന്തസുള്ള ഒരു രാഷ്ട്രീയപ്രവർത്തകനും പറയാൻ സമയം കളയില്ല.

  • @sudheeshelku
    @sudheeshelku 10 หลายเดือนก่อน +8

    രാഹുൽ 👍🏼👍🏼👍🏼

  • @NivedaGreen
    @NivedaGreen 10 หลายเดือนก่อน +19

    Rahul Mankoottathil Varum Kalathu Oru Mukhya Manthriyayi Varaan Sadyathayundu. Oru Nalla Vekthithwathinte Udama. A Big Salute. 👍👍👍

  • @sreejithgp8691
    @sreejithgp8691 10 หลายเดือนก่อน +14

    Rahul...👍👍👍

  • @princethomas3503
    @princethomas3503 10 หลายเดือนก่อน +29

    Rahul bro . Niraharam kidannittu 2 divasam ennittum urukiolikkatha e Veeryiam undello Athinu entha salute

  • @Das4325
    @Das4325 10 หลายเดือนก่อน +7

    രാഹുൽ കുറച്ചു ബഹുമാനം തോന്നുന്നുണ്ട്. താങ്കളെ കുറിച്ച് 💙

  • @mishaltk5138
    @mishaltk5138 10 หลายเดือนก่อน +20

    Oru partyodum ishtamillenkilum... Rahul nte samsaram🔥... Narayanante karanam nokki pottikkum enn paranjappol... 🥰🔥

    • @jonstark153
      @jonstark153 10 หลายเดือนก่อน +1

      Congress keralatil shooshich varunu enn parayune elaavrkum olla marupadi aan idheham....

  • @shambhubalachandran7244
    @shambhubalachandran7244 10 หลายเดือนก่อน +3

    മാങ്കുട്ടത്തിന്റെ ഒക്കെ നേതൃത്വം ഒരുപാട് യുവാക്കളെ കോൺഗ്രസ്സിനു സമ്മാനിക്കും 👌🏻

  • @Sksysney
    @Sksysney 10 หลายเดือนก่อน +7

    Apart from subject, Rahul will grow in Kerala politics.

  • @renim7311
    @renim7311 10 หลายเดือนก่อน +25

    അണ്ണാക്കിൽ മറുപടി കൊടുക്കാൻ പണിക്കരെ പോലെ തന്നെ രാഹുലും... 🔥🔥🔥

  • @vasavakurup7837
    @vasavakurup7837 10 หลายเดือนก่อน +3

    ഗാഗാറിനെ വൃത്തികെട്ടവൻ എന്ന്, അത് കലക്കി 😂😂😂

  • @sajithmb269
    @sajithmb269 10 หลายเดือนก่อน +4

    രാഹുൽ 💕💕💕e👍👌🏼👌🏼👌🏼👌🏼

  • @biluscaria9782
    @biluscaria9782 10 หลายเดือนก่อน +5

    Rahul , I supporting your words, counter auctions. the death of Sidharthsn has created a big pain our soul.