കളിമൺ കട്ടകൊണ്ട് ഒരു എസി | HomeMade AC | M4 Tech |
ฝัง
- เผยแพร่เมื่อ 15 มี.ค. 2024
- Check out Mamaearth's Moisturising lotion soap
Mamaearth:- mamaearth.oia.link/bq3x4
Use my code M4TECH2024 to get 20% off!
You can also buy it from-
Amazon: mamaearth.oia.link/ak7nu
Nykaa: mamaearth.oia.link/yg9s2
Purplle : mamaearth.oia.link/mlw0x - บันเทิง
Oru 100 likes tharumo 😢
Ith kiteett entha karyam🥴
Enikum 50 like yum plz 😢
Ella videosinte comment boxil kanum ivne polullavanmar😂
@@mikuvlogs2 😂
ഇത്രയും ലൈക് കിട്ടിയിട്ട് എന്ത് ചെയ്യാനാ മാഷേ
Promotion succesfully skipped😂😂
Me to 😂
@@Arjunaksd 😂
ഈ വെകിളിടെ കുളി സീൻ കണ്ടു പോയി!! 😵🤦♂️
And me😂
@@sangeethaanil5213 😂
പണ്ട് കാലത്തെ എയർ കൂളർ വീട്ടിലെ സിറ്റ്ഔട്ടിൽ ചാരു കസേരയിൽ ഇരുന്ന് മുന്നിൽ ഓല മറയുണ്ടാവും അതിൽ തുണി നനച്ച് ഓലയിൽ നിവർത്തിയിടുംകാറ്റ് ഇതിലൂടെ കടന്ന് വരുമ്പോൾ ചാരു കസേരയിൽ ഇരുന്നു കൊണ്ട് സുഖമായി കിടന്നുറങ്ങും
Aano... Enkil maari irnn oomb
😂
Pakshe pand 40 degree Celsius aayirunnillallo bro😅
@@vishnu.s5093ninte poorvikan mar cheythathu ellarkkum badhakam alla
❤️❤️✅
ഇത് കണ്ടിരിക്കാൻ ഒരു രസം ഉണ്ട് പക്ഷെ കേരളത്തിൽ ഇത് വർക്ക് ആകില്ല..ഇവിടെ ഹ്യൂമിഡിറ്റി കൂടുതൽ ആണ്..ഏകദേശം ഒരു 85 % to 90 % ഉണ്ടാകും. ഒരു 1 hour ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ റൂമിൽ ഹ്യൂമിഡിറ്റി ഒരു 95% അടുത്ത് വരും പിന്നെ ചൂട് കൂടി വരും..സംശയം ഉണ്ടെങ്കിൽ ഹ്യൂമിഡിറ്റി കൂടിയാൽ ചൂട് കൂടുമോ എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതി..പിന്നെ ഇത് യൂസ് ചെയ്യുമ്പോൾ കുട്ടികൾക്ക് കഫക്കെട്ട്, മൂക്കൊലിപ്പ് ഒക്കെ ഉണ്ടാകും. പിന്നെ റൂമിൽ എന്തെകിലും ഇലക്ട്രോണിക് സാദനങ്ങൾ ഉണ്ടെങ്കിൽ താമസിയാതെ അത് കട്ടപ്പുറത്തു ആകും..പ്രതേകിച്ചു ലാപ്ടോപ്, മൊബൈൽ...ആകെ ഒരു നനവ് ആയിരിക്കും റൂമിൽ...തനി കൂലർ അത്ര തന്നെ..ac ഉപയോഗിക്കുമ്പോൾ അതിൽ dehumidifier ഉണ്ട്..അത് അധികം ഉള്ള ഹ്യൂമിഡിറ്റി വലിച്ചെടുക്കും..അപ്പോൾ വലിയ കുഴപ്പമില്ല...ഇത് മണ്ടത്തരം ആണ്.. മച്ചാനെ Content ചെയ്യുമ്പോൾ ജനങൾക്ക് ഉപകാരമുള്ള, കുറച്ചു നാൾ വർക്ക് ചെയ്യുന്ന ഏതെങ്കിലും ചെയ്യൂ...നിങ്ങൾ ഒരു പാട് നല്ല content ചെയ്തടുണ്ട്..ഇമ്മാതിരി ലോട്ട് ലോടുക്ക് content ചെയ്തു ചാനലിന്റെ സ്റ്റാർഡേർഡ് കളയല്ലേ..ഇതൊക്കെ വിശ്വസിച്ചു അതേപടി ചെയുന്ന ഒരു ജനസമൂഹം ഇപ്പോഴും കേരളത്തിൽ ഉണ്ട്...
Nice😊
Ath point 😂
100%true 🙏🏻🙏🏻🙏🏻🙏🏻🎉
True
also ithil idan ulla ice veettile fridgeil thanne aanu ready aakkna enkil thermodynamically vtl chood kurayilla, unless the fridge is kept in a room with open air circulation 24hrs.
എന്നും പക്കാ Variety Videos Kond Varunna💗Jio machanaa oru രക്ഷയുമില്ല 😌😎
jio allada airtel
@@GouriSankar-TrEnds 😂 Jio Joseph
hahaha@@GouriSankar-TrEnds
അതെ അതെ വല്ല ചാനലിലും വരുന്നത് കോപ്പി അടിക്കുന്നതാണല്ലോ വെറൈറ്റി
രണ്ടു കൊല്ലം മുമ്പ് craft company Malayalam എന്നൊരു channel ഓട് വെച്ചിട്ട് ചെയുന്നത് ഇന്നലെ ഞാൻ കണ്ട്
2million plus views ondu
AC വാങ്ങാനും കട്ട വാങ്ങാനും പൈസ ഇല്ല മച്ചാ😂😂
പണിക്ക് പോടെയ്
Allengil kakkan poyikkotte@@nirmalpm999
Ninte achan pinne kambi Pani annallo@@nirmalpm999
എന്ന പിന്നെ ഞാൻ ഉണ്ടാക്കി തെരാടാ നായെ
ഫാനിന്റെ പുറകിൽ കുപ്പി വെച്ച് കെട്ടി ഐസ് ഇട്ടാൽ മതി
nice idea aanu veetinte ullil okke artificial waterfall allel naalukettu style il ulla area undel nice relaxing sound and cooling kittum mattu area water aakathum illa 🥰🥰🥰
Air cooler method , humidity കുടുതല് കേരളം പോലെ ഉള്ളിടത്ത് ഇത് ,work ആകുമോ cold problmm അടിക്കടി വരാൻ സാധ്യത ഇല്ലെ?
ജലദോഷം മാറൂല്ല
Correct . Humidity kuravulla places ith effective aavullu. Namuk Air Conditioning koode venom
Can replace the blocks with a car radiator and get dry cooling in high humid areas. We can get a radiator from the car scrap yard, and circulate water through it. With air not getting in direct contact with the water, air will be dry. Maybe improve the cooling by using the car coolant instead of water
ജനൽ അടച്ചാൽ 😮ഹുമിഡിറ്റി കൂടി ജലദോഷം വരും, തുറന്നിട്ടാൽ കുഴപ്പമില്ല.
The ideal humidity level of cooler is 30-50%. If the humidity level is too high, the cooler will not be able to cool the air as effectively. Unfortunately, the humidity level in Kerala last week was always 60% or above.
Phsychrometry padichitondo
But practicality itharum cheyyna nikkoola jst video kanuka mathrame cheyyu
It's not work effectively for cooling it increases Humidity
Aaroda parayunne
DIY HUMIDIFIER NOT COOLER
New video kkkayi kathirikkuvaaaayirunnnu machane
Adipoli super beautiful wonderful amazing
New video ishttapettu
സാധാരണ എയർ കൂളറിൽ വെള്ളം ഒഴിച്ച് ഉപയോഗിച്ചാൽ പലർക്കും ജലദോഷം പിടിക്കുന്ന അനുഭവങ്ങൾ ഉണ്ട്. അതേ പ്രശ്നം ഇതിനും ഉണ്ടാവാൻ സാധ്യതയുണ്ട്, കാരണം വർക്കിംഗ് രണ്ടിന്റേയും ഏകദേശം ഒരു പോലെ ആണ്.
This video is totally different from other youtube videos. He upload variety video and that video is very essential for daily life routine.thank you m4tech
Machan oru rakshayamilla
Kidilan variety kandantumayi vannu.👌👌👍❤️.iniyum ithupole variety kandant prathishikunnu... waiting
രാത്രി ആയാലും ഐസ് കൊടുത്ത് ഒരു ബംഗാളിയെ നിർത്തേണ്ടി വരും..😂😂
Bro fan frontil vekkunnathaan nallath. Appo fan speed etra veenenmengilum koottaam. Pinne backill ninnulla cool air fan koodi vareem cheyyum❤
ആ ഓട് കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കി കാണിച്ചു തന്നവന് വല്ലതും കൊടുക്കണേ മച്ചാനെ 🤝🤝...
📎❤️
AC❌
COOLER✅
Yes its not ac its cooler
11:20 nok
ഈ ചൂടുകാലത്ത് വളരെ ഉപകാരപ്രദമായ വീഡിയോ ❤
😂
Ennitt thangal ee sadhanam undakumo 😅
എന്തേ ഈ വീഡിയോ കണ്ടപ്പോൾ താങ്കളുടെ വീട്ടിലെ ചൂട് ഒക്കെ പോയി തണുപ്പ് ആയോ😂😂😂
@@asifm6107 ഇല്ല ഫിറോസിന്റെ മിച്ചറു തിന്നു അങ്ങ് തണുപ്പിച്ചു🤣🤣🤣
Great work bro...sthalam kurach/oodu kond ith cheyyan pattumo...try aakane
Chettantae veettil ac aano atho ee. Setup aano use cheyyunnae
to be honest this felt like a OG M4 TECH video
Nature nn problem allejn karuthiyaan ac vedikka sammathikkathath. Ini ithonn try cheyyam🥰. Thnx bro 💜
Very effective. Well done.
Technology is not new.. I have seen in many videos people using larger ones.
Jeo bro, replace the blocks with a refurbished car radiator. You can get it from a vehicle scrap yard. Get a better cooling at high humid place. Maybe you can use the vehicle coolent too for better cooling
Bro oru exhibitionu 1st kittaan pattiya item cheyumo simple ayittullathe
ജിയോ മച്ചാനെ cooler കൊള്ളാം പക്ഷെ കുറച്ചുകൂടി better ആക്കാമായിരുന്നു. Because രാവിലെ മുതൽ വൈകുന്നേരം വരെ (അല്ലെങ്കിൽ രാത്രി വരെ )അതിന്റ തണുപ്പ് കുറയുന്നതിന്നാനുസരിച് നമ്മൾ ice ഇങ്ങനെ ഇട്ടോണ്ടേയിരിക്കണം. പിന്നെത്തെ കാര്യം രാത്രി ആണ് ഇത് ഉപയോഗിക്കുന്നതെങ്കിൽ മൂക്കടപ്പ് ഉണ്ടാക്കാൻ സാധ്യതയുണ്ട്
ഓരോ ഹോളിൽ രാമച്ചം വെറുകൾ വച്ചാൽ ആരോഗ്യത്തിന് നല്ലതായിരിക്കും 👌🏻👌🏻👌🏻
Oru pannel fan vangi , akathek air adikunna rethiyil cheytha , nalla cooling. Kittum . Only at night
Vacation is coming please do kids craft today item is useful adipolli super ❤🎉
l
കൊറേ കാലായ് ഇങ്ങളെ വീഡിയോ കാണാൻ കാത്തിരിക്കുന്നത് ❤❤
കോഴിക്കോട് ആണോ 🙃🙃
Alla malappuram
❤❤പുതിയ ഒരു video കണ്ടു. 6 years പഴക്കമുള്ള ഒരു video.36 ലക്ഷം views ഉള്ള video. മാജിക് പഠിക്കാൻ ഉള്ള വീഡിയോ. ഈ ഉയർച്ചയ്ക്കു കാരണമായ M4 TECHനെ ഞാനും കേരളവുംഅഭിമാനിക്കുന്നു.❤❤
Oo thannee
Vere orale achievementin nee enthina proud avne
😢😢😢😢
അടിപൊളി.....സാദാരണകാരന്റെ ac 👍👍👍👍കൊള്ളാം നമുക്ക് ചെയ്തു നോക്കാവുന്ന ഒരു സംഭവം തന്നെ 👏👏👏👏
Bro ടയിൽ വെച്ച് എങ്ങനെയാണ് ചെയ്യുനെ bro plz ഒന്നു പറഞ്ഞ് തരുവൊ പറ്റുമെങ്കിൽ ഒരു video chayamo plz
അടിപൊളി...🌪❤🔥
മച്ചാനെ നിങ്ങൾ ഒരു സംഭവ ട്ടാ 👌🏻👌🏻👌🏻🔥🔥🔥🔥
Enthayalum kollaam machaane adipoli❤❤❤❤
9:10 Relaxing sound asmr 😌✨
9:12 alle...😌
😍👌
Peltier kond oru mini cabin ac undakkumo ❤🥰
Athu kondu gunam illa bro. Njan try cheythathu ane. Peltier kondu thanupikam athinte eratti avide hot undakum apol current kure adukum. Pinne heat kodumthorum correct cooling kitti illel peltier life kuranju varum annu vachal cooling kuravum heating kooduthalum akum.gunam illatha sathanam ane athu.😢
@@vishnukp6936 ok bro thank you ath shariya one side heat akum alle 😃
@@vishnukp6936heatsink + cooling fan use cheythille?
Pls divasavum video idumo ningalude video kanumbol Nalla rasama😊😊
Adhinte idayil father and motherinte romance shredhicho🎉❤
Firosikkayide vedio കണ്ടോണ്ടിരുന്നപ്പോഴാ jio machante video notification vannath appo thanne ingu ponnu 🔥🔥❤️❤️
Ayyn arelum choycha
@@likeu5925 aynn ninnod panja🤣
🥶
Ok
എവിടുന്ന് വരുന്നെടാ ആരെങ്കിലും നിന്നോട് ചോദിച്ചോ
peltier module വെച്ച് ഒരു ac video ചെയ്യുമോ 😅😅😅
Peltier creates more heat than cold
@@Nativemetalfreakathinaanu heat zinc & fan for cool
Kaattinte thallum machaante thallum ellam koodi nalla cooling undakum
Bro ithil oru peltire module koode add cheythal ice idenda kaaryam illallo pinne cooling kurach kooduthal kittille
Aaa motor ubayogikkadhe fan nte rotation ubayogich pump cheyye save electricity
M4 tech new new items konde surprise tharanu❤
ithoke വർഷങ്ങൾക്ക് മുൻപ് ചെയ്ത് വേറെ channel ഒണ്ട് craft company Malayalam
ithoke വർഷങ്ങൾക്ക് മുൻപ് ചെയ്ത് വേറെ channel ഒണ്ട്
Craft company Malayalam
@@V4Gamer-qk2bo athinu
Also, do tell the moisture level after you bathed with an ordinary soap like life boy.
Ningal ee kaanikkunna technology 4 varsham munb patent eduthu innu vipaniyil cooler aayi irakkiyittund. Brand name Soil air
bro oddu vachuu kanikkamo?
Bro, please also provide link to buy these items, if available online.
Check inn description bow😊
Illa bro. Only mama earth products there in the description.
Aquarium ulla pet shopil poyal water pump kittum
Submersible motor enn search cheythal mathi...
Entedth onn und.coronekk verude irikkumbo aquaponix enn paranj😅
2024 very very useful vedio thank u bro🎉
Chettoii super adipwoli
Jio chettante thaadi miss😅
Shasthrathinte oru valarchee😂❤
Hostelil nikkunna njangakkkonnum ice kittoola broh.. Ice idaathe use cheyyan nthelum vazhindo
Dry ice try chaiythe noke broo
Jio മച്ചാൻ്റെ ഓരോ വീഡിയോയും ഞങ്ങൾ ഫാമിലിയായി കാണറുണ്ട് ഒരു രക്ഷയും ഇല്ല. Super മച്ചാ ❤❤
ബ്രോ നിങ്ങൾ ആദ്യം ഉണ്ടാക്കിയ വൈക്കോൽ ഇൻറെ12 വോൾട്ട് എസി ആണോ ഇപ്പോൾ ഉണ്ടാക്കിയ എസി ആണ് ഏറ്റവും കൂടുതൽ തണുപ്പ് എന്ന് പറയാമോ
നന്ദി 🙏🙏🙏
Bro sharpy light ഉണ്ടാക്കുമോ ❤
Nice anna😎
അടിപൊളി വളരെ ഉപകാരമായി ഞാൻ വീട്ടിൽ ട്രൈ ചെയ്യാം
Like medikkan vendiya 😂
studentsinu easy ayittu undakan pattunna oru ac yude video idamo please
Bro. Njn cheythu 4 bricks space kurava athukond 4 bricks akki adipwoli ente small room il njn set cheythy small room ayath komd thanne nalla cooling 🤩🤩 😍
Enthokkeyaa ee kochu keralathil sambavikunne😂💚💚💚
Enthokkeya😂
Nee ingane enne irritate aakathe 😆@@_Abhieeh_.
Para enthokkrya😂
Avihithangal thanne ee naattil 😂
Oru 29 like tharoo
Bro normal ac working vachu bro te idea upayogichu outdoor indoor unite akkumbo
oru multi wood nte oru covering koduth screw chehthirunel poliche ne
kure kalathinu sesham payaya pole oru DIY video kandu ( Feeling Nostalgic )..
വീട്ടിൽ A/C ഇല്ലതവാർ ഉണ്ടോ 😂❤
Yes
Ahh ond
ഇല്ല നീ വേടിച്ചു തരുമോ 😊
@@__the_solo_head___ 😂😂
Ente veetil illa ...
AC ക്ക് PAKKA Substitute.,.. Polilkku macha❤
Adipoli
വീട്ടിൽ ഉണ്ടാകണം എന്ന് ആഗ്രഹം ഉള്ളവർ ---------->
Poli machaane ❤❤
അടിപൊളി
Bro au kallukondu oru cheriya veetu undakiyall mathi bro try Cheyyumo
Bro this will not effectively work in kerala as humidity level is so high. Only compressors or desiccant based coolers can pump out the heat here.
Super jiyo machan👍😍
Very interestingly presented
Brother whatever projects you are doing it's very useful for everyone. Kindly file a patent for your projects.
First of all he is not the first person who is doing the same project
And second its not effective enough to cool a space of area cause he is using more energy accept the energy for those two fans and motors he is also using the ice which also costs energy
And more than cooling an area its more efficient to increase the humidity in that area , i am not aware from where u are watching the video but in kerala i dont think increasing humidity can do anything
Basically it cost energy if he is using ice and its doing the same thing what a normal household fan can do if he aint using the ice
Bro veedu virakunne nirthan ndakilum vazhi indo
ഒരു പുതപ്പ് ഇട്ടു കൊടുക്ക്
Super amazing
Hi machu, misting system video cheumo 😊
2കട്ട എവിടെ പ്പോയി
Oru 10 like tharumo
❤
എന്തായാലും കാണാൻ നന്നായിട്ടുണ്ട്👌
Entha parayya adipoli🎉❤
5:14 after ad
Weekly 1 video uploade akko machane
Athe ippol valare late aayi aanu oro vedioum upload cheyyunnathu
This ice maki g how many u it of electricity need. And how you make ice. Not need refrigerator. Then what ice will finish quickly. Then what you do
മച്ചാനെ ഒരു galaxy യുടെ big candy ഉണ്ടാകുമോ
As the amount of water vapor in the atmosphere increases so does the level of humidity. Higher humidity levels result in excessive sweating and this sweat does not dry quickly leaving us feeling hot and sticky.
Its the same principle of a cooler and the dis advantage of cooler applies here too
Oru rgb light koode water falling il vek bro🎉
Yeeyy yeven poliyaantta😮❤️🔥
Whater cool akkan oru se up koode undel polichene
Oru ramadhan special vedio ideooo
Oru like tharumo 😢😢😢😔😔😔
Design engineering examine natural ac design cheyan question vannu.Nan ite cheytu jio Machane
Bro etil ice cubesinte tanupp matramalle varolu
Appo ice cubes nirtat edande 😊❤
Oru 10 like plzzzzz