എനിക്ക് ഈ അസുഖം ഉണ്ടു് തങ്ങളെ ... ഞാൻ ഇത് ഒരു അനുഗ്രഹമായിട്ടാണ് കാണുന്നത് .... ചിന്തിക്കുന്നത്. കാരണം മരണം. ബുദ്ധിയുള്ള മനുഷ്യൻ ചിന്തിക്കേണ്ട വിഷയമാണ്. ഒരു ദിവസം ... ഇരുപത് വട്ടം തന്നെയെങ്കിലും .. മരണത്തെ കുറിച്ച് ചിന്തിക്കുവീൻ. എന്നല്ലേ? എന്നെ ഈ ചിന്ത. ഇടക്ക്. ഇടക്ക്. വേട്ടയാടി കൊണ്ടിരിക്കും. ഞാൻ ഇത് ഇത് വരെ ആരോടും പറയാറില്ല. പടച്ചവൻ നമ്മെ വിജയികളുടെ കൂട്ടത്തിൽ ചേർക്കുമാറാകട്ടെ . (ആമീൻ) ...... തങ്ങൾ പ്രത്യേകം .... ഈ പാപി ക്ക് വേണ്ടി ദുആ ഇരക്കണം.... (അസ്സലാമു അലൈക്കും )
ഉസ്താദേ ഞാൻ ഒരുപാട് പ്രതി സന്തിയിലൂടെ കടന്നു പോയിട്ടുണ്ട് രോഗം കൊണ്ടും എല്ലാം ഞാൻ വളരെ മാനസികമായി തളർന്നിരുന്നു അതെല്ലാം മാറി വരുന്നു ഇപ്പോൾ എനിക്ക് ഒരു മോളുണ്ട് അവളെ കൂടുതൽ കെയർ ചെയ്യണം എന്നുണ്ട് but എന്നെ കൊണ്ട് കഴിയുന്നില്ല മനസ്സിനെ നിയന്ത്രക്കാൻ വയ്യാത്ത അവസ്ഥ എപ്പോഴും പേടിയാണ് ആരെങ്കിലും മരണപെട്ടാൽ പിന്നെ അത് തന്നയാവും ചിന്ത തജ്ജുദ് നിസ്കരിക്കാറുണ്ട് എല്ലാം ശരിയാവുന്ന് കരുതുന്നു ഭർത്താവ് പ്രവാസി യാണ് ഒരുമിച്ചിരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് എന്തു ചെയ്യാൻ പടച്ചോൻ എനിക്ക് വിധിച്ചത് ഒരു പ്രവാസിയുടെ ഭാര്യ അവനായിരിക്കും allha എന്റെ ഇക്കാന്റെ കൂടെ കുറെ കാലം സന്തോഷത്തോടെ ജീവിക്കാനുള്ള വിധി തരണേ..❤ ഉസ്താദ് ദുഹാ ചെയ്യണേ 🤲
എനിക്കും ഉസ്താദ് പറഞ്ഞദേ ല്ലാം ഏറെ കുറെ ഉണ്ട് 😢അനുഭവം ഉണ്ട് തങ്ങളെ 😢പണിയായിട്ട് admittenu ഇപ്പൊ dischargaayi വീണ്ടും panitanne രാത്രി രാത്രി കൂടുതൽ പനി urin ഇൻഫെക്ഷനും ബ്ലഡ് ഇൽ count കൂടുതൽ ദുആ ചൈയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢
ഞാനും ഇതേ അവസ്ഥയിലാണ്... മരണ ഭയം.. വസ്വസ്... എന്ധെങ്കിലും അസുഖങ്ങൾ എനിക്കോ പ്രിയപ്പെട്ടവർക്കോ ഉണ്ടാവുമോ എന്നാ പേടി.. എപ്പോഴും ഓരോ ചിന്തകൾ. ഇഷ്ടമില്ലാത്ത ചിന്തകൾ.. അങ്ങിനെ ഒരുപാട് അനുഭവിക്കുന്നു..5 യർ ആയിക്കാണും ഇങ്ങനെ.. ഒരിക്കൽ മാറും എന്നാ പ്രദീക്ഷയില.. ഒരു സന്ദോശമില്ലാത്ത ജീവിതം.. ആരോടും പറയാനും കഴിയുന്നില്ല..വെറുതെ അങ്ങിനെ ടെൻഷനദിക്ക.. കുറേ ദിക്റുകളും ഖുറാനും.. സ്വലാത്തും എല്ലാം ചൊല്ലും... എന്നിട്ടും marunnilla😢
Njan anubhavikkunnu arodum parayan pattunnilla.santhosham nashtapettu.pinne ente manasikavastha pole thanne oro asugavum varunnu.thangal dua cheyyane mariyittu pandathe pole manasavan.allahu nallathu varuthatte.ameen
Masha Allah 👍 Alhamdulillah ഞാൻ ഒരുപാട് അനുഭവിച്ചതായിരുന്ന് . എനിക്ക് ഇപ്പോൾ 29 വയസ്സ്. ഇപ്പൊൾ ഞാൻ ഒരു dikr ( لقد جاءكم رسول.....) രാവിലെയും വൈകിട്ടും ചൊല്ലുന്നു. അത് കൊണ്ട് എനിക്ക് ആശ്വാസമാണ്.
@@fathimashaharban4856 ഞാൻ കുറേ ചികിത്സിച്ചു. പിന്നെ രാത്രി കിടക്കുമ്പോൾ eadukal vekkum എൻ്റെ അടുത്ത്. പിന്നെ ബറാഅത്ത് നോമ്പും അറഫ നോമ്പും കിട്ടിയാൽ ഒരു ആശ്വാസം. മനസ്സിലേക്ക് വരുമ്പോഴേക്കും ഞാൻ ആ നോമ്പ് എടുത്ത ആശ്വാസം.(ആ 2 നോമ്പും പിടിച്ചാൽ ഒരു വർഷത്തെ ആയുസ്സ് ഉണ്ട്.). ഇപ്പൊൾ لقد جاءكم رسول من انفسكم എന്ന ആയത് രാവിലെയും വൈകിട്ടും 7തവണ ചൊല്ലും (രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരെയും വൈകുന്നേരം ചൊല്ലിയാൽ പിറ്റെ ദിവസം രാവിലെ വരെയും മരിക്കൂല.) മനസ്സിലേക്ക് വരുമ്പോഴേക്കും ഞാൻ ഇത് ചൊല്ലിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തും. ഈ ഒരു ആശ്വാസത്തിലാണ് ഞാൻ ഇപ്പൊൾ
തങ്ങളെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം എനിക്ക് ഗ്യാസിന്റെ പ്രശ്നം വന്നു ഐസുവിൽ ഒക്കെ ആയി പിന്നെ ഇടുപോലോത്ത പ്രശ്നങ്ങൾ ദുഹാ ചെയ്യണം വീടും സ്ഥലവും ആയിട്ടില്ല വാടക വീട്ടിൽ ആണ്. അസുഖം മാറാൻ ദുഹാ ചെയ്യണം 😢😢
Ustade kazhinja aazhcha ente cousine sister maranapettu.. Athinu shesham enik inganeyanu. Ou samadhaavum illa epozhum pediya.😢 dua il orkane ustade. Ee avasthayil ninnum maari kittan allahu anugrahikkane🤲
17വയസിൽ തുടങ്ങിയതാണ് എനിക്ക് ഈ മരണത്തെ പേടി എന്റെ ഫസ്റ്റ് പ്രസവം കഴിഞ്ഞു 90കഴിയുന്നതിന്റെ മുന്നെ തുടങ്ങിയതാണ് ഇപ്പോൾ 15വർഷം ആയി. ഇടക്കിടെ ഇപ്പോഴും ഉണ്ട്. ദുഹയിൽ ഉൾപ്പെടുത്തണം
Same അനുഭവം ആണ് എനിക്കും first delevery കഴിഞ്ഞ് 90days munp oru ദിവസം പെട്ടെന്ന് ഞെട്ടി ഉണർന്നു ആകെ വിയർത്തു ഞാൻ മരിക്കുമോ എന്നുള്ള ഭയം പിന്നെ അതങ്ങനെ മാറി പിന്നെ ഞങ്ങളുടെ നാട്ടിൽ ഒരു മരണം ഉണ്ടായി അന്ന് ഭയങ്കരമായി ടെൻഷൻ ആയി മരിക്കുമോ എന്നുള്ള ഭയം എന്തെങ്കിലും വലിയ അസുഖം ഉണ്ടാവുമോ അത് സംബന്ധിച്ച് symptoms കാണാനും തുടങ്ങി പിന്നെ ഹോമിയോ ചികിത്സ ചെയ്ത് മാറി ഇടക്കിടക്ക് ഉണ്ടാവാറുണ്ട് ഇപ്പൊ ഞാൻ ഈ ഭയത്തോടെ ആണ് ഈ കമൻ്റ് എഴുതുന്നത് എന്നെ സ്വപ്നം ആണ് ടെൻഷൻ ആകുന്നത് എന്തെങ്കിലും സ്വപ്നം കണ്ടാൽ ഭയം തുടങ്ങി ഞാൻ മരിക്കുമോ അത് കൊണ്ടാണോ സ്വപ്നം കണ്ടത് എന്നൊക്കെ ചിന്ത. Entha cheyya ഇതിൽ നിന്ന് ഒരു മോചനം. എഴുതിയാൽ തീരില്ല അത്രക്കും ഉണ്ട്. ഏത് dr aanu കാണിക്ക ആകെ ഭയത്തോടെ ആണ് ഞാൻ നടക്കുന്നത് മക്കളുടെ കളികളും ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല അവർ സൗണ്ട് ഉണ്ടാക്കിയാൽ അവരോടൊക്കെ ദേഷ്യം
Enikkum ingane und usthade njan usthad paranja pole 21 days cholli. Ennitt enikk sugamundayirunnu. Ippo kurachu divasamayitt veendum same feelings manassine vallade budhimuttilakkunnu. Ini idh maaran enda cheyyendad enn paranju tharumo😢.
എനിക്ക് 15 വർഷത്തിന് മുൻപ് ഈ പറഞ്ഞ അവസ്ഥയുണ്ടായിരുന്നു ഒരു ദിവസം രാത്രി ഉറക്കിൽ പേടി ച്ചിരുന്നു അതിനു ശേഷമാണു തുടക്കം അവസാനം ഒരു ഉസ്താദിന്റടുത്തു പോയി അദ്ദേഹം എന്നെ കിടത്തി മന്ത്രിച്ചു അതിനു ശേഷമാണു ശരിയായത്
Usthathe enikum ith pole yann nan vlarre paryasathilan nan 9 classil padikkuna kuttiyanam kudumbathil oru maripp idayi ann muthal thudaghiyathan enik nan marikko ennulla oru bhyam dhua cheyaneh usththe chila smyalghalil vallathe thalarn pokunna avsthyan onninum oru intrest illa oru pariharam parnn thrane ngalkk
Nan oru thanghale kannichirinu appo 2,3 dhivasam nalla ashvasam idynu pineyum thudaaghi insha allah okke seriyavum oru pardhisha ind enikk vgm marann dhua chyanne
ഈ വീഡിയോ വളരെ ഉപകാരം ആയി തങ്ങളെ. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഒരുപാട് കാലം ആയി ഇങ്ങനെ അനുഭവിക്കുന്നു.എന്നോട് ഒരു തങ്ങൾ ഇത് പോലെ dr കാണിക്കാൻ പറഞ്ഞിരുന്നു.
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
എനിക്ക് ഈ അസുഖം ഉണ്ടു് തങ്ങളെ ... ഞാൻ ഇത് ഒരു അനുഗ്രഹമായിട്ടാണ് കാണുന്നത് .... ചിന്തിക്കുന്നത്. കാരണം മരണം. ബുദ്ധിയുള്ള മനുഷ്യൻ ചിന്തിക്കേണ്ട വിഷയമാണ്. ഒരു ദിവസം ... ഇരുപത് വട്ടം തന്നെയെങ്കിലും .. മരണത്തെ കുറിച്ച് ചിന്തിക്കുവീൻ. എന്നല്ലേ? എന്നെ ഈ ചിന്ത. ഇടക്ക്. ഇടക്ക്. വേട്ടയാടി കൊണ്ടിരിക്കും. ഞാൻ ഇത് ഇത് വരെ ആരോടും പറയാറില്ല. പടച്ചവൻ നമ്മെ വിജയികളുടെ കൂട്ടത്തിൽ ചേർക്കുമാറാകട്ടെ . (ആമീൻ) ...... തങ്ങൾ പ്രത്യേകം .... ഈ പാപി ക്ക് വേണ്ടി ദുആ ഇരക്കണം.... (അസ്സലാമു അലൈക്കും )
എനിക്കും ഇതേ അനുഭവം ഞാൻ എന്താ ചെയ്യുകാണ് വിചാരിച്ചു നില്കുകയായിരുന്നു വീഡിയോ വളരെ ഉപകാരം. തങ്ങൾക്കു അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
Aameen...
Aameen🤲
ഇങ്ങൾക്ക് എന്താണ് ഉണ്ടായിരുന്നത് ഒന്ന് പറഞ്ഞു തരുമോ plsssss
ഉസ്താദേ ഞാൻ ഒരുപാട് പ്രതി സന്തിയിലൂടെ കടന്നു പോയിട്ടുണ്ട് രോഗം കൊണ്ടും എല്ലാം ഞാൻ വളരെ മാനസികമായി തളർന്നിരുന്നു അതെല്ലാം മാറി വരുന്നു ഇപ്പോൾ എനിക്ക് ഒരു മോളുണ്ട് അവളെ കൂടുതൽ കെയർ ചെയ്യണം എന്നുണ്ട് but എന്നെ കൊണ്ട് കഴിയുന്നില്ല മനസ്സിനെ നിയന്ത്രക്കാൻ വയ്യാത്ത അവസ്ഥ എപ്പോഴും പേടിയാണ് ആരെങ്കിലും മരണപെട്ടാൽ പിന്നെ അത് തന്നയാവും ചിന്ത തജ്ജുദ് നിസ്കരിക്കാറുണ്ട് എല്ലാം ശരിയാവുന്ന് കരുതുന്നു ഭർത്താവ് പ്രവാസി യാണ് ഒരുമിച്ചിരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് എന്തു ചെയ്യാൻ പടച്ചോൻ എനിക്ക് വിധിച്ചത് ഒരു പ്രവാസിയുടെ ഭാര്യ അവനായിരിക്കും allha എന്റെ ഇക്കാന്റെ കൂടെ കുറെ കാലം സന്തോഷത്തോടെ ജീവിക്കാനുള്ള വിധി തരണേ..❤
ഉസ്താദ് ദുഹാ ചെയ്യണേ 🤲
Same avastha😢
Enthaann aavunnuddaye
Njaan ippo ee avastha yiloode pokun ath ath kond chodiche ninghalkunddaye anubavam enth
Same enikum😢
Marioooo
Valare upakaram pettu thangale..ithe pedi ayirunnu enikkum.ippol oru aswasam ayi.allahu thangalkk afiyathum ,dheerkayisum nalkatte. Ameen
Thank you for the valuable information 👍🏻
എനിക്കും ഉസ്താദ് പറഞ്ഞദേ ല്ലാം ഏറെ കുറെ ഉണ്ട് 😢അനുഭവം ഉണ്ട് തങ്ങളെ 😢പണിയായിട്ട് admittenu ഇപ്പൊ dischargaayi വീണ്ടും panitanne രാത്രി രാത്രി കൂടുതൽ പനി urin ഇൻഫെക്ഷനും ബ്ലഡ് ഇൽ count കൂടുതൽ ദുആ ചൈയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢
ഞാനും ഇതേ അവസ്ഥയിലാണ്... മരണ ഭയം.. വസ്വസ്... എന്ധെങ്കിലും അസുഖങ്ങൾ എനിക്കോ പ്രിയപ്പെട്ടവർക്കോ ഉണ്ടാവുമോ എന്നാ പേടി.. എപ്പോഴും ഓരോ ചിന്തകൾ. ഇഷ്ടമില്ലാത്ത ചിന്തകൾ.. അങ്ങിനെ ഒരുപാട് അനുഭവിക്കുന്നു..5 യർ ആയിക്കാണും ഇങ്ങനെ.. ഒരിക്കൽ മാറും എന്നാ പ്രദീക്ഷയില.. ഒരു സന്ദോശമില്ലാത്ത ജീവിതം.. ആരോടും പറയാനും കഴിയുന്നില്ല..വെറുതെ അങ്ങിനെ ടെൻഷനദിക്ക.. കുറേ ദിക്റുകളും ഖുറാനും.. സ്വലാത്തും എല്ലാം ചൊല്ലും... എന്നിട്ടും marunnilla😢
Ningalkk enthan ullath maariyoo pllsss reply
Hloo reply tharuooplsss
Ningalkk undo. Enikk und@@muhsinamuneer7670
Itheee avasthayoilooode kadannpokna oru vyakthineyan njan allahu kakumarakayetr
40 ദിവസം ബദ്രീങ്ങളെ പേരിൽ യാസീൻ ഓതുക...
എനിക്കും ഇതുപോലെ തന്നെ യാണ് തല വേദന യാ തുടങ്ങി യത് തങ്ങൾ ദുഹാ ചെയ്യണം 🤲🏻
എനിക്കുണ്ട്...... ചില രാത്രികളിൽ ഉറക്കം പോലും നഷ്ടമാകും..
Ma shaa allah
Upakaram ulla vedio
എനിക്കും ഇതേ അനുഭവം ആണ്
ഇപ്പോൾ തങ്ങൾ പറഞ്ഞ പറഞ്ഞ പോലെ തന്നെ ആണ് കുറച്ചു മാസം മായി എന്റെ ജീവിതം വല്ലാത്ത ബുദ്ധിമുട്ട് ആണ് 😔
Enikum ithepole indd 2month ayit
എനിക്കും ഉണ്ട് ഉസ്താദേ ഇതേ പ്രശ്നം മൂന്നു മാസത്തോളം ആയി ദിഖ്‌റുകൾ കൊണ്ട് പിടിച്ചു നില്ക്കാന്
Ipo ok aayo ?
Njanum😢
Njan anubhavikkunnu arodum parayan pattunnilla.santhosham nashtapettu.pinne ente manasikavastha pole thanne oro asugavum varunnu.thangal dua cheyyane mariyittu pandathe pole manasavan.allahu nallathu varuthatte.ameen
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
അല്ലാഹു shifa nalkatte..അമീന്‍
ആകമായോ
@@thurabthangalameen
@@thurabthangal ameen
Masha Allah 👍
Alhamdulillah
ഞാൻ ഒരുപാട് അനുഭവിച്ചതായിരുന്ന് .
എനിക്ക് ഇപ്പോൾ 29 വയസ്സ്. ഇപ്പൊൾ ഞാൻ ഒരു dikr ( لقد جاءكم رسول.....) രാവിലെയും വൈകിട്ടും ചൊല്ലുന്നു. അത് കൊണ്ട് എനിക്ക് ആശ്വാസമാണ്.
Engane mariyath
@@fathimashaharban4856
ഞാൻ കുറേ ചികിത്സിച്ചു. പിന്നെ രാത്രി കിടക്കുമ്പോൾ eadukal vekkum എൻ്റെ അടുത്ത്. പിന്നെ ബറാഅത്ത് നോമ്പും അറഫ നോമ്പും കിട്ടിയാൽ ഒരു ആശ്വാസം. മനസ്സിലേക്ക് വരുമ്പോഴേക്കും ഞാൻ ആ നോമ്പ് എടുത്ത ആശ്വാസം.(ആ 2 നോമ്പും പിടിച്ചാൽ ഒരു വർഷത്തെ ആയുസ്സ് ഉണ്ട്.). ഇപ്പൊൾ لقد جاءكم رسول من انفسكم എന്ന ആയത് രാവിലെയും വൈകിട്ടും 7തവണ ചൊല്ലും (രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരെയും വൈകുന്നേരം ചൊല്ലിയാൽ പിറ്റെ ദിവസം രാവിലെ വരെയും മരിക്കൂല.) മനസ്സിലേക്ക് വരുമ്പോഴേക്കും ഞാൻ ഇത് ചൊല്ലിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തും. ഈ ഒരു ആശ്വാസത്തിലാണ് ഞാൻ ഇപ്പൊൾ
hi....dikr cholli maariyadano
എത്ര ചൊല്ലണം സഹോദരി
@@shamsuddeensm8454
Thouba സൂറത്തിലെ لقد جاءكم رسول من انفسكم എന്ന് തുടങ്ങുന്ന ആയത് രാവിലെയും വൈകിട്ടും 7തവണ
തങ്ങളെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം എനിക്ക് ഗ്യാസിന്റെ പ്രശ്നം വന്നു ഐസുവിൽ ഒക്കെ ആയി പിന്നെ ഇടുപോലോത്ത പ്രശ്നങ്ങൾ ദുഹാ ചെയ്യണം വീടും സ്ഥലവും ആയിട്ടില്ല വാടക വീട്ടിൽ ആണ്. അസുഖം മാറാൻ ദുഹാ ചെയ്യണം 😢😢
നല്ല അവതരണം
Usthad enik ithpole aanu undayath pettan bakshanm kayikan kayiyathe vannu athinushesham oru bakshanm kayikan pedi aanu enth kayichalum enik pedi aaanu usthad dua cheyyane maran venditt
മാഷാഅല്ലാഹ് ഉപകാരം ഉള്ള വീഡിയോ
Alloh..ithellam ipo enik und🥺🥺🥺rathri avunnath thane pediyaanu😮ethrayum petteenuu ellam maran dua cheyyane 😢
Njan eppo ee same avasthayiloode aan kadannu pokunnath.... 2 year aayi.... Rathri urangan onnum pattunnilla😢
Ustade kazhinja aazhcha ente cousine sister maranapettu.. Athinu shesham enik inganeyanu. Ou samadhaavum illa epozhum pediya.😢 dua il orkane ustade. Ee avasthayil ninnum maari kittan allahu anugrahikkane🤲
നിങ്ങൾക്ക് എത്ര age ആയി
Yentae umma sister maranapettu. Cheriya age ayirunnu. Yenik athinu shesham ethe avastha anu. Usthsthe dua cheyanae
Thanks 😊
Enikum ithe anubavam aan usthade. Arodum onnum parayaan kazhiyunnilla. Enik 32 vayassayi. Eppozhum pediyaan. Vishappilla. Nenjidippund.idakkidak enik ingane undavarund. Njan aduthulla beeviyude aduth poyi roohani aan enn paranju. Enik deergayussum afiyathum undaavan dua cheyyane 🤲🤲🤲
Enik 7masam munb ente umma marichupokunnu uppa marichupokum ennu തോന്നും.delivery samayathum ithe pediyayirunnu.
Enikkum ithu polethanne,... 33 vayass
17വയസിൽ തുടങ്ങിയതാണ് എനിക്ക് ഈ മരണത്തെ പേടി എന്റെ ഫസ്റ്റ് പ്രസവം കഴിഞ്ഞു 90കഴിയുന്നതിന്റെ മുന്നെ തുടങ്ങിയതാണ് ഇപ്പോൾ 15വർഷം ആയി. ഇടക്കിടെ ഇപ്പോഴും ഉണ്ട്. ദുഹയിൽ ഉൾപ്പെടുത്തണം
Ninghlk nghneyaa thudanghiyath
Enikk second delivery kayinj thudangiyatha.. One year aayi
Enikkum und...ippol njn 4 month pregnant aaahn ...ippol ith athikamayi...enikkum or 18 vayassil aayirikkum ith thudangyth...ippol 20 vayasssayi
Same enikum 12 varshamayi
Same അനുഭവം ആണ് എനിക്കും first delevery കഴിഞ്ഞ് 90days munp oru ദിവസം പെട്ടെന്ന് ഞെട്ടി ഉണർന്നു ആകെ വിയർത്തു ഞാൻ മരിക്കുമോ എന്നുള്ള ഭയം പിന്നെ അതങ്ങനെ മാറി പിന്നെ ഞങ്ങളുടെ നാട്ടിൽ ഒരു മരണം ഉണ്ടായി അന്ന് ഭയങ്കരമായി ടെൻഷൻ ആയി മരിക്കുമോ എന്നുള്ള ഭയം എന്തെങ്കിലും വലിയ അസുഖം ഉണ്ടാവുമോ അത് സംബന്ധിച്ച് symptoms കാണാനും തുടങ്ങി പിന്നെ ഹോമിയോ ചികിത്സ ചെയ്ത് മാറി
ഇടക്കിടക്ക് ഉണ്ടാവാറുണ്ട് ഇപ്പൊ ഞാൻ ഈ ഭയത്തോടെ ആണ് ഈ കമൻ്റ് എഴുതുന്നത്
എന്നെ സ്വപ്നം ആണ് ടെൻഷൻ ആകുന്നത് എന്തെങ്കിലും സ്വപ്നം കണ്ടാൽ ഭയം തുടങ്ങി ഞാൻ മരിക്കുമോ അത് കൊണ്ടാണോ സ്വപ്നം കണ്ടത് എന്നൊക്കെ ചിന്ത. Entha cheyya ഇതിൽ നിന്ന് ഒരു മോചനം. എഴുതിയാൽ തീരില്ല അത്രക്കും ഉണ്ട്. ഏത് dr aanu കാണിക്ക ആകെ ഭയത്തോടെ ആണ് ഞാൻ നടക്കുന്നത് മക്കളുടെ കളികളും ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല അവർ സൗണ്ട് ഉണ്ടാക്കിയാൽ അവരോടൊക്കെ ദേഷ്യം
Ippol enikum und thangale duaaa chayyane
Urakkathil njetti eneekkukayannu pinne urakkam varunnilla.bayam pedi ithu Maran enth cheyyanam
സ്വലാത്ത് ധാരാളം ചൊല്ലുക ഇത് മാറും തീർച്ച...!!!!!!!!!!!
Padachone enikum ithu thanneyanu maran dua cheyyane thangale. Ente jeevithathile santhoshamellam ithu Karan am poyi. Arodum parayan pattunnilla
Halo
Enikkum ee problum und.njan vallathe bhayappaedunnu urangan kazhiyinilla.onn urangikazhinjal pinne njetti eneekkum pinne pedi tension enta cheyyuka usthathe
nann anubavichuu kottirikunna oru preshnnamm ann
mahripitte edayill oru vallatha avasthayann
ethrayumm pottann marann onn duha cheyannamm
Thangale eniku ithe pedi njn 9 masam garbiniyan marichpokumo bayam swapnangalello pedipeduthunna pole 🤲🏻😭
Mashaallah❤
Enikkum undu Allah kakatte
Enik 20 vayasaanu ipo njn ee avsthayilanu illath idhil njn vallathe suffer cheyyunund oree marana bayam indava .. pakal nero raathri urangan kedkkanal aan undava rathri avvne pedi veshappila ell adayanganlum und dua cheyy😭😭😭😭
Ekane mariyeee onnu parayooooo pls
Ustade enikk ithpole unde njan 16vayassulla kuttiyan ith maran entha cheyyande allahu kakatte ameen🤲
Ith karanam enik food prepare akan pattunnilla. Kazhikan pattunnilla.epozhum mari mari oro asughangal .samadanamillatha avastha
Good video
Enikkum athe rokamthanneyanumarinnukudokkinnud ennalimeenikkmarinnillabhaynkarapediyanu
Enik esr undann paranju kurach kuufuthal und edh karanm tention adich eppo full tention vishamam thalavedana nenjinu vepralam ottak karachill Padachone ayussum arogyam nallakane allah manass vishamam mattane allah aameen dua cheyyane😢
Ippo seri Ayoo
തങ്ങൾ പറയുന്നത് എല്ലാം എനിക്ക് ഉണ്ട് എത്ര കറക്റ്റ് ആണ് തങ്ങൾ പറയുന്നത്
Enikkum ingane und usthade njan usthad paranja pole 21 days cholli. Ennitt enikk sugamundayirunnu. Ippo kurachu divasamayitt veendum same feelings manassine vallade budhimuttilakkunnu. Ini idh maaran enda cheyyendad enn paranju tharumo😢.
എനിക്ക് ഇത് കാരണം തീരെ ഉറക്കം ഇല്ല രാത്രി ആണ് കൂടുതൽ അങ്ങനെ ചിന്തിക്കുന്നത് ഭയങ്കര പേടിയാണ്
Njan ippol ithiloode aanu kadannupokunnathu
എനിക്ക് 15 വർഷത്തിന് മുൻപ് ഈ പറഞ്ഞ അവസ്ഥയുണ്ടായിരുന്നു ഒരു ദിവസം രാത്രി ഉറക്കിൽ പേടി ച്ചിരുന്നു അതിനു ശേഷമാണു തുടക്കം അവസാനം ഒരു ഉസ്താദിന്റടുത്തു പോയി അദ്ദേഹം എന്നെ കിടത്തി മന്ത്രിച്ചു അതിനു ശേഷമാണു ശരിയായത്
E
Evde ane
Number kittumo
Number kittoo
താങ്കൾ പറഞ്ഞത് പോലുള്ള അതേ അവസ്ഥയിൽ ആണ് ഞാനുള്ളത്...😢.3. വർഷമായി തുടർച്ചായി... വരുന്നു. മാനസിക. ഡോക്ടറെ കാണിച്ചിട്ടും ഒരു മറ്റവു.ഇല്ല😢
Marikkunnadhine kurich aalojana maatram.thante uttavaru nashtappedo enna pedi.usthad dua cheyyannam
9847520405
സത്യം 😔
Enikkum und vallatha avasthayane 2 year aayi anubavikunnu
Ennitt ippozhum kuraville
Enikk oru dhivasam raatri pettenn undaayathaa.. Oru masam kayngh.. Oru samadhanavum illa.. Eppozhum njan ippo marikkm ennulla pedi maathram
Ippo engane und
@@alittlehappiness5000 same avastha matamonnumilla
നേരില്‍ സമീപിച്ചു നോക്കൂ
Masha allah
Enik usthade ee anubavam und enth chaidhallum bayam marunila
ആമീൻ
ആമീൻ
Thangale enikum the pediyan 3 varshayitt und 😢edak marum pinnem pinnem verum ake vishamathilan maran dua cheyyane 🤲🏻
Ippo enganund
Ustade ith polulla oravastayil koodiyan cjanum Ustad enik venti dua cheyanam allahu ella vishamsangalum matitsrate Ameen
ആമീന്‍
@@thurabthangaldua inda
Enikkum😢
എനിക്കും ഇതേ അവസ്ഥ യാണ് തങ്ങളെ ഞാൻ 6മാസം ഗർഭണിയാണ് സന്ദോഷം സമാദാനമില്ല തങ്ങളെ ദോയർക്കാണെ 😢🤲ameenn
Njanum ithe avasthayil aan, 5 masam pregnant aan, presavathil marich povumo enna pedi aan enikk, oru samadhanavum illa
Dua cheyyu onnum undavilla njan anubhavichatha niskaram correct Akku allah ith Maati tharum in Shaa allah
😢🤲
അൽഹംദുലില്ലാഹ് എന്റെ ഡെലിവറി കഴിഞ്ഞു പെൺകുട്ടി ആണ് ഇപ്പോളും ഇടക് ഇടക് ഇണ്ട് പൊറത് ചിരികിണ്ടേലും ഉള്ളുകൊണ്ട് സമാദാനം കിട്ടുന്നില്ല 🤲🥺
@@asharafasharu347ഞാനും ഇങ്ങനെ തന്നെ ആണ് പ്രസവിച്ചു ഒരു വര്ഷം ആയി എന്നിട്ടും മാറുന്നില്ല
Enikum und 3 yr aayi, 😢niskarikanum patunhilla, kunjine shradhikan patunhilla, onn maariyal madhiyayrnnu , ellarum dua cheyyanee
@@kadeejathulkubra8040 mariyoo plzz replyy enikkum ind athonda chothichee
Njan 8varshamayi anubavikkunnu valaree vishamathilane enikk barthavillath orudhivasam polum urangan kazhiyunnilla aage pryasathilane
Ippo mariyi
Enikum ingana ika illathe patila
Mariyo engane mari
Usthad parayunna ellaam karayangalum enikkund ithu maarumo
Usthade enikum 9yr aayi thodngeet... Kalyanam kazhinja samayath thodngeetha.. Ann thangale kaanich maariyatha... Athin shesham thala vedhana vitt maariyittilla... Dr maar kuzhapam onnum illa tension aanenna paranjath... Bt ipo oro maranangal kelkumboyum ntho maranathe kurichorth bhayankara tension aan... Onnilum happy aavan pattnilla... Usthad dua cheyyane....
Ne mariko ennulla thonnalaano
Njn ippol anubhavikunnath vallaatha oru maranabhayam Chila Nerathe Shwaasam kittaatha pole😢oru pradhividhi Thangal paranju tharanam
Ninghlk ennitt maaryoo... Njnippo oru masaayt nghne anubhavichkondirikkn
Njanum athe. Idak shwasam kittathe pole🥺
Allahuvine muruke pidik ith pareekshanam aanu rabb ellam maatum njanum e avasthayil aanu ippo Orupad maari niskaram nomb okke krithya tymil cheyyu isthigfar vardippikku in sha allah
നേരില്‍ സമീപിക്കുക
Njaanum ithe avastha yiloode pokunne swasam kittathe pole balance kittathe pole nenj vedana thala vedana njaan ippo marikum ennulla bayam chila samayath chood chila samayath thanupp orupaad preshnanghal 1 masam aayi thodngheet . Inghane okke unddakumo
Pishajinte sharr il ninn raksha nedan dua paranj tharuo 🤲
വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah...
Usthathe enik eeyidayayi rathri mathram ente uppa umma aniyathi aniyan icha hus marich pogonnille baym vernnu ethre contrl aakn bijrchlum pattnnilla rathri mathram angne thonnunneyn nthengum karanm indo samthnm illa onn parjh tharumo
"എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയും" (പരിശുദ്ധ ഖുര്‍ആന്‍) പിന്നെന്തിനാ പേടിക്കുന്നത്
എനിക്ക് ഉണ്ട് 10 വർഷമായി
Nannayi deen anusarichi jeevikkanulla Afiyathulla dheerga ayussu konda allah🤲🤲🤲
Maranabayam enikkum und manassil pediyan eppozhum
Swapanathil kanugayum cheyyan ithin enthelum pariharamundo
Maariyo
Maariyo
Usthathe enik ithe avstha anu nale njn ndavulla ippo njn infaville agne okke varsnu enik ith ndavarillaaaa enik ipo pedianu manasikaroghiyavoo enna pedi
Paranjathokke sheriya oru paad sambanthika prsnm aayathun Shesham aan thudangiyatha 38 age aayi
ഇതൊക്ക തന്നെ ആണ് എന്റെ പ്രശ്നം 😔
Enik delivery kayinjitt 21dhivassam aayi usthaadhe ippo enik endhakkayo pedi pettann BP kooduga bakshanam kayikkaan pattunnilla bakshanathinte munbil irunn manass engotto povuga aage edangaarilaan usthaadhe😢 marikko ennoru thonnal BP yude marunn kayich kondorikkunnu .
നേരില്‍ സമീപിച്ചു നോക്കൂ
Usthadhe enikkum same pblm aanu nyt uraghan kidakkumpol thanne bhayam uragan kadakkumpol dikir okke paranja kadakkane mrngil veendum ezhunelkumbol oro chjnthayila ezhunelkunnath aahiram enne vallathe bhayapeduthunnu njan egane maranam neridum enna chintha iganeyulla chinthakal enne vallathe preyaaapeduthunnu padachonod vishamagal paranj karayum allathe onnum kazhiyunilla entha njan cheyyuka 4vayasulla oru makan und avane patti orkkum njan mayyathayal nte monu aarund ennulla aathiyum enth cheyyum njan ithine overcome cheyyan
Same avstha😮😢
@@hasnathhasna3488ഇയാക്ക് മാറിയോ
Mariyoooo
Onnu parayooo enkkum edhupolekkka thonna
Enteyum avastha... Rathri urangan polum kaziyunnilla
ഇന്റെ മകൾക്ക് ഈ അസുഖം ഉണ്ട് തങ്ങളേ. ഡോക്ടറെ കാണിക്കലാണോ നല്ലത് വളരെ ഉപകാരം
@@FathimaSafa-y9z മാറിയോ
Usthad ethra krithyamay paranju varshangalay.. 15 vayasil pedichu sheythan kudiyathu pole ayi oru padu chikilsichu.. Ipozhum maranm arinjal.. Annu enik asuham varum njan marikkum enna chindha.. Urakkamilla
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
അല്ലാഹു shifa nalkatte..അമീന്‍
Ethrayaayii thudangeet
Ipoo നിങ്ങൾക്ക് എത്ര വയസ്സായി
Enikk cheviyil alukal swakaryam parayunnathayit feel cheyyunnu.ith matan valla vazhiyumundo😢😢😢urakamilllathayit varshangalayi 😢
Nammal athu anghane vicharikyathirikyuka.... Nammal athu nthanu ennu chinthukumbol nammal payye vicharikyum avaru nammale ntho parayunnu ennu... Anghanenum vicharikyathirikyuka... Athu shaitan nammale kondu chinthipikyunathanu... Shaitante thadavilakan shaitan kalikyunathanu... Avide nammal kai vediyaruthu... Allahuvine orka... Avanu vendi nammal ibadhathukal cheyyuka... Eeman vardhipikyuka... Payye nammude aa chinthakal maayum... Allahu ellavarkum aarogyavum, aafiyathum, aiswaryavum, barkathum pradanam cheyyumarakatte.. Ameen🤲🤍
@@Mhdanees123 please 🙏 pray for me
@@fathimazuharashanu3358insha allah.... Allahu ellam mati tharatu maarakatte... Allahuvine epazhum orkuka.... Jeevikyukaka.... Allahune orthu jeevikyuka... Alhamdulillah.... Allahu manasinu samadhanam balki maarakatte... 🤲🤍
@@Mhdanees123 Ameen 🤲🤲
Enik... Ith... Und nigal endayi
മാഷാ അല്ലാഹ് തങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ✨️🤲 ഞാൻ വയനാട്ടില വരാൻ ബുദ്ധിമുട്ടുണ്ട് no തരുമോ
ആമീന്‍
Usthad..njn ippol 4 month pregnant aaahn ....enikk marana bhayam koodi kondirikkukayn...adhye ee problem undayirunnu....ippol ith athikamavunnu....njn prasavathil marichu povumenn ente mansil ninnn aaaro pryumbole aaaahn....eppoyum chinthakalil ee vakukal mathram aaahn verunnath...ithin njn nth cheyyum?????
വീഡിയോയില്‍ പറഞ്ഞപോലെ ചെയ്ത് നോക്കൂ
Same problem yenikum und. 8 month pregnent aan. Night uragupozhum pediya. Pinne delivary timil marich povinnoru pedi
Epol maryo@@shabnashabna59
ഇതേ അവസ്ഥ എനിക്ക് ഉണ്ട്
💯 💯 mood swings
Varshangallayi marunn kudichitt ippozhum ith anubhavikkunnu😢
Edhu marunna kazhichadh
Enikk vallare pedi ann
എനിക്ക് ഇതേ പ്രശ്നം ഉണ്ട് തുടക്കം 1991-ൽ ആണ് ഇപ്പോഴും ഇടക്കിടക്ക് വരും എന്താ ചെയ്യാ
നല്ല ഡോക്ടറെ നിർദ്ദേശിക്കാൻ ഉണ്ടോ
Etraya age ipo marana bhayam aano
Usthathe enikum ith pole yann nan vlarre paryasathilan nan 9 classil padikkuna kuttiyanam kudumbathil oru maripp idayi ann muthal thudaghiyathan enik nan marikko ennulla oru bhyam dhua cheyaneh usththe chila smyalghalil vallathe thalarn pokunna avsthyan onninum oru intrest illa oru pariharam parnn thrane ngalkk
Nan oru thanghale kannichirinu appo 2,3 dhivasam nalla ashvasam idynu pineyum thudaaghi insha allah okke seriyavum oru pardhisha ind enikk vgm marann dhua chyanne
@@HameedKoorikkadanenikkum anghne thanne. Oru masaay thudangheett... Onninum vayya.. Njn ippo marikkum nnokke ulla pedii...
Usthad..enikk ippol 3 divasamayi cheviyil pakshikalide karachil kelkunnath pole thonnunnu....athikamayum kaka karayumbole...allenkil kore pakshikal orumich karayumbole...ith enthu kondaaanu...ith maaaran enth cheyyanam???
വീഡിയോ ചെയ്തിട്ടുണ്ട്
Asslamu alaikum ustadea Anik 23 vayadund anikum 2 makkal und husband gilfilan ippazathea entealum problem eannuveachal mind bhayakanra disturb ann antea husbandin enthealum sambavikumo eannaa peadiii eppozum athinea pattiyan manasila chintha bhayakara tension ithin oru solution paranj taranam ustadea
Sathyam,ithinoru pariharam nirdheshikkamo thangale?
വീഡിയോ മുഴുവന്‍ കണ്ടില്ലേ
Insha Allah ,sura othi manthrich kudikkanam..
@@ayrazayu6300ningalkk maariyoo plsss replyy
Sathayam epozhum Njan marichu pokumo enu pediya enthekilum medikanum dream kanan vere pediya 😢
Egakku enna thodagiyee
Enkkunddu
@@shaimashaima6656 arinjuda kure ayi enik vellathum pattumo makalk ikkakallam vellathum pattumo enu vere pediya aver evidekilum poya vere enik tension anu.allam pediya evidekilum pokanu vecha pediya poya enthekilum pattumo enu chillapo thonum engane pedichu jeevikunathilum nallathu marikunathanu enu athrak marikan pediyakunu
Enikkum ind
👍
എനിക്ക് aathyam ഉറക്കം പോയി പിന്നെ മൂഡോഫ് 😰😰
Exactly
Thangale number tharo
ഈ വീഡിയോ വളരെ ഉപകാരം ആയി തങ്ങളെ. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഒരുപാട് കാലം ആയി ഇങ്ങനെ അനുഭവിക്കുന്നു.എന്നോട് ഒരു തങ്ങൾ ഇത് പോലെ dr കാണിക്കാൻ പറഞ്ഞിരുന്നു.
ആമീന്‍
thangl padanja pishajine pedikkade pedippichu vidanulla shramathilan nan endellam margangal und onnu paranju tharane
വീഡിയോ ചെയ്തിട്ടുണ്ട്
😢😢
ആമീന്‍
എല്ലാം സ്വന്തം അനുഭവിക്കണം
നാവിലൂടെ സുഗമായി പറയാം 😅
Ameen
nangal oru pazhaya veed vangiadanu kure thavana kachavadam nadanna veedan ella soukaryavumund pakshe arum ninn kandilla kure kalam adachittadan ellam rabbil thavakkal cheydu nan ipo veedirikkal kainjit 2 week ayi oraycha prashnanundailla shesham enikkoru thalaminnal nan thudsrchayai bismi cholli pidichu ninnu shesham nench vedana anubavapettu ad asugamavavumenn karudi randam divasavum thalaminnal undai pinneulla dinangalil nirandaram dikrukaliludeu quraniluodeum nan pidichuninnu theerchayaum rabb pishajinekkal karuthananallo ini ipol ende bayam niskarikkan pattathapol engane nan pidichunilkum veetile mattullavare id badikkumo
വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ...
എന്നിട്ട് മാറ്റം ഇല്ലെങ്കില്‍
വീട് നേരില്‍ കാണിച്ച് നോക്കൂ ...
Medically calling Panick attack have medicine to control the physical symptoms medicine plus yoga but real problom related to evil aye or black magic
Njan ith 11 varshathin mugalilayi anubhavikunnu pala chikilsayum kazhinju oru gunavum illa .pala thangalum pala doctorum .enne chikilsichu .dua cheyyane vallatha anubhavaman .enik 14 vayasil thudangiyathan
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
അല്ലാഹു shifa nalkatte..അമീന്‍
ഈ ഒരു കാര്യത്തിന് വേണ്ടി ഒരാഴ്ച മുൻപ് ഞാൻ തങ്ങളെ msg ചെയ്തിട്ടുണ്ട്
Ano