ഒരു രക്ഷയുമില്ല ചങ്ങാതിമാരെ തേങ്ങാക്കൊത്ത് ഇട്ട കോട്ടയം സ്റ്റൈൽ ബീഫ് ഉലർത്തുംകൂടെ നൂൽ പൊറോട്ടയും

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #chefnibuthealchemist #beefrecipe #noolparotta
    ഇഷ്ടപ്പെട്ടാൽ കൂട്ടുകാർക്ക് ഷെയർ ചെയ്യാനും വീട്ടിൽ ഉണ്ടാക്കാനും മറക്കല്ലേ
    #parottalover #beefrecipe #foodporn

ความคิดเห็น • 328

  • @vishalsoney5479
    @vishalsoney5479 2 ปีที่แล้ว +15

    പണ്ട് മുതലേ ഷെഫുമാർടെ ടിവി പരിപാടികളീന്ന് നമ്മളെ അകറ്റാറുള്ളത്, 'കുറച്ച് അന്യൻ, കുറച്ച് ജിഞ്ചർ, കുറച്ച് കറി ലീവ്സ് കുറച്ച് ചില്ലി, കുറച്ച് പെപ്പർ എല്ലാംകൂടി saute ചെയ്യുക' എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷും ടെക്നിക്കൽ ടേംസും കുത്തി നിറച്ചുള്ള ജാഡ ആയിരുന്നു. നിങ്ങളുടെ ഒക്കെ പരിപാടി കാണുമ്പൊ അതീന്നുള്ള വ്യത്യാസം കൊണ്ട് തന്നെയാണ് കണ്ടിരുന്നു പോകുന്നത്, 'സ്നേഹത്തോടെ വാരി വിതറി അങ്ങൊലർത്തുക' എന്നൊക്കെ പറയുമ്പൊ ആ ഭക്ഷണം കഴിച്ചതിലും വലിയ ഒരു ഫീലാണ് അതുണ്ടാക്കുന്നത്. ഒരിക്കലെങ്കിലും നിങ്ങളെ നേരിൽ കാണണമെന്നും നിങ്ങളോടൊപ്പം പാചകം ചെയ്ത് കഴിക്കണമെന്നും ആഗ്രഹം തോന്നുന്നതും അതോണ്ട് തന്നെയാണ്. ഇന്നാള് ഒരു ചങ്ങാതി അവിടെ വന്നപ്പൊ നിങ്ങളെ അന്വേഷണം അറിയിക്കാൻ പറഞ്ഞിരുന്നു. സാധാരണ ആർടെയും ഫാനാവാറില്ലാത്ത ഞാൻ നിങ്ങളുടെ ഒരു കട്ട ഫാനാണ്. ഇത്തവണ നമ്മൾ കോട്ടയംകാരുടെ പോത്തൊലത്ത് ആയതോണ്ടും വളരെ ഇഷ്ടമായി. 🥰

  • @leenadavid6686
    @leenadavid6686 2 ปีที่แล้ว +31

    Super... Sir ingredients description nil കൊടുക്കുകയാണെങ്കിൽ ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് ഉപകാരമായിരുന്നു.... 🙂1kg yil ചെയ്യുമ്പോൾ അളവ് മാസിലാക്കാൻ അത് നല്ലതായിരുന്നു.. കൺഫ്യൂഷൻ വരില്ല..🙂

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 ปีที่แล้ว +5

    എന്റെ sir, ഒരു രക്ഷയും ഇല്ല. കണ്ടിരിക്കാൻ. കൊതി തോന്നി പോകുന്ന preparation. എന്തു കളർ. superb presentation 👌👌👌

  • @chippybella
    @chippybella 2 ปีที่แล้ว +16

    curry യിൽ സ്നേഹം ഇട്ട് ഇട്ട് എന്റെ സ്നേഹം തീരാറായി 😂😂😂😂super chetta😋😋😋chef pillai ചേട്ടന്റെ എന്തോ ചേട്ടനും ഉണ്ട് .. സ്നേഹം വാരി വിതറുന്നതാകും 😁😁

  • @akhileshnair4950
    @akhileshnair4950 2 ปีที่แล้ว +2

    World best beef fry made in Kottayam

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 ปีที่แล้ว

      എല്ലാ ചങ്ങാതിമാർക്കും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
      Chef Nibu the Alchemist

  • @mariapushpy8955
    @mariapushpy8955 ปีที่แล้ว +1

    സ്നേഹ തോടെ ഉണ്ടാക്കിയ ബീഫ്

  • @chandhana8949
    @chandhana8949 ปีที่แล้ว +4

    ഒരു രക്ഷയുമില്ല... പൊളിച്ചു chef... വായിൽ വെള്ളം ഊറുന്നു 😍😍😍

  • @bindhujobi9044
    @bindhujobi9044 ปีที่แล้ว +2

    സ്നേഹത്തോടെ പറയട്ടെ അടിപൊളി 😋😋😋🥰

  • @anjanashajiofficial5586
    @anjanashajiofficial5586 2 ปีที่แล้ว +4

    Kottayam
    attendence please.....

  • @eleganztyle
    @eleganztyle ปีที่แล้ว +1

    ഇങ്ങനെ ഉണ്ടാക്കി ഫ്രീസർ വച്ചു ഗൾഫ്‌നൂ കൊടുത്ത്
    അയക്കറുണ്ട്. നല്ല fans കിട്ടിയിട്ടുണ്ട്.

  • @rajasumangalavlogs9040
    @rajasumangalavlogs9040 ปีที่แล้ว +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 🤤👌. സൂപ്പർ 👍🏻

  • @aravindva4227
    @aravindva4227 ปีที่แล้ว +2

    Sir porotta beef combo malayaliyude oru vikaram. Vere level 😋😋😋👌👌👌🤗🤗🤗🤗🤗🤗

  • @balachandranreena6046
    @balachandranreena6046 2 ปีที่แล้ว +2

    Beef nirodhichathu kettu beef kazhichu thudanhiya njan...ippol beef biriyaniyudeyum beef fryudeyum oru adict ayirikkunnu 🤣🤣🤣🤣..... 😋😋😋👌👌👌✌️

  • @sajithashajahan8427
    @sajithashajahan8427 2 ปีที่แล้ว +1

    Njan savaala polikkuva sir nte ee recp try cheyyaan

  • @abdulkhadar5225
    @abdulkhadar5225 2 ปีที่แล้ว +2

    കുരുമുളകിന് ഒരു രക്ഷയും ഇല്ല

  • @radharajar3795
    @radharajar3795 ปีที่แล้ว +2

    അവതരണവും പാചകവും അടിപൊളി

  • @carlospadaveedan7374
    @carlospadaveedan7374 2 ปีที่แล้ว +1

    ആയുർവേദ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു 🥺🥺 ഇത് കണ്ടിട്ട് മരുന്നു മാറ്റിവെച്ചിട്ട് ബീഫ് ഉണ്ടാക്കി കഴിച്ചാൽ🤤🤤🤤 ഓർത്തുപോയി... ഷെഫ് സൂപ്പർ 👏👏👏

  • @liyadilu9965
    @liyadilu9965 2 ปีที่แล้ว +3

    Njn chettante vidieo athya mayita kanunne 👍👍👍oru rakashayilla നിങ്ങൾ എവിടാ wrk cheyunne😍😍😍😍

  • @sanafermuzafer1480
    @sanafermuzafer1480 2 ปีที่แล้ว +3

    Uff.... ഞാൻ പോയി കുറച്ചു ബീഫ് വാങ്ങി ഇന്നുതന്നെ ഇത് ഉണ്ടാകും. ഇജ്ജാതി ഐറ്റം 👍🏼😋😋😋
    ബീഫ് ആ ഉരുളിയിൽ ഇട്ട് വേവിക്കുന്നത് കുക്കർ ഇൽ അകിക്കൂടെ.?

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 ปีที่แล้ว

      Thank you 🙏

    • @sanafermuzafer1480
      @sanafermuzafer1480 2 ปีที่แล้ว

      @@ChefNibuTheAlchemist ബീഫ് കുക്കറിൽ വേവിച്ചൂടെ.?

  • @ShakeelaBacker-ls3jx
    @ShakeelaBacker-ls3jx ปีที่แล้ว +1

    അടിപൊളി.

  • @sheelu3556
    @sheelu3556 2 ปีที่แล้ว +2

    E chefine kond oru rekshsyumillallooo

  • @SajanPhilip-vo5pi
    @SajanPhilip-vo5pi 2 หลายเดือนก่อน +1

    Super presentation adipoly
    Vari vithari alaki polich😂🎉

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  วันที่ผ่านมา

      ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കല്ലേ 🙏Thank you sir

  • @mohammednizamuddinhassan6133
    @mohammednizamuddinhassan6133 ปีที่แล้ว +1

    Adipoli Potherchi sukka mouthwatering😋😋😋😋😋😋😋😋😋😋😋❤

  • @danielpilli6750
    @danielpilli6750 2 ปีที่แล้ว +6

    Mouthwatering. We will taste this in our next visit. 👌👌

  • @mariapushpy8955
    @mariapushpy8955 ปีที่แล้ว +1

    അടിപൊളി

  • @deepaajai8736
    @deepaajai8736 2 ปีที่แล้ว +1

    Ente chettooo….,kidukkachi beef fry. Vaayelu kappalodikkanulla vellam ind 😋😋😋…. Ith try cheythillengil pinne verenthonnu try cheyyanam!!

  • @rameshnair3759
    @rameshnair3759 ปีที่แล้ว +1

    Emmini sneham angu vari vitharunnuu...❤ superbbbbb

  • @pachujaleeljali4619
    @pachujaleeljali4619 2 ปีที่แล้ว +1

    Ith gulfilek kodthayakkan pattumo.kedayippovumo pack cheyth vecha

  • @diyashaiju1245
    @diyashaiju1245 ปีที่แล้ว +2

    Kollam changayi

  • @SajithNeelambra-op3tv
    @SajithNeelambra-op3tv 7 หลายเดือนก่อน +1

    സൂപ്പർ

  • @SibichanPj-ws3fg
    @SibichanPj-ws3fg ปีที่แล้ว +1

    Hai.bro.javnumkoda.undairunkil.adipoli.polichu.❤ ❤❤❤😂😮😅😢😊

  • @sonia7185
    @sonia7185 2 ปีที่แล้ว +1

    Sir...njan ethu undaakki....super taste ❤️❤️❤️...sneham vari kori vilambiiiii....

  • @lijishaine7148
    @lijishaine7148 2 ปีที่แล้ว +1

    Enta chettayi recipe ellam super a talking um best 🙏🙏🙏

  • @habeebpandikkad3329
    @habeebpandikkad3329 2 ปีที่แล้ว +1

    സ്നേഹത്തോടെ ഞാൻ കമന്റിടുന്നു 🥰👍🏻

  • @sindhu4332
    @sindhu4332 2 ปีที่แล้ว +2

    കറിവേപ്പില സ്നേഹത്തോടെ 🤣🥰👍💃

  • @sigmaakhil9990
    @sigmaakhil9990 ปีที่แล้ว +1

    Undaki noki....super...

  • @shamshadshamshad4457
    @shamshadshamshad4457 2 ปีที่แล้ว +2

    Oru rakshayumilla👍

  • @shamlasalam299
    @shamlasalam299 ปีที่แล้ว +1

    Super tasty.njan undaki

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว +1

    Pillem,alchamistum ore slangilu snehathode varivitharunnunt,atho pilla tanne aanno voice??

  • @kgnandhagopan914
    @kgnandhagopan914 2 ปีที่แล้ว +2

    you are super chef its so mouthwatering
    😋

  • @JesusOurSaviour477
    @JesusOurSaviour477 11 หลายเดือนก่อน +1

    Superb 👌🏻..thank you 👍🏻

  • @diljodavis8209
    @diljodavis8209 2 ปีที่แล้ว +2

    Really awesome...well prepared

  • @CyrusJ
    @CyrusJ ปีที่แล้ว +3

    Beef especially Buffalo meat… Kottayam style is superrr…Good job…..💝👏👍

  • @jibish7999
    @jibish7999 2 ปีที่แล้ว +3

    ഷെഫ് പിള്ളേച്ചനെ ഓർമ്മ വരുന്നു 😁

  • @saniltvm5491
    @saniltvm5491 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല സൂപ്പർ

  • @MrJobjoseph
    @MrJobjoseph 2 ปีที่แล้ว +2

    കുക്കറിൽ ബീഫ് വേവിച്ചതിനു ശേഷം ഉരുളിയിൽ ഫ്രൈ ചെയ്തെടുക്കുന്നതല്ലേ എളുപ്പം, ഷെഫ് ചേട്ടാ??

  • @cubemaster7713
    @cubemaster7713 ปีที่แล้ว +1

    Adipoli

  • @anthonyanthony6020
    @anthonyanthony6020 ปีที่แล้ว +1

    Kottayam 🌹🌹🌹❤️❤️

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @anajanasreekumar8891
    @anajanasreekumar8891 2 ปีที่แล้ว +1

    Kothy vidunnu snehathode😉🤭😍😍😍😍😍😍😍

  • @helenjoseph4832
    @helenjoseph4832 2 ปีที่แล้ว +2

    ചേട്ടാ ഒരു രക്ഷയും ഇല്ല നിങ്ങളുടെ അവതരണം മാസ്സ്.പൊളിച്ചു 👍👍👍👍👍

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว +1

    adipoli

  • @simimolmathew669
    @simimolmathew669 ปีที่แล้ว +1

    Super

  • @saisingermusiclover9232
    @saisingermusiclover9232 ปีที่แล้ว +1

    Aiwa ente changathye..poli❤

  • @sreethuprabhath186
    @sreethuprabhath186 ปีที่แล้ว +1

    Nibu sir ithu evideyanu sthalam

  • @saheern2241
    @saheern2241 2 ปีที่แล้ว +1

    സ്നേഹത്തോടെ ❣️✨❣️

  • @shibugeorgegeorge9917
    @shibugeorgegeorge9917 ปีที่แล้ว +1

    ഏത് പാലാണ് ഒഴിക്കേണ്ടത് തേങ്ങ പാൽ ആണോ?

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว +1

      Yes Thank You 🙏 Sir വീഡിയോസ് ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാനും തുടരുന്നു നിങ്ങളുടെ എല്ലാ സ്നേഹവും സപ്പോർട്ടും ഉണ്ടാകണമേ God Bless You 🙏

  • @dilshith
    @dilshith 8 หลายเดือนก่อน

    Super ayrinnu

  • @vipinphilip8547
    @vipinphilip8547 ปีที่แล้ว +1

    എന്റെ പൊന്നൂ ..::

  • @priyaandadhyavlogs
    @priyaandadhyavlogs ปีที่แล้ว +2

    Super.

  • @sheejasheeja8103
    @sheejasheeja8103 2 ปีที่แล้ว +2

    Polichu 👌💕💕💕💕💕

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +1

    ഇങ്ങനെ ആവണം എങ്കിൽ നല്ലത്പോലെ സമയം എടുത്ത് ചെയ്യണം😋😋😋😋

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Thank you 🙏 sir

    • @premjithparimanam4197
      @premjithparimanam4197 ปีที่แล้ว

      നമ്മൾ ഇത് ചെയ്യുന്നത് ആണ് ചേട്ടാ അത്കൊണ്ട് നമ്മുക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട്

  • @sonysb7018
    @sonysb7018 ปีที่แล้ว +1

    വെറുതെ കൊതിപ്പിച്ചു❤

  • @sumaas9758
    @sumaas9758 ปีที่แล้ว +1

    അടിപൊളി ❤️❤️🥰🥰🥰സൂപ്പർ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Thank You 🙏 Sir വീഡിയോസ് ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാനും തുടരുന്നു നിങ്ങളുടെ എല്ലാ സ്നേഹവും സപ്പോർട്ടും ഉണ്ടാകണമേ God Bless You 🙏

  • @lifeinwarmyellows6048
    @lifeinwarmyellows6048 2 ปีที่แล้ว +3

    Yummy

  • @anandhuvijayan2827
    @anandhuvijayan2827 2 ปีที่แล้ว +3

    Chetta ee food okke evde vannal kazhikkan pattum 🤤

  • @sibukc5927
    @sibukc5927 ปีที่แล้ว +1

    😋😋

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @basilalias4495
    @basilalias4495 2 ปีที่แล้ว +2

    Nice 😍😍😍.....sneham vaari vitharatte 😍

  • @jobycherian8952
    @jobycherian8952 2 ปีที่แล้ว +2

    Kottayam styil

  • @arayanmathew5732
    @arayanmathew5732 2 ปีที่แล้ว +2

    Wow👍

  • @MRDEVIL-t9u
    @MRDEVIL-t9u 2 ปีที่แล้ว +1

    ഒരു ഷെഫ് ആവാൻ ഹോട്ടൽ and മാനേജ്മെൻറ് പഠിക്കുന്നതാണോ നല്ലത് ഫുഡ് ആൻഡ് ക്രാഫ്റ്റ് പഠിക്കുന്നതാണോ നല്ല?

  • @sureshct8495
    @sureshct8495 ปีที่แล้ว +1

    👌👌👌👌❤.... കൊതിപ്പിച്ചു 👍

  • @rightanglefoocipies527
    @rightanglefoocipies527 2 ปีที่แล้ว +1

    ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ😋😋😋

  • @TheTinboy
    @TheTinboy 2 ปีที่แล้ว +1

    Shootng location chandys windychimes aano?

  • @sajeenababu8176
    @sajeenababu8176 23 วันที่ผ่านมา +1

    Uruli hindalium ano aluminium anu nallath

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  วันที่ผ่านมา

      ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കല്ലേ 🙏Thank you sir

  • @chefsyamgnair5095
    @chefsyamgnair5095 2 ปีที่แล้ว +2

    ❤️ സൂപ്പർ

  • @leenadevadas969
    @leenadevadas969 2 ปีที่แล้ว +1

    🙈🤦‍♀️🤝 kothippikkalle...☺

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 ปีที่แล้ว +2

    Powli🔥🔥

  • @sunithajoshuva3940
    @sunithajoshuva3940 2 ปีที่แล้ว +1

    Www…super…today I will make….

  • @leon-l7f
    @leon-l7f 2 ปีที่แล้ว

    ethenikkishtapettu. Super

  • @user-yc2rv6uo3q
    @user-yc2rv6uo3q 2 หลายเดือนก่อน +1

    Chetta വിറകു അടുപ്പിൽ cook ചെയ്യുമ്പോൾ തീ ആളിയിട്ട് taste il വ്യത്യാസം വരുന്നു, അത് അങ്ങനെ പരിഹരിക്കാം

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  วันที่ผ่านมา

      ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കല്ലേ 🙏Thank you sir

    • @user-yc2rv6uo3q
      @user-yc2rv6uo3q วันที่ผ่านมา

      @@ChefNibuTheAlchemist നല്ല മറുപടി

  • @harilal7714
    @harilal7714 2 ปีที่แล้ว +2

    Super sir 👍👍👍

  • @sarithaalbymm
    @sarithaalbymm ปีที่แล้ว +1

    ഹായ് 👌🏻🌹🌹🌹🌹🌹

  • @joelpaulgim7509
    @joelpaulgim7509 หลายเดือนก่อน +1

    ❤️❤️🌹👍

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  วันที่ผ่านมา

      ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കല്ലേ 🙏Thank you sir

  • @shajikottackal99
    @shajikottackal99 ปีที่แล้ว +1

    മൊത്തത്തോടെ ഇട്ടു ചവിട്ടിക്കൂട്ടി ചങ്ങാതി മാരേ ഒരു രക്ഷയുമില്ല അമ്മാതിരി അടാർ കോട്ടയം അച്ചായൻസ് ആയിറ്റം ചങ്ങാതിമാരെ ......Yummy

  • @56kashvibangera22
    @56kashvibangera22 ปีที่แล้ว +1

    I don't like beef I am not eating but also I will comment for you and I will like ok

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว +3

    Enganey "ULATHUNATHU" kanditilla 🤣

  • @abdunnasirkolothumthodi2163
    @abdunnasirkolothumthodi2163 ปีที่แล้ว +1

    Super.👍👍👍👍👍👍

  • @alenmathew5247
    @alenmathew5247 2 ปีที่แล้ว +1

    Snehathode eppam parayande avyasham illa chef sir

  • @nimmykour4272
    @nimmykour4272 ปีที่แล้ว +1

    ❤❤❤❤❤❤

  • @nibuthomas6268
    @nibuthomas6268 2 ปีที่แล้ว +2

    oru chilled beer 🍺 ondengille enteee ponoo...😋

  • @indurajagopal1624
    @indurajagopal1624 2 ปีที่แล้ว +2

    Suuuperb 👍👍🤤🤤sir ingredients measurements parayamo for small quantity.

  • @anishbaby9841
    @anishbaby9841 ปีที่แล้ว +1

    Nibuchyo vayil kappalodichu maduthu...

  • @archanasahadevan3082
    @archanasahadevan3082 2 ปีที่แล้ว +2

    Super 👍👍👍👌

  • @SreejithKappad
    @SreejithKappad ปีที่แล้ว +1

  • @varghesep5801
    @varghesep5801 ปีที่แล้ว

    Super bife fry super

  • @anniemathew5419
    @anniemathew5419 2 ปีที่แล้ว +2

    Adipoli 👍👍

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 ปีที่แล้ว +1

    Good 👍👍

  • @muhammedsafvan72
    @muhammedsafvan72 ปีที่แล้ว +1

    Chetta super ❤️

  • @shajisimon7809
    @shajisimon7809 ปีที่แล้ว +1

    പിഗ് ഫ്രൈ ഒന്ന് കാണിക്കു

  • @Tony-vf3iy
    @Tony-vf3iy 2 ปีที่แล้ว +1

    ഏതു റിസോർട് ആണ്?ഷെഫ് ന്റെ ഫുഡ്‌ കഴിക്കാൻ വേണ്ടി മാത്രം വന്നു സ്റ്റേ ചെയ്യാനാണ്.