ശ്വാസകോശ കാൻസർ ശരീരം ആദ്യം കാണിക്കുന്ന രോഗ ലക്ഷണങ്ങൾ | Lung Cancer | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 103

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +4

    ഇത്രയും മനസ്സിലാക്കി തന്ന തീന് ഒരു പാട് നന്ദിയുണ്ട്.

  • @naseerak9609
    @naseerak9609 2 ปีที่แล้ว +2

    ഇത്രയും അറിവ് പകരുന്ന Do'1000thanks

  • @shajivasudevan9557
    @shajivasudevan9557 2 ปีที่แล้ว +4

    Very nice information. Thanks all doctors

  • @jafarjafar7372
    @jafarjafar7372 ปีที่แล้ว

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു 👍

  • @ajithajoy9759
    @ajithajoy9759 2 ปีที่แล้ว +4

    Thankyou doctor for the info. From Telangana..

  • @lekha9240
    @lekha9240 2 ปีที่แล้ว +24

    Sigarattu വലിക്കാത്ത, സിഗരറ്റു കണ്ടിട്ട് പോലുമില്ലാത്ത എന്റെ അറിവിൽ എത്ര പേരാണ് മരിച്ചിരിക്കുന്നത്.

  • @shammasca4683
    @shammasca4683 ปีที่แล้ว +1

    വലതുകാലില് മുട്ടിന്റെ പുറഗ് വഷം അല്പം മേലെ കാണുന്ന. മുഴ.ഏകദേശ 10 cm.നീളമുള്ള മുഴ ക്യാന്സര് ആകുമോ..ബയോപ്പ്സി. എടുക്കല്. ഓപരേഷന് തന്നെ അല്ലെ. അപ്പോൾ അഡ്മിറ്റ് ആയി. 3ദിവസംമെന്കിലും. കിടക്കടണ്ടേ..അപ്പോ നടക്കാന് ബുദ്ധി മുട്ടാകുമോ.മുഴ പുറത്ത് അല്പം പൊഞി നില്കുന്നുമുണ്ട്. വിശദീകരണം വളരേ സ്വാഗതാര്ഹം

  • @sajeevankt2
    @sajeevankt2 ปีที่แล้ว +2

    എൻ്റെ വല്ലത് കിഡ്നി ചെറിയ മുഴ കാരണം നിക്കം ചെയ്തു.അതിൽ 3 Stage ആയിരുന്നു റിപ്പോർട്ട് RCC ഇപ്പോൾ എൻ്റെ Lngടൽ ഒര് 3mm മുഴPet Scan ചെയ്തപ്പോൾ കണ്ടും ഇത് കാൻസർ ആണോ?'ഇതിൻ്റെ ചിക്ത്സ എന്താണ് Plz reply

  • @nadesanpillai1139
    @nadesanpillai1139 2 ปีที่แล้ว +8

    Lungs ക്യാൻസറും അലർജി യും ആയി ഉള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ

  • @umartc
    @umartc ปีที่แล้ว +2

    Champix upayogichal vali nirthan pattumo

  • @k.kmahamood7488
    @k.kmahamood7488 2 ปีที่แล้ว +1

    Doctor nicotex tablets enthengilum prasnangal undukumo .doctor enikku oru masam munbu nalla cough undayrunnu ippol kuravundu anti biotic medicinum pinne cough test chest exray ellam eduthirunnu jure bloodum shayarogathinte testum cheythrunnu ellam negative anu nan joly cheyyunnathu textiles field anu doctor akergy agumo ippol nilkatha cough illa night oru cough normal vannal ay doctetude vineethmaya marupadi prathishikkunnu tank you doctor eniku kure doughtful unadyrunnu cheriya kithappum shwasam muttalum oke randazcha munbu vare undayrunnu ippol ellatinum kuravundu

  • @haseenamisiriya5451
    @haseenamisiriya5451 2 ปีที่แล้ว +2

    ഞാൻ sleeping test നടത്തി xry eduthu

  • @ayishaasna4593
    @ayishaasna4593 2 ปีที่แล้ว +4

    ഇവരിലേതെങ്കിലും dr ൻെറ നമ്പർ തരുമോ....പ്ലീസ്

  • @babithasanthosh4748
    @babithasanthosh4748 10 หลายเดือนก่อน

    Ende ammake bronchoscopy cheithu ipol valathe saide stomach veerthu varunnu vedanaum unde entha ingane varan karanam

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +1

    ഞാൻ ഒരു ശ്വാസകോശ രോഗിയാണ് ആസ്മ യാണന്നാണ്Doctor മാർ പറയുന്നതു്. ഏതായാലും നടക്കാൻ വളരെ പ്രയാസപ്പെടുന്നു അതു പോലെ മററു അസ്വസ്ഥത തകളും ബാധിച്ചിട്ടുണ്ട

  • @nasirhossain1345
    @nasirhossain1345 2 ปีที่แล้ว +2

    ഈ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാത്തവർക്ക് വരുന്നുണ്ടല്ലോ അതെ എന്താ കാരണം ?

  • @seenathos1480
    @seenathos1480 2 ปีที่แล้ว

    Good information drs

  • @lekhalekhalekhalekha6889
    @lekhalekhalekhalekha6889 2 ปีที่แล้ว +5

    Lung ഇന് അകത്തു ഈ രോഗം ആണ് ഹസ് സ്‌മോക്കിങ് വേറെ ഒന്നും ഇല്ല പക്ഷേ ഇത് എങ്ങനെ വന്നു എന്നാ ഇപ്പോ himo എടുത്തു കൊണ്ട് ഇരിക്കുവാന്നെ ഇത് മാറുമോ

    • @lekhalekhalekhalekha6889
      @lekhalekhalekhalekha6889 2 ปีที่แล้ว

      എന്റെ ഹസ്ബൻഡ് ഇന് ആണ് 4മത്തെ സ്റ്റേജ് ആണ്

    • @saranyaej4834
      @saranyaej4834 2 ปีที่แล้ว

      @@lekhalekhalekhalekha6889 eath hospital il aane kanikkunnath.ente fathernum und

  • @nizwamariyam1073
    @nizwamariyam1073 2 ปีที่แล้ว +10

    അലർജി കൊണ്ട് ശ്വാസഘോഷം ചുരുങ്ങുമോ????

  • @jessyjames9234
    @jessyjames9234 2 ปีที่แล้ว +1

    Thanku for your valued informations

  • @ushasoman4437
    @ushasoman4437 2 ปีที่แล้ว +3

    ശ്വാസം എടുക്കാന് ബുദ്ധിമുട്ട് ഉണ്ട്
    സഠസാരിക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ട്

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      ഏറ്റവും ആധുനിക ജീവിതം ::
      (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ പോയിന്റുകൾ പിന്തുടരുക.)
      രണ്ടും ഉപയോഗത്തിൽ - ലുണ്ട്.
      i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക.
      ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക.
      വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ?
      മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക?
      നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം
      ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്??
      ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ)
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ?
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
      ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.

  • @thanseerali1373
    @thanseerali1373 ปีที่แล้ว +2

    എന്റെ ഉപ്പാക്ക് Broncho scopy ചെയ്തപ്പോൾ Fangal ആണ് എന്ന് പറഞ്ഞു

    • @sulfiker2114
      @sulfiker2114 ปีที่แล้ว

      Ippozhulla avastha enthan

  • @georgegeorge2389
    @georgegeorge2389 2 ปีที่แล้ว +6

    പുകവലിയും മദ്യപാനവും ഇല്ലാതിരിന്നിട്ടും എനിക്ക് lungs കാൻസർ വന്നു . mvr il ആയിരുന്നു ചികിത്സ , അസുഖം ഭേതമായി

  • @amminik4374
    @amminik4374 2 ปีที่แล้ว +2

    Allegy ullavarkku inhaler upayogikkumbol pinneed cancer saadhyatha undo TeeNage praayakkaarkku

    • @abidhchullippara1383
      @abidhchullippara1383 2 ปีที่แล้ว

      ഇൻഹേലർ പൂർണമായും ഒഴിവാക്കാൻ കഴിയും

  • @kunju8062
    @kunju8062 2 ปีที่แล้ว +3

    sir anthe 2 breastintheyum nadukkayittu oru muzha pole edak edak varum 2, 3 dhivasam kazhijju ath pottum, athil ninnu pazhuppu vararund, nalla vedhanayum undakum, eth cancer ano, edak edak varum, njan arodum parajjittilla, anik pediyanu 😔replay tharavo🙏

    • @kaffeeday248
      @kaffeeday248 2 ปีที่แล้ว +1

      Doctor kannikku vechond irikaruth

    • @kunju8062
      @kunju8062 2 ปีที่แล้ว +2

      @@kaffeeday248 njan vittil parajjittilla, pediyanu

    • @mub1634
      @mub1634 2 ปีที่แล้ว

      @@kunju8062 ethine pedikkan onnum Ella Dr kaanicha entha kaaranam ennu manasilavum pazhuppu Alle varunne kozhappam onnum undavilla 🙂🙂vittil paranju kaanichu maattu pinne egane onnum pedikkaruth ktto 😂😂

    • @kunju8062
      @kunju8062 2 ปีที่แล้ว

      @@mub1634 ado eggane varumbol anik vallathe pani okke varum, pinne thalavedhanayum

    • @jamshiskitchen5856
      @jamshiskitchen5856 2 ปีที่แล้ว

      Kaniku onnum vechu kodirikarudh. Adh canceronnm avillado

  • @deepanr2668
    @deepanr2668 ปีที่แล้ว

    Thanku sir

  • @jamsheenaazees2810
    @jamsheenaazees2810 2 ปีที่แล้ว +1

    Kafethil choyaverunneth enthukondan

  • @sasikalaragesh5955
    @sasikalaragesh5955 2 ปีที่แล้ว +4

    Sir, ente ammakku 59 age undu. 4 varsham munne breast cancer vannu. Right breast remove chaithu. Eppo lung cancer vannu RCC il anu kanikkunnathu. 4 chemo kazinjappo CT repeat chaithu. Athil kuravundu enna nu dr. Paranjathu. Eppo 5 mathe chemoyum kazhinju. Eppozhathe problem ammakku kayyum kalum vallatha vedana vannittu tharichirikkukayanu.nadakkan pattanilla. Kayikkum balam kittanilla. Enthu kondanu dr. Engane. Chemoyude side effect ano.onnu parayamo dr please🙏🙏

  • @jamsheenaazees2810
    @jamsheenaazees2810 2 ปีที่แล้ว +1

    Rathriyil nenj vedana undavunnath

  • @sheejasheeja628
    @sheejasheeja628 2 ปีที่แล้ว +6

    Promotion video aanu ithu. Ivarude hospital ilekku alukal vannoloo ennu mathram aanu ee video kondu uddeshikkunnathu. Karanam ee debate il pankedukkunna ella dr.sum lakhs salary vangunnavar aayirikkum . Ivar ithrayum neram ee discussion nu vendi vannathinte arthavum ithokkeyanu.allathe ivar varathilla. Hospital duty kazhinjaludane veettil kachavadathinu kada thurakkunnathalle ivarude pathivu? Ee treatment nu vendi varunna feesine ppatti onnum ivar aarum mindathilla. Market rate ivar mindathilla. Ente appachide husband auto driver aayirunnu. 3 varsham mumbu lung cancer badichu marichu. Ernakulam medicity yil aayirunnu treatment. Aa kudumbam kulam thondi.. avasanam dead body thirichu kittan nattukar pirivu eduthu bakki fees adachathinu shesham aanu dead body vittu koduthathu.. auto driver rude varumanavum, veettile avasthayum okke namukku oohikkavunnatheyulloo. .. 9 lakhs olam rs avar chilavakki. Aleyum kittiyilla. Innu oru makan ullathinal kadam veettikondirikkunnu.. allahu sarva manushyareyum ee mara rogathil ninnum kathu rakhsikkatte... Aameen yah rabbal aalameen

  • @angelchinchu4193
    @angelchinchu4193 2 ปีที่แล้ว +4

    Breast cancer വന്നവർക്ക് lung cancer വരാൻ സാധ്യത ഉണ്ടോ

    • @lailaaziz9089
      @lailaaziz9089 2 ปีที่แล้ว

      ​@@enjoyfullifenatural.cultiv8441 lm

    • @DrMummys
      @DrMummys 2 ปีที่แล้ว

      Lungs lek metastasis aakan chance und

    • @anjalaok1613
      @anjalaok1613 4 หลายเดือนก่อน

      Urappaym varum

  • @shammasca4683
    @shammasca4683 ปีที่แล้ว

    ഓപരേഷന് കൃടാതെ മുഴകളെ നശിപ്പിക്കാന് പറ്റൂലെ

  • @shamseerbabushamseerbabu5929
    @shamseerbabushamseerbabu5929 2 ปีที่แล้ว +4

    Lung wall cancer 5 stage endu cheyyanam sar

  • @22vari8
    @22vari8 2 ปีที่แล้ว +10

    Full body checkup cheyyaan price ethrayaakum

  • @sunilapi9112
    @sunilapi9112 2 ปีที่แล้ว +1

    ക ണ്ണൂരിൻ്റെ സ്വന്തം Dr,,,,,,,,, ,,🙏🙏

  • @shajithasalam2822
    @shajithasalam2822 2 ปีที่แล้ว +2

    Thank you

  • @premakumaripg2030
    @premakumaripg2030 2 ปีที่แล้ว +13

    Allergic situation cancer ലേക്ക് നയിക്കുമോ?

  • @basheermumthas3391
    @basheermumthas3391 2 ปีที่แล้ว +2

    പുകയില ഉൽപ്പന്നങ്ങളിൽ നാക്കിനടിയിൽ വെക്കുന്ന ഹാൻസ് പോലുള്ള പുകയില ഉപയോഗിച്ചാലും കാൻസർ വരുമോ?

    • @dipujoseph9012
      @dipujoseph9012 2 ปีที่แล้ว +1

      Yes..

    • @kiranvdhar8996
      @kiranvdhar8996 2 ปีที่แล้ว +3

      എപ്പ വന്നെന്നു ചോദിച്ചാൽ മതി

    • @nks8180
      @nks8180 2 ปีที่แล้ว

      ഇല്ല ആര് പറഞ്ഞു ഈ നുണ 😅

    • @PramodKumar-rd1pt
      @PramodKumar-rd1pt 2 ปีที่แล้ว

      വളരെ കൂടുതലാണ്

    • @diyahameed1042
      @diyahameed1042 2 ปีที่แล้ว

      Varum ..ente brotherinte friendinu vannu

  • @sudharmagopalakrishnan5172
    @sudharmagopalakrishnan5172 2 ปีที่แล้ว +3

    🙏🏼🙏🏼🙏🏼🙏🏼

  • @jafarjafar7372
    @jafarjafar7372 ปีที่แล้ว

    👍👍

  • @sirajtk3184
    @sirajtk3184 2 ปีที่แล้ว +3

    👍

    • @thankachiparemeshwaran4196
      @thankachiparemeshwaran4196 2 ปีที่แล้ว

      Dr.njanum monum ippol swasammuttalintay inhaler aaya
      Seroflo upayogikkunnu. Rathriyil 2
      Puff upayogikkunnu. Ith bhaviyil enthenkilum dosam undo?

  • @muhammadfahiz.m9822
    @muhammadfahiz.m9822 2 ปีที่แล้ว

    എന്റെ മോൾക് 25വയസുണ്ട്
    വലത് kalpathathinte ഇടത് സൈഡിൽ നടുവിലായി ഒരു മുഴയുണ്ട് ഇത് എന്താണ് 2വർഷമായി ഇത് കണ്ടിട്ട്ഇപ്പോൾ വേദന ചെറുതായുണ്ട്

    • @HADHI_GAMER231
      @HADHI_GAMER231 2 ปีที่แล้ว

      Vedhana illatha muzhakalaanu dangerous... Vedhanayundengil pedikkanundavilla.. Dr kaniku

  • @rathnamnair4574
    @rathnamnair4574 2 ปีที่แล้ว +1

    🙏🙏🙏🙏

  • @kashidiaries9938
    @kashidiaries9938 2 ปีที่แล้ว +2

    Sir, Ente father daily nannayi thanne pukayila upayoyikukayum (Chavaykukayum) ente newborn babyumayi interact cheyyukayum cheyyunund , ethu kondu kuttiku enthenkilum issues undakumo??

    • @kashidiaries9938
      @kashidiaries9938 2 ปีที่แล้ว

      It will be a great if someone can answer this..

    • @fathimasana9730
      @fathimasana9730 2 ปีที่แล้ว

      തീർച്ചയായും എന്റെ പിതാവ് ഒടുക്കത്തെ വലി ആയിരുന്നു ഉമ്മാക്ക് ക്യാൻസർ ആയി എനിക്ക് ശ്വാസം മുട്ട്

  • @amishrahman8073
    @amishrahman8073 2 ปีที่แล้ว +2

    Help ful

  • @vijayakumar9459
    @vijayakumar9459 5 หลายเดือนก่อน

    ഡോക്ടർ എനിക്ക് 56 വയസ്സാണ് പുകവലി മദ്യപാനം ഒന്നുമില്ല. എനിക്ക് അടുത്ത ആറുമാസമായി ഇടതു പുറകുവശം ശ്വാസമെടുക്കുമ്പോൾ വേദന തോന്നുന്നു.. അസഹ്യമായ വേദനയല്ല എന്നാൽ ഇടയ്ക്കിടയ്ക്ക് പോവുകയും തിരിച്ചുവരികയും ചെയ്യുന്നു. നിലവിൽ ഇതുവരെ ടെസ്റ്റുകൾ ഒന്നും ചെയ്തിട്ടില്ല. ഇതിൽ ഭയപ്പെടാൻ എന്തെങ്കിലും ഉണ്ടോ?

  • @iruvar495
    @iruvar495 ปีที่แล้ว

    Lung cancer brain lekk padarnnittunenkil eni enthenkilum cheyyan kazhiyumo

    • @cherumiamma
      @cherumiamma ปีที่แล้ว

      കാര്യമായി ഒന്നും ചെയ്യാനില്ല

  • @sajeenasamad2818
    @sajeenasamad2818 11 หลายเดือนก่อน

    ഞാൻ ഇത് വരെ സിഗരറ്റ് വാളിച്ചിട്ടില്ല എന്നിട്ടും എനിക്ക് വന്നു

    • @bunnybunny9506
      @bunnybunny9506 7 หลายเดือนก่อน

      How are u now?

    • @mswsijah
      @mswsijah 6 หลายเดือนก่อน

      ALK positive lung cancer aano ?

  • @bijups34
    @bijups34 2 ปีที่แล้ว +2

    4 സ്റ്റേജ് കീമോ കൊണ്ട് സുഗപ്പെടുത്താമോ? 65 വയസു ഉണ്ട്.

    • @fathimasana9730
      @fathimasana9730 2 ปีที่แล้ว

      ആരാണ് patient

    • @fathimasana9730
      @fathimasana9730 2 ปีที่แล้ว

      ആഗ്രഹങ്ങൾ നമ്മെ കൊണ്ട് സാധിക്കുന്നത് സാധിച്ചു കൊടുക്കുക 😭

  • @suryakrishna9168
    @suryakrishna9168 ปีที่แล้ว

    Lung cyst cancer akumo

  • @haseenamisiriya5451
    @haseenamisiriya5451 2 ปีที่แล้ว

    Sir എനിക്ക് ശാസം മുട്ടൽ ഉണ്ട്

  • @shabeermon3602
    @shabeermon3602 2 ปีที่แล้ว +3

    Alargi idin karana m agumo

    • @minnuzvlog5839
      @minnuzvlog5839 2 ปีที่แล้ว

      Alargi karanam baviyil kansar varumo

  • @SaudaMani-c4h
    @SaudaMani-c4h ปีที่แล้ว +1

    Number

  • @blessy2816
    @blessy2816 2 ปีที่แล้ว

    സാർ എൻറെ ഹസ്ബൻറിന് പതിനൊന്ന് വർഷം മുൻപ് വണ്ടിയിടിച്ചു.അതിൽ നിന്നും ലങ്ങ്സിൽ ചെറിയ മുഴയുണ്ടായി.അപ്പോൾ അത് ക്യാൻസർ ആയി എന്നു പറഞ്ഞു.അത് സർജറിയില്ലാതെ മരുന്നുകൊണ്ടു മാറുമോ

    • @safiyamajeed8935
      @safiyamajeed8935 ปีที่แล้ว

      Sßtreekalil lung canser varunnu anthkond dr

  • @shajitk2898
    @shajitk2898 2 ปีที่แล้ว

    🌠

  • @namonews7069
    @namonews7069 2 ปีที่แล้ว +4

    ക്രീം പാന്റ്സ് ഇട്ടയാൾ കാല് ഒന്നടുപ്പിച്ചു വച്ചു മര്യാദയ്ക്ക് ഇരുന്നാൽ കൊള്ളാമായിരുന്നു. ഇതൊരുമാതിരി ഗുണ്ട സ്റ്റൈൽ 🤣🤣🤣

    • @muhammadfahiz.m9822
      @muhammadfahiz.m9822 2 ปีที่แล้ว

      Dr, ന്ന് തടി കൂടുതലായത് കൊണ്ടാണ് എന്ന് തോനുന്നു
      അങ്ങനെ ഇരിക്കുന്നത്

  • @bijups34
    @bijups34 2 ปีที่แล้ว +2

    ലാസ്റ് സ്റ്റേജ് എത്രയാണ്?

  • @balubalus8791
    @balubalus8791 2 ปีที่แล้ว +1

    🙏🙏🙏🙏