Biopsy -പേടിക്കേണ്ടതുണ്ടോ | എന്താണ് | എന്തിനാണ് | എങ്ങനെയാണ് | MBT

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 116

  • @drsitamindbodycare
    @drsitamindbodycare  4 ปีที่แล้ว +19

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
    മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
    വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
    മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക്‌ എന്നും സമയം കിട്ടി എന്ന് വരില്ല .
    ഇത് Dr Sita യുടെ നമ്പര്‍ അല്ല .
    Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
    ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.

  • @rintucherry5273
    @rintucherry5273 4 ปีที่แล้ว +19

    Dr paranjathu 100% correct...Biopsy ennu kelkumbol ellavarkum pediya evn me...eppozha manasilaye 🙏

  • @praveenasandhya5873
    @praveenasandhya5873 9 หลายเดือนก่อน +4

    താങ്ക്സ് ഡോക്ടർ എനിയ്ക്കും ഡിയാൻസി ചെയ്യാൻ പറഞ്ഞു എന്നിട്ട് ബയോപ്‌സിയ്ക്ക് അയയ്ക്കാൻ പറഞ്ഞു എനിയ്ക്ക് പേടി ആയിരുന്നു മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ പേടി മാറി ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണേ മാഡം 🙏👍

    • @Hiux4bcs
      @Hiux4bcs 3 หลายเดือนก่อน

      എന്തായി

  • @bavagoodluck7307
    @bavagoodluck7307 2 ปีที่แล้ว +7

    Thanks doctor sathyamanu njan innu doctore kandu enodum paranju pedichu poyi pinne sakala dairavum eduthu TH-cam il videos nokkiya madamthinte video kandu ippol alppam samadhanamayi thanks madam God bless u

    • @shameejsemi3754
      @shameejsemi3754 2 ปีที่แล้ว

      Biopsy Testin ethra Cash Aavum..?

    • @bavagoodluck7307
      @bavagoodluck7307 2 ปีที่แล้ว

      Government hospital aanel free aanu, private charge cheyyum

    • @RBGallery456
      @RBGallery456 ปีที่แล้ว

      Pain undo da enik paranjittund pedi akunnu

  • @muhsinamusi8521
    @muhsinamusi8521 ปีที่แล้ว +3

    Very good information madam... thank you so much...

  • @aswathivp8643
    @aswathivp8643 4 ปีที่แล้ว +21

    Hi Dr,satyam biopsy Enna word than pedi aayirnnu.enik 27 yr old aanu.2 yr mump ente kayinte mutt nte ulbhagath or cheriya thadipp pole vannit Dr ne kaanichappol ,athil ninnum neeru kuti eduth test cheyynam ennu paranju.njn full karachil aayrnnu.tesion aayit.baby 2yr aayrnnu.bt test cheythappo no problem.happy

  • @santhoshsanthu312
    @santhoshsanthu312 7 หลายเดือนก่อน +1

    നല്ല അറിവ് പകർന്നു thanna🙏ത്തിനു താങ്ക്സ്

  • @reshmapk7055
    @reshmapk7055 7 หลายเดือนก่อน

    Dr ninghale pole muthu mani aaya Dr illathath aan e pediyude oru reason ..if doc can speak like this it's so so relaxing

  • @RajeshVr-j1q
    @RajeshVr-j1q 3 หลายเดือนก่อน

    Madam thankyou somoch ❤ee video kandappola samadanam ayath

  • @deepthivv8318
    @deepthivv8318 2 ปีที่แล้ว +4

    Madathinte samsara reethi thanne tension free aavn help cheyunind🥰

  • @NAKULSGAMING
    @NAKULSGAMING ปีที่แล้ว +20

    എനിക്ക് adenomyosis നു d&c കഴിഞ്ഞു biopsy ക്കു അയച്ചു അപ്പോൾ പേടി ആയി ഡോക്ടർ പറഞ്ഞത് സത്യം ആണ്

    • @sahlac5725
      @sahlac5725 ปีที่แล้ว

      എനിക്ക് ഇന്നലെ കൊടുത്തിട്ടുണ്ട്.... Adenomyosis d and c. പേടിച് ഇരിക്കുകയാണ് 😢

    • @ajitharpai4870
      @ajitharpai4870 ปีที่แล้ว

      ​@@sahlac5725biopsy cbeyumbol pain undakumo...eniku miscarriage ayi....so Karanam ariyaam...12th week aanu miss carriage aaye ...

    • @NAKULSGAMING
      @NAKULSGAMING ปีที่แล้ว

      @@sahlac5725 പേടിക്കാൻ ഒന്നുമില്ല ഞാൻ merina ഇട്ടു അങ്ങനെ വേദന മാറി ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ട്

    • @ashzworld7159
      @ashzworld7159 11 หลายเดือนก่อน +2

      Enikkum d&c kk sesham biopsy kk ayachirikka eniki pedi avaa😒😒

  • @vidyav.s2548
    @vidyav.s2548 4 ปีที่แล้ว +4

    Good video mam

  • @ashlypratheesh50
    @ashlypratheesh50 ปีที่แล้ว +5

    Eniku pedi ayirunu but result vannapoo kuzhapamilla

  • @rahfasibath9845
    @rahfasibath9845 2 ปีที่แล้ว +4

    Thank you madam..aake tension adich nikuvayirunnu

    • @Shanuu2495
      @Shanuu2495 หลายเดือนก่อน

      Enthu pattiyatha

  • @udhayanathira3349
    @udhayanathira3349 4 ปีที่แล้ว +7

    എന്താണ് dr. ഈ abnormal uterine artery - PI എന്ന് പറഞ്ഞാൽ എന്താ?

  • @pappuzzsundar2050
    @pappuzzsundar2050 8 หลายเดือนก่อน

    Vgood explanation ❤ Thank u mam

  • @jouhrathazni
    @jouhrathazni 10 หลายเดือนก่อน +2

    Biopsy edutha ann thanne poravo dr

  • @somandamodaran6522
    @somandamodaran6522 2 ปีที่แล้ว +1

    Thank you doctor. Valare clear aayittu karyangal paranju thannu.

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว

    Great information.

  • @ayishummum6343
    @ayishummum6343 11 หลายเดือนก่อน +1

    Thankyou docter

  • @vyjavyjayanthi682
    @vyjavyjayanthi682 ปีที่แล้ว +3

    Thank you Madam.

  • @Shahanaz-m42
    @Shahanaz-m42 25 วันที่ผ่านมา

    Dr pls riply tention anu

  • @drishyadrishya2390
    @drishyadrishya2390 ปีที่แล้ว

    Dr videoo super anu

  • @neethusubeesh9314
    @neethusubeesh9314 3 หลายเดือนก่อน

    Dr.born marro test canser undo ennu ariyyan maathram aano cheyyunnathu

  • @IndiraRadhakrishnan-fc5ur
    @IndiraRadhakrishnan-fc5ur 6 หลายเดือนก่อน

    Thank you Dr.

  • @nandhuzvlogs83
    @nandhuzvlogs83 9 หลายเดือนก่อน

    Thank you Mom

  • @ramlapangattil2924
    @ramlapangattil2924 4 ปีที่แล้ว +1

    Good ❣❣

  • @farzeena2540
    @farzeena2540 ปีที่แล้ว

    Thank you so much

  • @amruthapremarajan
    @amruthapremarajan หลายเดือนก่อน

    3 month baby kk..skin biopsy paranjittund..test cheyyunnathil prblm indo madam

  • @sreelathashaiju449
    @sreelathashaiju449 20 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @fidhafahis6885
    @fidhafahis6885 ปีที่แล้ว +1

    Rectal polyp problem ullade aano l😔

  • @happyfamilyvlogs6335
    @happyfamilyvlogs6335 2 หลายเดือนก่อน

    IHC ടെസ്റ്റിനെ കുറിച്ച് പറയുമോ

  • @JdjeNdndmdndn-qw6gy
    @JdjeNdndmdndn-qw6gy 10 หลายเดือนก่อน +1

  • @fathimasartworld1386
    @fathimasartworld1386 ปีที่แล้ว

    Madam chronic inflammatory lesion ennu പറഞ്ഞാൽ എന്താ ഡീറ്റൈൽ ആയി പറയാമോ

  • @VineeshaAnandhu
    @VineeshaAnandhu ปีที่แล้ว

    Dr ende monu 1 ara vayassu aanu avande kazhuthil kazhala vanittu kore nalayi dr kanichapo blood test cheythu athilu oru kuzhapavum illa but athu ithu vare poyittila nja epozhum athu thottu nokum angane nokiya athu valuthakumo ipo kazhuthil pala sidum kaxhala indu oranam mathara ithiri valuthu aanu enthutta ini cheya nja pinneyum dr kanichapa kozhapam illa enna paranje

    • @bhavyavpvinil7031
      @bhavyavpvinil7031 ปีที่แล้ว +1

      മിക്ക കുട്ടികൾക്കും കാണും . എന്റെ മക്കൾക്കു ഉണ്ട്..

    • @aminam.kamina.m.k-qi2rx
      @aminam.kamina.m.k-qi2rx หลายเดือนก่อน

      Thottu nokikondirikaruth

  • @aryaa9029
    @aryaa9029 10 หลายเดือนก่อน

    Madam ana profile test entuvane

  • @footballlover666
    @footballlover666 2 ปีที่แล้ว +3

    കെടലിൽ പുന്ന് ഉണ്ട്‌ അത്‌ കൻസറിനു കാരണം ആണോ

  • @alappycouplzz8955
    @alappycouplzz8955 ปีที่แล้ว

    C3 2+ und Ennath means ntanu?? In skin biopsy

  • @ammuzzz5604
    @ammuzzz5604 ปีที่แล้ว +1

    Biopsy cheythal rest aavashyam aano

  • @fahamidafasal5499
    @fahamidafasal5499 2 ปีที่แล้ว

    Thanks dr

  • @NeethuP-kj9xt
    @NeethuP-kj9xt 7 หลายเดือนก่อน

    madam , njan malappurathan ivde eth hospitalilan ith available onn parayyamo

    • @sonue5150
      @sonue5150 6 หลายเดือนก่อน

      Thrissur kodungalloor routeil urakam enna placeil anu

  • @rehanabanu2120
    @rehanabanu2120 4 ปีที่แล้ว +2

    Hi

  • @ayishamuhammed7244
    @ayishamuhammed7244 4 ปีที่แล้ว +4

    mam endometros polyp ne pati parayavo & cervix le nabothian cystene patiyum parayamo

    • @ajanthapramod1048
      @ajanthapramod1048 4 ปีที่แล้ว +2

      Nabothian cyst nu patti parayamo

    • @Bathriya.K.S..
      @Bathriya.K.S.. ปีที่แล้ว

      ​@@ajanthapramod1048nirubdrakaari ആണ് nabodein cyst

    • @Bathriya.K.S..
      @Bathriya.K.S.. ปีที่แล้ว +1

      Ente entrometrial polyp d&c kazhinju 2 weeks rest എടുത്തു. biopsy ku ayachapol aanu polyp ആണ് എന്ന് മനസ്സിൽ ആയത് cervixil nabodian cyst ഉണ്ട് ഒന്നിൽ അതികം.അത് പ്രശ്നമുള്ള cyst alla

  • @gopikasundhar9103
    @gopikasundhar9103 2 ปีที่แล้ว +3

    Pap smear onn paranj tharaavoo plzzz

  • @ShobaT-o3m
    @ShobaT-o3m ปีที่แล้ว

    Biopsy onnu pefikkanda karyamilla ente ammakk ingane cheyyan paranjello ellarum pedichu..but pedikkan onnumilla resilt vannelo negative

    • @darkmatter4213
      @darkmatter4213 9 หลายเดือนก่อน +2

      Pain undakuvoo?? Enk nale biopsy eduknm

    • @sajithksathya626
      @sajithksathya626 5 หลายเดือนก่อน

      ​@@darkmatter4213 etra roopa ann ethu cheyyan

    • @darkmatter4213
      @darkmatter4213 5 หลายเดือนก่อน

      @@sajithksathya626 enk incision biopsy arnnu eduthath oru 5000 above ayi.. Private hospitalil arnnu.

  • @meethumanu1928
    @meethumanu1928 4 ปีที่แล้ว +4

    Novelon tablet enthina kazhikunnathu

  • @shahinaali8517
    @shahinaali8517 2 ปีที่แล้ว

    Good

  • @nithaks2034
    @nithaks2034 4 ปีที่แล้ว +1

    So cute 🥰🥰🥰

  • @AnasAnasmaradath
    @AnasAnasmaradath 5 หลายเดือนก่อน +1

    Skin biopsy ചെയ്ത് എത്ര ദിവസം കഴിഞ്ഞാ സ്റ്റിച് അഴിക്കുന്നത്...?

    • @Shanuu2495
      @Shanuu2495 หลายเดือนก่อน

      Ethraday pidikkum

  • @reetagopu6259
    @reetagopu6259 4 ปีที่แล้ว +2

    Enik cheythitunde ,kazuthil aernu lymp node enn paraju needle aernu,tb testd

  • @vinodkarumbil169
    @vinodkarumbil169 2 ปีที่แล้ว +7

    Madam എന്റെ അമ്മയ്ക്ക് 2പ്രാവിശ്യം D&C ചെയ്തു.1വർഷം മുൻപ് ചെയ്തു പിന്നീട് 4മാസം മുൻപ് ചെയ്തു അതിലും ഒന്നും കുഴപ്പം ഇല്ല ഇപ്പൊ june 13 തിയതി ചെയ്തു test ന് എന്തെങ്കിലും കുഴപ്പം കാണുമോ. But bleeding und ഹോർമോണിന്റെ ഗുളിക കഴിച്ചാൽ ബ്ലീഡിങ് നിക്കും അത് ഹോർമോൺ പ്രശ്നം കൊണ്ടാണോ സ്കാനിങ് കുഴപ്പം illa ഗർഭപാത്രം വികസനം കൂടുതൽ und പറഞ്ഞു plz reply mam അല്ലങ്കിൽ number ഒന്ന് തരുമോ plz...

  • @bilalmessi2417
    @bilalmessi2417 9 หลายเดือนก่อน

    Of course

  • @jayalekhas2458
    @jayalekhas2458 4 ปีที่แล้ว +7

    Dr. Eniku polyps undayirunnu. Biopsy eduthu. Result normal ayirunnu. Athinu shesham Dr. Fractional curettage cheyyan paranju. Ethu cheyuthu kazhinjal namukku vedana neendu nilkumo. Atho painkiller kazhichu kazhiyumbol athu marikolumo..

    • @cat...6259
      @cat...6259 ปีที่แล้ว

      Nkyum polyp und biopsy cheyyumbm pain undavumo

    • @AnjJaliie
      @AnjJaliie 4 หลายเดือนก่อน

      biopsy rate engne aannu onnu parayamo

  • @safvanasafu2782
    @safvanasafu2782 4 ปีที่แล้ว

    Live il comment chythl rply kittule

  • @dhanyarejin9672
    @dhanyarejin9672 2 ปีที่แล้ว

    Painfull ano

  • @yasinishankutties7833
    @yasinishankutties7833 4 ปีที่แล้ว

    Hlo doctor എല്ലാ അസൂഖത്തിനും താങ്കൾ നോക്കുമോ

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว +4

    കാൻസർ ആണെങ്കിൽ, വർഷങ്ങളോളം ഉറങ്ങിക്കിടകാവുന്ന രോഗബാധിതസെല്ലുകൾ മുറിയ്ക്കപ്പെട്ട സിസ്റ്റുകളിൽനിന്നു സ്വതന്ത്രങ്ങളായി ലിംഫ് വഴി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ഉടനെ വ്യാപിയ്ക്കാൻ തുടങ്ങുകയില്ലേ?

  • @shinusebastian9748
    @shinusebastian9748 ปีที่แล้ว

    Histopathology test nthinu ullatha

  • @cocktail67
    @cocktail67 2 ปีที่แล้ว +1

    Biopsiyum dand c yum onnano

    • @Bathriya.K.S..
      @Bathriya.K.S.. ปีที่แล้ว

      No.d&c kazhinju ath test nu അയകുന്നതിനെ aanu biopsy

  • @indian8726
    @indian8726 4 ปีที่แล้ว

    Gud

  • @meee2023
    @meee2023 4 ปีที่แล้ว +3

    Polyps medicine കൊണ്ട് മാറുമോ??

  • @karthik_az10
    @karthik_az10 2 ปีที่แล้ว

    Thickness kuduthala dr D&C cheythu biopsy cheythappozhanu kandethiyathu.pcod undu what to do mam .thickness kurakkan pattumo? Plz reply

    • @cocktail67
      @cocktail67 2 ปีที่แล้ว

      Enikim thicked anu d and c cheythal matrame pcod kandethan patulo

    • @cocktail67
      @cocktail67 2 ปีที่แล้ว

      Privatelano cheythath

    • @karthik_az10
      @karthik_az10 2 ปีที่แล้ว

      Alla

    • @cocktail67
      @cocktail67 2 ปีที่แล้ว

      @@karthik_az10 result arinjyruno enikum same reason anu thickness kuranjo

    • @karthik_az10
      @karthik_az10 2 ปีที่แล้ว

      @@cocktail67 elledaa eni enthu treatment cheyyanam ennariyilla.7 years aayi tablet kazhikkunnu no raksha.utres edukkanamenna parayunne

  • @divyasunil5986
    @divyasunil5986 2 ปีที่แล้ว +1

    Doctor എന്റെ husband നു ulcer ന്റെ problem und. Biopsy RUT test cheythappol positive aanu. Ippol athinu treatment start cheythu. Njangal ippol oru kunjinu vendi try cheyyunnath kond enthenkilum problem undo. Pls rply

    • @shafi4077
      @shafi4077 2 ปีที่แล้ว

      Enthayi asugam mariyille? Enik ipo same problem

    • @shemmus9299
      @shemmus9299 2 ปีที่แล้ว

      Postive enn paranjal.. Punn ind ennano

    • @SubairThaninte
      @SubairThaninte ปีที่แล้ว

      End treatments cheyyunnad

  • @rashidhafaisal7361
    @rashidhafaisal7361 2 ปีที่แล้ว

    Biopsynte result pink aanenkil enda madam

  • @saleemalam8630
    @saleemalam8630 4 ปีที่แล้ว +9

    ഡോക്റ്റിന്റ നമ്പർകിട്ടുമോ പുരുഷൻമാരെ ചികിൽസിക്കുമോ മറുപടി തരണേ ഡോക്റ്റെ

    • @Shafipp9
      @Shafipp9 4 ปีที่แล้ว

      Ayye

  • @dennyma824
    @dennyma824 ปีที่แล้ว +1

    VERM KADAM

  • @hamnakamaruban230
    @hamnakamaruban230 10 หลายเดือนก่อน +1

    Thank you madam

  • @Pvisionat5vk
    @Pvisionat5vk 3 หลายเดือนก่อน

  • @binduraman1984
    @binduraman1984 17 วันที่ผ่านมา

    Thank you

  • @Pvisionat5vk
    @Pvisionat5vk 3 หลายเดือนก่อน

    Tanks doctor❤