പത്തു വര്ഷം മുമ്പേ ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളി കളയരുതേ /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 289

  • @mohammedshajahan3184
    @mohammedshajahan3184 3 ปีที่แล้ว +22

    ഇങ്ങനെയുള്ള രോഗം ആർക്കും വരാതിരിക്കട്ടെ.

  • @shihabaslamick357
    @shihabaslamick357 3 ปีที่แล้ว +48

    മലാശയ ക്യാൻസറിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കിതന്നു വളരെ നന്ദി ഡോക്റ്റർ

  • @Superman-46
    @Superman-46 3 ปีที่แล้ว +54

    HIV test സർക്കാർ ആശുപത്രികളിൽ ഫ്രീ ആയത് പോലെ ക്യാൻസറിന്റെ എല്ലാ പരിശോധനകളും ഫ്രീ ആക്കണം

  • @amthomas7573
    @amthomas7573 3 ปีที่แล้ว +7

    A very simple and valuable class Thank you Dr: for the information

  • @haidrusak7544
    @haidrusak7544 3 ปีที่แล้ว +17

    ദയവായി ബ്രോയ്ലർ കോഴി പൂർണ്ണമായി ഒഴിവാക്കണം: നിർബന്ധം: ( TV ന്യൂസ് കേട്ടതാണ്)

  • @bijuvandana3416
    @bijuvandana3416 3 ปีที่แล้ว +14

    നല്ല അറിവ് തന്ന ഡോക്ടർസിന് നന്ദി 🙏🏻🙏🏻🥰🥰

    • @sajnakasajna618
      @sajnakasajna618 3 ปีที่แล้ว

      ithundenkil eathu dr kanikanam😔😔

    • @bijuvandana3416
      @bijuvandana3416 3 ปีที่แล้ว

      @@sajnakasajna618 ഒരു മറുപടി തീർച്ചയായും കിട്ടും 👍🏻👌
      Dr : സ്ഥലം പറഞ്ഞു കൊടുക്കു

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      @@sajnakasajna618 please see a Gastroenterologist

  • @anilanand5931
    @anilanand5931 3 ปีที่แล้ว +3

    നന്ദി ഡോക്ടർ 🙏

  • @gopibhaskaran8693
    @gopibhaskaran8693 3 ปีที่แล้ว +8

    വളരെ നല്ല അറിവ് നന്ദി Dr: ആഹാരത്തിൽ എന്ത്‌ മാറ്റം വേണം എന്ന് കൂടി പറഞ്ഞാൽ നന്നായി

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Better to avoid processed foods and lot of meat. Have plenty of fresh fruits and vegetables in equal proportions. Drink plenty of water and have regular exercises.

  • @sudhahumesh5697
    @sudhahumesh5697 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദം

  • @maimoonamajeed7790
    @maimoonamajeed7790 3 ปีที่แล้ว +1

    Thanku dr... വിലപ്പെട്ട അറിവ് ആണിത്

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Thanks... Please share so others can benefit😃

  • @guppyzone2908
    @guppyzone2908 3 ปีที่แล้ว +3

    Thanks parnju thannathin ☺

  • @reenabenoy2047
    @reenabenoy2047 3 ปีที่แล้ว +16

    നല്ല അറിവുകൾ 🙏

  • @annalekshmy6741
    @annalekshmy6741 3 ปีที่แล้ว +4

    Thank you sir valare upayogapradam

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Thanks Anna.. Please share the video so others can benefit

  • @vikramvikram-os3es
    @vikramvikram-os3es 10 หลายเดือนก่อน

    Sir, simple polyp remove cheyyano.athu med kondu maarumo.cronic constipation undu. Simple polyp undu

  • @firdousnisa5842
    @firdousnisa5842 3 ปีที่แล้ว +2

    Karyangal valare vishadamayi paranju thanna doctorinu thanks

  • @svp3792
    @svp3792 5 หลายเดือนก่อน +2

    മലബന്ധം മാറിക്കിട്ടാൻ എന്താണ് വഴി എന്ന് പറഞ്ഞു തരുമോ .?

  • @sujadhvarghese1062
    @sujadhvarghese1062 3 ปีที่แล้ว +2

    Good info Dr.

  • @afsathaspooozzz7156
    @afsathaspooozzz7156 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു തന്നു Dr നന്ദി❤❤

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +16

    ഒരുപാടു പേർക്ക് ഇന്ന് ഈ രോഗം പിടിപെടുന്നുണ്ട് ഈയിടെ വില്ലൻ നടൻ സുധീറിനെ ഇതു ബാധിച്ചിരുന്നു ഭാഗ്യം പോലിരിക്കും ഇതൊക്കെ വരുന്നതിനു മുൻപ് ചത്താൽ മതിയായിരുന്നു 😭😭😭😭

  • @PRADEEPKUMAR-eo2pi
    @PRADEEPKUMAR-eo2pi 3 ปีที่แล้ว +2

    Let me know about liver cancer and it's treatment

  • @sheelaravinair9961
    @sheelaravinair9961 3 ปีที่แล้ว +3

    Thanku baiju n doctor

  • @hadihudha8618
    @hadihudha8618 3 ปีที่แล้ว +4

    ഗുഡ് infermation

  • @banuriya9779
    @banuriya9779 10 หลายเดือนก่อน

    Hb കുറവ് ഇല്ലങ്കിൽ മറ്റു tst chryyendathundo

  • @jayamkumar7613
    @jayamkumar7613 3 ปีที่แล้ว +4

    Good information Dr,thank u.biju chetta video edunna time thanne kaanan samaya kuravu kondu pattunilla.ennalum ella videoyum kaanarundu.comments edunila ennu vicharichu kaanunilla ennu ella.😊

  • @lalydevi475
    @lalydevi475 3 ปีที่แล้ว +1

    Valare upakara maya video

  • @ratheeshkichu7709
    @ratheeshkichu7709 3 ปีที่แล้ว +43

    ഈശോ ആർക്കും ഈ അസുഖം വരല്ലേ

    • @SabeenaShanu-oj2jb
      @SabeenaShanu-oj2jb 10 หลายเดือนก่อน +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @habeebkollam5933
      @habeebkollam5933 2 หลายเดือนก่อน

      ​​@@SabeenaShanu-oj2jb ദീൻ പുനപരിശോധിക്കണം

  • @najmudheenap4147
    @najmudheenap4147 3 ปีที่แล้ว +3

    Valuable information sir

  • @PVRavindran
    @PVRavindran 23 วันที่ผ่านมา

    Sedation tharumo colonoscopy cheyyumbol

  • @sahillatheefm
    @sahillatheefm 3 ปีที่แล้ว +1

    Simple.. well narrated..

  • @hibahasna9954
    @hibahasna9954 3 ปีที่แล้ว +1

    Thanks doctor 😙

  • @lifamilife7573
    @lifamilife7573 3 ปีที่แล้ว +7

    പൈൽസും ദശ വളർച്ച തന്നെ അല്ലെ? Diffrence എന്താണ്? Pls reply

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Piles and polyp are entirely different. Polyps can become Cancerous. Piles are enlarged vessels at anal canal

  • @sulekhabeevimariyam383
    @sulekhabeevimariyam383 3 ปีที่แล้ว +1

    Thank you dr

  • @RaheenaAshik
    @RaheenaAshik 6 หลายเดือนก่อน +1

    ❤thanks Dr

  • @homelymakes4025
    @homelymakes4025 3 ปีที่แล้ว +1

    👍👍
    Dr paranjittulla symptoms currect Aanu. Relationil ulla 2 perkk surgery kazhinju. Kazhinju.രോഗം കണ്ടെ ത്തിയപ്പോഴേക്കും ലേറ്റ് ആയി.

    • @midhun04
      @midhun04 3 ปีที่แล้ว

      Ethra age ayypolla vanne

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      This happens very often. Spread the awareness.. Thanks
      Dr. Sameer

    • @sameermk3088
      @sameermk3088 ปีที่แล้ว

      എന്തായി എന്നിട്ട് ആൾക്ക് എങ്ങനെ ഉണ്ട്

  • @sasidharanm9770
    @sasidharanm9770 3 ปีที่แล้ว

    Great message....Thanks

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Thanks Sasidharan... Share the information

  • @hemz7127
    @hemz7127 3 ปีที่แล้ว +3

    Thank you so much for your valuable information 💞

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว +1

      Thanks Hemz... Pass on the information

  • @ramangireeshan
    @ramangireeshan 4 หลายเดือนก่อน

    Make it free test for cancer in govt hospital

  • @sanjushamil383
    @sanjushamil383 10 หลายเดือนก่อน +1

    Sir enik stool varunnadhin mumbayitan blood varunnadh . Pain illa but rectrum thinte end ilaayi pain und oru muriv pooley touch chythaal pain und...idh cancer symptom ano?

  • @jancyraphy9881
    @jancyraphy9881 3 ปีที่แล้ว +1

    valare Nalla information

  • @anwarsha3620
    @anwarsha3620 3 ปีที่แล้ว +3

    Hi doctor. Enikk idakkidakk toilettil pokumbol motion cough poleyanu vararu. Enthayirikkum karanam pls reply

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Mucus in stools could be benign or due to other pathological causes.. Better to see a Gstroenterologist at least once

  • @mrmtechs5892
    @mrmtechs5892 3 ปีที่แล้ว +4

    സംശയം.തീർക്കാനായി വേരോടെ എടുക്കുമ്പോൾ , internal bleeding ഉണ്ടാവില്ലേ ?

    • @marynv6640
      @marynv6640 3 ปีที่แล้ว

      correct

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Athillyathe irikaanulla instruments kondaanu idukkunnath

  • @surfudheen
    @surfudheen 3 ปีที่แล้ว +1

    Good presentation sir 👏👏👏

  • @bindubr9434
    @bindubr9434 3 ปีที่แล้ว +4

    Very good 🙏🏻

  • @nooramolmalappuram
    @nooramolmalappuram 3 หลายเดือนก่อน

    Ethinu eath doctor kananam sir

  • @shaniba542
    @shaniba542 3 ปีที่แล้ว +4

    enikk Ee prashnagaloke und

  • @reenaleone7926
    @reenaleone7926 3 ปีที่แล้ว +2

    Thank so much sir.very good instructions

  • @fathimathijlasheena2753
    @fathimathijlasheena2753 3 ปีที่แล้ว +1

    Thanks

  • @sayidrahman8029
    @sayidrahman8029 3 ปีที่แล้ว +2

    Sir colonoscopy chayiyan rate athrane

    • @vrmuhammed5885
      @vrmuhammed5885 หลายเดือนก่อน +1

      കോളോ നസ്കോപി ചെയ്യാൻ
      റേററ്റ് എത്രയാണ് 9:57

  • @muhammedv5767
    @muhammedv5767 3 ปีที่แล้ว +3

    Congratulations sir

  • @entertainmentvideos2851
    @entertainmentvideos2851 3 ปีที่แล้ว +5

    Sir. Enik kurach varshangalayi moshan povumpol blood povarund. Idakk mathram. Ipo oru doctore kanichu. Dr. Paranju pailse aanenn. Njan colonoscopy test cheyyendathundo plzzz replyy sir.....

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      How old are you? If more than 45 years please get it done

  • @michumon4713
    @michumon4713 3 ปีที่แล้ว +1

    Thanks sir Ithil chila lakshanangal Enikum und

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 3 ปีที่แล้ว +9

    Food habit seems to be the major culprit. Fruits and vegetables with lot of fiber content ,reduced red meat,grain may help it.

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Yes.. Our recent change in food habits is also to blame...

  • @Lekshmi-ep8tq
    @Lekshmi-ep8tq 3 ปีที่แล้ว +1

    🙏♥️ Thanks doctor.🥰

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Thanks Leskmi. If u found it useful pls share the video for others

  • @stefin5373
    @stefin5373 3 ปีที่แล้ว +4

    Ente papa ka last stage annu eight three year old treatment RCC start chayan Pokkuannu

  • @rahmathnoufal1004
    @rahmathnoufal1004 2 ปีที่แล้ว

    Bayagara gase probllamse entha eganieo

  • @poornimamp6681
    @poornimamp6681 3 ปีที่แล้ว +2

    thnku sir
    💪💪💪

  • @seena8623
    @seena8623 3 ปีที่แล้ว +2

    Thank u sir

  • @angle075
    @angle075 3 ปีที่แล้ว +1

    Tks sar

  • @jominibabu997
    @jominibabu997 3 ปีที่แล้ว +2

    Good informtion 🙏

  • @sibimathew9871
    @sibimathew9871 7 หลายเดือนก่อน

    How expensive is colonoscopy in Kerala?

  • @sameermk3088
    @sameermk3088 ปีที่แล้ว +1

    എനിക്ക് ഇതാണോ എന്ന് ഡൌട്ട് ഉണ്ട് നാളെ colonocopy ക്ക് പോവുക ആണ് പ്രാർത്ഥിക്കുക 👍🏻👍🏻👍🏻

    • @vipinbalan5751
      @vipinbalan5751 9 หลายเดือนก่อน

      എന്തായി?

    • @su84713
      @su84713 2 หลายเดือนก่อน

      Colonoscopy എടുത്തോ? എന്തായി എന്നോടും ഇത് ചെയ്യാൻ പറഞ്ഞിട്ടുണ്ട് എനിക്ക് എപ്പോഴും ഗ്യാസ്ട്രബിൾ ആണ്... ഇത് ചെയ്യുമ്പോൾ വേദന എടുക്കുമോ? 5 വർഷമായി എന്നോട് പറയുന്നു ഞാൻ പോയിട്ടില്ല പേടിയാ

  • @priyakp8943
    @priyakp8943 8 หลายเดือนก่อน

    Ante hus igane anu marichathu,stage 4 ayirunnu,abroadil ayirunnu work,allavarum sradikkanam

    • @MasthanMoideen
      @MasthanMoideen 5 หลายเดือนก่อน

      Treament cheythillaynnooo... Nte oru cousin nd

    • @ashfaquezskv4558
      @ashfaquezskv4558 2 หลายเดือนก่อน

      ​@@MasthanMoideen Symptoms enthoke aayirunu bro

  • @ramsiyacm3762
    @ramsiyacm3762 3 ปีที่แล้ว +1

    Dr എനിക്ക് മോളുടെ delivery കഴിന്നാണ് motion വരാൻ ബുദ്ധിമുട്ടും പ്രയാസോം തുടങ്ങിയത്.... Piles ആണെന്ന് ആണ് അന്ന് dr പറഞ്ഞത്... ഇപ്പോ 8 yrs ആയി ഇപ്പോളും എനിക്ക് ഇടക് ഈ prblm ഉണ്ടാകും.. തൃപ്തി കുറവും തോന്നും. But blood വരില്ല

    • @rubydilip8801
      @rubydilip8801 3 ปีที่แล้ว +3

      ചിക്കൻ നും മുട്ടയും ഒഴിവാക്കി നന്നായി ചീര കഴിച്ചു നോക്കു

    • @ramsiyacm3762
      @ramsiyacm3762 3 ปีที่แล้ว

      @@rubydilip8801 ഈ simptoms Cancer aano 😢

  • @radhamanin1987
    @radhamanin1987 3 ปีที่แล้ว +1

    Thank you sir for the valuable information

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Thanks.. Please share if u found it useful

  • @vijeshav7807
    @vijeshav7807 ปีที่แล้ว

    സർ എനിക്ക് വയറ്റിൽ നിന്ന് പോകുന്നതിന് ബുദ്ധിമുട്ടാണ് നാല് മാസത്തോളമായി ഇത് ശ്രദ്ധിക്കുന്നു. ബ്ലീഡിങ്ങ് ഉണ്ടാകാറില്ല
    രാത്രി ഉറങ്ങാൻ വൈകാറുണ്ട്

  • @sreelathaanilkumar4128
    @sreelathaanilkumar4128 3 ปีที่แล้ว +12

    Sir. Eniku piles m fisherum undu.45age undu.father 66 vayasil marichu.rectam cancer ayirinnu.enikku malasodanayundu.reply tharanam please

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      HI Sreelatha. This would be an ideal time to get a colonoscopy done

  • @jancyraphy9881
    @jancyraphy9881 3 ปีที่แล้ว +3

    Colonoscopy vedanayundo

    • @mineeshkv5580
      @mineeshkv5580 3 ปีที่แล้ว

      ചെറിയ വേദനയെ ഉള്ളു ഞാൻ ചെയ്തിട്ടു 10 ദിവസം ആയതേയുള്ളു ഒന്നും പേടിക്കാനില്ല

    • @shintabivera3138
      @shintabivera3138 3 ปีที่แล้ว

      How much charge?

  • @ajilalgopalan1135
    @ajilalgopalan1135 3 ปีที่แล้ว +1

    സർ എനിക്ക് എന്തു കഴിച്ചാലും ഗ്യാസിന്റ പ്രശനം ഒണ്ടാകുന്നു ഞാൻ ആഹാരം ഒന്നും വെളിയിൽ നിന്നും കഴിക്കാറില്ല എന്നാലും ഗ്യാസിൻറ് പ്രശനം ഒഴിയുന്നില്ല

  • @ponnammaalexander9785
    @ponnammaalexander9785 3 ปีที่แล้ว

    Good.operation.kazhingottegas.undakunnu.enthukonde.reply

  • @sabirap.m4306
    @sabirap.m4306 3 ปีที่แล้ว +1

    Good informtion👍👍

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Thanks Sabira.. Pls share to all so they benefit

  • @AnithaGNair
    @AnithaGNair 3 ปีที่แล้ว +8

    Sir എനിക്ക് മലദ്വാരത്തിന് പുറത്ത് desha ഉണ്ട് എന്താ ചെയ്യണ്ടത്

  • @gowrinandanas8882
    @gowrinandanas8882 9 หลายเดือนก่อน

    Hlo doctor enikk gasinte nalla shalyam und ഹോസ്പിറ്റലിൽ പോയ്‌ അപ്പോ ഡോക്ടർ മരുന്നും തന്നു. ചെറിയരീതിയിൽ കടുത്തനിറത്തിൽ രക്തം പോയർന്നു. അതുവരെ കട്ടിക്ക് പോയ മലം ലൂസ് ആയി പോയ്‌. ഡോക്ടർ എന്തൊ ട്യൂബ് വെച്ച് നോക്കിയപ്പോ ബ്ലഡ്‌ ഒന്നും കണ്ടില്ല എന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോ എനിക്ക് മലം പോകുന്ന ഭാഗത്തു നല്ല വേദനയുണ്ട്.

    • @gowrinandanas8882
      @gowrinandanas8882 9 หลายเดือนก่อน

      Reply tharane sir 🙏

    • @RobinThankachan-r1h
      @RobinThankachan-r1h 25 วันที่ผ่านมา

      Engne und ipol condact number onnu thruvo?​@@gowrinandanas8882

  • @shahinashanu9417
    @shahinashanu9417 3 ปีที่แล้ว +1

    Doctor kazhinja day ente vappa marichayirunnu,pils aanu ennu ortha marunnu eduthondu irunnathu 3rd stagil aanu ariyunnathu serchary cheythayirunnu.pavam orupaad veedhana anubavichu.

  • @Cherthala_Amma
    @Cherthala_Amma 3 ปีที่แล้ว +5

    എന്റെ അമ്മായി അച്ഛൻ ന് പൈൽസ് രോഗം ഉണ്ട്. എപ്പഴും ബ്ലഡ് പോകും വിശപ്പ് തീരെ ഇല്ല.

    • @shahinashanu9417
      @shahinashanu9417 3 ปีที่แล้ว

      Cancer alla ennu urappu varuthu

    • @shahinashanu9417
      @shahinashanu9417 3 ปีที่แล้ว

      kazhinja day ente vappa marichayirunnu,pils aanu ennu ortha marunnu eduthondu irunnathu 3rd stagil aanu ariyunnathu serchary cheythayirunnu.pavam orupaad veedhana anubavichu.

  • @dhanya4596
    @dhanya4596 ปีที่แล้ว

    Docter enne check cheithitu Dr fissurum piledum undennu paranju pinne eniku kuttikalam mudal hb kuravanu oru 10 varshan munpu colonoscopy cheithitund.kushapamonnu millarunnu.ipposhum malam black colouril aanu pokunne fissurinte marunnu thekuvem kudikukem cheyyunund

    • @AmanAlan12336
      @AmanAlan12336 8 หลายเดือนก่อน

      Enikkum ithe avasthayan . Ninglk kariyo. ?

  • @shajishan1043
    @shajishan1043 3 ปีที่แล้ว +4

    Gud information

  • @thanuthasnim6580
    @thanuthasnim6580 3 ปีที่แล้ว +2

    Thanku docter 💖💖

  • @SanjeedRoshan-bz5ed
    @SanjeedRoshan-bz5ed 4 หลายเดือนก่อน

    Which test

  • @jaseenakr2104
    @jaseenakr2104 3 ปีที่แล้ว +19

    ഇതാണെങ്കിൽ നമ്മൾ ഏതെല്ലാം ഭക്ഷണം കഴിക്കണം ഏതെല്ലാം കഴിക്കരുത് ഒന്ന് പറഞ്ഞു തരാമോ

    • @rachanaremy6590
      @rachanaremy6590 3 ปีที่แล้ว +10

      Fast food ഒഴുവാക്കുക, നാരടങ്ങിയ food ശീലമാക്കുക, ധാരാളം വെള്ളം കുടിക്കുക, ഒരു പരിധിവരെ ഈ cancer ഒഴുവാക്കാം എന്ന് പറയപ്പെടുന്നു

    • @haidrusak7544
      @haidrusak7544 3 ปีที่แล้ว +1

      Dr sajid Kadakkal യൂട്യൂബ് തിരയുക. നല്ല പഴയ വൈദ്യൻമാരെ നേരിൽ കണ്ട് ചോദിക്കുക.

  • @ramsiyacm3762
    @ramsiyacm3762 3 ปีที่แล้ว

    ഇതിന് ഗ്യാസ്ട്രോളജി dr. Aano കാണിക്കണ്ടത്

  • @ashmilamuthalib2829
    @ashmilamuthalib2829 3 ปีที่แล้ว

    Tanks

  • @jayasreem.s.3994
    @jayasreem.s.3994 ปีที่แล้ว

    Hello doctor
    I did my colonoscopy before 8 months before.
    Everything was normal
    But now I have a doubt with my stool.
    Should I do it again?

    • @deepthirmenon4016
      @deepthirmenon4016 11 หลายเดือนก่อน

      Colonoscopy patti ariyananu onnu cntct nb tarumo?

  • @sruthymalu6165
    @sruthymalu6165 3 ปีที่แล้ว +2

    Thank you doctor

  • @moideencm9402
    @moideencm9402 3 ปีที่แล้ว +1

    Well done

  • @anilkomar7118
    @anilkomar7118 3 ปีที่แล้ว +3

    സർ എനിക്ക് വയറിന്റെ അടിയിൽ ഇടതുവശത്തായി വേദന ഉണ്ട്.കളനോസ്കോപ്പി ചെയ്‌തു കുഴപ്പം ഇല്ലന്ന് പറഞ്ഞു.vadana ഇപ്പോളും ഉണ്ട്...എന്താണ് കുഴപ്പം സർ

    • @febinfrancis7626
      @febinfrancis7626 3 ปีที่แล้ว

      ..may be hernia

    • @MrShefeek701
      @MrShefeek701 3 ปีที่แล้ว

      Bro colono scopy cheyyunnathu pain vallathum unto enthanu cheyyumpol ulla feel

  • @abrahamatpuramattom7118
    @abrahamatpuramattom7118 3 ปีที่แล้ว +9

    Sir,my motion is sometimes very very lose and sometimes it is tight.2 or 3 times daily I have to go to toilet.this is happening for the last 15 yrs.i am now 56.when consulted a doctor he tested my stool and find no blood.i have no pain also.only problem is platelet count is low and all other count is normal.whether I have to go for colonoscopy.if there is no blood instool can I confirm that I have no colon cancer

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Having no blood in stool doesn't say you have or do not have colon cancer. From what u have said u probably have IBS-M. Screening your colon is always good since u r above 50 years. And have a basic lab check

  • @ushagoodkumari3330
    @ushagoodkumari3330 3 ปีที่แล้ว +1

    Sir bariatric surgery cheythavark ithu undaumo please reply

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Not necessarily.. Look out for symptoms mentioned

  • @Alameenalloos-j3f
    @Alameenalloos-j3f ปีที่แล้ว +2

    Dr എനിക്ക് കുറച്ചു നാൾ ആയിട്ട് മലദോരത്തിനു ചുറ്റും ദശ വളർന്നു വരുന്നു അത് പിന്നെ കല്ലിച്ചു നിൽക്കുന്നു സഹിക്കാൻ പറ്റാത്ത വേദനയും ഉണ്ട് അത് എന്ത് കൊണ്ടാണ് പ്ലീസ് റിപ്ലൈ 🙏

    • @siyadsiya2562
      @siyadsiya2562 7 หลายเดือนก่อน

      Piles ayirikum Dr kanikuu

  • @abdulmufeeyath9791
    @abdulmufeeyath9791 3 ปีที่แล้ว +1

    Sir crimy kadi undvunnu 2 varsham ayi idek pokum idek verum id ndklum prshnm ano

    • @dhanya4596
      @dhanya4596 ปีที่แล้ว +1

      Fissur aakum

  • @sheejaraju7296
    @sheejaraju7296 3 ปีที่แล้ว +4

    Ente ammake eppozhum vayar veerkkal vedana enniva undu food kazhichal vedana undu neerkettum gasum anenn Dr paranju please riplay Sir

    • @Dr.GutSpeaks2u
      @Dr.GutSpeaks2u 3 ปีที่แล้ว

      Please get it evaluated properly. She will need a few basic tests to make sure everything is ok

  • @eliyammavargise3333
    @eliyammavargise3333 3 ปีที่แล้ว

    Ee testne enth chilave aakum ennekoody paramo

  • @lineeshnt1778
    @lineeshnt1778 3 ปีที่แล้ว +2

    👍👍👍

  • @ChakuChaku-qu8vi
    @ChakuChaku-qu8vi 5 หลายเดือนก่อน

    Evedaynehospitalel

  • @viswanathkk2643
    @viswanathkk2643 3 ปีที่แล้ว

    Ee testine ethara cash avum

  • @babucm18
    @babucm18 3 ปีที่แล้ว +10

    ഈ ടെസ്റ്റിനാ എന്തു ചിലവ് വരും

    • @joseyjacob8590
      @joseyjacob8590 3 ปีที่แล้ว +1

      Govt hospitalil free aayittu cheyum

    • @haidrusak7544
      @haidrusak7544 3 ปีที่แล้ว +2

      ക്ലോണോ സ്കോപ്പി ഫീസ് വരും. പ്രൈവറ്റിൽ സുമാർ 2000 ഞാർ 5വട്ടം ചെയ്തതാണ്.

    • @babucm18
      @babucm18 3 ปีที่แล้ว

      നന്ദി

    • @rohithranju8371
      @rohithranju8371 3 ปีที่แล้ว

      @@haidrusak7544 pain undavuo

  • @AzminaJameel
    @AzminaJameel 11 วันที่ผ่านมา

    Sir,... എനിക്ക് 8to10 months ആയിട്ട് വയറ്റിന്ന് പോവുന്നതിനു മാറ്റം സംഭവിച്ചിട്ട്, ഡെയിലി 4to6 time എന്ത് കഴിച്ചാലും വയറ്റിന്ന് പോവും,... ഇടക്ക് വയർ പുകച്ചിൽ womiting ഒക്കെ ഇണ്ടായിരുന്നു... ഇപ്പോ അടിവയർ വേദനയാണ് ഭക്ഷണം കഴിച്ചാൽ, അപ്പോൾ തന്നെ വയറ്റിനും പോവും, dr colonscopy cheyyan പറഞ്ഞിനി ,,.... പേടിക്കേണ്ടതുണ്ടോ

  • @milanmichealmilanmicheal7639
    @milanmichealmilanmicheal7639 3 ปีที่แล้ว +1

    🙏

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 3 ปีที่แล้ว +1

    Ini ithonnum aaalochichu vishamikkanda.. Omicron varunneeeeeee

  • @jobishjoseph2781
    @jobishjoseph2781 3 ปีที่แล้ว

    ഈ prasjnathinu ഏതു bhifagam ഡോക്ടറെ ആണ് കാണണ്ടത്

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 3 ปีที่แล้ว +6

    ഈ ടെക്സ്റ്റ്നു എത്ര പൈസ വേണം

    • @haidrusak7544
      @haidrusak7544 3 ปีที่แล้ว

      പ്രൈവറ്റ്സുമാർ 2000 :കൊള്ളക്കാരെ സൂക്ഷിക്കുക. ചാർജ് അജ്യാഷിക്കുക.

    • @midhun04
      @midhun04 3 ปีที่แล้ว

      @@haidrusak7544 5k anne full colon