ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്
വെള്ളം ഞാൻ ഒരുപാട് കുടിക്കാറുണ്ട് എന്നിട്ടും യൂറിൻ ഇടയ്ക്ക് yellow colour തന്നെ ആണ് 10 മാസം മുമ്പ് urine infection കൂടുതൽ ആയിട്ട് alpha blocker ഉം antibiotics ഒക്കെ എടുത്തിരുന്നു ഇപ്പോൾ യൂറിൻ കൂടുതൽ പിടിച്ച് നിൽക്കുമ്പോൾ എന്തേ ഒരു discomfort ഉണ്ട് പിന്നെ ക്ഷീണം ആണ് ദേഹം ഒക്കെ ചെറിയുന്നു😢 age 26 male
Hello Sir Your lecture regarding the problem is very much appreciated by those who are having the problem of Kidney disease . We those who are having the trouble of kidney may go for the test and will go for the treatment soon if not d ne it. Thank you very much.
Dr.ഞാൻ32 വയസായ സത്രീ ആണ് എനി ക്ക് യൂ റിൻinfection വന്നു അഞ്ച് ദിവസം മരുന്ന് കഴിച്ചു പക്ഷേ മാറിയില്ല 6 ദിവസം കഴിഞ്ഞപ്പോൾ കണ്ണിന് താഴെ ചെറിയ വീക്കം വന്നു കാലിലും വന്നു മൂത്രം ഒഴിക്കാൻ ഒരു തടസവും ഇല്ല എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
Thank you Dr for the information regarding prior signs before the kidney faliure and tests to find out.very useful to everybody. prevention is better than cure.
Doctor... I have been suggested of Bone Tuberculosis in the bone below my right leg knee.. i have started government medicines for TB. Please suggest home remedies to take care of any side effects on liver and kidney due to these antibiotics.
Apositive Kidney ഞാൻ തരാൻ തയ്യാറാണ് മക്കളുടെ ഫീസ് അടയക്കണം കടബാധ്യതയാണ് യഥാർത്ഥ പ്രശ്നം തിരുവനന്തപുരത്തുള്ളവർക്ക് മുൻഗണന very urgent Please help 4 2 വയസ്സുണ്ട് Female ആണ് തിരുവനന്തപുരത്താണ് താമസിക്കുന്നത് വേറെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല
Dr enikku vankudalil Polypectomy cheythu Biospsy testil Lymphocytes plasma cells and few eosionophils alon with areas of edma, Lamina propria shows Dr ennikku ethinekurichlla oru vedio ettu tharene please 🙏
Dr enik shareerathil chood kuru vannu ath epo nalla chorichilum und. Kurukal vanna bhagangal orupad dry ay athupole porinju elakunnund. Ithu marunnathinu oru medicine paranju tharamo. Waiting for your reply 🙏
ഒരു സംശയം ചോദിച്ചോട്ടെ ഒരു കിട്ണി തന്നാൽ പിന്നെ അത് പിന്നീട് എപ്പോഴെങ്കിലും ആഹാ സ്ഥാനത്തു ഉണ്ടായി വരുമോ കുറച്ചു ഭാഗം മുറിച്ചു കൊടുത്താൽ ഹാർട്ട് ഒക്കെ രണ്ടാമത് കിളിർത്തു വരുവല്ലോ അതുപോലെ ഉറപ്പായും മറുപടി തരണം
🥰🥰നല്ല അറിവുകൾ സാർ നൽകുന്നത്, അഭിനന്ദനങ്ങൾ സാർ എത്ര ഭംഗി ആയിട്ടാണ് സംസാരം... നേരിൽ കാണുന്നവർ ഭാഗ്യവാന്മാർ 🥰💐💐
നല്ലൊരു അറിവ് ആണ് താങ്കൾ പങ്ക് വച്ചത് 🙏🏻നന്ദി ഡോക്ടർ
Allahu njammale ellavareyum kaathu rekshikatte 🥹🤲
Aameen
Aameen
Aameen
വളരെ നല്ല ഒരു അറിവ്നൽകിയതിന് നന്ദി ഡോക്ടർ 🙏🙏🙏
Thanks Dr,
വിലപ്പെട്ട അറിവുകൾ നൽകിയതിന് വളരെ നന്ദി .DR .
നന്ദി യുണ്ട് Dr സാർ, നല്ല അറിവുകൾ പകർന്നു തരുന്നതിനു. 🙏
Thanks doctor... Ente samshayangalellam ee video kandathode clear aayi. thank you for the video. 🌹💐💐🌹
Thank you doctor for your valuable information. May God bless your services.
Very valid information ☺️☺️. Thankyou very much.🙏🙏
ഡോക്ടർ ഡോക്ടറുടെ ഒരു ഭക്ഷണത്തിൻ്റെ റൂടീൻ വീഡിയോ ചെയ്യാമോ
Phaai
Thank you sir for your valuable information ♥️
Thank you Dr.danish salim
Danishsarinte vilamathikkanakatha avatharanam valuable information sarnuente orubigsalute
Thank you doctor for your valuable information 🙏🙏
Thank you Dr. Its a very informative vedio. Will follow your advice.
Very good info.Thank you Dr
Useful vedio. Thank you so much
Thank you sir
Thankyou sir very useful video
Namaskaaram dr 🙏🙏
O+ve kidney ആവശ്യം ഉള്ളവർ പറയുക
Valuable talk dear Doctor!
Tku sir nalla arivukal thannathinu 🥰
ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്
Thank you Doctor.
Useful video thanku sir
വെള്ളം ഞാൻ ഒരുപാട് കുടിക്കാറുണ്ട് എന്നിട്ടും യൂറിൻ ഇടയ്ക്ക് yellow colour തന്നെ ആണ് 10 മാസം മുമ്പ് urine infection കൂടുതൽ ആയിട്ട് alpha blocker ഉം antibiotics ഒക്കെ എടുത്തിരുന്നു ഇപ്പോൾ യൂറിൻ കൂടുതൽ പിടിച്ച് നിൽക്കുമ്പോൾ എന്തേ ഒരു discomfort ഉണ്ട് പിന്നെ ക്ഷീണം ആണ് ദേഹം ഒക്കെ ചെറിയുന്നു😢 age 26 male
🙏നന്മകൾ നേരുന്നു sir 🙏
Thank you doctor
Very useful tip
Thank you sir വളരെ നല്ല topic
Thank you so much Dr.
you are so great.
Thanks doctor danish saleem
വളരെ ഉപകാരം
Thankuu sir. ❤❤
Hello Sir Your lecture regarding the problem is very much appreciated by those who are having the problem of Kidney disease . We those who are having the trouble of kidney may go for the test and will go for the treatment soon if not d
ne it. Thank you very much.
😮😢😊
താങ്ക്യൂ ഡോക്ടർ
Dr.ഞാൻ32 വയസായ സത്രീ ആണ് എനി ക്ക് യൂ റിൻinfection വന്നു അഞ്ച് ദിവസം മരുന്ന് കഴിച്ചു പക്ഷേ മാറിയില്ല 6 ദിവസം കഴിഞ്ഞപ്പോൾ കണ്ണിന് താഴെ ചെറിയ വീക്കം വന്നു കാലിലും വന്നു മൂത്രം ഒഴിക്കാൻ ഒരു തടസവും ഇല്ല എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
Thank you doctor for the information 🫂
Thank you Dr for the information regarding prior signs before the kidney faliure and tests to find out.very useful to everybody. prevention is better than cure.
Pls include indicating photographs
Thank you doctor ❤
Thank u so much Dr....
Excellent👍 doctor 🙏
നല്ല വിഡിയോ വളരേ ഉപകാരപ്രദമായി 🥀🥀ഗുഡ് 🌻🌻
Doctor you great you are sincere and excellent advisor for giving us kidney failures symptoms by JosEmmatty spoken English Teacher Ayyanthole 3
Thank you so much Doc
Thanks sir
Tankyu ഡോക്ടർ 👍👍👍👌🙋
Good information
Egfr creatinine level vechu kandu pidikan pattilley!!!
Thank
. You
Doctar
Thanks
Doctor... I have been suggested of Bone Tuberculosis in the bone below my right leg knee.. i have started government medicines for TB. Please suggest home remedies to take care of any side effects on liver and kidney due to these antibiotics.
*@
Namaskaram Dr sir 🙏
ഡോക്‌ടർ പുരുഷന്മാരിലെ ഹൈപ്പോ തൈറോയ്ഡ് നെ പറ്റി യും ചികിത്സയെ പറ്റിയും വീഡിയോ ചെയ്യാമോ
Thiroyidin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@@jameelakp7466 ഏതാണ് ആ supplement
@@user-tx8ek1hp5r 15 ഇനം fruttinte സപ്ലിമെൻ്റ്
@@jameelakp7466 വാങ്ങി കഴിക്കാൻ പറ്റുന്നതാണോ
@@user-tx8ek1hp5r വാങ്ങി കുടിച്ചു കഴിഞ്ഞാൽ അതിൻ്റെ റിസൽറ്റ് ഉറപ്പാണ് ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം വരെ ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
🙏🙏🙏🙏❤❤❤ thankuu sir
Tnks
Good msg
Thank u dr🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🥰🥰thank you sir:💐💐
Thank you doctor 👍
What is puj obstruction sir?
താങ്ക്സ്
Urinil granular cast present ennu kanunnu.Ithinu nephrologistne kanano?
Super .uppakara arive
Apositive Kidney ഞാൻ തരാൻ തയ്യാറാണ് മക്കളുടെ ഫീസ് അടയക്കണം കടബാധ്യതയാണ് യഥാർത്ഥ പ്രശ്നം തിരുവനന്തപുരത്തുള്ളവർക്ക് മുൻഗണന very urgent Please help 4 2 വയസ്സുണ്ട് Female ആണ് തിരുവനന്തപുരത്താണ് താമസിക്കുന്നത് വേറെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല
Good evening
Dr. Kidney transplantation kazhijavark bodyil chorichilum thadipum varunnath kandittund ntha agane varan karanam onnu paraju tharamo plz?
Tankyu👍
Specific gravity അളവ് കുറയുന്നത് എന്തുകൊണ്ടാണ്
Tnx❤❤
Very good doctor useful information
Ente sahoderan. A+ kidney avshyaman. Paisa kuravayath kond opereshan nadinilla
Sir what is FSGS disease plz reply
Dr enikku vankudalil Polypectomy cheythu Biospsy testil Lymphocytes plasma cells and few eosionophils alon with areas of edma, Lamina propria shows Dr ennikku ethinekurichlla oru vedio ettu tharene please 🙏
യൂറിനിൽകൂടി ബ്ലഡ് പോകുന്നു. വയറിൽ വേദനയുണ്ട്. കിഡ്‌നിയിൽ വെള്ളം കെട്ടി നിൽക്കുന്നു.. Age 68.
ഇത് സീരിയസ് ആണോ Dr.
Dr enik shareerathil chood kuru vannu ath epo nalla chorichilum und. Kurukal vanna bhagangal orupad dry ay athupole porinju elakunnund. Ithu marunnathinu oru medicine paranju tharamo. Waiting for your reply 🙏
Good
സി പ്രഷൻ ഗുളികകൾ വൃക്കയെ ബാധിക്കുമോ
നമസ്കാരം dr
Malylmvarta
Doctor vayattil chood anufavapedarundu. Shyasam purathu vidumbozhum chood indu
Maariyo bro
Sir ectopic right kidney ullavaril enthelum problems kanumo please reply me sir please. 🙏🏻
Allah anugrahikate
Docter anik pennies il oru vingal pole pain ila edak moothram ozhikan mutunud night mathram ulu...
ഒരു സംശയം ചോദിച്ചോട്ടെ ഒരു കിട്ണി തന്നാൽ പിന്നെ അത് പിന്നീട് എപ്പോഴെങ്കിലും ആഹാ സ്ഥാനത്തു ഉണ്ടായി വരുമോ കുറച്ചു ഭാഗം മുറിച്ചു കൊടുത്താൽ ഹാർട്ട് ഒക്കെ രണ്ടാമത് കിളിർത്തു വരുവല്ലോ അതുപോലെ ഉറപ്പായും മറുപടി തരണം
Ila. Heart alla karal aanu veendum pazhaya reethi aakunath
Creatine 1.8 urea 22.3 please reply
മാഷ് പറഞ്ഞ എല്ലാ പ്രയാസവും എനിക്ക് അനുഭവപ്പെടുന്നുണ്ട് ഇനി എന്താണ് ചെയ്യേണ്ടത് പ്ലീസ്
B positive kidney venal contact financial prblm
ഈ ടെസ്റ്റുകളെല്ലാം എല്ലാ ലാബുകളിലും ചെയ്യുമോ ഡോക്ടർ?
By doing BuN test Dr.can tell if the person has kidney disease.Thanks
Water kudichal urinile blood colour marum
നല്ലത് അറിവ് എന്റെ ബ്രോ വിട പറഞ്ഞു ഇതായിരുന്നu അറിവ് ñഞങ്ങൾക്ക് കുറവായിരുന്നു
Urinil rbc kudiyal enthan prshnam
ഡോക്ടർ ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്
🙏
Abroad..
നാട്ടുകാർക്ക് അസുഖം വരാതിരിക്കാനുള്ള വഴികൾ പറഞ്ഞു കൊടുക്കുന്നത് കൊണ്ട് എല്ലാ ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി എന്നാ കേട്ടത്.
metal taste ennu vachal blood taste ano
Hydro nephrosis please explain
Scan reportil ariyan patto kidney probam
I have a doubt my uric acid, creatine, bun, gfr are normal but bubbles are found in my urine
What is the reason behind this
Please replay
Super
A+ kidney ആവിശ്യം ഉള്ളവർക്ക് ഞാൻ തരാം തയാർ ആണ്
Creatin.8undnormalano
@@nasarnuza7860
.8 normal anu
Anwar babu contact number undo
Ntan oru kidney patient aanu age 32
@@snehajaneesh5838 kidnikku enta problam treat mentiloodea marillea
Dialisis alternative days undu 7th time ayi, husband n kannin thaze thadip undu?