ഒരുപാട് പുതിയ സ്റ്റോക്കുകളുമായിതാ കാപ്സ് വീണ്ടും 😍❤️

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 9

  • @bineeshritscomputers
    @bineeshritscomputers 3 ชั่วโมงที่ผ่านมา +2

    എന്ത് വിടലാണ് ചെങ്ങായി seltos പെട്രോൾ 17 മൈലേജ് പോലും എവിടെ ആണെടോ നേരെ ഉള്ള റോഡ്

  • @Buty412
    @Buty412 5 ชั่วโมงที่ผ่านมา +1

    അവിടെ ഉള്ള 2014 vento petrol one year ആയിട്ട് അവിടെ തന്നെ ഉണ്ട്..എന്താണ് അങ്ങനെ ആരും വാങ്ങാത്തത് എന്താണ്.. ആർകെങ്കിലും vento യെ പറ്റി അറിയുമെങ്കിൽ പറഞ്ഞു തരണം...
    Caps.. Show room.. അടിപൊളി aanu എല്ലാം പക്ക ഡീലിങ് ആണ് 👍വിശ്വസിക്കാം ❤️👍

  • @yoosufpk4112
    @yoosufpk4112 5 ชั่วโมงที่ผ่านมา +2

    Loaninte full details paranjal upakaramayirunnu emi per lakhin etra varum

  • @vivekvlogs9337
    @vivekvlogs9337 2 ชั่วโมงที่ผ่านมา

    Ee 15 16 kittana straight road il ee segment le ella vandikkum kittum , but aganulla road ende arivil thrissur palakkad road mathrame ullu

  • @BaviJafar
    @BaviJafar 27 นาทีที่ผ่านมา

    2019 crata വാങ്ങാൻ ഒരു താല്പര്യം ഉണ്ട് pls condact

  • @visakhvr9807
    @visakhvr9807 3 ชั่วโมงที่ผ่านมา

    Oru car polum vilkunnilea avidea😂😂😂

  • @abdulazeezveluthattil4324
    @abdulazeezveluthattil4324 6 ชั่วโมงที่ผ่านมา

    👍🌹🌹🌹

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 3 ชั่วโมงที่ผ่านมา +1

    അവിടെ ഉള്ള വണ്ടികളെക്കുറിച്ചു അവിടെ ഉള്ള സ്റ്റാഫ്‌ തന്നെ ഒന്നുമറിയാത്തത് പോലെ ഇങ്ങനെ ചോദ്യം ചോദിക്കുന്നത് എന്തിനാണ്...അറിയാത്ത ഒരാൾ ചോദിച്ചാൽ ok. ..ഈ വണ്ടികളെക്കുറിച്ചു അനസ് നു അല്ലാതെ ബാക്കി ആർക്കും അറിയില്ലേ

    • @moidunnivk4075
      @moidunnivk4075 2 ชั่วโมงที่ผ่านมา +1

      പ്രസങ്ങിക്കാൻ എല്ലാവർക്കും അറിയണമെന്നില്ലല്ലോ സുഹൃത്തേ 😂