Dr. Anil Muhammed ന് ചുട്ട മറുപടിയുമായി Thwaha Thangal l anil muhammed thwaha thangal

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.6K

  • @NooreMadeena
    @NooreMadeena  3 ปีที่แล้ว +173

    👇👇Live Link💫💫☪️
    th-cam.com/video/rpv8ksPaGiY/w-d-xo.html
    പ്രഗത്ഭ മാദിഹീങ്ങൾ ഒരുമിച്ച മദ്ഹ് ലൈവ്..സയ്യിദ് ത്വാഹ തങ്ങൾ, ഷഹീൻ ബാബു, റഊഫ് അസ്ഹരി ആക്കോട്, ജവാദ് പഴേടത്ത്, നിയാസ് മുഹമ്മദ്‌

    • @mhdmiqdadmadhsong2947
      @mhdmiqdadmadhsong2947 3 ปีที่แล้ว +5

      Masha allah

    • @mhdmiqdadmadhsong2947
      @mhdmiqdadmadhsong2947 3 ปีที่แล้ว +7

      🥰🥰🥰അതെ🥰 ഇഷ്ടം🥰 മുത്ത്ബിയും🥰മദീനയുമാണ്🥰🥰🥰

    • @lightofmadeena2173
      @lightofmadeena2173 3 ปีที่แล้ว +4

      ماشاءاللہ

    • @jemijemi8158
      @jemijemi8158 3 ปีที่แล้ว +2

      ماشاءالله

    • @marzookmajju10
      @marzookmajju10 3 ปีที่แล้ว +2

      Ni ninde karyam noki nadakk. Idhineyokke verudhe choriyalle

  • @lukmanc8701
    @lukmanc8701 3 ปีที่แล้ว +553

    തിരുഹബീബിന്റെ മദ്ഹിനെ എതിർക്കുന്നവർ എത്ര വലിയവനായാലും നമ്മൾ അവരെ ഗൗനിക്കുന്നതല്ല. യോജിക്കുന്നവർ ഇവിടെ ലൈക്‌ ചെയ്തോളു.

    • @nejumulhaqnoufal1956
      @nejumulhaqnoufal1956 3 ปีที่แล้ว +2

      Yes

    • @shadahmedmasthikund8965
      @shadahmedmasthikund8965 2 ปีที่แล้ว +6

      ഹബീബിനേക്കാൾ വലിയ സൃഷ്ടി ഇല്ല തന്നെ... ( അഷ്റഫുൾ ഖൽക്ക്❤️)

    • @haseenahaseena9154
      @haseenahaseena9154 2 ปีที่แล้ว +2

      Yes

    • @Nafeesnfs
      @Nafeesnfs ปีที่แล้ว

      മദ്ഹ് നെ ആര് എതിർക്കുന്നു 😁 ഈ കാണിക്കുന്ന കോപ്രായങ്ങളെ മാത്രമാണ് എതിർക്കുന്നത് തോന്നുന്നത് ഒക്കെ ചെയ്യാം എന്ന് തോന്നലാണ് അറിവ് പഠിച്ച ഇവർക്ക്

    • @usaidzaiha238
      @usaidzaiha238 ปีที่แล้ว

      @@haseenahaseena9154 ഹബീബിന്റെ മദ്ഹ് കളെ എതിർക്കുന്നതല്ല തിരുനബി പറഞ്ഞു തരാത്ത കാണിച്ചു തരാത്ത സഹാബികൾ ചെയ്യാത്ത കാര്യങ്ങൾ പ്രതി ഫലം കിട്ടുമെന്ന് കരുതി ഏത് പണ്ഡിതൻമാർ ചെയ്ത ലും അതിനെ ഏത് മുസ്ലിം മും എതിർക്കണം സ്വന്തം ഇഷ്ട പ്രകാരം ഒരു ചടങ്ങ് കൊണ്ടുവരാൻ പാടില്ല

  • @ihsan_nadaparambu
    @ihsan_nadaparambu 3 ปีที่แล้ว +176

    സ്നേഹം മരിക്കരുതേ...🥰തങ്ങൾ ഇനിയും പാടണം.സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പാടുമ്പോൾ തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല❤️ അത് ഹബീബിന്റെ മദ്ഹ്‌ പാടുന്നത് കൊണ്ടാണ്💝

    • @shareefseru6060
      @shareefseru6060 3 ปีที่แล้ว +2

      Satyam ♥️

    • @zabanshaz1757
      @zabanshaz1757 3 ปีที่แล้ว +3

      Athee habeebinte madhinte power ann ✨

    • @shahanasherinsherin1379
      @shahanasherinsherin1379 3 ปีที่แล้ว +3

      ഹബീബിന്റെ മദ്ഹ് കേട്ടാൽ ഹൃദയം ഉള്ളവർക്കു നെഞ്ചിടിപ്പാ യാ ഹബീബീ

    • @ihsan_nadaparambu
      @ihsan_nadaparambu 3 ปีที่แล้ว +2

      @@shareefseru6060 ❤️

    • @ihsan_nadaparambu
      @ihsan_nadaparambu 3 ปีที่แล้ว +1

      @@zabanshaz1757 ❤️

  • @AbdulMajeed-fu6rc
    @AbdulMajeed-fu6rc 3 ปีที่แล้ว +417

    മുത്ത് നബിയുടെ നല്ലവരായ ഉമ്മത്തീങൾക്ക് ഇതൊക്കെ ഒരു ഹരമാണെടോ ❤തങ്ങൾ ഇനിയും പാടൂ ❤ഞങ്ങളുണ്ട് മുത്തിന്റെ മദ്ഹ് കേൾക്കാനും പ്രോത്സാഹനം നൽകാനും ❤❤❤

  • @muhammedmukthar5281
    @muhammedmukthar5281 3 ปีที่แล้ว +246

    ഇനിയും ഒരുപാട് കുട്ടികളെ എടുത്ത് മദ്ഹ് പാടാൻ അള്ളാഹു അവസരം കൊടുക്കട്ടെ 😍😍😍👍👍👍🤔🤔

  • @madheenamahaboob6493
    @madheenamahaboob6493 3 ปีที่แล้ว +487

    ആ കുഞ്ഞ് എന്ത് ഭാഗ്യവാൻ ആണ് അല്ലാഹ്....
    ഇത് കണ്ടപ്പോൾ എന്റെ കുഞ്ഞും ആ സ്ഥാനത്തുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരുപാട് രക്ഷിതാക്കൾ ഉണ്ട്.

    • @haneefafasily4288
      @haneefafasily4288 3 ปีที่แล้ว +9

      ഞ്ഞാൻ കൊതിച്ചു

    • @shuaibmukkam2414
      @shuaibmukkam2414 3 ปีที่แล้ว +2

      @@haneefafasily4288 Masha allah 👍

    • @shuaibmukkam2414
      @shuaibmukkam2414 3 ปีที่แล้ว +1

      @Thasleena Thasleena എന്താ കൊതിച്ചത് ☺️

    • @fesinpachu7945
      @fesinpachu7945 3 ปีที่แล้ว +4

      Njnum കൊതിച്ചു പോയി 🌹

    • @kadchalpotti9817
      @kadchalpotti9817 3 ปีที่แล้ว +5

      Njan orupad kothichu

  • @mhdsabithmalappuram9152
    @mhdsabithmalappuram9152 3 ปีที่แล้ว +101

    ത്വാഹാ തങ്ങൾക്ക് നാഥൻ ആഫിയത്തുള്ള ദീർഘായുസ്ല് കൊടുക്കട്ടെ ഇനിയും ഒരുപാട് മദ്ഹ് പാടാനും കേൾക്കാനും നാഥൻ തൗഫീഖ് നൽക്കട്ടെ 🤲

  • @AnshuTFF
    @AnshuTFF 3 ปีที่แล้ว +589

    തങ്ങളെ മദ്ഹ് കേട്ട് കരഞ്ഞ വർ വരുക ❤️❤️🥰

    • @madeena3450
      @madeena3450 3 ปีที่แล้ว +8

      Njan

    • @ruhintefood429
      @ruhintefood429 3 ปีที่แล้ว +5

      s

    • @allah...4397
      @allah...4397 3 ปีที่แล้ว +4

      Njan

    • @ishqemadeena8479
      @ishqemadeena8479 3 ปีที่แล้ว +3

      ഒരുപാട് പാട്ട് കേട്ടിട്ടുണ്ട്... ഒരുപാട് കരഞ്ഞിട്ടുമുണ്ട് 💖

    • @zahramuhammed9146
      @zahramuhammed9146 3 ปีที่แล้ว +6

      തങ്ങടെ ഒരു വരിയാണ് എന്റെ ജീവിതം മാറ്റി മറിച്ചത്.എന്റെ ഒറ്റക്കല്ല, കൂട്ടുകാരുടെയും ജീവിതം. 🥰🥰🥰
      തങ്ങൾ കാരണം മാറി മറിഞ്ഞു.. 😔🥰😍

  • @najfasaleeth9110
    @najfasaleeth9110 3 ปีที่แล้ว +50

    ആ കുഞ്ഞിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം❤️❤️❤️ അൽ ഹംദുലില്ലാഹ്

  • @fasilmuniyoor1897
    @fasilmuniyoor1897 3 ปีที่แล้ว +356

    ത്വാഹാ തങ്ങൾ മുത്ത്.... 👍

    • @BishrulHafi-e1s
      @BishrulHafi-e1s 3 ปีที่แล้ว +5

      💯💯💯🌹

    • @mhdrabeeh971
      @mhdrabeeh971 3 ปีที่แล้ว +5

      Inikk ippaano thinje.......
      Muthillum muththa thangal😉❤️❤️❤️❤️❤️..........

    • @madeena3450
      @madeena3450 3 ปีที่แล้ว +5

      💯💯💯💯muthilum mutha thangal 💯💯💯💯

    • @fasilmuniyoor1897
      @fasilmuniyoor1897 3 ปีที่แล้ว +4

      @@madeena3450 😍

    • @abdumajid5297
      @abdumajid5297 3 ปีที่แล้ว +3

      💕💕💞

  • @vahid4854
    @vahid4854 3 ปีที่แล้ว +135

    തങ്ങളെ മറുപടി പോളിച്ചുട്ടാ 👍👍എതിർക്കുന്നവർ അവരുടെ വഴിക്ക് പോകട്ടെ തങ്ങൾ പാടിക്കോളൂ ഞങ്ങളുണ്ട് കട്ടക്ക് കൂടെ 😘😘😘😘

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 3 ปีที่แล้ว +63

    ത്വാഹാ തങ്ങൾ മുത്താണ്🌹🌹🌹😍😍😍
    മാഷല്ലാഹ് തബറകല്ലാഹ്
    ത്വാഹാ തങ്ങളുടെ മദ്ഹ് ഗാനം കേൾക്കാൻ വല്ലാത്ത ആഗ്രഹം

  • @ramlabasheer5337
    @ramlabasheer5337 3 ปีที่แล้ว +46

    ഹബീബിനെപ്പറ്റി പറയുമ്പോളുള്ള തങ്ങളുടെ ആവേശം ❤️❤️❤️❤️ എതിർക്കുന്നവർ എക്കാലവും ഉണ്ട്. തങ്ങൾക്ക് നാഥൻ barakath നൽകട്ടെ 🤲

  • @suhailp.s908
    @suhailp.s908 3 ปีที่แล้ว +418

    തങ്ങൾ ഇനിയും പാടണം'ഞ്ഞങ്ങൾക്ക് കേൾക്കണം

    • @abdulrazak2494
      @abdulrazak2494 3 ปีที่แล้ว +3

      പോയി പണി നോക്കാൻ പറയു ത ള് 🌹🌹🌹🌹🌹🌹🌹🌹💥💥💥💥💥💥🌹🌹🌹🌹🌹🌹🌹ൾ l

    • @madeena3450
      @madeena3450 3 ปีที่แล้ว +8

      Adee thangal aniyum padum

    • @fazalrahman5784
      @fazalrahman5784 3 ปีที่แล้ว +3

      ❤🌹🌹

    • @hanihashim5493
      @hanihashim5493 3 ปีที่แล้ว +6

      ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് തങ്ങളുടെയും ശഹീൻ ബാബുവിന്റെയും മദ്ഹ് പാടുന്നവരുടെയും കൂടെ.

    • @hanihashim5493
      @hanihashim5493 3 ปีที่แล้ว +3

      ആമീൻ🤲

  • @Salihzain2006
    @Salihzain2006 3 ปีที่แล้ว +31

    3:28 അത് മ്യൂസിക് തെറാപ്പിയോ റെയ്ലീജിയസ് തെറാപ്പിയൊന്നും അല്ല.. അമ്പിയ രാജാവായ മുത്തിന്റെ മദ്ഹ് ആണെഡോ..#ഹുബ്ബ്റസൂൽ 💖✨️

  • @eknoushadkaipamangalam9270
    @eknoushadkaipamangalam9270 3 ปีที่แล้ว +275

    മദ്ഹ് കേട്ടാൽ പിശാചിന് ഹാലിളകും അത്രയേ ഉള്ളു

    • @hafsanasirabi5037
      @hafsanasirabi5037 3 ปีที่แล้ว +8

      അതു തന്നെയാ അനിൽ പൊട്ടന് സംഭവിച്ചത്

    • @trten7528
      @trten7528 3 ปีที่แล้ว +3

      Crct

    • @ramlabasheer5337
      @ramlabasheer5337 3 ปีที่แล้ว +2

      👍👍👍👍❤️

    • @ishttammadheena4128
      @ishttammadheena4128 3 ปีที่แล้ว +3

      Crct

    • @musthafasaquafip1071
      @musthafasaquafip1071 3 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @noushadnoushu6717
    @noushadnoushu6717 3 ปีที่แล้ว +26

    മദ്ഹ് കേൾക്കുമ്പോൾ ശൈത്വാൻമാർക്ക് ഹാലിളകും അത് പല കോലത്തിലായിരിക്കും പ്രത്യക്ഷപ്പെടുക അതിലൊരുകോലമാണിത്.
    തങ്ങൾക്ക് ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @ThanseerAhamad
      @ThanseerAhamad 4 หลายเดือนก่อน

      😆😆😆💕

  • @haridharid1307
    @haridharid1307 3 ปีที่แล้ว +360

    റസൂലുളളാന്റെ മദ്ഹ് കേട്ടപ്പോൾ ഓന് ശൈത്താൻ കൂടി...
    അനിൽ കുഞ്ഞിന് നല്ല ബുദ്ധി കിട്ടട്ടെ

  • @farishakhadir3157
    @farishakhadir3157 3 ปีที่แล้ว +18

    ന്റെ പിഞ്ചോമനകളെ ഞാൻ മദ്ഹ് പഠിപ്പിക്കും 👌👌👌👌👌👌🤲🤲
    ഇന്നും ന്റെ മക്കൾ മദ്ഹ് പാടി നടക്കുന്നു مُحَمَّد ﷺ

  • @Aamina-i6k
    @Aamina-i6k 3 ปีที่แล้ว +97

    അല്ലാഹ് തങ്ങൾക് ഇനിയും ഇനിയും മദ്ഹ് പാടാനും പറയാനും ഉള്ള ആഫിയത്തും ദീർകയുസ്സും നൽകി അണുക്രാഹിക്കണേ അല്ലാഹ് 🤲🤲🤲🤲😭😭😭😭😢😢😢

  • @utbonlive-uol9815
    @utbonlive-uol9815 3 ปีที่แล้ว +185

    തങ്ങൾ പൊളിച്ചടുക്കി 😍

  • @khadeeja_kh__
    @khadeeja_kh__ 3 ปีที่แล้ว +33

    മദ്ഹിനെ പറ്റി എന്ത് പറഞ്ഞാലും നമ്മുടെ തങ്ങൾ വിട്ട് കൊടുക്കൂല...
    തങ്ങൾ power💪.
    അത് ആരായാലും വെറുതെ വിടരുത്.

    • @Skybluemedia808
      @Skybluemedia808 3 ปีที่แล้ว +2

      Engane vittu kodukkum aviduthe peerakutti alle 😊😊😊😊

    • @abdulhakeem5388
      @abdulhakeem5388 3 ปีที่แล้ว +1

      അല്ലാഹ്..തങ്ങൾക്ക്.ആരോഗത്തോട്.കുടിയുള്ള.ദീർഘയുസ്.കൊടുക്കണേ

  • @mohammedshaheem3605
    @mohammedshaheem3605 3 ปีที่แล้ว +161

    ഞങ്ങൾ മരിക്കുന്നത് വരെ മാത്ഹ് പാടും അത് നിനക്ക് നിർത്താൻ കഴില്ല ട്ടോ

  • @sirajadattil5653
    @sirajadattil5653 3 ปีที่แล้ว +20

    അല്ലാഹു ഹിദായത് കൊടുക്കട്ടെ -ആമീൻ
    "മദ്ഹ് കേട്ടാല് പിശാചിന് ഹാൽ ഇളക്കും"

  • @adilkoorachunde3884
    @adilkoorachunde3884 3 ปีที่แล้ว +208

    അനിലേ അറിവില്ലായ്മ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാതിരിക്കുക 🔥🔥

  • @salmanfarisps1372
    @salmanfarisps1372 3 ปีที่แล้ว +22

    തങ്ങളുടെയും മദനിയും ഉസ്താദിനെയും കയ്യിൽ ഇരിക്കുന്ന കുട്ടികൾക്ക്😍😍 എന്തൊരു ഭാഗ്യമാണ് അല്ലാഹു ആ ഭാഗ്യം നിലനിർത്തി കൊടുക്കും

  • @NUSAIBA-n7f
    @NUSAIBA-n7f 3 ปีที่แล้ว +80

    മാഷാ അല്ലാഹ്..ത്വാഹാ തങ്ങൾ 👍

  • @ubaidchembilode4100
    @ubaidchembilode4100 3 ปีที่แล้ว +17

    തങ്ങളുടെ ശബ്ദത്തിന് ബറകത് ചൊരിയട്ടെ...ആമീൻ ❤️❤️❤️ആര് എന്ത്!!! പറഞ്ഞാലും 🥰തങ്ങൾ എന്നും🎤 പാടും അത് ഇഷ്ടമില്ലാത്തവർ⚠️ കേൾക്കാതിരുന്നാൽ...👂 കാണാതിരുന്നാൽ മതി...👀 ഇല്ലെങ്കിലും യുക്തിവാദികൾക്ക്⚠️ എപ്പോഴും സുന്നീ പണ്ഡിതരെ❤ പരിഹസിക്കലാണ് പതിവ്... പിന്നെ പറഞ്ഞിട്ട് കാര്യമില്ല... 😇😇😇😇

    • @AsrafKunnumburam
      @AsrafKunnumburam ปีที่แล้ว +1

      അതിൻ നിങ്ങൾ സുന്നി ആ കണം നിങ്ങൾ മുജാഹിദ് അല്ലെ

  • @murshidha8789
    @murshidha8789 3 ปีที่แล้ว +104

    തങ്ങളെ മൈൻഡ് ചെയ്യേണ്ട
    തങ്ങൾ ഇനിയും പാടണം 🌹🌹
    തങ്ങൾ ഇഷ്ട്ടം

  • @MuhammadAli-gz2eq
    @MuhammadAli-gz2eq 3 ปีที่แล้ว +76

    എന്റെവീട്ടിൽ കുട്ടികളെ ഉറക്കാൻസാധരണമദ്ഹുറസൂൽ ചൊല്ലൽ പതിവാണ് പാടാനും കേൾകാനും നല്ലരസമാണ്

  • @muhammedfayizp5771
    @muhammedfayizp5771 3 ปีที่แล้ว +172

    ഓന്ക്ക് പിരാന്താണ് തങ്ങളെ... ഓൻ നിർത്തൂല പറഞ്ഞുകൊണ്ടേ ഇരിക്കും തങ്ങൾ അത് കണക്കിലെടക്കേണ്ട

  • @bisharav2420
    @bisharav2420 3 ปีที่แล้ว +24

    Madh ഞങ്ങൾക് ലഹരിയാണ് 😘ഞങൾ ഇനിയും പാടും പാടി കേൾപ്പിക്കും...... നിങ്ങൾ കേൾക്കേണ്ടതില്ല 🤩

  • @__binthsaqafi__1264
    @__binthsaqafi__1264 3 ปีที่แล้ว +54

    തങ്ങൾ👍🔥

  • @MuhammadAslam-so2oc
    @MuhammadAslam-so2oc 3 ปีที่แล้ว +12

    തങ്ങൾ സംസാരിക്കുന്ന സമയത്ത് വിക്കുന്നു, മദ്ഹിന്റെ ലയങ്ങളിൽ തങ്ങൾ അനുരാഗങ്ങളിലേക്ക് കൈ പിടിക്കുന്നു, അൽഹംദുലില്ലാഹ് 💚💚💚

    • @techandvibe9259
      @techandvibe9259 2 ปีที่แล้ว +1

      സംസാരത്തിൽ ചെറിയ തടസ്സം എന്ന് പറഞ്ഞാൽ മതി

  • @adilkoorachunde3884
    @adilkoorachunde3884 3 ปีที่แล้ว +279

    എടോ അനിലെ അറിയില്ലെങ്കിൽ മിണ്ടരുത്🔥🔥🔥

  • @Salihzain2006
    @Salihzain2006 3 ปีที่แล้ว +14

    ത്വഹാ തങ്ങള ടെ മദ്ഹ് വേറെ ലെവൽ അല്ലെ... ആ മദ്ഹ് ഇന്ടെ മോന്ജ് ഒന്ന് വേറെ തന്നെയാ.. 💖✨️

  • @nishidanishida3123
    @nishidanishida3123 3 ปีที่แล้ว +14

    വിമർശി ക്കുന്നവർ വിമര്ശിക്കട്ടെ,ഞങ്ങൾ ഓരോദിവസവും മദ്ഹ് കേൾക്കാൻ കാത്തിരിക്കുന്നു

  • @fathimanavas.fathimanavas6762
    @fathimanavas.fathimanavas6762 3 ปีที่แล้ว +12

    തങ്ങളുടെ ശബ്ദത്തിൽ barakathu ഏറ്റി ഏറ്റി തരട്ടെ... ആമീൻ 🤲🤲

  • @hubburasoolmediak9855
    @hubburasoolmediak9855 3 ปีที่แล้ว +155

    ഹ ഹ ഹ അരു അടാർ പൊട്ടചിരി
    തങ്ങളുടെ മറുപടി പൊളിച്ചു👍🌹

    • @abdulrazak2494
      @abdulrazak2494 3 ปีที่แล้ว +3

      🌹🌹🌹🌹🌹🌹🌹😜😊😊😊😊😊😊😊😊😊😊😊😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @abdulrazak2494
      @abdulrazak2494 3 ปีที่แล้ว +2

      , താങ്കൾ വേണം

    • @abdulrazak2494
      @abdulrazak2494 3 ปีที่แล้ว +2

      🌹🌹🌹🌹🌹🌹🌹🌹🌹😆😆😆😆😆😆😆😆😆😆😆😁😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @madeena3450
      @madeena3450 3 ปีที่แล้ว +1

      Polichu thangalude madh veenam

    • @shahadashadha2909
      @shahadashadha2909 3 ปีที่แล้ว +4

      Ayalde hahaha chiri kaanumbo pall adich koyikan thonund😠
      Thaghal polichu😍😍

  • @shihabudheenshihab7664
    @shihabudheenshihab7664 3 ปีที่แล้ว +11

    Masha Allah super Ma fvrt singer ♥️😍

  • @muhammadrazirazi5162
    @muhammadrazirazi5162 3 ปีที่แล้ว +38

    Thangal 👍
    madaneeyam usthad 👍
    വിറളി പിടിക്കുന്നവർ അവരുടെ വഴിക്ക് പോട്ടെ
    നാം ഇഷ്‌കിൻ വഴിയിലും 🌹

  • @emmedia2659
    @emmedia2659 3 ปีที่แล้ว +6

    Thanghalkku aafiyathulla dheerghayus nalkatte aameen

  • @Nizamvmk786
    @Nizamvmk786 3 ปีที่แล้ว +66

    സാമൂഹിക നിരീക്ഷകൻ 😜..
    അനിലിന് വിവരമില്ല...
    എന്തിനാ ഇവൻക്കൊക്കെ മറുപടി കൊടുക്കുന്നത്...
    മദ്ഹ് എന്താണെന്ന് അറിയാത്ത ഇവനാണോ മദ്ഹിനെ കുറിച്ച് പറയുന്നത്....
    ഇവനെപ്പോലുള്ള പിശാജുക്കളെ തൊട്ട് അള്ളാഹു നമ്മെ കാക്കട്ടെ.. ആമീൻ

  • @misbahimedia313
    @misbahimedia313 3 ปีที่แล้ว +21

    തങ്ങളെ മദ്ഹ് അത് വല്ലാത്തൊരു രസമാണ് കേൾക്കാൻ മദീനയെ അങ്ങ് ഓർത്തു പൂക്കുന്ന വരിക്കൾ
    തങ്ങൾക്ക് ഇനിയും ഒരുപാട് കാല്ലം മദ്ഹ് പാടാനും മദ്ഹ് എഴുതാനും അള്ളാഹു തൗഫീഖ് നൽക്കട്ടെ ആമീൻ

  • @abdullaa4590
    @abdullaa4590 3 ปีที่แล้ว +50

    ത്വാഹാ തങ്ങളെ പാട്ട് ഇഷ്ട്ടപെട്ടവർ like adiku❤❤😘😘😘😘

  • @bathoolbathu4533
    @bathoolbathu4533 2 ปีที่แล้ว +2

    Thangal muthanu 💐💐🔥🔥

  • @sinansinan7555
    @sinansinan7555 3 ปีที่แล้ว +59

    തങ്ങൾ സൂപ്പർ

  • @thasnianas5448
    @thasnianas5448 3 ปีที่แล้ว +8

    മദ്ഹിന്റെ വിലയറിയാത്തവർക് അല്ലാഹു അത് മനസ്സിലാക്കാനുള്ള ബുദ്ധി അവർക്ക് നൽകട്ടെ..🤲
    അവരെ ഹിദായത്തിലാക്കട്ടെ.🤲

  • @swadhikhnfmdgr8581
    @swadhikhnfmdgr8581 3 ปีที่แล้ว +18

    🌹🌹❤THANGAL MAASHA ALLAH... ALLAHU AAFIYATHULLA DIRGA AAYIS NALGATTE ammen

  • @nejumulhaqnoufal1956
    @nejumulhaqnoufal1956 3 ปีที่แล้ว +2

    Thangal iniyum orupadu pattukal padanam

  • @islamic9896
    @islamic9896 3 ปีที่แล้ว +65

    നല്ല മറുപടി
    ത്വാഹാ തങ്ങൾ 🌹🌹🌹

  • @rashidperumattomofficial8686
    @rashidperumattomofficial8686 3 ปีที่แล้ว +15

    ജീവിതത്തിൽ മദ്ഹ് എന്താണെന്നോ അതിൻ്റെ വഴി എന്താണെന്നോ അറിയാത്ത ഇവനോടൊക്കെ എന്ത് പറയാനാണ്.. 🔥🔥🔥

  • @ayisha635
    @ayisha635 3 ปีที่แล้ว +7

    Exactly 💯 thwaha thanghal
    امين بركاته رسول الله صلى الله عليه

  • @mck2627
    @mck2627 3 ปีที่แล้ว +2

    ആമീൻ

  • @Zanha_tk
    @Zanha_tk 3 ปีที่แล้ว +47

    ഉസ്താദ് പറഞ്ഞപോലെ അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ

  • @jayafarthangal3293
    @jayafarthangal3293 2 ปีที่แล้ว +2

    allah àa oru baghiyam tharane allah ameen

  • @_____1580
    @_____1580 3 ปีที่แล้ว +12

    ماشاءاللہ😍... Thangal♥️🔥

  • @saadiyyanasreen_17
    @saadiyyanasreen_17 3 ปีที่แล้ว +6

    Mashaallah ...twaha thangal polich🤩🥰👍😍
    എല്ലാവർക്കും റബ്ബ് ഹിദായത്ത് നൽകുമാറാകട്ടെ...🤲🏻

  • @بنتحسين-ر1ي
    @بنتحسين-ر1ي 3 ปีที่แล้ว +10

    നന്മകൾ ചെയ്യുമ്പോൾ പിശാജ് പല രീതിയിലും കോലത്തിലും വരും....അത് സ്വാഭാവികമാണ്.... തങ്ങളെ മറുപടി മാസ്.... ✨️✨️✨️💞❣️

  • @hafizmohammedishaque472
    @hafizmohammedishaque472 3 ปีที่แล้ว +1

    തങ്ങളെ വിക്കൽ റബ്ബേ നീ കൈരു പോലെ നീ ശിഫ കൊടുക്കണേ......... 😭😭😭നാഥാ

  • @Ish._____
    @Ish._____ 3 ปีที่แล้ว +72

    ഓന്ക്ക് വട്ടാണ് thanghal ithonnum kaaryaakkanda😍

  • @jayafarthangal3293
    @jayafarthangal3293 2 ปีที่แล้ว +2

    ameen ameen ya rabbal alameen

  • @abooanwer2468
    @abooanwer2468 3 ปีที่แล้ว +81

    തങ്ങൾ ഇഷ്ടം
    തങ്ങളെ വേദനിപ്പിച്ചവർക്ക് പണി കിട്ടും
    റബ്ബില്ലേ എല്ലാം കാണുന്നു

    • @hafsanasirabi5037
      @hafsanasirabi5037 3 ปีที่แล้ว +1

      അതെ തങ്ങന്മാരോട് കളിച്ചാൽ .... അള്ളാഹു അതിന്റെ ശിക്ഷ കൊടുക്കും

    • @hijaabigirl3925
      @hijaabigirl3925 3 ปีที่แล้ว

      Athurappaannu

    • @Skybluemedia808
      @Skybluemedia808 3 ปีที่แล้ว

      100%

  • @sakkeersakkeer6781
    @sakkeersakkeer6781 3 ปีที่แล้ว +6

    😍👌🏻മുത്ത് റസൂൽ മധുഹ് ഇനിയുപാടണം അള്ളാഹു തൗഫീഖ് തരട്ടെ 🤲

  • @binthahsani6868
    @binthahsani6868 3 ปีที่แล้ว +17

    ماشاء الله...😍തങ്ങളെ മറുപടി പൊളിച്ചു...🌹🌹

  • @shaluzmedia8511
    @shaluzmedia8511 3 ปีที่แล้ว +11

    അല്ലാഹു മരണം വരെ മദ്ഹ് എഴുതാനും പാടാനും കഴിയട്ടെ

  • @binthbakhavi657
    @binthbakhavi657 3 ปีที่แล้ว +162

    അതെന്താ വല്ലിമ്മമാർക്കും വയറ്റട്ടികൾക്കും മാത്രമാണോടോ താരാട്ട് പാടാൻ പാടുള്ളൂ...

    • @shammishamsu4564
      @shammishamsu4564 3 ปีที่แล้ว +2

      Ammo bakiyullavark vayayum navendum ille anil yendokkeyann ee parayinnad ullad vech thinn veetl jeevichal pore

    • @binthbakhavi657
      @binthbakhavi657 3 ปีที่แล้ว +4

      @@shammishamsu4564 ചില ജന്മ ലക്ഷ്യം തന്നെ എതിർക്കലും, ഭിന്നിപ്പും ഒക്കെ യാണ്... അത് നോക്കീട്ട് കാര്യം ഇല്ല... ഇഷ്ടപ്പെടാത്തവർ കാണാതിരിക്കുക, കേൾക്കാതിരിക്കുക.. അങ്ങേരുടെ വീട്ടു വളപ്പിൽ അതിക്രമിച്ചു കേറീട്ട് ഒന്നുമല്ലല്ലോ മജ്ലിസുകൾ...

    • @shammishamsu4564
      @shammishamsu4564 3 ปีที่แล้ว +4

      Njan ningale patti parnjadalla njan anilne patti parnjadann onn kodi ad vayich nokk alland ningaleyo thangaleyo muthineyo patti parnjadalla

    • @binthbakhavi657
      @binthbakhavi657 3 ปีที่แล้ว +2

      @@shammishamsu4564 അല്ലാഹ്... ഞാൻ നിങ്ങളെ അല്ല പറഞ്ഞത് ട്ടൊ... നിങ്ങടെ വാക്കിനെ pinthangi അയാളെ പോലെ ഉള്ളവരോട് തന്നെയാട്ടോ പറഞ്ഞത്... നിങ്ങൾ പറഞ്ഞത് മനസിലായിക്ക്...

    • @shammishamsu4564
      @shammishamsu4564 3 ปีที่แล้ว +1

      😍

  • @naseerkhaleel7033
    @naseerkhaleel7033 3 ปีที่แล้ว +1

    Allahuvee😭😭😭🤲🤲 thwaha thangalkk samsarathilumkoode nalla kazhivum sfudathayum nalkanee aameen...

  • @shahinanoora6483
    @shahinanoora6483 3 ปีที่แล้ว +13

    Allahu thangalavarkk aafiyathulla deergayuss nalkatte آمين يارب العالمين 💫

  • @sbmedia2603
    @sbmedia2603 3 ปีที่แล้ว +2

    Masha Allah alhamdulillah

  • @anzarvn5317
    @anzarvn5317 3 ปีที่แล้ว +26

    തങ്ങൾ സൂപ്പർ 🌹🌹

  • @thahamuhammadthahaabdulras469
    @thahamuhammadthahaabdulras469 3 ปีที่แล้ว +1

    JazaakALLAAH..... Ameen Yaa Rabbal Aalameen

  • @Thaslu65
    @Thaslu65 3 ปีที่แล้ว +5

    ഈ ഇടെ ആയിട്ട് വാർത്തകളിൽ നിറഞ്ഞു നിന്നൊരു കാര്യം ഉണ്ട്.
    പ്രശസ്ത ഗായിക സിതാര കൃഷ്ണ കുമാർ തന്റെ മകളെ ഉറക്കുന്നത്..
    ഹസ്ബി റബ്ബി.. പാടിയാണെന്ന് 😍😍.
    ആ വാർത്ത കണ്ടപ്പോൾ.. പഴയ കാലം ഓർത്ത് പോയി..
    ഹബീബിന്റെ മദ്ഹൊലികൾ മാത്രം കേട്ട് വളർന്ന പോന്നു മക്കൾ 😍😍.. ആ പൊന്നുമക്കൾ തന്നെയാണ്.. ഇന്ന് വേദികളിൽ മദ്ഹ് നിറക്കുന്നത്. മദ്ഹ് പാടാനായിട്ടും പറയാനായിട്ടും ജീവിക്കുന്നത്.
    അത്പോലെ... ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കും.
    ഇവിടെ.. ത്വാഹാ തങ്ങളുടെ തന്നെ വരികൾ ഞാൻ കടമെടുക്കുന്നു.
    "ബാങ്കോലി ഭൂവിൽ... നിലക്കാത്ത കാലങ്ങൾ...
    കേട്ടിടും നൂറിൻ... ഇസ്മിന്നു നിമിഷങ്ങൾ..."
    അനിലിനുള്ള മറുപടി ഈ വരികളിൽ ഒതുക്കട്ടെ!!!

  • @riyasjouharitharuvana4657
    @riyasjouharitharuvana4657 3 ปีที่แล้ว +5

    ഞങ്ങൾ ഇത് മരിക്കും വരെ പാടും,പറയും....മുത്ത് നബിയുടെ മദ്ഹാണ് ഞങ്ങൾക്ക് പ്രദീക്ഷ

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 3 ปีที่แล้ว +12

    ത്വാഹാ മുഹമ്മദ്‌ മുസ്തഫാ (സ്വല്ലല്ലാഹു അലൈഹി വസല്ലം )
    തങ്ങളുടെ മദ്ഹ് കേൾക്കുമ്പോൾ ചിലരക്ക് ഒരു
    ഒരു പ്രേത്യേക തരം ചൊറിച്ചിലാണ് ഇത്തരം ചൊറിച്ചിൽ അല്ലാഹു പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കട്ടെ എന്ന് ദുആ ചെയ്യുന്നു... ആമീൻ

  • @farzeenahmed7035
    @farzeenahmed7035 2 ปีที่แล้ว +2

    Twaha Thangal. 💞💞💞💕💕💕❤️❤️❤️💖💖💖♥️♥️♥️

  • @fidha6131
    @fidha6131 3 ปีที่แล้ว +20

    Thangal❤️❤️❤️😍

  • @sabitht7938
    @sabitht7938 2 ปีที่แล้ว +1

    ഇനിയും ഇങ്ങനെ പാടാനുള്ള ഭാഗ്യവും നൽക്കല്ലാഹ് 🤲🏻🤲🏻🤲🏻.

  • @anshidhasworld1204
    @anshidhasworld1204 3 ปีที่แล้ว +7

    Thagal enium padanam 🔥🔥🔥

  • @muhmmedhanas7727
    @muhmmedhanas7727 3 ปีที่แล้ว +2

    Thangal ഇനിയും പാടണം.. Avdetthe dharajayum മറ്റും Allahu uyartthatte🤲🤲പറയുന്നവർ avde kidann പറയട്ടെ

  • @shibilikolathur8345
    @shibilikolathur8345 3 ปีที่แล้ว +4

    തങ്ങൾ ഇനിയും പാടണം 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞ആരകേ എന്തൊക്കെ പറഞ്ഞാലും 💞💞

  • @ummibeebi4622
    @ummibeebi4622 2 ปีที่แล้ว +1

    🤲🤲🤲Aameen Ameen Ya Raball Alameen Allah 🤲🤲🤲🤲🤲

  • @shaheershafip1727
    @shaheershafip1727 3 ปีที่แล้ว +28

    Iniyum paaadanam tangaleee👍🏻👍🏻

  • @ramlimuhammed475
    @ramlimuhammed475 2 ปีที่แล้ว +1

    ഇനിയും ഒരുപാട് കുട്ടികളുടെ കാതിൽ ❤❤❤❤മുഹമ്മദ്‌ നബി (സ്വ )❤❤❤❤തങ്ങളുടെ മദ്ഹ് കേൾപ്പിച്ചു കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
    ഈ അനിലിനെ പോലെയുള്ള മഹാ ചെറ്റകൾക്ക് ഇതുപോലെയുള്ള മറുപടി കൊടുത്ത് അവരുടെ പൊട്ടൻ വാദങ്ങളെയും വേണ്ടാത്ത ചിന്തകളെയും മാറ്റാൻ അള്ളാഹു തൗഫീഖ്‌ നൽകി നല്ല ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sinanpattambi4129
    @sinanpattambi4129 3 ปีที่แล้ว +7

    പൊളിച്ചു തങ്ങളെ... നല്ല മറുപടി.... ഒരുപാട് ഇഷ്ടം.... അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് തരട്ടെ....🌹🌹🌹.

  • @thirdeye1255
    @thirdeye1255 2 ปีที่แล้ว +1

    മുത്തിന് മദ്ഹുകൾ ലോകാവസാനം വരെ മൊഴിഞ്ഞു കൊണ്ടേയിരിക്കും... 🥰😍❤‍🩹

  • @EarningWalker
    @EarningWalker 3 ปีที่แล้ว +6

    ത്വാഹാ തങ്ങൾ ഇഷ്ടം 😍♥️

  • @trten7528
    @trten7528 3 ปีที่แล้ว +2

    തങ്ങളെ ഇങ്ങൾ ഇനിയും പാടണം ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് കേൾക്കണം .
    ശയ്താൻ മാർക്ക് ഒന്നും പിടിക്കൂല ഹറാം മാത്രം പിടിക്കൊള്ളൂ.
    എല്ലാ വരേയും الله നല്ല രീതിയിൽ മരണം വരെ ജീവിപ്പിക്കട്ടെ എന്നും നല്ലത് മാത്രം കണ്ടും കേട്ടും ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ.الله

  • @fgggdfgghjjf1883
    @fgggdfgghjjf1883 3 ปีที่แล้ว +5

    Fousiya ഇനിയും പാടണം തങ്ങളെ 👍👍👍

    • @fgggdfgghjjf1883
      @fgggdfgghjjf1883 3 ปีที่แล้ว +1

      Fousiya തങ്ങളെ എനിക്കും കുടുബത്തിനും ദുആ ചെയ്യണം

  • @haneefmedeiahaneefmusliyar5354
    @haneefmedeiahaneefmusliyar5354 3 ปีที่แล้ว +2

    Nalla maruvadi thangal ayalk koduthu👌👌👍👍💯💯😊

  • @Epitome_of_Excellence
    @Epitome_of_Excellence 2 ปีที่แล้ว +5

    ഞാൻ സ്വയം വിളിക്കുന്ന പേരാണ് സാമൂഹ്യ നിരീക്ഷകൻ...
    മറ്റുള്ളവർ തന്നെ വിളിക്കുന്ന പേരാണ് സാമൂഹ്യ ദുരന്തം..
    ഇതാണ് ഡി ആർ അനിൽ
    തങ്ങളുടെ മറുപടി.. ♥️♥️♥️

  • @Sinaan_np
    @Sinaan_np ปีที่แล้ว +1

    അല്ലാഹ് എന്റെ മക്കളും നബിയുടെ മതിഹ് പാടുന്നവരാക്കണേ

  • @swalihswali2359
    @swalihswali2359 3 ปีที่แล้ว +6

    മുത്ത് റസുലിന്റെ മദ്ഹ് എല്ലവർക്കും ആസ്വദിക്കാൻ
    കഴിയുല അതിൻ ഒക്കേ ഒരു ഭാഗ്യം വേണം അത് ഇല്ലത്തവർ പലതും പറയും അതിൻ ഒന്നും നമ്മൾ മറുപ്പടി കെടുക്കേണ്ട . റബ്ബ് കെടുത്തോള്ളും
    തങ്ങൾ പെളിക്ക് 🌹🌹🌹♥️

  • @fathimafathi1601
    @fathimafathi1601 3 ปีที่แล้ว +2

    Ente habeebﷺ madh kelkan Kunj manassin poolum haramaaan ....💗

  • @Davood_Anu
    @Davood_Anu 3 ปีที่แล้ว +3

    ത്വാഹാ തങ്ങൾ പാടൂ.... മധുരമുള്ള സ്വരം... അതിനേക്കാൾ ഉപരി മനസ്സിനെ മദീനയിലേക്ക് കൊണ്ടുപോകുന്ന വരികൾ....
    #ത്വാഹാ തങ്ങൾ
    #ഷഹിൻ ബാബു
    All teams ❤️❤️❤️

  • @shadiyashafi347
    @shadiyashafi347 3 ปีที่แล้ว +2

    Makkal nalat mathram kelkkate
    Muthu nabiyude thiru nottam nammalil undavatte ameen🤲🤲

  • @عبدالله-ن1ش1خ
    @عبدالله-ن1ش1خ 3 ปีที่แล้ว +13

    Thangal power♥️💪

  • @agradekerala5023
    @agradekerala5023 3 ปีที่แล้ว +1

    Aameen 🤲🤲🤲

  • @farooq_kasrod_5609
    @farooq_kasrod_5609 3 ปีที่แล้ว +290

    പിന്നെ ഇതിൽ അയാൾ (anil) ചേർത്ത വീഡിയോ oru വീഡിയോ എന്റെ വീട്ടിൽ വെച്ച് നടന്ന പരിവാടി ആണ് എനിക്കോ എന്റെ കുടുംബത്തിനോ ഒരു എത്തിരുപ്പും ഇല്ലാത്തത് വീഡിയോ കണ്ട നിനക്ക് എന്തിന്...? ത്വഹാ തങ്ങൾ പറഞ്ഞത് പോലെ madh നിനക്കും നിനെപോലെ ഉള്ള ബിതയികൾക് അംഗീകരിക്കാൻ മനസ് സമ്മതിക്കുന്നില്ലെങ്കിൽ skip ചെയ്ത് പോയിക്കൂടെ വെറുതെ നിന്റെ വാകിലൂടെ ആളുകളെ ബിതത്തിലേക് ക്ഷണിച്ചു നിനക്ക് എന്താണ് സമ്പാദിക്കാൻ ഉള്ളത്
    സാമ്പത്തികം ആയിട്ട് എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ
    ദയിരം ഉണ്ടോ ഇതിന് മർവടി തരാൻ 🤨

    • @salmansalim7216
      @salmansalim7216 3 ปีที่แล้ว +15

      അതെ നമ്മക്ക് കുഴപ്പം ഇല്ല പിന്നെ ഇവർക്ക് 👌👌

    • @farooq_kasrod_5609
      @farooq_kasrod_5609 3 ปีที่แล้ว +8

      @@salmansalim7216💖

    • @binthbakhavi657
      @binthbakhavi657 3 ปีที่แล้ว +10

      പക്ഷേ... അവർക്ക് നാവടങ്ങൂല.. ചില ജന്മ ലക്ഷ്യം തന്നെ ഇതാണ്.. അങ്ങേരുടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കേറിയത് പോലെയെങ്ങാനും ആണ്.. നാണമില്ലാത്ത വർഗം.. നക്കിന് എളില്ലെന്ന് കരുതി തോന്നിയത് പറയൽ... കാണാനും കേൾക്കാനും മനസില്ലെൽ ആ ഭാഗം നോക്കാതിരുന്നാൽ പോരെ.. കുരു പൊട്ടിയാൽ പിന്നെ രക്ഷയില്ല

    • @farooq_kasrod_5609
      @farooq_kasrod_5609 3 ปีที่แล้ว +4

      @@binthbakhavi657 അനിലിന്റെ വീഡിയോ kk കുറെ വെളുവിൽകൾ ഉണ്ട് അവൻ മർവടി k തയാറാകുന്നില്ല

    • @binthbakhavi657
      @binthbakhavi657 3 ปีที่แล้ว +8

      @@farooq_kasrod_5609 thayarakoolalo.... എന്തേലും വിവരവും വെളിവും ഉണ്ടേൽ അല്ലെ അയാൾക്ക് മിണ്ടാൻ കഴിയുള്ളൂ .. വല്ലാത്ത ജാതികൾ.. അത്ഭുതം തോന്നുന്നു എനിക്ക്.. ഒരു നാക്ക് കൊണ്ട് എന്തൊക്കെയാ പറഞ്ഞു കൂട്ടുന്നത് എന്ന്... അപ്പുറം ബായാർ തങ്ങളെ തെറി പറയുന്ന തിരക്കാണ്... എന്തൊക്കെയോ കളി... ഇങ്ങനെ സയ്യിദന്മാരേം alimeengalem തെറിയൊക്കെ വിളിച്ചു നടന്നിട്ട് ഇവർക്കൊന്നും മരിക്കണ്ടേ.... യാ അല്ലാഹ്... അല്ലാഹു എല്ലാർക്കും നല്ല ബുദ്ധി കൊടുക്കട്ടെ... ആമീൻ

  • @mohdrazin3468
    @mohdrazin3468 3 ปีที่แล้ว +2

    Ente ponnumon urangan Vendi njan habeebinte madh pattukalan vechu kodukkunnath.thangalude paattukal orupad orupad ishtaman.allahuve orupad madh songs padan thangalk aafiyathodeyulla deergayus nalkane allah