കരയാതെ കേട്ട് നിർത്താൻ കഴിയില്ല അത്രക്കും ഫീലിംഗ് | Qais Thrissur | Feeling Madh Song

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ TH-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #burdamajilis #burda #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #muhsinpalazhi #Muhsin_Palazhi #islamicinformation #islamicknowledge

ความคิดเห็น • 983

  • @mubeena7869
    @mubeena7869 2 ปีที่แล้ว +201

    Masha allah,,, മരിക്കുന്നതിന് മുമ്പ്,മക്ക,മദീനയിൽ എത്താൻ ഞങ്ങൾക് എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🤲😭😭😭😭🕋🕋🕋🕋

  • @anvarsadique3599
    @anvarsadique3599 11 หลายเดือนก่อน +34

    മദീനയിൽ ജോലി കിട്ടിയ ഞാൻ എത്രയോ ഭാഗ്യവാൻ... അൽഹംദുലില്ലാഹ്........ പ്രവാസം സന്ദോഷം ആണെന്ന് തോന്നിയ വർഷങ്ങൾ.. മുത്ത് റസൂലിന്റെ ചാരത്ത്.. അല്ലാഹ്... അൽഹംദുലില്ലാഹ് 😍

    • @fayismohamed-jq4yq
      @fayismohamed-jq4yq 10 หลายเดือนก่อน

      Enikkum avude varaan thalparyam und duaa cheyyuka☺️

    • @anvarsadique3599
      @anvarsadique3599 10 หลายเดือนก่อน +2

      Insha allah👍🏼

    • @machumabzz283
      @machumabzz283 4 หลายเดือนก่อน +3

      Ettavum valya bagyam njingalk kittiyadh . Masha Allah ❤❤❤

    • @hudaasanaa
      @hudaasanaa หลายเดือนก่อน +1

      🥹🥹🥹

  • @amanahammad7563
    @amanahammad7563 2 ปีที่แล้ว +327

    ആ മോനും നമ്മളും അവിടെ എത്തിച്ചേരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @saleenarahman5728
    @saleenarahman5728 2 ปีที่แล้ว +158

    ഞട്ടറ്റു വീണ പനനീർ പുഷ്പ്പം പോലെ മദീനത്തെ മണ്ണിൽ അടർന്നു വിയണം ❤️❤️❤️
    എൻ ഹബീബിൻ ചാരെ അവസാന ശാസം നിൽക്കണം മുത്ത്‌ ഹബീബിന്റെ (സ) തിരു പാദം ചുംബിച്ച മണൽ തരികളെ എന്നെന്നേക്കുമായി പുൽകണം❤️❤️❤️❤️

    • @moinuddinmoinuddin138
      @moinuddinmoinuddin138 2 ปีที่แล้ว +1

      Mashallah 👍🕋👌 supar ABoobakar monu ZAiD monu rabiya molu hasiya molu suhaila molu mashallah 👍

    • @shahinahashim3892
      @shahinahashim3892 2 ปีที่แล้ว +7

      മാഷാ അള്ളാ അള്ളാഹുവേ അവിടെ എത്താൻ വിധിയേകണേ ആമീൻ ദുആ ചെയ്യണേ

    • @muhammadsharafas1609
      @muhammadsharafas1609 2 ปีที่แล้ว +1

      @@shahinahashim3892 ആമീൻ

    • @basilzaman4470
      @basilzaman4470 2 ปีที่แล้ว +3

      മാഷാ അല്ലാഹ് 👍മദി നയിൽ എത്താൻ വിധി യാക്കണേ അല്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @lamiz2534
      @lamiz2534 2 ปีที่แล้ว +1

      Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shanushan117
    @shanushan117 ปีที่แล้ว +55

    ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ
    പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു..,
    മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
    നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ

  • @jumailathjumi7778
    @jumailathjumi7778 2 ปีที่แล้ว +575

    🤲🤲മരിക്കുന്നതിന്റെ മുമ്പ് എനിക്കും കുടുംബത്തിനും മക്ക മദീന യിൽ എത്താൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲😭😭

  • @murshidpoiloor5362
    @murshidpoiloor5362 2 ปีที่แล้ว +154

    മദീനത്ത് പോകുന്നോരേ
    ഞാനും പോരുന്നുണ്ടേ ___✨️
    മനം കവർന്ന വരികൾ
    നയനം നിറച്ച ആലാപനം ___✨️

  • @haniydiya
    @haniydiya 2 ปีที่แล้ว +24

    അള്ളാ എത്രയും പെട്ടെന്ന് ആ പുണ്യ മണ്ണിൽ എത്തിക്കണേ ഞങ്ങൾ എല്ലാവരേയും

  • @fathimathsuharam3849
    @fathimathsuharam3849 2 ปีที่แล้ว +63

    മദീനത്ത്പോകുന്നോരേ ഞാനുംപോരുന്നുണ്ടേ ആ വരികൾ കേൾക്കാൻസാധിക്കുന്നില്ല ശരീരം കോരിത്തരി ക്കുന്നു അള്ളാഹു നമ്മേഎല്ലാവരേയും ഹബീബിന്റെ ചാരത്ത്‌ ചെന്ന് നമ്മുടെഹബീബി നോട്‌ സലാംപറയാൻ വിധിനൽക ണേഅല്ലാഹ് ആമീൻ

    • @jijasait9480
      @jijasait9480 2 ปีที่แล้ว +2

      Nabi charria anusarichu jeevikkuvan Allahu anugrahikatte Aameen

    • @minnalff007
      @minnalff007 2 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ യാറബ്ബഉൽ helameen

    • @hameedballari9557
      @hameedballari9557 2 ปีที่แล้ว

      Ameen

    • @hassanachu7822
      @hassanachu7822 ปีที่แล้ว

      😭😭

  • @munisha9177
    @munisha9177 ปีที่แล้ว +27

    അൽഹംദുലില്ലാഹ് ഞാനും മക്കളും പോയി മദീന കണ്ടു ഇനിയും കാണാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ

  • @sidheequevp5184
    @sidheequevp5184 2 ปีที่แล้ว +145

    ഈ പാട്ട് കേട്ടപ്പോൾ അല്ലാഹുവിന്റെ റസൂലിന്റെ ചാരത്തു ഒരിക്കലെങ്കിലും പോയ ഞാൻ എത്രയോ ഭാഗ്യവാൻ 😍😍😍

    • @ayshaezlin1174
      @ayshaezlin1174 ปีที่แล้ว +1

      Ys njanum..mashallah ineyum povan vidiyundavatte 🤲🤲

    • @afsals9518
      @afsals9518 ปีที่แล้ว +1

      ماشاء الله

    • @rizinmuhammed161
      @rizinmuhammed161 9 หลายเดือนก่อน +1

      ❤️

    • @muhammedsafuvan784
      @muhammedsafuvan784 6 หลายเดือนก่อน

      Masha Allah ❤

  • @hafizanas1795
    @hafizanas1795 2 ปีที่แล้ว +21

    ഹബീബെ ﷺ അങ്ങേന്റെ കരളിൽ ഒരു പ്രണയമായ് വിടരണം.. അങ്ങേനിക്കെന്റെ പ്രിയനേക്കാൾ പ്രിയപ്പെട്ടതാവണം. നൊന്തുപെറ്റ മക്കളെക്കാൾ അങ്ങന്റെ ജീവനാവണം.. എങ്കിൽ ഈ മണ്ണിൽ ഇവളുടെ ജീവിതം സഫലം 🤲🏼

  • @dreamcatcher7781
    @dreamcatcher7781 2 ปีที่แล้ว +80

    Nabiye അങ്ങയോടു പറഞ്ഞാൽ തീരാത്ത സ്നേഹമാണ് ബഹുമാനം ആണ് അങ്ങയോടു സലാം പറയാൻ കൊതിയേറുന്നു നബിയെ.അങ്ങയുടെ ചാരത് ഞങ്ങൾക്ക് എല്ലാവർക്കും എത്താൻ വിധി ഏകനെ അല്ലാഹ്... ❤️🤲🏻

  • @fathimathsuharam3849
    @fathimathsuharam3849 2 ปีที่แล้ว +65

    അൽഹംദുലില്ലാഹ് മോനെനിന്റെ സോങ്ങ്കേൾക്കുമ്പോൾ നബിയോട് ഇഷ്ക്ക് കൂടുന്നു നമുക്ക് എല്ലാവർക്കും നബിയുടെ ചാരത്ത്‌ ചെന്ന് നമ്മുടെ മുത്തിനോട് സലാംപറയാൻ അള്ളാഹുനമുക്ക് വിധിനൽക്കട്ടെ മോന്റെ സോങ്സൂപ്പർ ഇനിയും ഇത്പോലെയുള്ളസോങ് പാടാനും ഞങ്ങൾക്ക്കേൾക്കാനും നാദൻ തുണക്കട്ടെ👍👍👍🌹🌹🌹🌹

    • @jasflower1041
      @jasflower1041 2 ปีที่แล้ว

      Aameen...🤲🤲🤲

    • @arifasadeed3258
      @arifasadeed3258 2 ปีที่แล้ว

      Ameen

    • @azinhadi9641
      @azinhadi9641 ปีที่แล้ว +1

      ഖൈസ് ഒരുപാട് സ്വലാത്ത് ചൊല്ലുന്ന ആളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.. ഉള്ള് കൊണ്ട് പാടുന്ന ഫീൽ കിട്ടുന്നുമുണ്ട് 😍

  • @rabiyamk5452
    @rabiyamk5452 ปีที่แล้ว +8

    ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ റബ്ബേ ആമീൻ ആമീൻ ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲😭😭😭😭😭😭😭😭😭😭😭😭 ഞങ്ങൾക്ക് എല്ലാ വർക്കും പെട്ടെന്ന് തന്നെ മുത്ത് നബിയുടെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ റബ്ബേ നീ അനുഗ്രഹിക്കണം അള്ളാ ആമീൻ 🤲 ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲😭😭😭

  • @mycanal5597
    @mycanal5597 ปีที่แล้ว +16

    ഹബീബിന്റെ ചാരത്തെത്തിക്കണേ... നാഥാ...
    കൊച്ചു മോന്റെ അഭിലാഷം പൂവണിയിക്കണേ... നാഥാ...... ആമീൻ

  • @shahulhameed-kw5bw
    @shahulhameed-kw5bw ปีที่แล้ว +12

    തിരു ഹള്റത്തിൽ എത്തിക്കണേ യാ അള്ളാഹ് 😭😭😭😭😭💚💚💚💚🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @arshukuttippuram3067
    @arshukuttippuram3067 2 ปีที่แล้ว +39

    Masha allah🌹അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് പാപികളായ ഞങ്ങളെയും ഒന്ന് ആ മുത്ത് റസൂലിന്റെ അടുത്ത് ഒന്ന് എത്തിച്ചു തരണമേ അള്ളാ😭അതിനുള്ള കഴിവ് ഞങ്ങൾക്ക് തരണമേ അള്ളാ.

    • @sulaikham627
      @sulaikham627 2 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ൽആലമീൻ

    • @sulaikham627
      @sulaikham627 2 ปีที่แล้ว

      മാഷാഅളളാഹ്

    • @minnalff007
      @minnalff007 2 ปีที่แล้ว

      Aameen

    • @raihanthvk3883
      @raihanthvk3883 ปีที่แล้ว

      👍👍

    • @jamshiyae3186
      @jamshiyae3186 ปีที่แล้ว

      Aameen Aameen yarabbal aalameen

  • @shereefu3532
    @shereefu3532 2 ปีที่แล้ว +198

    മാഷാ അള്ളാ മോൻ ഉയരങ്ങളിൽ എത്തട്ടെ ഹബീബിനെ കുറച്ച് പാടാനും പറയാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @thenight5396
    @thenight5396 2 ปีที่แล้ว +95

    Lyrics മലയാളം
    ത്വാഹാ റസൂലെൻ്റെ കൽബിൽ നിറഞ്ഞു....
    എന്നാലും സ്നേഹ സുഖം നേടീട്ടില്ലാ.....
    ത്വൈബാ മദീനത്തെ ചിത്രങ്ങൾ കണ്ടൂ.....
    അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ......(2)
    എല്ലാരും പറയുന്നു പുന്നാര നബിയൊന്ന് കനിയുകിൽ ഇരുലോകംമികജീവിതം....
    ഇല്ലാത്ത തെറ്റില്ല എല്ലാം നുണഞ്ഞിന്ന്
    ദുനിയാവിലലയുന്ന ദുരജീവിതം....
    എന്നാലും അല്ലാഹുവിൻ്റെ റസൂലിൻ്റെ കാരുണ്യം തേടുന്നു എൻ്റെ മനം
    എല്ലാത്തിനേക്കാളും പുന്നാര നബിയുള്ള വലുതാണെന്നലറുന്ന സ്നേഹ മനം....
    അല്ലാഹുവിൻ്റെ റസൂലേ....
    അകിലാണ്ട ലോക നേതാവേ....
    അല്ലാമുൽ ഗൈബായ നൂറേ
    എല്ലാത്തിനേക്കാളും ഖൈറേ (2)
    ത്വാഹാ റസൂലെൻ്റെ കൽബിൽ നിറഞ്ഞു....
    എന്നാലും സ്നേഹ സുഖം നേടീട്ടില്ലാ.....
    ത്വൈബാ മദീനത്തെ ചിത്രങ്ങൾ കണ്ടൂ.....
    അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ......
    നബിയേ ഞാൻ മദീനയിലുണ്ട്....
    നദീമായ ഹൃദയവും കൊണ്ട്....
    അരികത്തു വരാൻ പേടിയുണ്ട്....
    അളീമായ ഹള്റത്ത്
    കണ്ട്....
    എന്നാണെൻ്റീ വരികൾ പുണ്യാ മദീനത്ത് പാടാൻ വിധിക്കുന്ന പെരുന്നാള്....
    ഒന്നാ മദീന കണ്ട് കണ്ണീർ കണങ്ങൾ കൊണ്ട് നൂറെ പുണരുന്ന ഇഹനാള്....
    നബിയേ ഞാൻ മദീനയിലുണ്ട്....
    നദീമായ ഹൃദയവും കൊണ്ട്....
    അരികത്തു വരാൻ പേടിയുണ്ട്....
    അളീമായ ഹള്റത്ത്
    കണ്ട്....
    മദീനത്ത് പോയിടുവാൻ പൂതിയാ....
    മണി മുത്തിനിഷ്ടമായിടുമോ പേടിയാ....
    മഹബ്ബത്ത് നാവിൽ മാത്രം ബാക്കിയാ.... മരണത്തിൻ മുമ്പേ വിളി വരില്ലേ ഹാദിയാ.... (2)
    ഇരുളാർന്ന ഹൃദയമൊന്ന് പ്രഭ തെളിഞ്ഞിടാൻ....
    ഇടറാതെ ഖൈറിൽ ജീവിതം ചോദിക്കുവാൻ...
    ഇതിഹാസ നബി ശൗഖിലൊന്നലിഞ്ഞിടാൻ....
    ഈമാൻ പുണർന്ന് മൗതിനെ യാജിക്കുവാൻ....
    മദീനത്ത് പോകുന്നോരെ....
    ഞാനും പോരുന്നുണ്ടേ....
    മണിമുത്ത് നൂറിൻ ചാരേ....
    പോകാൻ വെമ്പുന്നുണ്ടേ....(2)
    നബിയേ ഞാൻ മദീനയിലുണ്ട്....
    നദീമായ ഹൃദയവും കൊണ്ട്....
    അരികത്തു വരാൻ പേടിയുണ്ട്....
    അളീമായ ഹള്റത്ത്
    കണ്ട്....
    മലർ മുത്തിനിഷ്ടമുള്ള നാളതിൽ....
    മദനീ സിയാറ വിധി തരണേ പാവമിൽ....
    മദീനത്ത് ഞാൻ വരുന്ന നേരമിൽ....
    മൗത്തേകിടാനസ്റാഈലണഞ്ഞുകിൽ....(2)
    മരണം മദീന മണ്ണിൽ വേണം കെഞ്ചുവാൻ....
    മണി മുത്തിൻ നാട്ടിൽ ഖബറിനെ യാജിക്കുവാൻ....
    മരണം പറഞ്ഞ് തങ്ങളിൽ വിതുമ്പുവാൻ....
    മണ്ണിൽ കുഴിച്ചുമൂടും പേടി ചെല്ലുവാൻ....
    മദീനത്ത് പോകുന്നോരെ....
    ഞാനും പോരുന്നുണ്ടേ....
    മണിമുത്ത് നൂറിൻ ചാരേ....
    പോകാൻ വെമ്പുന്നുണ്ടേ....(2)
    എന്നാണെൻ്റീ വരികൾ പുണ്യാ മദീനത്ത് പാടാൻ വിധിക്കുന്ന പെരുന്നാള്....
    ഒന്നാ മദീന കണ്ട് കണ്ണീർ കണങ്ങൾ കൊണ്ട് നൂറെ പുണരുന്ന ഇഹനാള്....
    ഇന്നോളം എന്നിൽ വന്ന പാപം കരിച്ചിടുവാൻ ത്വാഹാവോട് അലറുന്ന സുഖനാള്....
    നബിയേ ഞാൻ മദീനയിലുണ്ട്....
    നദീമായ ഹൃദയവും കൊണ്ട്....
    അരികത്തു വരാൻ പേടിയുണ്ട്....
    അളീമായ ഹള്റത്ത്
    കണ്ട്....
    ❤️❤️❤️
    Subscribe and like 💥💥💥💥

    • @MuhsinPalazhi
      @MuhsinPalazhi  2 ปีที่แล้ว +5

      🤝

    • @ashiqashi3378
      @ashiqashi3378 2 ปีที่แล้ว

      🥰

    • @Pathuponnu107
      @Pathuponnu107 ปีที่แล้ว

      Onnum parayan kittunnilla suuupar adipoli ethraum nalloru song aadhyamayitanu kekunnth

    • @muhammednizalnizal122
      @muhammednizalnizal122 ปีที่แล้ว +1

      ഇഹനാൾ അല്ല മികനാൾ,ഹാദിയ എന്നല്ല ആതിയാ എന്നും ആണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @achugaming8640
      @achugaming8640 ปีที่แล้ว

      Fousiya vayanad

  • @rabiyahussain9883
    @rabiyahussain9883 2 ปีที่แล้ว +21

    അല്ലാഹുവേ മരിക്കുന്നതിന് മുൻപ് ആ മണ്ണിൽ കാല് കുത്താൻ മുഅമിനീങ്ങളായ എല്ലാർക്കും ഭാഗ്യം ഉണ്ടാവനെ നാഥാ.............

  • @musthumuthu4003
    @musthumuthu4003 ปีที่แล้ว +10

    മരിക്കുന്നതിന് മുമ്പ് എനിക്കും എന്റെ കുടുംബത്തിനും മദീനത്തേക്ക് പോവണം തൗഫീഖ് താ alla🥺😔

  • @abdulsaleem4343
    @abdulsaleem4343 2 ปีที่แล้ว +50

    ഞങ്ങൾക്കെല്ലാവർക്കും അവസരം നൽകണേ یا رسول للہ

  • @Irshad_Aakkode
    @Irshad_Aakkode ปีที่แล้ว +18

    ഹൃദയ പിടക്കുന്ന വരികൾ🥺💔🤲
    കേൾക്കുമ്പോ മനസ്സ് പിടക്കാറുണ്ട് യാ റബ്ബ്😭
    മദീനയിൽ അണയാൻ തുണ നൽക് റബ്ബേ 😭

  • @misiriyanaseer9319
    @misiriyanaseer9319 ปีที่แล้ว +8

    കേൾക്കും തോറും കണ്ണ് നിറയുന്ന. മനസ്സ് മദീനയിൽ. എത്തിച്ചു ...
    നല്ല. അർത്ഥമുള്ള വരികൾ...ഓരോന്നും ഞാൻ ...നോട്ടിൽ. എഴുതി വെച്ചു.. 😭😭😭😭😭😭😭😭😭.....മനസ്സിൽ. വല്ലാതെ ....
    കയറിയ. സോങ്.,
    എവിടെയും ഞാൻ കേട്ടിട്ടില്ല..😭😭😭😭❤️❤️❤️❤️❤️

  • @ummuttyvk1106
    @ummuttyvk1106 2 ปีที่แล้ว +13

    മോൻ . പാടിയ പാട്ട് . വളരെ . ഇഷ്ടമായി. മാഷാ അള്ളാ - എനിയും . റസൂലുള്ളാഹി സല്ലള്ളാഹു അലൈഹി വസല്ലം . തങ്ങളെ . ക്കുറിച്ചുള്ള പ്പാട്ടുകൾ എനിയും പാടണം അള്ളാഹു ദ റജ ഉയർത്തി തരട്ടെ -

  • @banusalam5587
    @banusalam5587 2 ปีที่แล้ว +12

    അല്ലാഹുവേ മദീനത് എത്താൻ തൗഫീഖ് ചെയ്യണേ നാ😢😢😗🤲🤲🤲

    • @shakkeela_muhammed
      @shakkeela_muhammed ปีที่แล้ว

      അല്ലാഹുവേ എനിക്കും മദീന ത്ത് എത്താൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimasuadha7619
    @fathimasuadha7619 2 ปีที่แล้ว +123

    മാഷാഅല്ലാഹ്‌ 💖👌മോന്റെ പാട്ട് കേട്ട് വല്ലാതെ ഹബീബിനോടുള്ള ആ ഇഷ്‌ക്കിൽ ലയിച്ചു പോയി 💞ആപുണ്യ മദീനയിൽ അണയാൻ നമുക്ക് അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ 😭🤲🏻

  • @boofiyaboofi4312
    @boofiyaboofi4312 ปีที่แล้ว +7

    അല്ലാഹുവേ അവിടെ എത്താൻ കൊതിക്കുന്നഎല്ലാവര്ക്കും അവിയത്താൻ വിധിനൽകണേ.............

  • @khaliduluvar4217
    @khaliduluvar4217 2 ปีที่แล้ว +10

    മരിക്കുന്നതിന് മുമ്പ് മക്ക, മദിനയിൽ എത്താൻ ഞങ്ങൾക് തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲

  • @user-es6vq4if2b
    @user-es6vq4if2b 5 หลายเดือนก่อน

    ഈ പാട്ടിൽ വളരെ ഗുരുതമായ ശിർക്കിൻ വരികൾ ഉണ്ട്... അല്ലാഹുവിന്റെ വിശേഷണങ്ങൾ നബി (സ )ക്ക് ഉണ്ടെന്ന് വരെ പറയുന്നുണ്ട്...

  • @muhammadyahya3224
    @muhammadyahya3224 2 ปีที่แล้ว +8

    മദീനയിൽ എത്താൻ തൗഫീഖ് ഏകണേ അല്ലാഹ്

  • @nafsiyamashhood1292
    @nafsiyamashhood1292 2 ปีที่แล้ว +67

    ma Sha Allah....
    എനിക്ക് പറയാൻ വാക്കുകൾ ഇല്ല.... 💚💚💚💚💚💚സൂപ്പർബ് സോങ്... വോയിസ്‌ മാഷാ അല്ലാഹ്.... 💚💚💚💚

    • @aysha8721
      @aysha8721 ปีที่แล้ว

      ❤️❤️❤️❤️super... Song....

  • @suhurabeevia5245
    @suhurabeevia5245 2 ปีที่แล้ว +14

    പടച്ചവൻ ആ പുണ്യ rowlashareefil എത്താൻ നമുക്ക് അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ മോന്റെ പതുകെട്ടു kannum മനസും നൊന്തുപോയി ആഗ്രഹം റബ്ബ് നിറവേറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammednishad.cvengara786
    @muhammednishad.cvengara786 2 ปีที่แล้ว +14

    മനസ്സിൽ ആഴ്നിറങ്ങുന്ന വരികൾ
    Mashaallah super👍👍👍👍

  • @fathimathusuharapalakkal5314
    @fathimathusuharapalakkal5314 2 ปีที่แล้ว +11

    മാഷാഅല്ലാഹ്‌ 👍ഹബീബി നോ ടുള്ള ഹുബ്ബ്‌ വർധിപ്പി ക്ക nee

  • @sabeenasabi3
    @sabeenasabi3 2 ปีที่แล้ว +16

    മാഷാ അള്ളാഹ് 🤲🏾🤲🏾 മദീനയിലേക് അടുക്കാൻ വല്ലാതെ പിടക്കുന്നു മനം വിധി ഏക് ഇലാഹി

  • @indiaismycountry449
    @indiaismycountry449 2 ปีที่แล้ว +76

    സ്വാദിഖുസ്ഥാദിന്റെ ഹൃദയം പൊട്ടുന്ന ഇഷ്ഖുള്ള വരികൾ

  • @sameera4688
    @sameera4688 ปีที่แล้ว +6

    മദ്ഹാലെ എൻ മനം കുളിർന്ന് മദീനയിലെ മണൽത്തരിയിലൂടെ എൻ്റെ മുത്തിൻ്റെ صلى الله عليه وسلمചാരത്ത് എത്താൻ വിധിയെകൂലെ നാഥാ...🤲😥😭😭

  • @askark8229
    @askark8229 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ മദീനയിലേക്കെത്താൻ മനസ്സ് വെമ്പുന്നു

  • @arifapp1465
    @arifapp1465 ปีที่แล้ว +6

    Masha allah 😍💚മൂഹിബ്ബീങ്ങളുടെ കണ്ണീരിൽ ആയിത്തുന്ന ഈ സോങ് masha allah ഇനിയും ഒരുപാട് ഹബീബിന്റെ മദ്ഹ് പാടാൻ അല്ലാഹു ഭാഗ്യം നൽകട്ടെ ആമീൻ 🤲🏻മരണം മദീനയിൽ ആകണം ഈ മദ്ഹ് ൽ പാടിയതു പോലെ insha allah 👍🏻ഹബീബിന്റെ വിളിക്ക് വേണ്ടി കാത്തിരിക്കുന്ന ഹത ഭാഗ്യ ദുആ ചെയ്യണം എന്ന വസ്വിയതോടെ

  • @sakeenashamz3405
    @sakeenashamz3405 ปีที่แล้ว +7

    മോനെ നിന്റെ പാട്ട് കേട്ട് മതീനയിൽ എത്താൻ ആഗ്രഹിക്കുന്നു 👍🏻👍🏻👍🏻

  • @sinankc3267
    @sinankc3267 2 ปีที่แล้ว +15

    ماشاء الله
    അളളാഹു ഇനിയും ഉയരങളിൽ എത്തിക്കട്ടെ

  • @suhaibthadikkaran4040
    @suhaibthadikkaran4040 ปีที่แล้ว +5

    Swallallahu alaa muhammed Swallallahu alihi vasallam ♥️♥️♥️♥️💖💖♥️♥️

  • @banijamkutty9748
    @banijamkutty9748 2 ปีที่แล้ว +26

    അല്ലാഹുവേഞങ്ങൾക്കും ആ ഭാഗ്യം നൽകണേ

    • @zkhd9249
      @zkhd9249 2 ปีที่แล้ว

      أمين يا رب العالمين

    • @minnalff007
      @minnalff007 2 ปีที่แล้ว

      Aameen

  • @rabeehafathima7571
    @rabeehafathima7571 ปีที่แล้ว +5

    മക്ക മദീനത് എത്താൻ ഞങ്ങളുടെ കുടുംബത്തിന് തൗഫീഖ് യെകനെ യാ അള്ളാഹ് 🤲🤲🤲

  • @sachuschu6882
    @sachuschu6882 2 ปีที่แล้ว +3

    അല്ലാഹുവേ ഈ മോൻ എല്ലാ ബർകതും നൽകണേ 🤲🏻 ആ മദീനത് njamle എല്ലാവരെയും എത്തിക്കട്ടെ 🤲🏻😍

  • @hameedk7813
    @hameedk7813 ปีที่แล้ว +3

    മരിക്കുന്നതിന്റെ മുൻപ് എനിക്കും എന്റെ ഉമ്മാകും ഉപ്പാക്കും ഭർത്താവിനും ആങ്ങള മാർക്കും എല്ലാവർക്കും മക്കത്തും മദീനയിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ എല്ലാരും ദുആ ചെയാണെ 😭😭😭😭🤲

  • @umaivaumai9446
    @umaivaumai9446 2 ปีที่แล้ว +7

    മാഷാ അള്ളാഹ്, എനിക്കും ഒരുപാട് മോഹമുണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @ameermoideen589
    @ameermoideen589 2 ปีที่แล้ว +17

    മാഷാ അള്ളാ(സല്ലള്ളാഹു അലാ മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം )

  • @Ameer.Thayil
    @Ameer.Thayil 2 ปีที่แล้ว +16

    ❤‍اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ) وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم ❤‍

  • @mkvlogs319
    @mkvlogs319 2 ปีที่แล้ว +43

    മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം 👍🤲 മുനീർ വാഫി

  • @bunnyff1642
    @bunnyff1642 2 ปีที่แล้ว +9

    ഈ പാട്ട് ഒന്ന് വാട്സാപ്പിൽ വിട്ടു തരുമോ നല്ല ഇഷ്ടം ആയി എന്റെ മോനെ കൊണ്ട് നബിദിനത്തിന് പഠിക്കാൻ ആണ് തരണം ട്ടോ എന്റെ മനസ്സിൽ ഞാൻ നബിയോട് പറഞ്ഞ എല്ലാ കാര്യവും ഇതിൽ ഉണ്ട്‌ കേട്ടപ്പോൾ കരഞ്ഞു പോയി എനിക്കും കുടുംബത്തിനും മക്കയിലും മദീനയിലും പോകാൻ വിധി കിട്ടാൻ പ്രാർത്ഥിക്കണം 🤲😭😭

  • @haifaaa4757
    @haifaaa4757 2 ปีที่แล้ว +2

    Masaha Allah e sahodarann aafiyathode ulla deergayuss arogyam kodkkane Allah Aameen

  • @Pathuponnu107
    @Pathuponnu107 ปีที่แล้ว +2

    Nannayi paadiyitund yedhoru voicane adipoli yethrakettalum madhivaraathoru paat aadhyamayanu ee patt kelkkunnth eneum orupaad uyaraggalil yethatte yenn praaarthhikunnu👍👍

  • @liyamol9469
    @liyamol9469 2 ปีที่แล้ว +21

    Masha Allah ❤️ ഞങ്ങളെ എല്ലാവരെയും etrayum പെട്ടെന്ന് madheenath ethikkane Allah 😭😭

  • @asiyanoushad7848
    @asiyanoushad7848 2 ปีที่แล้ว +6

    Monikku ayusum arokkiyavum thannh anukarahikkattte allhamthulilla 🤲🏻

    • @kadeejakadeejamalu567
      @kadeejakadeejamalu567 ปีที่แล้ว

      😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲

  • @arism763
    @arism763 8 หลายเดือนก่อน +1

    അല്ലാഹുവേ ഞങ്ങളേയും ഞങ്ങളുടെ മാതാപിതാക്കളേയും മക്കാ മദീനയിൽ എത്തിക്കണം നാഥാ. റൗളയഇൽ രണ്ട് റക്അത്ത് നിസ്കരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്.🤲🤲🤲

  • @harissameervm4497
    @harissameervm4497 7 หลายเดือนก่อน +1

    Alhamdulillah, ഒരു തവണ അവിടെ പോയി inshaallah, അവിടെക്ക് ഒരു പക്ഷിയെപ്പോലെ പറന്നു പോകണം അവിടെ ചിറകൊടിഞ്ഞു വീഴണം 💔
    മുത്ത് നബി ishq💚💚
    Alla ini enna avide kanuka
    Rabbe avide eththan thowfeeq eekanee
    Ameen ya Rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻❤💚💚

  • @kkrashidmedia311
    @kkrashidmedia311 2 ปีที่แล้ว +21

    ഈ പാട്ട് സ്വദിഖ്‌ അസ്ഹരി തന്നെ പാടണം 🌹🌹

  • @user-tg5dq6rt3s
    @user-tg5dq6rt3s 2 ปีที่แล้ว +29

    ما شاء اللّه🥰
    പറയാൻ വാക്കുകളില്ല....
    വരികളും ആലാപനവും..... 🥰🥰🥰🥰🥰

  • @javadalhasani9365
    @javadalhasani9365 10 หลายเดือนก่อน +1

    ഞാൻ എന്നാണ് എൻ്റെ മുത്തിൻ്റെ ചാരത്ത് എത്തുക😢, നാഥാ... വിധിയേകണെ...

  • @febnasherin
    @febnasherin 7 หลายเดือนก่อน +1

    മോനും നമുക്കും മുത്ത് നബിയുടെ ചാരത് എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @gamingwithfreddy5646
    @gamingwithfreddy5646 2 ปีที่แล้ว +6

    മാഷാ.അല്ലഹ്. വിധി നൽകണേ 😭😭🤲🏿

  • @shareenanissarvattappara8061
    @shareenanissarvattappara8061 2 ปีที่แล้ว +6

    Masha Allah Masha Allah
    ❤️ Touching song
    Sooper
    ,

  • @moideenkunhi2191
    @moideenkunhi2191 ปีที่แล้ว +2

    എത്ര മനോഹരം

  • @shibila3201
    @shibila3201 ปีที่แล้ว +2

    പാട്ട് കേട്ട് കരയാത്തവരായി ആരും ഉണ്ടാകില്ല.

  • @asiyaasiya741
    @asiyaasiya741 2 ปีที่แล้ว +3

    ❤️ ഈ പാട്ടിന് ഞാൻ നാസിഫ് കാലിക്കറ്റ് പാടുമ്പോഴും......... 🥰💓

  • @ShibiliArt
    @ShibiliArt 2 ปีที่แล้ว +4

    മാഷാഅല്ലാഹ്‌.. യാ rasoolallah

  • @sulaipg1165
    @sulaipg1165 ปีที่แล้ว

    masha allaha ഞാനും പോയി മുത്ത് നബിയുട ചാരെ ഇനിയും പോയവർക്കും പോകാത്തവർക്കും അവിടെ ചെന്ന് മുത്ത് നബിയോട് സലാം പറയാനും അവിടെ ചെന്ന് രണ്ട് റക്കഹത്ത് നിസ്കരിക്കാനും എല്ലാവർക്കും ഭാഗ്യം നൽകണേ ആമീൻ🤲🏻🤲🏻🤲🏻🤲🏻

  • @firosamna7753
    @firosamna7753 2 ปีที่แล้ว +14

    മാഷാ അല്ലാഹ് 😍മനോഹരമായ വരികൾ

  • @junaidjunu5641
    @junaidjunu5641 2 ปีที่แล้ว +5

    Maashaallaah👍എന്ത് നല്ലവരികൾ

  • @nazeervellappally4350
    @nazeervellappally4350 2 ปีที่แล้ว +1

    കാരുണ്യത്തിന്റെ കടലായ മുത്ത് നബിയെ അങ്ങേക്ക് സലാം പുന്നാര മുഖം ഒന്ന് സ്വപ്നത്തിൽ കാണാൻ തൗഫീഫ് ചെയ്യണെനാഥാ അമീൻ

  • @MuhammadAslam-pd9jt
    @MuhammadAslam-pd9jt 2 ปีที่แล้ว +5

    കരയാതെ കേൾക്കാൻ പറ്റില്ല 😭😭

  • @shamiakku7244
    @shamiakku7244 2 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരാത്ത song masha allah 😍👍👍

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 ปีที่แล้ว +1

    ഏറെ ഇഷ്ടമുള്ള ഒരു പാട്ടാണിത്

  • @fakrugamingyt2039
    @fakrugamingyt2039 ปีที่แล้ว +1

    Allahuve safalamakkane njangale allareyum agraham

  • @mohammedziyan4293
    @mohammedziyan4293 2 ปีที่แล้ว +4

    Mashaallah... Qais💖💖

  • @rasheedyathaiba374
    @rasheedyathaiba374 2 ปีที่แล้ว +13

    Yaa Sayyidhee Yaa Jadhee Yaa Rasool ALLAH (Swallallahu Alaihivasallam)💔🤲🤲😥😥

  • @chemmuchemmutty9666
    @chemmuchemmutty9666 ปีที่แล้ว +2

    Aaww...Masha allah😣💞ariyathe kann niranju😭......اللهم بلغنا إلى المدينة

  • @azeezap1639
    @azeezap1639 2 ปีที่แล้ว +2

    Maashaallahmanoharamayagaanamennumorkanumpaadanumallahutoufeeknalgateyaameen😭😭😭😭😭

  • @suhaibthadikkaran4040
    @suhaibthadikkaran4040 2 ปีที่แล้ว +10

    Swallallahu alaa muhammed swallallahu alihi vasallam 💖💞♥️♥️♥️

  • @faisalarackal1983
    @faisalarackal1983 2 ปีที่แล้ว +4

    Masha Allah 😢kaiz venmenad 👐
    Njngade nattukaranan ❤Allahu uyarangalil ethikkette Aameen 😊

  • @shareefkpshafnakp8660
    @shareefkpshafnakp8660 9 หลายเดือนก่อน +2

    മക്ക മദീന കാണാതെ മരിപ്പിക്കല്ലേ അള്ളാ ഓരോ വരിയും കേട്ട് കരഞ്ഞു പോയി മാഷാ അള്ളാഹ്😢

  • @user-zy1gr8hu2h
    @user-zy1gr8hu2h 10 หลายเดือนก่อน +2

    Masha allah🌹🌹🌹 വിധി ഏകണേ അല്ലാഹ്.... ഈ മോന്ക്കും ഞങ്ങൾക്കും 🤲🤲

  • @muhammedsanin3314
    @muhammedsanin3314 2 ปีที่แล้ว +3

    Masha allah....madeenayilethan duayil ulpeduthane

  • @farisac997
    @farisac997 2 ปีที่แล้ว +5

    يـــــــا رســـــــول اللــــــــهﷺ♥️🥺🥺😭😭😭🤲🤲🤲

  • @nisvarahmannisvarahman1409
    @nisvarahmannisvarahman1409 ปีที่แล้ว +2

    Masha alla nalla voice

  • @sainakgm7491
    @sainakgm7491 8 หลายเดือนก่อน +1

    എനിക്കും എന്റ കുടുബത്തിനും
    മക്കയ്ലു മദീനയിലും എത്താൻ തൗഫീഖ് ചെയ്യണെ ആമീൻ😭😭😭😭🤲🤲🤝

  • @rasheedyathaiba374
    @rasheedyathaiba374 ปีที่แล้ว +3

    Muth Habeeb (Swallallahu Alaihivasallam)💚🌹💯🤲😥😥

  • @shahanaharis1809
    @shahanaharis1809 2 ปีที่แล้ว +7

    Maasha Allah ❤️My little Brother 🥰

    • @janakimu1802
      @janakimu1802 ปีที่แล้ว

      ما شاء الله 💞

  • @hassusalvu7351
    @hassusalvu7351 ปีที่แล้ว +2

    Heart touchg lines💔💔💔
    صلى الله على محمد صلى الله عليه وسلم🌹🌹🤲🤲🤲

  • @shabanakp7821
    @shabanakp7821 10 วันที่ผ่านมา

    Masha allah nabiyodulla hub ethra manoharam! eniyum orupad padanum njangalkk ath kalkkanum rabb thunakkatte.

  • @afnanapt3242
    @afnanapt3242 2 ปีที่แล้ว +5

    മാഷാ അല്ലാഹ് 🌹🌹

  • @noorjahanabdulgafoor3221
    @noorjahanabdulgafoor3221 2 ปีที่แล้ว +4

    ما شاء الله...... ❤️❤️❤️🌹🌹🌹

  • @Thahatha887
    @Thahatha887 2 ปีที่แล้ว +2

    ഇനിയും ഇനിയും പോകാൻ വിധി കുട്ടണേ അല്ലഹ്

  • @MuneefvPVkd
    @MuneefvPVkd 11 หลายเดือนก่อน

    മദീനത് പോയിടുവാൻ പൂതിയാ
    അരികിൽ വരാൻ പേടിയാ
    വല്ലാത്ത വരികൾ

  • @alikv6097
    @alikv6097 2 ปีที่แล้ว +8

    കണ്ണു നിറഞ്ഞു പോയി മാഷാഅല്ലാഹ്‌

  • @abdulvadoodap3099
    @abdulvadoodap3099 2 ปีที่แล้ว +6

    فداك ابي و أمي يا رسول الله صلى الله عليه وسلم 😥😢 و

  • @alikuttyvk6091
    @alikuttyvk6091 2 ปีที่แล้ว +2

    Masha allah 💚💚🌹🌹💚💚