അനിൽ മുഹമ്മദിന്റെ ചാനലിൽ ഹീറോ ആയി കൊണ്ട് വന്ന വിവരക്കേട് മൗലവിയെ വലിച്ചു കീറി ഉസ്താദ് Anil mohammed

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • anil mohammed latest today
    anil mohammed latest video
    anil mohammed today
    anil mohammed speech
    junction hack
    junction hack malayalam
    junction hack anil mohammed
    junction hack youtube
    anil mohammed latest
    VH Aliyar Moulavi al Qasimi speech
    Latest Islamic Speech In Malayalam
    Aliyar Moulavi Al Qasimi Latest
    Aliyar Qasimi New Speech
    #anilmohammed #anil_mohammed
    #aliyarqasimi
    #aliyarmoulavi
    #latestspeechmalayalam
    #islamicspeech2022

ความคิดเห็น • 644

  • @adhilanhaladhil9762
    @adhilanhaladhil9762 2 ปีที่แล้ว +87

    മുസ്തഫ മൗലവിയെ ഇന്റർവ്യൂ ചെയ്ത് സർവ്വ മത സത്യവാദത്തെ സമൂഹത്തിൽ ഒരു പാട് ന്യായീകരിച്ച അനിൽ മുഹമ്മദ് ഇത്തരത്തിലുള്ള ചില മറുപടികളും അർഹിക്കുന്നു...
    (അലിയാർ മൗലവിയുടെ വീഡിയോ അനിൽ മുഹമ്മദിന്റെ ചാനലിൽ വന്നത് കൊണ്ട് മുസ്തഫ മൗലവിയെ അനിൽ മുഹമ്മദ് ന്യായീകരിച്ചതിന് അലിയാർ ഉസ്താദ് മിണ്ടാതിരിക്കണ്ട ആവശ്യമില്ലല്ലോ)

    • @pfaisalsalem6186
      @pfaisalsalem6186 2 ปีที่แล้ว +3

      Hhh👍😍

    • @abdurrahmankp1945
      @abdurrahmankp1945 2 ปีที่แล้ว +7

      മുജ ജമാ സുന്നി തബ്‌ലീഗ് എല്ലാവരെയും ഒന്നിച്ചു കാണുന്ന താങ്കടെ നിലപാടും ഒരു വേള ശരിയാണൊ എന്ന് താങ്കളും പുനർചിന്തനം നടത്തുമൊ അലിയാർ ഖാസിമി

    • @babuitdo
      @babuitdo 2 ปีที่แล้ว +2

      @@abdurrahmankp1945 താങ്കൾക്ക് കൊണ്ടു അല്ലേ ? 🤭🤭🤭

    • @k.p3033
      @k.p3033 2 ปีที่แล้ว

      @@mohammedshafeeque1042 correct.....

    • @abdulkader1455
      @abdulkader1455 2 ปีที่แล้ว +1

      @@abdurrahmankp1945 - 8' (' ,'' റ പെ> '

  • @z.4.x.................
    @z.4.x................. 2 ปีที่แล้ว +37

    ma sha allah നല്ല രീതിയിൽ ഉള്ള അവതരണം ഉസ്താദിന് അള്ളാഹു ആരോഗ്യം ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.

  • @shajimchulli2958
    @shajimchulli2958 ปีที่แล้ว +9

    ആയുസ്സും ആഫിയത്തും നൽകട്ടെ ഉസ്താതിന് 🤲🤲🤲

  • @moideenpk4615
    @moideenpk4615 ปีที่แล้ว +4

    മാഷാ അല്ലാഹ്, ❤️ഉസ്താദ് നെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @venniyoorhouse1263
    @venniyoorhouse1263 2 ปีที่แล้ว +83

    അലിയാർ അൽ ഖാസിമി ഉസ്താദ് മുത്താണ് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ കാര്യങ്ങൾ തുറന്നു പറയാൻ കാണിക്കുന്ന ചങ്കൂറ്റം

    • @surendransuresh1022
      @surendransuresh1022 ปีที่แล้ว

      സത്യത്തിൽ ഇവൻ പൊട്ടനാ പ്രാന്തന

    • @shahanafathima6094
      @shahanafathima6094 ปีที่แล้ว +1

      Ameen Ameen ya rabbal aalameen

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ആട്ടിന്‍ തോല് ഇട്ട ചെന്നായ ഇസ്ലാം എന്ന കാടന്‍ മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി ഇരുട്ടിന്റെ സന്തതി അലിയാര്‍ ഖാസിമി.

    • @KadumMedum
      @KadumMedum 5 หลายเดือนก่อน

      അതിനേക്കാൾ മുത്താണ് 53 വയസ്സിൽ 6 വയസുള്ള ആയിഷ യെ കെട്ടിയ മുഹമ്മദ്‌

  • @muhammedt.p.1867
    @muhammedt.p.1867 2 ปีที่แล้ว +16

    നേര് കേട്ട് കണ്ണ് നിറഞ്ഞു

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.

  • @aruntv2968
    @aruntv2968 2 ปีที่แล้ว +10

    ധാര്‍മ്മികത.. അതാണ് മെയിന്‍.. അതിന് ഇസ്ളാം കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും... ഇഹ്.. പിന്നെ സര്‍വ്വമത സത്യവാദം തെറ്റാണ്.. ഇസ്ളാം മതം മാത്രമാണ് ശരി.. ശരി.. ശരി..

    • @ratheeshrana143
      @ratheeshrana143 2 ปีที่แล้ว

      കുണ്ടറ kundi

    • @shoukathalishamsu5457
      @shoukathalishamsu5457 ปีที่แล้ว

      ഇസ്ലാം ശരിതന്നെയാണ് പക്ഷേ ചെറിയ ഒരു സംശയം വിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ ക്രിസ്ത്യാനി ആയിക്കൊള്ളട്ടെ യഹൂദർ ആയിക്കൊള്ളട്ടെ മജൂസി ആയിക്കൊള്ളട്ടെ നിങ്ങൾ ആരായിരുന്നാലും നിങ്ങളിൽ സൽകർമ്മം പ്രവർത്തിക്കുന്നവർക്ക് പ്രതിഫലമുണ്ട്. മറ്റൊരു സൂക്തത്തിൽ പറയുന്നു ക്രിസ്ത്യാനി ആയിട്ടുള്ള ആളുകളും യഹൂദരായിട്ടുള്ള ആളുകളും എന്തിനാണ് താങ്കളുടെ അടുത്തേക്ക് വിധിയും തേടി വരുന്നത് അവർക്കാണല്ലോ വേദം നൽകിയിട്ടുള്ളത് അവർ അതനുസരിച്ച് വിധിക്കട്ടെ താങ്കൾ താങ്കൾക്ക് നൽകിയതിലും വിധിക്കുക പിന്നെ ഏത് അനുസരിച്ച് വിധിക്കാനാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത് ഇത് ഞാൻ പറഞ്ഞതല്ല ഖുർആൻ പറഞ്ഞതാണ്. നിങ്ങളെ എല്ലാവരെയും വിവിധ സമൂഹങ്ങൾ ആക്കി നിലനിർത്താനാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് ഇങ്ങനെയും ഖുർആൻ പറയുന്നുണ്ട് അങ്ങനെ വരുമ്പോൾ നമ്മൾക്ക് നൽകിയത് മാത്രമാണ് ശരി എന്ന് പറയാനാവില്ലല്ലോ. ഞങ്ങൾക്കും നിങ്ങൾക്കും ഇടയിലുള്ള സാമ്യതകൾ ഉള്ള വചനങ്ങളിലേക്ക് എല്ലാവരും കടന്നു വരൂ എന്നും ഖുർആൻ പറയുന്നുണ്ട്

  • @nasirc8496
    @nasirc8496 2 ปีที่แล้ว +93

    ഉസ്താദിന് പടച്ചവൻ ആയുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  2 ปีที่แล้ว

      Àameen àameen 🤲

    • @AbdulWahab-jw5hc
      @AbdulWahab-jw5hc 2 ปีที่แล้ว

      @@mathaprabhashanammathapras7305 oo in

    • @ayishakutty4388
      @ayishakutty4388 ปีที่แล้ว

      Alhamdulillah

    • @anwarmv4508
      @anwarmv4508 ปีที่แล้ว

      Ameen

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว +1

      കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.

  • @neethiyideyodhavu9805
    @neethiyideyodhavu9805 2 ปีที่แล้ว +5

    Wonderful speech

  • @mohdsalim9843
    @mohdsalim9843 2 ปีที่แล้ว +3

    Informative explanation. Maybe someone will get clarification at least.

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 ปีที่แล้ว +29

    ഉസ്താദ് ശിർക് എതിരെ ഒരു ക്ലാസ്സ്‌ എടുക്കുമോ???

    • @muhammadkunjukunju6577
      @muhammadkunjukunju6577 2 ปีที่แล้ว +4

      ഇദ്ദേഹം എന്താണ് പറയുന്നത്
      മനസിലാകുന്നില്ല.

    • @gendhisashlye459
      @gendhisashlye459 2 ปีที่แล้ว

      Nee enthina kalline poojikunnath

    • @fasilfaisu1315
      @fasilfaisu1315 2 ปีที่แล้ว

      @@muhammadkunjukunju6577 yes

    • @fasilfaisu1315
      @fasilfaisu1315 2 ปีที่แล้ว

      @@chaddiebuddieummar4699 സ്വയം ശിർക്ക് ചെയ്യുകയാണോ ഏയ് അങ്ങിനെ അല്ല
      ശിർക്കന്മാരെ തിരുത്തുകയാണ് ചെയ്യുന്നത്

    • @missionkanthari4953
      @missionkanthari4953 2 ปีที่แล้ว

      Allah കഞ്ഞി കുടി മുട്ടിക്കല്ലേ മോളെ 😁

  • @umaibanummer9325
    @umaibanummer9325 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്... ദുഹയിൽ ഉൾപെടുത്തുക...

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  2 ปีที่แล้ว

      Inshaallah 🤲

    • @anilnair3064
      @anilnair3064 2 ปีที่แล้ว +3

      തുടുത്ത മാറിടം ഉള്ള തരുണികൾ സ്വർഗ്ഗത്തിൽ കിട്ടും എന്ന പ്രതീക്ഷയിൽ ആകും.

  • @hassankunhi4650
    @hassankunhi4650 ปีที่แล้ว

    ALRAHMAN ALLAMALQURAN ALLAMAHULBAYAN ........Usthad Aliyar Qasimiyude prabhashanam proudagambeeram Kannuril....Jazakumullah.

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +14

    എല്ലാ മതങ്ങളും ഒന്നല്ല എങ്കിൽ പിന്നെ ഏതെങ്കിലും ഒരു മതത്തിന്റെ പേര് മാത്രം നിലനിൽക്കേണ്ടതല്ലേ എല്ലാ മനുഷ്യരുമാണ് ഒന്ന് എല്ലാ മനുഷ്യർക്കും എല്ലാ പക്ഷിമൃഗാദികൾക്കും അവകാശപ്പെട്ടതാണീ ഭൂമി

  • @femshadkk4419
    @femshadkk4419 ปีที่แล้ว

    Sathyam thurannu parayunna.. Usthathinu... Deergaayus nalki anugrahikumaaraakatteee....ameen

  • @abdullaknr
    @abdullaknr 5 หลายเดือนก่อน +2

    ✋🏻

  • @saheermajeed601
    @saheermajeed601 ปีที่แล้ว +1

    Aameen 🤲

  • @kareemma6004
    @kareemma6004 2 ปีที่แล้ว +10

    ഇതിൽ അനിൽ മുഹമ്മദ് നെ കുറിച്ച് എന്താ പറഞ്ഞ ത് 😳

  • @basheermp270
    @basheermp270 ปีที่แล้ว +2

    ഇദ്ദേഹത്തെ പോലെ ഉള്ള പത്ത് പേരെങ്കിലും ഈ സമുദായത്തിൽ ഉദയം കൊണ്ടിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു.

  • @nisamjalal3479
    @nisamjalal3479 2 ปีที่แล้ว +3

    One question. Pls
    സുറത്ത്നൂഹ്_ഒന്ന് ജനങ്ങൾ ക്ക് മുന്നിൽ അവതരിപ്പിക്കാമോ?

    • @സത്യംസത്യമായി
      @സത്യംസത്യമായി ปีที่แล้ว

      ഇന്റർനെറ്റിൽ മലയാള പരിഭാഷ ലഭ്യമാണ് . വായിച്ചാൽ പൊള്ളത്തരങ്ങൾ മനസ്സിലാക്കാം , ബുദ്ധിയുള്ളവന് . ആറാം നൂറ്റാണ്ടിലെ ആൾ ദൈവത്തിൽ പേക്കുത്തുകൾ മാത്രം.!!!

    • @seenanaushad8808
      @seenanaushad8808 ปีที่แล้ว +1

      @@സത്യംസത്യമായി നീ ഇൻ്റർനെറ്റ് നോക്കിയിരുന്നോ അതിൽ പറയുന്നതല്ലേ നിനക്ക് സത്യവേധം ആതികാരികമയിട്ടുള്ളത് കാണ് എന്നിട്ട് പറയൂ

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +2

    Al hamdhu lillah

  • @subairsubi1335
    @subairsubi1335 ปีที่แล้ว

    👍mashaallah 🤔😔,,,,, 👌,,,,,,,,, 🤲,,,,,,,,, 🤝

  • @sajeersiraj992
    @sajeersiraj992 2 ปีที่แล้ว

    വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു

  • @abdulrasheedvly8862
    @abdulrasheedvly8862 ปีที่แล้ว

    Maa Sha Allah

  • @aslamsaqafi8395
    @aslamsaqafi8395 2 หลายเดือนก่อน

    Super👌

  • @abdulatheef3677
    @abdulatheef3677 ปีที่แล้ว +2

    ഞാൻ മലപ്പുറത്തുകാരൻ ഞാൻ ഇഷ്ട്ട പെടുന്ന പണ്ഡിധൻ മാരിൽ ഒരാൾ

  • @ashokkumarpv3477
    @ashokkumarpv3477 2 ปีที่แล้ว +2

    ഉസ്താദ് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്.. അനിൽ മുഹമ്മദ്‌ന് ഇസ്ലാമിക കാര്യങ്ങളെ പറ്റി ഒന്നും അറിയില്ല.. കുറെ

    • @k.p3033
      @k.p3033 2 ปีที่แล้ว

      Buddhiyum vivravum ullavanu.. Vayichal. Manassilaavunnathe ollu Quran...
      Moulavi marku noolil ketti irakki koduthittonnum illa padachavan..
      Budhi kettavanmar padichitanu shirku paadi nadakkunnathu... Koode oru thale kettum..

    • @vktismail5757
      @vktismail5757 2 ปีที่แล้ว

      പിന്നെ തനിക്കാണോ അറിയുന്നത്.

  • @rabeearabeeapm7837
    @rabeearabeeapm7837 ปีที่แล้ว

    Alhamdulillah

  • @noushadpm3425
    @noushadpm3425 ปีที่แล้ว +1

    ചേകന്നൂർ രണ്ടു വഖ്ത് നിസ്കാരം കട്ടു. ഒടുവിൽ ചേകന്നൂരിനെ തന്നെ ആരോ കട്ടു. നിസ്കാരം ഇപ്പോഴും അഞ്ചു നേരം നടക്കുന്നുണ്ട്. ചേകന്നൂർ എന്തായി എന്ന് ഒരു പിടുത്തവും ഇല്ല.

    • @harik95
      @harik95 5 หลายเดือนก่อน

      Nalla uluppillayma

  • @makkarmm165
    @makkarmm165 ปีที่แล้ว +2

    ഗാന്ധിജിക്കും, മദർ തെരെസക്കും സ്വർഗം കിട്ടുമെന്നോ, ഇല്ലായെന്നോ നമുക്ക് ഇവിടെ വിധി പാസ്സാക്കാൻ പറ്റില്ല.. അതൊക്കെ തീരുമാനിക്കേണ്ടത് നമ്മൾ അല്ല.......

    • @ameenafmaj
      @ameenafmaj ปีที่แล้ว

      ആദ്യം സ്വർഗ്ഗമുണ്ടെന്ന വിശ്വാസം വേണം,,, പിന്നെ മുസ്ലിംകൾക്കുള്ള സ്വർഗത്തിൽ മറ്റു മതസ്ഥർ പോകാൻ തയ്യാറാകുമോ,,,, കുറേ ചിന്ദിക്കണം

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs ปีที่แล้ว

      വേണ്ടാത്ത വർക്ക് നിർബന്ധിച്ചു കൊടുക്കേണ്ട വല്ല ആവശ്യ വുമുണ്ടോ ?

    • @ഗബ്രിയേൽ
      @ഗബ്രിയേൽ 5 หลายเดือนก่อน

      മരിക്കാൻ നേരം രാം രാം എന്ന് വിളിച്ചാൽ 😂

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว

    Al Aalimul allaama shaiqul Islam anil

  • @kottayilshamsudheen1
    @kottayilshamsudheen1 ปีที่แล้ว

    സർവ്വ മത സത്യവാദം സത്യ സന്തമാണ് ഏക മത സത്യവാദം സത്യ വിരുദ്ധമാണ് എന്ന വാദ ഗതിയായി ജൂത മതം വിട്ടു നാസ്തിക വർഗത്തെ നയിക്കുന്ന റീചാർഡ് ഡോക്കിൻസും സർവ്വ മത സത്യ വാദമായി വന്നിരുന്നത്
    വെത്യസ്ത മതങ്ങളിലേ ദൈവങ്ങൾ എല്ലാം വിവര ദോഷമാണ്, എന്നാൽ വിവര ദോഷത്തിലൂടെ വന്ന വെത്യസ്ത മതങ്ങളിലേ ദൈവൾ സത്യമാണെന്ന് വിശ്വസിക്കുകയാണെങ്കിൽ എല്ലാ ദൈവങ്ങളേയും സത്യമായി കാണേണ്ടി വരും ഇല്ലെങ്കിൽ ഒറ്റ ദൈവങ്ങളെയും വിശ്വസിക്കാൻ കൊള്ളത്തതാണ് എന്ന വാദഗതിയിലൂടെ സർവ്വ മത സത്യവാദമായി വന്ന വിവരത്തിന്റെ മുടി ചൂടാ മന്നനായി വന്ന സാത്താനാണ് റിച്ചാർഡ് ഡോക്കിൻസ്

  • @smd1006akro
    @smd1006akro ปีที่แล้ว

    MashaAllah

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +20

    ഇന്ത്യൻ സാഹചര്യത്തിൽ ജീവിക്കുന്ന എല്ലാവരും എല്ലാവരെയും മാനിക്കുക: നിങ്ങളാരും ആർക്കും സ്വർഗ്ഗം നൽകരുത്: അവർ ജീവിച്ചത് തന്നെ മാതൃക പരമായാണ്: പിന്നെ പലർക്കും പലതരത്തിലുള്ള 'സ്വർഗ്ഗം: മൂണ്ഡ വിശ്വാസം

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ปีที่แล้ว +1

      സ്വര്‍ഗ്ഗം ആര്‍ക്ക് എന്ന് വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്..

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ปีที่แล้ว +1

      @@mynameismaximus3624 നിര്‍വ്വചനത്തിന്‍റെ പരിധിയില്‍ അവര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ കിട്ടും,അല്ലെങ്കില്‍ കിട്ടില്ല..

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ปีที่แล้ว +3

      @@mynameismaximus3624 ഇതാണ് ആ നിര്‍വ്വചനം, ``ആര് സത്യവിശ്വാസം കെെകൊള്ളുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുവോ?അവര്‍ക്കുള്ളതാണ് സ്വര്‍ഗ്ഗം''

    • @muneerm3116
      @muneerm3116 2 ปีที่แล้ว +1

      @@mohammedsaleemsha9847 ഓരോരുത്തരുടെയും സത്യവിശ്വാസം മറ്റുള്ളവർക്ക് സത്യമാകണമെന്നില്ലല്ലോ

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ปีที่แล้ว +7

      @@muneerm3116 സത്യം ഒന്നേ ഉണ്ടാവുകയുള്ളൂ....പലതുണ്ടാവില്ല...അത് കണ്ടുപിടിച്ച് അംഗീകരിക്കുക എന്നതാണ് മനുഷ്യന്‍റെ കടമ...

  • @josephcr5435
    @josephcr5435 ปีที่แล้ว +1

    It develops with sword.

  • @Tuttuus015
    @Tuttuus015 ปีที่แล้ว +1

    അപ്പൊ സ്വർഗം മുസ്ലിങ്ങളുടെ ആണ് എന്ന് ഉസ്താദ് സ്വയം അങ്ങ് തീരുമാനിച്ചു 😄😄😄😄

  • @aboobackerpk4198
    @aboobackerpk4198 ปีที่แล้ว +1

    ഇയാൾക്ക് ഇത്രയും വിവരമില്ലന്ന് ഞാൻ ഇപ്പഴാ
    മനസ്സിലാക്കുന്നത്

  • @ayishapt4626
    @ayishapt4626 ปีที่แล้ว

    അൽ ഹറം ദുലില്ലാ ഉസ്ഥാതിന്റെ പ്രബോ ഷണം അളാ അനുഗ്രഹിക്കണേ

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.

  • @kuttikrishnanvkd2271
    @kuttikrishnanvkd2271 2 ปีที่แล้ว +1

    ഗാന്ധിജിക്കും മദർ തെരേസക്കും മാത്രമല്ല ഇവിടെ ഒരാൾക്കും സ്വർഗ്ഗവും ആരും ഇഷ്ടപ്പെടാത്ത നരകവും കിട്ടുന്നില്ല സത്യത്തിൽ ഇതെല്ലാം വെറും മതപരമായ വിഡ്ഡിത്തങ്ങൾ മാത്രമാണ് ജനങ്ങളെ മതങ്ങൾ സ്വർഗ്ഗവും നരകവും കാട്ടി പേടിപ്പെടുത്തി അവരെ മതങ്ങളുടെ ക്രൂരമായ മതിൽ കെട്ടിലാക്കി വഞ്ചിക്കുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജനങ്ങൾ പ്രാകൃത സംസ്കാരമായ മതങ്ങളിൽ വിശ്വസിച്ച് എന്നെന്നേക്കുമായി വിഡ്ഡികളാകുന്നു. മതം ഉപേക്ഷിക്കൂ യഥാർത്ഥ മനുഷ്യരാകു

    • @abdulnasir7278
      @abdulnasir7278 2 ปีที่แล้ว

      Adh ariyaa avide എത്തിയാൽ

  • @kunjumohamed647
    @kunjumohamed647 5 หลายเดือนก่อน

    നിക്ശ്പക്ഷമായി അയാൾ ഹദീസ് വെച്ച് പറഞ്ഞ ഒ)രോ കാരിത്തിനും മറുപടി പറയുക. സാധാരണ മെയ്യാക്കൻ മാർ പറയുപ്പോലെ വിശയത്തിൽ നിന്നും മാറി കാട് അടച്ച് വെടി വെച്ചാൽ ഇവിടെ യുക്തി വാതികൾ ഉണ്ടാക്കാനെ സഹായിക്കു.

  • @shiningstar958
    @shiningstar958 2 ปีที่แล้ว +3

    രണ്ടു പൊട്ടന്മാർ അങ്ങോട്ടും ഇങ്ങോട്ടും അടി കൂടിയാൽ ആര് ജയിക്കാനാ 😂😂😂

  • @shihabm5495
    @shihabm5495 2 ปีที่แล้ว +6

    തനിക്കും തന്റെ മുമ്പിലിരിക്കുന്നവർക്കും മോക്ഷം ലഭിക്കുമെന്ന് തനിക്ക് പറയാൻ കഴിയുമോ മൗലവി... അവസാനം ലാഇലാഹ ഇല്ലല്ലാഹ് പറയുമ്പോഴല്ലേ അതിന് അർഹത ലഭിക്കുകയുള്ളൂ അങ്ങനെ ചരിത്രത്തിൽ ആരെങ്കിലും പറയാറുണ്ടോ പ്രത്യേകിച്ചും മൗലവിമാർ ചൊല്ലി മരിച്ച ചരിത്രം ഈയടുത്തകാലത്ത് എന്നെങ്കിലും ഉണ്ടോ....

    • @rubeena689
      @rubeena689 2 ปีที่แล้ว

      Vahabisam islaamine palarkkum ottukoduthu

    • @safiyabalussery2253
      @safiyabalussery2253 2 ปีที่แล้ว

      എന്തിന് അങ്ങനെ പറയണം

    • @MohammedAli-um4fg
      @MohammedAli-um4fg 2 ปีที่แล้ว

      Ella moulavimarum marikkunna samayath ningal aduthundavarundo .chollunnath kelkkan

    • @shihabm5495
      @shihabm5495 2 ปีที่แล้ว

      @@MohammedAli-um4fg അവർ സമൂഹത്തിൽ ഏറ്റവും നറിക്കെട്ടവർ ആണ്.. കാരണം ദീൻ കാശിന് വിൽക്കുന്നവരാ...അലിയാർ മൗലവി അടക്കം ഖുതുബ ഓതുന്നത്,നിസ്ക്കരിക്കുന്നത് .. എല്ലാം ശമ്പളത്തിനാ....

  • @sudheer4968
    @sudheer4968 2 ปีที่แล้ว +12

    മദർ തരേസകും ഗഡിജിക്കും ഉസ്താദ് സ്വർഗം കൊടുക്കണ്ട
    ഗാന്ധിജിയുടെ സ്വർഗത്തിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത് എന്ന നന്ദി ഉണ്ടായി കോട്ടെ

    • @kunhuttymlp6258
      @kunhuttymlp6258 2 ปีที่แล้ว +3

      ഏടോ,ഇത് ഈ ജീവിതത്തിലെ സ്വർഗമല്ല മരിച്ച ശേഷമുള്ള ജീവിതത്തിലെ കാര്യമാണ്

    • @Ashiqdammam
      @Ashiqdammam 2 ปีที่แล้ว

      @@anilnair3064 മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന വിശ്വാസം ഒരു മത വിശ്വാസികൾക്കും ഇല്ല.

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 ปีที่แล้ว

      @@anilnair3064 മനുഷ്യന് മനസിലാകുന്നത് മനസിലാകുന്ന വിധത്തിൽ പറഞ്ഞെന്നെ ഉള്ളു

    • @anilnair3064
      @anilnair3064 2 ปีที่แล้ว

      @@Ashiqdammam
      ഹിന്ദു മത വിശ്വാസ പ്രകാരം, പാപ രഹിത ജീവിതം നയിക്കുന്നവർ "ജനന-മരണ" ചക്രത്തിൽ നിന്നും മോക്ഷം പ്രാപിച്ച്, പരബ്രഹ്മത്തിൽ ലയിക്കുന്നു. ..
      സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളെ കിട്ടും എന്ന് വിശ്വസിക്കുന്ന "കാമ ഭ്രാന്തന്മാർ" ആണ് ഇസ്ലാം മതം സ്വീകരിക്കുന്നതും, ഇസ്ലാം മതത്തിൽ തുടരുന്നതും.

    • @anilnair3064
      @anilnair3064 2 ปีที่แล้ว +3

      @@abdurahimanrahiman6867
      ഭൂമിയിൽ എത്ര വൃത്തികെട്ട ജീവിതം നയിച്ചാലും, ഖുറാൻ അനുസരിച്ച് ജീവിച്ചാൽ, മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകൾ, വീഞ്ഞ്, പാല്, തേൻ തുടങ്ങിയവ കിട്ടും എന്ന "ഓഫറിൽ" വീഴുന്നവർ ഇസ്ലാം മതത്തിൽ തുടരുകയും, ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുന്നു. മരിച്ചാലും അടങ്ങാത്ത കാമഭ്രാന്ത് എത്ര ലജ്ജാവഹം ആണ്.

  • @sajicherian539
    @sajicherian539 2 ปีที่แล้ว

    very complicated subject

  • @vnsvLog-c7j
    @vnsvLog-c7j 2 ปีที่แล้ว +2

    ഉസ്താദ് .ഇവനേ..... പൊട്ടൻ
    പിന്നേ മദ്രസ പൊട്ടന്മാരേ പറ്റി പറയണ്ടല്ലോ.
    ഭൂമി പരന്നത്. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതും
    നോക്കിയിരി ക്യാണ് മുറിയൻമ്മാർ.കഷ്ട്ടം

  • @mohammadbasheeravavkmon4007
    @mohammadbasheeravavkmon4007 2 ปีที่แล้ว +6

    അലിയാർ മൗലവിയെപോലെ വിക്തമായി വിശദീകരിച്ചു കൊടുക്കാൻ മാറ്റർക്കും പറ്റില്ല അതും തിരിച്ചു ചോദിക്കാൻ ഒന്നുമില്ലഅംഗീകരിച്ചേ പറ്റൂ

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.

  • @abdullapp2489
    @abdullapp2489 ปีที่แล้ว

    അലിയാർ ഉസ്താദ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.

  • @ayishakk531
    @ayishakk531 2 ปีที่แล้ว +4

    Mashaallah 👍👍👍

  • @muhammadshameer145
    @muhammadshameer145 2 ปีที่แล้ว +7

    ഉസ്താദേ... ഇന്ത്യ എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളുന്ന ഒരു രാജ്യമാണ്... ഇനിയും ഒരുപാട് വരും... അവർ അവരുടെ വഴിക്ക് പോകട്ടെ...
    ഹിന്ദു മത വിശ്വാസത്തെ, ക്രിസ്തു മതത്തെ, മറ്റു ഏത് മതത്തെയും യുക്തി വാദത്തെയും ഇസ്ലാം അംഗീകരിക്കില്ല... മറിച്ചു ഇവയിൽ ഉള്ള മനുഷ്യരെ ഒരാളെയും ഇസ്ലാം അവഗണിക്കുന്നില്ല.. മാത്രമല്ല ഒരു മത വിശ്വാസത്തെയും തകർക്കണ്മെന്നും ഇസ്ലാം പറയുന്നില്ല.. അവർക്ക് അവരുടെ വഴി....

    • @umarulfarooq2881
      @umarulfarooq2881 2 ปีที่แล้ว +2

      തകർക്കലല്ല ലക്ഷ്യം. മറിച്ച് ഇസ്ലാമിൽ നിന്ന് ധാരാളം ആളുകൾ തെറ്റിദ്ധരിച്ചു കൊണ്ട് അവരുടെ കൂടെ പോകുന്നുണ്ട്. അവരെ നമ്മൾ വേണ്ടേ പറഞ്ഞു മനസിലാക്കി കൊടുക്കാൻ. ഒരു ജൂതന്റെ മയ്യിത്ത് കൊണ്ടുപോയപ്പോൾ ഞാൻ ജീവിച്ചിരിക്കെ ഒരാൾ നരഗത്തിലേക് പോകുന്നുവല്ലോ എന്ന് വിഷമത്തോടെ പറയുകയും ചെയ്ത ആ പ്രവാചകന്റെ അനുയായികളല്ലേ നമ്മൾ. നമ്മളും ലോകത്തുള്ള മുഴുവൻ ജനങ്ങളും നരകത്തിൽ നിന്ന് രക്ഷപ്പെടണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനായി നമ്മൾ നമ്മെ കൊണ്ട് കഴിയുന്ന നിലയിൽ ആരുടേയും മതത്തെ ആക്ഷേപിക്കാതെയും ആരെയും വേദനിപ്പിക്കാതെയും പരിശ്രമിക്കണം. അതാണ് ഇവിടെ ഉസ്താദ് ചെയ്തത്.

    • @rashidrashi1630
      @rashidrashi1630 2 ปีที่แล้ว

      @@umarulfarooq2881 correct

  • @MoosAak-v3b
    @MoosAak-v3b หลายเดือนก่อน +1

    എന്റെ മതം
    വലുതാണ്
    നല്ലതാണ്
    എന്നൊക്കെ
    പറയാം
    പക്ഷെ
    മറ്റുള്ള മതങ്ങൾ
    ശരിയല്ല എന്ന്
    പറയരുത്
    അതിന്
    അവകാശമില്ല

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 หลายเดือนก่อน

    മുസ്തഫ സർവ്വ മത സത്യവാദം പറഞ്ഞതിൽ
    എന്താണ് തെറ്റ്?.

  • @saudatk3616
    @saudatk3616 2 หลายเดือนก่อน

    അനിലിന് സുന്നിഉസ്താദ് മാരെ കളിയാക്കലും പരിഹസിച്ചു ചിരിക്കലു മാണ് അയാളുടെ ഹോബി അതിൽആനന്ദം കാണുന്നു ആയാൾ അതാണ് അയാളുടെ മതം

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 2 ปีที่แล้ว +4

    ഈ പ്രഭാഷണം കഴിഞ്ഞിട്ട് നേരെ പോയി ആണ്ട് നേർച്ചയുടെ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട്അല്ലാഹുവിനെ കൊച്ചാക്കി സംസാരിക്കുക മഹാന്മാരുടെ മഹത്വം ഉയർത്തിപ്പിടിച്ചു പങ്കുകൊണ്ട് സംസാരിക്കുക അതാണല്ലോ താങ്കളുടെ രീതിമഹാന്മാരുടെ അല്ലാഹുവിലേക്ക് അടുക്കാൻ സാധിക്കുകയുള്ളൂ എന്ന ഒരു വിഭാഗത്തെ വളർത്തിക്കൊണ്ടു വരാൻ അശ്രാന്ത പരിശ്രമം നടത്തുന്ന താങ്കൾ കൂടി ഉൾപ്പെട്ട വർഗ്ഗത്തിനെ പറ്റി എന്താണ് അഭിപ്രായം

  • @fazalk8649
    @fazalk8649 ปีที่แล้ว

    ഗാന്ധിക്കും തെരസമ്മക്കും സ്വർഗ്ഗവും നരകവും നിശ്ചയിക്കാൻ താങ്കൾ വളർന്നിട്ടില്ല. അതൊക്ക വിട്ടേക്ക് മോനേ.

  • @muhammedtk6428
    @muhammedtk6428 ปีที่แล้ว

    ഹിറാ ഗുഹയിൽ ഖുർആൻ ഇറങ്ങിയ അന്നുമുതൽ അല്ലെങ്കിൽ വിടവാങ്ങൽ ഹജ്ജിന്റെ പ്രസംഗത്തോടുകൂടിയോ ലോകത്തുള്ള സർവ്വ വേദങ്ങളും അപ്രസക്തമായി എന്നാണ് മുസ്ലിങ്ങൾ പൊതുവേ വിശ്വസിച്ചു പോരുന്നത്. അഥവാ മറ്റുള്ളവ എല്ലാം ദുർബലപ്പെട്ടു എന്ന്. ഇത് ശരിയല്ലെന്നും കർമ്മങ്ങളാണ് മനുഷ്യന്റെ മോക്ഷത്തെ തീരുമാനിക്കുന്നത് എന്നും മുസ്തഫ മൗലവി പറയുന്നു. മുസ്തഫ മൗലവിയുടെ അതേ അഭിപ്രായമുള്ള പണ്ഡിതന്മാർ ഇസ്ലാമിൽ കടന്നു പോയിട്ടുണ്ട്. പ്രശസ്ത യൂറോപ്യൻ ചിന്തകനായ മുഹമ്മദ് അസദ് അതിൽ ഉൾപ്പെടുന്നു. ഏതായാലും ചർച്ചകൾ തുടരും. മുസ്ലിം എന്നാൽ ഒരു ജാതിയുടെ പേരല്ല ഒരു നിലപാടിന്റെ പേരാണ് എന്നാണ് അവരുടെ അഭിപ്രായം.

  • @abdullatheefmc5299
    @abdullatheefmc5299 ปีที่แล้ว +1

    ഇസ്ലാമിൽ ഒന്നാം പ്രമാണം, ഖുർആൻ തന്നെയാണ് 👍എന്നാൽ അതിൽ പറഞ്ഞു തരുന്നത് , കാര്യങ്ങൾ, അത് പ്രവർത്തിഗമായി, കാണിച്ചും, പറഞ്ഞു തരാനും മുഹമ്മദ്‌ n. S. അള്ളാഹു നിയോഗിച്ചു അതിനാണ് ഹഡീസ് എന്ന് പറഞ്ഞു വരുന്നദ് 👍

  • @Right..thinker
    @Right..thinker ปีที่แล้ว

    Masha allah

  • @alikoya3300
    @alikoya3300 ปีที่แล้ว

    Alla kasmi ustade vahadisam brtan srtyiyalle adenda tankal parayatad

  • @jabirkavodan
    @jabirkavodan 2 ปีที่แล้ว +3

    Is this video against Anil Mohammad?
    If yes, there is no any clear reference for him in this video!

    • @mohammedmusthafa9133
      @mohammedmusthafa9133 2 ปีที่แล้ว +1

      ഒരിക്കലും അല്ല
      ഒരു തെറ്റിദ്ദ റിപ്പിക്കൽ

    • @finaltruthjustice9857
      @finaltruthjustice9857 ปีที่แล้ว

      This video has no connection to Anil Muhammad

  • @mohammedkt6168
    @mohammedkt6168 ปีที่แล้ว

    AP. Ya. Upayogechu. Cpm.mum. Ethu chayunnu

    • @mohammedkt6168
      @mohammedkt6168 ปีที่แล้ว

      A p. Saturukkalku. Kutu nelkunnu. Bennepekunnu

  • @outspoken..
    @outspoken.. 2 ปีที่แล้ว +3

    2022 ൽ ഇതൊക്കെ ചർച്ച ചെയ്യുന്നുണ്ടല്ലോ നിങ്ങളൊക്കെ , മുസ്ലിമിൻ്റെ സ്വർഗം , ക്രിസ്ത്യനിയുടെ സ്വർഗം , കുറേ മതങ്ങൾ , കഷ്ടം , logically ചിന്തിക്കാൻ ശ്രമിക്കു സുഹുർത്തുക്കളെ , ലോകം വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു

    • @sajidha543
      @sajidha543 2 ปีที่แล้ว +1

      നീ...പുതിയയുക്തിവാദി...ഒന്ന്പോടൊ.

    • @nasaruddinayyaril5113
      @nasaruddinayyaril5113 2 ปีที่แล้ว +1

      Chekannur was told real truth,now Saudi accept it.

  • @johnmathew3801
    @johnmathew3801 ปีที่แล้ว +1

    ഇസ്‌ലാമിന്റെ സ്വർഗ്ഗം ആണ് യഥാർത്ഥ നരകം എന്നുള്ള സത്യം ഇവരോട് ആരുപറയും

  • @rasheedphysician
    @rasheedphysician ปีที่แล้ว

    അലിയാർ ഉസ്താദും അനിൽ മുഹമ്മദും ഒരുമിച്ച് ഒരുമയോടെ!
    th-cam.com/video/nqhbo_f1wLQ/w-d-xo.html

  • @abraham666
    @abraham666 ปีที่แล้ว

    മുസ്ലിയരെ കാൾ നന്നായി അനിൽ ചില കാര്യങ്ങളിൽ മുസ്ലിം കളുടെ ശത്രുക്കളെ നേരിടുന്നുണ്ട്...

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 2 ปีที่แล้ว +4

    ആരെക്കെയാണ് മതത്തിന്റെ ഉള്ളിൽ കയറിക്കൂടിയ ഇത്തികണ്ണികൾ
    തുറന്ന് പറയു ഉസ്താദ് .
    വെറും ചേകന്നൂരികൾ മാത്രമാണോ ?

    • @adhilanhaladhil9762
      @adhilanhaladhil9762 2 ปีที่แล้ว +1

      ഇപ്പോഴൊരു സർവ്വമത സത്യവാദ മൗലവി മുസ്തഫാ..

  • @alantoamos1924
    @alantoamos1924 2 ปีที่แล้ว +2

    Islam is growing in poor countries because only of high birth rate just talk about growing exmuslims especially in gcc turkey europe etc

    • @rasheedk.4569
      @rasheedk.4569 2 ปีที่แล้ว +4

      Islam is growing in the UK, USA, Canada like countries. If you think these are poor countries, then your knowledge is poor.

    • @alantoamos1924
      @alantoamos1924 2 ปีที่แล้ว

      @@rasheedk.4569 Im in Australia and i was in uk and i know how much they hate muslims and hiw exmuslims are growing there uk is planning for mass deportation already made treaty with rwanda after election they will implement it im a doctor a muslim friend of mine with more marks for mbbs and plab has not even received a notification yet. Just google growing exmuslims in west or muslima convert to Christianity in europe. Also look deportation rate far right Christian political parties are growing in west. The percentage is also including refugees they are not citizens most of them are in camps waiting deportation also check growing exmuslims in islamic world. In no western christian country islam will never grow over a particular rate. People are so much angry of muslims there are many people like sebastian punakkal here with million viewers.

    • @alantoamos1924
      @alantoamos1924 2 ปีที่แล้ว

      @@rasheedk.4569 Just look growing christian converts in iran indonesia turkey and even in gcc also growing exmuslims

    • @alantoamos1924
      @alantoamos1924 2 ปีที่แล้ว

      @@rasheedk.4569 Just google in us and west 33% of born muslims in west are becoming exmuslims 30% are becoming christians of rest 10% follows islam nominally its a pew survey

    • @kdrmakkah5510
      @kdrmakkah5510 ปีที่แล้ว

      But, my friend, it is growing in western world.

  • @targetcommunication5450
    @targetcommunication5450 2 ปีที่แล้ว +4

    Anil muhamad fans😍

  • @sayedaliennesennes8778
    @sayedaliennesennes8778 2 ปีที่แล้ว +1

    അലിയാർ കാസിമി ഉസ്താദിനെപ്പോലെ ഉള്ളത് ചങ്കൂറ്റത്തോടെ പറയണം.. അല്ലാതെ രണ്ടുതോണിയിൽ കാലിട്ട് നടക്കരുത്..

  • @nixonnixon797
    @nixonnixon797 2 ปีที่แล้ว +2

    ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്തു ദൈവ തേജസ് ഇല്ലാത്തവരായി തീർന്നു ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു പാവത്തിന്റെ ശമ്പളം നിത്യ നരകം തന്റെ ഏകജാതനായ പുത്രനായ യേശുവിൽ വിശ്വസിക്കുന്ന ഏവരും നശിച്ചു പോകാതെ സ്വർഗ്ഗരാജ്യം പ്രാപിക്കേണ്ടതിന് ദൈവം യേശുവിനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു

    • @ansarirfancm4578
      @ansarirfancm4578 2 ปีที่แล้ว +1

      അപ്പോൾ ഏക ജാതൻ വരുന്നതിനു മുൻപോ..?

  • @mohammedsadique3205
    @mohammedsadique3205 ปีที่แล้ว

    ഖുറാനിൽ കൃത്ർമം കാണിക്കാം കഴിയില്ല അദീസിൽകാണികാം ഖുറാൻ വായിച്ചു മനസിലാവതതദ് അല്ലാഹുവിന്റെ മഹതത തെത യും കാരുണ്യ തെത കുറിച്ചും വേണ്ടിയപൊലെ മനസിലാവതതദ് കൊണ്ടാണ്

    • @musaddiquea192
      @musaddiquea192 ปีที่แล้ว

      എന്താണ് ഖുർആൻ?

  • @dearaji1
    @dearaji1 ปีที่แล้ว +1

    11 ഉം കെട്ടി 100 കണക്കിന് അടിമസ്ത്രീകളെ ഭോഗിച്ച മനുഷ്യൻ മാതൃക ആണോ? ആ മനുഷ്യന്റെ അനുയായികൾ എങ്ങനെ ധർമ ബോധം പ്രചരിപ്പിക്കും? പ്രസംഗം തുടക്കമേ പാളി

    • @shoukathalishamsu5457
      @shoukathalishamsu5457 ปีที่แล้ว

      അത് താങ്കളുടെ തെറ്റിദ്ധാരണയാണ്. താങ്കൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പൗരോഹിത്യത്തിന്റെ ജല്പനങ്ങൾ മാത്രമാണ്. വേദം മുഖേന അത് സ്ഥാപിക്കാൻ ഒരിക്കലും കഴിയില്ല

  • @haneefudyawar6489
    @haneefudyawar6489 2 ปีที่แล้ว

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. ഇത് ഖുറാനിന്റെ പ്രഖ്യാപനമാണ്.. 💥 ഒരു മനുഷ്യൻ നന്നാവുക എന്നാൽ അവൻ മുസ്ലിമായി എന്നാണ് ഖുറാനിന്റെ വിവക്ഷ..

    • @muneerm3116
      @muneerm3116 2 ปีที่แล้ว +2

      ഇത് ശ്രീനാരായണ ഗുരുവിന്റെ വചനം അല്ലേ ❓️

    • @ratheeshrana143
      @ratheeshrana143 2 ปีที่แล้ว

      മടയ

    • @SanthoshKumar-tm8xh
      @SanthoshKumar-tm8xh ปีที่แล้ว

      വിവരമില്ലാത്തവൻ വിവരക്കേട് പറയണമോ?

    • @shasworldofwonder8587
      @shasworldofwonder8587 ปีที่แล้ว

      ഏത് ആയത്ത്

  • @abbaskodithodi6791
    @abbaskodithodi6791 ปีที่แล้ว

    ഖുര്‍ആന്‍ മാത്രമാണ് ഇസ്ലാമിക പ്രമാണം തെളിവ് എന്ന് പറയുന്ന ജനങ്ങളോട് പറയെട്ടെ നിങ്ങള്‍ പറയുന്ന ഖുര്‍ആനില്‍ തന്നെ പറയുന്നത് മുഹമ്മദ് നബി എന്താണോ മതപരമായി കൊണ്ട് വന്ന് പറഞ്ഞത് അത് നിങ്ങളും സത്യമായി സ്വീകരിക്കുക .. നിങ്ങളും അളളാഹുവിനെ അനുസരിക്കുക .. റസൂല്‍ പറഞ്ഞതും അനുസരിക്കുക..
    നിങ്ങളും അളളാഹു പറഞ്ഞതും റസൂല്‍ പറഞ്ഞതും അനുസരിക്കുക.. എന്നാല്‍ നിങ്ങളും സ്വര്‍ഗത്തില്‍ പ്രവേശിക്കും

  • @adv.shajik8560
    @adv.shajik8560 10 หลายเดือนก่อน

    Jamitha teacher. ne vilikku

  • @123latheef
    @123latheef ปีที่แล้ว

    Ninna nia kondupoyilla?

  • @sanjusreedhar2056
    @sanjusreedhar2056 2 ปีที่แล้ว +2

    ആദ്യം ഭൂമിയിൽ മനുഷ്യൻ ആയി ജീവിക്കുക പിന്നെ ആണ് മരണശേഷം. ഏത് മതം ആണേലും ആദ്യം മനുഷ്യൻ ആയി ജീവിക്കണം

  • @rayankuttynp6521
    @rayankuttynp6521 ปีที่แล้ว +1

    K.T. ജാഹില്ലിനുള്ള മറുപടി കൊള്ളാം, ഉസ്താദിൻ്റെ പ്രഭാഷണം കൊള്ളാം.

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ഇവൻ ആട്ടിൻ തോലിട്ട ചെന്നായ. കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.

  • @abdulhakkeem3172
    @abdulhakkeem3172 2 ปีที่แล้ว

    👍👍👍

  • @basheerm425
    @basheerm425 2 ปีที่แล้ว +3

    Anil Muhammad. Arabian malayali. Ivareyokke munne oyivakkiyathaa..

    • @basheermohamed6275
      @basheermohamed6275 2 ปีที่แล้ว

      അതെ ചില ഫാൻസുകാർ

    • @k.p3033
      @k.p3033 2 ปีที่แล้ว

      Kurafikal... 🐐🐐🐐🐐🐐🐐🐐

  • @sajanb7144
    @sajanb7144 ปีที่แล้ว

    Who is anil?

  • @bachibachimon5880
    @bachibachimon5880 2 ปีที่แล้ว

    ❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 หลายเดือนก่อน

    രണ്ടാമത്തെ അബ്ബ്ദുൽ നസീർ മൗലവി, ഇത്
    എവിടേക്കാണ് പോക്ക്?.

  • @beeranp1686
    @beeranp1686 2 ปีที่แล้ว +1

    അലിയാർ അൽ ഖസിമിയെ
    നിങ്ങൾ തള്ളിപ്പറയും അനിൽ
    മുഹമ്മദ് ദീൻ കച്ചവടക്കാരനും
    അല്ല..

  • @sabuvengad
    @sabuvengad 2 ปีที่แล้ว +1

    ഈ അലിയറെല്ലെ അനിലിൻ്റെ ചാനലിൽ പോയി അവനെ പോക്കിപറഞ്ഞിരുന്നത്

  • @abthurahiman2072
    @abthurahiman2072 2 ปีที่แล้ว

    Fitst sarva muslim ..sathyavadam ...after

  • @yaseenok
    @yaseenok 2 ปีที่แล้ว

    അല്ലാഹു എല്ലാവർക്കും പൊറുത്തു കൊടുക്കാൻ തീരുമാനിച്ചാൽ അതു പറ്റില്ലെന്ന് പറയാൻ ആർക്കധികാരം. അങ്ങനെ പാടില്ലെന്നോ റബ്ബ് ചെയ്യില്ലെന്നോ ഖുർആൻ ഹദീസ് കൊണ്ട് തെളിയിക്കാമോ. തൊപ്പി ക്കാരാ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว

    എവിടെ സ്വർഗം കിട്ടും
    നാല് കെട്ടിനെ തള്ളിപ്പറഞ്ഞാൽ അവൻ കാഫറായി
    അടിമ സ്ത്രീ ബന്ധം മ്ലേക്ഷമെന്ന് പറഞ്ഞാൽ കാഫർ
    ദത്തു പുത്രന്റെ ഭാര്യയെ കെട്ടിയതു തെറ്റാണന്നു പറഞ്ഞാൽ കാഫർ
    ശിശു വിവാഹം തെറ്റാണെന്നു പറഞ്ഞാൽ കാഫർ അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്ന ഏവരും കാഫർ കാരണം മദനിയമത്തിന് എതിരാണ്
    ദൈവം അനുവദിച്ച പലതും ക്രിമിനൽ കുറ്റമാണ് അപ്പോൾ ഒരിക്കലും മുസ്ലിമിന് അന്താരാഷ്ട്ര നിയമം അംഗീകരിക്കാൻ സാധിക്കില്ല

  • @idealjimmy
    @idealjimmy 6 วันที่ผ่านมา

    L

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 หลายเดือนก่อน

    യാ അയ്യുഹല്ലദീന ആമനൂ വല്ല ദീനഹാതു വന്ന സാറ വസാബി ഈന മൻ ആമന ബില്ലാഹി ഒരു യൗമിൽ ആക്കി രി വ അമില സ്വാലിഹൻ ഫലവും അജ അജ്‌റൂം എന്താ റബിഹിം വല കൗഫൽ അലൈഹി വലാ ഓം എഹ്സനൂർ അമലു സ്വാലിഹാത്ത് ചെയ്യുന്നവനെ അവൻ ഏതു മതക്കാരനാണെങ്കിലും അവന് നാളെ വയസ്സായി അതിനുള്ള പ്രതിഫലം കിട്ടും ഒരു പേടിയും പേടിക്കേണ്ട പക്ഷേ പട ദൈവത്തിന് ഒരു കണ്ടീഷൻ ഉണ്ട് അവസാനം നാൾ ഉണ്ട് എന്നും ഇതിനൊക്കെ പ്രതിഫലം കിട്ടുന്ന ഒരു അവസരം സമയമുണ്ടെന്നും വിശ്വസിച്ച് ചെയ്യുന്നവരാണ് ഈ കൊടുക്കുന്നത് സർവ്വമതങ്ങളും സത്യമാണ് എന്ന് ഖുർആനിൽ പറഞ്ഞിട്ടില്ല ഇതിൽ പറഞ്ഞത് എല്ലാ നല്ല കാര്യങ്ങളാരു ചെയ്താലും അതിന് പ്രതിഫലം കിട്ടും എന്നാണ് അൽ ബക്കറ രണ്ടാമത് മാറി ആലിംറാനിലും പറഞ്ഞിട്ടുണ്ട്

  • @freeliberty5996
    @freeliberty5996 2 ปีที่แล้ว

    പിന്നെ വേദം വേദക്കാരോട് നിങ്ങൾ ചോദിച്ചു മനസിലാക്കാൻ ശബ്ക്കളോട് നബി എന്തിനാണ് പറഞ്ഞത്..? എഞ്ജീലും സബൂറും തോറയും നിങ്ങള്ക്ക് അള്ളാഹു തന്നു എന്ന് പറഞത് നബിയല്ലേ..? ഇതിൽ നിന്നുള്ളത് ഖുറാനിൽ നിന്നും എടുത്താൽ പിന്നെ ഖുറാനിൽ എന്താനുള്ളത്..?

  • @muhammadshafeeq6601
    @muhammadshafeeq6601 2 ปีที่แล้ว

    This is not the way of the teaching of prophet. …your title is so arrogant and against the values of Islam …..

  • @babujohn951
    @babujohn951 2 ปีที่แล้ว +10

    നല്ല ശബ്ദം, നല്ല അക്ഷരസ് പുടത, നല്ല ഒഴുക്ക്. പക്ഷെ ആശയങ്ങൾക്ക് യാതൊരു വ്യക്തതയില്ല. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെ എപ്പോഴും മതത്തിൻ്റെ angle ൽ എങ്ങനെ കാണും.? ഒരു ക്രിസ്ത്യാനി യോടും യേശു ക്രിസ്തു യുദ്ധം ചെയ്യാൻ പറഞ്ഞിട്ടില്ല. മതത്തിൻ്റെ പേരിൽ ഇന്നു ആരുംയുദ്ധം ചെയ്യുന്നമില്ല അതിനെ ന്യായീകരിക രിക്കുന്നമില്ല. സ്വന്തത്തെ വെളുപ്പിച്ചെടുക്കേണ്ട ബാ ദ്ധ്യത ഖാസമിക്ക് ഉണ്ടല്ലോ. അതു ചെയ്യുന്നു വെന്നു മാത്രം.!

    • @shamsdhshamsdh9837
      @shamsdhshamsdh9837 2 ปีที่แล้ว +7

      സഹോദരൻ ബൈബിൾ നന്നായി വായിച്ചു മനസ്സിൽ ആക്കാൻ ശ്രമിക്കുക സ്വന്ധം വേദം പഠിക്കുക എന്നാൽ ഇപ്പോൾ താങ്കൾ പറഞ്ഞതിനുള്ള ഉത്തരം കിട്ടും

    • @babujohn951
      @babujohn951 2 ปีที่แล้ว +1

      @@shamsdhshamsdh9837 Biblie അരിച്ചു പിറക്കി വായിച്ചിട്ടും യേശു ക്രിസ്തു യുദ്ധം ചെയ്യാൻ പറഞ്ഞതായി കണ്ടില്ല. സഹോദരൻ അതെവിടെയുണ്ടെന്നു കാണിച്ചു തന്നാൽ ഉപകാരമായിരുന്നു. പഴയ നിയമത്തിൽ യഹോവാ യുദ്ധം ചെയ്യാൻ(യഹൂദരോടു്) പറഞ്ഞാൽ പോലും ഇന്ന് ഒറ്റ ക്രിസ്ത്യനിയും വാളെടുക്കുന്നില്ല. മറ്റുള്ളവരെ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത് '

    • @udayavarma6202
      @udayavarma6202 2 ปีที่แล้ว

      Don't try to whitewash everything

    • @mufeedashfu1599
      @mufeedashfu1599 2 ปีที่แล้ว +5

      @@shamsdhshamsdh9837 അതിന് യദാർത്ഥ ബൈബിൾ എവടെ. എല്ലാം മാറ്റി തിരുത്തിയതാ. യഥാർത്ഥ ബൈബിളിൽ അടുത്ത പ്രവാചകനെ പ്രാമർശിക്കുന്നുണ്ട് അത്‌ ഇവർ അംഗീകരിക്കില്ല

    • @nasrushamna
      @nasrushamna ปีที่แล้ว

      Eshuvite achan araa

  • @8wondeRss
    @8wondeRss ปีที่แล้ว

    അതിന് അനിൽമുഹമ്മദിന്റ പടമാണോ. വക്കേണ്ടത്
    ആ മൊയ്ലിയാരെ പടമല്ലേ വക്കേണ്ടത്
    ജാ;റ ഡിങ്കൻ സന്ദതീ😀😀😀
    ഉദ്ദേശ്യം അലിയാര് ഉസ്താദിന്റ. പ്രസംഗം. കേൾപിക്കലല്ല

  • @saslittlegarden2088
    @saslittlegarden2088 2 ปีที่แล้ว +4

    അനിൽ മുഹമ്മദ്ക്ക അല്ലെങ്കിലും വലിയ ആളാവാൻ സ്ഥലം കിട്ടിയാൽ അവിടെ കയറി ആളാവൽ മൂപ്പരുടെ ഒരു ഹോബിയാ

    • @k.p3033
      @k.p3033 2 ปีที่แล้ว

      Anil muhmmadine anil Kumar aakkiya nee Islamo. Muslimo aanoda....

    • @saslittlegarden2088
      @saslittlegarden2088 2 ปีที่แล้ว

      @@k.p3033 Nellil pathirum vakkil pizhavum undaavum 😃

    • @saslittlegarden2088
      @saslittlegarden2088 2 ปีที่แล้ว

      പിന്നെ ഇസ്ലാമോ മുസ്ലിമോ നോക്കി ഞാൻ സംസാരിക്കാറില്ല, ഓക്കെ

    • @saslittlegarden2088
      @saslittlegarden2088 2 ปีที่แล้ว

      ഓരോ മതത്തിൻ്റേയും ശത്രുക്കൾ 99.9% ആ മതത്തിൽ പെട്ടവർ തന്നെയാണ്

    • @saslittlegarden2088
      @saslittlegarden2088 2 ปีที่แล้ว

      ഇനി നിങ്ങൾക്ക് ചേട്ടായി എന്ന് പറഞ്ഞത് കൊണ്ട് പ്രശ്നമാക്കണ്ട, ഞാൻ ഇക്കയാക്കി മാറ്റിയിട്ടുണ്ട്, ഓക്കെ

  • @beeranp1686
    @beeranp1686 2 ปีที่แล้ว

    കാരശേരിയും kt ജലീലും
    ആ ചിന്താ ഗതി കാരാ

  • @iarcspace31
    @iarcspace31 2 ปีที่แล้ว

    KT Jaleel

  • @subashb418
    @subashb418 2 ปีที่แล้ว +5

    എല്ലാ മതങ്ങളുടെയും ആശയം ഒന്നാണെന്നും ഈശ്വരൻ ഒന്നെന്നുമുള്ള ആശയം. പോലും കേൾക്കുമ്പോൾ ചൊറിച്ചിൽ വരുന്ന കീടങ്ങളെ നിങ്ങൾ മനുഷൃരേ അല്ല!

    • @ikkasaid4429
      @ikkasaid4429 2 ปีที่แล้ว +7

      എല്ലാ മതങ്ങളും ഒന്നല്ല സുഹൃത്തേ
      ആശയവും ഒന്നല്ല
      പക്ഷേ!!!
      എല്ലാ മതക്കാരും ഒന്നാകണം എന്നതിൽ തർക്കമില്ല (തമ്മിൽ തമ്മിൽ സ്നേഹത്തോടെ കഴിയണം

    • @abdullah-gc1bd
      @abdullah-gc1bd 2 ปีที่แล้ว +3

      അങ്ങനെ എങ്കിൽ നീ മുസ്ലിം ആക്.. കാണട്ടെ

    • @kunhuttymlp6258
      @kunhuttymlp6258 2 ปีที่แล้ว +4

      മതങ്ങൾ തമ്മിൽ ആശയ,ആദർശ വ്യത്യാസങ്ങളുണ്ട്,കണ്ണടച്ച് ഇരുട്ടാക്കരുത്

    • @salimmalik8333
      @salimmalik8333 2 ปีที่แล้ว

      ഇയാൾ എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്?
      ഖുർആൻ കൊണ്ട് ഇസ്‌ലാം പൂർണ്ണമാകില്ല എന്ന്, ഹജ്ജത്തുൽ വിദാഇലെ "അൽയൗമ അക്മൽത്തു ലക്കും...." എന്നത് തമാശക്ക് പറഞ്ഞതാണോ ?
      പ്രവാചക വിയോഗ ശേഷം രണ്ടു രണ്ടര നൂറ്റാണ്ടുകൾക്കു ശേഷമാണ് ഹദീസ് പോലെയുള്ള ഇയാൾ എണ്ണിപ്പറഞ്ഞ പ്രമാണങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കുന്നത് എന്നിരിക്കെ ഈ മനുഷ്യ നിർമ്മിത കെട്ടുകഥകൾ ഇല്ലെങ്കിൽ ഖുർആൻ പൂർണമാകില്ല എന്ന് പറയുന്ന മുആവിയൻ മതത്തിന്റെ ആളാണ് ഇയാൾ.

    • @shoukathalishamsu5457
      @shoukathalishamsu5457 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട്. വേദഗ്രന്ഥങ്ങൾ ഒരിക്കലും മതം എന്ന വാക്ക് പ്രയോഗിച്ചിട്ട് ഇല്ല. ഇവർ ഖുർആനിൽ വന്ന ദീൻ എന്ന പദമാണ് മതം എന്ന് വിവക്ഷിക്കുന്നത് പക്ഷേ ദീൻ എന്ന് പറഞ്ഞാൽ വഴി എന്നാണ് അർത്ഥം. എല്ലാവരെയും ഈശ്വരനിലേക്ക് അടുപ്പിക്കുക എന്നാണ് വേദങ്ങൾ ചെയ്യുന്നത് ഖുർആൻ ഉൾപ്പെടെയുള്ള വേദങ്ങൾ പക്ഷേ ഈ പൗരോഹിത്യവും മറ്റു സ്ഥാപിത താല്പര്യക്കാരും വേദങ്ങൾക്കിടയിൽ അതിർത്തികൾ തീർക്കുന്നു ഇത് അവരുടെ ഒരു വയറ്റിപ്പിഴപ്പാണ് അത്ര മാത്രമേ അവർ ഇതിനെ കണ്ടിട്ടുള്ളൂ. വേദത്തെയും പ്രവാചകരെയും ഈ പൗരോഹിത്യം ഇന്നും ചൂഷണം ചെയ്ത് ജീവിക്കുന്നു

  • @aboobackerpk2710
    @aboobackerpk2710 2 ปีที่แล้ว

    Ammeen.alhdulilla.alhdulilla
    Harnhama-rhimanaya.raburan
    E.eslamindea.ummathigalk.vethik.
    Vedi.pharayanam.kodu.pravarthikunnnaden.samsarekunna.aliyar.khzimik
    Aroghvum.ayisneaum.kodkatta. Padachataburan-allah-vidam.angrhglum.nalgtta

  • @muhammedameen5661
    @muhammedameen5661 ปีที่แล้ว

    കാലഹരണപ്പെട്ട ഇസ്‌ലാം എന്ന കാടൻ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതി അലിയാർ ഖാസിമി.

  • @shoukathalishamsu5457
    @shoukathalishamsu5457 ปีที่แล้ว

    നിങ്ങൾ ക്രിസ്ത്യാനി ആയിക്കൊള്ളട്ടെ യഹൂദർ ആയിക്കൊള്ളട്ടെ മജൂസി ആയി കൊള്ളട്ടെ നിങ്ങളിൽ സൽക്കർമ്മം പ്രവർത്തിച്ചവർക്ക് പ്രതിഫലമുണ്ട് എന്ന് ഖുർആൻ പറയുന്നു. മറ്റൊരു സുഹൃത്തിൽ പ്രവാചകൻ പറയുന്നു ക്രിസ്ത്യാനി ആയിട്ടുള്ള ആളുകളും യഹൂദർ ആയിട്ടുള്ള ആളുകളും എന്തിനാണ് താങ്കളുടെ അടുത്തേക്ക് വിധിയും തേടി വരുന്നത് അവർക്കാണല്ലോ വേദം നൽകിയിട്ടുള്ളത് അവർ അതനുസരിച്ച് വിധിക്കട്ടെ താങ്കൾ താങ്കൾക്ക് നൽകിയതും വിധിക്കുക ഇത് ഖുർആൻ പറഞ്ഞതാണ്. തീർച്ചയായും തൗറാത്തിലും ഇഞ്ചിയിലും സന്മാർഗം ഉണ്ട്. മുൻ വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തി കൊണ്ടാണ് ഖുർആൻ അവതരിച്ചിട്ടുള്ളത് നിങ്ങളെ വിവിധ സമൂഹങ്ങൾ ആക്കിയ നിലനിർത്താനാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത്. നിങ്ങൾക്കും ഞങ്ങൾക്കും ഇടയിലുള്ള സാമ്യതകൾ ഉള്ള വചനങ്ങളിലേക്ക് എല്ലാവരും കടന്നു വരൂ ഇതെല്ലാം ഖുർആൻ തന്നെ പറഞ്ഞതാണ്. ഇതിലൂടെ എല്ലാം അവരുടെ വേഗത ഗ്രന്ഥങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് തന്നെ സ്പഷ്ടമാണ് അല്ലാതെ നിലനിൽക്കാത്ത ഒരു സംഗതി അനുസരിച്ച് വിധിക്കുഎന്ന് അല്ലാഹു പറയേണ്ടതില്ലല്ലോ. എല്ലാ വേദഗ്രന്ഥങ്ങളും ഒരേ കാര്യം തന്നെയാണ് പറഞ്ഞത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം പരസ്പരം വിവേചനം പാടില്ല എന്നും ഖുർആൻ പറയുന്നുണ്ട് ഇതെല്ലാം ഖാസിമി ഉസ്താദ് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു. ഇവിടെ ഓരോരുത്തർക്കും അവർ അവർക്ക് നൽകിയത് വിശകലനം ചെയ്യാൻ ആവശ്യപ്പെടുകയാണ്. പക്ഷേ വേദഗ്രന്ഥങ്ങളെ മൂടിവയ്ക്കുന്ന സ്വഭാവമാണ് എല്ലാ വിഭാഗത്തിലും കാണാൻ സാധിക്കുന്നത്. പൗരോഹിത്യം ഒരിക്കലും അത് വിശകലനം ചെയ്യാൻ അനുവദിക്കില്ല.