ഇനിയും കേട്ടുരുന്നാല്‍ അസ്വസ്ഥനാകും .ഇതു കേരളത്തിനു മാത്രമുള്ള വിദൃഭൃാസനയമെല്ലാ എല്ലാ സംസ്ഥാനങള്‍ക്കും ഉള്ളതാണു. പ്രധാന രണ്ടുമൂന്നു കാരൃങള്‍ മാത്രം പറഞു തീര്‍ക്കാം . Why opposed NEP അതായതു ഞാന്‍ എന്തുകൊണ്ടു പുതിവിദൃഭൃാസനയത്തെ എതിര്‍ക്കുന്നു. നമ്മള്‍ ഇതുവരെ ആദൃഭാഷ മാത്യഭാഷയും 2nd language english ഉം അല്ലേ ? ഇതിനിടയില്‍ സംസ്ക്രതത്തിന്‍െറ ആഗമനം മനസിലായില്ല. ചാനല്‍ അതിനു വൃക്തത തരുന്നതു അതിമനോഹരം .ഉത്തരേന്തൃയില്‍ സ്ഥല മാറ്റമോ മറ്റും പോകുകയാണെങ്കില്‍ വളരെ പ്രയോചനം ഉണ്ടാകുമെന്നു. അങനെയാണെങ്കില്‍ ഉത്തരേന്‌തൃയില്‍ അവിടെ യുള്ളവര്‍ക്കു സംസ്ക്രതം പഠിപ്പിക്കുന്നുണ്ടോ അതോ അവടെ ഉള്ളവരെല്ലാം മിണ്ടാപ്രാണികളാണോ ? സംസ്ക്രതം പഠിച്ചാല്‍ എന്തു ജോലികിട്ടും ? അതിന്‍െറ ലിപി എവിടെ ?so സംസ്ക്രതം തല്ലി തീറ്റിക്കുകയാണു. അടുത്തതു.. നാം 1986 education system കൈകൊണ്ടതു. നമ്മുടെ പഠിപ്പിന ഇടവേള ഉണ്ടാകുന്നതു 10 ാം ക്ളാസു പൊതു പരീക്ഷ കഴിയുമ്പോള്‍ മാത്രമ്മാണു . 210 മാര്‍ക്കോടെ ഗേറ്റു പാസ്സാണെങ്കിലും ആ വിജയം അവന്‍െറ ജീവിതത്തെ തന്നെ മാറ്റം ഉണ്ടാക്കും കാരണം അവനു ഒരു ആത്മവിശ്വാസം ഉണ്ടാകുകയാണു അതു വലിയ വലിയ തസ്ത്ഥികകളും ഡോക്ടറും എന്‍ജ.വക്കീല്‍ അങനെ profesional അല്ലതും അല്ലാത്തതും .പക്ഷെ തോറ്റുപോയാല്‍ ഒരു ചെറിയ ജോലി ഇല്ലെ പിതാവിന്‍െറ ജോലി മകന്‍ ചെയ്യുക. ക്ഷൗരമാണെങ്കിലും അതു തന്നെ അല്ലെങ്കില്‍ സ്വത്തു നശിപ്പിക്കുക. പെണ്‍കുട്ടികളാണെങ്കില്‍ വിവാഹംകഴിപ്പിച്ചു വിടുക. ഇതാണു ഇടവേള. ഈ ഇടവേള 3 ക്ളാസില്‍ തന്നെ ആരംഭിക്കുന്നു അപ്പോള്‍ നാം 1930 കാലഘട്ടങളിലേക്കുപോയി. 3ാം ക്ളാസു എന്നുപറഞാല്‍ എട്ടുവയസു .ഈ എട്ടുവയസില്‍ അവന്‍െറ മാനസികാവസ്ഥ എങനെയിരിക്കും ? അവന്‍െറ basic qualification. 3rd std. അല്ലേ ? എവിടെയെങ്കിലും ജോലികിട്ടുമോ ? ഇല്ല. അച്ചന്‍ ആശാരി ആണെങ്കില്‍ മകനും ആശാരി. ക്ഷൗരക്കാരന്‍ ആയാല്‍ അവനും അപ്പോള്‍ ഇവിടെയുള്ള MBBS, LLB, BE സീറ്റുകളെല്ലാം ആര്‍ക്കുപോകും .? ഈ gdp എന്നൊക്കെ പറയുന്നണ്ടല്ലോ ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി .? മൊത്തത്തില്‍ വിദൃഭൃാസം ഇല്ലാത്ത രാജൃമ്മായി മാറ്റുക. .ഈ നയം പൊതുവേദിയില്‍ അവതരിപ്പിക്കാതെ കൊരോണ കാലത്തില്‍ തള്ളിവിട്ടതു. ഇതിനെ അക്ഷരംപ്രതി നൃായികരിക്കുന്ന ചാനല്‍ ഇതിന്‍െറെറ നഷ്ടങള്‍ അറിയാതെപോയതും ശരിക്കും പഠിക്കാതെയുള്ള വിവരക്കേടാണു ഇതെല്ലാം കാണിച്ചു തരുന്നതു.(ഉദഃ ഇപ്പോള്‍ 10+11+12+ ..ഈ പുതിയ വിദൃഭൃാസനയത്തില്‍ ഒരു ഇടവേള ഒന്നുണ്ടെങ്കില്‍ അതു 12+ മാതമ്മാണു 10th 11th public exame ഇല്ലെന്നു പറയട്ടെ ഇന്തൃയിലെ എല്ലാവരും വിദൃാസമ്പന്നന്‍ .)
ഒരു പാട് demeritukal ഉണ്ട് കുട്ടി അതൊന്നും വിവരിച്ചു കണ്ടില്ല പുതിയ ഒരു നയം കൊണ്ടു വരുമ്പോൾ അത് കൊണ്ടു വരുന്നവർ അതിന്റെ merits മാത്രമേ പറയു demerits പറയാൻ വിവരവും വിദ്യാഭ്യാസവും അതിലുപരി പ്രായോഗിക അനുഭവങ്ങളും വേണം അത് ഉള്ളവർ ഇതിനെ കുറിച്ച് നല്ല അഭിപ്രായം അല്ല പറയുന്നത്
നിലവിൽ അറബി ഭാഷ LP / Up/Hട / Hss/ യുണിവേഴ്സിറ്റികളിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെടുന്നു. പുതിയ നയപ്രകാരം അറബി ഭാഷയുടെ ഭാവി എങ്ങനെയാണ് വിലയിരുത്തപ്പെടുന്നത് പ്രസ്തുത ഭാഷ എടുത്ത് കളയപ്പെടുമോ സംസ്ഥാനങ്ങൾക്ക് ഇതിൽ നിർണ്ണയ സ്വാതന്ത്ര്യമുണ്ടോ അങ്ങനെ സംഭവിച്ചാൽ നിലവിലെ അധ്യാപകരെ എന്ത് ചെയ്യും അറിയാൻ താൽപര്യം
ഈ പോഗ്രാം എന്തുകൊണ്ട് 24 ൽ സംപ്രേഷണം ചെയ്യുന്നില്ല .എല്ലാ ഞായറാഴ്ചയും ഒരു എപ്പിസോഡ് വെക്കുക .ഇത് ജനങ്ങൾക്ക് വളരെ ഉപകാരപ്രതമായിരിക്കും .. plz ...
ഈ അറിവുകൾ പറഞ്ഞു തന്നതിനു നന്ദി മേം കൂടുതൽ പ്രതീക്ഷിക്കുന്നു താങ്ക്സ്
Really informative. Hope this gets implemented soon ❤️
ഇനിയും കേട്ടുരുന്നാല്‍ അസ്വസ്ഥനാകും .ഇതു കേരളത്തിനു മാത്രമുള്ള വിദൃഭൃാസനയമെല്ലാ എല്ലാ സംസ്ഥാനങള്‍ക്കും ഉള്ളതാണു. പ്രധാന രണ്ടുമൂന്നു കാരൃങള്‍ മാത്രം പറഞു തീര്‍ക്കാം . Why opposed NEP അതായതു ഞാന്‍ എന്തുകൊണ്ടു പുതിവിദൃഭൃാസനയത്തെ എതിര്‍ക്കുന്നു. നമ്മള്‍ ഇതുവരെ ആദൃഭാഷ മാത്യഭാഷയും 2nd language english ഉം അല്ലേ ? ഇതിനിടയില്‍ സംസ്ക്രതത്തിന്‍െറ ആഗമനം മനസിലായില്ല. ചാനല്‍ അതിനു വൃക്തത തരുന്നതു അതിമനോഹരം .ഉത്തരേന്തൃയില്‍ സ്ഥല മാറ്റമോ മറ്റും പോകുകയാണെങ്കില്‍ വളരെ പ്രയോചനം ഉണ്ടാകുമെന്നു. അങനെയാണെങ്കില്‍ ഉത്തരേന്‌തൃയില്‍ അവിടെ യുള്ളവര്‍ക്കു സംസ്ക്രതം പഠിപ്പിക്കുന്നുണ്ടോ അതോ അവടെ ഉള്ളവരെല്ലാം മിണ്ടാപ്രാണികളാണോ ? സംസ്ക്രതം പഠിച്ചാല്‍ എന്തു ജോലികിട്ടും ? അതിന്‍െറ ലിപി എവിടെ ?so സംസ്ക്രതം തല്ലി തീറ്റിക്കുകയാണു. അടുത്തതു.. നാം 1986 education system കൈകൊണ്ടതു. നമ്മുടെ പഠിപ്പിന ഇടവേള ഉണ്ടാകുന്നതു 10 ാം ക്ളാസു പൊതു പരീക്ഷ കഴിയുമ്പോള്‍ മാത്രമ്മാണു . 210 മാര്‍ക്കോടെ ഗേറ്റു പാസ്സാണെങ്കിലും ആ വിജയം അവന്‍െറ ജീവിതത്തെ തന്നെ മാറ്റം ഉണ്ടാക്കും കാരണം അവനു ഒരു ആത്മവിശ്വാസം ഉണ്ടാകുകയാണു അതു വലിയ വലിയ തസ്ത്ഥികകളും ഡോക്ടറും എന്‍ജ.വക്കീല്‍ അങനെ profesional അല്ലതും അല്ലാത്തതും .പക്ഷെ തോറ്റുപോയാല്‍ ഒരു ചെറിയ ജോലി ഇല്ലെ പിതാവിന്‍െറ ജോലി മകന്‍ ചെയ്യുക. ക്ഷൗരമാണെങ്കിലും അതു തന്നെ അല്ലെങ്കില്‍ സ്വത്തു നശിപ്പിക്കുക. പെണ്‍കുട്ടികളാണെങ്കില്‍ വിവാഹംകഴിപ്പിച്ചു വിടുക. ഇതാണു ഇടവേള. ഈ ഇടവേള 3 ക്ളാസില്‍ തന്നെ ആരംഭിക്കുന്നു അപ്പോള്‍ നാം 1930 കാലഘട്ടങളിലേക്കുപോയി. 3ാം ക്ളാസു എന്നുപറഞാല്‍ എട്ടുവയസു .ഈ എട്ടുവയസില്‍ അവന്‍െറ മാനസികാവസ്ഥ എങനെയിരിക്കും ? അവന്‍െറ basic qualification. 3rd std. അല്ലേ ? എവിടെയെങ്കിലും ജോലികിട്ടുമോ ? ഇല്ല. അച്ചന്‍ ആശാരി ആണെങ്കില്‍ മകനും ആശാരി. ക്ഷൗരക്കാരന്‍ ആയാല്‍ അവനും അപ്പോള്‍ ഇവിടെയുള്ള MBBS, LLB, BE സീറ്റുകളെല്ലാം ആര്‍ക്കുപോകും .? ഈ gdp എന്നൊക്കെ പറയുന്നണ്ടല്ലോ ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി .? മൊത്തത്തില്‍ വിദൃഭൃാസം ഇല്ലാത്ത രാജൃമ്മായി മാറ്റുക. .ഈ നയം പൊതുവേദിയില്‍ അവതരിപ്പിക്കാതെ കൊരോണ കാലത്തില്‍ തള്ളിവിട്ടതു. ഇതിനെ അക്ഷരംപ്രതി നൃായികരിക്കുന്ന ചാനല്‍ ഇതിന്‍െറെറ നഷ്ടങള്‍ അറിയാതെപോയതും ശരിക്കും പഠിക്കാതെയുള്ള വിവരക്കേടാണു ഇതെല്ലാം കാണിച്ചു തരുന്നതു.(ഉദഃ ഇപ്പോള്‍ 10+11+12+ ..ഈ പുതിയ വിദൃഭൃാസനയത്തില്‍ ഒരു ഇടവേള ഒന്നുണ്ടെങ്കില്‍ അതു 12+ മാതമ്മാണു 10th 11th public exame ഇല്ലെന്നു പറയട്ടെ ഇന്തൃയിലെ എല്ലാവരും വിദൃാസമ്പന്നന്‍ .)
Minimum qualification BEd aanengil..... Athinte 1yr 2yr okke complete cheythavarkk ... Ee situation engine handle cheyyaanaakum...
Well explained madam 🙏🏻👌
Informative👍🏻👍🏻
Very informative, good
Informative
Thanks
Kerala syllabus നു ബാധകമാണോ
Very informative
ചേച്ചി .....
മറ്റു സംസ്ഥാനങ്ങളിൽ,
ബംഗാളിൽ
മലയാളം
പഠിപ്പിക്കാൻ
വല്ല സംവിധാനവും
ഉണ്ടോ?
ഒരു പാട് demeritukal ഉണ്ട്
കുട്ടി അതൊന്നും വിവരിച്ചു കണ്ടില്ല
പുതിയ ഒരു നയം കൊണ്ടു വരുമ്പോൾ അത് കൊണ്ടു വരുന്നവർ അതിന്റെ merits മാത്രമേ പറയു demerits പറയാൻ വിവരവും വിദ്യാഭ്യാസവും അതിലുപരി പ്രായോഗിക അനുഭവങ്ങളും വേണം അത് ഉള്ളവർ ഇതിനെ കുറിച്ച് നല്ല അഭിപ്രായം അല്ല പറയുന്നത്
കൈ പോകുന്നിടത്തല്ല സംസാരം
ഏതു ക്ലാസുകൾ തൊട്ട് അടുത്ത വർഷം പ്രാബല്യത്തിൽ വരും
Central universitykalil start cheithu
❤
TTC CHANCE KURAYUMO?
Ippozhatte d el ed course kazhinja kuttikalkk athinte benefit indaakille appo 😮
👍
Appol ttc padikkunavr enthu cheyyum
Degree koodi eduthu vaaa
Degree + TTC = 4 years
@@libraryscienceclassroom5214 TTC IPO ILLA
Deled 2 വര്‍ഷം ആണ്.
allaam koĺlaam orannam oyechu 5 class varay only mathrubasha
അതെന്താ പ്രശ്നം 🤔
ഒരു കാര്യം 100% ഗ്രഹിക്കാൻ മാതൃഭാഷയിൽ ഗ്രഹിക്കൽ തന്നെയാണ് നല്ലത്
ee makeup kandappol ithu news thanne aano nnu onnum koodi nokki🙄...
Poda...sherikum...?
😀😁
നിലവിൽ അറബി ഭാഷ LP / Up/Hട / Hss/ യുണിവേഴ്സിറ്റികളിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെടുന്നു.
പുതിയ നയപ്രകാരം അറബി ഭാഷയുടെ ഭാവി എങ്ങനെയാണ് വിലയിരുത്തപ്പെടുന്നത്
പ്രസ്തുത ഭാഷ എടുത്ത് കളയപ്പെടുമോ
സംസ്ഥാനങ്ങൾക്ക് ഇതിൽ നിർണ്ണയ സ്വാതന്ത്ര്യമുണ്ടോ
അങ്ങനെ സംഭവിച്ചാൽ നിലവിലെ അധ്യാപകരെ എന്ത് ചെയ്യും
അറിയാൻ താൽപര്യം
mukhyamandrie enna kallan
💙💙💙
BJPയുടെ ആവശ്യം അവരെ പോലെ ഇന്ത്യയിൽ വളർന്നു വരുന്ന തലമുറ വിവരം ഇല്ലാത്ത വരാവണം ഇതാണ് ലക്ഷ്യം.
എന്ത് വിവരമില്ലായ്മ യാണ് നിങ്ങൾ ഇതിൽ കണ്ടത്
Sherique Shamsudheente video kanu...
+ve&- ve correct aayi parayunnund..
Kandillenkil nashttam...
കേന്ദ്രസർക്കാരും അവരുടെവാലാട്ടി കളും പുത്തൻ വിദ്യാഭ്യാസ നയത്തെ കുറിച്ച് നല്ല വശങ്ങൾ മാത്രമേ പറയൂ .....
Sherique Shamsudheente video kanu...
+ve&- ve correct aayi parayunnund..
Kandillenkil nashttam...
നെഗറ്റീവ്സ് എല്ലാം ഒന്ന് ലിസ്റ്റ് ചെയ്താട്ടെ
@@random_videos_taken_in_mobile that's a nice one
Makeup nu oru kuravum illallo sechi..lol
Iy kanenda.
@@Sharingan1997x so.. Who r u
ഇതൊക്കെ വെറും ഭൗതികം മാത്രം.വിജയം ഇതൊന്നുമല്ല
Thanks