ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 75

  • @munumunu4303
    @munumunu4303 ชั่วโมงที่ผ่านมา +16

    മലപ്പുറത്ത് ലീവ് വേണം അതിശക്തമായ മഴ പെയ്യുന്നുണ്ട്🏊🏻

  • @SabuXL
    @SabuXL ชั่วโมงที่ผ่านมา +18

    ഞാൻ കുറേ പേർക്ക് മറുപടി കൊടുത്തു തോറ്റു ചങ്ങാതിമാരേ.
    എന്തിന് എല്ലാവരും അവധി പ്രഖ്യാപിക്കാൻ കാക്കുന്നു? അവരവരുടെ പരിസരത്ത് വലിയ മഴ ആണെങ്കിൽ കുട്ടിയെ സ്കൂളിൽ വിടേണ്ട. ഒരു ദിവസത്തെ നഷ്ടപ്പെട്ട ക്ലാസ് തിരിച്ച് കിട്ടാൻ വഴികൾ ഉണ്ടല്ലോ.
    കോവിഡ് കാലത്തെ ക്ലാസ്സുകൾ ഓർക്കുക.
    👍🤝

  • @Sabna-k8y
    @Sabna-k8y ชั่วโมงที่ผ่านมา +17

    Red അലേർട് മലപ്പുറത്തിനും. അവധി മറ്റു ജില്ലകളിലും 😂😂😂

    • @smithapp00
      @smithapp00 31 นาทีที่ผ่านมา

      കാലിക്കറ്റ്‌ അലേർട്ട് ഉണ്ട്. അവധി ഇല്ല.

  • @Malappuram11
    @Malappuram11 2 ชั่วโมงที่ผ่านมา +51

    മലപ്പുറത്ത് മഴ കൊണ്ട് ഞങ്ങളെ കുട്ടികൾക്കെങ്ങാനും പനി പിടിക്കട്ടെ........

    • @MujeebMuju-se8xj
      @MujeebMuju-se8xj ชั่วโมงที่ผ่านมา

      @@Malappuram11 അതിനു മഴ കൊള്ളാതിരുന്നാൽ മതി....

    • @SabuXL
      @SabuXL ชั่วโมงที่ผ่านมา +1

      ​@@MujeebMuju-se8xjഅതെ ചങ്ങാതീ.
      കുട്ടി വീട്ടിൽ ഇരിക്കട്ടെ. ഒരു ദിവസത്തെ ക്ലാസ് തിരിച്ച് കിട്ടാൻ മാർഗം ഉണ്ടല്ലോ.
      കോവിഡ് കാലത്തെ ഓർക്കുക.

    • @MujeebMuju-se8xj
      @MujeebMuju-se8xj ชั่วโมงที่ผ่านมา +1

      @@SabuXL മഴ കൊള്ളാനും പാടില്ല ക്ലാസ് മുടക്കാനും പാടില്ലാലെ....🤣🤣🤣🤣

  • @subeeshps3529
    @subeeshps3529 ชั่วโมงที่ผ่านมา +24

    Ernakulam Jilla nalla mazha anu🌧️

  • @munumunu4303
    @munumunu4303 ชั่วโมงที่ผ่านมา +7

    മലപ്പുറത്ത് മഴ തന്നെയല്ലേ പെയ്യുന്നത്😭🤌🏻

  • @Susan-t5t
    @Susan-t5t 52 นาทีที่ผ่านมา +1

    മലപ്പുറത്തു ഇന്നലെ രാത്രി (യൂണിവേഴ്സിറ്റി ഭാഗം )തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു

  • @ShoukathMuthuShoukathMuthu
    @ShoukathMuthuShoukathMuthu ชั่วโมงที่ผ่านมา +19

    ഇതെന്താ കഥ മലപ്പുറത്തിന് റെഡ് അലർട്ടും ലീവ് മറ്റു ജില്ലക്കും 😮

    • @feelmylovemylove4063
      @feelmylovemylove4063 45 นาทีที่ผ่านมา

      ആരോട് പറയാൻ ആര് കേൾക്കാൻ???

  • @SubeeraMs
    @SubeeraMs ชั่วโมงที่ผ่านมา +9

    എറണാകുളത്തിന് അവധിയിലല്ലോ അദിശക്തമായ മഴയാണ്

    • @SabuXL
      @SabuXL ชั่วโมงที่ผ่านมา +1

      എന്തിന് കുട്ടീ അവധി പ്രഖ്യാപനം കാക്കുന്നു? 😮
      സ്കൂളിൽ ഇന്ന് പോകേണ്ട.
      ഒരു ദിവസത്തെ ക്ലാസ് തിരിച്ച് കിട്ടാൻ ഓൺലൈൻ ഉണ്ടല്ലോ.അത് ഉപയോഗപ്പെടുത്തുക.
      കോവിഡ് കാലത്തെ കഥ ഓർക്കുക.

  • @Sabna-k8y
    @Sabna-k8y ชั่วโมงที่ผ่านมา +4

    മലപ്പുറത്ത് പല സ്ഥലത്തും നല്ല മഴയാണ് mister.
    മഴയില്ലാതെ placeil പോയി നിന്നിട്ട് മലപ്പുറത്തു മഴയെയില്ലെന്നു പറഞ്ഞാൽ എങ്ങനെ ശെരിയാവും 🤨🫡🫡🥴

  • @Lincy-n2s
    @Lincy-n2s 2 ชั่วโมงที่ผ่านมา +9

    Thrissur nalla mazhayanu

  • @Fathimanoufal2020
    @Fathimanoufal2020 2 ชั่วโมงที่ผ่านมา +14

    Heavy rain in Ernakulam also

  • @lmvlogs2141
    @lmvlogs2141 ชั่วโมงที่ผ่านมา +3

    വിനോദ് സേറേ ഈ ചതി ഞങ്ങളോണ് വണ്ടില്ലായിരുന്നു😢😢😢😢😢😢😢😢😢😢😢

  • @Saranyababu-zn1vj
    @Saranyababu-zn1vj ชั่วโมงที่ผ่านมา +15

    എറണാകുളം ജില്ലയിലും അവധി വേണം

    • @SabuXL
      @SabuXL ชั่วโมงที่ผ่านมา +2

      എന്തിന് കുട്ടീ ഔദ്യോഗിക അവധി പ്രഖ്യാപനത്തിനു കാക്കുന്നു ? കുട്ടി വീട്ടിൽ ഇരിക്കട്ടെ.
      ഒരു ദിവസത്തെ ക്ലാസ് പോയാലും അത് മേക്കപ്പ് ചെയ്യാൻ മാർഗ്ഗങ്ങൾ ഉണ്ടല്ലോ.
      കോവിഡ് കാലത്തെ ഓർക്കുക.

  • @swalihtalks__123
    @swalihtalks__123 4 นาทีที่ผ่านมา

    Kozhikode s choolleave avadhi venam

  • @hafsaajmal9403
    @hafsaajmal9403 46 นาทีที่ผ่านมา

    Kozhikode Nala ☔☔☔

  • @aleenarose6742
    @aleenarose6742 2 ชั่วโมงที่ผ่านมา +9

    Thrissur heavy rain

  • @greeshmamohan92
    @greeshmamohan92 2 ชั่วโมงที่ผ่านมา +13

    അതെന്താ എറണാകുളം കർക് kodukkatthe?😮😮

  • @skyworld149
    @skyworld149 ชั่วโมงที่ผ่านมา +9

    അല്ല മലപ്പുറത്തു പെയ്യുന്നത് മഴ ആണുട്ടോ 😌😌😌😌😌

    • @ammu6998
      @ammu6998 ชั่วโมงที่ผ่านมา +2

      @@skyworld149 😂athe athe innale muthal ivde mazha aan

  • @rixonjames5135
    @rixonjames5135 2 ชั่วโมงที่ผ่านมา +5

    Alappuzha nalla മഴ und

  • @nazeerp.a2232
    @nazeerp.a2232 ชั่วโมงที่ผ่านมา +15

    തൃശ്ശൂരിൽ ഓറഞ്ച് അലർട്ട് ഉണ്ട് മഴയും ഉണ്ട് പക്ഷേ അവധിയില്

    • @SabuXL
      @SabuXL ชั่วโมงที่ผ่านมา

      സാഹചര്യം ഉണ്ടെങ്കിൽ കുട്ടികൾ വീട് വിട്ടു പോകേണ്ട കേട്ടോ ചങ്ങാതീ.
      പഴയ കാലം അല്ലല്ലോ. ഒരു ദിവസം ക്ലാസ്സ് മുടങ്ങിയാലും അത് തിരിച്ചു പിടിക്കാൻ പറ്റുമല്ലോ. കോവിഡ് കാലത്തെ ക്ലാസ്സുകൾ ഓർക്കുക.

  • @LathaSunil-v4x
    @LathaSunil-v4x ชั่วโมงที่ผ่านมา +3

    തൃശൂർ നല്ല മഴയാണ്

    • @SabuXL
      @SabuXL ชั่วโมงที่ผ่านมา

      മ്. വലുതായി മൂടി കെട്ടി നിൽക്കുന്ന അവസ്ഥ ആണ്.
      മക്കളെ ഇന്ന് സ്കൂളിൽ വിടേണ്ട ചങ്ങാതീ.
      ( അവധി വാർത്തയ്ക്ക് കാക്കേണ്ട.)
      പ്രതികൂല കാലാവസ്ഥ ഉള്ള ഇടങ്ങളിൽ ഉളളവർ കുട്ടികളെ വീട്ടിൽ ഇരുത്തൂ.) നഷ്ടപ്പെട്ട ക്ലാസ് ഓർത്തു വിഷമിക്കണ്ട. അതൊക്കെ തിരിച്ച് കിട്ടും. ഓൺലൈൻ ക്ലാസ്സ് ക്ലാസ്.❤
      കോവിഡ് കാലത്തെ ഓർക്കുക.
      🎉

  • @sk-bc9gz
    @sk-bc9gz 34 นาทีที่ผ่านมา

    പാലക്കാട് ചാറ്റൽമഴ ആണ്

  • @roshanmathew5146
    @roshanmathew5146 41 นาทีที่ผ่านมา

    വയനാട്ടിൽ റെഡ് അലേർട്ട് ആയത്കൊണ്ട് മഴയില്ല 😂

  • @jismolpaulose2741
    @jismolpaulose2741 ชั่วโมงที่ผ่านมา +1

    Ernakulam district ill mazha undu

  • @cutysmmv6673
    @cutysmmv6673 ชั่วโมงที่ผ่านมา +14

    Ernakulam jillakku enthaan illaathe , evide nalla mazhayaan . 😢

  • @Adithyan-dw5np
    @Adithyan-dw5np 2 ชั่วโมงที่ผ่านมา +12

    Kozhikode leev undavo

    • @abhinav7810
      @abhinav7810 2 ชั่วโมงที่ผ่านมา

      Ooo

    • @Haseenamk-nt4ve
      @Haseenamk-nt4ve ชั่วโมงที่ผ่านมา

      Mmm. Und

  • @ajithap2088
    @ajithap2088 2 ชั่วโมงที่ผ่านมา +5

    കണ്ണൂർ payyannur മഴ ഉണ്ട്.. തീവ്ര മില്ല

    • @drassmakersdrassmakers4608
      @drassmakersdrassmakers4608 40 นาทีที่ผ่านมา

      തീവ്രമില്ലാത്തത് കൊണ്ടാണ് നിങ്ങക്ക് ലീവ് തന്നത്

  • @salamk6105
    @salamk6105 2 ชั่วโมงที่ผ่านมา +3

    റഡ് അലാർട്ട് പ്രക്യാപിച്ച ട്ടില്ലക്ക് ലീവില്ല

  • @anuvinu7628
    @anuvinu7628 2 ชั่วโมงที่ผ่านมา +3

    alappuzha heavy rain

  • @ashikkr7873
    @ashikkr7873 ชั่วโมงที่ผ่านมา +4

    Thrissur Anu Mazha koodutal innale mutal heavy rain Anu

  • @RaseenaSiddiq-l9e
    @RaseenaSiddiq-l9e ชั่วโมงที่ผ่านมา

    Thrissr

  • @Nived07
    @Nived07 ชั่วโมงที่ผ่านมา

    Kozhikode mazhayund but leave venda koodiyal maathram mathi

  • @Hananhanu333
    @Hananhanu333 42 นาทีที่ผ่านมา

    Kozhikode and malappuram red alert😂😂😂ennito leave mattu jillayil😂😂😂😂

  • @KMCMOKO__
    @KMCMOKO__ 2 ชั่วโมงที่ผ่านมา

    Malappuram 💛💛

  • @Rasheeda-bl4ix
    @Rasheeda-bl4ix ชั่วโมงที่ผ่านมา +1

    റെഡ് അലെർട് സ്കൂൾ അവധിയില്ല.

  • @kasimkasim2636
    @kasimkasim2636 ชั่วโมงที่ผ่านมา +1

    Ayyo Alappuzhakku koodi venaarunnu

  • @alhamdhulillah1232
    @alhamdhulillah1232 ชั่วโมงที่ผ่านมา +4

    അതെന്താ അപ്പോ മലപ്പുറം അവധി ഇല്ലാത്തതു? റെഡ് അലേർട്ട് ആയിട്ടും

  • @faisalbesto9588
    @faisalbesto9588 ชั่วโมงที่ผ่านมา +1

    നിങ്ങളല്ലാരും കൂടി മഴ ഇല്ലാതാക്കും

  • @VimalvimalVimal-d2y
    @VimalvimalVimal-d2y ชั่วโมงที่ผ่านมา +1

    കോഴിക്കോട് mazhayund

  • @devikadevz5340
    @devikadevz5340 ชั่วโมงที่ผ่านมา +1

    കൊല്ലത്ത ഒന്നുമില്ല😭 😭

    • @drassmakersdrassmakers4608
      @drassmakersdrassmakers4608 35 นาทีที่ผ่านมา

      അത് എല്ലാവർക്കും അറിയാം കൊല്ലത്ത് ഒന്നും ഇല്ലാ എന്ന്

  • @mediawatc
    @mediawatc ชั่วโมงที่ผ่านมา

    4ജില്ല റെഡ് alert 5ജില്ലക്ക് അവധി എന്താ ഇങ്ങനെ

  • @liyakrishna3781
    @liyakrishna3781 ชั่วโมงที่ผ่านมา

    Malappuram Jilla nalla mazha anu

  • @Vinodt-ug5um
    @Vinodt-ug5um 2 ชั่วโมงที่ผ่านมา

    Good morning 💥❤❤🎉🎉🎉

  • @Irfanvp-s6n
    @Irfanvp-s6n ชั่วโมงที่ผ่านมา +1

    Malappuratthe makkale parayoo

  • @VimalvimalVimal-d2y
    @VimalvimalVimal-d2y ชั่วโมงที่ผ่านมา

    Avadhi kozhikode undo

  • @Saitam817
    @Saitam817 2 ชั่วโมงที่ผ่านมา +1

    Kozhikode 😢😢 leave ilaa

  • @നിലപാടിലുറച്ച്
    @നിലപാടിലുറച്ച് 41 นาทีที่ผ่านมา

    മലപ്പുറം ഒളിവില്ലേ മലപ്പുറം നല്ല മഴയാ

  • @K.M.A.Sharaf
    @K.M.A.Sharaf 2 ชั่วโมงที่ผ่านมา

    പിള്ളേര് Haaapy...🤾🤸

    • @Raju-m1x6m
      @Raju-m1x6m 2 ชั่วโมงที่ผ่านมา

      😂😂😂

  • @MohanaKmkm-q7p
    @MohanaKmkm-q7p 2 ชั่วโมงที่ผ่านมา

    Hi

  • @mohiyudheenkaradan4496
    @mohiyudheenkaradan4496 ชั่วโมงที่ผ่านมา

    Malappuram
    Avadi ille

  • @ashila4202
    @ashila4202 2 ชั่วโมงที่ผ่านมา

    Ival paranj paranj mazha peyyikkumo

  • @sasikollarukandyvakayad3793
    @sasikollarukandyvakayad3793 ชั่วโมงที่ผ่านมา

    കോഴിക്കോട് നടക്കാവ് ചെറിയതോതിൽ മഴ ഉണ്ട്

  • @shihanashehan860
    @shihanashehan860 ชั่วโมงที่ผ่านมา

    ഇവിടെ മഴ ഇല്ല 😅

  • @abhilashkerala2.0
    @abhilashkerala2.0 ชั่วโมงที่ผ่านมา

    Kalavastha Pravachanam wrong ...palakkad kaattum.mazhaum aannu ennale.mudhal..thrissur mazha aannu...red alert paranja place ill mazha kuravum

  • @Lumiyanoorah
    @Lumiyanoorah ชั่วโมงที่ผ่านมา +2

    Malappuram ulla kuttikkal yendha pokayo. Ivide nalla Mazha aan

  • @AbulFaiz-r9n
    @AbulFaiz-r9n 2 ชั่วโมงที่ผ่านมา +2

    Ekm mazhayalle ith

  • @rajanp2730
    @rajanp2730 2 ชั่วโมงที่ผ่านมา +2

    Malappuram leave tharuo

  • @hashikbins1074
    @hashikbins1074 2 ชั่วโมงที่ผ่านมา +9

    മലപ്പുറം കൂടിഒഴിവ് ഉൾപ്പെടുത്താമായിരുന്നു