Spool Tape Recorders and other Vintage Audio System Collections from Radhakrishnan Palakkad PART - 2

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2021
  • Really Amazing Vintage System collections from Radhakrishnan, Thenkurissi, Palakkad, Kerala.
    PART - 2
    The type used for recording on All India Radio is Nagra's Spool Tape Record player, then stereo spool recorder with valve amplifier, and Technics nte cassette Recorder etc. I was able to see and understand the collections of many audio systems that amazed me. Hope you like this video too.
    ആകാശവാണിയിൽ റെക്കോർഡിംഗ് ന് ഉപയോഗിച്ചിരുന്ന തരം Nagra കമ്പനിയുടെ Spool Tape Record player, പിന്നെ വാൽവ് amplifier ഉപയോഗിച്ചുള്ള stereo spool recorder, കൂടാതെ Technics nte cassette Recorder etc. എന്നിങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ കുറേ audio systems ൻ്റെ collections കാണാനും മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞു. നിങ്ങൾക്കും ഈ വീഡിയോ ഇഷ്ടമാകും എന്ന് കരുതുന്നു.
    pls Like.. Comment... and SUBSCRIBE
    Vintage Record Players, Tape players and other Vintage Music System Collections from Radhakrishnan Palakkad.
    PART - 1: • Record Players & other...
    Contact Radhakrishnan Sir in WhatsApp : jijitaudiotech.blogspot.com/p...
    Our web page: jijitaudiotech.blogspot.com/
    Facebook Page: / jijitaudiotech
    Search engine stuff
    Cassette player old Record Player palakkad audio cassette old amplifier repaing vintage music system spool record player old music collections audio system collections
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 70

  • @8129881088
    @8129881088 2 ปีที่แล้ว +2

    അടിപൊളി ,spool ഇഷ്ട്ടപ്പെട്ടു , പരിചയപ്പെടുത്തി തന്നതിന് നന്ദി

  • @sibivechikunnel3529
    @sibivechikunnel3529 2 ปีที่แล้ว +2

    ഇതൂപോലുള്ള സാധനങ്ങൾ ഇപ്പോഴും ഉണ്ടല്ലോ അത്ഭുതമാണ്..

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      yes .. എനിക്കും അങ്ങനെതന്നെ ആണ് ഫീൽ ചെയ്തത്

  • @somankarad5826
    @somankarad5826 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ഇത് പരിചയപ്പെടുത്തിയതിന്

  • @LORRYKKARAN
    @LORRYKKARAN 2 ปีที่แล้ว +2

    ഒരു പാട് കാണാൻ ആഗ്രഹിച്ച സെറ്റുകൾ ... നന്ദി കൂട്ടുകാരാ❣️

  • @desinternational5637
    @desinternational5637 2 ปีที่แล้ว +1

    good

  • @shabeeqkb3670
    @shabeeqkb3670 2 ปีที่แล้ว +4

    👍👍👍

  • @johnyjoseparampi431
    @johnyjoseparampi431 ปีที่แล้ว

    Great 👌

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 ปีที่แล้ว +1

    Nice to see all, good, keep going.

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Thank you sir ❤️❤️
      pls don't forget to subscribe my channel..

  • @user-nb3cw3zh9b
    @user-nb3cw3zh9b 2 ปีที่แล้ว +1

    polichu

  • @radhakrishnan437
    @radhakrishnan437 2 ปีที่แล้ว +1

    Fantastic

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +2

    അടിപൊളി

  • @diljithtinku
    @diljithtinku 2 ปีที่แล้ว +2

    😍😍👍

  • @ratheesh.
    @ratheesh. 2 ปีที่แล้ว +2

    Super

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Thank you ❤️❤️❤️❤️

  • @NandakumarJNair32
    @NandakumarJNair32 2 ปีที่แล้ว +3

    👌👍

  • @lijosebastiannaduthottiyil5471
    @lijosebastiannaduthottiyil5471 ปีที่แล้ว +1

    എന്റെ കയ്യിൽ grundig tk 40 German ഉണ്ട്

  • @alwinaudio6909
    @alwinaudio6909 2 ปีที่แล้ว +1

    Super👌👌😍 bro 👍👍

  • @santhoshchandu3413
    @santhoshchandu3413 2 ปีที่แล้ว +1

    👍👍

  • @ajayannr4037
    @ajayannr4037 2 ปีที่แล้ว +2

    👌

  • @1960syoung
    @1960syoung 2 ปีที่แล้ว +1

    Do you repair spool taperecorders

  • @nitinchabukswar8263
    @nitinchabukswar8263 ปีที่แล้ว

    Die hard music lover from pune maharashtra Interested in adding good stereo spool player & truntable in my collection

  • @weltectechnician4679
    @weltectechnician4679 2 ปีที่แล้ว +2

    Technics SA ..enteyum working ..speaker maathram original allaa..Speaker Box model kaanan kayinju...Thanks

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      good... Thank you.. ❤️❤️
      please subscribe and support us

    • @nabeeljamaludheen3896
      @nabeeljamaludheen3896 2 ปีที่แล้ว +2

      എൻ്റെ മൂതാപ്പയുടെ പക്കൽ ഉണ്ടായിരുന്നു .. ഇതേ മോഡൽ. ഞാൻ അതിൻ്റെ മുന്നിൽ ഇരുന്നു പാട്ടുകൾ കേൽകുമയിരുന്ന്... സത്യം പറയുന്നു ഇന്നത്തെ ഡിജിറ്റൽ ശബ്ദം തോറ്റ് പോവും

  • @sudheeshstephen4386
    @sudheeshstephen4386 2 ปีที่แล้ว +1

    Last paranjath sheriya arkkum flat ayitt oulla song ishttam alla kelkunnavar kuravanu.... 👌

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      Thank you...

    • @sudheeshstephen4386
      @sudheeshstephen4386 2 ปีที่แล้ว +1

      @@JijitAudioTech bro tpa3118 mono board ill out put 100 wats subwoofer kodukkan pattumo allagill. One woofer + twetter kodukkan patto 🤔

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      @@sudheeshstephen4386 പറ്റും, പക്ഷേ ഇപ്പൊൾ കിട്ടുന്ന ഐസികൾക്ക് ക്വാളിറ്റി അത്ര പോര... അതുകൊണ്ട് തന്നെ performance എങ്ങനെ ഉണ്ടാവും എന്ന് പറയാൻ പറ്റില്ല

  • @abhishekeravimangalath1034
    @abhishekeravimangalath1034 2 ปีที่แล้ว +2

    Spool tape recorder എന്റെ കയ്യിൽ ഒരെണ്ണം ഉണ്ടല്ലോ jijesh ബ്രോ

    • @joseoommen5875
      @joseoommen5875 2 ปีที่แล้ว

      brother ഏത് model-ലാണ് യെന്ന് പറയാമ്മോ . working എങനെ - ഒന്ന് വിശദികരിക്കാമ്മോ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      good...

  • @RAAJKAIMAL
    @RAAJKAIMAL 2 ปีที่แล้ว +2

    I use the same technics speakers with stereo amp ,can I get Radhakrishnan chettans number

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      offcourse... sir please check in description box, There is One contact link to my blog site, there you will get direct whats app link.
      (for avoid spamming)

  • @monsabmabm4084
    @monsabmabm4084 4 หลายเดือนก่อน

    കൊടുക്കാൻ എന്തെങ്കിലും ഉണ്ടോ പറയുക

  • @pondassadt7690
    @pondassadt7690 ปีที่แล้ว

    Sri. Radhakrishnan.. Phone. Namper
    Plese... Tamil. Nadu.. Pondas. Adt

  • @pondassadt7690
    @pondassadt7690 ปีที่แล้ว

    The. Sir. Phone. Nomper. Reel. Tape. Plaer.. Nagara. Recorder.

  • @shajipp761
    @shajipp761 2 ปีที่แล้ว +3

    നമ്പർ തരാമോ bro

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഇതിൽ കേറി നോക്കുക അവിടെ WhatsApp contact link കൊടുത്തിട്ടുണ്ട്
      jijitaudiotech.blogspot.com/p/radhakrishnan-vintage-systems.html

  • @8129881088
    @8129881088 2 ปีที่แล้ว +1

    സാറിന്റെ നമ്പർ ചേർക്കുമോ?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      description il link കൊടുത്തിട്ടുണ്ട്

    • @8129881088
      @8129881088 ปีที่แล้ว

      @@JijitAudioTech ok

  • @zakariyaabdulla9968
    @zakariyaabdulla9968 2 ปีที่แล้ว +1

    രാധാ കൃഷ്ണൻ ച്ചേട്ടന്റെ mobile number ഒന്ന് കിട്ടുമോ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഇതിൽ കേറി നോക്കുക അവിടെ WhatsApp contact link കൊടുത്തിട്ടുണ്ട്
      jijitaudiotech.blogspot.com/p/radhakrishnan-vintage-systems.html

  • @kishork8072
    @kishork8072 2 ปีที่แล้ว +2

    പ്ലീസ്‌ സെൻറ് nomber

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഇതിൽ കേറി നോക്കുക അവിടെ WhatsApp contact link കൊടുത്തിട്ടുണ്ട്
      jijitaudiotech.blogspot.com/p/radhakrishnan-vintage-systems.html

    • @jayadhevannarayanan6180
      @jayadhevannarayanan6180 ปีที่แล้ว

      Athi bhayankara collection thanne radhakrishnan saare . Ente kayvasam sanyovinte player unde athinte needle cheethayayi speeker um undaayirunnu nalla a one qolatti soundanu pakshe athum cheethayayi. Amplifier eppozhum nalla conditiona. Athu rippiar cheyyan pattumo. Nattil vannal Kanan pattumo ? Apoorvam vykthikalkke e endrust undaavarullu . 👌👍🙏