Aliyans - 421 | കുപ്പി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 222

  • @jalajas1376
    @jalajas1376 2 ปีที่แล้ว +9

    സൂപ്പർ episode.... മുത്ത് മോൾ.കള്ളൻ എന്ന് വിളിച്ചത് ..സൂപ്പർ...അമ്മാവാപെട്ടെന്ന് കൊണ്ടുപോയി കൊടുക്ക്...കുപ്പി പൊട്ടി ക്കുന്ന്തിന് മുൻപ്....🤣🤣👍🏻👍🏻

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +104

    അമ്മാവനാണ് ഇന്ന് നായകൻ അമ്മായിയും : അടിപൊളി ഇന്ന് നേരത്തെ കണ്ട് ഇനി മൂന്ന് ദിവസം എന്ത് കാണും ആകെ കാണുന്ന ഒരു സീരിയൽ അതും യൂടുബിൽ 🙏

    • @georgethomas3904
      @georgethomas3904 2 ปีที่แล้ว +7

      ഞാനും അങ്ങനെ തന്നെ 😁👍

    • @chinnusvlogs7004
      @chinnusvlogs7004 2 ปีที่แล้ว +2

      ഞാനും 👍🏻

    • @binumonrajasekhar3794
      @binumonrajasekhar3794 2 ปีที่แล้ว

      0p0p ei

    • @anoopmp4110
      @anoopmp4110 2 ปีที่แล้ว

      Mr and Mrs Luka കാണുക നാളെ ഉണ്ടാകും

    • @eldopaul67
      @eldopaul67 2 ปีที่แล้ว +1

      @@anoopmp4110 ...ningal paranjathu kettu mr. And mrs. Luka kandu,,, very boring....

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +23

    പൊളിച്ചു 👏👏👏👏
    ചിരിച്ചു ചിരിച്ചു വഴിയായി 👏
    കുപ്പി എടുത്തു കൊടുത്തപ്പോ അമ്മാവന്റെയും മുത്തിന്റെയും പരിഭ്രമം കണ്ടു ചിരി വന്നു 😊😊😊അമ്മാവൻ awesom 👌👌👌👌👌
    മുത്തേ 😊തക്കിളി മോളെ 😊

  • @georgethomas3904
    @georgethomas3904 2 ปีที่แล้ว +68

    ഈ എപ്പിസോഡിന്റെ രണ്ടാം ഭാഗം കൂടി വേണം എന്നാലെ ഇതിന്റെ ത്രില്ല് കിട്ടുകയുള്ളു 😁👍

  • @sujamundaplackal2229
    @sujamundaplackal2229 2 ปีที่แล้ว +12

    ശോ ഇനി 3ദിവസം ഓർക്കാൻ പോലും വയ്യ അമ്മാവനും അമ്മാവിയും സൂപ്പർ

  • @jalilu237
    @jalilu237 2 ปีที่แล้ว +13

    നല്ല രസം തോന്നി. അടിപൊളി എപ്പിസോഡ്❤❤❤❤❤

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +15

    ഇപ്പോഴാ തോന്നുന്നത് അളിയനെ ഹീറോ അമ്മാവനാണെന്ന് കനകൻ ക്ലീറ്റസും ഒന്നുമല്ല മുത്തു മോളു തങ്കവും അമ്മായി അടിപൊളിയായിട്ടുണ്ട്

  • @manuminumanuminu3818
    @manuminumanuminu3818 2 ปีที่แล้ว +9

    അമ്മായിയുടെ ചുരിദാർ കളർ ഇഷ്ടപെട്ടു ഫേവ്റയ്റ്റ്

  • @onsraa4497
    @onsraa4497 2 ปีที่แล้ว +11

    Idinde part 2 kooodi venam.... ennnale episode complete avullu...
    This week al episodes soooperb.... 👌👌👌👌👌❤️monday vare kaathirikkan vayyya aliyans teeemeeee.... 😪😪😪

  • @chithram5450
    @chithram5450 2 ปีที่แล้ว +4

    Aliyans super hit avanenkil അമ്മാവൻ thanne varanam. അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏

  • @kadeejak.a4089
    @kadeejak.a4089 2 ปีที่แล้ว +14

    Nammude uppum mulakum come back gys 💖😘🔥 koodate aliyans um😘🔥🔥🔥🔥🔥 polikkum✨♥️🤙

  • @kumarikukumari6396
    @kumarikukumari6396 2 ปีที่แล้ว +7

    ഇനി മൂന്നുദിവസം കാത്തിരിക്കണം ആകെ കാണുന്നത് ഈ അളിയൻസ് മാത്രം

  • @renujose8959
    @renujose8959 2 ปีที่แล้ว +4

    ശോ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ. ഏതായാലും ഷൂട്ട്‌ ചെയ്യുന്നതല്ലേ എന്നാ പിന്നെ ഒരു one hr script ചെയ്തുകൂടെ aliyans team.അടിപൊളി episode. Cleeto യുടെയും കനകന്റെ യും, ലില്ലിയുടെയും abscence feel ചെയ്യാത്ത episode 👏🏻👏🏻

  • @musthafaparudur3415
    @musthafaparudur3415 2 ปีที่แล้ว +13

    യൂട്യൂബിൽ കാണുന്നവർ ഇവിടെ വാ

  • @sheenasuresh9074
    @sheenasuresh9074 2 ปีที่แล้ว +7

    അമ്മാ വന്റെ വെപ്രാളം സൂപ്പർ ഇന്നത്തെ സ്റ്റാർ അമ്മാവനും മുത്തും

  • @manuminumanuminu3818
    @manuminumanuminu3818 2 ปีที่แล้ว +5

    ഗിരിജ അമ്മായിയുടെ ചുരിദാർ adipoli അമ്മായിക്ക് ചുരിദാർ ഇട്ടാലാണ് ഭംഗി

  • @viveksnair9349
    @viveksnair9349 2 ปีที่แล้ว +2

    Super episod..chirichu chirichu oru vazhiyayi..Ammavan,muthu,ammayi adipoli..ithupoleyulla episodu venam..ithinte bakki ariyan kathirikkunnu....Ambili..

  • @nass7307
    @nass7307 2 ปีที่แล้ว +14

    അമ്മാവനും അമ്മയും ഉള്ള episode കാണാൻ പ്രതേക രസം ആണ്

  • @rajisasikumar9348
    @rajisasikumar9348 2 ปีที่แล้ว +42

    പാവം അമ്മാവൻ. ഇന്നത്തെ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി 😍

    • @vanuek3259
      @vanuek3259 2 ปีที่แล้ว +1

      Pavam 😭😭😭😭😭

  • @veerappan8600
    @veerappan8600 2 ปีที่แล้ว +5

    ഈ അടുത്ത് കണ്ടതിൽ വെച്ച് വളരെ വളരെ നല്ല എപ്പിസോഡ്.
    ഇതിനൊരു രണ്ടാം ഭാഗം അർഹിക്കുന്നു നല്ല കോമഡി ആയേനെ രണ്ടാം ഭാഗം വന്നാൽ.

  • @rajendrannaranthatta7722
    @rajendrannaranthatta7722 2 ปีที่แล้ว +8

    സുലു ചേച്ചി ഫാൻസ്‌ അസോസിയേഷൻ ഷാർജ ഘടകം 😊

  • @geetharaju7052
    @geetharaju7052 2 ปีที่แล้ว +4

    Ellavarum super endhoru abhinayam 👌👌👌👌👌👌🙏🏻🙏🏻

  • @shaansharaf7204
    @shaansharaf7204 2 ปีที่แล้ว +20

    അമ്മാവൻ ഇല്ലാത്ത എപ്പിസോഡ് ഞങ്ങൾക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് 😍

  • @ajayanps7883
    @ajayanps7883 2 ปีที่แล้ว +2

    മഞ്ജു പകര്ന്നു ആടുവാ അഭിനയം അല്ല ജീവിക്കുവാ muthu എന്റെ മകൾ ആയെങ്കില് 🙏🙏🙏💐💐💐👍

  • @us9084
    @us9084 2 ปีที่แล้ว +3

    അമ്മാവൻ ഉണ്ടാവുമ്പോ ഒരു പ്രത്യേക രസം അണ് episode

  • @paliyath649
    @paliyath649 2 ปีที่แล้ว +19

    ഇന്നത്തെ epi നന്നായിരുന്നു ട്ടോ. ഇന്നത്തെ താരം അമ്മാവൻ. അളിയൻസ് എല്ലാ ദിവസവും ആക്കിക്കൂടേ😜😜😜

    • @newkudir6439
      @newkudir6439 2 ปีที่แล้ว

      Hi

    • @pathus921
      @pathus921 2 ปีที่แล้ว

      ശരിയാ എല്ലാദിവസവും വേണം

  • @johnmathew8829
    @johnmathew8829 2 ปีที่แล้ว +4

    Super..ammavan kochumol kalakki

  • @vijeshtp2887
    @vijeshtp2887 2 ปีที่แล้ว +5

    കുടിയൻ മാരുടെ ഓരോ കഷ്ടപ്പാടെ 😀😀

  • @manuminumanuminu3818
    @manuminumanuminu3818 2 ปีที่แล้ว +8

    എറണാം കുളത്ത് എന്തിനാണ് അമ്മായി പോകുന്നത് ലില്ലി ചേച്ചി കനകൻ സാർ എവിടെ പോയി അവര് ഇല്ലാഞ്ഞീട്ട് രസമില്ല

  • @grandmedia6753
    @grandmedia6753 2 ปีที่แล้ว +3

    ഈ സുലു ചേച്ചി യാണ് മുത്തിന്റെ അമ്മ എന്ന് എത്ര പേർക് അറിയാം

  • @gv8359
    @gv8359 2 ปีที่แล้ว +5

    😂 നല്ല സഹകരണം.. നമ്മട മുത്തു മോള് paavam ammavan 😢

  • @minibaby6930
    @minibaby6930 2 ปีที่แล้ว +1

    മുഴുവൻ കണ്ടില്ല. പക്ഷെ കുപ്പി രണ്ടും മാറും ഉറപ്പ് 😂😂😂

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 ปีที่แล้ว +4

    അമ്മാവൻ കലക്കി, തിമിർത്തു

  • @shibikp9008
    @shibikp9008 2 ปีที่แล้ว +15

    Sooper. Episode ഇതിൻ്റെ രണ്ടാം ഭാഗം വേണം . 😀 ഇനി അമ്മാവന് കൂടെ ഒരു കുഞ്ഞു വേണം

    • @lob9618
      @lob9618 2 ปีที่แล้ว +1

      വേണ്ട .

  • @EduSpot_Haseena
    @EduSpot_Haseena 2 ปีที่แล้ว

    ഈ അമ്മായിക്ക് full time ഒരേ ഭാവമാണല്ലോ..

  • @shihabkulangara8407
    @shihabkulangara8407 2 ปีที่แล้ว +9

    അപ്പനും മോളും കലക്കി
    അപ്പൂപ്പനും സ്വന്തം കുപ്പി കണ്ടാൽ അറിഞ്ഞുകൂടെ 😀

  • @annukurian5868
    @annukurian5868 2 ปีที่แล้ว +1

    Ammavan Kallan kalakki Ammavante nadan varthamanam nalla rasamanu kekkan

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +10

    പൊളി episode... 👍👏

  • @fathimaranapk938
    @fathimaranapk938 2 ปีที่แล้ว +4

    Sslc episode venam ennullaverundoo 🥰🥰🥰

  • @azeesthalippat5959
    @azeesthalippat5959 2 ปีที่แล้ว +7

    കുറച്ചും കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു

  • @sabithaanil7509
    @sabithaanil7509 2 ปีที่แล้ว +2

    Amazing super ayi

  • @AT-pi5mf
    @AT-pi5mf 2 ปีที่แล้ว +3

    പ്രൊഡ്യൂസറിനോട് ഒരു വാക്ക് . ഇന്ന് ഞാൻ അളിയൻസ് vs അളിയൻസിന്റെ 17ആം എപ്പിസോഡ് കണ്ടു . ഗേറ്ററിൽ നിന്നും ഉള്ള വഴി അന്നും ഇന്നും ഒരേ സ്ഥിതി യിൽ തന്നെ . വീടിന്റെ ഉടമസ്ഥനോട് പറഞ്ഞു ശരിയാക്കണം . കനകനും കലീറ്റോയും അതുവഴി വരുന്നത് കാണുമ്പൊൾ വിഷമം തോന്നും . സ്കൂട്ടർ പോകുന്നത് കാണുമ്പൊൾ നെഞ്ചിടിക്കും. എത്ര വർഷമായി വാടക വാങ്ങിക്കുന്നവർക്കു ഒരു ധാർമിക ബോധം വേണ്ടേ

  • @meenuabhi4098
    @meenuabhi4098 2 ปีที่แล้ว +4

    Pavam ammavan 😂😂😂

  • @christeena3343
    @christeena3343 2 ปีที่แล้ว +5

    അമ്മാവന് പറ്റിയ പറ്റെ 😂😂😂

  • @meenakrishnan709
    @meenakrishnan709 2 ปีที่แล้ว +9

    Both ammavan n girijaa aunty super. Good jodi

  • @M63-z1e
    @M63-z1e 2 ปีที่แล้ว +6

    Pwoli 😊😊👍👍

  • @sp-gf2rs
    @sp-gf2rs 2 ปีที่แล้ว +6

    Ammaavanum Muthu m polichu

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +4

    Super cleeto kanaga Lily Thangam ammavan amma thaklli adipoli my lovely serial ♥️

  • @kunjuqatar5123
    @kunjuqatar5123 2 ปีที่แล้ว +5

    നല്ല എപ്പിസോഡ് ഇതിന്റ രണ്ടാം ഭാഗം കഴിയുമെങ്കിൽ സംപ്രേഷണം ചെയ്യുക

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +6

    അയ്യോ കനകൻ ചേട്ടനും ക്‌ളീറ്റോ ചേട്ടനും ഇല്ലേ. എപ്പിസോഡ് കൊള്ളാം. എന്നാലും കനകൻ ചേട്ടനും ക്‌ളീറ്റോ ചേട്ടനും ഇല്ലാത്തതു വൻ ദുരന്തമായിപ്പോയി. അവരില്ലെങ്കിൽ എന്ത് അളിയൻസ്.വേറെ അരില്ലേലും സഹിക്കാൻ പറ്റും പക്ഷെ അളിയമ്മറില്ലെങ്കിൽ അതൊരു കൊറവു തന്നെയാ. ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പു അവർക്കു വേണ്ടി.

  • @kunattavlogs1398
    @kunattavlogs1398 2 ปีที่แล้ว +3

    സൂപ്പർ

  • @familydreams3746
    @familydreams3746 2 ปีที่แล้ว +5

    സൂപ്പർ പൊളിച്ചു

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +2

    പ്രതീക്ഷിച്ച ക്ലൈമാക്സ്‌ ❤😂😂

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 ปีที่แล้ว +7

    സുലി ചേച്ചി കുപ്പിയുമെടുത്തു തിരിച്ചു വരണായിരുന്നു, എന്നിട്ട് അവിടെ ആയിരുന്നു ട്വിസ്റ്റ് വേണ്ടത്, കരുമാടി സാർ അങ്ങ് എവിടെ 😁😁😁🤣

  • @askarali3409
    @askarali3409 2 ปีที่แล้ว +3

    Ammavan adipoli😄😄

  • @amjamshadali7000
    @amjamshadali7000 2 ปีที่แล้ว +1

    Supper ithinte 2nd part undayinenkil usharayene

  • @sahirabanu1493
    @sahirabanu1493 2 ปีที่แล้ว +4

    adipoli episode, Muthu kalakki super.. paavam ammavan

  • @shareefg8396
    @shareefg8396 2 ปีที่แล้ว +1

    Saadanam 😘😘😘

  • @ajayanps7883
    @ajayanps7883 2 ปีที่แล้ว +1

    muthe നീ എന്റെ kochumola ♥️

  • @Kalipaanl
    @Kalipaanl 2 ปีที่แล้ว +1

    മുത്തേ ഇന്നത്തെ ഡ്രെസ്സ് പൊളി

  • @shivaabi4143
    @shivaabi4143 2 ปีที่แล้ว +1

    Ammavan pani kiddi🏈😄😄😄

  • @ranuzz9575
    @ranuzz9575 2 ปีที่แล้ว +6

    Ammayiiihhh❣️❤️

  • @ameerafasal9791
    @ameerafasal9791 2 ปีที่แล้ว

    Muthinte result epi venam pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👯👯👯👯👯👯👯👯👯👯👯

  • @boxerboxer8202
    @boxerboxer8202 2 ปีที่แล้ว +3

    മുത്തിന്റ dress സൂപ്പർ 👌🏻

  • @tessyjohn9362
    @tessyjohn9362 2 ปีที่แล้ว +2

    നല്ല കാമ്പുള്ള ഒരു എപ്പിസോഡ് ആണ് . പക്ഷെ പൂർണ്ണത ഇല്ലാതെ പോയി. കുപ്പി മാറ്റിക്കാതെ സുലുവിന് ആദ്യം കൊടുത്ത കുപ്പി തമ്പിയണ്ണൻ മരുന്നെന്നു കരുതി അടിച്ചിട്ട് സുലുവിനെ ചീത്ത വിളിച്ചിരുന്നെങ്കിലൊ ....

  • @ajaykumarkgajay9890
    @ajaykumarkgajay9890 2 ปีที่แล้ว +1

    Ammavan suppar.adipoli eappisode

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +2

    മുത്ത് കുളിക്കാൻ മടിച്ചിയാണല്ലേ എന്റെ മകളെ പോലെ

  • @leenarajesh5315
    @leenarajesh5315 2 ปีที่แล้ว +2

    ബാക്കി കൂടെ വേണമായിരുന്നു 👌

  • @hhhshs8331
    @hhhshs8331 2 ปีที่แล้ว +4

    സൂപ്പർ 🥰🥰

  • @sabinadinesh7483
    @sabinadinesh7483 2 ปีที่แล้ว +1

    കുടിയൻമാരുടെ ഓരോ അവസ്ത്ത

  • @saraswathyamma1205
    @saraswathyamma1205 2 ปีที่แล้ว +2

    Monday ' kuppy' 2nd part venom. Annale ith poornavuuu.pls👍💗💝👍

  • @sheelaviswam9845
    @sheelaviswam9845 2 ปีที่แล้ว +2

    Kalaki ammavan super

  • @gracysebastian8765
    @gracysebastian8765 2 ปีที่แล้ว +1

    Ee episode nte randambhagam venam

  • @marneer381
    @marneer381 2 ปีที่แล้ว +2

    Super episode 😂😂 2 nd part venam

  • @ajayanps7883
    @ajayanps7883 2 ปีที่แล้ว +3

    now aliyans is my sleeping pills in this retired life congrats to entire team ❤❤❤👍👍👍🙏🙏😀😀😀

    • @sajiammu6711
      @sajiammu6711 2 ปีที่แล้ว

      now aliy ans is my sleep ping pills inthisretiredilf life

  • @ismailbilalsa8629
    @ismailbilalsa8629 2 ปีที่แล้ว

    Aliyans othiri ishttam

  • @radhikamenon6573
    @radhikamenon6573 2 ปีที่แล้ว +2

    Now wait begins till Monday😢

  • @shijusmedia007
    @shijusmedia007 2 ปีที่แล้ว +1

    "പകുതി കാണുമ്പോൾ തന്നെ മനസിലാവും ബാക്കി എന്താണ് എന്ന്" "

  • @rekhaj5757
    @rekhaj5757 2 ปีที่แล้ว +1

    Ithilippol araninpoli ennu chodichal.. Ellavarum poliyanu....

  • @Myownrecipiesandstories
    @Myownrecipiesandstories 2 ปีที่แล้ว +3

    Ithinte baaki venam ennale thrill ullu😂😂

  • @supriyap5869
    @supriyap5869 2 ปีที่แล้ว +15

    അമ്മയും അമ്മാവനും ഗിരിജയും ഒരിക്കലും ഓവർ ആക്ടിങ്ങ് ആവാറില്ല അഭിനയിക്കുകയല്ല ജീവിക്കുകയാണ് അവർ

    • @reshmisuneesh8894
      @reshmisuneesh8894 ปีที่แล้ว

      അമ്മയും ഗിരിജയും അത്ര നാച്ചുറൽ അഭിനയം അല്ല... അമ്മാവൻ സൂപ്പർ

  • @loranciama4463
    @loranciama4463 2 ปีที่แล้ว +4

    🤣🤣🤣🤣🤣🤣 sooper episode

  • @gamerpranav4559
    @gamerpranav4559 2 ปีที่แล้ว +2

    👍അ മ്മാ വ ൻ പൊ ളീ 🙏👏

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +3

    Super 😍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @okm912
    @okm912 2 ปีที่แล้ว +1

    അമേയ മുത്ത് പൊളിച്ചു
    അപ്പൂപ്പന്റെ കൂടെനിന്ന്

  • @ajimathew2198
    @ajimathew2198 2 ปีที่แล้ว +2

    പയർ വിട്ടൊരു കളിയില്ല

  • @sheelajoseph5070
    @sheelajoseph5070 2 ปีที่แล้ว +1

    Super. Chirichu 😄

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +2

    ammAi 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @noushadali1486
    @noushadali1486 2 ปีที่แล้ว +2

    ഹായ് എല്ലാവരും വന്നു

  • @aswathypv9755
    @aswathypv9755 2 ปีที่แล้ว +3

    @manju pathrose official ini ningaleyellam 3 days kazhinj alle kaanaan patathullallo. Miss u

  • @akhilchandran5387
    @akhilchandran5387 2 ปีที่แล้ว

    Fridayum venam please…Aliyans director Fridayumkode episode venam

  • @rahulreji8531
    @rahulreji8531 2 ปีที่แล้ว +3

    Super episode

  • @vatsalamenon4149
    @vatsalamenon4149 2 ปีที่แล้ว +2

    Good episode

  • @minivijiminiviji6146
    @minivijiminiviji6146 2 ปีที่แล้ว

    അമ്മായി അഭിനയം പോര..... നന്നാക്കണം

  • @anishnair2049
    @anishnair2049 2 ปีที่แล้ว

    അമ്മാവൻ കുപ്പിയും കൊണ്ട് താഴോട്ട് ഒന്ന് ഓടുന്നതും കൊണ്ട് നിർത്തണ്ടതാരുന്നു

  • @soumyasaji401
    @soumyasaji401 2 ปีที่แล้ว +1

    2 nd part venam

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 ปีที่แล้ว +1

    Super O super 👌👌

  • @manuminumanuminu3818
    @manuminumanuminu3818 2 ปีที่แล้ว

    ഇന്ന് നേരെത്തെ വന്നോ adipoli

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +1

    ക്ളീറ്റോ ഫാൻസ്‌ ലൈക്ക് അടിക്ക് ❤

  • @rachelthomas455
    @rachelthomas455 2 ปีที่แล้ว +1

    Thakkudu, muth....