സൂരജ് പൊന്നുമോന്‍ തന്നെ; തെളിവെടുപ്പിനിടെ അവന്‍ സ്വന്തം വീട്ടില്‍ ചെയ്തത് കണ്ടോ? കണ്ണുതള്ളിപ്പോയി

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 360

  • @mannaprincemanna9176
    @mannaprincemanna9176 4 ปีที่แล้ว +318

    തൂക്കി കൊല്ലുന്നതിൽ കവിഞ്ഞു മറ്റൊരു ശിക്ഷയും ഇവന് കൊടുക്കരുത്

    • @farhajiyad6384
      @farhajiyad6384 4 ปีที่แล้ว +14

      ഇവന്നെയും 2 വട്ടം പാമ്പിനെ കൊണ്ട് കൊതിച്ചു കൊല്ലണം

    • @preymavallip1108
      @preymavallip1108 4 ปีที่แล้ว +2

      Correct

    • @googleemail1860
      @googleemail1860 4 ปีที่แล้ว +4

      Ivane matram Alla.....thallayeyum pengaleyum venom

    • @preymavallip1108
      @preymavallip1108 4 ปีที่แล้ว +3

      Yes avane jeevikkan vidaruthu puram lokam kanikkaruthu

    • @preymavallip1108
      @preymavallip1108 4 ปีที่แล้ว

      True

  • @vineethkumarkm1
    @vineethkumarkm1 4 ปีที่แล้ว +148

    സഞ്ജനാർ ഹൈദ്രബാദ് പോലീസ് ഓഫീസറെ ഓർക്കുന്നതും സല്യൂട്ട് ചെയുന്നതും ഇങ്ങനെ ഉള്ള സമയത്താണ്

  • @naseeraputhuvalappil2768
    @naseeraputhuvalappil2768 4 ปีที่แล้ว +128

    ഇനിയും
    ഒരു ഉത്ര മാരും സൂരജുമാരും ഉണ്ടാവാതിരിക്കണമെങ്കിൽ
    സൂരജും അദ്ദേഹത്തിൻ്റെ വീട്ടുകാരും ഒരിക്കലും ജീവനോടെ പുറം ലോകം കാണരുത്,

  • @jessykunjumon1770
    @jessykunjumon1770 4 ปีที่แล้ว +133

    ഇവനൊക്കെ രക്ഷിക്കാൻ നോക്കുന്നവൻെറ വീട്ടിൽ ഇത്തരം ദുർവിധി ഉണ്ടായാലെ അവനൊക്കെ പഠിക്കൂ.

  • @vidhyavidya9744
    @vidhyavidya9744 4 ปีที่แล้ว +318

    തെളിവ് ഇല്ലന്ന് പറഞ്ഞു അവനെ വെറുതെ വിട്ടാൽ ഇനിയും കുറെ uthra മാർ പാമ്പ് കടിയേറ്റു marikum

  • @lizammathomas5797
    @lizammathomas5797 4 ปีที่แล้ว +275

    ഇവൻനാടകംകളിക്കാൻമിടുക്കനാണെന്ന് ഉത്തരയുടെ അച്ഛനും സഹോദരനും പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്.

    • @pramodmr9811
      @pramodmr9811 4 ปีที่แล้ว

      Athay

    • @preymavallip1108
      @preymavallip1108 4 ปีที่แล้ว

      Yes athu thaney vendathu

    • @bossadilanu2558
      @bossadilanu2558 4 ปีที่แล้ว

      @@preymavallip1108 h.hhh.hhh.hh.hhhhh.h.hhh..hhh.h.h..
      Hhhhhhhohhhh...h.h.hhh.hhh.h.hhhh.h.hh.h.hhhhhhh.

  • @sudheerkalarikkal7731
    @sudheerkalarikkal7731 4 ปีที่แล้ว +287

    ഭാര്യയുടെ അച്ഛൻ തന്ന കാറിൽ, ഭാര്യയുടെ സ്വർണം വിറ്റപൈസ കൊണ്ട് പാമ്പിനെ വാങ്ങാൻ പോയപ്പോൾ മോൻ വിചാരിച്ചില്ല ഇങ്ങനെ പൊട്ടിക്കരയേണ്ടി വരുമെന്ന് 😁😁😁😁😁😁😁

    • @stefyserafin4520
      @stefyserafin4520 4 ปีที่แล้ว +1

      Sudheer Kalarikkal in ch

    • @shilpatm2872
      @shilpatm2872 4 ปีที่แล้ว +3

      Crt👍

    • @renukarenu5982
      @renukarenu5982 4 ปีที่แล้ว +4

      ഭാര്യ വീട്ടിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ് അവനും വീട്ടുകാരും ജീവിച്ചിരൂ ന്നത്

  • @fayasfayas706
    @fayasfayas706 4 ปีที่แล้ว +265

    കൊടുത്തസ്വത്തും പലിശയടക്ക
    ം തിരിച്ചുവാങ്ങണം...വിടരുതും..?

  • @nishadubai764
    @nishadubai764 4 ปีที่แล้ว +108

    അവൻ കുറേ അഭിനയിക്കും അവനു അർഹമായ ശിക്ഷ കൊടുക്ക്

  • @nivyamangalath5333
    @nivyamangalath5333 4 ปีที่แล้ว +89

    രണ്ടാമത്തെ പരീക്ഷണത്തിൽ ഇവനെ ആയിരുന്നു പാമ്പ് കൊത്തേണ്ടത്.. 😠😠

    • @meghaspillai4621
      @meghaspillai4621 4 ปีที่แล้ว +3

      Athe

    • @sushanthk684
      @sushanthk684 4 ปีที่แล้ว +5

      അത് ശരിയാ... ആ കുട്ടിക്ക് അമ്മ ഇപ്പോൾ ഉണ്ടാകുമായിരുന്നു

    • @aneesajaleel3890
      @aneesajaleel3890 4 ปีที่แล้ว +2

      Sathaym

  • @queenoftheheven6689
    @queenoftheheven6689 4 ปีที่แล้ว +123

    അവനും അവന്റെ അമ്മയും പെങ്ങളും, കുറ്റവാളികൾ ആണ്... ഇത്രേം ചെയ്തിട്ടും നാണമില്ലേ മോങ്ങാൻ....അവനെ വെറുതെ വിടരുത്.. ഒരു പാവം പെണ്ണിനെ കൊന്നിട്ട്.... ന്യായികരിക്കുന്നു 😡😡😡😡😡😡

    • @shebishebi799
      @shebishebi799 4 ปีที่แล้ว +1

      Ivanu vatta Ivan thettidharana undaki case il ninn ooriyl ivane theerkn janangal undaakille

    • @binisharajeesh2416
      @binisharajeesh2416 4 ปีที่แล้ว +2

      ആരാ മോങ്ങുന്നേ അതൊക്കെ abhinayam

    • @preymavallip1108
      @preymavallip1108 4 ปีที่แล้ว +1

      True.avane kollanam

    • @queenoftheheven6689
      @queenoftheheven6689 4 ปีที่แล้ว

      @@shebishebi799 സത്യം ഇവൻ രക്ഷപെടാൻ വേണ്ടി കേസിന്റെ വഴി തിരിച്ചു വിടാൻ നോക്കുവാ

  • @seemasreekumar5041
    @seemasreekumar5041 4 ปีที่แล้ว +192

    Dont let that rascal escape. His fmly members r also fraud...

    • @Honey-ps9lv
      @Honey-ps9lv 4 ปีที่แล้ว +1

      True💯💯💯

  • @rohithsen.5032
    @rohithsen.5032 4 ปีที่แล้ว +98

    വാർത്തകൾ ആദ്യം അറിയേണ്ട
    കുറച്ച് കഴിഞ്ഞ് അറിഞ്ഞാൽ മതി
    ആദ്യം അറിഞ്ഞാൽ അമ്മ വഴക്ക് പറയും...

  • @CatsAndDogs944
    @CatsAndDogs944 4 ปีที่แล้ว +6

    സൂരജ് മാനസികരോഗിയാണെന്നു വരുത്തിത്തീർക്കാനുള്ള അടവായിരിക്കും അവന്റെ ഈ അഭിനയം

    • @drwilliam6369
      @drwilliam6369 4 ปีที่แล้ว

      The criminal mind of Suraj was being fostered by his family members who are under the influence of Satan(anti_God) and they also deserve condemnation

  • @abdukpkodinhipurath8481
    @abdukpkodinhipurath8481 4 ปีที่แล้ว +50

    നല്ല അടി കിട്ടാത്തതിലുള്ള രോഗം ആണ് ചേപ്പക്കുറ്റി നോക്കി 2എണ്ണം പൊട്ടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ?.

    • @jephy7
      @jephy7 4 ปีที่แล้ว +3

      Cheppakuti adichupotichal kariyamila.avan avante bharye engane chaytho athuple thirichu chaiyenam.athanu vendathe

  • @Safwan-zx
    @Safwan-zx 4 ปีที่แล้ว +20

    ഇവൻ ഒരു കുപ്രസിദ്ധ പയ്യൻ കണ്ടിട്ടാണ് ഇറങ്ങിയത്

  • @MV-yl8lw
    @MV-yl8lw 4 ปีที่แล้ว +45

    ജനങ്ങളെ ആകർഷിക്കാൻ എന്തെല്ലാം തലക്കെട്ടു..കാര്യം ഒന്നുമില്ല...

    • @perumthachan9336
      @perumthachan9336 4 ปีที่แล้ว +1

      ശരിയാ. നേരത്തെ പറഞ്ഞത് തന്നെ പിന്നെയും പറയുന്നു.

    • @seenazeenath2148
      @seenazeenath2148 4 ปีที่แล้ว +1

      Yes ithuvittu media kure cash undakkum

    • @tkgroup9513
      @tkgroup9513 4 ปีที่แล้ว

      Px

    • @kapeesh7523
      @kapeesh7523 4 ปีที่แล้ว

      ഒരു മണ്ടയുമില്ല. വെറുതെ കൊതിപ്പിച്ച് സമയം കളയാൻ. "പുതു പുത്തൻ വാർത്ത കേൾക്കാൻ " subscribe ചെയ്യണമെന്ന്. കേട്ടിട്ട് എന്നാ മണ്ടയാ?

  • @videowatcher3062
    @videowatcher3062 4 ปีที่แล้ว +1

    കടിച്ച പാമ്പിനെക്കാളും ഉഗ്രവിഷം നിറഞ്ഞവനാ അവൻ... എന്നാലും സഹോദരി നിങ്ങൾ ഇത്രയും കാലം നോക്കിയത് ഒരു ഉഗ്ര വിഷത്തെയാണല്ലോ.. അവസാനം അത് തിരിഞ്ഞു കൊത്തി... ഇതെല്ലാം കണ്ടു കൊണ്ട് ദൈവം എന്നൊരാൾ മുകളിൽ ഇരിപ്പുണ്ട് അവനു കൊടുക്കേണ്ട പണി ദൈവം കൊടുത്തിരിക്കും

  • @drramoray9057
    @drramoray9057 4 ปีที่แล้ว +2

    Kakkoosil ninu erangi samsarichal.valare santhosham .

  • @kallafadvtsadiq228
    @kallafadvtsadiq228 4 ปีที่แล้ว +30

    കുപ്പി മാത്രമേ വെച്ചോള്ളൂ,..! ഛെ.., ഈ പോലീസ് കാരുടെ ഒരു കാര്യം... ഒരു ഗ്ലാസും, ടച്ചിങ്ങ്സും വെക്കാമായിരുന്നു... ന്നാ.. ലും..

  • @poulosepappu5746
    @poulosepappu5746 4 ปีที่แล้ว

    Sure such declaration done by somebody informed it will get BENIFIT during case and claim that during investigation he was informed to media

  • @sajimon2189
    @sajimon2189 4 ปีที่แล้ว +1

    ആ കൊച്ചിന്റെ അച്ഛന്റെ സാനന്ത്‌ ഞാൻ ആണെങ്കിൽ നിന്റെ കഥ ഞാൻ കഴിച്ചേനെ മോനെ സൂരജ്

  • @shanumoviesvlogs
    @shanumoviesvlogs 4 ปีที่แล้ว

    എല്ലാറ്റിലുമുപരി സൂരജ് നല്ലൊരു നടനാണ്

  • @chandukuttycha991
    @chandukuttycha991 4 ปีที่แล้ว

    ഇതിൻ്റെ അവസാനം ആത്മഹത്യയാകുമോ ?സൂപ്പർ നിയമം ......

  • @അഭ്യുതയകാംക്ഷി
    @അഭ്യുതയകാംക്ഷി 4 ปีที่แล้ว +11

    പഠിച്ച കള്ളൻ 👍👍👍

  • @vijayb4839
    @vijayb4839 4 ปีที่แล้ว

    Avan pareyunath kettal
    ( Oru kuprasidha payyan ) film indea bakki ahnoo ....

  • @subilasubii266
    @subilasubii266 4 ปีที่แล้ว +11

    Njettitharich police valla kinattilum chaadiyoo?

  • @sheamus7080
    @sheamus7080 4 ปีที่แล้ว

    ഇനി ഇവൻ ജീവിത കാലം മുഴുവൻ ജയിലിൽ തന്നെ കിടക്കണം.

  • @maelstrom6330
    @maelstrom6330 4 ปีที่แล้ว +1

    ഇവൻ ജാമ്യം കിട്ടി പുറത്തുവന്നാലും നാട്ടുകാർ തല്ലികൊല്ലും.............

  • @divusmaths2458
    @divusmaths2458 4 ปีที่แล้ว

    ആളൂർ വന്നില്ലേ?

  • @abeesworld5741
    @abeesworld5741 4 ปีที่แล้ว

    aaloor varumo

  • @seirahvineeth7950
    @seirahvineeth7950 4 ปีที่แล้ว +37

    Kollavane

  • @RithaJith
    @RithaJith 4 ปีที่แล้ว +1

    വിരൽ അടയാളം കുപ്പി യിൽ പതിപിച്ചത്..പോലീസ്...കൊള്ളാം...ഉത്രയുടെ വീട്ടുകാർ ആണെന്ന് പറഞ്ഞില്ല..ഭാഗ്യം..

  • @meenu6580
    @meenu6580 4 ปีที่แล้ว

    ദൃശ്യം മൂവിയിലെ last dailogue ഇറക്കി നോക്കിയതാ അവൻ.... mediakkar ഒക്കെ കൂടിച്ചേർന്നു policekare ഓടിക്കും എന്നുകരുതി........

  • @jayakumar9023
    @jayakumar9023 4 ปีที่แล้ว

    വാർത്തകളും പോലീസ് അന്വേഷണവും കണ്ട് ആരും വ്യാമോഹിക്കണ്ട... അവർ അന്തസായി നാട്ടിലിറങ്ങി നടക്കുന്നതു കാണാം താമസിയാതെ....... അതാണ് നമ്മുടെ നിയമം.... തൂം..... കണ്ടില്ലായിരുന്നോ മകളെ കൊന്ന അച്ഛൻ പുഷ്പം പോലെ ഇറങ്ങിപ്പോന്നത്... ഇവിടെ മറിച്ച് ഒന്നും സംഭവിക്കാൻ പോണില്ല... സംഭവിക്കും ആ കുട്ടിയുടെ വീട്ടുകാർക്ക് കുറെ നഷ്ടങ്ങൾ കൂടി.......

  • @perumthachan9336
    @perumthachan9336 4 ปีที่แล้ว +23

    Ethanoda കോപെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അവൻ രക്ഷപെടാൻ ഇതും ഇതിനപ്പുറവും പറയും. നിന്റെ ഇൗ വിവരണം കൂടി ആവിശ്യമില്ല

  • @johnjoyjohn6974
    @johnjoyjohn6974 4 ปีที่แล้ว

    Nalla advocate nallathu poley paranju koditheendundu

  • @jacobs58
    @jacobs58 4 ปีที่แล้ว +1

    Say the exact point. Dont exaggerate.
    Rubberband pole valuch neetadadey. I can repeat ur same content within 50 secs.

  • @sudhaanil1037
    @sudhaanil1037 4 ปีที่แล้ว

    Aioooo ....Sureshinte mon paranjallo avarude veettil ninnum kondu poya bottle anu athennu.....

  • @abdulkhaderakp9344
    @abdulkhaderakp9344 4 ปีที่แล้ว

    *കുടുങ്ങിയ ശേഷം എല്ലാ പ്രതികളും പറയുന്ന വാക്കാണ്"ഞാൻ കുറ്റം ചെയ്തില്ല എന്ന്"*

  • @shiyaspareed2663
    @shiyaspareed2663 4 ปีที่แล้ว +3

    പക്കാ ക്രിമിനൽ.. വെറുതെ വിടരുത്. വീട്ടുകാർ കു പങ്കുണ്ടോ എന് അറിയണം. അന്യോഷണം വ്യാപിപ്പിക്കുക

  • @smithasriraj1025
    @smithasriraj1025 4 ปีที่แล้ว

    Utharakku കൊടുത്ത സ്വർണ്ണം മൊത്തമായി തിരിച്ചു ഉത്തരയുടെ വീട്ടുകാർക്ക് നൽകണം....

  • @maheshkumar-kn3th
    @maheshkumar-kn3th 4 ปีที่แล้ว +1

    ഗോവിന്ദച്ചാമി ടെ കേസ് ഓർമ്മയില്ലേ? ഈ കേസും അതുപോലെ ആവാതിന്നാൽ മതിയായിരുന്നു

  • @dove2176
    @dove2176 4 ปีที่แล้ว

    Aaloor wakkeel ethyo.ayalude upathesam akum

  • @Abhiparipally
    @Abhiparipally 4 ปีที่แล้ว

    Pavam penkutty enthu vedhana anubhavichu kaanum😭😭

  • @joypeter2471
    @joypeter2471 4 ปีที่แล้ว

    Police shoukd ha e video taped Introgation as part if inveztigation. This can be displayed after the trial

  • @sakkirhussainmh5932
    @sakkirhussainmh5932 4 ปีที่แล้ว

    ഇവനെ ശാസ്ത്രീയ ടെസ്റ്റിന് ഹാജരാക്കണം.

  • @anandamtt3930
    @anandamtt3930 4 ปีที่แล้ว +1

    മനസാക്ഷിയുംഅമ്മയുംപെങ്ങളുമുള്ള ഒരു ജഡ്ജിയുംഅവനെരക്ഷിക്കരുത്

  • @mr.Kroenen
    @mr.Kroenen 4 ปีที่แล้ว +1

    Jolly kke pattiya koottaa😂😂

  • @adventuresofsaranya4996
    @adventuresofsaranya4996 4 ปีที่แล้ว

    Avante vijaram avan tovino aanana 🙏🏻🙏🏻🙏🏻🙏🏻

  • @shifababuu
    @shifababuu 4 ปีที่แล้ว

    @media flix. ee vedio yum kooty 22 ennam ayi. Iniyenkilum nirthikoode

  • @ashasijoasha4470
    @ashasijoasha4470 4 ปีที่แล้ว

    Enna news ane enthelum new news udekil ariyike

  • @nobichan9231
    @nobichan9231 4 ปีที่แล้ว

    സൂരജ് അങ്ങനെ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് തങ്ങൾക്കു ഒന്ന് രഹസ്യമായി അന്വഷിച്ചുകൂടെ ..

  • @subhashj6165
    @subhashj6165 4 ปีที่แล้ว

    E,Chanelukal sooraj' parayunna Nunakal varthayakkunnathuvazy police nirveeryam akum Ningal prathye sahyikkukaano?

  • @sankethjv7078
    @sankethjv7078 4 ปีที่แล้ว

    Watch out......advocate B A Aloor will appear on behalf of suraj....😂😂😂😂😂😂

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 4 ปีที่แล้ว

    Pavam nolore chechi ...nte nishkalakathaya ah mukhathu avasana nerathu polm avantea kai arachilea avantea kunjintea ammayalea ore kunjinea sammanikan aval venamayrno athinok kolayrno da aval ...niyok injjay narakichea chavatholu ni matravala nine polula eallavanmarem ...inieivana polula oruthanum undakarthu...

  • @jafarjafarkoduvally8122
    @jafarjafarkoduvally8122 4 ปีที่แล้ว +3

    ANALI Sooraj 😅

  • @renumangatt
    @renumangatt 4 ปีที่แล้ว

    Ini Suraj inte case edukkan Aloor varumo entho😂

  • @syamkumar1461
    @syamkumar1461 4 ปีที่แล้ว

    Encounter him

  • @leshmivivek8461
    @leshmivivek8461 4 ปีที่แล้ว

    Highly poison ulla 4 snake inte koode ett avayude snehathil venam chakan apozhe oru paavam penninte aathmavin shanti kittu

  • @jessykunjumon1770
    @jessykunjumon1770 4 ปีที่แล้ว +2

    ഈ കേസ് തള്ളിപ്പോകാൻ സാദ്ധ്യത യുണ്ട്.കഷ്ടം തന്നെ.

    • @anithapv7464
      @anithapv7464 4 ปีที่แล้ว +1

      ഭാര്യ വീട്ടുകാർ നൽകിയ കാശും പൊന്നും കൊണ്ട് ഇവൻ ആളുരിനെ പ്പോലെയുള്ളവരെ കണ്ട് ഇവൻ ഈ സി തന്റെ നിരപരാധിത്വം തെളിയിക്കും എന്നാ എനിക്ക് തോന്നുന്നത്

  • @pjohnoommen4247
    @pjohnoommen4247 4 ปีที่แล้ว

    മറ്റു കേസ് പോലെ ഇതും മാഞ്ഞു പോകും .ഉത്രയുടെ പൈസകൊണ്ട് അവൾക്കെതിരെ അവൻ കേസ് പറഞ്ഞു വിജയിക്കും . പൈസ ആണല്ലോ മിക്ക കേസും മായ്ച്ചുകളയുന്നതു

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 4 ปีที่แล้ว

    Paapathaalulla Janmadhosham Varuthiya Maha Kashtatha Thanne.

  • @krishnapriya3638
    @krishnapriya3638 4 ปีที่แล้ว

    Oru drishyam film feel thonniyath enikk mathramaano🙄🙄

  • @balachandranck2129
    @balachandranck2129 4 ปีที่แล้ว

    ഉത്രയുടെ മാതാപിതാക്കളും നേരത്തെ മകളെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഭർത്താവിൻ്റെ സ്വഭാവം ഏറെകുറെ അവർക്കും അറിയാമായിരിക്കുമല്ലോ

  • @manjuganesh6709
    @manjuganesh6709 4 ปีที่แล้ว

    ഇവനേം ഇങ്ങനെ പാമ്പിനെ കൊണ്ട് കടിപ്പിക്കണം, ആ വേദന അവനും അറിയട്ടെ😡😡😡 അതിൽ കുറഞ്ഞൊരു ശിക്ഷയും ഇവൻ അർഹിക്കുന്നില്ല😡😡😡

  • @devarajsoba49
    @devarajsoba49 4 ปีที่แล้ว

    ആര് , എന്തൊക്കെ പറഞ്ഞാലും , ഒരു ജീവനെ ഇല്ലാതാക്കിയവനെയും , അവനെ രക്ഷിക്കാൻ ശ്രമിക്കുന്നവരെയും ശിക്ഷിക്കണം ജീവപരൃന്തമാവരുത് അവന്റെ പ്രായംവെച്ച്, തിരിച്ചുവന്നാൽകാമുകിയുമൊത്ത് ജീവിക്കും , കുഞ്ഞ് അപ്പോഴും അനാഥയാവും അല്ലെങ്കിൽ അതിനെയും അവൻകൊല്ലും അതിനേക്കാൾ നല്ലത് , ഉത്റയുടെ വീട്ടിൽ വളരുന്നതാണ് ഘാതകനെ തൂക്കിലിടണം, അവന്റെ കുടുംബത്തിനും ശിക്ഷനൽകണം

  • @saddamsha2033
    @saddamsha2033 4 ปีที่แล้ว

    ഇനി ഒരിക്കലും അവൻ പുറം ലോകം കാണരുത്

  • @devarajdevaraj2378
    @devarajdevaraj2378 4 ปีที่แล้ว +3

    police cheythayanenne parayumbol, oru kuprasidha payan movie

  • @anjalikannan8145
    @anjalikannan8145 4 ปีที่แล้ว

    Pambine kond thanne kadipikkanam..ennit athe vedhana Ivan sahikkanam..ennit marikkanam..

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว

    ഇവനെ ഇപ്പഴേ നുണപരിശോധന നടത്തിയില്ലെങ്കിൽ ഈ പോലീസ് കഷ്ട്ടപ്പെട്ടതൊക്കെ വെറുതെയാകും. സ്വാഹ.

  • @sajinavineesh3827
    @sajinavineesh3827 4 ปีที่แล้ว

    Innathe kaalathu thettu cheythaal pidikkappedupedumennu ariyillea suraj, Ennittum aarum onnum padikkunnillallo ennorkkumbol vishamam thonnunnu. Ini aarum inagne ulla thettu cheyaathirikkattea. God aanu nammalea strishttichu engil god nu thannyanu Nammude jeevan edukkanulla avakasamullu, Enthina aalukalea konnittu jail povunnathu, aah time uallathukondu jeevichudea. God fear ulla oru vekthikkum thettu cheyaan kazhiyilla.

  • @Nintemookkuthippenn
    @Nintemookkuthippenn 4 ปีที่แล้ว +2

    Vere news kittiyillalle potte saramilla veendum nammal kandu 🙄

  • @leninkuttappan7746
    @leninkuttappan7746 4 ปีที่แล้ว

    കാശ് കൊടുത്ത് വിഷമുള്ള 2 പാമ്പിനെ വാങ്ങിയത് പാലുകൊടുത്ത് പോക്കറ്റിൽ ഇട്ടു നടക്കാനായിരുന്നോ........

  • @jeejogeorge4439
    @jeejogeorge4439 4 ปีที่แล้ว

    ജാമ്യം കിടുകയാണകിൽ പിനെ നിമയവും കോടതിയും ജനങൾക് എൻതിനാണ് എലാം അടകുനതാണ് നലത് അർകും ഒരു പരാതിയും ഇണ്ടാവില

  • @soudhasidhique4672
    @soudhasidhique4672 4 ปีที่แล้ว +3

    അവനു ജാമ്യം കിട്ടരുത്

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 4 ปีที่แล้ว

    Nalla acting

  • @sh6066
    @sh6066 4 ปีที่แล้ว +1

    എന്താ ചെയ്ക

  • @johnjoyjohn6974
    @johnjoyjohn6974 4 ปีที่แล้ว

    Kanunna janangalkkareeyam nalloru advocate edapettimdannu

  • @jessyrejireji7174
    @jessyrejireji7174 4 ปีที่แล้ว

    Iyyalee parayanath kett njettiyavarundoooo...🤔

  • @binoybinoyka2982
    @binoybinoyka2982 4 ปีที่แล้ว

    Ithippo drishyam movie pole aaanallo

  • @mariyafrancis4465
    @mariyafrancis4465 4 ปีที่แล้ว

    Saint suraj 😂

  • @sarikasari6374
    @sarikasari6374 4 ปีที่แล้ว +1

    Kodutha mothamm sothukkalamm palisha adakkam thirichuu vaganamm . Beeshani peduthi . Vanchana allamm ayii evan sothukkal swutham akkittu und anth palisha adakkam vaganam

  • @sarikasari6374
    @sarikasari6374 4 ปีที่แล้ว +1

    Avanne thooky kollanamm

  • @asiyaansari994
    @asiyaansari994 4 ปีที่แล้ว

    Konnathano kollichathano atho marichath ആണോ !!!!!

  • @sheejasheejasheeja1420
    @sheejasheejasheeja1420 4 ปีที่แล้ว

    നുണ പരിശോധന ചെയ്യാൻ കൊണ്ട് പോയാൽ മതി പിന്നെ ജന്മത് അവൻ പറയില്ല തല്ലി പഴുപ്പിച്ചതാണെന്നു

  • @nithulal4765
    @nithulal4765 4 ปีที่แล้ว

    Evane ok kollanam

  • @mariammajohn2529
    @mariammajohn2529 4 ปีที่แล้ว

    Soorajinu jamiyum kittiyittu enthucheyyana ... nattukare ellam pampine kondu kollaananno ?? Monu ..... avan good boy allae, pambu avente toys aanu ....

  • @aljoseph2176
    @aljoseph2176 4 ปีที่แล้ว

    Hope the officials will set an example..to PREVENT such MURDERS..Nothing less than CAPITAL punnishment... Identify his CRIMINAL group...Keep snake Suresh in jail..Question BOY FRIEND

  • @suvarnasuvu411
    @suvarnasuvu411 4 ปีที่แล้ว +1

    Ewaneyokkeyy encounter thanneyy nadappakkanam....

  • @husainpp3254
    @husainpp3254 4 ปีที่แล้ว

    Aaloor varo 🤔

  • @sunilkumartp3055
    @sunilkumartp3055 4 ปีที่แล้ว

    ടോവിനോയുടെ സിനിമയിൽ ഉണ്ട് ഈ സീൻ അതവൻ പയറ്റി നോക്കുന്നു

  • @commentthozhilalisvlog4256
    @commentthozhilalisvlog4256 4 ปีที่แล้ว

    ഒരുപാട് videos ആയല്ലോ ..................

  • @binnymohanan4554
    @binnymohanan4554 4 ปีที่แล้ว

    sorry and his whole family is being dramatic,

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +1

    Adavu eduthu rakshapedanulla sramamanu ivaneyokke veruthe vidaruthu thukki kollanam ennale iniyum e thettu avarthikathiriku 😭

  • @priyasunil3942
    @priyasunil3942 4 ปีที่แล้ว

    Kallante lekshanamaanu kannuneer.. savam

  • @moideenkunhi6604
    @moideenkunhi6604 4 ปีที่แล้ว

    Toki kollanam

  • @najmunnissaharis9187
    @najmunnissaharis9187 4 ปีที่แล้ว

    Pambne yenthina vagiyathe.porikkano

  • @BK-oq3nx
    @BK-oq3nx 4 ปีที่แล้ว

    ജാമ്യത്തിൽ ഇറങ്ങി പാമ്പ് കടി കൊണ്ട് മരിച്ചിരുന്നെങ്കിൽ . തലയിൽ ഇടിയും കൂടി വീഴണം

  • @Haridasanramakrishnan
    @Haridasanramakrishnan 4 ปีที่แล้ว

    Vakkel padippicha padanghal