തക്കാളി തഴച്ച് വളരുന്നതിനും നല്ല കായ്ഫലം കിട്ടുന്നതിനും ഈ വളം മാത്രം മതി | Tomato Cultivation

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • തക്കാളി കൃഷി നല്ല രീതിയിൽ വളരുന്നതിനും നല്ല കായ്ഫലം കിട്ടുന്നതിനും ഈ വളം
    ഒന്ന് പരീക്ഷിച്ച് നോക്കൂ
    Tomato cultivation malayalam
    Takkali krishi malayalam
    Tomato Cultivation Tips
    #tomatocultivationmalayalam #takkalikrishimalayalam #malusfamily
    കടയിൽ നിന്ന് വാങ്ങിയ തക്കളിപ്പഴം മുറിച്ച് നട്ടപ്പോൾ | Tomato Cultivation
    • കടയിൽ നിന്ന് വാങ്ങിയ ത...
    Lets Connect ❕
    Subscribe Malus Family : / malusfamily
    Facebook :
    / johnys.farming
    Thanks For Watching 🙌
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 73

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +1

    Namaskk .... ചേട്ടായി.

  • @connelschmidt8326
    @connelschmidt8326 3 ปีที่แล้ว +1

    What are the manures mixed pls let me know

  • @PDR2008
    @PDR2008 3 ปีที่แล้ว

    👍

  • @ramlak1661
    @ramlak1661 3 ปีที่แล้ว

    Meelibuginu enthucheyyum cheta

  • @qwertyqwertu4804
    @qwertyqwertu4804 3 ปีที่แล้ว

    Good video 👍👍👍👍

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @deepumon.d3148
    @deepumon.d3148 2 ปีที่แล้ว

    Urea kodukkamo? ethra alavil kodukkanam?

  • @puthenkadapuram
    @puthenkadapuram 3 ปีที่แล้ว +1

    നല്ല വീഡിയോ.... സമൃദ്ധി ഉപയോഗിച്ച് നോക്കാ൦

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്താഷം🤗❤

    • @bimdusujathan9701
      @bimdusujathan9701 3 ปีที่แล้ว

      ചേട്ടാ contact number please

    • @infiniteplus7039
      @infiniteplus7039 3 ปีที่แล้ว

      സമൃദ്ധി എന്താ വില

  • @wonderfulworldwelive
    @wonderfulworldwelive 2 ปีที่แล้ว

    Sudomonus dangerous sadhanam aanu. nokki kandu upayogicho. njan ozhivakki.

  • @sreekumarparambath560
    @sreekumarparambath560 2 ปีที่แล้ว +4

    ഈ രണ്ടെണ്ണം എന്താണ്

  • @connelschmidt8326
    @connelschmidt8326 3 ปีที่แล้ว +1

    Can i use egg shell powder instead of kumayam

  • @shyjushyju7
    @shyjushyju7 3 ปีที่แล้ว

    👍👍

  • @svhappypetals4274
    @svhappypetals4274 3 ปีที่แล้ว

    Thank you chetta🙏😍👌👌👍👍👍

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      🤗❤

    • @usmanpp2257
      @usmanpp2257 2 ปีที่แล้ว

      വളരെ കൃത്യമായി പറഞ്ഞില്ല അത് മനസ്സിലായില്ല മൂന്നെണ്ണം മനസ്സിലായി രണ്ടെണ്ണം പറയാൻ തന്നെ അറിയാം പറഞ്ഞില്ല

  • @syedveliyath6861
    @syedveliyath6861 ปีที่แล้ว +1

    എല്ലാവളഞ്ഞു പോവുന്നു enthucheyyanam

  • @vanajathekkat5173
    @vanajathekkat5173 3 ปีที่แล้ว +1

    Where do we buy this calamari SAMRIDHI?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Available at government fertilizer stores

  • @shanasinu107
    @shanasinu107 3 ปีที่แล้ว +1

    😊

  • @ramshadpullookkara1745
    @ramshadpullookkara1745 3 ปีที่แล้ว

    Super video

  • @marygeorge9396
    @marygeorge9396 ปีที่แล้ว

    Valathinte peru clear aayillallo onnu clear aakkamo please

  • @kingscreation8612
    @kingscreation8612 3 ปีที่แล้ว

    എന്റെ തക്കാളി തണ്ടിൽ വെളുത്ത പൂപ്പൽ പോലെ കാണുന്നുണ്ട് എന്താ cheyyendi

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഇലകളുടെ താഴെ ഭാഗത്ത് ഉണ്ടോ

  • @smkcasio
    @smkcasio 3 ปีที่แล้ว

    Hi

  • @noorudheenvk3845
    @noorudheenvk3845 3 ปีที่แล้ว

    sooda moonas endhane

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      സ്യൂഡോമോണസ് മിത്ര കുമിൾ ബാക്ടിരയാണ്
      ചെടികളുടെ വേര് ചീയൽ പോലുള്ള കുമിൾ രോഗങ്ങളെ പ്രതിരോധിക്കുന്നു. ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്ന ജൈവിക ബാക്ടീരകളാണ്.

  • @mathewkurian6111
    @mathewkurian6111 2 ปีที่แล้ว

    ജൈവക്കൂട്ട് ഏതൊക്കെയാണെന്ന് വ്യക്തമായി പറഞ്ഞില്ല .

  • @muhammedafeed3685
    @muhammedafeed3685 3 ปีที่แล้ว

    എന്റെ തക്കാളി മുരടിച്ചു പോവുന്നു ഒരു പരിഹാരം പറഞ്ഞു തരുമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      നീരുറ്റി കുടിക്കുന്ന കീടങ്ങളുടെ അക്രമണം മൂലവും മുരടിപ്പ് ഉണ്ടാകും. വെപ്പെണ്ണ മിശ്രിത്രം സ്പ്രേ ചെയ്യ്തു കൊടുക്കുക .

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Samruthi evide ninnum Kittum

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      സർക്കാരിന്റെ വളം സൊസ്റ്റികളിൽ കിട്ടു🤗❤

    • @thajnumehjebin8522
      @thajnumehjebin8522 3 ปีที่แล้ว

      കോട്ടയം ജില്ലയിൽ എവിടെ കിട്ടും

  • @renjitrajk3863
    @renjitrajk3863 ปีที่แล้ว

    വേറെ രണ്ടു ജൈവ കൂട്ടു എന്താണ് സുഹൃത്തേ

  • @panazernazer7961
    @panazernazer7961 3 ปีที่แล้ว +1

    വേപ്പ് പിണ്ണാക്ക് കടല പിണ്ണാക്ക് എല്ല് പൊടി വേറെ രണ്ടെണ്ണം എന്താണ് ചേട്ടാ??

  • @unnikrishnan1838
    @unnikrishnan1838 2 ปีที่แล้ว +1

    സമൃതീക്ക് പകരം സൂപ്പർ മിൽ പോരെ

  • @kurianmeladath8947
    @kurianmeladath8947 3 ปีที่แล้ว +3

    ചേട്ടാ, ഞാന്‍ grow bagല്‍ കൃഷി ചെയ്ത തക്കാളി നിറയെ പൂക്കള്‍ വരുന്നുണ്ട്. അതില്‍ 90% പൂക്കളും പൊഴിഞ്ഞു പോകുന്നു.
    മറ്റൊരു പ്രശ്നം, ഉണ്ടാകുന്ന കായുടെ അടിഭാഗത്ത് ചെറിയ കറുപ്പ് നിറം വന്നിട്ട് കായ് കേടായി പോകുന്നു. ഈ രണ്ട് പ്രശ്നങ്ങള്‍ക്കും എന്തെങ്കിലും പ്രതിവിധി ഉണ്ടോ ?.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +3

      Jayasree Kgചാരം തണ്ടിൽ നിന്ന് അകത്തി ഇട്ട് കൊടുക്കുന്നത് പുക്കാനും കായ്ക്കാനും നല്ലതാണ്.
      മുട്ടമിശ്രിത്രം 3 ml 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്.
      കാത്സ്യത്തിന്റെ അഭാവം മൂലമാണ്
      കായ്കളിൽ കറുത്ത കുത്തുകൾ പോലുള്ള പുള്ളികൾ കാണുന്നത്.
      കുമ്മായം ഇട്ട് കൊടുക്കുന്നത് നല്ലതാണ്. പിന്നിട് 10 - 15 ദിവങ്ങൾക്ക് ശേഷം മാത്രമേ മറ്റ് വളങ്ങൾ കൊടുക്കുക.

    • @jinujude2564
      @jinujude2564 3 ปีที่แล้ว

      @@MalusFamily മുട്ട മിശ്രിതം എങ്ങനെ ആണ് തെയ്യാറാക്കുന്നത്

    • @kuriakosepaul112
      @kuriakosepaul112 2 ปีที่แล้ว

      @@jinujude2564 എങ്ങനെ annu

  • @harikumarr976
    @harikumarr976 3 ปีที่แล้ว +1

    എന്താണ് ചിന്തേര്

    • @ajithakumarirajeev3428
      @ajithakumarirajeev3428 3 ปีที่แล้ว

      Arakkapodi

    • @MohammedMohammed-mb2oy
      @MohammedMohammed-mb2oy 2 ปีที่แล้ว

      @@ajithakumarirajeev3428 അരക്കപ്പൊടിയല്ല
      ചിപ്പിലിയാണ്

    • @Pournami-yl6zr
      @Pournami-yl6zr 2 ปีที่แล้ว

      തടി ഉരുപ്പടികൾ ഉണ്ടാക്ക്ബാൾ ഉരുമ്മി മിനുസപ്പെടുത്തുംമ്പോൾ കിട്ടുന്ന കനം കുറഞ്ഞ പൊടിയാണ്

  • @sreejapl9004
    @sreejapl9004 3 ปีที่แล้ว +11

    എൻ്റെ തക്കാളിയിൽ ഒരുപാട് പൂക്കൾ ഉണ്ട്..പക്ഷേ ഒന്നും കായ ആകുന്നില്ല..എന്തേലും വഴിയുണ്ടോ ചേട്ടാ

    • @MalusFamily
      @MalusFamily  3 ปีที่แล้ว +3

      ചാരം തണ്ടിൽ നിന്ന് അകത്തി ഇട്ട് കൊടുക്കുന്നത് പുക്കാനും കായ്ക്കാനും നല്ലതാണ്.
      മുട്ടമിശ്രിത്രം 3 ml 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്.

    • @minik2628
      @minik2628 3 ปีที่แล้ว

      Athupole kayam spray cheytha mathi

    • @shirlyjs190
      @shirlyjs190 3 ปีที่แล้ว +1

      Enikum athe problem annu

    • @neethushibu2307
      @neethushibu2307 3 ปีที่แล้ว

      Ok lplp

    • @sreejapl9004
      @sreejapl9004 3 ปีที่แล้ว

      @@MalusFamily thank u chetta

  • @thajnumehjebin8522
    @thajnumehjebin8522 3 ปีที่แล้ว

    നമ്പർ അയക്കാമോ

  • @jamsheer00
    @jamsheer00 3 ปีที่แล้ว

    ജോണി ചേട്ടാ വളം ഏതൊക്കെ കാലാവസ്ഥയിൽ കൊടുക്കാം എന്ന വീഡിയോ ഇടുമോ ഏത് മാസം കൊടുക്കണം എന്ന്

  • @dvijayakumariamma7116
    @dvijayakumariamma7116 ปีที่แล้ว

    രണ്ട് വളം എന്താണ്. Secret ആണോ ഇതൊക്കെ business തന്ത്രം അല്ലേ. താങ്കളുടെ തക്കാളി ഇല രോഗം പിടിച്ചിരിക്കുന്നല്ലോ അതിന് മരുന്ന് ഇല്ലേ

  • @homelymeal5585
    @homelymeal5585 2 ปีที่แล้ว +1

    👍