ചിലവ് കുറഞ്ഞ പുതിയ രീതി തക്കാളി വിളവ് നൂറിരട്ടി കൂട്ടാം | Thakkali krishi

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2022
  • ചിലവ് കുറഞ്ഞ പുതിയ രീതി തക്കാളി വിളവ് നൂറിരട്ടി കൂട്ടാം | Thakkali krishi
    My Gardening Channel👇👇👇👇👇👇👇
    / malanadwayanad
    എട്ടു മണിക്കൂർ കൊണ്ട് കരിയില കമ്പോസ്റ്റ് തയ്യാറാക്കാം
    • ചാണകപ്പൊടിയെക്കാൾ നൂറ...
    STAY IN TOUCH 💞💞💞💞
    / malanadsunilwayanad
    / malanad-sunil-wayanad-...
    My INDOOR PLANT TIP Channel
    / indoorplanttips
    മുരടിപ്പും വെള്ളിച്ചയും അയലത്ത്കൂടി വരില്ല പച്ചമുളക് ചെടിയിൽ Chilli Plant Growing
    • മുരടിപ്പും വെള്ളിച്ചയു...
    #malanadwibes
    #vegetablesgardeningmalayalam
    #vegetablesgardeninginmalanadwibes
    #vegetablesgardening
    #garden
    Cover Topic :-
    1 vegetable gardening ideas for home
    2 thakkali krishi malayalam
    3 thakkali krishi fertilizer
    4 krishi valam
    5 vegetable gardening tips
    EQUIPMENT USED
    CAMERA
    amzn.to/2OlatJx
    GIMBAL
    amzn.to/3rQDCtO
    MIKE
    amzn.to/3sMprr3
    PC
    amzn.to/3mhSNv2
    Thank you for watching keep more support🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ความคิดเห็น • 35

  • @binumon4137
    @binumon4137 2 ปีที่แล้ว +7

    താങ്കളുടെ , വീഡിയോകൾ സ്ഥിരമായി കാണുന്നു ...
    വളരെ ലളിതമായ വിവരണം..
    ജൈവ കൃഷി രീതികൾ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ പ്രചോദനം നൽകുന്ന വീഡിയോ .
    ഈ അറിവ് പരീക്ഷിച്ച് നോക്കട്ടെ..
    ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും താങ്കൾ കൃഷി ചെയ്തിരുന്നു എന്ന് മുൻപ് ചെയ്തിരുന്ന വീഡിയോയിൽ പരാമർശിച്ചിരുന്നല്ലോ.
    താങ്കൾ , ഗവൺമെന്റ് ജോലിയിലാണോ?

  • @komalavally3880
    @komalavally3880 2 ปีที่แล้ว +1

    നല്ല വീഡിയോ അഭിനന്ദനം

  • @homegardeningideas7844
    @homegardeningideas7844 2 ปีที่แล้ว +1

    Hi super tips for vegetables gardening ideas

  • @kazynaba4812
    @kazynaba4812 2 ปีที่แล้ว +2

    Try ചെയ്തുനോക്കണം. വലിയ ചിലവില്ലല്ലോ. Thank you

  • @shobhakc9872
    @shobhakc9872 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @satheeshankripa9857
    @satheeshankripa9857 2 ปีที่แล้ว +1

    Useful vedio,thank you for sharing

  • @jayakumars107
    @jayakumars107 2 ปีที่แล้ว +2

    Usefull video thanks 👍👍👍

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว

    കൊള്ളാം

  • @sureenamajeed9822
    @sureenamajeed9822 2 ปีที่แล้ว +1

    👍

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Super tip

  • @somalatha8905
    @somalatha8905 ปีที่แล้ว

    👍👍👍

  • @pushparjinikn1093
    @pushparjinikn1093 2 ปีที่แล้ว

    Valichuneetalle

  • @nissarm7308
    @nissarm7308 2 ปีที่แล้ว

    Waiting New video

  • @sreevenu6573
    @sreevenu6573 2 ปีที่แล้ว +4

    Doubts clear cheythu kaanunnilla. Appo halle subscribe cheyyan thonnukayullu

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว

    എല്ലാ പച്ചക്കറികൾക്കും ഈ ടിപ്സ് പറ്റുമോ

  • @user-zp5zj4dc9e
    @user-zp5zj4dc9e 3 หลายเดือนก่อน

    Vpala thavana njan natu. Nirachu puvum. Vannu . Mothavum karinju poyi.

  • @rippu1585
    @rippu1585 2 ปีที่แล้ว +4

    ഞങ്ങൾ എല്ലാ വളങ്ങളും ചെയ്തിട്ടും ഒന്നോ രണ്ടോ kaayikal മാത്രമേ undaavunnullu

  • @charlyjohn74
    @charlyjohn74 5 หลายเดือนก่อน

    ഹായ് ചേട്ടാ എന്റെ പേര് മേരി റോഷനാ ആലപ്പുഴ ജില്ല എനിക്കൊരു കാര്യം ചോദിക്കാനുണ്ട് അച്ചിങ്ങ പയർ ഗോവയ്ക്ക് പച്ചമുളക് ഉണ്ട മുളക് ഇതിനൊക്കെ ഇവളെ ഒഴിക്കാമോ ഞാൻ ചേട്ടൻ വീഡിയോ ഇടുന്ന വീഡിയോ കാണാറുണ്ട് എനിക്ക് മറുപടി തരണേ

  • @mollyisaac3011
    @mollyisaac3011 2 ปีที่แล้ว

    ഇത് ഏതിനൊക്കെ ഉപയോഗിക്കാം

  • @Retheeshkuzhikkattil
    @Retheeshkuzhikkattil 7 หลายเดือนก่อน

    പൊക്കം കുറഞ്ഞ തക്കാളി ചെടി ഏതാണ് ?? എൻ്റെ തക്കാളി പൊങ്ങി പൊങ്ങി പോകുന്നു.. ടോപിലെ താമസക്കാരുടെ അടുത്ത് ചെന്ന് ചെടി

  • @siddiquem5007
    @siddiquem5007 2 ปีที่แล้ว

    മഴക്കാലത്ത് ഇത് ഫലപ്രഥമാണോ എന്റെ ഒരുവിധ ചെടികളല്ലാം മഴ പെയ്തതോട്കൂടി അഴുകിപ്പോയി ഇനി കുറച്ച് മുളക് ചെടിയും കൂടെ ബാക്കിയുണ്ട് എന്താണ് പ്രതിവിധി Pls

  • @prajuaalu4835
    @prajuaalu4835 2 ปีที่แล้ว +1

    തക്കാളി നടാൻ m sand ഉപയോഗിക്കമോ pls reply

  • @aachuworld.5031
    @aachuworld.5031 2 ปีที่แล้ว

    മഴക്കാലത്തു തക്കാളി ഉണ്ടാകുന്നില്ലല്ലോ ഇതിനെ കാൾ കാ പിടിക്കാറുണ്ട് എന്റെ ഗാർഡൺൽ പക്ഷെ മഴക്കാലം എന്താ ചെയ്യേണ്ടത്

  • @sheebakumaryg8115
    @sheebakumaryg8115 2 ปีที่แล้ว +1

    ഇതൊന്ന് പരീക്ഷിക്കണം. ഇപ്പോൾ എന്റെ തക്കാളി കൃഷി തീരെ മോശം ആണ്.

  • @dpstudio6151
    @dpstudio6151 2 ปีที่แล้ว

    മൂത്തുവരുമ്പോൾ തക്കാളി കറത്തു വരുന്നു എന്താണ് ഇതിന് ചെയ്യുക

  • @jyothilakshmi4782
    @jyothilakshmi4782 2 ปีที่แล้ว +7

    പുളി കേടാവാതിരിക്കാൻ ഉപ്പു കൂട്ടി വെക്കാറുണ്ട്. അങ്ങനെ ഉപ്പു കലർന്ന പുളി എടുക്കാമോ ?.... പിന്നെ എന്റെ തക്കാളി വിണ്ടു കീറുന്നുണ്ട്. പഴുക്കുന്നതിനു മുൻപാണ് ഇങ്ങനെ കാണുന്നത്. എന്താണ് ഒരു പരിഹാരം ?

    • @fabuloussalma2
      @fabuloussalma2 2 ปีที่แล้ว

      Calcium kuravayathu kondanu..oru chedikku orupidi dolomite mannil cherkkam.ones in a month.

    • @lalithammakm1872
      @lalithammakm1872 ปีที่แล้ว

      M

  • @AbdulHadi-jj9bj
    @AbdulHadi-jj9bj 2 ปีที่แล้ว +1

    നെസ് കോഫി ഉപയോഗിക്കാന്‍ പറ്റുമോ

  • @shinyjoy304
    @shinyjoy304 11 หลายเดือนก่อน

    ഇത് പോലെ ചെയ്തിട്ട് ആ തക്കാളി തൈ കൾ ജീവൻ ഇല്ലാത്ത പോലെ ഇരിക്കുന്നു