പടവലയ്ങ്ങ കൃഷിയുടെ മുഴുവൻ കാര്യങ്ങളും ഒറ്റ വീഡിയോയിൽ | Padavalanga Krishi | Snake Gourd Cultivation

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 262

  • @glittersamson4629
    @glittersamson4629 3 ปีที่แล้ว +8

    ചേട്ടന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. അങ്ങയുടെ ടിപ്സിലൂടെ ഞാൻ കൃഷി പഠിക്കുകയാണ്. ഇതിനുവേണ്ടി ഒരു നോട്ട് ബുക്കും മാറ്റിവെച്ചിട്ടുണ്ട്. നന്ദി.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      സന്തോഷം

  • @shanjithkb1582
    @shanjithkb1582 ปีที่แล้ว +4

    Super എല്ലാം വിശദമായി പറഞ്ഞു തന്നു

  • @natheerajalal3526
    @natheerajalal3526 3 ปีที่แล้ว +13

    പടവലം കൃഷിയെ ക്കുറിച്ച് പറഞ്ഞു തന്ന അറിവിന് ഒരുപാട് നന്ദി. വീഡിയോ വലിച്ച് നീട്ടാതെ വ്യക്തമായി പറഞ്ഞു. Thank you🙏

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      വിലയറിയ അഭിപ്രായത്തിന് വളരെ സന്തോഷം
      Thank you

  • @vsccreators7104
    @vsccreators7104 10 หลายเดือนก่อน +2

    നല്ല അവതരണം അഭിനന്ദനങ്ങൾ.

  • @vijibiju255
    @vijibiju255 3 ปีที่แล้ว +4

    വളരെ വക്തമായും ആത്മാർത്ഥതയുമായും പറഞ്ഞു മനസിലാക്കിയതിനു ഒരുപാട്
    നന്ദി

  • @jacobchacko4747
    @jacobchacko4747 ปีที่แล้ว +2

    നല്ല അവതരണം. ചേട്ടന് അഭിനന്ദനങ്ങൾ

  • @vijayakumarvasudevannair3466
    @vijayakumarvasudevannair3466 3 ปีที่แล้ว +12

    വളരെ വിശദമായി എല്ലാം പറഞ്ഞു തരുന്ന ചേട്ടന് ഒരുപാട് നമസ്കാരം.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      വിലയറിയ അഭിപ്രായങ്ങൾക്ക് വളരെ സന്തേഷം.
      Thank you

  • @varghesemo8769
    @varghesemo8769 ปีที่แล้ว +1

    ജോണി sir ന് അഭിനന്ദനങ്ങൾ , പ്രവാസ ലോകത്ത് ആയത്കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ കാണാൻ തന്നെ ഒരു സുഖം ആണ് , ചേട്ടന്റ ഫോൺ നമ്പർ തരോ , ഈ മരുഭൂപ്രയാണം കഴിഞ്ഞു നാട്ടിൽ വന്നാൽ sir നേ പോലെ ഒരു കർഷകൻ ആവനാണ് ആഗ്രഹം , sir നേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @ramadhasrramadhasr1552
    @ramadhasrramadhasr1552 3 ปีที่แล้ว +4

    പടവലം കൃഷിരീതി വളരെ വിശദമായി പറഞ്ഞു തന്നു Thanks 👌👌👌

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
      Thank you

  • @maniyammasurendran9116
    @maniyammasurendran9116 ปีที่แล้ว +1

    ഇഷ്ടമായി സൂപ്പർ

  • @annleya6488
    @annleya6488 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഇനിയും പലവിധ കീടസല്യങ്ങളെക്കുറിച്ച് പറഞ്ഞുതരണം നല്ലൊരു നടൻ കൃഷിക്കാരൻ ബെസ്റ്റ് wishes

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം. തീർച്ചയായും എന്റെ ചെറിയ അറിവുകൾ പറഞ്ഞു തരാം
      Thank you

    • @joyvarghese8534
      @joyvarghese8534 3 ปีที่แล้ว

      Viveriya evde kitum ènthau vila

  • @binumon4137
    @binumon4137 3 ปีที่แล้ว +5

    വളരെ നാളുകളായി കാത്തിരുന്ന വീഡിയോ .
    വളരെ ഇഷ്ടമായി.
    മികച്ച അവതരണവും, ചിത്രീകരണവും.
    ഈ വിത്തുകൾ എവിടെ നിന്നാണ് വാങ്ങുന്നത്.
    എല്ലാ ആശംസകളും.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      വിലയറിയ അഭിപ്രായയാൾക്ക് നന്ദി
      വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു.
      ലിങ്ക് : wa.me/message/TQERYIPRZXCVN1
      വെണ്ട - അർക്കാ
      അനാമിക
      പടവലം - കൗമുദി
      ചീര - അരൂൺ
      വഴുതന - നാടൻ
      പയർ - മിത്ര
      മുളക് - ഊജ്വല
      മത്തൻ - അമ്പിളി
      കണി വെള്ളി
      പാവയ്ക്ക - പ്രീതി / പ്രിയങ്ക
      പീച്ചിൽ - അർക്ക
      സുജത്ത്
      ചതുരപയർ - രേവതി

    • @remanygopinath1775
      @remanygopinath1775 3 ปีที่แล้ว

      Nalla video nalla avatharanam

  • @babumohandas7975
    @babumohandas7975 2 ปีที่แล้ว +1

    വളരെ നല്ല ഒരു വീഡിയോ. നന്ദി

  • @surendranv.s1476
    @surendranv.s1476 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ video thanks

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം

  • @jaganathank6278
    @jaganathank6278 2 ปีที่แล้ว +1

    നല്ല വിവരണം സന്തോഷം

  • @rincya8150
    @rincya8150 2 ปีที่แล้ว +1

    Valare nalla video.
    100% natural aaya samsaram.
    Really i like the video. 👌👌

  • @pareethpattam6763
    @pareethpattam6763 3 ปีที่แล้ว +2

    മരുന്നുകളുടെ പേരുകൾ കുറച്ച് കൂടി വ്യക്തമായി പറയണേ,
    സ്പീഡിൽ സംസാരിക്കുന്നതിനാൽ മനസ്സിലാക്കാൻ പ്രയാസമുണ്ട്
    പുതിയ പുതിയ കൃഷി രീതികൾ പറഞ്ഞു തരുന്നതിനു നന്ദി 🙏

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾ ഒരു പാട് സന്തോഷം . നന്ദി🙏

  • @joyameutube
    @joyameutube 3 ปีที่แล้ว +9

    വളരെ നല്ല വിശദീകരണം 👌നന്ദി

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി

  • @shynivelayudhan8067
    @shynivelayudhan8067 3 ปีที่แล้ว +4

    സൂപ്പർ ചേട്ടാ വളരെ നല്ലത് 🙏🙏🌹

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ നന്ദി🙏

  • @ishqulminnah5199
    @ishqulminnah5199 2 ปีที่แล้ว

    👌ആണ് ചേട്ടാ നല്ല കഷ്ട്ടപ്പാട് തന്നെ എല്ലാം നല്ലതുപോലെ വിളവുകൾ കിട്ടട്ടെ

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +1

    ചാക്ക് കൃഷി നല്ല ഐഡിയയാണ് 'അത്യാവശ്യം മണ്ണു നിറക്കാൻ സ്ഥലം കിട്ടും. ഇനി ഇത് ഒന്ന് പരീക്ഷിക്കാം.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കൃഷി ചെയ്യുന്നതിൽ സന്തോഷം.

  • @niyaayan8416
    @niyaayan8416 3 ปีที่แล้ว +1

    എന്നത്തെയും പോലെ വീഡിയോ ഒരുപാട് ഇഷ്ടമായി . ആദ്യം തൊട്ട് അവസാനം വരെ വളരെ വ്യക്തമായി പറഞ്ഞു തന്നു. ഞാനും നട്ടിരുന്നു പക്ഷേ ശരിയായില്ല .

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
      എങ്ങനെയാണ് കിളിപ്പിച്ചത് ഒന്ന് ചുരുക്കി പറയാമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      നീളൻ പടവല
      വിത്ത് വേണ്ട കുട്ടുകാർ താഴെക്കാണുന്ന
      വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു.
      ലിങ്ക് : wa.me/message/TQERYIPRZXCVN1
      വെണ്ട - അർക്കാ
      അനാമിക
      പടവലം - കൗമുദി
      ചീര - അരൂൺ
      വഴുതന - നാടൻ
      പയർ - മിത്ര
      മുളക് - ഊജ്വല
      മത്തൻ - അമ്പിളി
      കണി വെള്ളി
      പാവയ്ക്ക - പ്രീതി / പ്രിയങ്ക
      പീച്ചിൽ - അർക്ക
      സുജത്ത്
      ചതുരപയർ - രേവതി

  • @vargheseprasad7445
    @vargheseprasad7445 3 ปีที่แล้ว +2

    Thanks for the information

  • @theresiammamangalathu547
    @theresiammamangalathu547 3 ปีที่แล้ว +6

    Thank you Johnny. I am going to try this next year.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം

    • @comedyraja134
      @comedyraja134 2 ปีที่แล้ว

      @@MalusFamily കരിയില ഉപയോഗിച്ചാൽ ചിതൽ ഉണ്ടാവും ചിലപ്പോൾ...

  • @thanceerar4725
    @thanceerar4725 3 ปีที่แล้ว +1

    Nallathu pole manassilakkitharunnu

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വിലയറിയ അഭിപ്രായത്തിനു വളരെ സന്തോഷം
      Thank you

  • @girijadevi7702
    @girijadevi7702 3 ปีที่แล้ว +3

    Good video

  • @devadasek2111
    @devadasek2111 ปีที่แล้ว

    ഞാൻ ചിന്തേരിട്ടത് ചിതല് കേറി ശാപ്പിട്ടു❤❤

  • @Kunju_gamer
    @Kunju_gamer ปีที่แล้ว

    Neelamulla padavalathinte vittundo chetta adukkalatotathinanu

  • @sukrithat6364
    @sukrithat6364 3 ปีที่แล้ว +2

    വളരെ നല്ല വീഡിയോ. വിത്ത് നടുന്ന മാസം ആരും തന്നെ പറയാറില്ല , താങ്കൾ പറഞ്ഞതിന് നന്ദി. നിത്യ വഴുതിനങയുടെ വിത്ത് കിട്ടുമോ?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. നിത്യ വഴുതന വിത്ത് ആയി വരണം. നീളം പടവല
      വിത്ത് വേണ്ട കുട്ടുകാർ താഴെക്കാണുന്ന
      വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു.
      ലിങ്ക് : wa.me/message/TQERYIPRZXCVN1
      വെണ്ട - അർക്കാ
      അനാമിക
      പടവലം - കൗമുദി
      ചീര - അരൂൺ
      വഴുതന - നാടൻ
      പയർ - മിത്ര
      മുളക് - ഊജ്വല
      മത്തൻ - അമ്പിളി
      കണി വെള്ളി
      പാവയ്ക്ക - പ്രീതി / പ്രിയങ്ക
      പീച്ചിൽ - അർക്ക
      സുജത്ത്
      ചതുരപയർ - രേവതി

  • @georgeg9414
    @georgeg9414 ปีที่แล้ว

    Padavalam, payar, paval inte viththe kittumo

  • @dvijayakumariamma7116
    @dvijayakumariamma7116 ปีที่แล้ว +3

    പക്ഷെ ഒരു സംശയം ഇത്രയും chelavulla കൃഷിക്ക് അനുസരിച്ചു വിളവ് കിട്ടുമോ

  • @santysijo5078
    @santysijo5078 2 ปีที่แล้ว

    Chetta,padavalam elakal muzhuvan mangha colour ela elakalum vadi pookunnu .nirayai kaykal undu.endu cheyyanam paranju tharumo.evidai Australiail " charam,veepinpinnakku" kittilla.thankyou.

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 ปีที่แล้ว +1

    ഇഷ്ടായി... സൂപ്പർ 👌

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      Thank you

  • @bhaskardas6492
    @bhaskardas6492 2 ปีที่แล้ว

    Valare നന്ദി.

  • @safooratkd8340
    @safooratkd8340 3 ปีที่แล้ว +1

    ഞാനും ചാക്കിൽ പടവലങ്ങ വിത്തിട്ടു. മുളച്ചിട്ടുണ്ട്. ഇന്നാണ് ചേട്ടന്റെ വീഡിയോ കാണുന്നത്. ഇനി ചേട്ടനെ ഫോളോ ചെയ്യട്ടെ 😜

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      Thank you

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว +1

    നല്ല വീഡിയോ.

  • @shijippharisreeya9895
    @shijippharisreeya9895 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ ❤️👍🏾

  • @lillykuttyjohnson3615
    @lillykuttyjohnson3615 2 ปีที่แล้ว

    Nalla arrive. Thank you

  • @krishnachandrantg6753
    @krishnachandrantg6753 ปีที่แล้ว

    Veyil kooduthal aayal prblm undo. Terassil aanu.

  • @shebajulia3095
    @shebajulia3095 3 ปีที่แล้ว +1

    Chetta....chakiripodiku pakaram arrakka podi ittitu kollamo chedikal kilurkumo

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അറക്കപ്പൊടി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

  • @prafulas7337
    @prafulas7337 2 ปีที่แล้ว +1

    പടവലത്തിന്റെ ഇലകളിൽ ഒരു തരം പച്ച പുഴു കൂടുകെട്ടി ഇലകളും മൊട്ടുകളും തിന്ന് നശിപ്പിക്കുന്നു വേപ്പെണ്ണ മിശ്രിതം പ്രയോഗിച്ചു നോക്കി പുഴു ചാകുന്നില്ല എന്തെങ്കിലും പ്രതിവിധിയുണ്ടോ Plz reple sir

  • @maryabraham1070
    @maryabraham1070 ปีที่แล้ว

    Chakkinu hole edandayo

  • @kitchenstudiocabinetrywork381
    @kitchenstudiocabinetrywork381 3 ปีที่แล้ว

    nalla video...

  • @sudhakarandon7092
    @sudhakarandon7092 2 ปีที่แล้ว

    അണ്ണാ സൂപ്പര്‍ വിതരണം

  • @manunair2873
    @manunair2873 2 ปีที่แล้ว

    Valaprayoga reethi...
    Step by step പറയു.....
    Bavistin നല്ലതാണോ spray cheyyan

  • @sanoojasanu6743
    @sanoojasanu6743 2 ปีที่แล้ว +2

    എത്ര ദിവസം ആകുമ്പോൾ പടവലം വിളവെടുക്കാം

  • @jayajoseph2145
    @jayajoseph2145 3 ปีที่แล้ว +1

    Very good information God bless you brother

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Thank you, God bless you and family.

  • @priyankabaiju1899
    @priyankabaiju1899 2 ปีที่แล้ว

    Chetta mathan pandalil padathan pattumo

  • @varunrajm5290
    @varunrajm5290 2 ปีที่แล้ว +1

    Full support ❤️❤️❤️❤️❤️

  • @royalkingradhikarthi2181
    @royalkingradhikarthi2181 3 ปีที่แล้ว +1

    Sir super i like your videos
    Sir I want this safety cover for snake gourd please give that shop details

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      കോട്ടയത്ത് കിട്ടും. കവറുകൾ കൊടുക്കുന്ന കടകളിൽ കിട്ടും

  • @MrJamaltp
    @MrJamaltp 3 ปีที่แล้ว +1

    താക്സ് ചേട്ടായി

  • @josnabaiju6586
    @josnabaiju6586 3 ปีที่แล้ว +1

    ഈ കവർ എവിടുന്ന് വാങ്ങാൻ കിട്ടും വീഡിയോ നന്നായിട്ടുണ്ട്

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      പാസ്റ്റിക്ക് കറവുകൾ മേടിക്കാൻ കിട്ടുന്ന കടകളിൽ കിട്ടും. ഇത് കോട്ടയം മാർക്കറ്റിൽ നിന്നാണ് മേടിച്ചത്

  • @aneeshkumarchithrampat5273
    @aneeshkumarchithrampat5273 3 ปีที่แล้ว +2

    Thank you chetra , vithu undu , njan cheyyum, chentheru= chippili , Aneesh Kumar Kozhikode

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      താഴെക്കാണുന്ന
      വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു.
      ലിങ്ക് : wa.me/message/TQERYIPRZXCVN1
      വെണ്ട - അർക്കാ
      അനാമിക
      പടവലം - കൗമുദി
      ചീര - അരൂൺ
      വഴുതന - നാടൻ
      പയർ - മിത്ര
      മുളക് - ഊജ്വല
      മത്തൻ - അമ്പിളി
      കണി വെള്ളി
      പാവയ്ക്ക - പ്രീതി / പ്രിയങ്ക
      പീച്ചിൽ - അർക്ക
      സുജത്ത്
      ചതുരപയർ - രേവതി

  • @thanceerar4725
    @thanceerar4725 3 ปีที่แล้ว +1

    Growbagile payar poovu kozhichil maattan enthanu cheyyendathu

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      പുക്കാനും കായ്ക്കാനും മുട്ടമിശ്രിതം നല്ലതാണ്. അതിന്റെ വീഡിയോ ചെയ്യ്തിട്ടുണ്ടെ കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ യോഗിച്ചോളു പറഞ്ഞു തരാമെ
      പുക്കാനും കായ്ക്കാനും 3 അഴ്ച്ച കുടുമ്പോൾ ഒരു സ്പൂൺ ചാരം
      ഇട്ട് കൊടുക്കുക.
      Thank you

  • @sandhyamol5515
    @sandhyamol5515 3 ปีที่แล้ว +2

    Super👍👍👍👍

  • @johnsonchacko3008
    @johnsonchacko3008 ปีที่แล้ว

    Super Anna 😀

  • @shanjithkb1582
    @shanjithkb1582 ปีที่แล้ว

    പടവലം പടർത്താനുള്ള പ്ലാസ്റ്റിക് വളികൾ റെഡിmade വാങ്ങിയത് ആണോ

  • @sandeepmathew1504
    @sandeepmathew1504 2 ปีที่แล้ว

    Buffer zone വിഷയത്തിൽ നീതി ബോധത്തോടെ പ്രതികരിക്കുക
    ഇപ്പോൾ തന്നെ ഭൂമിയുടെ വില അവിശോസംന്യായം വിധം കുറഞ്ഞു, ഇല്ല വില്പന പോയിട്ട് ഒരു ബാങ്കിൽ വച്ച് ലോൺ പോലും എടുക്കാൻ പോലും പറ്റുന്നില്ല. ഇത് നിസാരവത്കരിച്ചു കാണിക്കുന്നത് തികച്ചും തെറ്റാണു. ഒരു നാട്ടിൽ പല നീതി, ജനങ്ങൾ തിരിച്ചറിയൂ ഇതിനെ സപ്പോർട്ട് ചെയ്യുന്നത് കൂടുതലും പട്ടണവാസികലും സർക്കാർ ജോലിക്കാരും, വിദേശ ഫണ്ട് വാങ്ങി പരിസ്ഥിതി വാദത്തിനായി ഇറങ്ങുന്നരും ആണ്. അവർക്കു നല്ല സ്കൂളുകളും, ഹോസ്പിറ്റലും, കോളേജുകളും സ്ഥിര വരുമാനവും ഉണ്ട്‌. ലോൺ പോലും ഈസി ആയി കിട്ടാൻ എളുപ്പം ആണ്.
    മലയോര വാസികളെ നിങ്ങൾ അങ്ങനെ ആണോ?
    നിങ്ങളുടെ കാര്യം അവരാണോ തീരുമാനിക്കുന്നത്?
    നിന്റെ വസ്തുവിന്റെ വിലയിടിച്ചും അതിനു കൂച്ചുവിലങ്ങും ഇട്ടും അവനൊക്കെ അവരുടെ ഇഷ്ടത്തിൽ ബിൽഡിംഗഉം വ്യവസായം ഒക്കെ ഉണ്ടാക്കും എറണാകുത്തും തിരുവനന്തപുരത്തും ഒക്കെ, രാഷ്ട്രീയവും, രാഷ്ട്രീയക്കാരും അവരാണ് അല്ലേൽ അവർക്കു പ്രിയപ്പെട്ടവർ ആണു . അവിടെ പരിസ്ഥിതി ഇല്ലല്ലോ 😄
    കഷ്ടപ്പെട്ട് നാലും അഞ്ചും തലമുറ ഉണ്ടാക്കിയ കർഷകരുടെ ഭൂമി, അതുമാത്രം ആയിരുന്നു അവരുടെ ഏക ആത്മ വിശ്വാസം. ലോകത്തു എല്ലാ സാധനങ്ങളുടെയും വില വർധിക്കുമ്പോളും കാർഷിക വിലകൾക്ക് മാത്രം ആണ് 15 ഉം 20 ഉം വർഷങ്ങൾക്ക് മുൻപുള്ള വിലയെക്കാളും തഷേ ഉള്ളത്.
    കുറച്ചു ആൾകാർ പരിസ്ഥിതി എന്ന് പറഞ്ഞു വിലകൂടിയ കറുകളിൽ വന്ന് ഇറങ്ങി പ്രസങ്ങിക്കും, 4 ഉം 5 ഉം ഉള്ള AC റൂമിൽ കിടക്കും, വീടിനു ചുറ്റും മുറ്റത്തും കോൺക്രീറ്റ് ഇടും, ഇവര് എറണാകുളത്തുമ് തിരുവനന്തപുരത്തും വലിയ വക്കീൽ ആഫിസും മറ്റും ഇട്ട് ചാനലുകൾ കേറി ഇറങ്ങി പരിസ്ഥിതി സംരക്ഷണം നടത്തും.
    നിങ്ങള്ക്ക് അറിയാമോ ഇവന്റെ ഒക്കെ പിൻഗാമികൾ ആയിരുന്നു ഈ പറഞ്ഞ സ്ഥലത്തു ഉണ്ടായിരുന്നേൽ ഈ കാടൊക്കെ പണ്ടേ വിറ്റു ഖസാക്കിയേനെ. ഇന്ന് കാണുന്ന ഈ പ്രദേശം ഓരോ മലയോര കർഷന്റെയും ദാനം ആണു.
    അവരുടെ ഭൂമിയുടെ വിലയിടിച്ചiട്ടല്ല ഒരു കോടതിയും ഇത്തരം ഇരട്ട പൗരൻമ്മാരെയും ഇരട്ട നീതിയും നടപ്പാക്കാൻ.
    എറണാകുളത്തിരുന്നു ഇടുക്കിയിലോട്ടു നോക്കി മൂക്ക് വിടർത്തി നല്ല വായു വേണം എന്ന് പറയുന്നതിന് മുൻമ്പ് കോടതിയിൽ ഇരിക്കുന്ന സാറെ, സ്വയം കുറച്ചു pyasa ഇറക്കി മലയോര മേഖലയിൽ സ്ഥലം വാങ്ങീട്ടു ഇത്തരം ചെറെപ്പ് നടത്തു. വെറുതെ ഇരുന്നു കിട്ടുന്ന പൊതുജനത്തിന്റെ പയസ അല്ലെ കുടുംബം മുഴവൻ തിന്നുന്നേ. മണ്ണിൽ അഥവാനിച്ചു കാട്ടു മൃഗളോടും, നാട്ടിലെ സർക്കാർ ജോലിയിലുള്ള മൃഗംഗളോടും മല്ലടിച്ചു ജീവിക്കുന്നവരുടെ പാത്രത്തിൽ ഏതു ബിരിയാണി ചെമ്പു കാരനും കൈയിടആം, ഏതു കോടതിയിൽ ഇരിക്കുന്നവണും എന്തു പോക്രിത്തരവും ഉത്തരവാക്കാം, കാരണം ഇവർ ആശംഘടിതർ ആണ്, പാവങ്ങൾ ആണ്.
    നീയൊക്കെ ഇനിയും വരും വോട്ട് ചോദിച്ചു അന്ന് മലയോര കർഷകരെ നിങ്ങൾ രാഷ്ട്രീയ കാരെ വലിച്ച് കീറി ഒട്ടിക്കണം
    എല്ലാ പാർട്ടികർക്കും ഇതിൽ അവരുടേതായ പണികൾ കർഷകടക്കെതിരെ വച്ചിട്ടുണ്ട്, അവരെ പിന്തുണച്ചു സമയം കളയുന്നതൊക്കെ ഒരു നേരംപോക്ക് ഒരു വികാരമോ ഓക്കേ ആവാം, പക്ഷെ സ്വന്തം കുടുംബത്തിന്റെ കാര്യമായ buffer സോൺ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ സ്വയം ഒരു വന്ന്യാ ജീവിയായി പ്രഖ്യാപിച്ചു ആ ഇടുക്കി കാടുകളിൽ കിടന്നോ.
    രാഷ്ട്രീയം മാറ്റിവച്ചു ഇതിനെതിരെ പ്രതികരിക്കുക, ഇന്ത്യയിൽ ഒരു നിയമം മതി, അല്ലെങ്കിൽ അതിന് മാന്യമായി compensate ചെയ്യണം, ഇത് രണ്ടും ഇല്ലാത്തടത്തോളം ഇതിനെതിരെ പ്രതികരിക്കുക

  • @sunitapremkumar1355
    @sunitapremkumar1355 3 ปีที่แล้ว +1

    Chatta. Oro. Vrshavum. Mannil. Kummayam. Charkandathundo

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കുമ്മായം ചേർത്തുകൊണ്ടിരിക്കുന്ന മണ്ണാണ് എങ്കിൽ .പുളിപ്പ് ഉണ്ടോ എന്ന് മണ്ണ്പരിശോധിച്ചതിനു ശേഷം കൊടുക്കുന്നതാണ് നല്ലത്. കൃഷിഭവനുകളിൽ മണ്ണ് പരിശോധനകൾക്കുള്ള സൗകര്യങ്ങൾ ഉണ്ട്.

  • @girijadevi7702
    @girijadevi7702 10 หลายเดือนก่อน

    Ethra ദിവസം വേണം വിളവ് edukan

  • @najmana1855
    @najmana1855 3 ปีที่แล้ว +1

    Subscribe ചെയ്തൂട്ടോ ചേട്ടായി, വളരെ നല്ല വീഡിയോ ആയിരുന്നു.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വീഡിയോ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം Subscribe ചെയ്യ്തതിലും
      Thank you.

  • @bsuresh279
    @bsuresh279 3 ปีที่แล้ว +2

    കിഡു 👍🌹

  • @PraisyMerin
    @PraisyMerin 10 หลายเดือนก่อน

    വിത്ത് മുളക്കാൻ എത്ര ദിവസം വേണം ഞാൻ 1wk aayi വിത്ത് കുഴിച്ചിട്ട് ഇതുവരെ പുറത്തുവന്നില്ല

  • @HarisHaris-kd5gu
    @HarisHaris-kd5gu 6 หลายเดือนก่อน

    ഇലകളി കീടം വരാതെ ഒള്ള മാർഗം കൂടി പറയണേ

  • @sreedevia3615
    @sreedevia3615 3 ปีที่แล้ว +1

    Tnk uu👍👍👍👍

  • @rajeevanpillai9901
    @rajeevanpillai9901 2 ปีที่แล้ว

    സൂപ്പർ

  • @nabeesaprasad9846
    @nabeesaprasad9846 2 ปีที่แล้ว

    🙏 Thanks 🙏

  • @RD_AZE
    @RD_AZE 5 หลายเดือนก่อน

    Padavalam kuru mulakkunnila enthanu karanam

  • @wineandvineofficial6217
    @wineandvineofficial6217 3 ปีที่แล้ว +1

    ചേട്ടാ വഴുതന കൃഷി ആദ്യം മുതൽ വിളവ് വരെ ഉള്ള വീഡിയോ ഇതുപോലെ ഇടാമോ

  • @madhuk.s8604
    @madhuk.s8604 3 ปีที่แล้ว +1

    നല്ല അറിവ് നൽകുന്ന വീഡിയോ. ചേട്ടാ കുറച്ച് പടവല വിത്ത് അയച്ച് തരാമോ? കോഴിക്കോടിന് അടുത്ത് കൊയിലാണ്ടിന്നാണ്

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു.
      : wa.me/message/TQERYIPRZXCVN1

  • @anithaanoop8891
    @anithaanoop8891 3 ปีที่แล้ว +1

    Cheta ende padavalathil kayapidichal mazhysthu cheenjupokuva

  • @royalkingradhikarthi2181
    @royalkingradhikarthi2181 3 ปีที่แล้ว +1

    Am your subscriber also
    I want that cover

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      +917994854641
      Thank you

  • @dhanjithaiyer2596
    @dhanjithaiyer2596 3 ปีที่แล้ว +1

    Chata kumblam krishi chayamo

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ചെയ്യാമെ

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว

    Super

  • @shebajulia3095
    @shebajulia3095 3 ปีที่แล้ว +1

    Hai

  • @aadihari-ov2ht
    @aadihari-ov2ht 9 หลายเดือนก่อน

    തേക്ക് പൊടി കൂടിയാൽ പ്രശ്നം ഉണ്ടോ

  • @syedveliyath6861
    @syedveliyath6861 2 ปีที่แล้ว

    ഒരു ചാക്ക് മണ്ണിന് എത്ര ചിരട്ട. കുമ്മായം വേണം

  • @sailajab657
    @sailajab657 3 ปีที่แล้ว +1

    കഞ്ഞി വെള്ളത്തിൽ സ്വീഡോമോണസ് കലക്കി ചെടിയുട ചുവട്ടിലും ഇലയിലും ഒഴിക്കാമോ ..മറുപടി തരുമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യുന്നതാണ് നല്ലത്.

    • @sailajab657
      @sailajab657 3 ปีที่แล้ว +2

      നന്ദി

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว +1

    Jeevanu valam ennu thanneyano AA valathinte peru

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ജീവാണു വളങ്ങൾ പലതുണ്ട്. ഇത് മൈക്രോറൈസാ

  • @abhiadhi7122
    @abhiadhi7122 3 ปีที่แล้ว +1

    ഒരു പന്തലിൽ 3 ചെടി padarthamo

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      പടർത്താം

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 2 ปีที่แล้ว

    നീളമുള്ള പടവലത്തിന്റെ വിത്ത് കിട്ടുമോ. വന്നു വാങ്ങിക്കൊള്ളാം

  • @rohinikrishna7982
    @rohinikrishna7982 3 ปีที่แล้ว +1

    Nalla video

  • @fareedabeevi9773
    @fareedabeevi9773 3 ปีที่แล้ว +1

    Chackil hole idande

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      ഹോളുകൾ ഇട്ടു കൊടുക്കണം

  • @glittersamson4629
    @glittersamson4629 3 ปีที่แล้ว +1

    ചേട്ടാ,
    ഇഞ്ചി കൃഷിയുടെ തുടർ ക്ലാസ്സ്‌ കേൾക്കാൻ ആഗ്രഹമുണ്ട്.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം

    • @glittersamson4629
      @glittersamson4629 3 ปีที่แล้ว

      നന്ദി!!!

  • @vembanadanvlogs7207
    @vembanadanvlogs7207 3 ปีที่แล้ว +1

    ചേട്ടാ growbagill എലികേറി മാന്തിവെക്കുന്നു ഇതിന് വല്ല പരിഹാരം ഉണ്ടോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      ഗ്രോബാഗിൽ അഴുകിയ വളങ്ങൾ ഒന്നും ഇടാതിരിക്കുക.

    • @thomaskk649
      @thomaskk649 3 ปีที่แล้ว

      Use Elikeni

  • @kenzamariyam2479
    @kenzamariyam2479 3 ปีที่แล้ว +1

    ചാക്ക് സൂര്യ പ്രകാശം thattumbol പൊടിഞ്ഞു പോകുമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഒരു കൃഷിക്ക് കിട്ടും ഇർപ്പമുള്ളത് കൊണ്ട് സാരമില്ല

  • @valsalan5150
    @valsalan5150 3 ปีที่แล้ว

    Vellam ethra ozikkanam

  • @nivedyasr6671
    @nivedyasr6671 3 ปีที่แล้ว +2

    പടവലത്തിൽ നിന്ന് എങ്ങനെയാ അതിന്റെ വിത്ത് എടുക്കുന്നത് ഒന്ന് പറയൂ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      പടവലം കായ് എടുത്ത് . ചെടിയുടെ വളർച്ചാ കാലം അവസാനിക്കാറാകുന്നത് കണ്ട് . നല്ല ഇനം കായ്കൾ മുക്കാൻ ഇടുക. ചെടിയിൽ നിന്ന് മുത്ത് പഴുക്കുമ്പോൾ മുറിച്ചെടുത്ത്. വൃത്തിയാക്കി ഉണക്കി എടുക്കാം.

  • @femeygeorge8840
    @femeygeorge8840 3 ปีที่แล้ว +2

    ബാൽക്കണി യിലാണ് നട്ടത് മുബൈയിൽ ആണ് ഞാൻ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

  • @Vavza
    @Vavza 3 ปีที่แล้ว

    1 st viewer

  • @lailag54
    @lailag54 3 ปีที่แล้ว +1

    എല്ലാം നല്ലവണ്ണം മനസിലായി .ജീവാണു വളം എവിടേ കിട്ടും .എന്താണ് പേര് ?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      സർക്കാരിന്റെ വളം കടകളിൽ കിട്ടും.

  • @susyrenjith6599
    @susyrenjith6599 3 ปีที่แล้ว

    Padavalanga എത്ര ദിവസം ആക്മ്പോൾ എടുക്കാൻ പറ്റും.

  • @pm3093
    @pm3093 2 ปีที่แล้ว

    Sir ഈ plastic കൂട് എവിടെ കിട്ടുമെന്ന് പറയാമോ

    • @ramkrishnakurup9057
      @ramkrishnakurup9057 ปีที่แล้ว

      അലുമിനിയം ഫേബ്റിക്കേഷൻക്കാരുടെ അടുത്ത് ഇഷ്ടം പോലെയുണ്ട്.വെറുതെ തരും.

  • @kumariv4612
    @kumariv4612 3 ปีที่แล้ว +2

    ഞാൻ കരിയിലയിട്ട് ഗ്രോബാഗ് നറച്ചിട്ട് ഇപ്പോൾ നിറയെ അട്ടയും പുഴുവും ആണ്. മഴയുളളതുകൊണ്ടാണോ?

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      ചെടിയിൽ നിന്ന് അകത്തി അൽപ്പം മണ്ണ് ഇളക്കി ഒരു ടിസ്പൂൺ കുമ്മായം ഇട്ട് കൊടുത്താൽ മതി. 15 ദിവസം കഴിഞ്ഞെ വളം ചെയ്യാവു. അല്ലായെങ്കിൽ വളത്തിന്റെ ഗുണം കിട്ടുകയില്ല.

  • @snehammathram...1049
    @snehammathram...1049 3 ปีที่แล้ว +2

    ഞാനും പാകി

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

  • @basheerckbasheer6239
    @basheerckbasheer6239 3 ปีที่แล้ว +2

    🙏🙏🌻

  • @vijayj136
    @vijayj136 3 ปีที่แล้ว +1

    പടവലങ്ങ നടുന്ന സമയം എത് മാസത്തിലാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      നടണ്ട സമയം ഏപ്രിൽ മെയ് മാസങ്ങളിൽ നടുന്നതാണ് നല്ലത്,പിന്നെ വീട്ടാവശ്യങ്ങൾക്കായി എപ്പോൾ വേണമെങ്കിലും നടാം

  • @rajishadinesh3827
    @rajishadinesh3827 3 ปีที่แล้ว +6

    ഇത് ഹൈബ്രിഡ് വിതാണോ. ഇപ്പൊ പടവലം കൃഷി ചെയ്യാമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      നാടൻ വിത്താണ് , ചെയ്യാം.
      ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു.
      : wa.me/message/TQERYIPRZXCVN1

    • @sudhapulpra3585
      @sudhapulpra3585 3 ปีที่แล้ว +1

      @@MalusFamily പടവലം
      വിത് venam

  • @shynic.s5107
    @shynic.s5107 3 ปีที่แล้ว +1

    Like it 🙏

  • @sathisathi5048
    @sathisathi5048 3 ปีที่แล้ว +2

    ചാക്ക് നിവർത്തി കാണിച്ചപ്പോൾ പഴുതാര പോണത് കണ്ടില്ലേ..?